ഉമർ ഇബ്നു ഖത്താബ് ചരിത്രം (Part 2) | ഇസ്‌ലാമിലേക്കുള്ള കടന്നുവരവ് | By Arshad Tanur

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 268

  • @muhammedsuhail9000
    @muhammedsuhail9000 4 роки тому +200

    Masha അല്ലാഹ്.... ചോദിക്കാൻ യോഗ്യരല്ല റബ്ബേ ഞങ്ങൾ... എന്നാലും ചോദിക്കുക്കയാണ് നാഥാ... ഞങ്ങളെ... പരലോകത്തിൽ ഉമർ റളിയള്ളാഹു അന്ഹുവിന്റെ... യും സ്വഹാബത്തിന്റെ യും കൂട്ടത്തിൽ ഉള്പെടുത്തണേ.... ആമീൻ

  • @yaseenchaandi7272
    @yaseenchaandi7272 3 роки тому +27

    ഉമർ (റ )വിനെ ഇത്രയും അറിയപ്പെടാൻ കാരണം എന്റെ മുത്ത് ഹബീബാണ് നീതിമാനായ ഭരണാധികാരി എല്ലാത്തിനും മുമ്പിൽ എന്റെ ഹബീബ് (സ )

  • @fawasunl2099
    @fawasunl2099 3 роки тому +21

    ആ കാലഘട്ടത്തിൽ ജീവിച്ചു മരിച്ചാൽ മതിയെന്നായി..റബ്ബേ..അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ പൊറുത്ത് തരണേ റബ്ബേ.. ഈമാനോട് കൂടി മരിപ്പിക്കണെ റബ്ബേ..

  • @islamiczonemedia4811
    @islamiczonemedia4811 5 років тому +127

    കേട്ടാൽ മതിവരാത്ത ചരിത്ര വിവരണം, അൽഹംദുലില്ലാഹ്, ഒരുപാട് പഠിക്കാനാവുന്നുണ്ട്..

  • @anasszain9410
    @anasszain9410 2 роки тому +31

    കേട്ടാൽ മതിവരാത്ത ചരിത്രം എന്റെ ഉമര് (റ) ❤

  • @ameenshaami960
    @ameenshaami960 4 роки тому +8

    യാ അല്ലാഹ് സ്വർഗത്തിൽ വെച്ച് കാണാൻ തൗഫീഖ് നൽകണേ. ഈമാൻ ഉറപ്പിച്ചു നൽകുമോ യാ അല്ലാഹ്? തരണേ യാ അല്ലാഹ്. ഈ ലോകത്ത് ഹിദായത് പ്രധാനം ചെയ്യണേ യാ റബ്ബേ.

  • @bilalharoon5274
    @bilalharoon5274 4 роки тому +20

    അല്ലാഹുവേ ദീൻ മനസിലാക്കി സ്വന്തം ജീവിതത്തിൽ പകർത്താനും അതു അനുസരിച്ചു ജീവിച്ചു മരിക്കാനും അല്ലാഹുവേ നീ അനുഗ്രഹിക്കണെമെ ആമീൻ..

  • @muneeredv301
    @muneeredv301 4 роки тому +19

    ഹൃദയം നിറഞ്ഞ വാക്കുകൾ
    അൽഹംദുലില്ലാഹ്
    വെൽ സൈഡ് അർഷദ് താനൂർ
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shajilasalma6662
    @shajilasalma6662 4 роки тому +6

    അൽഹംദുലില്ലാ ഒരുപാട് അറിവുകൾ നൽകുന്നു ഉമർ റളിയള്ളാഹു അന്ഹു പെൺകുട്ടികളെ കുഴിച്ചു മൂടിയിരുന്നു എന്ന തെറ്റായ അറിവ്

  • @riyasak6110
    @riyasak6110 3 роки тому +5

    ഉമറിൻ്റെ ചരിത്രം കേൾക്കുമ്പോ കണ്ണിൽ നിന്നും അറിയാതെ കണ്ണുന്നീർ വീണു പോകും....എന്തൊരു പാപികളാണ് നമ്മൾ...പടച്ചവൻ നമ്മളെ എല്ലാവരെയും സന്മാർകത്തിൽ ആക്കി തരുമാരാകട്ടെ...

