Premam - പ്രേമം Malayalam Full Movie | Nivin Pauly | Sai Pallavi | TVNXT Malayalam

Поділитися
Вставка
  • Опубліковано 17 жов 2019
  • Watch and Enjoy Premam - പ്രേമം Malayalam Full Movie | Nivin Pauly | Sai Pallavi | Anupama Parameswaran | TVNXT Malayalam
    #latestmalayalammovies #tvnxtmalayalammovies #malayalam #malayalammoviescenes #premam #premammovie #saipallavi @tvnxtmalayalam7852
    Directed by : Alphonse Puthren
    Written by : Alphonse Puthren
    Produced by : Anwar Rasheed
    Starring : Nivin Pauly , Sai Pallavi
    Cinematography : Anend C. Chandran
    Edited by : Alphonse Puthren
    Music by : Rajesh Murugesan
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Enjoy & stay connected with us!
    👉 Visit Our Website: www.tvnxt.net/
    👉 Like us on Facebook: bit.ly/2zEOeUV
    👉 Follow us on Twitter: / tvnxttelugu
    👉 Follow us on Instagram: / tvnxttelugu
    👉 Subscribe to TVNXT Telugu: bit.ly/2N4zAxS
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Watch more Video's 👇@
    ♦ Cooking video's → bit.ly/2C6cnqx
    ♦ Devotional → bit.ly/2okcIwj
    ♦ Comedy → bit.ly/2ogW3cG
    ♦ Kidz → bit.ly/2C4N0oW
  • Фільми й анімація

КОМЕНТАРІ • 10 тис.

  • @roby232
    @roby232 3 місяці тому +938

    ആരൊക്കെ🙋‍♂️🙋‍♂️ 2024..?? ഈ സിനിമ ഉണ്ടാക്കിയ ഓളം🎉🎉 പറഞ്ഞു അറിയിക്കാൻ പറ്റില്ല ❣️❣️

  • @ksa7010
    @ksa7010 2 роки тому +3608

    ഇത്രയും വർഷം കഴിഞ്ഞിട്ടും വീണ്ടും വീണ്ടും ഈ ഫിലിം കാണുന്നവർ ഉണ്ടെങ്കിൽ അതാണ് ഈ ഫിലിം ഇൻറെ യഥാർത്ഥ വിജയം ❤️❤️

    • @anilakil331
      @anilakil331 2 роки тому +4

      ua-cam.com/video/cNPFipV0KiU/v-deo.html
      *Tribute to the Sensational Hero 🖤🔥*
      *Manzoor Rasheed Cuts💥👌* NiVinPauly 🔥🔥🔥

    • @khairunnisaks7027
      @khairunnisaks7027 2 роки тому +10

      💯

    • @jahanajiya1466
      @jahanajiya1466 2 роки тому +7

      Yzz🙋😍

    • @harikrishnanps8938
      @harikrishnanps8938 2 роки тому +5

      Premam telugu Kanaan thonnunudo

    • @anilkumarpr3639
      @anilkumarpr3639 2 роки тому +7

      @@harikrishnanps8938 തെലുങ് കൊള്ളില്ല

  • @_nomadic_monk_
    @_nomadic_monk_ 3 місяці тому +615

    Who is watching this masterpiece in 2024😊

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 9 днів тому +10

    Social media വലിയ പ്രചാരം ഇല്ലാത്ത കാലത്ത് ഇത് ഉണ്ടാക്കിയ ഓളം ചെറുതോന്നും അല്ല.. 💥

  • @pradeepb232
    @pradeepb232 3 роки тому +7875

    Malayalam is a beautiful language and kerala is a wonderful place, Love and respect from Tamilnadu 🙏

  • @Shm12719
    @Shm12719 2 роки тому +666

    ചാക്കോച്ചന് ശേഷം കോളേജ് പിള്ളേർക്കിടയിൽ ഇത്രേം ഓളം ഉണ്ടാക്കിയ വേറെ മലയാളം നടൻ ഉണ്ടാവില്ല.. Nivin😍❤❤

  • @rinkledas3879
    @rinkledas3879 8 місяців тому +20

    പ്രേമം ഞാൻ 9th ൽ പഠിക്കുമ്പോ അന്നേരം തന്നെ സ്കൂളിലെ പിള്ളേർ വരെ ഈ പടത്തിന്റെ പുറകിലായിരുന്നു. ഇജ്ജാതി പടം 🔥🔥🔥

  • @arjunsreekumar5216
    @arjunsreekumar5216 Рік тому +68

    പ്രേമം തെലുങ്ക് കൂടെ ഇടക്കൊക്കെ ഒന്ന് ഓടിച്ചു കണ്ടാൽ മനസ്സിലാകും എത്ര കിടു ആയിട്ടാണ് നിവിൻ ജോർജ് എന്നാ കഥാപാത്രം ചെയ്തത് എന്ന്.താടി വെച്ചാൽ നിവിൻ പോളി ആകില്ല മക്കളെ ❤🔥 മലയാളം നടന്മാർക്ക് പകരം വെക്കാൻ ആരുമില്ല.💕

  • @surajks7324
    @surajks7324 3 роки тому +6946

    Premam is not a film, its a Feeling ❤

  • @story0833
    @story0833 4 роки тому +15321

    Malayalam theriyama pakura vanga yaru....😛

  • @opinion_poll
    @opinion_poll 9 місяців тому +194

    I am maharashtrian, I studied in NIT Calicut from 2018-2020. Kerala people are very good. Whenever I remember Kerala days, I revisit this movie. I tried to learn Malayalam but it's very difficult for maharashtrian people to learn since Marathi language is quite different. It is one of my wish to learn Malayalam some day in life.

