ഉമർ ഇബ്നു ഖത്താബ് ചരിത്രം (Part 1) | മഹാനായ ഭരണാധികാരി | By Arshad Tanur

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 543

  • @siyabkt1874
    @siyabkt1874 4 роки тому +2254

    ഈ നൂറ്റാണ്ടിൽ ഉമറിന്റെ ഭരണം ആഗ്രഹിക്കുന്നവർ. ലൈക്‌ അടിക്കുക

  • @mohammadmuhammad5788
    @mohammadmuhammad5788 4 роки тому +641

    നമ്മുടെ ഇന്ത്യയിൽ ഉമറിന്റെ ഭരണമാണ് വേണ്ടത് എന്ന ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യുക കമൻറ് ചെയ്യുക

    • @sinfidhkc240
      @sinfidhkc240 4 роки тому +5

      Yes

    • @nafeesa8743
      @nafeesa8743 4 роки тому +18

      ഉമർ നമ്മുടെ നാട്ടിലും ഉണ്ട് ഉമർ (റ) എന്ന് പറയൂ.ഉമർ (റ ) ഭരണം ആഗ്രഹിക്കുന്നു 💞💞

    • @hamdanhashim7036
      @hamdanhashim7036 4 роки тому +1

      Yes

    • @hashimputhiyakeloth1061
      @hashimputhiyakeloth1061 4 роки тому +1

      Yes

    • @nishacknishack3985
      @nishacknishack3985 4 роки тому +1

      @@nafeesa8743 കറക്റ്റ്

  • @shihabchoorapulakkal3150
    @shihabchoorapulakkal3150 4 роки тому +672

    മുസ്ലിം ആയതിൽ അഭിമാനിക്കുന്നു ദീൻ അനുസരിച്ചുജീവിക്കാൻ ഞങ്ങള്ക് തൗഫീഖ് നല്കണേ അല്ലാഹ്

    • @Muneerlala.
      @Muneerlala. 4 роки тому

      Aameen

    • @muvasirrahman2890
      @muvasirrahman2890 4 роки тому

      Ameeen

    • @hamdanhashim7036
      @hamdanhashim7036 4 роки тому

      Aameen yarabal aameen Alhamdulillah

    • @സമാധാനംവേണം
      @സമാധാനംവേണം 4 роки тому +3

      അതെന്താ ചങ്ങായി മറ്റു മതസ്ഥർ ദുരഭിമാനത്തോടെ ആണൊ ജീവിക്കുന്നത്?

    • @zayidabdullazayid4595
      @zayidabdullazayid4595 4 роки тому +2

      gaucho da copa അതെന്താ മറ്റു മതസ്ഥർ ദുരഭിമാനത്തോടെയാണ് ജീവിക്കുന്നത് എന്ന് അയാൾ പറഞ്ഞോ ?

  • @sherinshasherin3193
    @sherinshasherin3193 4 роки тому +306

    ഉമർ (റ)വിന്റെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടാൻ തൗഫീഖ് തരണമേ allha ആമീൻ 🤲🥺🥺

  • @roneyroyneduvilayil6955
    @roneyroyneduvilayil6955 4 роки тому +297

    I am a #Christian
    Love to know more about Muslims & Quran

  • @vijayanap1239
    @vijayanap1239 4 роки тому +201

    ഉമർ (റ )പോലെയുള്ള ഒരു ഭരണാധികാരി ഉണ്ടായിരു ന്നെങ്കിൽ എത്ര നന്നായിരുന്നു റബ്ബേ നി തുണ

    • @sinan6083
      @sinan6083 4 роки тому +3

      😊

    • @abbasalikut5472
      @abbasalikut5472 4 роки тому +8

      ningalku Allahu sanmargam nalkatte

    • @mhdhsm3349
      @mhdhsm3349 3 роки тому

      @@sinan6083 ssssssssss

    • @Skybluemedia808
      @Skybluemedia808 Рік тому

      Imaam mahadi varunnundu ivarude parambarayiloode insha allaahu vidhiyundenkil athu pooloru bharanavum dheeranaaya oru neethaavineyum kaanaam insha allaahu