  • @sulfikersulaiman5715
    @sulfikersulaiman5715 4 роки тому +38

    ഹംസ (റ) 💖

    • @newworldnewstart1054
      @newworldnewstart1054 4 роки тому +6

      I was not able to stop tears when heard about hamza R. A. Hasadullah enah tittle hamza R.A aanalo.. I luv him lots... Bayaghra ishttan..

  • @muhammedashif.a3483
    @muhammedashif.a3483 3 роки тому +12

    ഇസ്ലാമിന്റെ രണ്ടേ രണ്ട് ചുണ കുട്ടികൾ ഹംസ (റ) ഉമർ (റ) അല്ലാഹ് ഈ ലോകം അവസാനിക്കാൻ അധിക കാലം ഇല്ല കാക്കണേ യാ റബ്ബേ 🤲🤲🤲❤

    • @Wiwoowoweeeeeefffcv
      @Wiwoowoweeeeeefffcv 3 роки тому

      Appl Ali ❤️

    • @noone-tt3oq
      @noone-tt3oq 3 роки тому +1

      Rande randonnum alla brthr. Orupadund. Brthr nu ariyathathukondanu

    • @mohamedrayees8699
      @mohamedrayees8699 3 роки тому

      Ali (r) ഹാലിദ് (r)

    • @mohamadashique2396
      @mohamadashique2396 3 роки тому

      ഖാലിദ് ബിൻ വാലിദ് റ, അലി റ, അംർ ബിൻ ആസ് റ, saad ബിൻ മുഅദ് റ അങ്ങനെ ഒരുപാട് പേരുണ്ട്...

  • @jazcollectoins2956
    @jazcollectoins2956 3 роки тому +6

    Ennum കേൾക്കാനും മനസ്സിലാക്കാനും സാധിക്കുന്ന ചരിത്ര കഥകൾ..👍

  • @NooruPp-j8g
    @NooruPp-j8g 4 роки тому +12

    ഈ ചരിത്രം കേൾക്കാൻ ഒരുപാടു കൊതിക്കുന്ന ഒരാളാണ് ഞാൻ.. എനിക്ക് ഇത് പോല്ലേ കേട്ട് അറിവ് ഒള്ളു... ഈ ഒരു ചരിത്രത്തിൽ തന്നെ
    പല രൂപത്തിലാണ് കേള്ക്കുന്നെ....

    • @MercifulAllah
      @MercifulAllah  4 роки тому

      സ്വഹീഹ് ആയതിനെ പിൻപറ്റുക...

  • @feminamin2243
    @feminamin2243 4 роки тому +24

    الحمد لله
    നല്ല നിലവാരം പുലർത്തുന്ന ചാനൽ, അല്ലാഹു സ്വീകരിക്കുന്ന തരത്തിൽ ഉന്നതിയിൽ എത്തട്ടെ.
    പ്രാർത്ഥനാശംസകൾ! 💐

  • @abdulwahab-wu3ww
    @abdulwahab-wu3ww 5 років тому +6

    عمر(ر)vinte jeevitham kandal kothikum ,ithupolulla bharanathikarikal nammalk labhikan kothikunnu💖💖Allah nammaleyellam ivarodappamulla jannathil orumichu kootatte.......ameen❤❤

  • @sabirakolathingal8433
    @sabirakolathingal8433 5 років тому +40

    Umar (r) model for all the leaders in world

  • @seppis7825
    @seppis7825 4 роки тому +27

    കേൾക്കാൻ കൊതിക്കുന്ന യോദ്ധാവ്‌

  • @aasiyamansoor3194
    @aasiyamansoor3194 4 роки тому +2

    Last bagam kettappol , kulir vann poi... Romam eneet ninnu... Ya allah..... ❤️❤️❤️

