എന്റെ അമ്മോൻ ലോറി ഡ്രൈവർ ആണ്. അത്രയും സ്നേഹം ഉള്ള, ക്ഷമ ഉള്ള ആളെ ഞാൻ കണ്ടിട്ടില്ല. എന്റെ ഖൽബാണ് എന്റെ അമ്മോൻ. ഒരുപാട് കഷ്ടപെടുന്നുണ്ട് എന്റെ അമ്മോൻ. എന്റെ ഉമ്മ അടക്കം 4 പെങ്ങന്മാരെ കെട്ടിച്ചു. ഇപ്പോൾ നാലു പെണ്മക്കൾ ഉണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ -ആമീൻ
ഞാനും ഫ്രണ്ടും ബന്ദിപ്പൂർ കൊടും കാട്ടിൽ രാത്രി 12 മണിക്ക് വണ്ടി ബ്രെക്ഡൗൻ ആയി മരണത്തെ മുകാമുഖം കണ്ടു നിന്ന സമയത്ത്.. (ഫോണിൽ range ഇല്ല ഫുഡും കഴിച്ചിട്ടില്ല കൂരാകൂരിരുട്ടിൽ മൃഗങ്ങളുടെ അലർച്ച😔😔😔) രണ്ടു മണിക്കൂർ നേരം കഴിഞ്ഞപ്പോ ദൈവത്തെ പോലെ ഒരു ലോറിയും അതിലെ ഡ്രൈവറും വന്നു അവരുടെ വണ്ടിയിൽ ഞങ്ങളെ safe zonil എത്തിച്ചു അവരുടെ ഉറക്കം കളഞ്ഞു ഞങ്ങൾക്ക് food ഉണ്ടാക്കി തന്നു ..നേരം വെളുത്തപ്പോ ഞങ്ങളുടെ വാഹനം ശെരിയാക്കി തന്നു ഞങ്ങളെ നാട്ടിൽ എത്തിച്ചു 😊 അത്രയും നല്ല മനുഷ്യരെ ഞാൻ ജീവിദത്തിൽ കണ്ടിട്ടില്ല... അവരാണ് ശെരിക്കും real life. ഹീറോസ്
ഷക്കീർ ബ്രോ ഞാൻ ഒരു ലോറി ഡ്രൈവർ ആയിരുന്നു നാട്ടിൽ ഒരു പ്രാവശ്യം കൊല്ലത്ത് അഞ്ചലിൽ നിന്നും ബാംഗ്ലൂരിലേക്ക് റബ്ബർ ലോഡ് കേറ്റി കൊണ്ടുപോവുകയായിരുന്നു രാത്രിയിൽ ഒരു പെൺകുട്ടി എന്റെ വണ്ടിക്ക് കൈകാണിച്ചു ഞാൻ വണ്ടി നിർത്തി അതിനെ വണ്ടിയിൽ കയറ്റി കൂടെ ഒരു പയ്യനും ഉണ്ടായിരുന്നു ആ പയ്യൻ ഒന്നും മിണ്ടുന്നില്ല ആകെ മിണ്ടുന്നത് പെൺകുട്ടി മാത്രം കുറച്ചു കഴിഞ്ഞപ്പോൾ പുറകിൽ നിന്നും ഒരു വണ്ടി എന്നെ ഓവർടേക്ക് ചെയ്തു ചോദിച്ചു ഇതിൽ പെൺകുട്ടി ഉണ്ടോ എന്ന് ഞാൻ പറഞ്ഞു ഉണ്ട് എന്ന് ആൾക്കാരെല്ലാം എന്നെ അടിച്ചില്ല എന്നേയുള്ളൂ ആ കുട്ടിയുടെ കൂടെ വന്നത് ഒരു ബംഗാളി ആണ് അവൻ മിണ്ടാതിരുന്നത് അവൻ ബംഗാളി ആണ് എന്ന് അറിയും എന്നുകരുതിയാണ് ആ ബംഗാളി ആ പെണ്ണിനെയും കൊണ്ട് ബംഗാളിലേക്ക് പോവാനുള്ള പുറപ്പാട് ആയിരുന്നു അന്നുമുതൽ ഞാൻ ഒരു പെണ്ണുങ്ങളെയും ഒരു ആണുങ്ങളെയും എന്റെ വണ്ടിയിൽ കൈകാണിച്ചാൽ ഞാൻ കയറ്റി ഇല്ലായിരുന്നു അങ്ങനെ ഒരു അനുഭവം എനിക്കുണ്ട് ബ്രോ
ഞാനും ഒരിക്കൽ ലോറിയിൽ പോയിരുന്നു.. നാടുകാണി to മൈസൂര്... But ഒരു പ്രശ്നം എന്നത്.. ഡ്രൈവർ ഭയങ്കര കഞ്ചാവ് ആയിരുന്നു... അയാൾ ഫുൾ ടൈം കഞ്ചാവ് വലിക്കുന്നത് കൊണ്ട് യാത്ര ഭയങ്കര പേടിച്ചായിരുന്നു...................
ഇതിലും കഷ്ടമാണ് ഞങ്ങൾ പ്രവാസികളുടെ കാര്യം...പെണ്ണ് വീട്ടുകാരുടെ ഒടുക്കത്തെ demands കാരണം ഞാൻ ഉൾപ്പെടെ ഉള്ള എത്രയോ യോഗ്യരായ ചെറുപ്പക്കാർ പുര നിറഞ്ഞു നിൽക്കുന്നു.....ഞങ്ങൾ സാധാരണക്കാരായ ചെറുപ്പക്കാർക്ക് ദാമ്പത്യ ജീവിതം ഒരു സ്വപ്നം എന്ന അവസ്ഥയാണ്...
