ഈ വചനം കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ദൈവം നിന്‍റെ കുടുംബത്തിൽ ഇടപെടും FR DOMINIC VALANMANAL

Поділитися
Вставка
  • Опубліковано 20 лют 2020
  • ഈ വചനം കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ദൈവം നിന്‍റെ കുടുംബത്തിൽ ഇടപെടും FR DOMINIC VALANMANAL
    ഈ 3 കാര്യങ്ങൾ ചെയ്‌താൽ നിങ്ങളിലെ പൈശാചിക ബന്ധനങ്ങളെല്ലാം വിട്ട് മാറും FR DOMINIC VALANMANAL • ഈ 3 കാര്യങ്ങൾ ചെയ്‌താൽ...
    നമ്മൾ ദൈവത്തോട് ചേർന്നുനിന്നാൽ മാത്രം മതി ബാക്കി ദൈവം ചെയ്‌തു തരും FR DOMINIC VALANMANAL • നമ്മൾ ദൈവത്തോട് ചേർന്ന...
    പരിശുദ്ധാത്മാവ് നിങ്ങളിൽ വന്നു നിറയാൻവേണ്ടി ഈ വചനം പ്രാർത്ഥിക്കണം FR DOMINIC VALANMANAL • പരിശുദ്ധാത്മാവ് നിങ്ങള...
    ഇത് ഹൃദയത്തിനകത്ത്... ചങ്കിനകത്ത്... മായ്ക്കാത്തവിധം എഴുതിവയ്‌ക്കേണ്ടതാണ് Fr Daniel Poovannathil • Video
    കർത്താവ് ഒരു വചനം പ്രത്യേകം കാണിച്ചുതന്നു. ഞാൻ പലഇടങ്ങളിൽ അത് പറഞ്ഞു... Fr Daniel Poovannathil • Video
    എന്തുകൊണ്ടാണ് പുരോഹിതർ ബ്രഹ്മചാരികൾ ആവണം ? സിസ്റ്റേഴ്‌സായിട്ടുള്ളവർ..... Fr Daniel Poovannathil • Video
    അനുഗ്രഹിക്കപ്പെടാതെ മടങ്ങിപോകാൻ കഴിയില്ല Fr Daniel Poovannathil • Video
    എന്തുകൊണ്ടാണ് വിശുദ്ധരെ വണങ്ങുന്നത് വിശുദ്ധരോട് പ്രാർത്ഥിക്കുന്നത് ? Fr Daniel Poovannathil • Video
    100 പേരോട് പറഞ്ഞാൽ 98 പേർക്കും മനസ്സിലാവില്ല Fr Daniel Poovannathil • Video
    ജീവിതത്തിന്‍റെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റാൻ അതീവ ശക്തിയുള്ളതാണ് ഈ വചനം Fr Daniel Poovannathil • Video
    ഊരാൻ പറ്റാത്തവിധത്തിൽ കുരുക്കുകൾ മുറുകി കിടക്കുന്ന കുടുംബജീവിതങ്ങളും വ്യക്തിജീവിതങ്ങളും ഈ വചനം ഏറ്റുപറയുക • കുരുക്കുകൾ മുറുകി കിടക...
    നിങ്ങൾ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ വഴികൾ തുറക്കുവാൻ • നിങ്ങൾ കണ്ടിട്ടില്ലാത്...
    NonStopHitsChannel ua-cam.com/users/NonStopHitsCh...
    Talk ON ua-cam.com/users/TalkONchanne...
    Christheeya Koottayma ua-cam.com/users/ChristheeyaK...
    Special Talk ua-cam.com/users/specialtalkm...
    Vachana Saukhyam / @vachanasaukhyam4715
    5 വചനത്തിനും അഞ്ച് അനുഗ്രഹങ്ങൾ Sr. Ann Maria Talk ON • അഞ്ച് വചനത്തിനും അഞ്ച...
    നീ തീരുമാനിക്കുന്ന കാര്യം നിനക്ക് സാധിച്ചുകിട്ടാൻ • നീ തീരുമാനിക്കുന്ന കാര...
    ഊരാൻ പറ്റാത്തവിധത്തിൽ കുരുക്കുകൾ മുറുകി കിടക്കുന്ന കുടുംബജീവിതങ്ങളും വ്യക്തിജീവിതങ്ങളും ഈ വചനം ഏറ്റുപറയുക • കുരുക്കുകൾ മുറുകി കിടക...
    എങ്ങനെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടും Sr. Ann Maria / Talk ON • എങ്ങനെ പ്രാർത്ഥനയ്ക്ക്...