    • @jacksparrowgaming3452
      @jacksparrowgaming3452 9 місяців тому +4

      Hey buddy am near to your college.. U know the place kattangal 😄

    • @smvenkateshsmvenkatesh6950
      @smvenkateshsmvenkatesh6950 3 місяці тому

      👍

    • @ChristeenaAngel-ds1kp
      @ChristeenaAngel-ds1kp Місяць тому +1

      Your wish come true ❤I know Malayalam is most toughest language in India but try hard u will get it ❤am a malayali as a Malay Ali now Malayalam industry changed well this year we got so many good films (premalu,Aadujiveetaam,Avesham,etc) so keep supporting ❤❤❤. Love from Kerala ❤

    • @tararamdewasi434
      @tararamdewasi434 29 днів тому +1

      Subtitle to hai hi nhi yaar kaise dekhu

    • @MuhammedHarshu
      @MuhammedHarshu 9 днів тому

      All d bst bro🎉❤

  • @venkatmanickam3596
    @venkatmanickam3596 Рік тому +41

    ഇത്രയും വർഷം കഴിഞ്ഞിട്ടും വീണ്ടും വീണ്ടും ഈ ഫിലിം കാണുന്നവർ ഉണ്ടെങ്കിൽ അതാണ് ഈ ഫിലിം ഇൻറെ യഥാർത്ഥ വിജയം👩‍❤‍👨

  • @joshuadaniel735
    @joshuadaniel735 4 роки тому +2576

    Who is watching this without knowing Malayalam from Tamil Nadu😀😀

  • @roobashri7991
    @roobashri7991 3 роки тому +5104

    நான் தமிழ் நாட்டில் இருந்து இந்த படத்தை பார்த்துக்கொண்டு இருக்கிறேன் . இதில் எத்தனை பேர் தமிழ்
    👇👇

  • @AnuGhosh18
    @AnuGhosh18 5 місяців тому +259

    Watching again in 2023 ❤ Great movie great casting awesome feeling 🦋 Premam 🦋

  • @onlyedits6898
    @onlyedits6898 Рік тому +22

    ഇത് വളരെ വളരെ നല്ല ചിത്രമാണ്, ഞാൻ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടാകും, ഞാൻ തമിഴ്‌നാട്ടുകാരനാണ്, പക്ഷേ എനിക്ക് മലയാളം സിനിമാ ഇൻഡസ്‌ട്രീസിലെ അഭിനേതാക്കളെയും മറ്റുള്ളവരെയും ഇഷ്ടമാണ്.

  • @shefinbabu782
    @shefinbabu782 3 роки тому +553

    ആറ് വർഷം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. 🥰 ആഹ് പ്ലസ് 2 കാലം. ഓണാഘോഷം. കറുത്ത ഷർട്ടിനും വേണ്ടി കടകൾ തോറും നടന്ന കാലം. മലരേ എന്ന പാട്ടു ചുണ്ടിൽ പാടി പാടി നടന്ന കാലം. താടി വളരാൻ കരടി നെയ്യ്‌ തേടി നടന്ന കാലം 🤣🤣🤣.വീണ്ടും ആഹ് മഴ കാലം വന്നു 6 വർഷത്തിന് ശേഷം 🥰🥰 തിരിച്ചു കിട്ടാത്ത ആഹ് നല്ല നാളുകൾ😪
    6 years of premam🤗❣️❣️❣️❣️

  • @jaydeeppawar361
    @jaydeeppawar361 4 роки тому +3747

    Who is watching in corona mission

  • @emmahemmanuel8963
    @emmahemmanuel8963 6 місяців тому +134

    I've watched this movie more than 10 times , but literally just can't get enough of it 😂 premam is a feeling of course ❤

    • @sree2394
      @sree2394 6 місяців тому +2

    • @mdsalauddinbd1995
      @mdsalauddinbd1995 3 місяці тому

      I wanna watch the movie in Hindi dubbed.. Please give link..

  • @jithujoseph3452
    @jithujoseph3452 6 місяців тому +169

    8 years of premam❤. 2015 serikkum miss cheyunnu. Best year in my life😢

    • @farkbeen7449
      @farkbeen7449 2 місяці тому

      Broyude lifeil 2015 specality entha😊

    • @sreelatha9417
      @sreelatha9417 Місяць тому

      ​@@farkbeen7449ellang ariyano 😂

    • @farkbeen7449
      @farkbeen7449 Місяць тому

      @@sreelatha9417 chumma😹😁

    • @AswinPanicker
      @AswinPanicker Місяць тому

      ​@@farkbeen74492015 pulli oru tension um illathe nadanna samayam aayirunnu (balyakalam)

  • @b2tamil
    @b2tamil 3 роки тому +471

    anybody during Corona season😂..
    I'm here 🙏🏻 from Tamilnadu without knowing Malayalam , I'm watching it❤️😀

  • @christyka1407
    @christyka1407 3 роки тому +4129

    6 years of പ്രേമം celebrate ചെയ്യാൻ വന്നതാ ❤️❤️❤️

  • @sidharths1813
    @sidharths1813 Рік тому +194

    Gold ഇറങ്ങിയതിനു ശേഷം പ്രേമം വീണ്ടും കാണാൻ വന്നവരുണ്ടോ..... 😌

    • @cinefiction1134
      @cinefiction1134 10 місяців тому +1

      Aaa macha romba nalai inga padam pakkar semma movie....