  • @hameeduk6059
    @hameeduk6059 4 роки тому +111

    രോമാഞ്ചം ഉമർ ഇബ്നു ഹത്താബ് (റ)

  • @MiniMol-j9y
    @MiniMol-j9y 2 місяці тому +8

    ഞാൻ ഒരു ഹിന്ദുവാണ്. ഇാ പ്രഭാഷണം കേട്ട് .എനിക്ക് ഇഷ്ടമായി.ഉമർ. എന്ന ഭരണാധികാരിയക്ക്🙏🙏🙏

    • @maqsoodm.m7323
      @maqsoodm.m7323 26 днів тому

      "If there is a Rule in India let it should be the Rule of Ummar"- Mahatma Gandhiji

  • @f_a_h_a_dh9568
    @f_a_h_a_dh9568 4 роки тому +213

    നമ്മുടെ ഗാന്ധിജി വരെ പറഞ്ഞിട്ടുണ്ട് ഉമർ (റ) ന്റെ ഭരണം പോലെ ആകണമെന്ന്.. (വല്യ ഉദാഹരണം )

    • @usmankgr2007
      @usmankgr2007 4 роки тому +3

      yes very great man umer

    • @keezhillathburhana5471
      @keezhillathburhana5471 4 роки тому +3

      Seriously?🤔

    • @sabithahasanvelakkat373
      @sabithahasanvelakkat373 4 роки тому +1

      @@keezhillathburhana5471 yep

    • @rafeeqkraz5069
      @rafeeqkraz5069 4 роки тому +3

      @@keezhillathburhana5471 yes

    • @poochippariyas9404
      @poochippariyas9404 4 роки тому +4

      ഈ ലോകത്തെ സൃട്ടിച്ചവൻ്റെ അംഗീകാരമുള്ളവരാണവർ, അവരെ സൃട്ടികൾ അംഗീകരിച്ചു എന്ന് അഭിമാനത്തോടെ പറയേണ്ട കാര്യമില്ല

  • @thafseer3893
    @thafseer3893 4 роки тому +306

    മുത്തു നബി (സ്വ) പറയുമായിരുന്നു,
    ഉമർ (റ ) ഒരു വഴിയിലൂടെയും ശപിക്കപ്പെട്ട പിശാച് അതെ വഴിയിലൂടെ വരികയും ചെയ്താൽ ഉമർ (റ )കണ്ടാൽ ഭയത്തോടെ പിശാച് ഓടി ഒളിക്കുമായിരുന്നു.
    അതാണ് ഉമർ (റ )

    • @newworldnewstart1054
      @newworldnewstart1054 4 роки тому +4

      My dear brother... Adu ummerinte quality kondala... Adh ummerinte kayyilullah diqrullah kaaranam aan..

    • @anfeelaanu599
      @anfeelaanu599 2 роки тому +1

      ariyathe njan dislike adichu poyi ath cansel akkiyittund onnum vijarikaruth😢

  • @sjcreations2431
    @sjcreations2431 4 роки тому +81

    മാഷാ അല്ലാഹ് ❤️
    😢നീതിമാനായ ഭരണാധികാരി😥

  • @sulaimankkeloth8634
    @sulaimankkeloth8634 4 роки тому +45

    ഉമർ തങ്ങളുടെ കൂടെ നമ്മളെയും നാഥൻ ചേർത്തി തരട്ടെ.. ആമീൻ

  • @tunetoislam7976
    @tunetoislam7976 4 роки тому +103

    മാഷാ അല്ലാഹ് ,നല്ല സീരീസ് .. ഇതു പോലെ ഓരോ സഹാബത്തിന്റെയെയും ,നബി സല്ലല്ലാഹു അലൈഹിവസല്ലാമായുടെയും, പ്രവച്ചന്മാരുടെയും,താബിഉകളുടെയും ഒക്കെ ചരിത്രം പ്രതീക്ഷിക്കുന്നു, ഇദ്ദേഹത്തിന്റെ ശബ്ദ ഗാംഭീര്യം ചരിത്രം പറയാൻ നല്ല ടോൺ ..ജസാക് അല്ലാഹ് ഖൈർ