    വിവാഹം കഴിഞ്ഞവരും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും മാത്രം കാണുക / SpecialTalk • Video
    വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും വിവാഹം കഴിഞ്ഞവരും മാത്രം കാണുക / SpecialTalk • Video
    "വിശേഷം ഉണ്ട് " വിശേഷം ആഗ്രഹിക്കുന്നവരും വിശേഷമുള്ളവരും തീർച്ചയായും കാണേണ്ട വീഡിയോ / SpecialTalk • Video
    വർഷങ്ങൾക്ക് ശേഷം സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾപോലും കാണിച്ചുതരുന്ന പരിശുദ്ധാത്മാവ് / SpecialTalk • Video
    ഈ പാപങ്ങൾ നിന്റെ ജീവിതം തകർക്കും • ഈ പാപങ്ങൾ നിന്‍റെ ജീവി...
    ഈ പാപങ്ങൾ നിന്റെ ജീവിതം തകർക്കും • ഈ പാപങ്ങൾ നിന്‍റെ ജീവി...
    കുമ്പസാരത്തിനായി പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ • കുമ്പസാരത്തിനായി പോകുമ...
    നിന്റെ തീരുമാനം നിന്റെ ജീവിതം മാറ്റിമറിക്കും • നിന്‍റെ തീരുമാനം നിന്...
    നിന്റെ ജീവിതത്തിന് നീ മാർക്ക്ഇടുക • നിന്‍റെ ജീവിതത്തിന് ന...
    പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന • പരിശുദ്ധാത്മാവിനോടുള്ള...
    നഷ്ടങ്ങളിൽ പതറരുത്.. നിങ്ങൾക്ക് കടബാധ്യതയുണ്ടോ ? ഈ വിഡിയോ തീർച്ചയായും കാണുക • നഷ്ടങ്ങളിൽ പതറരുത്.. ന...
    കുമ്പസാരത്തിൽ പാപമോചനം ലഭിക്കുന്നു ... എന്നാൽ പാപകടങ്ങൾ വീട്ടാൻ എന്തുചെയ്യണം ? • കുമ്പസാരത്തിൽ പാപമോചനം...
    ഈ ഗാനത്തോട് ചേർന്നുപാടിയാൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിങ്ങളിൽ നിറയും . • ഈ ഗാനത്തോട് ചേർന്നുപാട...
    കുടുംബജീവിതം ആഗ്രഹിക്കുന്നവരും കുടുംബജീവിതം നയിക്കുന്നവരും തീർച്ചയായും കാണുക • കുടുംബജീവിതം ആഗ്രഹിക്...
    Fr Daniel Poovannathil NonStopHits
    • Playlist
    Sr Ann Maria TalkON
    • കുടുംബസമാധാനത്തിനും ജോ...
    Fr BIJIL CHAKKIATH MSFS HitTalks
    • Playlist
    POWER Talks FR DOMINIC VALANMANAL
    • അപകടങ്ങളും കൊലപാതകങ്ങള...
    ChristheeyaKoottayma
    • ഇത് ജീവിതത്തിൽ വന്നുകഴ...
    Special Talk
    • വർഷങ്ങൾക്ക് ശേഷം സംഭവി...
    Vachana Saukhyam
    • Playlist
    ChristianKoottayma
    • Playlist
    Christian WhatsApp Status/JuJOOsLiveTelecast
    • Christian WhatsApp Status
    Catholic Prayers - Malayalam
    • പ്രാർത്ഥന // Catholic ...
    Catholic Faith/JuJOOsLiveTelecast
    • Uploads // Catholic Faith
  • Ігри

КОМЕНТАРІ • 850

  • @lovelyjohnson7366
    @lovelyjohnson7366 2 роки тому +13

    ഈശോയേ എൻ്റെ കുടുംബത്തിൽ നിന്നും എല്ലാ വിധ തിന്മയുടെ ശക്തികളെയും എടുത്തു നീക്കേണമെ.അവിടുത്തെ പരിശുദ്ധാൽമാവിനാൽ ഞങ്ങളെ നിറക്കേണമെ.