  • @thasneemkm7237
    @thasneemkm7237 5 років тому +8

    Jazakkallahul kayr nalla upakaram und

  • @suhurbann.s9557
    @suhurbann.s9557 5 років тому +55

    Kaanaan kothikkunnund as maahane oruvattam

  • @jasnaalungal1233
    @jasnaalungal1233 4 роки тому +4

    സഹിക്കാൻ പറ്റി ണില്ല ❤️❤️❤️❤️❤️

  • @ashrafpullooral
    @ashrafpullooral 4 роки тому +27

    കണ്ണുകൾ നിറയുന്നു

  • @abdulwahab-wu3ww
    @abdulwahab-wu3ww 5 років тому +8

    good preacher 💖💖masha Allah ,adhehathin خطيب aayi dheerghayisu nalkatte ...ameen

  • @rooh8046
    @rooh8046 4 роки тому +5

    ഹംസ(റ)🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @musthafabadhusha
    @musthafabadhusha 4 роки тому +6

    മാഷാ അള്ളാ

  • @sharoofkhalidh6678
    @sharoofkhalidh6678 3 роки тому +2

    Arshad tanur ഇന്റെ അവതരണം 👍

  • @RBB_Media
    @RBB_Media 4 роки тому +5

    Umar (R) 💓
    Hamza (R) 💓

    • @maqsoodm.m7323
      @maqsoodm.m7323 2 роки тому

      Khalid ibnu walid
      Mizhab ibnu umair
      Ammar ibnu yasir
      Bilal ibnu rabah
      Sahad ibnu abi waqas....

  • @Red_Salute-g7d
    @Red_Salute-g7d 4 роки тому +3

    Nalla vivaranam. Valichu neetaathathinu nanni.

  • @fathimacp2971
    @fathimacp2971 2 роки тому +2

    Masha Allah ❤

  • @ajmalalhikamivnb9396
    @ajmalalhikamivnb9396 5 років тому +6

    മാഷാ അല്ലാഹ്

  • @muhammedsalih5208
    @muhammedsalih5208 5 років тому +9

    Goosebumps ❤💔

  • @ajmal_parambil
    @ajmal_parambil 4 роки тому +13

    2:45 ഹഫ്സ എന്ന പേരിൽ മകൾ ഉണ്ട് നബി (സ )യുടെ പത്നി കൂടിയാണ്

    • @happynafia9226
      @happynafia9226 4 роки тому

      Exactly.njanum athu thanneya vijarichath

    • @happynafia9226
      @happynafia9226 4 роки тому +1

      Albhudam endanennu vechal pinneed adheham thanne hafsa(r)yude karyam parayunnund

  • @hafsaali5993
    @hafsaali5993 4 роки тому +12

    2.35 hafsa(r) enna nabi(s) patni umar bin hathaab inte makalanu

  • @faisalanchuthundil1729
    @faisalanchuthundil1729 5 років тому +6

    😍Masha allah

  • @anwarcr7450
    @anwarcr7450 4 роки тому +4

    omar rali Allahu anahu great amzng king person 🤲❤💕💪💪💪💪💪

  • @favazchuzali1239
    @favazchuzali1239 4 роки тому +4

    Salaman yaa umarul farooq ❤️❤️

  • @muhammadshanif6204
    @muhammadshanif6204 5 років тому +4

    Masha Allah

  • @jazeerazee673
    @jazeerazee673 4 роки тому +9

    Ali ibnu abi talib (r) charithram onn parayumi

  • @RashidRashid-we2oy
    @RashidRashid-we2oy 4 роки тому +5

    Mashallah

  • @tps460
    @tps460 4 роки тому +33

    അബൂ ഹഫ്സ്. (ഹഫ്സയുടെ പിതാവ് ) ഉമറിൻറെ( റ) മകളാണ് ആണ് ഹഫ്സ(റ). റസൂലിൻറെ ഭാര്യമാരിൽ ഒരു ഭാര്യയാണ് ഹഫ്സ ( റ)