  • @AchuJunu
    @AchuJunu 3 роки тому +45

    I really like umar (r) history🌹🌹❤️❤️❤️. ലോകത്തെ ശക്തനായ ഭരണാധികാരി

  • @anwarcr7450
    @anwarcr7450 4 роки тому +77

    Umar is great person 💪❤🤲

  • @noushupa
    @noushupa 4 роки тому +81

    ചരിത്രം അറിയണം എന്ന് അഗ്രഹിച്ചപോൾ കുറച്ച് കാലമായി അന്ന്വാഷണം തുടങ്ങിയത്. ഈപ്പോളാണ് ഇൗ channel കണ്ടത്.
    ഇനി കുറച്ച് ഇസ്ലാമിക ജീവ ചരിത്രവും ആവാം അല്ലേ.
    അല്ലാഹു അനുഗ്രഹിക്കട്ടെ ...
    അമീൻ ...

  • @ALIKHAN-ep5nr
    @ALIKHAN-ep5nr 4 роки тому +56

    അള്ളാഹു വേ ഞങ്ങളുടെ മുത്ത് നബി കഴിഞ്ഞാൽ ഞാൻ ഏറ്റവും ഇഷ്ട മുള്ള സഹാബി ഉമർ ആണ്

    • @MercifulAllah
      @MercifulAllah  4 роки тому +26

      അങ്ങനെയല്ല വേണ്ടത്... അബൂബക്കർ (റ)നെയാണ് മുത്തുറസൂൽ (സ) ഏറ്റവും ഇഷ്ടപ്പെട്ടത്... നമ്മളും ആ ചര്യയാണ് പിന്തുടരേണ്ടത്...

    • @MercifulAllah
      @MercifulAllah  4 роки тому +13

      അത് കഴിഞ്ഞാൽ ഉമർ (റ) പിന്നെ ഉസ്മാൻ (റ) പിന്നെ അലി (റ)...

    • @shaneebkp3233
      @shaneebkp3233 4 роки тому

      ഞാനും

    • @MercifulAllah
      @MercifulAllah  4 роки тому +5

      @@shaneebkp3233 : റസൂൽ (ﷺ) കഴിഞ്ഞാൽ അബൂബക്കർ (റ)നെയാണ് സ്നേഹിക്കേണ്ടത്.. പിന്നെ ഉമർ (റ)

    • @thafseer3893
      @thafseer3893 4 роки тому +6

      @@MercifulAllah സത്യം,
      അതാണ് അഹ്‌ലുസ്സുന്ന
      അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ

  • @tpkkoya3710
    @tpkkoya3710 4 роки тому +53

    ഞാൻ ഈ പ്രഭാഷണം കേട്ടു വെള്ളിയാഴ്ച പള്ളിയിൽ ഖുത്തുബ പ്രഭാഷണം പോലെ തോന്നി അത്രക്ക് മനസ്സിൽ തട്ടി കേട്ടു അല്ലാഹു അക്ബർ

    • @Ashkar_ashku
      @Ashkar_ashku 4 роки тому

      allahu akbar

    • @NadeerPkd
      @NadeerPkd 4 роки тому +3

      ഇത് പാലക്കാട് ചുങ്കം സലഫി മസ്ജിദിൽ നടന്ന ഖുത്തുബ ആണ്, ഖത്തീബ് അർഷദ് താനൂർ അൽ ഹിക്കമി ആണ്

  • @AsifAsif-bl7ii
    @AsifAsif-bl7ii 4 роки тому +111

    ഉമറെ (റ )അല്ലാഹു അനുഗ്രഹിക്കട്ടെ........

