ഈശോ പറഞ്ഞ ഈ വചനം ഒരിക്കലും മറന്നേക്കരുത് | Parudeesa 484 Fr Dominic Valanmanal ShalomTV

Поділитися
Вставка
  • Опубліковано 28 вер 2024
  • #shalomtv #shalomtvlive #parudeesa #frdominicvalanmanal
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

КОМЕНТАРІ • 62

  • @ashajoseph3428
    @ashajoseph3428 3 місяці тому +5

    ഈശോയേ എന്റെ പപ്പായുടെ ചുമപൂർണ്ണമായും മാറ്റിത്തരണമേ. ഓർമ്മ ശക്തി തിരിച്ച് തന്നതിന് നന്ദി.ആമീൻ.

  • @lissysabu2668
    @lissysabu2668 2 місяці тому

    Thivama edapedanama njaghaluday kudumbathintaymael karunathonanama amen

  • @lissysabu2668
    @lissysabu2668 2 місяці тому

    Thivama nanny sthuthi sosthram aarathana amen

  • @reginaregi4488
    @reginaregi4488 3 місяці тому

    Yesuvae samadanm tharanae.geevitham

  • @sijuabraham270
    @sijuabraham270 2 місяці тому

    Amen

  • @jimajerrygamil4277
    @jimajerrygamil4277 3 місяці тому

    🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 3 місяці тому

    മത്തായി 16....26......ആമേൻ

  • @annammakarikkattil2566
    @annammakarikkattil2566 3 місяці тому

    Yesuveeeeeee Rinnimolkku sawkkiam nalkaname njagnalude visuasam vardhipikkane ellathadasagnalum matty tharaname 🙏🙏🙏🔥🔥🔥🔥

  • @jipsonjames6362
    @jipsonjames6362 3 місяці тому +8

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭

    • @josekollamkudy2971
      @josekollamkudy2971 3 місяці тому

      നമ്മൾ മറ്റുള്ളവരോട് കരുണ കാണിച്ചാൽ ' പ്രർത്ഥിക്കാതെ തന്നെ നമുക്ക് കരുണ ലഭിക്കും' "കാരുണ്യം കാണിക്കാത്തവന് കരുണയില്ലാത്ത വിധിയുണ്ടാകും "ഇതാണ് കർത്താവിൻ്റെ വചനം. അതു കൊണ്ട് കരുണ പ്രാർത്ഥിച്ച് വാങ്ങാനുള്ളതല്ല.

  • @mercysebastian8338
    @mercysebastian8338 3 місяці тому +1

    Ponnuvinte viva nannayi cheyan sathikaname

  • @ShinyTomy-dt5lu
    @ShinyTomy-dt5lu 3 місяці тому

    Amen

  • @philominavarghese2325
    @philominavarghese2325 3 місяці тому +7

    ഈശോയെ ഞങ്ങളുടെ മക്കളുടെ വിശ്വാസം വർധിക്കാൻ കൃപ നല്കണമേ 🙏🙏🙏🌹🌹🌹

  • @AaronAnish-o7y
    @AaronAnish-o7y 3 місяці тому +2

    അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്‌, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു.
    ജ്‌ഞാനികളെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു.
    അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെ യോ പക്‌ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.
    അതുകൊണ്ട്‌ ദൈവം, അവരെ തങ്ങളുടെ ഭോഗാസക്‌തികളോടുകൂടെ, ശരീരങ്ങള്‍ പരസ്‌പരം അവമാനിതമാക്കുന്നതിന്‌, അശുദ്‌ധിക്ക്‌ വിട്ടുകൊടുത്തു.
    എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്‌ഷിച്ച്‌ വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്‌ടാവിലുമുപരി സൃഷ്‌ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തു. അവിടുന്ന്‌ എന്നേക്കും വാഴ്‌ത്തപ്പെട്ടവനാണ്‌, ആമേന്‍.
    റോമാ 1 : 21-25