    • @MuhammedHarshu
      @MuhammedHarshu 9 днів тому

      ​@@cinefiction1134🎉🎉🎉

  • @karthikaravichandar8810
    @karthikaravichandar8810 6 місяців тому +50

    Ipozhum ith kanunnavar ondo enne pole❤❤

  • @MRDJ-ik4ik
    @MRDJ-ik4ik Рік тому +314

    ഏഴ് വർഷം ✨
    എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു... പ്രേമം അന്ന് സ്കൂളുകളിലും കോളേജുകളിലും ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയായിരുന്നു ❤️😍
    #7_years_of_sensational_hit
    ꧁༺ പ്രേമം 🦋 ༻꧂

  • @Manimani-li3bj
    @Manimani-li3bj 3 роки тому +2339

    Tamil+Malayalam=Masss🔥😘🖤

    • @mrcsk7063
      @mrcsk7063 3 роки тому +25

      adh okke athre ull😍

    • @bharathchandran1481
      @bharathchandran1481 2 роки тому +27

      Annan thampi mass🔥

    • @PGKRVIEW
      @PGKRVIEW 2 роки тому +11

      Nice movie

    • @anilakil331
      @anilakil331 2 роки тому

      ua-cam.com/video/cNPFipV0KiU/v-deo.html
      *Tribute to the Sensational Hero 🖤🔥*
      *Manzoor Rasheed Cuts💥👌* NiVinPauly 🔥🔥🔥

    • @anilakil331
      @anilakil331 2 роки тому

      ua-cam.com/video/Ke7yV1dtiKU/v-deo.html
      *Tribute to Nivinpauly the Sensational Hero 🖤🔥*
      *Pc Creative media 💥👌*

  • @ramshed
    @ramshed 6 місяців тому +22

    പ്ലസ് 1 ൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം 8 years 🥰🥰🥰🥰🥰🥰
    അപ്പോയുള്ള പ്രേമം ഇപ്പോഴും ഒരു ഫീൽ ആണ്

  • @pranavsambru77
    @pranavsambru77 2 місяці тому +11

    വർഷം 9 ആയി ഇറങ്ങിയിട്ട് ഇന്നലെ കണ്ട ഓർമ ❤ എത്ര ദിവസം ഓടി ടിക്കറ്റ് കിട്ടാൻ വേണ്ടി 😁

  • @arshad5230
    @arshad5230 2 роки тому +219

    ഇ പടം കാണുന്ന ഫീൽ വേറെ തന്നെയാണ് കോളേജ് ലൈഫ് വല്ലാതെ മിസ്സ്‌ ചെയ്യുന്നു 💙😢

  • @nagajothi7534
    @nagajothi7534 3 роки тому +941

    Ennada ellarum innaga tha suthuriga🤣🤣, this movie is not just a movie it's a feeling , love from tamilnadu 😘

    • @balajim2107
      @balajim2107 3 роки тому +5

      Vaadaa

    • @balajim2107
      @balajim2107 3 роки тому +1

      @@kavi7360 appo poi paarudi

    • @kavi7360
      @kavi7360 3 роки тому +12

      @@balajim2107 respect pesanum unga Amma ungaluku solli tharaliya unga Amma wife un ponna ipudithan solluvingala

    • @balajim2107
      @balajim2107 3 роки тому

      @@kavi7360 adi loosu naayae...paarudi nu thaane sonnen🙄

    • @dineshjk5314
      @dineshjk5314 3 роки тому +4

      Semma feeling movie ❤️

  • @sainulabid8322
    @sainulabid8322 5 місяців тому +13

    North india യിൽ പോയാൽ അവിടെ ഉള്ളവർ ആകെ കണ്ട ഒരു മലയാളം മൂവി അത് പ്രേമം ആണ് ♥️

  • @Nimiii...
    @Nimiii... 18 днів тому +6

    Nivin's expressions 🤌🏼 just amazing 💗

  • @middleeastmedia351
    @middleeastmedia351 3 роки тому +1460

    ആറു വർഷങ്ങൾക്ക് മുൻപ് ഓണാഘോഷത്തിന് ഇടാൻ വേണ്ടി കറുത്ത ഷർട്ടുകൾ വാങ്ങിയവർ നമ്മൾ....
    🤍🖤🤍

  • @paramushivam345
    @paramushivam345 3 роки тому +928

    In this nivin and sai pallavi chemistry is out standing.. Who agree this🥰🥰

  • @sandrap9031
    @sandrap9031 8 місяців тому +22

    Its 2023. Still premam hit different ❤

  • @abishekimmanuel6606
    @abishekimmanuel6606 Рік тому +316

    Whenever i watch this film i feel really happy from the title card itself ... The nature shown in this film is amazing ... Kerala is really God's own country and malayali peoples are really god's gifted peoples .... tq to the entire premam team for making many tamil peoples to watch malayalam movies ❤️ The feel of the movie is really awesome .... Friendship , love , breakup , songs , cinematography , acting , screenplay everything out of the world

  • @MalluThugLifetroll
    @MalluThugLifetroll 3 роки тому +105

    ഇത് മലയാളി പടം ആയിട്ടും ഒരു പൊടിക്കു പോലും മലയാളീസ് പോലും comment ബോക്സിൽ ഇല്ല👀👀....അതാണ് ഈ പടത്തിന്റ വിജയം

  • @anu9117
    @anu9117 3 роки тому +135

    Malayalis ah vida tamil comment thaa athikama irukku.. Avlo தமிழ் fans na premam padathukku thaa 😍 all tym fav mve ...