  • @jessydileep9766
    @jessydileep9766 4 місяці тому +12

    എന്റെ അലച്ചിലുകൾ അവിടുന്നു എണ്ണിയിട്ടുണ്ട് എന്റെ കണ്ണുനീർ കുപ്പിയിൽ ശേഹരിച്ചിട്ടുണ്ട് ഞാൻ വിശ്വാസിക്കുന്നു എന്നെ രക്ഷിക്കുമെന്നു അവിടുന്നു വേഗം വരണമേ ഞാൻ വീഴും മുൻപ് എന്നെ താങ്ങാണമേ 🙏🙏🙏🙏🙏ആമേൻ

  • @jessysony9057
    @jessysony9057 3 роки тому +67

    ഈശോ ഞങ്ങൾക്ക് നൽകിയ വലിയ gift ആണ് ഡോമിനിക്കച്ചൻ ❤Thank god

  • @gilsonpp7600
    @gilsonpp7600 9 місяців тому +18

    ഈശോയെ എന്റെ കുടുo ബത്തിൽ ഉള്ള എല്ലാം ശാപവും മാറ്റിതരണമെ ഞങ്ങളുടെ മക്കൾ ദൈവ സേനഹത്താൽ ജീവിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ അച്ചാ

  • @aniammajoseph8101
    @aniammajoseph8101 4 місяці тому +9

    അന്തനെ സുഖപ്പെടുത്തിയ യേശുവേ എന്റെ മകളുടെ കുറഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചശക്തിയെ തിരികെ തരാൻ മനാസ്സാക്കണേ ദൈവമായ കർത്താവെ 🙏🏻🙏🏻🙏🏻

  • @Simijoseh41
    @Simijoseh41 4 місяці тому +5

    ഈശോയെ എന്റെ കുടുംബത്തിലെ തകർച്ചയിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എന്റെ കുടുംബത്തിന് അനുഗ്രഹിക്കണമേ ജോലി കാട്ടിത്തരണമേ

  • @manjukunjumon930
    @manjukunjumon930 Рік тому +6

    ഈശോയെ അങ്ങയെ അനുഭവച്ചറിയാൻ എന്റെ കുടുംബത്തെയും എന്നെയും അനുഗ്രഹിക്കണമെ

  • @judyjohnson2723
    @judyjohnson2723 Місяць тому +3

    ഈശോ ഈ വചനം കേൾക്കുന്ന എല്ലാവർക്കും രോഗസൗഖ്യം നൽകണമേ.

  • @jyothishine1307
    @jyothishine1307 7 місяців тому +17

    ഈശോയെ ഞാനും എന്റെ കുടുംബത്തിൽ എല്ലാവരും പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ അവിടുന്ന് സഹായിക്കണമേ

  • @sumathomas9722
    @sumathomas9722 3 роки тому +6

    ഈശോയെ എന്റെ ജീവിതത്തി ൽ ഇടപെടെണമേ. എന്റെ തെറ്റുകുറ്റങ്ങൾ ക്ഷമിക്കേണമേ എന്നോട് കൃപയുണ്ടാകേണമേ. വിനാശത്തിന്റെ കൊടുങ്കാറ്റു കടന്നുപോകുവോളം അങ്ങയുടെ ചിറകിൻ കീഴിൽ ഞാൻ അഭയം പ്രാപിക്കുന്നു

  • @nasij8100
    @nasij8100 10 місяців тому +4

    Dominic achan ആയുസ്സും ആരോഗ്യം ഉണ്ടാവട്ടെ അന്ത്യ നിമിഷം വരെ വചനം പ്രാഘോഷിക്കാൻ ഇടയാവട്ടെ 🙏🙏🙏

