#BBMS6

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 923

  • @aydin_zaad
    @aydin_zaad 7 місяців тому +1299

    ഡ്രെസ്സിനെ കുറിച്ചുള്ള അഭിപ്രായം അത് നല്ലതാണേലും മോശമാണേലും പറയാ! പക്ഷെ ഒരാളോട് ഇടരുത് എന്ന് പറയാൻ ആർക്കും അവകാശമില്ല

    • @greenstorm6755
      @greenstorm6755 7 місяців тому +22

      മറ്റൊരാളുടെ ചോയ്സിനെ കുറിച്ച് അഭിപ്രായം പറയേണ്ട ആവശ്യമില്ല

    • @aydin_zaad
      @aydin_zaad 7 місяців тому +3

      @@greenstorm6755 ath thannalle njnum paranje🤌🏻

    • @athulsatheesh5802
      @athulsatheesh5802 7 місяців тому +1

      @@greenstorm6755kanni kaanunna Enth myrinae patim abhiprayam parayan oru vyakthikk avakaasham ond . Ath kelkano vendae ennollath allael even care cheyano ennollath aa vyakthiyudeyum veetkaarudeyum mathram vykthiparamaaya abhiprayam aan. 👍🏻. Abhiprayam parayan avakasham illa enn paryaan kelkna aalkm avakasham illa. Kelkatha po. Order allallo cheynnath 👍🏻

    • @fplbrucewayne4211
      @fplbrucewayne4211 7 місяців тому

      Crct

    • @shahadshazz2807
      @shahadshazz2807 7 місяців тому

      ​@@greenstorm6755ishttam illathavar ishttam allann parayum... Athil oru തെറ്റും ഇല്ല.

  • @Anaghajeev
    @Anaghajeev 7 місяців тому +2875

    ഈ ഡ്രസ്സ്‌ ഒരു വൃത്തികേടായിട്ട് തോന്നിയില്ല.. ഇതിനു മുന്നേ ഇതേ ടൈപ്പ് ഒരു ഡ്രസ്സ്‌ ഇട്ടായിരുന്നു blue കളർ.. അത് മരണ ബോറായിട്ട് തോന്നി... പിന്നെ അവർക്കും അവരെ ഹസ്ബൻഡിനു കൊഴപ്പം ഇല്ലേൽ പിന്നെ എന്താ 👍🏻

    • @sahadp746
      @sahadp746 7 місяців тому +54

      Husbnd comfrt nokkanm alle😂😂😂

    • @abrmz1500
      @abrmz1500 7 місяців тому +40

      Jinto kku ishtapetilla. Jinto paranhu . She can ignore it . That's it . Enthinna mala vanaam scene aakumnath

    • @jayakumarg6417
      @jayakumarg6417 7 місяців тому +69

      ഒരുദിവസം ഒട്ടിയ ഒരു പിങ്ക് ഡ്രസ്സ്‌. അപാര തൊലിക്കട്ടി. 🤣

    • @radhikaaneesh1021
      @radhikaaneesh1021 7 місяців тому +47

      ​@@abrmz1500 ഇടരുത് എന്നു പറയാന്‍ അയാള്‍ക്ക് എന്ത് കാര്യം

    • @jomejoju3688
      @jomejoju3688 7 місяців тому

      Sharanyakkethire paranjath kondu kozhappam illya. Ivalkku fake sexual allegations upayogikkam, angane ulla oralodu oru manyathayum kanikkenda karyam illa.

  • @angel-lz7nm
    @angel-lz7nm 7 місяців тому +890

    dressing is someone's individual choice 💯💯💯

    • @avnizachuz2123
      @avnizachuz2123 7 місяців тому +11

      But ithu avarude family mathram kanunna show alla. Kuttikaladakkam show kaanunnund. Ithinekkal mosamaya dress munpum ittirunnu.

    • @RaihanHashim-b7z
      @RaihanHashim-b7z 7 місяців тому +6

      Athum paranj bikni itt rotattil nadakkan pattumo,avasanam chukkamani polum bakki kaanukayikla😂😂😂

    • @greenstorm6755
      @greenstorm6755 7 місяців тому +14

      ⁠​⁠​⁠@@avnizachuz2123എന്നിട്ട് ഈ കാണുന്ന ടീവിയിൽ ഒന്നും ഇങ്ങനെയുള്ള ഡ്രസ്സ്‌ കാണിക്കുന്നില്ലേ. ഞങ്ങളുടെ ഒക്കെ നാട്ടിൽ വളരെ സാധാരണയായി എല്ലാവരും ഇടുന്ന ഡ്രസ്സ്‌ ആണ് ഇതൊക്കെ. കുട്ടികൾ അറിയട്ടെ ഇതൊക്കെ സാധാരണമായ കാര്യമാണ് എന്നു. അവർ വ്യക്തികളെ ബഹുമാനിച്ചു വളരട്ടെ

    • @greenstorm6755
      @greenstorm6755 7 місяців тому +5

      @@RaihanHashim-b7zഎന്ന് കരുതി ബിക്കിനി ഇടേണ്ട സ്ഥലത്ത് അത് ഇടാതെ പറ്റുമോ???

    • @gautamdevaraj3362
      @gautamdevaraj3362 7 місяців тому +5

      ​@@avnizachuz2123kandote so what? If they don't like they should ignore

  • @muhammadjalalm9507
    @muhammadjalalm9507 7 місяців тому +270

    ജിൻ്റോ ൻ്റെ ഡ്രസ് നേ ശരണ്യ പറഞ്ഞു ജിൻ്റോ തിരിച്ചു പറഞ്ഞു

    • @Aiswarya-Abhishek
      @Aiswarya-Abhishek 7 місяців тому +16

      Jinto യുടെ dress നെ അല്ലല്ലോ പറഞ്ഞത് Jinto അവിടെ നിന്ന് മുണ്ട് മാറിയതിനല്ലേ പറഞ്ഞത് 🤦‍♀️

  • @Jka506
    @Jka506 7 місяців тому +32

    Jintok ayalde abiprayam prayanum avaksham ind

  • @snehashilpa2754
    @snehashilpa2754 7 місяців тому +625

    ഒരാൾ എന്ത് വസ്ത്രം ഇടണം എന്നത് അവരുടെ ഇഷ്ടമാണ്.. അത് question ചെയ്യാനും പരിഹസിക്കാനും ആർക്കും അവകാശമില്ല

    • @AnuSnbakery
      @AnuSnbakery 7 місяців тому +7

      വസ്ത്രം darikan സമരം ചെയ്ത nadanu നമ്മുടെ

    • @jomejoju3688
      @jomejoju3688 7 місяців тому

      Sharanyakkethire paranjath kondu kozhappam illya. Ivalkku fake sexual allegations upayogikkam, angane ulla oralodu oru manyathayum kanikkenda karyam illa.