  • @-Suriya-
    @-Suriya- 3 місяці тому +24

    *തമിഴ്നാട്ടിൽ നിന്നും After Re-Release എന്ന കമന്റ് വന്നോ മക്കളെ 😁❤️*

  • @Maybe_I_Can_Do_It.
    @Maybe_I_Can_Do_It. Рік тому +45

    ഒരിക്കൽ മാത്രം സംഭവിക്കുന്ന വിസ്മയം.. A cinematic ectasy by alphonse puthren which always stays grounded and rooted to the malayali culture❤️

  • @anu-sw6gi
    @anu-sw6gi 3 роки тому +308

    Nivin Pauly enna Azhaguuuuuu... Adhuvum andha scene la when he stands outside the classroom & see her & at last beats the peon and tells him that matha pitha guru dheivam....chance a illllaaa Saillavi enna cuteeeeeeee...evanga chemistry mmmmmma semmmmma...who do agree with me

  • @kanyakumarichakraborty8026
    @kanyakumarichakraborty8026 2 роки тому +342

    One like for koya and shambhu they play most supportive roll

    • @shinsyvaliyakath6896
      @shinsyvaliyakath6896 2 роки тому +1

      njan theee ippo vannatha august 7, 11:48 uae tyme aarengilum undooo

    • @anilakil331
      @anilakil331 2 роки тому

      ua-cam.com/video/cNPFipV0KiU/v-deo.html
      *Tribute to the Sensational Hero 🖤🔥*
      *Manzoor Rasheed Cuts💥👌* NiVinPauly 🔥🔥🔥

    • @anilkumarpr3639
      @anilkumarpr3639 2 роки тому

      @@shinsyvaliyakath6896 April 15 7:57 Uae time und..

  • @user-jb6hv2gj2x
    @user-jb6hv2gj2x 21 день тому +8

    2025 il kannunnavar adiku like 👍👍👍

  • @imtheyaz369
    @imtheyaz369 24 дні тому +3

    പ്രേമലു കണ്ടതിന്റെ hangover മാറാൻ 2024 ഏപ്രിൽ. ... ഇവിടെ ❤️

  • @lucifermorningstar7048
    @lucifermorningstar7048 4 роки тому +351

    ഒരു കാലത്ത് പ്രേമം ഉണ്ടാക്കിയ ഒരു ഓളം 👌👌👌👌... Black shirt &white മുണ്ട് 💖
    🔥5 years of premam 🔥

    • @arunjithsailor377
      @arunjithsailor377 4 роки тому +9

      ath karanm sthiram black shirt matram itt nadanna njan colour shirt idaan thudangi

    • @ashin8211
      @ashin8211 3 роки тому

      🥰🥰

    • @hereiam871
      @hereiam871 3 роки тому

      Kunnamkulam oviya😂😂

  • @sriglitz9370
    @sriglitz9370 3 роки тому +741

    Any premam fans from Tamilnadu 😘😘😘

  • @salahudheensalahu886
    @salahudheensalahu886 11 місяців тому +14

    തിയേറ്ററിൽ നിന്ന് Ticket കിട്ടാൻ ഒരുപാടു കഷ്ട്ടപ്പെട്ടു what a movie❤

  • @mohammadidreesbhat2315
    @mohammadidreesbhat2315 2 місяці тому +7

    Being a kashmiri, I watched this movie several times...At first I didn't understood later emotions and dialogus taught me the meaning..

  • @muthukumarmuthukumar3258
    @muthukumarmuthukumar3258 4 роки тому +2998

    Any tamilnadu premam fans here
    (Edit):meeee🙌

  • @ranjithbr9014
    @ranjithbr9014 3 роки тому +383

    I think many people who don't know Malayalam came to see Sai Pallavi in ​​the movie and became a fan of Nivin Pauly

  • @vvskuttanzzz
    @vvskuttanzzz 3 місяці тому +4

    എപ്പോ കാണുമ്പോഴും ഒരു freshness ആണ് ഈ പടത്തിനു 🥰
    College Memories 🦋
    It's a Alphonse Puthren Magic❤️

  • @ManAndMachines.
    @ManAndMachines. Рік тому +207

    My first malyalam movie watched. Till date watched it more than 80+ times still gives me that fresh feel of watching it for first time.
    Hat's off to makers for making this masterpiece 🥺🙏
    The movie made me to fall in Love with Kerala...❤️
    One day I will visit Kerala 🙌
    Love from Maharashtra ❤️✌️

    • @jazimp1117
      @jazimp1117 Рік тому +3

      Always welcome brother

    • @kumudadk8959
      @kumudadk8959 Рік тому +4

      My first malayalam movie too

    • @nanditatripura8969
      @nanditatripura8969 Рік тому +2

      My first malayalam movie too. Suggested by my malayali frnd

    • @Veerabadran-lz9of
      @Veerabadran-lz9of 11 місяців тому +2

      Same pinch....abt feel this film gives....kerala beautiful place...I am a tamil....second Lang I luv Malayalam....pl visit kerala....u won't feel going back

    • @mr.scientist7205
      @mr.scientist7205 10 місяців тому

      do you want live or die, if you visit kerala you will be dead for sure

  • @fabidamc7490
    @fabidamc7490 3 роки тому +113

    Nivin ennaa look aalee കട്ട താടിയിൽ..💓നിവിൻ ചേട്ടനേക്കാലും ഞാൻ സ്നേഹിച്ച നടനവിസ്മയം വേറെയില്ല..