    • @lissysabu2668
      @lissysabu2668 2 місяці тому

      Thivama nanny sthuthi sosthram aarathana amen

  • @annammaphilip7772
    @annammaphilip7772 3 місяці тому +3

    Halaluyya Praise The Lord Halaluyya Amen

  • @elizabethgeorge753
    @elizabethgeorge753 3 місяці тому +4

    ഈശോയേ ജോർജിനെ സുഖ്കപ്പെടുത്തണേ

  • @minniegeo921
    @minniegeo921 3 місяці тому +2

    Amen🙏🙏 യേശുവേ നന്ദി 🙏🙏 യേശുവേ സ്തുതി 🙏🙏

  • @kochuthressiajohny94
    @kochuthressiajohny94 3 місяці тому +9

    എൻ്റെ ഈ ശോയെ എൻ്റെ മകൻ ദൈവഭക്തിയിലും അവനെ പരിശുദ്ധാൽവു കൊണ്ട് നിറച്ച് അവൻ്റെ രോഗം പൂർണ്ണമായി മാറാനും ജോലിയും കടബാധ്യതയും മാറാനും ഞങ്ങളെ അനുഗ്രഹിക്കണമെ അവനെ പരിശുദ്ധാൽവു ക്കൊണ്ട് അനുഗ്രഹി ക്കണ വെ

  • @AaronAnish-o7y
    @AaronAnish-o7y 3 місяці тому +2

    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ജനതകളുടെ രീതി നിങ്ങള്‍ അനുക രിക്കരുത്‌; ആകാശത്തിലെ നിമിത്തങ്ങള്‍ കണ്ടു സംഭ്രമിക്കയുമരുത്‌. ജനതകളാണ്‌ അവയില്‍ സംഭ്രമിക്കുന്നത്‌.
    ജനതകളുടെ വിഗ്രഹങ്ങള്‍ വ്യര്‍ഥമാണ്‌. വനത്തില്‍നിന്നു വെട്ടിയെടുക്കുന്ന മരത്തില്‍ ശില്‍പി തന്റെ ഉളി പ്രയോഗിക്കുന്നു.
    അവര്‍ അതു വെള്ളിയും സ്വര്‍ണവും കൊണ്ടു പൊതിയുന്നു; വീണു തകരാതിരിക്കാന്‍ ആണിയടിച്ച്‌ ഉറപ്പിക്കുന്നു.
    അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്‌. അവയ്‌ക്കു സംസാരശേഷിയില്ല. അവയ്‌ക്കു തനിയേ നടക്കാനാവില്ല; ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങള്‍ അവയെ ഭയപ്പെടേണ്ടാ. അവയ്‌ക്കു തിന്‍മയോ നന്‍മയോ പ്രവര്‍ത്തിക്കാന്‍ ശക്‌തിയില്ല.
    കര്‍ത്താവേ, അങ്ങയെപ്പോലെ മറ്റാരുമില്ല. അങ്ങ്‌ വലിയവനാണ്‌. അങ്ങയുടെ നാമം മഹത്വപൂര്‍ണമാണ്‌.
    ജനതകളുടെ രാജാവേ, അങ്ങയെ ഭയപ്പെടാതെ ആരുള്ളൂ? അങ്ങ്‌ അതിന്‌ അര്‍ഹനാണ്‌. ജനതകളിലെ സകല ജ്‌ഞാനികളുടെ ഇടയിലും അവരുടെ സകല രാജ്യങ്ങളിലും അങ്ങയെപ്പോലെ മറ്റാരുമില്ല. അവര്‍ മൂഢന്‍മാരും വിഡ്‌ഢികളുമാണ്‌.
    അവര്‍ പ്രഘോഷിക്കുന്ന വിഗ്രഹങ്ങള്‍ മരക്കഷണമാണ്‌.
    വെള്ളിത്തകിടുകള്‍ താര്‍ഷീഷില്‍നിന്നും സ്വര്‍ണം ഊഫാസില്‍നിന്നും കൊണ്ടുവരുന്നു. ശില്‍പിയും സ്വര്‍ണപ്പണിക്കാരനും അവ പണിത്‌ ഒരുക്കുന്നു. നീലയും ധൂമ്രവുമായ അങ്കി അവയെ അണിയിക്കുന്നു. ഇവയെല്ലാം വിദഗ്‌ധന്റെ ശില്‍പങ്ങള്‍ മാത്രമാണ്‌.
    എന്നാല്‍ കര്‍ത്താവാണ്‌ സത്യദൈവം; ജീവിക്കുന്ന ദൈവവും നിത്യനായരാജാവും അവിടുന്നു മാത്രം. അവിടുത്തെ ഉഗ്രകോപത്തില്‍ ഭൂമി നടുങ്ങുന്നു. അവിടുത്തെ കോപം താങ്ങാന്‍ ജനതകള്‍ക്കാവില്ല.
    ജറെമിയാ 10 : 2-10