  • @muhammedshafeeq.b.v.8687
    @muhammedshafeeq.b.v.8687 3 роки тому +12

    യാ അല്ലാഹ് ഈ ഉമ്മതിനെ, ഇസ്‌ലാമിനെ, നീ നിന്റെ കവചം കൊണ്ട് സംരക്ഷണം തീർക്കുകയും, ലോകമുസ്ലിങ്ങളെയും സംരക്ഷിക്കുകയും ചെയ്യണേ റഹ്മാനെ... ആമീൻ

  • @sainumalappuram8786
    @sainumalappuram8786 4 роки тому +32

    എനിക്കും റബ്ബേ ഉമറിന്റെ ചെരിയെ ജീവിക്കണം

  • @basheerklr1902
    @basheerklr1902 4 роки тому +33

    Ente deeranaya baranaadikari
    Ente umar

  • @abdulbasheer3389
    @abdulbasheer3389 4 роки тому +18

    നീതിമാനായ ഭരണാധികാരി............. ഉമർ (റ )........ ❤️💪💘

  • @suhailathp1016
    @suhailathp1016 4 роки тому +23

    അമീറുൽ മുഅമിനീൻ...യാ ഉമർ ഫാറൂഖ് (റ )..ഖത്വബിന്റെയും ഹൻതമയുടെയും മകനേ... അങ്ങയോടാണ് എന്റെ മുഹബ്ബത്ത് 😍സ്വഹാബാ അങ്ങയെ സന്ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു....

    • @sinan6083
      @sinan6083 4 роки тому +7

      ഉമർ (റ )കണ്ടത് ഞമ്മള നബി(സ )ന്റെ ജീവിത ആണ്

  • @deepsJins
    @deepsJins 4 роки тому +42

    Asked all my Muslim friends to get a book about Him. But finally this week I got the book. More respect than before 🙏🙏🙏🙏. I don't know what to attach for respect with His name, so used h as capital. 🙏🙏

    • @rawa7720
      @rawa7720 3 роки тому

      Can you tell me the namd

    • @rawa7720
      @rawa7720 3 роки тому

      Name of that book , I also want that

  • @പൂത്തക്കൽബ്രദഴ്സ്

    ഉമർ (റ)പോലെയാണ് നമ്മൾ അല്ലാഹ് 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @bismillahi9537
    @bismillahi9537 4 роки тому +39

    Allahuve nangale swhabi maare kutatil akane rabbe 😢😢😢

    • @ahammedjasir2816
      @ahammedjasir2816 4 роки тому

      അണ്ണാന് ആനയുടെ മുകളിൽ കേറാൻ ആഗ്രഹിക്കം ആനക് അണ്ണാനെ മുകളിൽ കേറാൻ പറ്റൂല

    • @mohdazmeer4659
      @mohdazmeer4659 4 роки тому

      Ameen yarabbal alameen 🤲🤲🤲

  • @sameerkp2184
    @sameerkp2184 4 роки тому +20

    Masha Allah...shakthamaya speech.. heart touching 😢

  • @sameerlondon8204
    @sameerlondon8204 5 років тому +40

    Umar reliyallahu thahaala anhu i love umar (r)❤💚❤

  • @sulthanmubarak9384
    @sulthanmubarak9384 5 років тому +44

    What a speech
    Arshad tanur 😍😍😍😍

  • @razal.m.p1285
    @razal.m.p1285 3 роки тому +6

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്വാഹാബികളിൽ ഒരാളാണ് ഉമർ (റ)

    • @MercifulAllah
      @MercifulAllah  3 роки тому +4

      ഏറ്റവും അതികം നാം സ്നേഹിക്കേണ്ടത് അബൂബക്കർ സിദ്ദീഖ് (റ)വിനെയാകണം പിന്നെ ഉമർ (റ)...