    • @ashin8211
      @ashin8211 3 роки тому

      🥰🥰

    • @gokul9818
      @gokul9818 3 роки тому +4

      Tamil people in comment are admiring him the most ..since I'm also tamil

  • @althafrahim483
    @althafrahim483 2 роки тому +264

    പഴകുംതോറും വീര്യം കൂടുന്ന മായാജാലം....❣️😍

  • @munshifajnas7284
    @munshifajnas7284 2 місяці тому +15

    21/02/24 ഇപ്പോളും കാണുന്നവർ ഉണ്ടോ

  • @vishnukkm9728
    @vishnukkm9728 Рік тому +14

    പ്രേമം കാണാൻ 2015ൽ ക്ലാസ്സ്‌ കട്ട് ചെയ്ത് പോയവർ ഇവടെയുണ്ടോ 🥰🥰🥰🥰

  • @sarsinisaravanan7058
    @sarsinisaravanan7058 3 роки тому +203

    Who are understanding this movie with sai pallavi's Tamil like here

  • @anshiiee.e
    @anshiiee.e 2 роки тому +151

    എല്ലാരും മലയാളികളെ പുകഴ്ത്തുന്നത് കണ്ട് പുളകം കൊള്ളുന്ന ഒരു പാവം മലയാളി 😂😜

    • @anshiiee.e
      @anshiiee.e 2 роки тому

      @@duraisamyelangovan636 🤗🤗

  • @swat1710
    @swat1710 Рік тому +35

    This is the only malayalam movie I've watched and it made me realise the contrasting level of cinematic production in regards to art,direction,screenplay,acting, music,presentation and overall movie making between the tollywood and malayalam movies.. Though I can't understand the language,I can firmly justify that this movie deserves to be classified amongst the best romantic- comedy drama movies of Hollywood.. and the remake of such masterpiece by tollywood is just unworthy.

  • @Rohit-hp1rg
    @Rohit-hp1rg Рік тому +52

    Premam is not only movie.. it's emotion❤️❤️ Love From maharashtra❤️❤️

    • @muhammadirfan.s2498
      @muhammadirfan.s2498 11 місяців тому

      Next watch hridayam you will love the movie I gurantee

  • @silpam427
    @silpam427 4 роки тому +269

    ഇങ്ങേര് ഈ പടത്തിലുണ്ടാക്കിയ ഓളമൊന്നും ഒരു പുതുമുഖവും ഉണ്ടാക്കിയിട്ടില്ല...
    George😍....

    • @Islamicuses
      @Islamicuses 4 роки тому +20

      Sathyam...second intro sceneil theater motham ore poli ayirunnu😍
      Padam kandu kazhinj Georgum malarum tanne ayirunnu Full time mindil😍

    • @shafafshadu2536
      @shafafshadu2536 3 роки тому +30

      Kunjakoboban ithineekkaal velya olam ndakkiyttund😒

    • @leo-zf2uh
      @leo-zf2uh 3 роки тому

      പോടാ പന്നി

    • @sanjaysan1971
      @sanjaysan1971 3 роки тому +4

      @@shafafshadu2536 edaaa poooodaaa, ninta karachil ivde aarkkum kaananda.

    • @ashin8211
      @ashin8211 3 роки тому +1

      True

  • @dipaleekulkarni5188
    @dipaleekulkarni5188 2 роки тому +689

    I am maharashtrian, I don't understand malyalam, yet could feel the movie and its characters.
    Luv to Nivin pauly, sai pallavi, Madonna and ofcourse to koya and sambhu ❤️🌹

    • @Reenanaik674
      @Reenanaik674 2 роки тому +1

      I just came across this movie... Im Goan btw... I sw on hotstar wit English subs... I loved this movie.. its not just a movie.. its a feeling ❤️💜✨

    • @rushadkareem6478
      @rushadkareem6478 2 роки тому +2

      please watch this filim - 96...

    • @Reenanaik674
      @Reenanaik674 2 роки тому +2

      @@rushadkareem6478 i saw that film too❤️

    • @ashin8211
      @ashin8211 2 роки тому +1

      😘😘❤❤Nivin Pauly❤

    • @rushadkareem6478
      @rushadkareem6478 2 роки тому +1

      @@Reenanaik674 how😋

  • @MovieSports
    @MovieSports Рік тому +6

    എപ്പോൾ കണ്ടാലും വേറെ ഏതോ ലോകത്തിൽ പോകും... പ്രേമിച്ചു കൊതി തീരുന്നില്ല ഹേ 🥰... എജ്ജാതി പടം... എത്ര characters ആണ്. എത്ര പേരുടെ സിനിമ കരിയർ ആണ് ഈ ഒരു സിനിമയിലൂടെ മാത്രം കേറിപോയത്... ജോർജ് 😘😘😘.

  • @aqualivesashtamudi3076
    @aqualivesashtamudi3076 Рік тому +4

    *വിശ്വസിക്കാൻ സാധ്യത ഇല്ലെങ്കിൽ പോലും പറയുവാ... ഈ സിനിമ ഇന്നാണ് കാണുന്നത്..... ഒരു കാര്യം ബോധ്യം ആയി..... വിവാഹം കഴിഞ്ഞു രണ്ട് മക്കളും ഉണ്ട്... പക്ഷെ പ്രണയം അത് ജീവിതത്തിൽ എന്നും നമ്മളെ നമ്മളായി മാത്രം നിലനിർത്തുന്ന ഏക വികാരം ആണ്..........*
    *Love Existing throughout life.......it has no End* ❤❤❤❤❤❤❤❤

  • @aswinc9761
    @aswinc9761 4 роки тому +422

    2020 ഏതേലും ഒരു മലയാളീ ഈ വഴി വന്നിട്ടുണ്ടോ.... മൊത്തം tamil ആണ്....

  • @jibinjs1139
    @jibinjs1139 3 роки тому +890

    *ഇതിപ്പോൾ പ്രേമം കാണാൻ 2021ൽ മലയാളികൾ വന്നിട്ടുണ്ടോ എന്ന് ചോദിക്കണ്ട അവസ്ഥ ആയല്ലോ*
    😄😁

    • @athirameera6699
      @athirameera6699 3 роки тому +5

      I am here

    • @sreelal2744
      @sreelal2744 3 роки тому +4

      😍😍😍😍

    • @sreelal2744
      @sreelal2744 3 роки тому +11

      2021 പ്രേമം കാണാൻ വന്നാൽ എന്തെകിലും കുഴപ്പം ഉണ്ടോ സഹോ....😌

    • @fidhabasheer322
      @fidhabasheer322 3 роки тому +2

      😂

    • @anugrahohmz512
      @anugrahohmz512 3 роки тому +2

      😂😂

  • @VishnuVarthan-ZappyLad
    @VishnuVarthan-ZappyLad Рік тому +25

    I don't know how many times I have watched this film, but I swear I do watch it forever! A brilliant film with an extraordinary cinematography and visually appealing gorgeous places! All MalayalaM films shows beauty of Kerala without even CGI/VFX unlike other language films who are seeking favour of unrealistic cgi. A masterclass film, mind-blowing industry.