  • @dayanacleetus8225
    @dayanacleetus8225 Рік тому +8

    യേശുവേ നന്ദി ഞങ്ങളുടെ കടബാദ്ധ്യകൾ നീക്കി തരണമെ ആമേൻ ഹല്ലേലൂയ

    • @lissysaju3241
      @lissysaju3241 4 місяці тому

      Acha we need aretreat please give a chance all3 sons not going church 12 yrs over please pray for my family please find satans attack specialymy husband❤

    • @lissysaju3241
      @lissysaju3241 4 місяці тому

      Bind satan❤

  • @mathewnm1272
    @mathewnm1272 Рік тому +12

    ഈശോയെ എന്റെ കുടുംബത്തിൽ ഉള്ള എല്ലാ ശാപവും മാറ്റി തരണമേ ഞങ്ങളുടെ മക്കളോട് കരുണ തോന്നണെ ഞങ്ങളെ ശിക്ഷീക്കരുതെ ഈശോയെ നന്ദി ഈശോയെ സ്തുതി

    • @lissysaju3241
      @lissysaju3241 29 днів тому

      Thanku jesus amen amen

    • @lissysaju3241
      @lissysaju3241 29 днів тому

      Sorry my sins remove my sins anger hate all evil spirits. Remove my sapams

    • @lissysaju3241
      @lissysaju3241 29 днів тому

      I can't love my husband sorry jesus fill my heart with full of holy spirits

  • @noizyt6524
    @noizyt6524 Рік тому +3

    ഈശോയെ.... എന്നെയും എന്റെ കുടുംബത്തെയും സ്നേഹിക്കേണമേ

  • @manushambu6474
    @manushambu6474 2 роки тому +3

    ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണേ അപ്പാ 🙏🙏🙏

  • @sindhusunny3208
    @sindhusunny3208 8 місяців тому +2

    എനിക്ക് എന്റെ ദൈവത്തെ അല്ലാതെ ആരെയും വിശാസം ഇല്ല. ആമേൻ

  • @lovelyjohnson7366
    @lovelyjohnson7366 2 роки тому +1

    ഈശോയേ ഞങ്ങളിൽ കനിയേണമെ. എൻ്റെ മക്കളെ കാത്തുകൊള്ളേണമെ.

  • @alicemathew8998
    @alicemathew8998 3 роки тому +6

    ആരൊക്കെ ഉപേക്ഷിച്ചാലും ഒരിക്കലും തള്ളി ക്കളയില്ലാത്ത എന്റെ അപ്പാ എന്റെ കുടുംബത്തെ ഏറ്റെടുക്കണമേ

  • @minijose3109
    @minijose3109 Рік тому +1

    Amen parisuthaamme mathave makkale anugragikaname avemariya

  • @littleflower7699
    @littleflower7699 Рік тому +2

    യേശുവേ നിന്റെ കൃപയുടെ വഴികൾ ഞങ്ങളിലേയ്ക്ക് അഭിഷേകമായ് ചൊരിയുന്ന ഈ വന്ദ്യ വൈദിക നിലൂടെ നിന്റെ സ്നേഹത്തിന് നന്ദി🙏🙏🙏

  • @abyvarghese1135
    @abyvarghese1135 3 роки тому +13

    എന്റെ കുടുംബത്തെ കാത്തോണേ ഈശോയെ ....

    • @deepajose2690
      @deepajose2690 11 місяців тому +1

      എന്റെ കുടുബത്തിനെ കാത്തോളണേ 🙏🙏🙏

  • @josephinedavis4612
    @josephinedavis4612 Рік тому +1

    ദൈവമേ njngalude ponnumone rakshikkaname

  • @kuttanadugreenery
    @kuttanadugreenery Рік тому +1

    Yesuve kadam veettanayi oru margam katti tharename amen

  • @minijose3109
    @minijose3109 Рік тому +1

    Amen eshoyae nannyareathana sthuthi thankyou jeuses and holyspirit 🙏🙏🙏🙏

  • @lovelyjohnson7366
    @lovelyjohnson7366 2 роки тому +3

    ദൈവീക സ്നേഹം ഞങ്ങളിൽ നിറക്കേണമെ.