  • @soosanjames9571
    @soosanjames9571 3 місяці тому +2

    യേശുവേ നന്ദിയേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ആമ്മേൻ' 🙏🙏🙏🙏

  • @AaronAnish-o7y
    @AaronAnish-o7y 3 місяці тому +1

    ദൈവം അരുളിച്ചെയ്‌ത വചനങ്ങളാണിവ:
    അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ്‌ നിന്റെ ദൈവമായ കര്‍ത്താവ്‌.
    ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌.
    മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌;
    അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.
    എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.
    പുറപ്പാട്‌ 20 : 1-6

  • @AaronAnish-o7y
    @AaronAnish-o7y 3 місяці тому +1

    ശില്‍പത്തിന്റെ വശ്യതയില്‍ ആകൃഷ്‌ടരായ ജനങ്ങള്‍ അല്‍പം മുന്‍പ്‌ മനുഷ്യനായി ബഹുമാനിച്ചവ്യക്‌തിയെ, ഇതാ, ആരാധനാവിഷയമായി കണക്കാക്കുന്നു.
    ഇതു മനുഷ്യവര്‍ഗത്തിന്‌ ഒളിഞ്ഞിരിക്കുന്ന കെണിയായിത്തീര്‍ന്നു. നിര്‍ഭാഗ്യത്തിന്റെ യോ രാജാധികാരത്തിന്റെ യോ അടിമത്തത്തില്‍പ്പെട്ട മനുഷ്യര്‍ കല്ലിലോ തടിയിലോ നിര്‍മിക്കപ്പെട്ട വസ്‌തുക്കള്‍ക്ക്‌ ഒരിക്കലും വിളിക്കാന്‍ പാടില്ലാത്ത പേരു നല്‍കി.
    ദൈവത്തെക്കുറിച്ചുള്ള അറിവില്‍ അവര്‍ക്കു തെറ്റുപറ്റിയെന്നു മാത്രമല്ല, സംഘര്‍ഷത്തില്‍ ജീവിക്കുന്ന അവര്‍ ആ വലിയ തിന്‍മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്‌തു.
    ശിശുബലിയും ഗൂഢാനുഷ്‌ഠാനങ്ങളും വിചിത്രാചാരങ്ങളോടെയുള്ള മദിരോത്‌സവങ്ങളും നടത്തിയാലും അവര്‍
    തങ്ങളുടെ ജീവിതമോ വിവാഹമോ പാവനമായി സൂക്‌ഷിക്കുന്നില്ല, പകരം അവര്‍ പരസ്‌പരം ചതിയില്‍ വധിക്കുകയോ വ്യഭിചാരത്താല്‍ ദുഃഖിപ്പിക്കുകയോ ചെയ്യുന്നു.
    രക്‌തച്ചൊരിച്ചില്‍, കൊല, മോഷണം, ചതി, അഴിമതി, അവിശ്വസ്‌തത, കലാപം, സത്യലംഘനം,
    ശരിയേതെന്നുള്ള ആശയക്കുഴപ്പം, കൃതഘ്‌നത, ദൂഷണം, ലൈംഗികവൈകൃതം, വിവാഹത്തകര്‍ച്ച, വ്യഭിചാരം, വിഷയാസക്‌തി, ഇവനടമാടുന്നു.
    പേരുപറയാന്‍ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ്‌ എല്ലാ തിന്‍മകളുടെയും ആരംഭ വും കാരണവും അവസാനവും.
    അവയെ ആരാധിക്കുന്നവര്‍ മദോന്‍മത്തരാവുകയും നുണകള്‍ പ്രവചിക്കുകയും നീതികേടായി ജീവിക്കുകയും കൂസലെന്നിയേ സത്യം ലംഘിക്കുകയും ചെയ്യുന്നു;
    നിര്‍ജീവവിഗ്രഹങ്ങളില്‍ പ്രത്യാശയര്‍പ്പിച്ച്‌ അവര്‍ ഉപദ്രവമുണ്ടാവുകയില്ലെന്ന പ്രതീക്‌ഷയോടെ, നീചപ്രതിജ്‌ഞകള്‍ ചെയ്യുന്നു;
    വിഗ്ര ഹങ്ങള്‍ക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ച്‌ അവര്‍ ദൈവത്തെക്കുറിച്ചു തെറ്റായ ധാരണകള്‍ പുലര്‍ത്തി, വിശുദ്‌ധിയോടുള്ള അവജ്‌ഞമൂലം കള്ളസത്യം ചെയ്‌തു. ഈ രണ്ടു കാര്യങ്ങള്‍ക്കും അവര്‍ ഉചിതമായ ശിക്‌ഷ അനുഭവിക്കും.
    ജ്‌ഞാനം 14 : 20-30