    • @Ardraaaaaa
      @Ardraaaaaa 7 місяців тому +9

      ​@@AnuSnbakeryAthin aval vasthram idaathe nadanno? Kashtam

    • @HemilZiyar
      @HemilZiyar 7 місяців тому +4

      Aayikkotte aarum choikkaanum parayaanum varunnilla... Pinne nigalaayit enne Avan thondi Ivan thondi ennokke paranj vannekaruth

    • @hidenews365
      @hidenews365 7 місяців тому +4

      നിങ്ങളാരും ഒന്നും പറയണ്ട എന്റെ അഭിപ്രായത്തിൽ ശരണ്യ നാളെ നൂടായി നടക്കട്ടെ

  • @vadakkneemkolayeem5363
    @vadakkneemkolayeem5363 7 місяців тому +709

    ഇത് അത്ര കുഴപ്പമില്ല 2ദിവസം ഇട്ടിരുന്നു ഇടുങ്ങിയ ഡ്രസ്സ്‌ അത് ബോർ ആയിരുന്നു കാണുന്നവർക്

    • @affry_
      @affry_ 7 місяців тому +3

      Aa sheriya

    • @jomejoju3688
      @jomejoju3688 7 місяців тому

      Sharanyakkethire paranjath kondu kozhappam illya. Ivalkku fake sexual allegations upayogikkam, angane ulla oralodu oru manyathayum kanikkenda karyam illa.

    • @Rinshasherin929
      @Rinshasherin929 7 місяців тому +3

      sathym

    • @greenstorm6755
      @greenstorm6755 7 місяців тому +10

      ആണോ കുഞ്ഞേ🥺

    • @meghnaponnus5539
      @meghnaponnus5539 7 місяців тому

      M

  • @athulappu7970
    @athulappu7970 7 місяців тому +8

    വസ്ത്ര സ്വാതന്ത്ര്യം അത് നിങ്ങളുടെ ഇഷ്ട്ടം ആണ്.
    പക്ഷേ ഒരു പൊതുസമൂഹത്തിൽ നിൽക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. സാമുഹ്യസ്വാതന്ത്ര്യം എന്ന ഒരു സദനം കൂടി വേണ്ടേ.
    1) വസ്ത്ര സ്വാതന്ത്ര്യം എന്റെ ഇഷ്ട്ടം എന്ന് പറഞ്ഞു തുണി ഇല്ലാതെ പൊതു നിരത്തിൽ ഇറങ്ങിയാൽ ആരും പ്രതികരിക്കരുത് എന്ന പറയാൻ പറ്റുമോ?. അപ്പൊ സമൂഹത്തിനും പ്രതികരിക്കാം.നിങ്ങൾ തുണി തല വഴി മുടി നടക്കണം എന്നല്ല പറയുന്നത്. മാന്യമായ ഒരു വസ്ത്രം. വസ്ത്രം കൊണ്ട് എന്താണോ മറക്കുവാൻ ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒന്ന് മറക്കണ്ട.
    2) നിങ്ങൾക്ക് താല്പര്യമുള്ളത് നിങ്ങൾക്ക് ഇടം. പക്ഷേ ആരും നോക്കരുത് എന്ന പറയുന്നത് ന്യായമാണോ.ബിയോളോജിക്കലി ഓപ്പോസിറ് സെക്സിനോട് ഇപ്പോഴും എല്ലാവര്ക്കും താൽപ്പര്യം ഇണ്ടാവും.അമ്മയില്ലേ പെങ്ങളില്ലേ എന്ന ചോദിച്ചാലൊന്നും കാര്യമില്ല. സത്യമതാണ്.
    3) പിന്നെ എല്ലാം വ്യക്തി സ്വാതന്ത്ര്യത്തിനു വിടാൻ പറ്റില്ല
    eg :- മയക്കുമരുന്നും കഞ്ചാവും ഒക്കെ പേർസണൽ ചോയ്സ് എന്ന് പറഞ്ഞ അനുവദിക്കാൻ പറ്റുമോ?

  • @fasishanavas717
    @fasishanavas717 7 місяців тому +503

    എന്ത് ഡ്രസ്സ്‌ ഇടണം എന്ന് ഓരോരുത്തരുടെ ഇഷ്ടമാണ്. എന്നാലും ശരണ്യ ഇടുന്ന ഡ്രസ്സ്‌ ചിലസമയങ്ങളിൽ വളരെ മോശമാണ്

    • @greenstorm6755
      @greenstorm6755 7 місяців тому +30

      വളരെ മോശമാണെങ്കിൽ അവർ സഹിച്ചോളും. നിങ്ങൾ അതിൽ കയറി അഭിപ്രായം പറയണ്ടാ. പറഞ്ഞപോലെ തന്നെ അത് അവരുടെ ഇഷ്ടം ആണ്

    • @siyasiya1056
      @siyasiya1056 7 місяців тому

      ​@@greenstorm6755Avark sahikkananenkil athum itt veettil ninnalpore.public platformil idumpol kaanunnavar abhiprayam parayum

    • @vtsheaven013
      @vtsheaven013 7 місяців тому +1

      എന്ത് മോശം?

    • @Deeps155
      @Deeps155 7 місяців тому +3

      ​@@greenstorm6755mosam dress ittal mosam aanennu parayanum bakki ullavarku rights undu

    • @SreekuttanSree-ij2gq
      @SreekuttanSree-ij2gq 7 місяців тому

      നിനക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടോ ഉണ്ടെങ്കിൽ മറ്റുള്ളോർക്കും ഉണ്ട് ​@@greenstorm6755

  • @LawyerScorp
    @LawyerScorp 7 місяців тому +90

    ഗുരുവിന്റെ എല്ലാ അനുഗ്രഹവും കിട്ടിയ ശിഷ്യനാണ് jinto❣️

    • @greenstorm6755
      @greenstorm6755 7 місяців тому +6

      😂😂😂😂😂😂😂😂

  • @MayaMaya-ec8lc
    @MayaMaya-ec8lc 7 місяців тому +146

    ജിന്റോയുടെ കാര്യം രസം തന്നെ 😂😂😂😂😂ശെരിക്കും എപ്പോളും ജിന്റോ എന്ന് മുഴങ്ങും വിട്ടിൽ... ശെരിക്കും ഗെയിം 🤣🤣🤣🤣

    • @ancyshajanv8079
      @ancyshajanv8079 7 місяців тому +2

      Shame on u...when a man comments on a lady's dressing u r seeing it as a funny element?

    • @MayaMaya-ec8lc
      @MayaMaya-ec8lc 7 місяців тому

      എന്തോന്ന് നിങ്ങൾ പറയുന്നേ.. അവനെ ഞാൻ പുകഴ്ത്തി പറഞ്ഞെ ആണോ.. അവൻ എന്തെങ്കിലും പ്രോബ്ലം ഉണ്ടാക്കി അവന്റെ പേര് എപ്പോളും മുന്നിൽ നിർത്തുവാ... എപ്പോളും അറിഞ്ഞു കൊണ്ട് പ്രോബ്ലം ഉണ്ടാക്കുവാ... അല്ലാതെ അവര് ഇട്ട ഡ്രസ്സ്‌ ഒന്നും അവന് കുറ്റം പറയാൻ ഒന്നും ഇല്ല... അവന് ശെരിക്കും ഗെയിം കളിക്കുവാ... എന്തെങ്കിലും പറഞ്ഞാൽ മനസ്സിൽ ആകാത്ത കുറേ മലയാളികൾ.. വല്ലോം മനസ്സിൽ ആക്കിട്ടു ആണോ സംസാരിക്കുന്നെ ഞാൻ പറഞ്ഞെ എന്ത് എന്ന്..