  • @susammababu3489
    @susammababu3489 3 місяці тому +1

    Ennuvare thanna sahanaingal sahichu eniyum tharunna sahanaingal sahican kripa tharane my God I love my God

  • @jv7gamer223
    @jv7gamer223 Рік тому +1

    Eshoye ennode karunaayirikaname

  • @shyamaakhil4669
    @shyamaakhil4669 3 місяці тому +1

    Syamayum akhilum santhoshathode samadhanam jeevikkan vendi karthavinodu mathavinodum prathikkunnu

  • @babyn5546
    @babyn5546 2 місяці тому

    ഈശോയെ എന്റെ മകളുടെ ജോലിയുടെ മേൽ കരുണ ആയിരിക്കണമെ ആമേൻ🙏🙏🙏

  • @sunithathomas3270
    @sunithathomas3270 Рік тому +1

    ഈശോയെ എന്റെ പ്രശ്നങ്ങൾ എടുത്തു മറ്റേണമേ

  • @minimini3606
    @minimini3606 2 місяці тому

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ

  • @user-sd8tq1ns2j
    @user-sd8tq1ns2j Місяць тому

    കർത്താവെ എന്റെ ഇടത്തെ ചെവിയുടെ കേൾവി ശക്തി തരണമേ 🙏🙏🙏🙏🙏

  • @johnmathew2421
    @johnmathew2421 Рік тому +2

    🙏 സമാധാനത്തിന്റെ രാജ്ഞി ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ഉണ്ടാക്കുവാൻ പ്രാത്ഥിക്കണമെ🙏

  • @blessyanish4278
    @blessyanish4278 10 місяців тому +1

    Amen ❤️hallelujah ❤️sthothram sthothram hallelujah hallelujah hallelujah hallelujah hallelujah ❤️❤️halle lunch ❤️ bhallelujah hallelujah hallelujah hallelujah hallelujah hallelujah

  • @vijayakumari728
    @vijayakumari728 2 місяці тому

    ഈശോയേ എൻ്റെ കുടുംബത്തെ പ്രത്യേകിച്ച് മകനെ എല്ലാ തടസങ്ങളും മാറ്റി രക്ഷിക്കണമേ🙏🙏🙏🙏

  • @minijose3109
    @minijose3109 Рік тому +1

    Amen eshoyae nannyareathana sthuthi parisuthaamme mathave njangalkuvedi apekshikane eshoyae njangaludemel karunayayirikkane thankyou jeusus 🙏🙏🙏🙏nannyeshoye

  • @shajuchennamkulam3473
    @shajuchennamkulam3473 4 роки тому +6

    ഈശോയെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കാനും അങ്ങിൽ ഒരുവിധ ഉപാധിയും ഇല്ലാതെ അങ്ങിൽ വിശ്വസിക്കാനും ശരണപ്പെടാനുമുള്ള കൃപയാൽ നിറയ്ക്കണമേ.. ആമേൻ.. ഹല്ലേലൂയാ..

  • @leelammavarghese6030
    @leelammavarghese6030 Рік тому +1

    എന്റ ഈശോയേ അങ്ങയേ ഞാൻ വിശ്യാസിക്കുന്നു .അനുഗഹിക്കണമേ 🙏🙏🙏🙏🙏

  • @SheelaPrasannan-tx3lx
    @SheelaPrasannan-tx3lx 2 місяці тому

    ഈശോയെ എന്റെ ചുണ്ടിലെ വെളുപ്പെല്ലാം വേഗം മാറണമേ. അടുത്തമാസം എന്റെ വിവാഹമാണ് എന്നെ അനുഗ്രഹിക്കേണമേ 🙏മാനസിക പ്രയാസങ്ങൾ എല്ലാം മാറണമേ 🙏 വിവാഹം മംഗളാകരമായി നടക്കാൻ ഈശോയെ അനുഗ്രഹിക്കേണമേ 🙏

  • @mabinmathew7811
    @mabinmathew7811 4 роки тому +3

    ആമേൻ...

  • @shyamaakhil4669
    @shyamaakhil4669 3 місяці тому +1

    Sujatha makkalkku sdhiram jolikku vendi karthavinodu mathavinodum prathikkunnu

  • @mchuslachus3920
    @mchuslachus3920 3 роки тому +1

    Daivameaa..ennodd...karunayayirikaneaaa....