  • @srtinasabs8809
    @srtinasabs8809 3 місяці тому +2

    ഈശോയെ, തങ്കച്ചൻ തോട്ടക്കര രോഗശാന്തി നൽകി അനുഗ്രഹിക്കേണമേ

  • @rejikuriakose7636
    @rejikuriakose7636 3 місяці тому +2

    ഈശോയെ മകന് ഇന്നത്തെ vfs ok ആക്കി വർക്ക് visa വേഗം വരാൻ അനുഗ്രഹിക്കണമേ. പാപിയായ ഞങ്ങളോട് കരുണയായിരിക്കണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @merlipaulson6442
    @merlipaulson6442 3 місяці тому +1

    ദൈപറമ അച്ചന അനുഗ്രഹിക്കുന്ന

  • @sejojoseph879
    @sejojoseph879 3 місяці тому +3

    ഈശ്ശോയെ ni ഞങ്ങളുടെ മനസ്സുകളിൽ വന്നു വസിച്ചു സമാധാനം നിറയ്കണമെ.

  • @sajinibiju6023
    @sajinibiju6023 3 місяці тому +1

    Praise be to the Lord our Saviour ,' Jesus Christ ' ....our Everlasting Refuge...Greetings 🙏🙏

  • @pandariveedumv4508
    @pandariveedumv4508 3 місяці тому +1

    Shobhana thankyoujesus praiseyoujesus hallelujah sthothram 🙏 Amen 🙏🏾

  • @JMJ.amen.
    @JMJ.amen. 3 місяці тому

    ഈശോയേ അങ്ങയിലുള്ള എൻ്റെ വിശ്വാസം എന്നേയ്ക്കും വർധിപ്പിക്കണമേ.
    ആമ്മേൻ.

