Це відео не доступне.
Перепрошуємо.

ഉമറിന്റെ ജീവിതം || Latest Islamic Speech in Malayalam 2016 | Kabeer Baqavi New Speech

Поділитися
Вставка
  • Опубліковано 18 сер 2024

КОМЕНТАРІ • 1,5 тис.

  • @siyadsiya2159
    @siyadsiya2159 4 роки тому +485

    ഉമർ(റ) തങ്ങളെ അങ്ങയെ ഓർത്ത് ഞങ്ങൾ മുസ്ലിമീങൾ അഭിമാനിക്കുന്നു

  • @Entertainment-qe6qi
    @Entertainment-qe6qi 5 років тому +416

    ഉമർ ( റ ) ന്റെ ഈമാൻ ഞങ്ങളിലും നീ വര്ധിപ്പിക്കണമേ അല്ലാഹ്

  • @instantreview30
    @instantreview30 4 роки тому +258

    സിരകളിൽ ലഹരി പടർത്തി സുന്ദരിമാർക്കൊപ്പം അന്തിയുറങ്ങി, തെമ്മാടിത്തരത്തിന്റെ അവസാന വാക്ക് ഉമർ എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിച്ച കത്താബിന്റെ മകൻ... ഉമറിന്റെ ആരോഗ്യം, ഉമറിന്റെ പേശികൾ,ഉമറിന്റെ ആകാര സൗഷ്ഠവം ഒക്കെ കാരണം ഉമർ നടന്നു നീങ്ങുന്ന വഴികളിൽ സുന്ദരിമാരുടെ നീണ്ട നിര തന്നെ പ്രത്റാക്ഷപെടാറുണ്ട്..
    അതിശക്തനായ തെമ്മാടിയിൽ നിന്ന്, ലോകം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയായ ഉമർ (റ ) ആയി മാറിയ മഹത് വ്യക്തി, തന്റെ ചങ്കൂറ്റവും ഭരണപാടവും സൃഷ്ടാവിനോടുള്ള വിദേയത്വവും അദ്ദേഹത്തെ സമാനതകളില്ലാത്ത നേതാവാക്കി മാറ്റി..
    ആ മഹാനായ മനുഷ്യനെ സ്വർഗത്തിൽ വെച്ച് നേരിൽ കാണുവാനുള്ള ഭാഗ്യം നമുക്ക് ലഭിക്കട്ടെ

  • @Sorrowtravel
    @Sorrowtravel 2 роки тому +171

    അസ്സലാമു അലൈക്കും.2022 നോമ്പു നോമ്പ് പിടിക്കാൻ
    പോകുന്ന അന്യമതസ്ഥനായ ഞാൻ ആദ്യം കേൾക്കാൻ ആഗ്രഹിച്ചത് ഉമർ എന്ന മഹാന്റെ ജീവിതമായിരുന്നു. വ്യക്തമാക്കി തന്ന ഉസ്താദിന് നന്ദി

  • @shibinasa1258
    @shibinasa1258 4 роки тому +90

    ജീവിക്കണം.. ഉമർ. റ പോലെ ..... മരിക്കണം ഹംസ. റ പോലെ

  • @shanifmogral196
    @shanifmogral196 6 років тому +1613

    അല്ലാഹുവേ... ഉമർ (റ) ന് നൽകിയ ഈമാനിന്റെ പ്രഭ ഞങ്ങൾക്ക് നെ പ്രധാനം ചെയ്യണമേ ... ആമീൻ 😊

  • @ishakmuhammed3959
    @ishakmuhammed3959 Рік тому +23

    റബ്ബേ ഉമറിന്റെ (r)ഈമാനും ധൈര്യവും യോദ്ധാത്താവും നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲

  • @anasap341
    @anasap341 2 роки тому +35

    ഉമർ (റ)ന്റ ചരിത്രം മറ്റാരു പരഞ്ഞാലും ഉസ്താദ് പറയുന്നത് കേൾക്കാൻ വേറെ തന്നെ ഒരു സുഖം ആണ് എത്ര കേട്ടാലും മതി വരില്ല ഉസ്താദിന്റ ആ ശബ്ദം എന്നും നില നിർത്തി കൊടുക്കണേ ആമീൻ 😊