  • @SJ-vo4cc
    @SJ-vo4cc 7 місяців тому +722

    പറഞ്ഞ സ്റ്റേറ്റ്മെന്റ് തെറ്റാണെങ്കിലും ഇത് ഫാമിലി ഓഡിൻസ് ന്റെ വോട്ട് കിട്ടാനുള്ള ജിന്റോടെ പെർഫെക്ട് പ്ലാൻ ആണ്, കഴിഞ്ഞ തവണ അഖിൽ ഇതേ സാധനം ഇതിലും വൃത്തിക്കു ഇറക്കിയിരിന്നു, ജിന്റോ നല്ല രീതിയിൽ game മനസിലാക്കിയിട്ടു വന്ന പക്കാ gamer ആണ്

    • @AfifaMinha
      @AfifaMinha 7 місяців тому +9

      Crct💯

    • @millie4354
      @millie4354 7 місяців тому +45

      Jinto oru toxic pottan aan athranne.. athil avan polum ariyatha mandatharangal avante game aan nn paranj support cheyyan kurach pottanmaarum… do u guys really see a winner material in him?’

    • @qin595
      @qin595 7 місяців тому +9

      Orale personal choicene mosham paranjondalla fansine kuttendathh... 🙄
      At game alla kazhivuke

    • @suhailk220
      @suhailk220 7 місяців тому

      Veenadithininnum nyayeekaranam varan matram jinto valarnno😅😅

    • @thetruth1682
      @thetruth1682 7 місяців тому +1

      Ara parayune. Enum boxer itu nadakuna Jinto. Inu mundu madaki kuthi ninu parayunu ivarde dress kollilanu😂

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj 7 місяців тому +115

    ജിന്റോയെ പെണ്ണ് പിടുത്തക്കാരൻ ആയി ചിത്രീകരിക്കാൻ നോക്കിയ ശരണ്യക്ക് നേരെ ഒരു അവസരം കിട്ടിയെന്നു തോന്നിയപ്പോൾ ഉപയോഗിച്ചു. പുള്ളി ഈ വിഷയത്തിൽ തെറ്റ് മനസ്സിലാക്കിയപ്പോൾ sorry പറഞ്ഞു. അത് കൊണ്ട് പുള്ളിയുടെ കാര്യം വിട്. പക്ഷെ bad touching കാര്യത്തിൽ ശരണ്യ sorry പറഞ്ഞിട്ടില്ല

    • @Vva248
      @Vva248 7 місяців тому +3

      Sorry paranja ellam theerumo

    • @aldriarocha5361
      @aldriarocha5361 7 місяців тому +2

      ഇതിനു മുൻപ് ഇട്ട ഡ്രസ്സ്‌ ജിന്റോണെകിലും പറയാൻ തോന്നിയത് ഭാഗ്യം 👍🏻 ജിന്റോ ഇനിയും ഇങ്ങനത്തെ ഡ്രസ്സ്‌ ഇട്ടാൽ പറയണം super

  • @user9876-g5s
    @user9876-g5s 7 місяців тому +3

    ഒരാളുടെ വസ്ത്ര സ്വാതന്ത്ര്യം അവരുടെ അവകാശമാണ്. വസ്ത്രം ഇടാതെ നടക്കുന്നുണ്ടെങ്കിൽ അത് തെറ്റുമാണ്. ഒരാൾക്ക് comfort ആയ ഏത് വേഷവും ധരിക്കാം. അത് വിമർശിക്കാനോ, തിരുത്താനോ ഒരാൾക്കും അധികാരമില്ല. ഇടരുത് എന്ന് പറയാൻ ആർക്കും അവകാശമില്ല.
    വസ്ത്രം ധരിക്കാൻ സമരം ചെയ്ത നാടാണെന്ന സ്ഥിരം ഡയലോഗ് കൊണ്ട് വരുന്നവരോട് : മേൽവസ്ത്രം പോലും ധരിക്കാൻ അവകാശമില്ലാതിരുന്ന കാലമല്ലിത്. കാലം മാറുമ്പോൾ സാമൂഹിക രീതിയും, സംസ്കാരവും, ജീവിതരീതിയുമൊക്കെ മാറും.

  • @afeefanarghees3881
    @afeefanarghees3881 7 місяців тому +3

    Never ever comments on costume.....Dimpel...🔥🔥

  • @renjuar
    @renjuar 7 місяців тому +387

    ഉള്ളോരെല്ലാം ജിന്‍റോയുടെ ആ വലിയ ശരിരത്തിലേക്ക് ഇടിച്ചു കയറി ആ കുഞ്ഞു മനസിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്😁

    • @greenstorm6755
      @greenstorm6755 7 місяців тому

      അവനെ തീട്ടത്തിൽ മുക്കിയ ചൂലുകൊണ്ട് അടിച്ചോടിക്കണം.😡

    • @SajidMohammedsajid-l1v
      @SajidMohammedsajid-l1v 7 місяців тому +10

      Da manda nee athum paranjirinno avan support indakukayan family audiencinthe pulse arinjan kalikunnath😂

    • @prashobholanchery8532
      @prashobholanchery8532 7 місяців тому

      Mara oola

    • @renjuar
      @renjuar 7 місяців тому

      @@prashobholanchery8532 അതു നിന്റെ തന്തപ്പടി അല്ലെ 😡

    • @renjuar
      @renjuar 7 місяців тому

      @@SajidMohammedsajid-l1v ആരുന്നോ ബുദ്ധിരാക്ഷസാ.. അറിഞ്ഞില്ല.

  • @karthikakaathu4489
    @karthikakaathu4489 7 місяців тому +4

    Jintokku support kodukkunnavare aanu parayaan

  • @mubashiramubashira4753
    @mubashiramubashira4753 7 місяців тому +1

    Jinto പറഞ്ഞത് അയാളുടെ അഭിപ്രായമാണ് അത് ഇത്ര വലിയ problam ആക്കാൻ ഇല്ല

  • @ilasworld
    @ilasworld 7 місяців тому +66

    ജിന്റോ പറഞ്ഞത് ഇപ്പോഴോത്തെ ഒരു senoria യിൽ accept ചെയ്യാൻ പറ്റില്ല. എന്നാൽ പോലും അവനവന്റെ ബോഡി ടൈപ്പ് നെ പറ്റി ഒരു ബോധം വേണം അതിനനുസരിച്ചു വസ്ത്രം ധരിക്കണം. ഹോട്ടോ കീറിതോ എന്ത് വേണേലും ആർക്കും ഇടാം. but നമുക്ക് ഇണങ്ങുന്നുണ്ടോ എന്ന് കൂടെ ചിന്തിക്കണം. അതിനനാണ് ഡ്രെസ്സിങ് സെൻസ് എന്ന് പറയുന്നതു.
    അതുപോലെ തന്നെ വസ്ത്ര സ്വാതന്ത്ര്യo അല്പം കോമൺ സെൻസ് കൂടെ ചേർത്ത് ധരിച്ചാൽ നന്നായിരിക്കും.
    gym ഇൽ പോകുമ്പോ ഇടുന്ന വസ്ത്രം ഇട്ടു നടക്കുന്ന ഈ സ്ത്രീയോട് എന്ത് പറയാൻ. വസ്ത്രത്തിൽ ഓരോ കാറ്റഗറി ഉണ്ട്. ജിം wear ഇട്ടു ഇവര് അമ്പലത്തിൽ പോകുമോ ഇല്ലല്ലോ... അത് ജിം ഇൽ പോകുമ്പോ ഇടാൻ ഉള്ളതാണ്. swim suit ധരിച്ചു ഇവര് bb ഹൗസിൽ നടക്കുമോ? ഇല്ലാ. കാരണം അത് സ്വിമ്മിങ് nu ഉള്ളതാണ്..😂 വകതിരിവ് വേണം. എന്ത് പറഞ്ഞാലും ബോഡി shaming, വസ്ത്ര സ്വന്തന്ത്ര്യം തുടങ്ങി കുറച്ചു വാക്കുകൾ കൊണ്ട് വന്നിട്ട് കാര്യമില്ല ഹേയ്.🎉