  • @ligiyageorge3722
    @ligiyageorge3722 3 роки тому +1

    Bachanam pragoshikkanam amen

  • @joscythomas1458
    @joscythomas1458 Рік тому +1

    Karthaavee Aaagrahikkunnavare Malttaayyil Nilkkuvvaann

  • @teenak.b4663
    @teenak.b4663 5 місяців тому

    അമ്മേ മാതാവേ എന്റെ പപ്പ വേഗം തന്നെ വീട്ടിലേക്ക് വരാൻ ഇടയാക്കി തരേണ്ണമേ

  • @anilavince7170
    @anilavince7170 5 днів тому

    അമ്മേ കുടുംബത്തിന്റെ കൃപയുടെ തടസം മാറ്റി ഈശോയെ അനുഗ്രഹികേണമേ 🙏🙏

  • @ajp1447
    @ajp1447 5 місяців тому +1

    Eshoye avidannu njagale anugrahichu vazhinadathanamey Amen

  • @ajp1447
    @ajp1447 5 місяців тому +1

    Eshoye njangalude kudumbaniyogangale saadhichutaranamey Amen

  • @teenajohnson6875
    @teenajohnson6875 3 роки тому +2

    Jesus anta mola kakenama
    Anta makhanta sobha athinu
    Mattam tharenama

  • @susanphilipose5663
    @susanphilipose5663 4 місяці тому

    യേശുവേ എനിക്ക് രാത്രി നല്ല ഉറക്കം തരേണമേ aammin🎉

  • @cpt1821950
    @cpt1821950 4 роки тому +5

    കർത്താവിന്റെ വചനം അനുസരിച്ചു പ്രവർത്തിക്കുന്നതിന്നു എനിക്ക് വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം.

  • @annammakarikkattil2566
    @annammakarikkattil2566 5 місяців тому

    Yesuveeeeeee Dominic Achane kathukollaname Appa 🙏🌹🙏🌹🙏🌹🙏

  • @josephinedavis4612
    @josephinedavis4612 Рік тому +1

    Rohanmonte എല്ലാ അസുഖംum മാറ്റി tharaname enneeso ഞങ്ങളുടെ ഈശോയേ....ponnurohanmone sukappeduthename

  • @aniammajoseph8101
    @aniammajoseph8101 5 місяців тому +1

    0:32 യേശുവേ ഞങ്ങളുടേമേൽ കരുണ യായിരിക്കണമേ 🙏🏻🙏🏻🙏🏻

  • @noizyt6524
    @noizyt6524 Рік тому +1

    ഈശോയെ......... ഈശോയെ..... ആശ്വാസം നീ മാത്രം

  • @shibyjoesph4574
    @shibyjoesph4574 3 роки тому +1

    ഈശോയെ നന്ദി ഞങ്ങളേ ട് കരുണ തോന്നണമെ🙏🙏🙏🙏

  • @ushakumarimavelikara
    @ushakumarimavelikara 5 днів тому

    എൻ്റെ ഈശോയപ്പാ എൻ്റെ തല കറക്കം മാറ്റിത്തരണേ

  • @andrewfrancis7100
    @andrewfrancis7100 4 місяці тому +1

    എന്റെ കുടുംബത്തിന്റെ എല്ലാം വിധ തിന്മയുടെയും ശക്തി എടുത്തു മാറ്റാണമേ

  • @LizySam
    @LizySam Місяць тому

    Esoye ente makkalkku avarude agrahangal sadichu kodukksne Amen.

  • @treesajoseph2338
    @treesajoseph2338 4 роки тому +2

    Eshoye njangalku oru kunjine nalki anugrahikane

  • @abyvarghese1135
    @abyvarghese1135 3 роки тому +4

    എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണമേ ഈശോയെ . സഹനങ്ങൾ രക്ഷാകരമാക്കണമേ.