  • @ahammedkuttynani6102
    @ahammedkuttynani6102 4 роки тому +60

    ഈ പ്രബോധനം കേട്ടിട്ട് ഒരാൾ നന്നായാൽ ഉസ്താദിനു കിട്ടുന്ന പ്രതിഫലം നമുക്ക് അളക്കാൻ പറ്റുമോ. നമുക്ക് അള്ളാഹു ഇത്ര സുന്ദരമായ സൗണ്ട് തന്നില്ല. ഉസ്താതിന്റെ ഇനിയും ഒരുപാട് കാലം ഇനിയും പ്രബോധനം ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ നല്ലമനസ്സോടു കൂടി

  • @HarisHaris-jk6mz
    @HarisHaris-jk6mz 4 роки тому +25

    ഗാന്ധിജി പോലും ആഗ്രഹിക്കുന്നു ഉമർ (റ )ഭരണം

  • @NS-yh3vy
    @NS-yh3vy 3 роки тому +98

    അല്ലാഹുവെ ഞങ്ങളെയും റസൂലുല്ലാഹുവിന്റെ കൂടെ സ്വർഗത്തിൽ ഒരുമിപ്പിച്ചു കൂട്ടണേ ആമീൻ

  • @user-ku6vs5mh1c
    @user-ku6vs5mh1c Рік тому +3

    എത്ര കേട്ടാലും മതി വരാത്ത ഉസ്താതിന്റെ പഴയ പ്രഭാഷണങ്ങൾ...

  • @vimalkumar-zq7xn
    @vimalkumar-zq7xn 5 років тому +962

    Iam a Hindu ,but like this video,he clearally introduced all historical things

  • @anasap341
    @anasap341 4 роки тому +196

    എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ഉമർ (റളി) കഥ കേൾക്കുമ്പോൾ 😪😪

  • @rashidca8694
    @rashidca8694 5 років тому +58

    ധീരനായ ഉമർ (റ)

  • @sheheebshebu2101
    @sheheebshebu2101 4 роки тому +51

    അല്ലാഹുവെ ഉമ്മർ രാളിയല്ലാഹ് ആൻഹു കൂടെ ഞങ്ങളെയും സ്വർഗത്തിൽ പ്രേവേശിപികനെ.അമീൻ

  • @mosaf9984
    @mosaf9984 6 років тому +332

    ഉസ്താദിനു ആയുസ്സ് കൊടുക്കട്ടെ

  • @sulaimanpa5518
    @sulaimanpa5518 7 років тому +403

    ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടേ. ആമീൻ

  • @illyasimthi7063
    @illyasimthi7063 4 роки тому +60

    ജീവിക്കുന്ന കാലത്തോളം ആരോഗ്യവും ഇസത്തും നൽകണേ നാഥാ ഞങ്ങളെ നന്മയിലേക് കൈ പിടിച്ചു നടത്തിയ അൽ ഹാഫിള് അഹമ്മദ് കബീർ ബാഖിയാവി ഉസ്താദിന്

  • @haimanp80
    @haimanp80 3 роки тому +218

    ഉമർ തങ്ങളുടെ കഥ കേൾക്കുമ്പോൾ എന്തോ ഒരു രോമാന്ജിഫിക്കേഷൻ......😍😍😍

    • @jasphink6387
      @jasphink6387 2 роки тому +1

      Saudha tho or an poyappole kaliyakkiya ummar hijab

    • @muhammadali6496
      @muhammadali6496 2 роки тому +1

      k mmak mamanasilaayilla

    • @okassainar1287
      @okassainar1287 2 роки тому +2

      @@jasphink6387 zz

    • @IbrahimIbrahim-es7ps
      @IbrahimIbrahim-es7ps Рік тому

      ​@@jasphink6387 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa😂2

    • @suneersabith9366
      @suneersabith9366 Рік тому

      ​@@muhammadali6496 ou😅98😢pg6y7y776😅😅😊😊😊😊😊😊😅😅😊😊😊

  • @shajermuhammed890
    @shajermuhammed890 4 роки тому +414

    ഉമറിന്റെ ആ ഭരണ കാലം ഒരു വർഷമെങ്കിലും ഞങ്ങൾക്കും നൽകണേ നാഥാ...