    • @hassainarpp500
      @hassainarpp500 4 роки тому +1

      Ys that's right

    • @abumishab8398
      @abumishab8398 4 роки тому +1

      Pinne Enthaan idheham charithram maatti parayunnath.. umar (RA) islam ☪️ sweekaricha sandarbhavum vere kadha aanallo.confusion aayi ☹️☹️ nalla avatharana shailyulla oru pandithan aanenkilum vairudhyam und☹️☹️

    • @happynafia9226
      @happynafia9226 4 роки тому

      Njan ithu comment cheyyan irikkayayirunnu

    • @blackpantherm7253
      @blackpantherm7253 Рік тому

      ആണ് ഉമർ (റ )മക്ളുണ്ട്. നബിയുടെ അടുത്ത് കല്യാണ ആലോചനയുമായി ചെല്ലുന്നതിനെ സംബന്ധിച്ച് ഹദീസ് ഉണ്ട്. റിയാളു സ്സ്വാലിഹീൻ ൽ

  • @namseerp.u7085
    @namseerp.u7085 4 роки тому +2

    Maa shaa Allah

  • @powergaimig3019
    @powergaimig3019 4 роки тому +5

    അമീൻ

  • @zoyasharif7654
    @zoyasharif7654 2 роки тому +1

    Ameen yaa rabbal alameen

  • @pommipommi-vd6jb
    @pommipommi-vd6jb 4 роки тому +1

    بارك الله فيك يا استاذ 💞

  • @anwarcr7450
    @anwarcr7450 4 роки тому +2

    aameen aameen aameen ya rubhal alameen

  • @kabiirr-h1i
    @kabiirr-h1i 2 роки тому +1

    الهم يا مقلب القلوب ثبت قلبي على دينك

  • @hafishafiiihafiss6948
    @hafishafiiihafiss6948 4 роки тому +4

    MOTIVATION STORY

  • @polovwgtipolovwgti7733
    @polovwgtipolovwgti7733 10 місяців тому

    Umar (റ) സ്നേഹം ഞാൻ എൻ്റെ മകന് zain umar എന്ന് പേര് നൽകി ❤

  • @anintelligentmadman348
    @anintelligentmadman348 4 роки тому +4

    رضي الله عنهم

  • @shajukannur7937
    @shajukannur7937 4 роки тому +6

    Hamza ( R.A ) 😢😢😢

  • @zoyasharif7654
    @zoyasharif7654 2 роки тому +1

    Insha Allah

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 7 місяців тому

    aameen

  • @badushamanaliyi197
    @badushamanaliyi197 4 роки тому +2

    Kollam

  • @shafeejgoodman1624
    @shafeejgoodman1624 3 роки тому +1

    Allahu Akbar

  • @riyasparangath772
    @riyasparangath772 5 років тому +7

    Umar ra vinte sahodari Quran parayanam cheyyunath kettit umar ra islamilekk varunnath enna oru charithram ketitund ithil sathyam indo.

    • @MercifulAllah
      @MercifulAllah  5 років тому +5

      ഉണ്ട്... ആ സംഭവത്തിന്‌ ശേഷമാണ് റസൂലുല്ലാഹി (ﷺ)യുടെ അടുത്തുപോയി ഇസ്‌ലാം സ്വീകരിക്കുന്നത്...