@@muhammedhamraznasarv4258 സിന്ധി എന്ന് പറയുന്നത് സിന്ദ് എന്ന പ്ലേസിൽ നിന്ന് വന്നവർ ആണ് അവർ അല്ല സിദ്ദി എന്ന് പറയുന്ന ആഫ്രിക്കൻ ആളുകൾ ഉണ്ട് അവരും ഗുജറാത്തിലും മഹാരാഷ്ട്രയിലും ഉണ്ട് mostly muslims ആണ് അവിടെ ഉള്ള സിദ്ദികൾ
ദൈവം ഈ യാത്രയിലൂടെ ഒരുപാട് അനുഗ്രഹം തന്നു നിങ്ങൾക്ക് പറ്റുമെങ്കിൽ ആ പാവം ഡ്രൈവർക്ക് സാമ്പത്തിക സഹായം കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ വളരെ നല്ലതായിരിക്കും നിങ്ങളുടെ ഉയർച്ചയിൽ അവർക്കുമുണ്ട് ഒരു പങ്ക്
എൻ്റെ ബ്രോഞാനും ഒരു ഡ്രൈവറാ, ഇപ്പോൾ ബ്രോനിൽക്കുന്ന വിജയൻ ചേട്ടൻ്റെ കടയിലെ ഭക്ഷണം ഒത്തിരി കഴിച്ചവനാഞാൻ, പിന്നെ ചേട്ടൻ ഷുട്ട് ച്ചെയ്ത വീഡിയോസ് എല്ലാം സുപ്പർ കാരണം എല്ലാവരും ഇത് കണ്ട് മനസ്സിലാക്കണം ,ഞാൻ ഓടിച്ച് കൊണ്ട് ഇരുന്ന വണ്ടി ഏറ്റൂമാനൂർഅപ്പൻലോറി, ഇപ്പോളും ഉണ്ട് കേട്ടോ.
Ee story kelkaan ..sho sry ..ee life story kelkaan bayankara excitement aan bro..oro katha kazhiyumboyum ..ningal parayallo..for example"ini nammal naale parayaan pokunnath kolkathayilekk povunnathinidayil njaan struggle cheytha oru paad kaaryangal aan"ithokke kelkkumbol adutha video kaananulla..oru.. ntha parayaa...vallaatha oru w8ing aan.. Allenkilum oraal budhimuttunnath kaanaan aanallo..eethoru malayaaliyum aagrahikkunnath😆😎 Katta waiting 4 nxt video.. All the wishes bro for all upcoming videos😍🙌❤❤❤
Corona karanam Veruthe veettil irunn bore adikkumbol ithupole story kelkaan vallathoru feel aan broh. Orupaad karyangal ariyaanum padikaanum sadhikkunnu... Thank you so much shakirka..💐😍
ഇങ്ങനുള്ള നോർത്ത് ഏരിയയിൽ നമ്മൾ മലയാളീസ് ക്വാളിറ്റി എഡ്യൂക്കേഷൻ പ്രോവൈഡ് ചെയ്യുന്നുണ്ട്. ഞാനും അങ്ങനുള്ള ഒരു നോർത്തിൽ ആൺ വർക് ചെയ്യുന്നത്. Proud to be a malayali
Machane poli 👍 njan already subscribe cheythittudu, eni cheyan opetion udangil cheyan thonum , Continue your story. Katta waiting 😜All the very best 😍👍
കഥ ചുമ്മാ പറയുന്നതിൽ അല്ല കാര്യം... അത് എങ്ങനെ ജനങളുടെ മുന്പിലോട്ടു അവതരിപ്പിച്ചു കാണിക്കുന്നതിൽ ആണ് മിടുക്കു.......?????? ബ്രോ നിങ്ങൾ പൊളി ആണ്.... ALL THE BEST..... നെക്സ്റ്റ് വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് 👍👍🥰🥰🥰
Nice bro എന്റെ ഹസ്ബൻഡ് ലോറി ഡ്രൈവർ ആണ് ഇതുപോലെ തന്നെയാ ഫുഡ് ഇണ്ടാക്കുന്നത് പിന്നെ ലോറി ഡ്രൈവർ മാർ സ്‌നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്നവരാ 100% വിശ്വസിക്കാം ഒരുപാട് വിഷമങ്ങൾ കൊണ്ടു നടക്കുന്നവരാണ് അവർ കുടുംബം നോക്കാൻ സ്വന്തം ജീവൻ പണയം വെച്ചാണ് ഓരോ ലോഡും അവർ പറയുന്ന സമയം സൈറ്റിൽ എത്തിക്കുന്നത് ഉറങ്ങാതെ ഉണ്ണാതെ ഒരുപാട് കഷ്ട്ടപ്പെടുന്നവരാ അവർ
Dear Brother, I really appreciate your effort to clear up the false understanding about lory drivers in the society. But I gotta say when you give away that confidence to girls for taking rides from strange lory drivers, that can end up in disaster. I have had a very bad experience from two lory drivers, during the cyclone that was going on in Kerala. So it is not an old story, its been just two years if I am right! I know they are really hard working good people. But there are Good and bad in every group. So when you suggest taking lift from strange drivers to girls, please understand your words can inspire some of your fans out there to do that. Please don't take me Wrong, I am not degrading an entire group of workers. But there are also some bad seeds out there. I am trying to forget my experience like a bad dream. I don't want that to happen to anybody else. I have to add I really like your videos and you are truly inspiring. All the best!
*Shakir bro ചുമ്മാ ഇരിക്കുന്നത് കൊണ്ട് കഥ കേൾക്കാൻ നല്ല സുഖം...* *ബെന്യാമിന്റെ ആടുജീവിതം കൊറച്ചു കേട്ടു... അപ്പൊ ആണ് മച്ചാന്റെ നോട്ടിഫിക്കേഷൻ വന്നത് ഇനി ബാക്കി വായിക്കണം next എപ്പിസോഡ് katta വെയ്റ്റിങ്* "🤝❣️
ശാക്കിർ ബ്രോ നിങ്ങൾ ഈ കമെന്റ് കാണുമോ എന്നു അറിയില്ല.എന്നാലും പറയുകയാണ്.ഞാൻ കുറച്ച നാളായി ഒരു യാത്ര പോവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്..അത് hitch hike ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.ലക്ഷ്യം രാജസ്ഥാൻ ആണ്..ഞാൻ എന്തൊക്കെ preperations എടുക്കണം എന്ന ഒന്ന് പറഞ്ഞു തരുമോ... NB:എനിക്ക് ആകെ 19 വയസ്സ് ആയിട്ടെ ഒള്ളു .പക്ഷെ ഞാൻ 100% comfort ആണ്. വീട്ടിൽ യാതൊരു പ്രശ്നവും ഇല്ല.ഫുൾ സപ്പോർട്ട് ആണ്😊 ഞാൻ pune മുബൈ റൂട്ടിൽ ആണ് പോകാൻ ഉദ്ദേശിക്കുന്നത് ഈ കമെന്റ് വായിക്കുന്ന ആരെങ്കിലും ആ ഭാഗങ്ങളിൽ വല്ലോം ഉണ്ടെങ്കിൽ ഒന്ന് മെസ്സേജ് അയക്കാമോ.