  • @shyamaakhil4669
    @shyamaakhil4669 3 місяці тому +1

    Syamayum akhilum orimichu jeevikkan vendi karthavinodu mathavinodum prathikkunnu

  • @elsyjohny1668
    @elsyjohny1668 Місяць тому

    Esoye enta kudumbathila edapedannama anughrahghalick annama❤❤❤

  • @nishajohn5896
    @nishajohn5896 4 місяці тому +1

    Bless me and my family my Lord Jesus.Have mercy on us

  • @josephsamuel9197
    @josephsamuel9197 2 місяці тому

    Yeshuve ente ella rogangaleyum vrdanakaleyum samarpichu prarthikkunnu amen

  • @annammakarikkattil2566
    @annammakarikkattil2566 5 місяців тому

    Yesuveeeeeee karuna ayrikkename nanniode sthuthikkunnu ❤❤❤❤❤❤❤

  • @sindhusunny3208
    @sindhusunny3208 8 місяців тому

    എന്റെ യേശു അപ്പാ ഒരായിരം നന്ദി. ആമേൻ

  • @jomolsiby4443
    @jomolsiby4443 4 роки тому +3

    എന്റെ . കുടുംബത്തിൽ . മാതാവെ അനുഗ്രഹിക്കണമെ.

    • @jaifinvj2767
      @jaifinvj2767 4 роки тому

      Ente chechiyude makan marichthu moolamudaya. depression maran prathikane sindhu

  • @rubyroy1947
    @rubyroy1947 2 роки тому

    എനിക്ക് ഒരു പാട് അസുഖങ്ങൾ ഉണ്ട് അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @anilavince7170
    @anilavince7170 5 днів тому

    ഈശോയെ നന്ദി 🙏🙏സ്തുതി 🙏🙏ആരാധന 🙏🙏🙏🙏🙏

  • @joscythomas1458
    @joscythomas1458 Рік тому +1

    Prarthana Choaadikkunnuu

  • @mathewpj7257
    @mathewpj7257 4 роки тому +6

    ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിന്റെ തിരുഹ്യദയമേ ഞങ്ങളുടെ കുടുംബത്തിൽഎന്നുംതുണയായിരിക്കണണമേ

    • @jancykizhakkepurathu444
      @jancykizhakkepurathu444 3 роки тому

      Nagalude molde vivaham nadamkanum..Monte problem solve cheyyanum .isoye nagalkayi prarthikkane....

    • @jancykizhakkepurathu444
      @jancykizhakkepurathu444 3 роки тому

      Nagalude molde vivaham nadamkanum..Monte problem solve cheyyanum .isoye nagalkayi prarthikkane....

  • @dennygeorge8601
    @dennygeorge8601 Рік тому +6

    Jesus have mercy on me and family 🙏

  • @mariyammaitty5856
    @mariyammaitty5856 4 роки тому +1

    Haleluya haleluya karthave ente bhavanathilekku kadannu varename kuravukale niravukalakkane praise the Lord

  • @febeenafebee9310
    @febeenafebee9310 2 роки тому

    ഞങ്ങളുടെ കുടുംബത്തിലുള്ളവരുടെ രോഗങ്ങൾ മാറ്റി തരണമേ

  • @manojmathew2598
    @manojmathew2598 Рік тому

    ഈശോയേ ഞങ്ങളുടെ മേൽ കരുണയായിരിക്കാനമെ

  • @gloriyamariya2380
    @gloriyamariya2380 2 роки тому +3

    കട ഭാരം കുംടുബ സമ്മതാനം ശത്രു കളുടെ ഉപദ്രവത്തിന് മാറാൻ prayer for us മി മൈ family 🙏

  • @marypaulose6301
    @marypaulose6301 16 днів тому

    ഈശോയെ പാപിയായ എന്നോടു കരുണയായിരിക്കേണമെ കർത്താവെ, സഭയിൽ ഐക്യം നൽകേണമെ

  • @febeenafebee9310
    @febeenafebee9310 2 роки тому

    ഞങ്ങളുടെ അടുത്തുള്ള അയൽപക്കകാരെ ഇശോ സംരക്ഷിക്കണമേ

  • @lissyjoy6061
    @lissyjoy6061 4 роки тому +3

    🙏🙏🙏

  • @streamsofgrace1026
    @streamsofgrace1026 Рік тому +2

    Praise the lord jesus Christ amen 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @gracyjose3371
    @gracyjose3371 2 роки тому +1