  • @saheedalikoyavaliyakathodi7818
    @saheedalikoyavaliyakathodi7818 6 років тому +39

    ഉസ്ഥാദിന് അളളാഹു ദീർഘായുസ്സ് നൽകടേട

  • @aashans2993
    @aashans2993 2 роки тому +40

    ഉമറിന്റെ ജീവിതം എത്ര കേട്ടാലും മതി വരില്ല ❤

    • @fathimalubaba4541
      @fathimalubaba4541 Рік тому +3

      സത്യം കേട്ടാലും കേട്ടാലും മദിയാവില

    • @umarnazar2342
      @umarnazar2342 Рік тому

      👍

  • @sameeramaan5126
    @sameeramaan5126 5 років тому +50

    ഉമർ (റ), എല്ലാ ഭരണാധികളും മാതൃക ആക്കേണ്ട സൂര്യ തേജസ്സ്.

  • @rafikasimrafi1958
    @rafikasimrafi1958 3 роки тому +23

    നീ ഏതൊക്കെ വഴികളിൽലൂടെന്റെ പ്രവാചകനെ ആക്രമിക്കാൻ ഇറങ്ങുന്നുവോ ആ വഴികളിൽ നിനക്ക് എന്നെ കാണാം..... ഉമർ (റ)തങ്ങളെ ഓർത്ത് ഞങ്ങൾ മുസ്ലിംങ്ങൾക്ക് അഭിമാനിക്കാം 🤩

  • @misabplkd
    @misabplkd 5 місяців тому +5

    ഉമർ (റ) ഇത്രയും വലിയ പതവിയിൽ എത്താൻ കാരണമായ അല്ലാഹുവിന്റെ ഖുർആൻ നീ ഈമാൻ തരണേ നാഥാ 🤲🏻......

  • @hxhxjx9966
    @hxhxjx9966 2 роки тому +2

    പൊട്ടി ക്കരഞ്ഞു പോയിഉസ്ഥാദേ...ഞാനൊരു സമസ്ത സുന്നി അല്ലെങ്കിലും ( കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ) ആണെങ്കിലും കബീർ ബാഖവി ഉസ്താദ് എൻ്റെ മുത്താണ്.
    അങ്ങയുടെ സ്ഥാപനം കാണാൻ വരാൻ ആഫിയത്തും സിഭതും ആയുസ്സും തരണേ അള്ളാ..

  • @muhammedpk4677
    @muhammedpk4677 4 роки тому +17

    ഉസ്താദ് ന് അള്ളാഹു ദർഘായുസും ഹാഫിയത്തും നൽകട്ടെ ആമീൻ 🥰

  • @cr7anvarsaidu379
    @cr7anvarsaidu379 5 років тому +28

    ഉസ്താതിന് റബ്ബ് ദീർഘായുസ്സും ആഫിയത്ത് കൊടുക്കട്ടെ ആമീൻ

  • @salmanvlog96
    @salmanvlog96 5 років тому +356

    ഉമര്‍ റ അ,കൂടെ നമ്മേയും ജനാതുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചുകൂട്ടുമാറാവട്ടെ

  • @snacreation9099
    @snacreation9099 2 роки тому +89

    ഉമർ (റ) ചരിത്രം കേട്ടിട്ട് ഒരുപാട് പേർക്ക് നല്ലൊരു മാറ്റം വന്നിട്ടുണ്ടാവുംജീവിതത്തിൽ.❤️

  • @illyasimthi7063
    @illyasimthi7063 4 роки тому +48

    നിങ്ങളെ ദുഹയിൽ എന്നെയും കുടുബത്തിനെയും ഉൾപ്പെടുത്താനേ

  • @hungryvibeon1997
    @hungryvibeon1997 3 роки тому +35

    റസൂൽ (സ) പറയുന്നു. എനിക്ക് ശേഷം മറ്റൊരു പ്രവാചകൻ വരുകയില്ല . Varumamaayirunnekil . അത് ഉമർ (റ) ആയരികും.. മഹാനായ ഉമർ (റ)

  • @ugeshmattanur2747
    @ugeshmattanur2747 5 років тому +136

    ഇത് kette irunne പോവും amazhing സൗണ്ട്‌

  • @user-ts9ce6rn5s
    @user-ts9ce6rn5s 3 роки тому +7

    അള്ളാ ഉമറിന്റെ ഈമാൻ ഞങ്ങൾക്ക് നൽകണേ ... നാഥാ :