ഞാൻ ഇതിനെക്കുറിച്ച് അറിയാൻ ആഗ്രഹിച്ചിരുന്നതാ,കാരണം എന്റെ ഏട്ടൻകല്യാണത്തിന് മുൻപ് ലോറി ഡ്രൈവർ ആയിരുന്നു എന്ന് പറഞ്ഞു കേട്ടു .ഇപ്പം ഗൾഫിൽ നിന്ന് വന്നു വീണ്ടും ലോറി ഓടിക്കാൻ പോകുവാണ്. പണ്ട് ഞാൻ വിചാരിച്ചിരുന്നത് ( സിനിമയിൽ കണ്ടതു വച്ച്) വൃത്തികെട്ട സ്വഭാവക്കാരാണ് എന്നാണ്. പക്ഷെ എന്റെട്ടന്റെ സ്വഭാവം കണ്ടപ്പോഴാണ് എന്റെ തെറ്റിദ്ധാരണ മാറിയത്. കുറച്ച് മുരടൻ സ്വഭാവമുണ്ടെന്നെയുള്ളു.ആള് ഭരങ്കര നിഷ്ക്കളങ്കനാണ്.
*എനിക്കും ഉണ്ട് ഇത് പോലെ മറക്കാൻ പറ്റാത്ത ഒരു ലോറി യാത്ര....* *മഹാരാഷ്ട്രയിൽ ഉള്ള ഭീവണ്ടി മുതൽ മലപ്പുറത്തെ കുറ്റിപ്പുറം വരെ.* *ഞങ്ങൾക്ക് ഭീവണ്ടി - വാടാ എന്ന സ്ഥലത്ത് ഹോട്ടൽ ഉണ്ട്.* *അവിടെ നമ്മുടെ പെരുമ്പാവൂരിൽ നിന്നും ഒരുപാട് നാഷണൽ പെർമിറ്റ് വണ്ടികൾ പൈനാപ്പിളും, ഫൈഫുഡും മറ്റും കൊണ്ട് ഗുജറാത്തിൽ പോകും.* *അപ്പോൾ അവർ ഞങ്ങളുടെ ഹോട്ടലിൽ നിറുത്തി മലയാളപത്രങ്ങളും, ബുക്ക്കളും എല്ലാം വായിച്ചു, കുളിയെല്ലാം കഴിച്ച് ചിലപ്പോൾ അവിടെ ലാന്റ് ചെയ്യും.* *അവർ തിരിച്ചു കേരളത്തിൽ പോകുമ്പോഴും അത് വഴി വരും.* *ഒരു ദിവസം ഞാൻ അവരുടെ കൂടെ* *(ഡ്രൈവർമാർ : സജി,അനസ്)* *നാട്ടിലേക്ക് പൊന്നു.* *നിങ്ങൾ വീഡിയോയിൽ പറഞ്ഞത് പോലെ തന്നെ ഞങ്ങൾ വണ്ടിയിൽ വെച്ച് തന്നെ ഫുഡ് എല്ലാം ഉണ്ടാക്കി, വരുന്ന വഴിയിൽ പുഴയിൽ ഇറങ്ങി കുളിച്ച്, വണ്ടിക്കുള്ളിൽ ഉള്ള ബർത്തിൽ കയറി കിടന്നും നാട്ടിൽ എത്തി.* *വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ആ ഒരു യാത്ര ഫീൽ ഇപ്പോഴും മനസ്സിൽ നിന്നും പോയിട്ടില്ല.* *യാത്ര കമ്പം ഉള്ള ഓരോ ആളും ഇങ്ങനെയുള്ള യത്ര ഒരിക്കൽ എങ്കിലും ചെയ്യണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.* *ഈ വീഡിയോ കണ്ടപ്പോൾ ആ പഴയ ഓർമ്മകൾ ഒന്ന് പങ്കുവെച്ചു എന്ന് മാത്രം....*
വിദേശത്തോ നാട്ടിലോ ഇനി ഉയർന്ന പദവിയിൽ ആറക്ക ശമ്പളം വാങ്ങുന്നവൻ ആയാലും മോൾക്ക് ഗവണ്മെന്റ് ഉദ്യോഗസ്ഥനെ മതി ..... കൂടെ ജാതകം നോക്കിയേ തീരൂ ..... ഹിന്ദുവായാലും സ്വ ജാതി വിട്ടൊരു കല്യാണം സ്വപ്നം കാണേണ്ട 🙂🙂🙂🙂
Channel SUBSCRIBE ചെയ്യാൻ മറക്കല്ലേ..... 😍😍
Hi
Cheythu... thirichum chayyam
*ഒരിക്കൽ അല്ലെ ചെയ്യാൻ പറ്റു ☹️☹️*
Subscribe subscribe,😍😍♥️
@@ziluzilzila2806 zilu
എന്റെ അളിയൻ ഒരു ലോറി ഡ്രൈവർ ആണ്....എന്റെ ചേച്ചിക് കിട്ടിയ ഏറ്റവും വലിയ നിധി ആണ് ലോറി ഡ്രൈവർ ആയ എന്റെ അളിയൻ 😍😍
അളിയനെ സോപ്പിട്ടു കാര്യം നേടാനുള്ള സൈക്കോളജിക്കൽ മൂവ് മെന്റ് 🤣🤣🤣
Adokkye oru sowregam tannyaa parumbol tannye sandosam tonnum
ലോറി ഡ്രൈവർമാരെ മോശക്കാരാക്കുന്നതിൽ വലിയ പങ്ക് സിനിമകൾക്കാണ്
Sathyam
Seriya, best example "kali"
@@AnjJaliie seriyanu
ശെരിയാണ്, അടി, അടി കുടി... 😒😪
Pazya moviele villamar koodudalum lory draivarmaraann
എൻ്റെ ഉപ്പ ലോറി ഡ്രൈവറാണ്. Loriyil ഞാനും യാത്ര ചെയ്യാറുണ്ട്. ലോങ്ങായിട്ട് പോയത് കണ്ണൂർ to ഉടുപ്പി. എൻ്റെ ഉപ്പാൻ്റെ മോളായതിന് ഞാൻ അഭിമാനിക്കുന്നു😍😍🥰
Sumifaisu Sumifaisu 👍
Sumifaisu good girl
Mutheee adipoli😍👏👏👏💯💯💯
Drivers is hero
Njan IRINGANNUR anu 🔥