    • @razal.m.p1285
      @razal.m.p1285 3 роки тому +2

      അതെ അങ്ങനെ തന്നെയാണ് ഞാൻ പറഞ്ഞത്

  • @muhammedrafi.k358
    @muhammedrafi.k358 4 роки тому +12

    അർശദ്ന് അല്ലാഹു ദീർഘായുസും ഹാഫിയത്തും നൽകി അനുഗ്രഹിക്കട്ടെ Masha Allah

  • @riyazlkhanofficial
    @riyazlkhanofficial 4 роки тому +4

    Great Leader and power full king Ummar khathab 👌☝️👍👍👍👍💪💪💪

  • @RBB_Media
    @RBB_Media 4 роки тому +7

    ഉമർ ഇബ്നു അൽ ഖത്താബ് (റ) 💓

  • @ibnbattuta8967
    @ibnbattuta8967 2 роки тому +13

    ഈ ദുനിയാവിൽ നമ്മൾ വെറുമൊരു വഴിയാത്രക്കാരൻ 😥😥🤲👀

  • @SV-1922
    @SV-1922 4 роки тому +14

    ماشاء الله i was waiting for this الحمد الله

  • @NadeerPkd
    @NadeerPkd 4 роки тому +36

    ഇത് പാലക്കാട് ചുങ്കം സലഫി മസ്ജിദിൽ നടന്ന ഖുത്തുബ ആണ്, ഖത്തീബ് അർഷദ് താനൂർ അൽ ഹിക്കമി ആണ്

  • @nhasfacp9932
    @nhasfacp9932 5 років тому +25

    Masha Allah what a speech Alhamdulillah

  • @rajeenabindseethy66
    @rajeenabindseethy66 Рік тому +2

    جزاكم الله خيرا
    امين يارب العالمين

  • @muhammedanzil7810
    @muhammedanzil7810 4 роки тому +12

    Subhanallah...charithrathil thulyathayillatha neethiyude bharanadhikaari..

  • @nijasnijas186
    @nijasnijas186 10 місяців тому +1

    ഈലോകത്തിന് ഉമർ(റ) ൻ്റെ ഭരണം വേണം...
    ഈ ലോകം എത്ര സുന്ദരമായേനെ....

  • @nadheemsha844
    @nadheemsha844 5 років тому +17

    Arshad Tanur ♥️

  • @abduraheemmanjeri5123
    @abduraheemmanjeri5123 4 роки тому +7

    Ma sha Allah
    Very good speech, Touching
    Hamming Ozhivakkamayirunnu

  • @LululJahana
    @LululJahana 9 місяців тому +1

    Beautiful speech

  • @noufalm.p1093
    @noufalm.p1093 4 роки тому +10

    Nalla charitram onnu kanan bakyam tarane allah ameen

  • @ummerkoodakkara4100
    @ummerkoodakkara4100 4 роки тому +60

    ഞാൻ കരഞ്ഞു

  • @ashkaraliashkarali4252
    @ashkaraliashkarali4252 5 років тому +13

    Mashallah good

  • @fasiluvkm
    @fasiluvkm 4 роки тому +7

    കരഞ്ഞു പോകുന്നു അല്ലാഹ് 😢😢😢

  • @noufalm.p1093
    @noufalm.p1093 4 роки тому +8

    Enekke ettavum ishtta petta sahabiyan 😭👍👌

    • @MercifulAllah
      @MercifulAllah  4 роки тому +7

      ഏറ്റവും നാം ഇഷ്ടപ്പെടേണ്ടത് അബൂബക്കർ സിദ്ദീഖ് (റ)നെയാണ് സഹോദരാ...