  • @farispachu269
    @farispachu269 4 роки тому +9

    അള്ളാഹു ഉമറിന് നൽകിയ ഇമാൻ നമുക്കും നല്കേടെ ആമീൻ

  • @sajnasajna8878
    @sajnasajna8878 3 роки тому +20

    നല്ല പ്രേസംഗം കേൾക്കുന്നവർക്ക് നന്നായി മനസിലാവനുണ്ട് 🌹🌹

  • @midlajmuhammed78
    @midlajmuhammed78 4 роки тому +95

    ഉമർ (റ)നൽകിയ ഈമാനിന്റെ പ്രഭയുടെ അല്പമെങ്കിലും ഞങ്ങൾക്ക് നൽകണേ allah🤲

  • @ashiquetk6999
    @ashiquetk6999 4 роки тому +140

    ഉമർ (റ) ഹളിറത്തിലേക് ഒരു ഫാത്തിഹ ഓതിയവർ like

    • @MrShanums
      @MrShanums 2 роки тому +4

      Bronte Eee Oru Comment Kond Avdek Orupad Fathiha Poyitundakum Allahu Qairakatte❣️👍

    • @ashik_ibnu_hamsa8510
      @ashik_ibnu_hamsa8510 2 роки тому +1

      😘😘😘

  • @Underworld121
    @Underworld121 3 роки тому +5

    എനിക്ക് ശേഷം ഒരു പ്രവാചകൻ വരുമായിരുന്നെങ്കിൽ അത് ഒമർ ആയിരുന്നേനെ എന്ന്.
    മുഹമ്മദ്‌ നബി...

  • @baseekarangers7148
    @baseekarangers7148 3 роки тому +12

    Alhamdulillah super speach kabeer bakvi ustad👍👍🌹🌹

  • @mohammedshareef9476
    @mohammedshareef9476 3 роки тому +10

    അല്ലാഹുവേ... ഉമർ (റ)ഈമാന്റെ പ്രഭ ഞങ്ങൾക്കും നീ പ്രദാനം ചെeയ്യeണാ..🤲🤲🤲

  • @groxp
    @groxp 6 років тому +44

    ജസാക്കുള്ളാ ഖൈര്‍. നല്ല പ്രഭാഷണം

  • @mohammedirfan2460
    @mohammedirfan2460 4 роки тому +13

    ഉസ്താദിന് ദീർഘായുസ്സ് ഉണ്ടാകട്ടെ

  • @chanthakadvi777
    @chanthakadvi777 6 років тому +128

    Islamic റിപ്ലബിബിക്കിന്റെ അജയ്യനായ അമരക്കാരൻ ഉമറുൽ ഫാറൂഖ് റ

  • @abduljaleeljaleel3059
    @abduljaleeljaleel3059 7 років тому +45

    വളരെ നല്ല പ്രഭാഷണം' അള്ളാഹു ൈഖറിലാക്കട്ടെ

  • @ameerjan-xj8wg
    @ameerjan-xj8wg Рік тому +2

    ഈ പ്രസംഗം പകര ഉസ്താദിന് അയച്ചു കൊടുക്കണം. നന്നാവുന്നെങ്കിൽ നന്നാവട്ടെ.

  • @RayeezAk-ww7sv
    @RayeezAk-ww7sv Місяць тому +5

    Umar(R) ishtapedunnavar like adikku

  • @salmanulfarisct4385
    @salmanulfarisct4385 5 років тому +36

    ഉമർ (റാ) ഇനിയും അറിയാത്തവരിലേക്ക് ഈ കാര്യങ്ങൾ (Video )എത്തിക്കണം

  • @mytalent7041
    @mytalent7041 3 роки тому +9

    എത്ര കേട്ടാലും മതിവരാത്ത
    വയല്ല്‍

  • @gaming_mallu2.0
    @gaming_mallu2.0 7 років тому +58

    ഉസ്താദിനു ആയുസ് നീട്ടി നാൽക്കട്ടെ

    • @najilnaz7624
      @najilnaz7624 6 років тому

      ജീവനാണ് ലീഗ്
      ഖൽബ് ആണ് ലീഗ്

  • @shajeehcc5078
    @shajeehcc5078 5 років тому +10

    അല്ലാഹുവെ ഉസ്ത്താതിന് ഇത് പോലെ ഉള്ള ഒരുപാട് പ്രഭാഷണം നടത്തുവാനുള്ള ഭാഗ്യം നൽകണേ ameen