എന്റെ അമ്മോൻ ലോറി ഡ്രൈവർ ആണ്. അത്രയും സ്നേഹം ഉള്ള, ക്ഷമ ഉള്ള ആളെ ഞാൻ കണ്ടിട്ടില്ല. എന്റെ ഖൽബാണ് എന്റെ അമ്മോൻ. ഒരുപാട് കഷ്ടപെടുന്നുണ്ട് എന്റെ അമ്മോൻ. എന്റെ ഉമ്മ അടക്കം 4 പെങ്ങന്മാരെ കെട്ടിച്ചു. ഇപ്പോൾ നാലു പെണ്മക്കൾ ഉണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ -ആമീൻ
Aameen
aameen
ഞാനും ഫ്രണ്ടും ബന്ദിപ്പൂർ കൊടും കാട്ടിൽ രാത്രി 12 മണിക്ക് വണ്ടി ബ്രെക്ഡൗൻ ആയി മരണത്തെ മുകാമുഖം കണ്ടു നിന്ന സമയത്ത്.. (ഫോണിൽ range ഇല്ല ഫുഡും കഴിച്ചിട്ടില്ല കൂരാകൂരിരുട്ടിൽ മൃഗങ്ങളുടെ അലർച്ച😔😔😔) രണ്ടു മണിക്കൂർ നേരം കഴിഞ്ഞപ്പോ ദൈവത്തെ പോലെ ഒരു ലോറിയും അതിലെ ഡ്രൈവറും വന്നു അവരുടെ വണ്ടിയിൽ ഞങ്ങളെ safe zonil എത്തിച്ചു അവരുടെ ഉറക്കം കളഞ്ഞു ഞങ്ങൾക്ക് food ഉണ്ടാക്കി തന്നു ..നേരം വെളുത്തപ്പോ ഞങ്ങളുടെ വാഹനം ശെരിയാക്കി തന്നു ഞങ്ങളെ നാട്ടിൽ എത്തിച്ചു 😊 അത്രയും നല്ല മനുഷ്യരെ ഞാൻ ജീവിദത്തിൽ കണ്ടിട്ടില്ല... അവരാണ് ശെരിക്കും real life. ഹീറോസ്
KL 1️⃣🔟 ആരേലും ഉണ്ടോ?.... അമർത്തിട്ട് പോ... 💕
👍👍👍
ഇങ്ങനെ ഇരുന്നു കഥ പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക ഫീലാ ഭായ് ...😍😍😍
Hi ഞാൻ യുട്യൂബിലെ സ്റ്റോറി ടെല്ലർ ആണ് പുതിയ പുതിയ കഥകൾ ആണ് ക്രീയേറ്റ് ചെയ്യുന്നത്.എന്റെ ചാനെൽ❤️subscribe ചെയ്യുമോ please
@@afsaladkam3515
ചാനലിന്റെ പേര്
ഷക്കീർ ബ്രോ ഞാൻ ഒരു ലോറി ഡ്രൈവർ ആയിരുന്നു നാട്ടിൽ ഒരു പ്രാവശ്യം കൊല്ലത്ത് അഞ്ചലിൽ നിന്നും ബാംഗ്ലൂരിലേക്ക് റബ്ബർ ലോഡ് കേറ്റി കൊണ്ടുപോവുകയായിരുന്നു രാത്രിയിൽ ഒരു പെൺകുട്ടി എന്റെ വണ്ടിക്ക് കൈകാണിച്ചു ഞാൻ വണ്ടി നിർത്തി അതിനെ വണ്ടിയിൽ കയറ്റി കൂടെ ഒരു പയ്യനും ഉണ്ടായിരുന്നു ആ പയ്യൻ ഒന്നും മിണ്ടുന്നില്ല ആകെ മിണ്ടുന്നത് പെൺകുട്ടി മാത്രം കുറച്ചു കഴിഞ്ഞപ്പോൾ പുറകിൽ നിന്നും ഒരു വണ്ടി എന്നെ ഓവർടേക്ക് ചെയ്തു ചോദിച്ചു ഇതിൽ പെൺകുട്ടി ഉണ്ടോ എന്ന് ഞാൻ പറഞ്ഞു ഉണ്ട് എന്ന് ആൾക്കാരെല്ലാം എന്നെ അടിച്ചില്ല എന്നേയുള്ളൂ ആ കുട്ടിയുടെ കൂടെ വന്നത് ഒരു ബംഗാളി ആണ് അവൻ മിണ്ടാതിരുന്നത് അവൻ ബംഗാളി ആണ് എന്ന് അറിയും എന്നുകരുതിയാണ് ആ ബംഗാളി ആ പെണ്ണിനെയും കൊണ്ട് ബംഗാളിലേക്ക് പോവാനുള്ള പുറപ്പാട് ആയിരുന്നു അന്നുമുതൽ ഞാൻ ഒരു പെണ്ണുങ്ങളെയും ഒരു ആണുങ്ങളെയും എന്റെ വണ്ടിയിൽ കൈകാണിച്ചാൽ ഞാൻ കയറ്റി ഇല്ലായിരുന്നു അങ്ങനെ ഒരു അനുഭവം എനിക്കുണ്ട് ബ്രോ
O my god 😮
ബംഗാളിക്ക് വരെ 😥
@@siva-jenni8661 🤣😂🤣😂
@@siva-jenni8661 😂😂
ഇപ്പോൾ ലോറിക്കാർക്ക് മാത്രല്ല നാട്ടിലെ മിക്ക ആൾക്കാർക്കും പെണ്ണ് കിട്ടാത്ത അവസ്ഥയാ... 😜
Basheer bashiye kandupDikk😂😂
naattil full bhryamaara
കേരള to സിങ്കപ്പൂര് ട്രിപ്പ് നേരത്തെ മൊത്തം കണ്ടതാണ് പക്ഷെ നിങ്ങൾ കഥപറയുംബോൾ പിന്നെയും ഒരു പുതുമ എന്താ രസം
നിങ്ങൾ പൊളിയാണ് മച്ചാനെ😍😍✌️
പഴം പൊരി കണ്ടപ്പോൾ isolation ward ഓര്‍മ വന്നു
കമന്റ് വായിച്ചു കൊണ്ട് കഥ കേൾക്കുന്നവർ ലൈക് അടി
ഞാനും ഒരിക്കൽ ലോറിയിൽ പോയിരുന്നു.. നാടുകാണി to മൈസൂര്... But ഒരു പ്രശ്നം എന്നത്.. ഡ്രൈവർ ഭയങ്കര കഞ്ചാവ് ആയിരുന്നു... അയാൾ ഫുൾ ടൈം കഞ്ചാവ് വലിക്കുന്നത് കൊണ്ട് യാത്ര ഭയങ്കര പേടിച്ചായിരുന്നു...................