  • @sureshcv4630
    @sureshcv4630 2 місяці тому +8

    Oru premaloonum edine takarkkan pattilla Alphons magic 🎩 ❤

  • @sarathhere8892
    @sarathhere8892 4 роки тому +317

    ഇനി പ്രേമം പോലെ മറ്റൊന്നില്ല... അത്രയും വ്യത്യസ്തതയോടെ ആയിരുന്നു അൽഫോൺസ് പുത്രൻ make ചെയ്ത് ഈ ഫിലിം നമുക്ക് വേണ്ടി സമ്മാനിച്ചത് കാണുന്ന പ്രേക്ഷകനെ ഒരുപാട് എൻറെറ്റൈൻ ചെയ്യിപ്പിക്കണം എന്ന ലക്ഷ്യത്തോടെ മാത്രം ലോ ഹൈപ്പ്‌ ആൻഡ് പ്രൊമോഷനിൽ ഇറങ്ങിയ പ്രേമം പിന്നീട് മൗത്ത് പബ്ലിസിറ്റിയിൽ അങ്ങ് കുതിച്ചു കയറുകയും ചെയ്തു🔥 ആ സമയത്ത് ഇൗ സിനിമ ഉണ്ടാക്കിയെടുത്ത ഓളം ചെറുതൊന്നുമലായിരുന്നു ഒരു ട്രെന്റ് തന്നെ സൃഷ്ടിച്ചു😎
    പെർഫോമൻസ് വൈസ് നിവിൻ ഒരുപാട് മുകളിൽ തന്നെയാണ് പ്രേമത്തിൽ ഒരു പ്ലസ്ടുകാരൻ പയ്യൻ തൊട്ട്‌ യുവാവ് ആയത് വരെയുള്ള കാലഘട്ടങ്ങൾ വളരെ പെർഫെക്ഷനോടെ തന്നെയാണ് നിവിൻ ചെയ്ത് വച്ചത് നിവിനിലെ നല്ലൊരു നടനെയും പ്രേമത്തിലൂടെ നമുക്ക് കാണാൻ സാധിച്ചു🙌💖
    നിവിൻ പോളി എന്ന നടൻ യൂത്തിന്റെ ഇടയിൽ ഒന്നുകൂടെ സ്ഥാനം നേടിയെടുക്കുകയും ചെയ്തതും പ്രേമത്തിലൂടെ
    ഇതിന് മുൻപ് ഇറങ്ങിയ നേരം എന്ന സിനിമയിലൂടെ ആയിരുന്നു നിവിന് അവിടെ ഫാൻസ് ഉണ്ടായി തുടങ്ങിയത് ആ സിനിമ അവിടെ ഹിറ്റും ആയിരുന്നു പിന്നീട് പ്രേമം ഇറങ്ങിയതോടെ ഫാൻസ് ഇരട്ടിച്ചു പ്രേമം സിനിമ തൻറെ ഫാൻസ് പവർ കൂട്ടാൻ സഹായിച്ച ഒന്നായി മാറി തമിഴ് നാട്ടിൽ ഇത്രത്തോളം ഹിറ്റായ മറ്റൊരു മലയാള സിനിമയും ഇല്ല..! 250 ദിവസത്തിലധികം അവിടെയുള്ള തീയേറ്ററുകളിൽ പ്രേമം പൂത്തുലഞ്ഞ കാഴ്ച്ചകൾ🔥
    സെൻസർ കോപ്പി എന്ന ഒന്ന് ഇറങ്ങില്ലായിരുന്നെങ്കിൽ ആദ്യ 100 കോടി എന്ന നേട്ടം പ്രേമത്തിലൂടെ മലയാളക്കര കാണുമായിരുന്നു ഒപ്പം ഇൻഡസ്ട്രി ഹിറ്റ് എന്ന നേട്ടവും
    ഇന്നും പല നടന്മാർക്കും എത്തിപ്പെടാൻ പോലും പറ്റാത്ത അത്രയും ഉയരത്തിൽ എത്തിച്ചേർന്ന ഒരു ചെറിയ സിനിമ
    അപൂർവ്വങ്ങളിൽ അപൂർവ്വമായി സംഭവിക്കാറുള്ള മാജിക്കൽ ഫിലിം എന്ന്‌ നമ്മൾ പറയാറില്ലേ അങ്ങനെയൊന്നാണ് പ്രേമം..!🙌✌️
    #5yearsofPremam 🦋💖

  • @siddiqs2612
    @siddiqs2612 4 роки тому +768

    Who is watching 2019😙💑💜

  • @aditvidyesa4839
    @aditvidyesa4839 9 місяців тому +22

    I am really missing the old nivin pauly.
    His movies are the repeat value movies of malayalam cinema like:
    Premam❤
    Oru vaddakan selfie❤
    Action hero biju❤
    Jacobinte swargarajyam❤
    Om shanthi oshana❤
    I like his acting level than the other youth actors of malayalam cinema.
    We need our old nivin pauly for the future of malayalam cinema🔥❤.

    • @Tech___Tube
      @Tech___Tube 6 місяців тому

      What about Malarvadi Arts Club?

    • @ivar-jm7vj
      @ivar-jm7vj 4 місяці тому

      Yeah bro... Don't know what happened to him now-a-days 😢

  • @sivvu_siv
    @sivvu_siv Рік тому +30

    So many hidden stories behind everyone's smile..
    LIFE GOES ON...