    യെസ് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു അച്ഛാ എന്നെയും കുടുംബത്തെയും ഓർത്തു പ്രാർത്ഥിക്കണ്ണമ്മേ 🙏🙏🙏🙏❤❤❤

  • @angelbiju8agkm646
    @angelbiju8agkm646 2 роки тому +1

    ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യത മാറാൻ പ്രാർത്ഥിക്കണമേ

  • @sijoandrews2783
    @sijoandrews2783 2 роки тому

    എന്റെ മോന്റെ ജോലിയിലും ജീവിതത്തിലും ഉള്ള പ്രശ്നങ്ങൾ മറുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ

  • @binushibu8649
    @binushibu8649 4 роки тому +4

    Ente daivame ennodu karuna ayirikane

  • @kurianscreatives
    @kurianscreatives 4 місяці тому

    Yesuve ent Kudumbathil Samadhanm Tharaname hallelujah saramolayum jomoneyum Reskshykane

  • @lovelyvilangadan7831
    @lovelyvilangadan7831 8 місяців тому

    Njangalude kudumbathe anugrahikane viduthal nalkane eshoye amen

  • @nithinjoseph3058
    @nithinjoseph3058 4 роки тому +1

    ആമേൻ

  • @paule.l5878
    @paule.l5878 2 роки тому

    Yeshuve , ente kudumbathile dhushta shakthikalude sakala pravarthanangaleyum nirveeryamaakkaname . Halleluya

  • @limcybabu2078
    @limcybabu2078 5 місяців тому

    Eshoye ente kudumbathey anugrahikaney

  • @victoriamathew1826
    @victoriamathew1826 11 місяців тому

    എൻെറ കടംകൊടുത്ത പൈസയുംഗോൾഡുംഅവർതിരിച്ചു തരുവാൻ വേണ്ടിഞാൻപ്രാർഥന ആവശൃപ്പെടുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏 ആമേൻ 🙏🙏

  • @sosammachacko100
    @sosammachacko100 23 дні тому +1

    എന്റെ ഈശോ ആൻമോളുടെ വിവാഹമോചനം നടത്തിത്തരേണമേ. അവൾക്കു പുതിയ ഒരു ജീവിതം നൽകേണമേ. ആമേൻ.

  • @KurianJohn-yz4rf
    @KurianJohn-yz4rf 11 днів тому

    അച്ഛൻ പുത്തടി പള്ളി ഇരിക്കുന്ന സമയത്ത് ഞാൻ അവിടെ വന്ന എന്റെ കുടിയെല്ലാം നിർത്തി അച്ഛാ പ്രാർത്ഥിക്കണേ എനിക്ക് വേണ്ടി യേശുവേ നന്ദി

  • @aswathyanarv6060
    @aswathyanarv6060 2 роки тому +1

    Praise the Lord. Esoye mathram mathi. Thank God. Ennum daivam koode undavatte

  • @scariakp9336
    @scariakp9336 11 місяців тому

    ഏശുവേ എന്റെ പ്രതിസന്ധികൾ ആരോപണം ഇവയിൽ സഹായിക്കണം

  • @febeenafebee9310
    @febeenafebee9310 2 роки тому

    ഞങ്ങളുടെ കുടുംബത്തിൽ പരിശുദ്‌ധാൻ മാവിനെ കൊണ്ട് നിറക്കണമേ

  • @mariaclothing2438
    @mariaclothing2438 4 роки тому +27

    Praise the lord, കടബാധ്യത ഫാദർ, pls പ്രാർത്ഥിക്കണം മാറി കിട്ടാൻ

  • @nasij8100
    @nasij8100 10 місяців тому

    കർത്താവ് അനുഗ്രഹിക്കട്ട dominic acchan 🙏🙏🙏

  • @annammakarikkattil2566
    @annammakarikkattil2566 5 місяців тому

    Davidinte puthranaia Yesuveeeeeee maha papiaia ente Mel karunaayrikkane 😭🙏😭🙏😭🙏😭🙏😭🙏😭🙏

  • @sajiratheesh9806
    @sajiratheesh9806 Рік тому

    കർത്താവേ.....എൻ്റെ കുടുംബത്തിന് കാവൽ അയിരിക്കനെ