ലോറി ഡ്രൈവർമാർക്ക് സല്യൂട്ട് അടിക്കാൻ തോന്നുന്നു. ആളുകളുടെ തെറ്റിദ്ദാരണ മാറ്റുന്ന ഈ വീഡിയോകൾ എന്നും മുതൽ കൂട്ടാണ്. താങ്കൾക് ഇനിയും അതിന് കഴിയട്ടെ.
ഇതിലും കഷ്ടമാണ് ഞങ്ങൾ പ്രവാസികളുടെ കാര്യം...പെണ്ണ് വീട്ടുകാരുടെ ഒടുക്കത്തെ demands കാരണം ഞാൻ ഉൾപ്പെടെ ഉള്ള എത്രയോ യോഗ്യരായ ചെറുപ്പക്കാർ പുര നിറഞ്ഞു നിൽക്കുന്നു.....ഞങ്ങൾ സാധാരണക്കാരായ ചെറുപ്പക്കാർക്ക് ദാമ്പത്യ ജീവിതം ഒരു സ്വപ്നം എന്ന അവസ്ഥയാണ്...
വന്നു ചെക്കൻ കഥയുമായി❤️❤️❤️😍😍😍😍
*"അധോലോകം"* *🔥ലോറിഡ്രൈവേഴ്‌സ്🔥*
Mallu traveller
Ikka നിങ്ങൾ ഒരു adar അന്ന് ur life story കേള്‍ക്കാന്‍ നല്ല സുഖം തന്നെ........ Ufff
സത്യം പറയാലോ ഈ ലോറി ഡ്രൈവർ മാരുടെ എപ്പിസോഡ് കണ്ടിട്ടാണ് നമ്മൾ ശാക്കിർ ബ്രോന്റെ subskraibar ആയത് 2018😍ഇപ്പോളും നുമ്മ കട്ട സപ്പോർട്ട് mallu ഇഷ്ടം 😷✌️✌️✌️✌️💯
നൈസായി സംങ്കികളെ അലക്കിയല്ലേ പൊളിച്ചു.😃😃
😆😆
😂😂😂😂😂
Poli
അതേ.... അതുകഴിഞ്ഞ് സുടപ്പിനെയും ട്രോളി
@@abhijith3917 ഒഞ്ഞ് പോടാ ....
താങ്കളുടെ അനുഭവങ്ങളിലൂടെ, ലോറിക്കാരെക്കുറിച്ച് മനസ്സിൽ ഇതുവരെ ഉണ്ടായിരുന്ന നിഗമനങ്ങൾ എല്ലാം തകരുകയാണല്ലോ ഷാക്കിർ ബായ്.. .
North ഇന്ത്യയിലെ ജനങൾക്ക് വിദ്യാഭ്യാസം കൊടുത്താൽ. അവിടെയുള്ള പലരും താഴയിറങ്ങും 💯 ശെരിയാണ്.
*ഉമ്മ എന്ത് തന്നാലും വേറെ രുചിയാണ് കാരണം അതിൽ ഉമ്മാന്റെ സ്നേഹവും ഉണ്ടാകും* 😍😋
*ഏലാപ്പുരിൽ ഇന്ത്യയിലെ ഏക ആഫ്രിക്കൻ കമ്മ്യുണിറ്റി ആയ സിദ്ധി കൾ ഉണ്ട്* 💯💯💯
സിദ്ദികൾ യെല്ലപ്പൂർ മാത്രം അല്ല ഗുജറാത്തിൽ ഒക്കെ ഉണ്ട്
@@pratheeshr.s1862 അതേ
@@pratheeshr.s1862 ath സിന്ധി അല്ലേ ബ്രോ.
ഗുജറാത്തിൽ ഉള്ളത്.
@@muhammedhamraznasarv4258 സിന്ധി എന്ന് പറയുന്നത് സിന്ദ് എന്ന പ്ലേസിൽ നിന്ന് വന്നവർ ആണ് അവർ അല്ല സിദ്ദി എന്ന് പറയുന്ന ആഫ്രിക്കൻ ആളുകൾ ഉണ്ട് അവരും ഗുജറാത്തിലും മഹാരാഷ്ട്രയിലും ഉണ്ട് mostly muslims ആണ് അവിടെ ഉള്ള സിദ്ദികൾ
@@pratheeshr.s1862 ,👍
"ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിച്ചാൽ അവർ സർക്കാരിനെ ചോദ്യം ചെയ്യാൻ ആരംഭിക്കും.. അതിനെ ഭയപ്പെടുന്ന ഭരണകൂടം....." അറം പറ്റിയ വാക്കുകൾ
പഴംപൊരി കണ്ടപ്പോൾ ഐസോലോഷന് ആൺ സത്യത്തിൽ ഓര്മ വന്നത് .
😁😁😁😁😁😁😁
ദൈവം ഈ യാത്രയിലൂടെ ഒരുപാട് അനുഗ്രഹം തന്നു നിങ്ങൾക്ക് പറ്റുമെങ്കിൽ ആ പാവം ഡ്രൈവർക്ക് സാമ്പത്തിക സഹായം കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ വളരെ നല്ലതായിരിക്കും നിങ്ങളുടെ ഉയർച്ചയിൽ അവർക്കുമുണ്ട് ഒരു പങ്ക്
Such inspiring story you are a real hero
എൻ്റെ ബ്രോഞാനും ഒരു ഡ്രൈവറാ, ഇപ്പോൾ ബ്രോനിൽക്കുന്ന വിജയൻ ചേട്ടൻ്റെ കടയിലെ ഭക്ഷണം ഒത്തിരി കഴിച്ചവനാഞാൻ, പിന്നെ ചേട്ടൻ ഷുട്ട് ച്ചെയ്ത വീഡിയോസ് എല്ലാം സുപ്പർ കാരണം എല്ലാവരും ഇത് കണ്ട് മനസ്സിലാക്കണം ,ഞാൻ ഓടിച്ച് കൊണ്ട് ഇരുന്ന വണ്ടി ഏറ്റൂമാനൂർഅപ്പൻലോറി, ഇപ്പോളും ഉണ്ട് കേട്ടോ.
അഭിമാനമാണ് കേരളം 😍😍
Chetta katta waiting next video
2nd view.... shakir bro.. kaananam nn ond... love u bro ❤️
Ee story kelkaan ..sho sry ..ee life story kelkaan bayankara excitement aan bro..oro katha kazhiyumboyum ..ningal parayallo..for example"ini nammal naale parayaan pokunnath kolkathayilekk povunnathinidayil njaan struggle cheytha oru paad kaaryangal aan"ithokke kelkkumbol adutha video kaananulla..oru.. ntha parayaa...vallaatha oru w8ing aan..