  • @NaveenKumar-oq7ti
    @NaveenKumar-oq7ti 3 роки тому +3423

    யார் இங்கு தமிழ் 🔥 2k like reached 😂

  • @user-hx1vp1bk1x
    @user-hx1vp1bk1x 2 роки тому +34

    നിവിൻ പോളി പ്രേമം പോലത്തെ സിനിമകൾ ചെയ്യണമെന്ന് കൂടുതലായി ആഗ്രഹിക്കുന്നു തട്ടത്തിൽ മാറിയത് പ്രേമം ഇതൊന്നും ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞു പോകില്ല ഇതുപോലെത്തെ സിനിമകൾ വീണ്ടും വരട്ടെ നിവിൻ

  • @anaghakt4114
    @anaghakt4114 Рік тому +18

    என்ன ஒரு அழகான படம். மலையாளம் அவ்வளவு அழகான மொழி..
    இந்த படம் உங்கள் மனதில் நீண்ட நாள் இருக்கும்

  • @soorajsk4363
    @soorajsk4363 11 місяців тому +5

    പടം ഇറങ്ങും മുൻപ് ഇത്രയും നേരം മ്യൂസിക് ഡയറക്ടർ, സോങ്, സിങ്ങർ ഇതുപോലെ സെർച്ച്‌ ചെയ്തത് ജീവിതത്തിൽ ഉണ്ടാവില്ല

  • @thefightclub247
    @thefightclub247 2 роки тому +67

    ആറു വർഷങ്ങൾക്ക് മുമ്പ് സുഹൃത്തുക്കൾക്കൊപ്പം മഴയത്ത് ത്രിബിൾസ് വെച്ച് ബൈക്കിൽ തീയറ്ററിൽ പോയി കണ്ട അതേ feel..

  • @kuttymankarumkutty2802
    @kuttymankarumkutty2802 4 роки тому +86

    എല്ലാരും പൊളിച്ചടുക്കിയ പടം...ഷറഫുദ്ധീന്‍റ 'കോഴി' ഒരു രക്ഷയുമില്ല

    • @chelsy_chella
      @chelsy_chella 3 роки тому

      Sathym

    • @irfanirfooo4433
      @irfanirfooo4433 3 роки тому +4

      SHARAFUDHEEN
      Girirajan kozhi (premam)vs Dr.Benjamin luis (Anjaam pathira)
      Manu (Happy wedding)vs Josy (varathan)
      SHARAFUDHEEN is a grate actor in Mollywood👌👌✌

  • @user-fe6zr7pb1x
    @user-fe6zr7pb1x 2 місяці тому +7

    ഏട്ട് വർഷം 🙂🖤. എന്ത് നല്ല ഓർമ്മകൾ..സ്കൂളിലെ ഓണാഘോഷം കറുത്ത ഷർട്ട്‌ 🔥. ആഹാ അന്തസ്സ് 🖤

  • @Saiydfromsaudi
    @Saiydfromsaudi 8 місяців тому +5

    2023kanunnavar indoi❤

  • @tushargaikwad2503
    @tushargaikwad2503 2 роки тому +745

    Without knowing the language, without subtitles; watched this movie multiple times....that's Premam for you..

    • @lmnrao
      @lmnrao 2 роки тому +18

      Well said..👌👌. I did the same.. 😀😀

    • @rimmiroy2370
      @rimmiroy2370 2 роки тому +16

      same here... and the songs .... and the looks of the hero.... it depicts pure love without understanding language i kept on wathching

    • @kingggboy07
      @kingggboy07 2 роки тому +11

      i want this movie in hindi can i see ......please help me ...pls i am from uttarpradesh i dont understand malyalam,telugu,kannada ......but i want to see this movie I also watched Fidaa,Dil dhadak dhadak,and some other..........pls give me a way how can i reach to this movie in hindi

    • @sathya6666
      @sathya6666 2 роки тому +3

      I want to telugu this movei

    • @shailajahittalmani8591
      @shailajahittalmani8591 2 роки тому +3

      Dont know the language, watched the film.

  • @something_special5407
    @something_special5407 3 роки тому +656

    2023 ൽ കാണുന്നവരുണ്ടോ🙋🏻‍♀️😉

  • @rickyhota9259
    @rickyhota9259 Місяць тому +4

    I am from odisha... Masterpiece movie... MALAYALAM movies always nice to watch.. Pure content❤❤❤❤

  • @NahasMoidutty
    @NahasMoidutty 10 місяців тому +3

    എല്ലാവരും ഒരേ പൊളി... നിവിൻ..❤❤❤
    മലരിൻ്റെ അവസാന നോട്ടം ഉണ്ട്, അതിനെ കുറിച്ച് ജോർജ് ആലോചിക്കുന്ന സീൻ ഉണ്ട് കഫേയില് വെച്ച്...
    എല്ലാർക്കും ഉണ്ടാകും ആ നോട്ടം ജീവിതത്തിൽ മറക്കാൻ പറ്റാത്തത്....
    സജു വിൽസൺ ൻ്റ് നിഷ്കളങ്കത അന്യായം....❤❤😂

  • @malleshogurtha2896
    @malleshogurtha2896 4 роки тому +1727

    Who is watching in 2020 Be like

    • @alfiah9671
      @alfiah9671 4 роки тому +12

      First time watching Malayam movie.. I love it this movie.. ❤

    • @subramanianmohan8313
      @subramanianmohan8313 4 роки тому +5

      Today i watching

    • @chaitu8876
      @chaitu8876 4 роки тому +6

      Watching may be more than 50 times. Evergreen classic.