  • @zyd_vlogz
    @zyd_vlogz 5 років тому +15

    Mashallah........
    🤲🏻 آمـــــــــــــين يا رب العالمــــــــــين ♥️

    • @aabidurahman1918
      @aabidurahman1918 4 роки тому +2

      മാഷാ അല്ലാഹ് നല്ല ടൈപ്പിംഗ് tabarakallah

    • @sabirsulaiman92
      @sabirsulaiman92 4 роки тому +1

      Ruhailas آمــــــــــين يا رب العالمــــــــــــين എല്ലാർക്കും ഇതുപോലെ ടൈപ് ചെയ്യാൻ പറ്റും

  • @minarvavk4354
    @minarvavk4354 5 років тому +8

    Jazaakka allahumma hayra

  • @najiya7961
    @najiya7961 4 роки тому +7

    Masha allah super speech 😞

  • @pommipommi-vd6jb
    @pommipommi-vd6jb 4 роки тому +6

    ماشاء الله ... ⁦❤️⁩💙

  • @anwarcr7450
    @anwarcr7450 4 роки тому +5

    umar rali Allah anhu this story is great story 😥🤲❤👌

  • @dreamm786
    @dreamm786 Рік тому +6

    ഉമർ അൽ ഫാറൂഖ് ലോകം കണ്ട ധീരനായ നീതിമാനായ ഭരണാധികാരി. "എനിക്ക് ശേഷം ഒരു പ്രവാചകൻ ഉണ്ടാകുമായിരുന്നെങ്കിൽ അതെന്റെ ഉമറാകുമായിരുന്നു" നബി (സ ) അതാണ് ഉമറുബ്നുൽ ഖത്താബ്.

    • @Akr914
      @Akr914 Рік тому

      😥 കേൾക്കുമ്പോൾ കരച്ചിൽ വരും

  • @nafeernafeer6607
    @nafeernafeer6607 2 роки тому +4

    അവെനെ ALLAH സൊർകതതിലേക് അയകണേ... ആമീ൯

  • @positiveonly64
    @positiveonly64 5 років тому +22

    Masha allah No words, great. May allah grand you all janah for giving us this type of selected videos

  • @shameeranangadi2327
    @shameeranangadi2327 4 роки тому +2

    Jazzka Allah Khair

  • @user-rw9np6kb9z
    @user-rw9np6kb9z 4 роки тому +5

    Mashaallah 💚❤

  • @arshadp3561
    @arshadp3561 4 роки тому +4

    Mashallah 👍👍

  • @vaylankara
    @vaylankara 4 роки тому +2

    ماشاء الله تبارك الله
    شكرا كثيرا

  • @muhsinkm6114
    @muhsinkm6114 5 років тому +59

    സാദ് ഇബ്നു മുആദിനെയും ഖാലിദ് ഇബ്നു വലീദിനെയും കുറിച്ച് വീഡിയോ ഇടു. Pls

    • @MercifulAllah
      @MercifulAllah  5 років тому +6

      إن شاء الله‎

    • @MercifulAllah
      @MercifulAllah  5 років тому +12

      സഅദ് ഇബ്നു മുആദിന്റെ video already ഇട്ടിട്ടുണ്ട്...

  • @shameer.athanikkal199
    @shameer.athanikkal199 4 роки тому +1

    Jazzak Allah khair

  • @jasnasidheeque2116
    @jasnasidheeque2116 4 роки тому +2

    Maa shaa allah 👍

  • @rabeehshahalmuhammed4591
    @rabeehshahalmuhammed4591 4 роки тому +3

    Masha allah 😍😍

  • @abdulwahab-wu3ww
    @abdulwahab-wu3ww 5 років тому +11

    ماشا الله💖💖

  • @muhammadshanif6204
    @muhammadshanif6204 5 років тому +34

    Michael h o hartinte most influential people in the world enna bookil 52 aam sthaanathund umar (r)
    Allahu Akbar

    • @happynafia9226
      @happynafia9226 4 роки тому

      Allahu Akbar

    • @yazi8231
      @yazi8231 4 роки тому

      Umar (r) book available nddo Malayalam pls reply 🙏

  • @fawasunl2099
    @fawasunl2099 3 роки тому +1

    ആമീൻ യാ റബ്ബൽ ആലമീൻ..