Allenkilum oraal budhimuttunnath kaanaan aanallo..eethoru malayaaliyum aagrahikkunnath😆😎
Katta waiting 4 nxt video..
All the wishes bro for all upcoming videos😍🙌❤❤❤
നല്ല സുഖമുണ്ട് കഥ കേൾക്കാൻ എന്തേ പെട്ടന്ന് തീർന്ന പോലെ skip ചെയ്യാത്ത കാണുന്നുണ്ട്
Corona karanam Veruthe veettil irunn bore adikkumbol ithupole story kelkaan vallathoru feel aan broh.
Orupaad karyangal ariyaanum padikaanum sadhikkunnu... Thank you so much shakirka..💐😍
ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള സമ്പത്ത് സന്തോഷമാണ്
ഇങ്ങനുള്ള നോർത്ത് ഏരിയയിൽ നമ്മൾ മലയാളീസ് ക്വാളിറ്റി എഡ്യൂക്കേഷൻ പ്രോവൈഡ് ചെയ്യുന്നുണ്ട്. ഞാനും അങ്ങനുള്ള ഒരു നോർത്തിൽ ആൺ വർക് ചെയ്യുന്നത്. Proud to be a malayali
UVAIS koolivayal 😊😊😍
ഷകീർ ഭായി പോയ സ്ഥലത്ത് വെച്ച് എടുത്ത videosum photosum ആണ് ഈ കഥാ
പറച്ചിലിനെ sooper ആക്കുന്നത്
Chetta .enik video orupadu ishtayi.
Lorrykkarude jeevithangalile ariyakazhchakalile video's cheydhathil santhosham.
Engine Ulla nalla video's eniyum pradhekshikkunnu.
Shakkir bro ഒരുപാട് ഇഷ്ട്ടമാണ് ഈ മുത്തിനെ....😍😍😘
എന്റെ പൊന്നു ചേട്ടാ ആദ്യമായിട്ടാണ് ഞങ്ങൾക്കുവേണ്ടി ഒരാളെങ്കിലും സംസാരിക്കുന്നത് കാണുന്നത് വളരെ സന്ദോഷമായിട്ടോ ഒരുപാട് നന്നിയുണ്ട്
lori panikare life ithupole verarum paranjilla machuu. 💟💟💟. Ithu kandittelum lorikarodulla pucham maarumayirikkum. Thank you @mallutraveler
Machane poli 👍 njan already subscribe cheythittudu, eni cheyan opetion udangil cheyan thonum , Continue your story. Katta waiting 😜All the very best 😍👍
ഒരു രക്ഷയും ഇല്ല നിന്റെ story💚💚💚
സൂപ്പർ അടിപൊളി✌️✌️✌️✌️
*MALLU TRAVELER ഇഷ്ടം* ♥️
💞💞💞💞💞💞💞💞💞💞
Rajith sir🥰🥰🥰🥰🥰🥰
കഥ ചുമ്മാ പറയുന്നതിൽ അല്ല കാര്യം... അത് എങ്ങനെ ജനങളുടെ മുന്പിലോട്ടു അവതരിപ്പിച്ചു കാണിക്കുന്നതിൽ ആണ് മിടുക്കു.......??????
ബ്രോ നിങ്ങൾ പൊളി ആണ്....
ALL THE BEST..... നെക്സ്റ്റ് വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് 👍👍🥰🥰🥰
നിങ്ങളുടെ ഈ യാത്ര അനുഭവം വളരെ മനോഹരമാണ്.. ഞങ്ങളെ പോലുള്ള youtubersinu അഭിമാനമാണ് നിങ്ങൾ 😍😍😍😍
പൊളി വേറെ ഒന്നും പറയാനില്ല.....
കാരണം അടുത്ത part കാണണം... 😉
Time ഇല്ല എന്നാ... ഞാൻ poyi അടുത്ത video കാണട്ടെ.... By😍😍😘😘
ലോറി ഡ്രൈവേഴ്സ് 😍😍😍😍😍😍
നിങ്ങളുടെ vlog നേക്കാൾ എനിക്കിഷ്ടായത് താ ഇതാണ്. “ഒരു സഞ്ചാരിയുടെ ഡയറികറിപ്പ്” ഓർമ്മപെടുത്തുന്ന Setep . സംഭവംപൊളിയാണ്.❤️😍
സക്കീർ ഭായ് 1 മാസമായി നിങ്ങളുടെ വീഡിയോ കാണലാണ് പണി.. super 👍👍
uppayum ummayum..onnichirnn.. katha full kettu.. ummamakk brone valland ishtappettu.. 🤝❤❤❤
ഓരോ ദിവസം പറയുന്ന കഥ അതിന്റെ വീഡിയോ vlog description ഇട്ടാൽ നല്ലതായിരിക്കും
Adutha episodinn kattakk waiting
ചക്രം സിനിമയിൽ ലോറിഡ്രൈവർ 😁👶👶
അടിപൊളി ബ്രോ... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.. 😊😊
11:50 ശരിക്കും ഇതൊക്കെ കാണുമ്പോൾ ആണ് ഞാനൊക്കെ എന്തു ഭാഗ്യമാണ്
Sakieer bhai Aa panam adichu matti alle
ശോ ഇങ്ങള് ഒരു സംഭവം ആണ്.... 😍😍😍😍
വീഡിയോ വളരെ ഇഷ്ടപ്പെട്ടു...
ആ കുട്ടിയുടെ കൈയില്ലേ ചില്ലറ പൈസ കാണിച്ചപ്പോ എന്തോ മനസ്സിൽ ഒരു വിഷമം പോല്ലേ നിഷ്കളങ്ക ഭാവം 😔😢😢😢💔
Ikka..