    • @williamvinson5972
      @williamvinson5972 4 роки тому

      Onu poda myre

    • @sonamsingh6784
      @sonamsingh6784 4 роки тому

      Ky ye movie Hindi Mai v hai plz send me this movie in Hindi pls pls

  • @anoop7075
    @anoop7075 2 роки тому +277

    The editing, the music, the cinematography, the dialogue delivery and aluva dialect, the subtle details which only a Mallu can catch, “THIS “is called a masterpiece!!! a big salute to Alphonse putheren!!

  • @cocopollachi2928
    @cocopollachi2928 7 місяців тому +11

    எத்தனை முறை பார்த்தாலும் சலிக்காத படம்...

  • @piyvijay
    @piyvijay Рік тому +11

    “Gold” kanditt vannavr ivde haajarittoli 😅

  • @muhammedalthaf9
    @muhammedalthaf9 3 роки тому +232

    ഇത് പോലെ അന്യഭാഷക്കാർ ഏറ്റെടുത്ത മലയാള സിനിമ ഇല്ല❤️ mostly south Indians ❤️

  • @adithg9651
    @adithg9651 3 роки тому +51

    സിനിമ ടിക്കറ്റ് നു 70 രൂപ ഉള്ള കാലത്ത് 150രൂപ കൊടുത്തു ബ്ലാക്കിൽ ടിക്കറ്റ് എടുത്തു റീലീസ് ദിവസം സെക്കന്റ് ഷോ കണ്ടത്....😍നിവിൻ പോളി😍

  • @youngindia7185
    @youngindia7185 3 місяці тому +19

    I am watching this movie from Karnataka . How many of them are Kannada 👍👍
    👇👇

  • @august_in_
    @august_in_ 3 місяці тому +9

    2024ilum kanunnavr undo😍

  • @rdlover6383
    @rdlover6383 3 роки тому +404

    Who all watching only for sai pallavi😘😘.....and who all watched more than 3 times..I watched more than 13 times 😘😘

    • @RK_Tamil
      @RK_Tamil 3 роки тому +6

      I watched more than 500 times. Only for sai pallavi

    • @hitheshamin6839
      @hitheshamin6839 3 роки тому +2

      14

    • @eliteps4202
      @eliteps4202 3 роки тому +2

      Wow.all just simping to sai pallavi

    • @AMusic14
      @AMusic14 3 роки тому +3

      I am watching this movie for see sai Pallavi

    • @shabanashabir794
      @shabanashabir794 3 роки тому

      A q a a

  • @gokulmass3855
    @gokulmass3855 4 роки тому +835

    தமிழ் மொழி இல்லாமல் வேறு மொழியில் நான் பாத்த முழு திரைப்படம் 💖💖💖

    • @minikurien9527
      @minikurien9527 4 роки тому +18

      കന്യാകുമാരി മലയാളി പെണ്ണ് (கன்னியாகுமரி மலையாளி பெண் )☺️

    • @Shagera
      @Shagera 4 роки тому +31

      மலையாளிகள் தமிழை நன்கு ரசிப்பர்... ஆனால் அவர்களின் சினிமாப் பைத்தியத்தை அரசியலோடு சேர்த்து வாழ்வதை வெறுப்பபார்கள்....

    • @silviyajothy1999
      @silviyajothy1999 4 роки тому +3

      Me to

    • @habeebhabeeb1627
      @habeebhabeeb1627 4 роки тому +3

      Nanum than

    • @yourtimeschannel3216
      @yourtimeschannel3216 4 роки тому +3

      Nalla Iruka Purinjadhaa

  • @zeus283
    @zeus283 2 місяці тому +5

    തിരിച്കിട്ടുമോ ആ സുവർണ്ണ കാലം.......

  • @user-ri7dn2vn9b
    @user-ri7dn2vn9b 3 місяці тому +2

    ഈ movie കണ്ടപ്പോൾ ജീവിതത്തിൽ ഇത് പോലെ ഒരു അനുഭവം ഉണ്ടാകും എന്ന് ഒരിക്കലും വിചാരിച്ചില്ല 😍.. Memorys ❣️❣️

  • @shridharshinivenkatesh6666
    @shridharshinivenkatesh6666 4 роки тому +390

    Tamil Industry is very big Industry .....but 100 percent reality can be shown in malayalam film than Tamil films...love from Tamil Nadu (Thamizhan)🔥💝

    • @libybaby6219
      @libybaby6219 3 роки тому +4

      Thanks for your comments...❤️❤️❤️

    • @karthikkannan35
      @karthikkannan35 2 роки тому +1

      Have you seen the movie autograph!

    • @anilakil331
      @anilakil331 2 роки тому

      ua-cam.com/video/cNPFipV0KiU/v-deo.html
      *Tribute to the Sensational Hero 🖤🔥*
      *Manzoor Rasheed Cuts💥👌* NiVinPauly 🔥🔥🔥

  • @sugapriya3259
    @sugapriya3259 4 роки тому +2134

    முதல் முதல் ரசித்த மலையாள திரைப்படம் அழகிய காதல் கதை

  • @mubee2277
    @mubee2277 11 місяців тому +8

    ഈ ഫിലിം കണ്ടിട്ടും വീണ്ടും കാണാൻ വന്നവരുണ്ടോ?? 😉

  • @habeebrahmanhabeeb8816
    @habeebrahmanhabeeb8816 Рік тому +12

    സത്യത്തിൽ മലർന് ഓർമ പോയതാണോ, അതോ ഓർമ പോയതുപോലെ അഭിനയിച്ചതാണോ,ഈ സിനിമ തീയേറ്ററിൽ കണ്ട ദിവസം മുതൽ എന്റെ സംശയമാണ്,

    • @radhas6767
      @radhas6767 Рік тому +2

      ഓർമ പോയതാണ്