  • @rafeequenpverygood7822
    @rafeequenpverygood7822 5 років тому +14

    Masha Allah
    Allahu akbar
    അള്ളാഹു ഹൈറാക്കട്ടെ
    ആമീൻ

  • @Ithathanteadukala
    @Ithathanteadukala 3 роки тому +5

    മാഷാ അള്ളാ ധീരനായ ഉമർ (റ)

  • @sheiksTech8004
    @sheiksTech8004 4 місяці тому

    മാഷാഅല്ലാഹ്‌, എന്ത് നല്ല പ്രഭാഷണം. ഉമർ (റ) വിന്റെ ബറക്കത്തു കൊണ്ട് നമ്മെ എല്ലാവരെയും അല്ലാഹു തആല വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിതെരു മാറാകട്ടെ, ആമീൻ 🤲🏻🤲🏻🤲🏻

  • @Saikbm
    @Saikbm 2 роки тому +1

    ഇത് ഉമർ (r) ന്റെ ഭരണ കാലമായിരുന്നുവെങ്കിൽ.. ഇപ്പോൾ സ്വലാത്തിന്റെ പേരുപറഞ്ഞു പണത്തിനു വേണ്ടി പാവപെട്ട ജങ്ങളെ ചൂഷണം ചെയുന്ന ഒരു പണ്ഡിതന്റെ തലയും ഇപ്പൊ കാണാൻ പറ്റുമായിരുന്നില്ല..
    ഉമർ (r)❤️

  • @farzanaf5182
    @farzanaf5182 3 роки тому +5

    ഉസ്താതിന് തീർക്കയുസ്സ് നൽകട്ടെ

  • @pradeepkrishnan176
    @pradeepkrishnan176 Рік тому +18

    മഹാത്മാഗാന്ധി ഉമറിനെ പറ്റി പറഞ്ഞത് പലയിടത്തും വായിച്ചിട്ടുണ്ട് അതാരാണന്ന് അറിയാൻ ഫുൾ കേട്ടിരുന്നു ഇന്ത്യൻ
    ഭരണാധികൾ കേൾക്കണം

  • @ameercochin86
    @ameercochin86 Місяць тому

    ഉമർ (റ) ജീവിതം ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ വന്ന് പോയിട്ടുണ്ടാകും.. 💪 hero ❤

  • @muhammadimranmuhammadimran5959
    @muhammadimranmuhammadimran5959 3 роки тому +4

    അല്ലാഹു പിതാവിൻറെ അടികൊണ്ട് ക്ഷമ ക്ഷമയോടെ ജീവിച്ചത് അല്ലാഹു ഈ ലോകത്തും പരലോകത്തും നബിസല്ലല്ലാഹു അലൈഹി വസല്ലമയെ കൂട്ടുകാരനായി എന്നും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടിയ അള്ളാഹു നമ്മളെ അങ്ങനെ ആക്കി തീർക്കട്ടെ ആമീൻ

  • @riyasraiha5607
    @riyasraiha5607 2 роки тому +12

    ഉമർ (റ )വിനെ പോലെ ആക്കണേ allah

  • @feminafemina6944
    @feminafemina6944 6 років тому +39

    I love the speech

    • @haneefahaneefa8418
      @haneefahaneefa8418 4 роки тому +1

      Yes 💓💓

    • @junaidvm3261
      @junaidvm3261 4 роки тому +1

      ponnumola nee bhagyavathiyanu etrayo pennungal abhasam kanich nadakkumbol ni ith kelkkan enkilum manass kanichallo

  • @nisarsha8409
    @nisarsha8409 4 роки тому +5

    Umarinte charithram kelkumbol aa kalagatathil nammal janichirunengil enu thonunu, muth rasoolinte anuyaygalil nammalum undayrunelvenu agrahikunu. Usthadinu allahu deergayus nalgumaragate.

  • @umaruzkitchen1973
    @umaruzkitchen1973 3 роки тому +9

    ഉമർ ബിൻ ഹതബ് (റ ) കരുത്തനായ പോറളി
    🌹🌹🌹🌹🌹🌹🌹🌹

  • @duasmedia4503
    @duasmedia4503 7 років тому +54

    മാഷാഅല്ലാഹ്‌....