Ningal maas aane🔥🔥🔥
An inspiration to all travellers❤️❤️
ഷാക്കിർ bro ini mellal food frindil vach blog cheyall pattula ഷാക്കിർ ബൈയ്ക്ക് കൊതികൊണ്ട് ഉമിനീർ ഇറക്കുന്ന സവുണ്ട് കൂടുതലാണ്☺️☺️
നിന്റെ കഥ കേള്‍ക്കാന്‍ പൊളി feeling machaa 👌👌
പഴം പൊരിനോട് നല്ല mohabath😍 aanalle
Night kadha kelkkan enna feeeelllllaaaa😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇവിടുന്നു നടന്നു സിംഗപ്പൂർ പോയവർ ആയിരിക്കും ഡിസ്‌ലൈക്ക് അടിച്ചത്
😅
Adipoli
Nice bro
എന്റെ ഹസ്ബൻഡ് ലോറി ഡ്രൈവർ ആണ്
ഇതുപോലെ തന്നെയാ ഫുഡ് ഇണ്ടാക്കുന്നത്
പിന്നെ ലോറി ഡ്രൈവർ മാർ സ്‌നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്നവരാ
100% വിശ്വസിക്കാം
ഒരുപാട് വിഷമങ്ങൾ കൊണ്ടു നടക്കുന്നവരാണ് അവർ
കുടുംബം നോക്കാൻ സ്വന്തം ജീവൻ പണയം വെച്ചാണ് ഓരോ ലോഡും അവർ പറയുന്ന സമയം സൈറ്റിൽ എത്തിക്കുന്നത്
ഉറങ്ങാതെ ഉണ്ണാതെ ഒരുപാട് കഷ്ട്ടപ്പെടുന്നവരാ അവർ
മുൻഷിയിൽ മൊട്ടയുടെ കയ്യിൽ അല്ല ബ്രോ പഴംപൊരി.. സ്കൂൾ പയ്യന്റെ കയ്യിലാണ്
Kodum kaatil aana paariya kadha parayumbolaaa avante konon paariya kadha🤣🤣😂lol 🥰
Hi ഞാൻ യുട്യൂബിലെ സ്റ്റോറി ടെല്ലർ ആണ് പുതിയ പുതിയ കഥകൾ ആണ് ക്രീയേറ്റ് ചെയ്യുന്നത്.എന്റെ ചാനെൽ❤️subscribe ചെയ്യുമോ please
Hi ഞാൻ യുട്യൂബിലെ സ്റ്റോറി ടെല്ലർ ആണ് പുതിയ പുതിയ കഥകൾ ആണ് ക്രീയേറ്റ് ചെയ്യുന്നത്.എന്റെ ചാനെൽ❤️subscribe ചെയ്യുമോ please
Pand school payyan illayrunnu bro munsiyil
k
Ethra kettalum mathiyavatha shakkir bhayude ee kathakal ethra manoharamanu.
Charlie🦋 ❤ kunjiikka fans ❤ here
കൊതിപ്പിക്കല്ലേ ചെങ്ങായി.... ഇമ്മാ പയമ്പൊരി ഇണ്ടാക്കികാണിം..
കണ്ട് കെയ്ഞിട്ടു തിന്നാ.....
Dear Brother, I really appreciate your effort to clear up the false understanding about lory drivers in the society. But I gotta say when you give away that confidence to girls for taking rides from strange lory drivers, that can end up in disaster. I have had a very bad experience from two lory drivers, during the cyclone that was going on in Kerala. So it is not an old story, its been just two years if I am right! I know they are really hard working good people. But there are Good and bad in every group. So when you suggest taking lift from strange drivers to girls, please understand your words can inspire some of your fans out there to do that. Please don't take me Wrong, I am not degrading an entire group of workers. But there are also some bad seeds out there. I am trying to forget my experience like a bad dream. I don't want that to happen to anybody else. I have to add I really like your videos and you are truly inspiring. All the best!
💯
Yes, true
I too feel the same
*Shakir bro ചുമ്മാ ഇരിക്കുന്നത് കൊണ്ട് കഥ കേൾക്കാൻ നല്ല സുഖം...* *ബെന്യാമിന്റെ ആടുജീവിതം കൊറച്ചു കേട്ടു... അപ്പൊ ആണ് മച്ചാന്റെ നോട്ടിഫിക്കേഷൻ വന്നത് ഇനി ബാക്കി വായിക്കണം next എപ്പിസോഡ് katta വെയ്റ്റിങ്* "🤝❣️
ഈ കഥപറച്ചിൽ കേൾക്കാൻ എന്തണെന്നറീലാ വല്ലാത്ത ഒരു ഫീൽ ആണ് ശാക്കിർ ബായ്
Entha muthe paraya, adipoliyatto .love you so much broo 👍👍👍👍
രണ്ടാമത്തെ മിനുട്ടിൽ 210 മത്തെ like ഞാനായിരിക്കാം 😎😎😎
Well said about education.... Eee vandiyill cabin jounery verra oru feel annu
നിങ്ങൾ സൂപ്പറാണ് bro
❤️
ഞാൻ കുറച്ചു time മുൻപാണ് വിഡിയോകൾ ആദ്യം കാണാൻ തുടങ്ങിയത് അപ്പോൾ തന്നെ 3 വീഡിയോ kandu supper ബാക്കി നാളെ മുതൽ കാണാൻ ശ്രമിക്കും 😍
ശാക്കിർ ബ്രോ നിങ്ങൾ ഈ കമെന്റ് കാണുമോ എന്നു അറിയില്ല.എന്നാലും പറയുകയാണ്.ഞാൻ കുറച്ച നാളായി ഒരു യാത്ര പോവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്..അത് hitch hike ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.ലക്ഷ്യം രാജസ്ഥാൻ ആണ്..ഞാൻ എന്തൊക്കെ preperations എടുക്കണം എന്ന ഒന്ന് പറഞ്ഞു തരുമോ...
NB:എനിക്ക് ആകെ 19 വയസ്സ് ആയിട്ടെ ഒള്ളു .പക്ഷെ ഞാൻ 100% comfort ആണ്. വീട്ടിൽ യാതൊരു പ്രശ്നവും ഇല്ല.ഫുൾ സപ്പോർട്ട് ആണ്😊
ഞാൻ pune മുബൈ റൂട്ടിൽ ആണ് പോകാൻ ഉദ്ദേശിക്കുന്നത് ഈ കമെന്റ് വായിക്കുന്ന ആരെങ്കിലും ആ ഭാഗങ്ങളിൽ വല്ലോം ഉണ്ടെങ്കിൽ ഒന്ന് മെസ്സേജ് അയക്കാമോ.
All the best bro.
All the bestt
All the best
@മലയാളി പൊളി അല്ലെ ok bro
@@sreelakshmicv8486 ❤️
Katha parayal super 👍 iniyum waiting aan ...
സൂപ്പർ സൂപ്പർ വീഡിയോ എത്തിയോ എന്ന് ഇടയ്ക്ക് യൂട്യൂബ് തുറന്നു നോക്കുന്നത് ഞാൻ മാത്രമാണോ
dear thangalude all vedios kanunnund i like it
ലോറി കാര് മനുഷ്യൻ മാരാണ്... അവരുടെ തൊഴിൽ അതു കണ്ടു വരണ വര് വരും...