  • @achu1258
    @achu1258 7 місяців тому +4

    Jinto👍👍👍

  • @malavika_renjith_201
    @malavika_renjith_201 7 місяців тому +3

    Jasmine eth vare avalde captaincy nannaytt cheyynnd🙌

  • @MarvelDesignerCollection
    @MarvelDesignerCollection 7 місяців тому +7

    saranya ഒരുബ്ലൂ ഡ്രസിട്ടിരുന്നു.അത് മഹബോരായിരുന്നു.പിന്നീഫാഷൻ show യിൽ ബ്യൂട്ടി ഫുൾ aayirunnu

  • @NAKULSGAMING
    @NAKULSGAMING 7 місяців тому +3

    ഇതു നമ്മൾ ഇട്ടാൽ നാട്ടുകാർ പൈസ ഇട്ടു ഡ്രസ്സ്‌ വാങ്ങി തരും അല്ലെങ്കിൽ ഭിക്ഷ തരും പക്ഷെ ഇവർക്കൊക്കെ ഡ്രസ്സ്‌ സ്വാതന്ത്ര്യം ഉണ്ട് എന്തും ഇടാം അതുകൊണ്ട് ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത്

  • @shajlarazik7105
    @shajlarazik7105 7 місяців тому +6

    Dressing sense avarude ishttanu

  • @purplebutterflybtsart8470
    @purplebutterflybtsart8470 7 місяців тому +145

    ഈ ഡ്രസ്സ് ഒരു കുഴപ്പവും ഇല്ലാ
    പക്ഷേ ചില ഡ്രസ്സ് അത്ര രസമില്ലായിരുന്നു പക്ഷേ അവരവരുടെ ഇഷ്ടം അല്ലേ നമ്മൾ അതിലു അഭിപ്രായം പറയണ്ട ആവശ്യമില്ല

    • @greenstorm6755
      @greenstorm6755 7 місяців тому +7

      രസമില്ലായിരുന്നു എന്നോ😂നമ്മൾ അഭിപ്രായം പറയണ്ടാ എന്നും നിങ്ങൾ പറയുന്നു. എന്നിട്ട് അഭിപ്രായവും പറയുന്നു😂😂 ഒരു ലേശം ഉളുപ്പ്😂😂😂🤌

    • @Anniyan777
      @Anniyan777 7 місяців тому +1

      Ammavo 🤣🤣🤣

    • @vidhyarajl4363
      @vidhyarajl4363 7 місяців тому +5

      അഭിപ്രായം paranj കഴിഞ്ഞിട്ട് അഭിപ്രായം പറയണ്ടാന്നോ 🙄

    • @sonuabhi3242
      @sonuabhi3242 7 місяців тому +2

      Anghum inghum vettathe 😆

    • @purplebutterflybtsart8470
      @purplebutterflybtsart8470 7 місяців тому +1

      @@vidhyarajl4363 aa dress idaruth ennu parayanda avashyam namukilla enna njan udheshichth

  • @evergreen9647
    @evergreen9647 7 місяців тому +1

    ആണുങ്ങൾക്ക് ഇല്ലാത്തത് പെണ്ണുങ്ങൾക്ക് ഉണ്ട്. പെണ്ണുങ്ങൾക്ക് ഇല്ലാത്തത് ആണുങ്ങൾക്കുമുണ്ട് .അത് ആരായാലും മറക്കേണ്ട സമയത്ത് മറക്കേണ്ട രീതിയിൽ മറക്കണം..

  • @Daima615
    @Daima615 7 місяців тому +16

    Sharannya chila samayangalil idunna dress valare boranu

  • @sreehari8990
    @sreehari8990 7 місяців тому +4

    ജിന്റോ ഒരു ഗെയിം കളിച്ചു.. അത് പെർഫെക്റ്റ് ആയി വിജയിക്കുകയും ചെയ്തു..ഡ്രസ്സിന്റെ കാര്യം പറഞ്ഞ് അവനെ ആക്രമിച്ച വീട്ടുകാർ ശരിക്കും വിഡ്ഢികളായി😊

  • @TheRazitube
    @TheRazitube 7 місяців тому +15

    "കാബറയെ ഞാനും കണ്ടിട്ടുണ്ട്. ആദ്യം തുണിയെല്ലമുണ്ടാകും. പിന്നെ ഓരോന്നായി അഴിച്ചു മാറ്റും." - S.I Stephen

  • @anithasasikuamar8333
    @anithasasikuamar8333 7 місяців тому +2

    Good jinto saranyaude body show palappozum sahikkan vayya

  • @shafirahana8257
    @shafirahana8257 7 місяців тому +65

    ജിൻ്റെ ബ്രോ പറഞ്ഞത് ശരിയാണ് ശരണ്യയുടെ ഡ്രസ്സ് കുറച്ച് മോശമാണ്

  • @nileenak7252
    @nileenak7252 7 місяців тому +2

    ഡ്രസ്സിന് നല്ലത് തോന്നി പറഞ്ഞാൽ സന്തോഷം ,ഇഷ്ടക്കേട് തോന്നിയാൽ പറഞ്ഞാൽ കുറ്റം

    • @Aiswarya-Abhishek
      @Aiswarya-Abhishek 7 місяців тому

      ഇഷ്ടക്കേട് തോന്നി എന്നല്ല ആ dress ഇടരുത് എന്നാണ് അയാൾ പറഞ്ഞത്... അങ്ങനെ പറയാൻ അയാൾക്ക് right ഇല്ല...

  • @rahoofveradiyil656
    @rahoofveradiyil656 7 місяців тому +67

    സോറി പറയാൻ ഇനിയും ജിന്റോയുടെ ജീവിതം ബാക്കി

  • @Aami9539.
    @Aami9539. 6 місяців тому

    ജിന്റോ പറഞ്ഞത് ശരിയാണ്

  • @lincm433
    @lincm433 7 місяців тому +72

    ഒരു പരിധി വരെ jinto പറയുന്നത് correct ആണ്. Saranya ഇടുന്ന dress പലപ്പോഴും മോശമാണ്.

    • @abhishek.k7713
      @abhishek.k7713 7 місяців тому

      Pakshe athu idaruth ennu parayan jintoykk adhikaram illallo

  • @HASHIMASHERINPK-it2rb
    @HASHIMASHERINPK-it2rb 7 місяців тому +6

    Achodaa l... Family audiance ine kurich bhodhavan aya oru manushyan. Theri vilikkumbo ithonnum orakkar illallo...