  • @sanamsanu9877
    @sanamsanu9877 3 роки тому +2

    جزاكم الله خيرا❤️

  • @isnass511
    @isnass511 5 років тому +9

    آمين يارب العالمين 😢🤲

  • @shirintk6704
    @shirintk6704 5 років тому +4

    ماشاء الله

  • @shaijalshaijal6087
    @shaijalshaijal6087 4 роки тому +2

    Masha allah 👍👍👍👍👍👍

  • @noufalkodinhi
    @noufalkodinhi 4 роки тому +2

    മാഷാ അല്ലാഹ് 👍👍👍

  • @amrazeriyal7197
    @amrazeriyal7197 4 роки тому +4

    ആദ്യ partil തന്നെ കണ്ണു നിറഞ്ഞു. 😔😔

  • @hlwoman3429
    @hlwoman3429 4 роки тому +2

    നല്ല പ്രഭാഷണം

  • @rafeekbabu7530
    @rafeekbabu7530 5 років тому +8

    Mashaalla ആമീൻ

  • @nihalmedia5530
    @nihalmedia5530 4 роки тому +7

    Umar(Ra)vine itamulavar layk adi

  • @afnasafnuafnu3188
    @afnasafnuafnu3188 4 роки тому +1

    Mashallah super

  • @amranali8770
    @amranali8770 4 роки тому +2

    Nabi thangala annukanan valara adhikam akrahamund .Anta lakshayam svarkaman alatha narakamalla.Svarkam vanamannairunnu Umar(r) vintayum akraham.

  • @maqsoodm.m7323
    @maqsoodm.m7323 3 роки тому +2

    Excellent speech..

  • @shananajeeb7685
    @shananajeeb7685 4 роки тому +1

    Mashaalla
    Good speech

  • @ayubsupertool7835
    @ayubsupertool7835 2 роки тому +1

    അൽഹംദുലില്ലാഹ്..

  • @rashidac4332
    @rashidac4332 4 роки тому +5

    good speech delivery.. ❤️

  • @Bismibriyani
    @Bismibriyani 3 роки тому +2

    Masha Allahu

  • @aligoodali1778
    @aligoodali1778 4 роки тому +1

    Mashalla good speech l live you umer r

  • @LululJahana
    @LululJahana 9 місяців тому

    MashaAllah ❤

  • @Lookatme-vo7vu
    @Lookatme-vo7vu 4 роки тому +1

    Barakallah

  • @afthabalikodali5967
    @afthabalikodali5967 5 років тому +8

    Don't forgot upload module 2 pls
    Very good speech

  • @abduvahab4076
    @abduvahab4076 4 роки тому +2

    MashaAllah

  • @usmankgr2007
    @usmankgr2007 4 роки тому +1

    very greater umer i love

  • @Ami-qz3ye
    @Ami-qz3ye 4 роки тому +1

    Insha allah🌸

  • @markantony7599
    @markantony7599 2 роки тому +1

    Elham Poruthe Tharane🌼

  • @amana3804
    @amana3804 3 роки тому +2

    آمين يا رب العالمين 🥺🤲

  • @hasanraaza5082
    @hasanraaza5082 4 роки тому +1

    MASHA ALLAH

  • @mahmilmk2759
    @mahmilmk2759 10 місяців тому

    ❤ മാഷാ അള്ളാ

  • @monz3645
    @monz3645 4 роки тому +2

    അബൂബക്കർ (റ) ഉമർ (റ )...

  • @abdulkhairkhair4085
    @abdulkhairkhair4085 4 роки тому +5

    I love umar

  • @thahirasubair3050
    @thahirasubair3050 3 роки тому +1

    MaashaAlllah

  • @shihabudheen6126
    @shihabudheen6126 4 роки тому +1

    Masha allah💝💝💝💝💝💝

  • @mursidabdulgafoor2348
    @mursidabdulgafoor2348 4 роки тому +2

    ما شاء الله