ഞാൻ ഇതിനെക്കുറിച്ച് അറിയാൻ ആഗ്രഹിച്ചിരുന്നതാ,കാരണം എന്റെ ഏട്ടൻകല്യാണത്തിന് മുൻപ് ലോറി ഡ്രൈവർ ആയിരുന്നു എന്ന് പറഞ്ഞു കേട്ടു .ഇപ്പം ഗൾഫിൽ നിന്ന് വന്നു വീണ്ടും ലോറി ഓടിക്കാൻ പോകുവാണ്. പണ്ട് ഞാൻ വിചാരിച്ചിരുന്നത് ( സിനിമയിൽ കണ്ടതു വച്ച്) വൃത്തികെട്ട സ്വഭാവക്കാരാണ് എന്നാണ്. പക്ഷെ എന്റെട്ടന്റെ സ്വഭാവം കണ്ടപ്പോഴാണ് എന്റെ തെറ്റിദ്ധാരണ മാറിയത്. കുറച്ച് മുരടൻ സ്വഭാവമുണ്ടെന്നെയുള്ളു.ആള് ഭരങ്കര നിഷ്ക്കളങ്കനാണ്.
എന്തും വലത് കൈ കൊണ്ട് കുടിക്കുക.. ശാക്കിർ ബായ്...
Correct bro left handkond thinnukayum kudikkukayum cheyyunnath islam nishiddamakkiyathanu..ithokke aarum care cheyyunnilla ..athanu sathyam
അതിലും മതം
Good. Adikam commets ezhuthan samayam ella urangiyathu ake 3 hr aanu . Good skil ... wting 4 nxt wdo
Aa Episode Muthalanu Najn Mallu traveler Channel Kandu thodangiyath 😊😊😊😊😊, Lori Drivers Life
*എനിക്കും ഉണ്ട് ഇത് പോലെ മറക്കാൻ പറ്റാത്ത ഒരു ലോറി യാത്ര....*
*മഹാരാഷ്ട്രയിൽ ഉള്ള ഭീവണ്ടി മുതൽ മലപ്പുറത്തെ കുറ്റിപ്പുറം വരെ.*
*ഞങ്ങൾക്ക് ഭീവണ്ടി - വാടാ എന്ന സ്ഥലത്ത് ഹോട്ടൽ ഉണ്ട്.* *അവിടെ നമ്മുടെ പെരുമ്പാവൂരിൽ നിന്നും ഒരുപാട് നാഷണൽ പെർമിറ്റ് വണ്ടികൾ പൈനാപ്പിളും, ഫൈഫുഡും മറ്റും കൊണ്ട് ഗുജറാത്തിൽ പോകും.* *അപ്പോൾ അവർ ഞങ്ങളുടെ ഹോട്ടലിൽ നിറുത്തി മലയാളപത്രങ്ങളും, ബുക്ക്കളും എല്ലാം വായിച്ചു, കുളിയെല്ലാം കഴിച്ച് ചിലപ്പോൾ അവിടെ ലാന്റ് ചെയ്യും.* *അവർ തിരിച്ചു കേരളത്തിൽ പോകുമ്പോഴും അത് വഴി വരും.* *ഒരു ദിവസം ഞാൻ അവരുടെ കൂടെ* *(ഡ്രൈവർമാർ : സജി,അനസ്)* *നാട്ടിലേക്ക് പൊന്നു.* *നിങ്ങൾ വീഡിയോയിൽ പറഞ്ഞത് പോലെ തന്നെ ഞങ്ങൾ വണ്ടിയിൽ വെച്ച് തന്നെ ഫുഡ് എല്ലാം ഉണ്ടാക്കി, വരുന്ന വഴിയിൽ പുഴയിൽ ഇറങ്ങി കുളിച്ച്, വണ്ടിക്കുള്ളിൽ ഉള്ള ബർത്തിൽ കയറി കിടന്നും നാട്ടിൽ എത്തി.* *വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ആ ഒരു യാത്ര ഫീൽ ഇപ്പോഴും മനസ്സിൽ നിന്നും പോയിട്ടില്ല.* *യാത്ര കമ്പം ഉള്ള ഓരോ ആളും ഇങ്ങനെയുള്ള യത്ര ഒരിക്കൽ എങ്കിലും ചെയ്യണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.* *ഈ വീഡിയോ കണ്ടപ്പോൾ ആ പഴയ ഓർമ്മകൾ ഒന്ന് പങ്കുവെച്ചു എന്ന് മാത്രം....*
സഫാരി വിട്ടു ഞാനിങ്ങു പൊന്നു😋
നിങ്ങൾ സൂപ്പർ ആണ്🙂
വിദേശത്തോ നാട്ടിലോ ഇനി ഉയർന്ന പദവിയിൽ ആറക്ക ശമ്പളം വാങ്ങുന്നവൻ ആയാലും മോൾക്ക് ഗവണ്മെന്റ് ഉദ്യോഗസ്ഥനെ മതി ..... കൂടെ ജാതകം നോക്കിയേ തീരൂ ..... ഹിന്ദുവായാലും സ്വ ജാതി വിട്ടൊരു കല്യാണം സ്വപ്നം കാണേണ്ട 🙂🙂🙂🙂
Sed akkalle mwone 😐
Anika s ആഹാ അത് പരിചയ കുറവ് കൊണ്ടാണ് ആ അഭിപ്രായം .... നമ്മളെ നാട്ടിലൊന്നും സ്ത്രീധനം ആരും വാങ്ങാറില്ല കുഞ്ഞേ ......
AKHiL പിറവംകാരൻ 🙂🙂🙂
Hi ഞാൻ യുട്യൂബിലെ സ്റ്റോറി ടെല്ലർ ആണ് പുതിയ പുതിയ കഥകൾ ആണ് ക്രീയേറ്റ് ചെയ്യുന്നത്.എന്റെ ചാനെൽ❤️subscribe ചെയ്യുമോ please
Anika s Kannur 🙂🙂🙂
കേട്ടിരിക്കാൻ വല്ലാത്ത ഫീലാണ് ഭായ്.....
30mint ആക്കിയത് വളരെ നന്നായി....
Njanum oru lory driver an lory pani adipoli
Super wait far tomorrow💋👍👍👍
*Egane poyal you gonna outperform Santhosh kulangara ! What a narration brother*
കൽകത്ത വിശേഷം വേഗം വരട്ടെ