    • @anwarbinhabeeb3488
      @anwarbinhabeeb3488 4 роки тому +1

      ഉണ്ട് അതിനു ശേഷം ആണ് റസൂലിന്റെ അടുക്കൽ പോയത്

    • @sirajuddinn.s684
      @sirajuddinn.s684 4 роки тому +2

      Sathyam tanneya.sahodari fathimayude qur'an vaayikunnad Ketaan deen sweegarichad

    • @alifaisal5210
      @alifaisal5210 4 роки тому +1

      Enna pinne angane paranjoode arshade

    • @abumishab8398
      @abumishab8398 4 роки тому +2

      Angane aan ithu vare kettath..aadyamaayittaan ee kadha kelkkunnath🙄🙄🙄

  • @isanamansoor9087
    @isanamansoor9087 3 роки тому +2

    Kelkan kothikkunna yodhavu

  • @anharpaipra8603
    @anharpaipra8603 5 років тому +2

    Part 4

  • @farwanksd
    @farwanksd 4 роки тому +2

    ALHAMDULILLAH❤️👍

  • @arifmuhammed5985
    @arifmuhammed5985 4 роки тому +8

    Ameerul mugmineen UMAR BIN AL KHATHAB... 😢

  • @chaseurdream2268
    @chaseurdream2268 4 роки тому +2

    alhamdurilla

    • @MercifulAllah
      @MercifulAllah  4 роки тому +2

      Alhamdulillah...

    • @bapz3084
      @bapz3084 4 роки тому +3

      @sahilMuhammed അൽഹംദുരില്ല എന്നല്ല അൽഹംദുലില്ല എന്നാണ്

    • @chaseurdream2268
      @chaseurdream2268 4 роки тому +1

      ok.....

  • @Dr.AntiDiabetic
    @Dr.AntiDiabetic 4 роки тому +2

    Ustade ijas Enna name nde meaning parayamo

  • @r.rejinbabur.rejinbabu1311
    @r.rejinbabur.rejinbabu1311 3 роки тому +1

    umar radiallahu anhu is a great leader

  • @alifaisal5210
    @alifaisal5210 4 роки тому +2

    Prasangikante mobile number onnu vidanam. Arshad aanennu thonunnu. Anankilum allenkilum mobile number onnu ayakkanam.

  • @nhasfacp9932
    @nhasfacp9932 5 років тому +4

    Ameeen

  • @sologamingyt7851
    @sologamingyt7851 4 роки тому +5

    ഉമർ റളിയള്ളാഹുഅന്ഹു എത്രാമത്തെ വയസ്സിലാണ് ഇസ്ലാം സ്വീകരിക്കുന്നത്?

  • @sabilizaf9004
    @sabilizaf9004 4 роки тому +3

    😍😍

  • @infortainmentexplore5994
    @infortainmentexplore5994 5 років тому +2

    Umar (r ) Rome lekk pokunna Umaima charithram......jahilayithinte samayathulla charithram onn parayumo??

  • @rafiqtm5183
    @rafiqtm5183 4 роки тому +2

    Sa ad binu muaad (R) charitram cheyyamo

    • @MercifulAllah
      @MercifulAllah  4 роки тому

      ഉണ്ടല്ലോ... കുറച്ചു മുന്നേയുള്ള videos നോക്കൂ...

  • @muhammadshanif6204
    @muhammadshanif6204 5 років тому +3

    Fathima beevi umar (r) kaaranamaan vafaathaayath ennoru kadha keettu. Ee videosinte avasaanathode athinte sathyaavastha enthaanenn ariyaan pattumenn karuthunnu Insha Allah

    • @MercifulAllah
      @MercifulAllah  5 років тому +6

      അതൊക്കെ വെറും കെട്ടുകഥയാണ്...
      അതൊക്കെ വിശ്വസിക്കുന്നത്പോലും എത്ര വലിയ തെറ്റാണ്...
      കാരണം സ്വർഗ്ഗം ഉറപ്പ് നൽകപ്പെട്ട 10 പേരിൽ ഒരാളാണ് ഉമർ (റ)..

    • @muhammadshanif6204
      @muhammadshanif6204 5 років тому

      @@MercifulAllah athinepatti vishadheekarich ningal paranch tharumenn vicharikkunnu
      Aa thettidhaarana maattanam

    • @MercifulAllah
      @MercifulAllah  5 років тому +1

      إن شاء الله‎

    • @firdhousfirdhous6173
      @firdhousfirdhous6173 4 роки тому +1

      അങ്ങിനെ ഒരു സംഭവമില്ല...സത്യം മനസ്സിലാക്കാൻ അല്ലാഹു സഹായിക്കട്ടെ..ആമീൻ

    • @thasneemkm7237
      @thasneemkm7237 4 роки тому

      Ameen

  • @poison_0074
    @poison_0074 5 років тому +1

    Part 3 plss

  • @rashiqueibnrazak8058
    @rashiqueibnrazak8058 5 років тому +5

    Part3 നാളെ വരുമോ???