  • @malayalamtech9395
    @malayalamtech9395 7 років тому +83

    nalla prasangam ustade ningalk Allahu deerga Ayusu nalgatte

  • @anwarbinhabeeb3488
    @anwarbinhabeeb3488 4 роки тому +25

    ഇതിൽ കുറച്ചു മിസ്റ്റേക് ഇണ്ട്
    ഉമർ റ ഇസ്ലാം സ്വീകരിക്കുന്ന സംഭവം
    വീട്ടിൽ പോയി നോക്കുമ്പോൾ സഹോദരിയും അവരുടെ ഭർത്താവും മറ്റൊരു സഹാബിയും ഉണ്ടായിരുന്നു അവിടെ
    അദ്ദേഹം അവരെ ഖുർആൻ പഠിപ്പിക്കുക ആയിരുന്നു
    ഉമർ റ വരുന്നത് കണ്ട് അദ്ദേഹം ഓടി ഒളിച്ചു
    സഹോദരിക്കും ഭർത്താവിനും ശകാരം കിട്ടി
    ഉമർ അവരെ അടിച്ചു
    പിന്നെ ആണ് ഒരു കടലാസ് കഷ്ണം ഉമറിന്റെ കണ്ണിൽ പെടുന്നത് അത് തൊടാൻ ഫാത്തിമ സമ്മതിച്ചില്ല പോയി ശുദ്ധി ആയി വരാൻ പറയുന്നു
    അങ്ങനെ ഉമർ അത് കേട്ട് ശുദ്ധി ആയി വന്നു അതെടുത്തു വായിച്ചു അപ്പോൾ suurath താഹ യിലെ ആയത് ആണ് കണ്ടത്
    അത് കേട്ടപ്പോൾ അദ്ദേഹം മാനസാന്തരം വന്നു
    ഉടനെ നബിയെ കാണാൻ പുറപ്പെട്ടു പോയി കലിമ ചൊല്ലി ഇസ്ലാം സ്വീകരിച്ചു

  • @Abdul-muneer_
    @Abdul-muneer_ 5 місяців тому

    ഉമറിന് പകരം ഉമർ (റ )മാത്രം

  • @sulthanss4936
    @sulthanss4936 3 роки тому +14

    2021 കൾക്കുന്നുവർ

  • @Ismu-lj1xs
    @Ismu-lj1xs 2 роки тому +10

    ഇതാണ് ബാഖവി ❤

  • @siyadshahulhameedsiyad1003
    @siyadshahulhameedsiyad1003 5 років тому +8

    ഉസതാദ് നല്ല പ്രസംഗ

  • @muhammadsadiksadi2115
    @muhammadsadiksadi2115 4 роки тому +6

    Umar (r)ente rasoolinteyum islaminteyu munbbile pada wall ⚔☪️😍💪❤

  • @harihariharan2976
    @harihariharan2976 2 роки тому +5

    the great leader ❤❤❤🙏🙏🙏🙏

  • @salmanvlog96
    @salmanvlog96 5 років тому +97

    നിങ്ങള്‍ എപ്പോഴും അല്‍ഹംദുലില്ലാഹ് പറയണേ

  • @Ismu-lj1xs
    @Ismu-lj1xs 4 роки тому +21

    ബാഖവി, 🔥🔥🔥👌👌👌

  • @muhammednisar9327
    @muhammednisar9327 7 років тому +151

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @rasheedkt6825
    @rasheedkt6825 5 місяців тому +3

    ഞാൻ ആഗ്രഹിച്ചു ഉമർ( റ )ന്റെ കാലത്ത് ജനിച്ചിരുന്നെങ്കിൽ

  • @saifmogral1239
    @saifmogral1239 7 років тому +80

    ummer (r ) the real hero of Islam

  • @rasheedvattapparambil8979
    @rasheedvattapparambil8979 7 років тому +17

    I felt vry excitement
    realityyyyyyyy

  • @fzlmhmd1472
    @fzlmhmd1472 5 років тому +41

    I ♥️ umar (r)

  • @aliiyyad4905
    @aliiyyad4905 7 років тому +29

    goood
    masha allah

  • @sirajudeensirajmanziel6691
    @sirajudeensirajmanziel6691 8 років тому +18

    Alhamdulillah
    super speech
    umar(R.A)

