Pothuvedhi LIVE | ആറാം ഘട്ടത്തിൽ ആത്മവിശ്വാസം ആർക്ക്? | Lok Sabha Election 2024 | LS poll phase 6

Поділитися
Вставка
  • Опубліковано 23 вер 2024
  • Pothuvedhi Live : ആറാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആറു സംസ്ഥാനങ്ങളെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും അടക്കം 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡൽഹിയിലെയും ഹരിയാനയിലെയും മുഴുവൻ മണ്ഡലങ്ങളും ആറാം ഘട്ടത്തിൽവിധിയെഴുതും.
    Lok Sabha polls Phase 6 will end today in which voting will be held on 58 seats, including all seven Lok Sabha seats in Delhi and all 10 in Haryana on May 25.
    #loksabhaelection2024 #lspoll2024 #loksabhaelection2024phase6 #news18kerala #malayalamnews #keralanews #newsinmalayalam #todaynewsinmarathi #latestnews
    Charge sheet against MLA Eldhose Kunnappilly in sexual assault case. A charge sheet was filed in the Neyyattinkara court with charges including rape and attempted murder.
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 34

  • @muhammadparavakkal5283
    @muhammadparavakkal5283 4 місяці тому +7

    ഇതാണ് ഒരു കിഴങ്ങൻ. സംങിനി യുടെ.മനസ്സ്

  • @usmanaboobacker6191
    @usmanaboobacker6191 4 місяці тому +4

    Unnikrishnan is really afraid of the actuall result.

  • @sebastianathappilly9140
    @sebastianathappilly9140 4 місяці тому +6

    എത്ര കരുത്താർജ്ജിച്ചാലും evm എന്ന സാധനം എന്തു ചെയ്യുമെന്നറിയണം

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 4 місяці тому +7

    ഇന്ത്യ മുന്നണി അധികാരത്തിൽ വരും ❤❤

  • @kavanursuresh2461
    @kavanursuresh2461 4 місяці тому +1

    ഇന്ത്യമുന്നണി ഒരിക്കലും ഇന്ത്യ ഭരിക്കരുത് അത് ഒരു നല്ല മുന്നണിയല്ല കോൺഗ്രസ്‌ ഒറ്റക്ക് ഭരിച്ചോട്ടെ അഴിമതി ഉണ്ടായാലും 5വർഷം കഴിഞ്ഞു ഭരണം മാറിക്കോളും ഇന്ത്യ മുന്നണി ഭരിച്ചാൽ 6മാസം കഴിഞ്ഞാൽ വീണ്ടും വോട്ടു ചെയ്യാം

  • @ibrahimc9428
    @ibrahimc9428 4 місяці тому +6

    NDA ക്ക് 193 സീറ്റിൽ ഒതുങ്ങും എഴുതി വെച്ചോളൂ

    • @swarajgvr5882
      @swarajgvr5882 4 місяці тому +1

      2014 ill ezguthi vechathum 2019 thil ezhuthi vechathum engeduthe

    • @radhakrishnanvalliyil2155
      @radhakrishnanvalliyil2155 3 місяці тому

      😃. Ok എഴുതിവെച്ചു'' 350 ന് മുകളിലെങ്കിലോ?

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 4 місяці тому +5

    ❤എല്ലാ ഘട്ടത്തിലും BJPക്ക് മുൻതുക്കം. അതും ഒത്തിരി മുന്നിൽ.

  • @HassanshaHassansha-b5w
    @HassanshaHassansha-b5w 3 місяці тому +2

    Incs ഭരിക്കും

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 4 місяці тому +9

    കമ്മീഷൻ ബിജെപി യുടെ ചട്ടുകം അല്ലാതെന്തു പറയാൻ വർഗീയത കൈമുതൽ ..ബിജെപി തോൽക്കും ഉറപ്പ്

  • @ShyamKumar-ol8yg
    @ShyamKumar-ol8yg 3 місяці тому

    Y

  • @hameedhameed4150
    @hameedhameed4150 3 місяці тому

    Shivaji ഒന്നും അറിയില്ല

  • @bharathanc8155
    @bharathanc8155 4 місяці тому +1

    All sudapi kammi cog 4 ne 😭😭😭😭😭

  • @HassanshaHassansha-b5w
    @HassanshaHassansha-b5w 3 місяці тому

    Kopp ആകും

  • @sureshsims3597
    @sureshsims3597 4 місяці тому

    ജമാലിക്കോ, പാകിസ്ഥാൻ CAA പ്രഖ്യാപിച്ചു, ദയവായി ഗൗരവമായി പരിഗണിക്കുക

  • @sureshsims3597
    @sureshsims3597 4 місяці тому +1

    കുഞ്ഞമ്മദ് , ഇക്കാ, മിണ്ടാതെ ഉറങ്ങൂ

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 3 місяці тому

    GET lost your produced

  • @sureshsims3597
    @sureshsims3597 4 місяці тому +1

    vivaradoshi, Pradeep, കുറച്ച് വെള്ളം കുടിച്ച് ഉറങ്ങൂ, onnu podai

  • @RasheedPk-lm4xg
    @RasheedPk-lm4xg 3 місяці тому

    Ĺlĺĺĺ

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 4 місяці тому +1

    ചാനലുകാർ നേരത്തെ സെറ്റു ചെയ്ത ആൾക്കാർ സംസാരിക്കുന്നു നാലാം തീയതി കാണാംതോൽവി ഉറപ്പായപ്പോൾ അതിൻ്റെ കാരണം കണ്ടത്തുന്ന തിരക്കിലാണ് ഇൻഡി മുന്നണിക്കാർ