  • @simonabraham9645
    @simonabraham9645 3 місяці тому +1

    Eessoye ente kadabharam neekki samadanam tharename 😢😢💔💔🙏🙏🙏👏👏👏 karthave ente unniyude shramangale sabhalamakkename anugrahikename eessoye dhukabharangal neekki samadanam tharename appa 😢😢💔💔🙏🙏🙏👏👏✝️✝️✝️🌹🌷

  • @M_cube405
    @M_cube405 3 місяці тому

    എനിക്ക് ഉണ്ടായിരുന്ന supply result vannu... Full pass aayi.. Thank u Jesus

  • @merlipaulson6442
    @merlipaulson6442 3 місяці тому

    ഈശ എൻ്റ മക്കളുടെ ആവശ്യ അറിയുന്നില്ല സാധ്യച്ച കൊടുക്കണെ

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 3 місяці тому +1

    Amen, Hallelujah 🙏

  • @M_cube405
    @M_cube405 3 місяці тому

    ഈശോയെ നന്ദി.... എന്നെ വിജയിപ്പിച്ചതിനു ❤️

  • @paulsonkp-qs8gn
    @paulsonkp-qs8gn 3 місяці тому

    Trust krepasanam it is leaded by holy spirit and holy Mary amen

  • @annammajacob7234
    @annammajacob7234 3 місяці тому

    So worried my son is12yearsno contact jobin mintu

  • @vijaypillai3332
    @vijaypillai3332 2 місяці тому

    Prise the lordjesus amen
    Amen Ave mariya

  • @ThomasPhilip-ht7sq
    @ThomasPhilip-ht7sq 3 місяці тому

    Abin job eshttamallamarriage vada room

  • @sivadasanMONI
    @sivadasanMONI 3 місяці тому +1

    Amen

  • @lissyouseph172
    @lissyouseph172 3 місяці тому +1

    Monu jolisthalathinaduth veedu sariyakane Esoye..

  • @drjessymathew6503
    @drjessymathew6503 3 місяці тому

    Fill with Holy spirit, our family ❤❤❤

  • @elsammajosephpadalumkal9340
    @elsammajosephpadalumkal9340 3 місяці тому

    God bless my family and oll the family❤

  • @sreedevidominic4987
    @sreedevidominic4987 3 місяці тому +1

    Amen

  • @moleygeorge7632
    @moleygeorge7632 3 місяці тому

    Pray for my husband and brother

  • @Sunitha-sq5ee
    @Sunitha-sq5ee 3 місяці тому

    Sunitha. Amen🙏🕯🌹♥✝️🏤shyju🙏🕯🌹♥✝️🥃🚬anjali🙏🕯🌹♥✝️📚✍️📖+2) arjun🙏🕯🌹♥✝️📚✍️📖✝️amen🙏🕯🕯🙏🕯🌹♥

  • @lissyouseph5224
    @lissyouseph5224 3 місяці тому

    Praise the Lord 🙏🙏🙏

  • @rajuthattil3027
    @rajuthattil3027 3 місяці тому

    Jesus bless my son.

  • @algodsloveyou
    @algodsloveyou 3 місяці тому

    John 19:20-22 💪💪🥰

  • @sheejamol2283
    @sheejamol2283 3 місяці тому

    Amen 🙏

  • @cinimolpantony3581
    @cinimolpantony3581 3 місяці тому

    🙏🙏🙏🙏🙏

  • @kripag9423
    @kripag9423 3 місяці тому

    Amen

  • @CicyV
    @CicyV 3 місяці тому

    🙏🙏🙏🙏

  • @marygracy9360
    @marygracy9360 3 місяці тому

    🙏🙏🙏

  • @lucyjohnson1400
    @lucyjohnson1400 3 місяці тому

    17:35

  • @lucyjohnson1400
    @lucyjohnson1400 3 місяці тому

    🎉

  • @Lizmathews840
    @Lizmathews840 3 місяці тому

    Holy Mary Mother of God please pray for us 🙏🙏🙏…

  • @lucyjohnson1400
    @lucyjohnson1400 3 місяці тому

    Esoye makkale anugraghikkane

  • @lillyjose1890
    @lillyjose1890 3 місяці тому

    Praise the Lord🙏🙏🙏

  • @evelyngeorge865
    @evelyngeorge865 3 місяці тому

    Yesuve karunayirakane