  • @sheik5363
    @sheik5363 4 роки тому +2

    Rasool (sal) avargalai kanum Umar rali allahu prayam kuranjavar ano🤔?

    • @MercifulAllah
      @MercifulAllah  4 роки тому +1

      Yes...

    • @MercifulAllah
      @MercifulAllah  4 роки тому +1

      മൂന്നു പേരും 63 വയസ്സിൽ ആണ് വഫാത്തായത്...

  • @happynafia9226
    @happynafia9226 4 роки тому +1

    Usthade oru doubt chodichotte?Umar(r)vinte bharya athiqa(r)5 vaqthilum palliyil poyi niskarichu ennu paranju.sthreek veedinte ullil niskarikkalanu uthamam ennalle hadeez?

    • @MercifulAllah
      @MercifulAllah  4 роки тому +1

      Yes...എന്നാൽ സ്ത്രീകളെ പള്ളിയിൽ പോകുന്നതിനെ തൊട്ടു വിലക്കരുത് എന്നും ഹദീസ് ഉണ്ട്...

    • @happynafia9226
      @happynafia9226 4 роки тому

      @@MercifulAllah ath ariyam.ennalum ettavum uthamam ayittullath vitt kooli kuranja karyathilek umar(r)vinte bharya pokunnathilulla oujithyakkuravanu udheshiche

  • @noufalabdhullah9243
    @noufalabdhullah9243 2 роки тому

    ഇതിൽ മ്യൂസിക്‌ ഉള്ളത് കൊണ്ട് കേൾക്കാൻ താൽപ്പര്യക്കുറവുണ്ട്...

  • @elyasu1482
    @elyasu1482 4 роки тому +4

    😘

  • @kvsalamkv7325
    @kvsalamkv7325 4 роки тому +6

    Umar(r) ഗോത്രത്തിൽ പെൺകുട്ടികളെ കുഴിച്ചുമൂടുന്ന ഒരു രീതി ഉണ്ടായിട്ടുണ്ടോ ? പല പ്രഭാഷകരും തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കുന്നത് ,ഇതിനു മുൻപ് ഉമർ (r)ചരിത്രം എന്ന ഒരു വിഷയത്തിൽ ഒരു പ്രഭാഷകൻ പറഞ്ഞത് ഉമർ (r)ഗോത്രത്തിൽ അങ്ങനെ ഒരു നിയമം ഉണ്ടെന്നാണ് ,ഇത് മറച്ചുവെച്ചാണ് ഉമർ (r)ജനിച്ച മകളെ പുറത്തേക്ക് പോലും ഇറക്കാതെ വളർത്തിയത് എന്ന്‌ പിന്നീട് അത് എല്ലാവരും അറിഞ്ഞപ്പോൾ മകളെ മരുഭൂമിയിൽ പോയി ജീവനോടെ കുഴിച്ചുമൂടിയത് എന്നും പറയുന്നുണ്ട് ,ഇങ്ങനെ കുറെ തെറ്റായ പ്രഭാഷകൻമാർ ചരിത്രത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുണ്ട്

    • @MercifulAllah
      @MercifulAllah  4 роки тому +4

      ഉമർ (റ)ന്റെ ഗോത്രക്കാർ അല്ല...
      സുമാമ ഗോത്രക്കാർ ആണ് അങ്ങനെ ചെയ്യുന്നവർ...

    • @happynafia9226
      @happynafia9226 4 роки тому

      @@MercifulAllah njan ithu vare karuthiyath jahiliyyathil Ellavarum cheyyumennanu.angane oru ayath thanneyundallo qur'anil?