  • @Maria_johnson0
    @Maria_johnson0 7 місяців тому +4

    Jinto🎉🎉🎉🎉

  • @catlover-ud7nb
    @catlover-ud7nb 7 місяців тому +13

    Jinto parayunnathu Sheriyanu.blue dress

  • @Lessly-o7q
    @Lessly-o7q 7 місяців тому +73

    ഇവൾക്ക് ജിന്റൊക്ക് മണ്ടേൽ കയറാനെ അറിയൂ.
    അയാൾക്ക്‌ പറഞ്ഞു നിൽക്കാൻ അറിയാത്തതു കൊണ്ടു വാഴകളെല്ലാം കൂടി അയാൾക്ക്‌ എതിരായി. പക്ഷെ ജനങ്ങളുടെ പിന്തുണ അയാളോടൊപ്പം ❤️❤️❤️

  • @harshadputhalath2990
    @harshadputhalath2990 7 місяців тому +46

    അതിനടിയിൽ ഒരു പൊട്ടൻ വന്നു പറയുകയാണ് ജിമ്മിൽ ഇടുന്ന ഡ്രസ്സിനെ പറ്റി ആ മരപ്പട്ടനോട് ഒന്നേ പറയാനുള്ളൂ ജിമ്മിലെ ഡ്രസ്സും ജിമ്മിലെ കളികൾ ഒന്നും ഏഷ്യാനെറ്റ് എല്ലാ ദിവസവും രാത്രി വരുന്നില്ല. എല്ലാവരും ഒരുമിച്ചിരുന്ന് കാണുന്നില്ല. എന്നിട്ട് ആ പൊട്ടൻ എല്ലാവരും കൂടി കൈ കൊടുക്കുന്നു. എന്താണിത്. ജിന്റോ പറഞ്ഞത് 100% ശരിയാണ്

    • @killeryodhavu
      @killeryodhavu 7 місяців тому

      Kanan vayyel kanand did she showed off her private parts or something?in malayalam orotharkkum svarudethaya eshtamull dress edan avakasham ond you are not to judge that aval private parts onnum expose akkiyillalo ee dressinte kozhappam enthan mandan jinto fane

    • @godsowncountry3973
      @godsowncountry3973 7 місяців тому

      Njan nokit ithilum manyamayta gym wear idunnath aalukal.. Ithenthunn ayye

  • @akshayacv1206
    @akshayacv1206 7 місяців тому +3

    Jinto❤

  • @nikhithaakshay4629
    @nikhithaakshay4629 7 місяців тому +565

    Jinto പറഞ്ഞതിൽ ഒരു തെറ്റും ഇല്ല

    • @amruthamohanan1819
      @amruthamohanan1819 7 місяців тому +78

      Can please stop commenting people's costumes..its their comfortness and decisions to wear what they want...I don't understand how it's affecting u people? Grow up mahn please...🙏

    • @uhk710
      @uhk710 7 місяців тому +2

      yes

    • @blessyalias8731
      @blessyalias8731 7 місяців тому

      Ooo illathe athokkea ashoodhamahnallolea😹

    • @aswanirpillai70
      @aswanirpillai70 7 місяців тому +19

      അതായിരിക്കും.. പക്ഷേ content ഉണ്ടാക്കാൻ പെണ്ണുങ്ങളുടെ costume നെ പറ്റി പറയണ്ട കാര്യമില്ല... വേറെ എന്തൊക്കെ കാര്യങ്ങൾ പറയാൻ ഒണ്ട്. ഇത് ചുമ്മാ എല്ലാരും കൂടെ പുള്ളിയെ ഒറ്റയ്ക്ക് ആക്കണം എന്നിട്ട് ജങ്ങളുടെ സിമ്പതി പിടിക്കണം. അതെ ഒള്ളൂ...

    • @praveenpillai2365
      @praveenpillai2365 7 місяців тому +6

      Jinto innu screen space kittan vendi nokkiyathu aavum. Vendayirunnu😢
      Avanavante freedom alle athokke. E jinto 😩

  • @KK-yo6sj
    @KK-yo6sj 7 місяців тому +11

    ലെവൻ മത്സരത്തിന് പോകുമ്പോൾ ഷഡി ഇട്ടല്ലേ നികുന്നെ. ഇതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം

  • @jrankwr1265
    @jrankwr1265 4 місяці тому

    ഇതൊക്കെ കാണുമ്പോൾ ചിരി വരുന്നു ജിന്റപ്പന്റെ അതി ബുദ്ധിയാണ് ഇതൊക്കെ എല്ലാ വാഴകളും തന്റെ കുട കീഴിലോട്ട് നിമിഷ നേരം കൊണ്ട് എത്തിച്ചു പക്ഷെ അങ്ങേരുടെ സോറി പറയൽ അത് ഈഗോ ഇല്ലാത്തത് കൊണ്ടാണ് ആ മനുഷ്യൻ സാധിക്കുന്നത്

  • @anniepaulmadani73
    @anniepaulmadani73 7 місяців тому +38

    Jinto superrr 😅

  • @LuckyBrothers022
    @LuckyBrothers022 7 місяців тому +1

    Munbathe season ethilum borayt dress ettavarund......ororutharude choice aannu ....❤

  • @sathu115
    @sathu115 7 місяців тому +75

    ശരണ്യക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാ० സ്വന്തം ഫാമിലിയുടെ കൂടെ ആകുമ്പോൾ ഇവിടെ പല തരത്തിലുള്ള പല കുടു०ബത്തിൽ നിന്നും വരുന്നവരാണ് അവരെ കൂടെ 100 ദിവസ० താമസിക്കുന്നതു० ആണ് അപ്പോൾ അതു० കൂടി ചിന്തിച്ചു ധരിക്കുക ഇല്ലെങ്കിൽ ഇതുപോലെ കേൾക്കേണ്ടിവരു०

    • @greenstorm6755
      @greenstorm6755 7 місяців тому +7

      എല്ലാവരും മനസിലാക്കട്ടെ ഇങ്ങനെ വസ്ത്രം ധരിക്കുന്നവരും ഉണ്ട് എന്ന്. അല്ലാതെ ചിലർ ഇങ്ങനെയൊന്നും കണ്ടിട്ടില്ലാ എന്ന് പറഞ്ഞു അവർക്ക് വേണ്ടി സ്വന്തം ഇഷ്ടം മാറ്റിവെക്കേണ്ട ആവശ്യമില്ലല്ലോ

    • @julietangelanicetus5213
      @julietangelanicetus5213 7 місяців тому +1

      Correct.💯

    • @vtsheaven013
      @vtsheaven013 7 місяців тому

      ഇതിലും മോശമായി dress ഇട്ടു മുൻപ് സീസണിൽ എത്രയോ പേര് വന്നിരുന്നു.

    • @julietangelanicetus5213
      @julietangelanicetus5213 7 місяців тому +1

      @@vtsheaven013 saranya start music..valkkannadi..comedy stars guest ayi vannalum dressing ithu thanne..too bad..💯💯😡

    • @sinushibu9610
      @sinushibu9610 7 місяців тому

      Yes

  • @sreejasuresh1893
    @sreejasuresh1893 7 місяців тому +2

    ഈ ഡ്രസ്സ്‌ കുഴപ്പമില്ല
    ചിലത് വളരെ മോശം ആണ് cmnt കണ്ടിട്ട് ലവളുടെ വീട്ടുകാർ നെറ്റി കൊടുത്ത് വിടുമോ ആവൊ😎

  • @shahalanarkies5271
    @shahalanarkies5271 7 місяців тому +5

    Her drsssin sens is too good and todays outfit was just wow
    But 2days ago she was wearim gym dress blue n pink that was pretty bor😂😅

  • @AJ-nq2ie
    @AJ-nq2ie 7 місяців тому +62

    പുറത്ത് ഇറങ്ങുമ്പോൾ ചേച്ചിക്ക് മനസ്സിൽ ആകും 🤣🤣

  • @eshasworld724
    @eshasworld724 7 місяців тому +3

    ജാസ്മിൻ dress സെൻസ് 👌👌👌👌👌👌

  • @Shfeeqtirur
    @Shfeeqtirur 7 місяців тому +59

    ഡ്രസ്സ്‌ എന്തിനുള്ളതാണ്? ഉത്തരം :-മാന്യമായി ശരീരത്തിന് ഇണങ്ങുന്ന മറ്റുള്ളവർ അയ്യേ എന്ന് പറയാത്ത നല്ല വസ്ത്രമുടുക്കുക...