  • @m_sdtechandvlogmalayalam9016
    @m_sdtechandvlogmalayalam9016 4 роки тому +1

    കബീർ ബാഖവി ഉസ്താതിന് ദീർഘായൂസ് നൽകട്ടെ

  • @muhammedvasil9213
    @muhammedvasil9213 7 років тому +18

    allahuvea usdhaden ayuss neete kodukkanea

  • @noufalillikoden7956
    @noufalillikoden7956 4 роки тому +35

    മഹാനായ ഉമർ (റ) വിന്റെ പാസ്ററ് ഇങ്ങനെ പറയരുത്... സങ്കടം കൊണ്ട് പറഞ്ഞതാണ്.. 😭
    ഇസ്ലാമിക ചരിത്രത്തിൽ വാക്കുകൾക്ക് അതീതമാണ് ഈ അനുഗ്രഹീത മനുഷ്യൻ...
    ദീനിന്റെ ആവേശം, ഇസ്ലാമിന്റെ പൂന്തോട്ടം, നീതിയുടെ അവസാന വാക്ക്, സൂക്ഷ്മതയുടെ പര്യായം തീരുമോ മഹാനെ കുറിച്ച്...😢😢
    സയ്യിദുനാ ഉമറുൽ ഫാറൂഖ് (റ)....
    അല്ലാഹു മഹാന്റെ ബറകത് കൊണ്ട് നമ്മുടെ ദുനിയാവും ആഖിറവും നന്നാക്കി തരട്ടെ...
    ആമീൻ 🤲

  • @nishansanu7970
    @nishansanu7970 6 років тому +16

    മാഷാ അല്ലാഹ്

  • @shamithavijay9243
    @shamithavijay9243 3 роки тому +12

    Still being a Hindu .Umarinde bharathinu agrahikunnu🙃

  • @faraaazfaru2598
    @faraaazfaru2598 5 років тому +35

    Allahuve ee mahane swargathil vach kanan nammalk nee thoufeeq nalkane nadhaa

  • @hami...hameed6698
    @hami...hameed6698 3 роки тому +20

    ഈ ചരിത്രം . നേരിട്ടും അല്ലാതെയും . പലപ്രാവശ്യം. കേട്ടതാണ്. ഈ 20 21. ലും കേട്ടു.. ഒരിക്കൽ പോലും കരയാതെ കേൾക്കാൻ കഴിഞ്ഞിട്ടില്ല...

    • @shinhashinu2472
      @shinhashinu2472 Рік тому +1

      സത്യം

    • @hami...hameed6698
      @hami...hameed6698 Рік тому

      @@shinhashinu2472 പ്രസംഗം കേട്ട് മനസ്സിലാക്കാൻ , വേറൊരു ഉസ്താദിനെ പറഞ്ഞ് തരട്ടെ.. ജീവിതത്തിൽ ഉപകരിക്കും.. ഞാൻ സ്ഥിരമായി കേൾക്കുന്നതാ. 👍

  • @shogaunkannadikkadavu5212
    @shogaunkannadikkadavu5212 3 роки тому +4

    ഉമർ (റ )😘😘👑

  • @anwarcr7450
    @anwarcr7450 4 роки тому +11

    nalla prabhashanam ustadine nallath Allah varuthate aameen

  • @ashifnafsilanu9541
    @ashifnafsilanu9541 7 років тому +42

    Masha allah good seep

  • @shamsuddinsayedmohammed6861
    @shamsuddinsayedmohammed6861 7 років тому +25

    Ma sha AllAh

  • @riyazReema
    @riyazReema 7 років тому +23

    usthadinn allahu thahala aafiyathulla dheergais nalgumaragatte

  • @ayshafahma395
    @ayshafahma395 7 років тому +34

    Allahu Akbar.....May almighty Allah bless u a good health n long life

  • @kunhavaparayil7018
    @kunhavaparayil7018 6 років тому +5

    Masha allah .. great speech .. allah kair akatte.. ameen yarabbal alameen ..

  • @ismailch8277
    @ismailch8277 7 років тому +19

    aameen

  • @KOKKADY
    @KOKKADY 6 років тому +14

    Masha Allah

  • @FathimaHussain-mi5tn
    @FathimaHussain-mi5tn 6 місяців тому +135

    Arenkilum undo 2024 il ???

  • @muhammednajilc2195
    @muhammednajilc2195 2 роки тому +5

    😍😍😍😍😍😍😍😍😍😍😍
    മാഷാഹ് അല്ലാഹ്...