  • @rashiqueibnrazak8058
    @rashiqueibnrazak8058 5 років тому +5

    ♥️😍✌️

  • @jamsheerkottappuram9133
    @jamsheerkottappuram9133 3 роки тому +2

    ഇതാണ് ചരിത്രം

  • @rashiqueibnrazak8058
    @rashiqueibnrazak8058 5 років тому +3

    🙋‍♂️🙍‍♂️part3???

  • @rajila3123
    @rajila3123 4 роки тому +2

    May Allah forgive us😓

  • @shananajeeb7685
    @shananajeeb7685 4 роки тому +3

    Umar(r)kollan varumbo alle islaam sweekarikkunnath

    • @mohammedmansoor7702
      @mohammedmansoor7702 4 роки тому

      Athe.. kure karyangal ithil thetayi kelkunnu. Bharya palliyil poyathum thetanu

  • @ummuhawwa6912
    @ummuhawwa6912 5 років тому +3

    5 bharyamarude name Alle parannullu!!

  • @RashidRashid-we2oy
    @RashidRashid-we2oy 4 роки тому +3

    ❤️❤️❤️❤️

  • @rashiqueibnrazak8058
    @rashiqueibnrazak8058 5 років тому +2

    Hloo... part3 യുടെ പണി കഴിഞ്ഞോ??

    • @MercifulAllah
      @MercifulAllah  5 років тому

      തുടങ്ങിയിട്ടില്ല... إن شاء الله‎
      തുടങ്ങും...

    • @rashiqueibnrazak8058
      @rashiqueibnrazak8058 5 років тому +1

      @@MercifulAllah inshallah♥️

  • @salmansalim6800
    @salmansalim6800 4 роки тому +2

    Hamsa (R) 😢😢😢😢😢

  • @AFSALTHOYALKATTIL
    @AFSALTHOYALKATTIL 4 роки тому +2

    WHO IS THE SPEAKER HERE

  • @salman-hg8oy
    @salman-hg8oy 4 роки тому +1

    👍🏻👍🏻👍🏻👍🏻

  • @ajmalcv7210
    @ajmalcv7210 4 роки тому +2

    Arshad ustadinde number kitumo??

  • @mohammedfarhan2201
    @mohammedfarhan2201 3 роки тому +2

    😥😥

  • @relaxmedia9621
    @relaxmedia9621 4 роки тому +2

    Hi

    • @bushrashera9768
      @bushrashera9768 Рік тому

      Masha allah
      Ethrakettalum mathivaratha charithram kelkumbol imbamulla charithram Allahu anugrahikkatte aameen

  • @thasneemkm7237
    @thasneemkm7237 5 років тому +4

    Alhamdulillah 😑

  • @theslythechy2255
    @theslythechy2255 Рік тому

    Muth nabi(s) ❤
    Ente habeeb kazhinaaal nhan ettavum kooduthal ishtapeduna Ente umar (r) neyaan❤

    • @MercifulAllah
      @MercifulAllah  Рік тому

      തെറ്റ്...

    • @MercifulAllah
      @MercifulAllah  Рік тому

      റസൂൽ (ﷺ) കഴിഞ്ഞാൽ പിന്നെ അബൂബക്കർ സിദ്ധീഖ് (റ)നെ...

  • @chaseurdream2268
    @chaseurdream2268 4 роки тому +4

    abimanam thonnunnu aa mahanew kurich....

  • @najiya7961
    @najiya7961 4 роки тому +3

    Masha allah etra kettalum mathivarunnilla 😪

  • @rahidswalah2144
    @rahidswalah2144 5 років тому +2

    💖💖💖💖

  • @maqsoodm.m7323
    @maqsoodm.m7323 3 роки тому +2

    Khalid ibnu Walid..

  • @islamic_hour
    @islamic_hour 5 років тому +5

    👍👍👍

  • @shafeekmanu4436
    @shafeekmanu4436 4 роки тому +9

    സലാം പറഞ്ഞിട്ട് വീഡിയോ തുടങ്ങിക്കൂടെ....

  • @nhasfacp9932
    @nhasfacp9932 5 років тому +2

    Ayisha enna perinte artham ariyooo