    • @avnizachuz2123
      @avnizachuz2123 7 місяців тому +3

      Exactly

    • @jomejoju3688
      @jomejoju3688 7 місяців тому

      Sharanyakkethire paranjath kondu kozhappam illya. Ivalkku fake sexual allegations upayogikkam, angane ulla oralodu oru manyathayum kanikkenda karyam illa.

    • @sufaira22najeeb39
      @sufaira22najeeb39 7 місяців тому +4

      Aaaa drsail nthaan ayye enn parayan ullath...

    • @amrt7755
      @amrt7755 7 місяців тому +4

      pardha idanam aarkum

    • @greenstorm6755
      @greenstorm6755 7 місяців тому +10

      ഹാ നമ്മുടെ വസ്ത്രത്തിന്റെ മാന്യത അളക്കേണ്ടത് കണ്ട അണ്ടനും അടകോടനും അല്ല. അത് നമ്മുടെ താല്പര്യത്തിനനുസരിച്ചാണ്

  • @nandanaajikumar6081
    @nandanaajikumar6081 7 місяців тому

    Vimasakark enthum parayaam..but manyam ayitt..pine dressing att oralde comfortable ❤

  • @Mafavssz
    @Mafavssz 7 місяців тому +90

    Jasmine handled Jinto- Saranya issue very well ❤❤

    • @rajaniramesh9207
      @rajaniramesh9207 7 місяців тому +15

      Koppanu....ജിൻ്റോ സോറി പറയാനുള്ള മനസു കാട്ടി അതുകൊണ്ട് തൽക്കാലം പ്രശ്നം തീർന്നു...പക്ഷെ ജിൻ്റോടെ melil അടുത്ത ആഴ്ച എല്ലാർക്കും കുതിര keranulla വകുപ്പ് ആയിട്ടുണ്ട്

    • @Noobiepoobie
      @Noobiepoobie 7 місяців тому +10

      Exactly njn athu ivude pareyuvarnn.. Elarum keep saying jasmine is the worst and badmouthing everyone. But jintode career ne vare badhikkavunna aa statement jasmine parenju sheriyakki. Even if jinto stand against her she handled this unnecessary clash very well. Jinto ithinu sheshavum jasminodu norade dressing iahtallanu pareyunnund. Jasmine oru bad person arnel jinto parenje ellardem aduthu poi parenju cheap kalikkarn.

    • @greenstorm6755
      @greenstorm6755 7 місяців тому +2

      @@rajaniramesh9207അയ്യോ അത് വലിയ മനസ്സൊന്നുമല്ല. തോന്നിവാസം പറഞ്ഞാൽ മാപ്പ് പറയേണ്ടി വരും

    • @siyasiya1056
      @siyasiya1056 7 місяців тому

      ​@@Noobiepoobiecaptain aayond cheytjilla.allenkil avle aarkm ariyathathallallo

  • @jayajaya1920
    @jayajaya1920 7 місяців тому

    ജിന്റോ വിന്നർ 🎉🎉🎉🎉ആശംസകൾ ചേട്ടാ

  • @amalp9784
    @amalp9784 7 місяців тому +14

    1:52 jinto ❤

  • @hasirafi4490
    @hasirafi4490 7 місяців тому +1

    Ishtamulla dress idanulla swathanthryam allarkumund....ishatamayilla ann parayanum swanthanthram und.

  • @LalitharajanRajan
    @LalitharajanRajan 7 місяців тому +71

    ശരണ്യ ഇടുന്ന ഡ്രസ്സ് എല്ലാം വൃത്തികെട്ട ഡ്രസ്സാണ്

    • @vtsheaven013
      @vtsheaven013 7 місяців тому

      ആ best

    • @peek-a-boo6548
      @peek-a-boo6548 7 місяців тому +1

      Thanteyokka partner de kashttakalam

    • @Light__yagamii1
      @Light__yagamii1 7 місяців тому

      Adhendhada aval thuni idadhe aano avde nadakunne?. Ninte okke kanninte prashnam aan

    • @Neethu335
      @Neethu335 7 місяців тому

      Poii kannada vekku

    • @Light__yagamii1
      @Light__yagamii1 7 місяців тому

      @@Neethu335 Kanada vechalum oru gunavum illa. Oral edhu dress idanam ennuladh avarde personal choice aan. Adh nigalkk kanumbol kannu kadi aanel.Nokadhe irikuka
      Alladhe avarde dressing ne patti mosham parayundh allla samskaram. Ee parayunna sharanya avade biggboss ill itta oru dressum vulgur aayit ulladh allla.Adh accept cheyyan pattulengil kanadhe irikuga. Alladhe sadhacharam paranj nadakunnadh alla decency

  • @anumohancr7
    @anumohancr7 7 місяців тому +1

    Saranya should apologize to jinto first because of that false sexual touch which she said about him. I hope she will be evicted this week itself.

  • @abhinayadanceacademy8499
    @abhinayadanceacademy8499 7 місяців тому +7

    Personally enik ishtapettilla ee dress.... But eth dress idanam ennullath avarude ishtamanu.. So athine chodyam cheyanulla adikaram jintokkilla

    • @sarahthomas2922
      @sarahthomas2922 7 місяців тому

      Aiyooo.. karinjo....mariyathekku vasthram idan patillel ithalla, ithindey apparam kette pattu.

  • @FathimaRinsha-o9k
    @FathimaRinsha-o9k 7 місяців тому +1

    Jinto super

  • @RasilaSufiya
    @RasilaSufiya 7 місяців тому +10

    Karacta jinto veri good
    😊

  • @irfanramees2826
    @irfanramees2826 7 місяців тому +2

    Dressing idunnath choice aaan but avaravark parayanda karyangal paraya not bad. Ith oru game show aan so pala reethiyil ulla provokes undavum that’s it

  • @raheesa668
    @raheesa668 7 місяців тому +7

    jasmin good captain ❤

  • @VishnuVish-cp5ys
    @VishnuVish-cp5ys 7 місяців тому +94

    ശരണ്യ ഒക്കെ അങ്ങനെയെങ്കിലും ഒന്ന് ആക്റ്റീവ് ആവട്ടെ 😂😂

    • @Aiswarya-Abhishek
      @Aiswarya-Abhishek 7 місяців тому

      കഴിഞ്ഞ ആഴ്ച മുതൽ active ആയിരുന്നല്ലോ 🙄... ലാലേട്ടൻ അവളോട് പറഞ്ഞിരുന്നു ഉഷാറാക്കണം എന്ന് അത് കഴിഞ്ഞ് active ആണ്.... 🤷‍♀️

  • @anshadibnumuhammedali
    @anshadibnumuhammedali 7 місяців тому +23

    ജിന്റോക്ക് അത് പോലെയുള്ള ഡ്രസ്സിങ്ങ് ഇഷ്ടമല്ല എന്നാണ് ജിന്റോ പറഞ്ഞത് അത് അയാളുടെ അഭിപ്രായ സ്വാതന്ത്ര്യമാണ്, ശരണ്യക്ക് അതാണ് കംഫേർട്ട് എന്നുണ്ടേൽ ശരണ്യക്ക് അത് ധരിക്കാം പക്ഷെ ആ ജിന്റോയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ ശരണ്യക്ക് അധികാരമില്ല..!! അത് അയാൾക്ക് കംഫേർട്ട് ആയി തോന്നിയില്ല..!! അത് അയാളുടെ അഭിപ്രായമാണ് പറഞ്ഞത് അല്ലാതെ ശരണ്യയോട് അത് ഊരിയിടാൻ ജിന്റോ പറഞ്ഞെങ്കിൽ അതാണ് തെറ്റ്..!!

    • @Aiswarya-Abhishek
      @Aiswarya-Abhishek 7 місяців тому +2

      Saranya യോട് ആ dress ഇടരുത് എന്നാണ് Jinto പറഞ്ഞത് 🤦‍♀️

  • @Nashva-hf9px
    @Nashva-hf9px 7 місяців тому

    Athi ninakku purathu varumbol kaanam ninte dressing scence aarkokke eshttayiiiinnnnn

  • @sreerajvs1955
    @sreerajvs1955 7 місяців тому +3

    സായി അമ്മായി പൊളിച്ചു😂😂😂

  • @reshmavalsan2280
    @reshmavalsan2280 7 місяців тому

    Dressinu oru kuyapom ila. Eni epo adhava undengil thane jintoku athu parayan oru avakashoom ila.. saranya❤

  • @emptycoffeecups
    @emptycoffeecups 7 місяців тому +3

    Bore aanennu paranjathu ayalude abhiprayammm👍🏻

  • @prabhakarantc5696
    @prabhakarantc5696 7 місяців тому +1

    മോളേ ശരണ്യ ജിൻ ൻ്റോ വിനോടുള്ള ദേഷ്യത്തിന് ഒരു ദിവസം നിരാഹാരം കിടക്കുന്നതുപോലെ, ഒരു ദിവസം വസ്ത്രം ഉപേക്ഷിക്കുക

  • @Rosa-dj5fu
    @Rosa-dj5fu 7 місяців тому +25

    വീട്ടുകാർ അഴിച്ചു വിട്ടന്ന് ....ഡ്രസ്സ് കണ്ടപ്പോൾ തന്നെ മനസ്സിലായി

    • @julietangelanicetus5213
      @julietangelanicetus5213 7 місяців тому +2

      🤣🤣🤣🤣

    • @Aiswarya-Abhishek
      @Aiswarya-Abhishek 7 місяців тому +2

      Jasmine full cover ചെയ്ത dress ഇടുന്ന ആൾ ആണല്ലോ എന്നിട്ട് Jasmine നെ പറ്റിയും നിങ്ങൾ ഒക്കെ ഇത് തന്നെ ആണല്ലോ പറയുന്നത് 🤣... ഇപ്പോഴും ഏത് നൂറ്റാണ്ടിൽ ആണോ ജീവിക്കുന്നത് 🤦‍♀️

    • @Rosa-dj5fu
      @Rosa-dj5fu 7 місяців тому +3

      @@Aiswarya-Abhishekതെറ്റ് കണ്ടാൽ പ്രതികരിക്കും....അതിനു പ്രതേകിച്ചു നൂറ്റാണ്ട് ഒന്നും വേണ്ട പറയാൻ.... മന്യവും മരി യാദയും കൂടെ കുറച്ച് ബോധം കൂടി വേണം

  • @SaheeraMahamood
    @SaheeraMahamood 4 місяці тому

    ജിൻ്റോ പറഞ്ഞത് 💯👍👍👍👍

  • @jishnukrishnanjichu2938
    @jishnukrishnanjichu2938 7 місяців тому +29

    Jinto👍🏻

  • @JishaSunil-dp8vl
    @JishaSunil-dp8vl 7 місяців тому

    Mol ishtam pole cheitho....ittilelum ...ittalum....no problem

  • @Applxeper_
    @Applxeper_ 7 місяців тому +4

    Jasmine😮ippo kozmpam illaa

  • @Muneer-fc5cw
    @Muneer-fc5cw 7 місяців тому +8

    Abhiprayam parayan jintookum parayan avakaasham und❤

    • @Aiswarya-Abhishek
      @Aiswarya-Abhishek 7 місяців тому

      അഭിപ്രായം പറഞ്ഞോ... But ആ dress ഇടരുത് എന്ന് പറയാൻ Jinto ക്ക് എന്നല്ല ആർക്കും അവകാശം ഇല്ല...

  • @fiduzzwould2216
    @fiduzzwould2216 7 місяців тому +1

    Jinto❤❤❤❤

  • @roshnis3855
    @roshnis3855 7 місяців тому +12

    It’s really sad to see Malayali viewers supporting people like Jinto who has not yet got bus from 1950s

    • @killeryodhavu
      @killeryodhavu 7 місяців тому

      Malayalis are toxic asf they will never change

    • @peek-a-boo6548
      @peek-a-boo6548 7 місяців тому +1

      Exactly.... it's pathetic that there's still many ammavan and ammayi like jinto....

  • @qin595
    @qin595 7 місяців тому +4

    Evide kore per avarude dressing kozhappamanennu parayunne kandu
    Just nigl tanne onn alogich noooku avrude dressing ano kozhappam ato at ningal kanunna reeti ahno kozhappam oru penkutti korach revealing cloth ittal angottum nooki vaayum polich erikate aa penkuttiye respect cheyyan padikku
    Ningde amma or sister ningal avre etupole panna reetiyilano nookunne
    Evide dressing prblm ondnn paranj comment ettekkunna alkarkku sondam ammene vare ee reetiyilanennu toonunnu kanunnatt
    Oro individualinteyum dressingne question cheyyan aa aallkallate vere aarkum rights illla
    Oru penkuttiye nookumbol aaa aale respct oode nookan padikkanam
    At vere reetiyil kanunnatt ningdee matram kozhappamanu
    One day ningde ammem chelapppol itupole aarelum nookiyekkam appozhe ninglkk atine kurich manasilavu
    Avrde dressing mattate ningde chindagetiye mattuka

  • @anithapanaru
    @anithapanaru 7 місяців тому +3

    തുണി ഇല്ലാതെ കിടന്നാലോ പ്രശ്നമില്ല

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db 7 місяців тому +1

    Ellavarum pirivittu aa kochinu oru dress medichu koduku 😂😂😂😂😂apol theerille presnam...

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 місяців тому +2

    *saranya's hus crying in the corner🤣🔥*

  • @nowfalebrahim9475
    @nowfalebrahim9475 7 місяців тому +2

    Jinto is too over,

  • @StellaQueen-xp5kp
    @StellaQueen-xp5kp 7 місяців тому +5

    Jaffer and nor also sree rekh best dressing extremely decent appreciate it

  • @VTR490
    @VTR490 7 місяців тому

    Not this dress ,almost all dresses of her are not good ,,what jinto said is right .

  • @AishwaryaRajesh965
    @AishwaryaRajesh965 7 місяців тому +19

    Trigger aavan vendi Jinto paranju ! Athin screen space edkunna sharanya😅 nalla dressan enn positive aayt aalkar paryumbol negative edkanum padikkanm 😊

    • @Aiswarya-Abhishek
      @Aiswarya-Abhishek 7 місяців тому

      Jinto ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞതിനല്ല... ഈ dress ഇടരുത് എന്ന് പറഞ്ഞതിനാണ് 🤦‍♀️ അത് പറയാൻ ആർക്കും അവകാശം ഇല്ല...

    • @AishwaryaRajesh965
      @AishwaryaRajesh965 7 місяців тому

      @@Aiswarya-Abhishek athaan njn paranjath trigger aakananenn… idaruthenn paranjal sharanya idaand nikilaalo 😅 ith biggbossann provocation aan main and their content . Ps. Not a fan of jinto or sharanya

  • @aancyalen
    @aancyalen 7 місяців тому

    Jasmine ittit ondarnnalooo ith pole ola jeans. Ann arkkum kuzhppam illarnoo🤷🏻‍♀️.
    Avaravrude ishttam aanu eth idanam enn ollath

  • @anittasebastain4579
    @anittasebastain4579 7 місяців тому +27

    Idunnath saranyede ishtam...parayunnath jintode ishtam theernille pblm

    • @greenstorm6755
      @greenstorm6755 7 місяців тому +6

      തീരില്ല. ശരണ്യ പറയുന്നത് അവളുടെ സ്വന്തം കാര്യമാണ്. ജിന്റോ പറയുന്നത് കണ്ടവന്റെ കാര്യവും

    • @gautamdevaraj3362
      @gautamdevaraj3362 7 місяців тому +4

      Jinto doesn't have rights

    • @ray-oj9hr
      @ray-oj9hr 7 місяців тому +1

      Ishtamilla nn paranjaal kozpmilla, but athinu pagaram vera kuray vilich parayanath mosham.

  • @a2ztalks19
    @a2ztalks19 7 місяців тому +37

    Patty kadichu keeriya mathiri yulla vrithiketta dress

  • @diyasuresh6630
    @diyasuresh6630 7 місяців тому

    ജിന്റോ 👌👌👌

  • @anittasebastain4579
    @anittasebastain4579 7 місяців тому +23

    Jinto is correct

  • @fplbrucewayne4211
    @fplbrucewayne4211 7 місяців тому +1

    Ee dress ne patti alla parayunnath, total ayi Saranya yudd dressing sense for this BB platform, athine patti annu mention cheyunnath..!!

  • @Jeena1515
    @Jeena1515 7 місяців тому +95

    എല്ലാത്തിനും ജിൻ്റോ യുടെ മേക്കട്ട് കേറാൻ നല്ല ആവേശം ആണ് വാഴ കൾക്ക് അടക്കം ...അത് കൊണ്ട് തന്നെ അയാള് ഹീറോ യാണ് .. ഗുഡ് പ്ലേയർ ജിൻ്റൊ തന്നെ❤.

    • @ananthanarayananskurup5388
      @ananthanarayananskurup5388 7 місяців тому +2

      Best

    • @jzj5799
      @jzj5799 7 місяців тому

      Avan hero alla verum oola aan

    • @qin595
      @qin595 7 місяців тому +5

      Deyy
      Oru individualinte dressing ne mosham parayunne karyatti aa victim ayittolla aalkk samsarikkan anuvadm ond

    • @Bh4geera_2.0
      @Bh4geera_2.0 7 місяців тому +1

      ഞരമ്പൻ ജിന്റോ 🤮🤮

    • @greenstorm6755
      @greenstorm6755 7 місяців тому +1

      നിന്നെയൊക്കെ ഇങ്ങനെ ചിന്ത മുരടിപ്പിച്ചു വളർത്തിയവരെ പറഞ്ഞാൽ മതി

  • @abhijithsofficial
    @abhijithsofficial 7 місяців тому

    Saranya is one of the stong reason for 18+ viewership i support Saranya 😂

  • @Noobiepoobie
    @Noobiepoobie 7 місяців тому +20

    Eee oru adi jintode career thanne mattikalenjene. But venda samayathu jasmine idapittu ellam sheriyakki.. Even abhishek vare jintode career ne pidikkan aanu parenje. I know everyone keep saying jasmine bad mouth cheyyana aal aanennu. Jinto innu jasminodu parenje kazhyam vere oral aarnu kettel jinto ne ivude ittu soup aakiyene.jasmine aaye kond avude mindand irunnu jinto ne kazhyam manasilakki kodth.

    • @mdeepikamenonable
      @mdeepikamenonable 7 місяців тому +4

      Jasmin avide nallonam camera space eduthathanu. Saranyakum, Jintokum athu adhikam kittathirikan.. Allathe Jasmine nalla pillayakenda. Saranyaynu Jintode career nu issue undakaruth ennu karuthi thudakathil avarku undaya mosam situation arodum paranju topic aakathirunnathu.

    • @siyasiya1056
      @siyasiya1056 7 місяців тому

      Aval nalla captain enna perinuvendi kashattapedukayaanu.allarunnenkil ippo kaararunnu jintode mandak kayarunnath

    • @kavyasj712
      @kavyasj712 7 місяців тому

      ​@@mdeepikamenonableenth issue aanu undayath? Njan sthiram BB kanathond idakulla karyangal oke miss ayi... Enthina Jinto career kurich avar parayunne?

    • @mdeepikamenonable
      @mdeepikamenonable 7 місяців тому +2

      @kavyasj712 Vanna adyathe weeks il Saranyaku oru touch uncomfortable ayi feel cheythu. Vere 2 perkum athe pole undayi. Avar swayam ayalude career nu prasnam varenda ennu vicharichu manapoorvam athu issue avathe sradhichu. Pinne BB teams athu TV il broadcast cheyyatheyum irunna sthithiku ini njan ayittu athine kurichu detailed ayi parayunnilya. Jasmine veruthe vella poosiyapol live kanda njan satyam paranjunne ullu.

    • @fplbrucewayne4211
      @fplbrucewayne4211 7 місяців тому

      Gym il idunna dress thanne venno malayali Channel reality show il vendath?
      Eth oru North Indian reality show annel onnude freedom kittum contestants nu..!!

  • @reshmavalsan2280
    @reshmavalsan2280 7 місяців тому

    Never ever comment on costumes .. dimpal bhal to ramzan… 😂

  • @shefinfelix3309
    @shefinfelix3309 7 місяців тому +4

    Content maker jinto🔥

  • @rashamkrasha5237
    @rashamkrasha5237 7 місяців тому +8

    Sharanya jintode aduth jimmil poyirunnathalle.... Aa video you tubil kandirunalo😮...

    • @Aiswarya-Abhishek
      @Aiswarya-Abhishek 7 місяців тому

      1 തവണ എന്തോ video ക്ക് വേണ്ടി പോയിട്ടുണ്ട് 😂 അതിനാണ് jinto ഈ പറഞ്ഞോണ്ട് നടക്കുന്നത് 🤣

  • @ramesharam8745
    @ramesharam8745 7 місяців тому

    Oral oru dress ittal ath avrde ishttam ,avarde husbandin,koyappalla,kudumbakaark koyappalla,naatukar parayunnath pole nadunna paava avan aarkum ishttalla (your life ,your rule,your attitude, your style)dressing is someone's idividual choice, aarkayalum athil kayari parayanulla avakashamilla husbandinallatgey😊😊😊