ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രസ്സ് മീറ്റിൽ ആറാടി വിനായകൻ !!!! | Exclusive

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 74

  • @sujathasubi4193
    @sujathasubi4193 Рік тому +13

    വിനായകൻ ചേട്ടൻ ഉള്ളിൽ മറച്ചു വെക്കാതെ തുറന്നു പറയുന്നു പച്ചയായ മനുഷ്യൻ അത്രേ ഒള്ളു 👍🙏🙏

  • @SanthoshKumar-gs8zb
    @SanthoshKumar-gs8zb Рік тому +15

    ❤ വിനായകൻ ചേട്ടാ നിങ്ങളെ നേരിട്ട് ഒന്ന് കാണണം ❤ നിങ്ങളുടെ സംസാരം കേൾക്കണം ❤ നിങ്ങളുടെ ആദർശം അടിപൊളി 😂 സുപ്പർ ❤

  • @entevartha1899
    @entevartha1899 2 роки тому +21

    വിനായകൻറെ "ഒരുത്തി"പ്രൊമോഷൻ പ്രെസ്സ് മീറ്റ് കണ്ടു. അതാണല്ലോ ഇപ്പോൾ fb യിൽ ചൂടേറിയ ചർച്ച.എനിയ്ക്ക് പറയാനുള്ളത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്. വിനായകന്റെ ഒരു ഡയലോഗ് ഉയർത്തിക്കാട്ടിയാണല്ലോ വിവാദങ്ങൾ.എന്നാൽ അതിനപ്പുറപ്പുമുള്ള കാഴ്ചകൾ മനപ്പൂർവം മറയ്ക്കുന്നവരോടാണ്. വിനായകന്റെ സ്ത്രീ വിരുദ്ധ പരാമർശത്തെ അങ്ങേയറ്റം എതിർക്കുന്നു. എങ്കിലും ചിലതു പറയാതെ വയ്യ.അയാൾ അത് പറയുന്നിടം വരെ അയാളെ കൊണ്ടെത്തിച്ച മാമാ മാധ്യമങ്ങളെ കാണാതെപോയാൽ അതു ശരിയാവില്ല. സിനിമയുടെ പ്രൊമോഷൻ പ്രെസ്സ് മീറ്റിനു വന്ന മാധ്യമ പ്രവർത്തകർ സിനിമയുടെ അണിയറ പ്രവർത്തകരും നവ്യയും ഉൾപ്പെടെ ആ വേദിയിൽ ഇരുന്നിട്ടും വിനായകനെ മാത്രം ടാർഗറ്റ് ചെയ്തു കൊണ്ടു തുടർച്ചയായി ചോദിച്ച ഇറിട്ടേറ്റിംഗ് ചോദ്യങ്ങൾ എന്തു ഉദ്ദേശത്തിലായിരുന്നു? നിങ്ങൾ വന്നത് ഒരുത്തിയുടെ പ്രൊമോഷൻ മീറ്റിംഗിന് അല്ലെ എന്റെ പേർസണൽ ലൈഫിൽ ഇടപെട്ടുകൊണ്ടുള്ള ചോദ്യങ്ങൾ എന്തിനാണ് എന്നു ആവർത്തിച്ചു വിനായകൻ ചോദിക്കുന്നതും വിമർശകർ എന്തേ കാണാതെ പോയി?സിനിമ പ്രൊമോഷൻ മീറ്റിനായി വിളിച്ച മാധ്യമ പ്രവർത്തകർ ആ ലക്ഷ്യം മറന്നുകൊണ്ട് വിനായകന്റെ പേഴ്സണൽ ലൈഫിലുണ്ടായ മീടു വിവാദത്തെ കുറിച്ച് ചോദിച്ചുകൊണ്ടു നിരന്തരം അയാളെ പ്രകോപിപ്പികുമ്പോൾ അയാൾ ഉത്തരമില്ലാതെ തല കുനിച്ചിരുന്നെങ്കിൽ അയാൾ മാധ്യമ പ്രവർത്തകർക്ക് മുൻപിൽ ഉത്തരം മുട്ടി ഇരുന്നതായി സോഷ്യൽ മീഡിയ പാടി നടക്കുമായായിരുന്നു. അയാളുടെ മാന്യതയെ ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകരോട് നിങ്ങളിലാരെങ്കിലും കല്യാണത്തിന് മുൻപ് സെക്സ് ചെയ്തിട്ടുണ്ടോ എന്നു ചോദിക്കുമ്പോൾ അവിടം നിമിഷങ്ങളോളം മൗനം തളം കെട്ടി നിന്നത് എന്താണ് സൂചിപ്പിച്ചത്? ഈ മാധ്യമ മാന്യന്മാർ ധാരാളം പെണ്ണ് വിഷയങ്ങളിൽപെട്ട മറ്റു നടന്മാരോട് ഈ വിധത്തിൽ ചോദ്യങ്ങൾ ചോദിക്കാത്തത് എന്തുകൊണ്ടാണ്? ദിലീപിനോട്, ഉണ്ണിമുകുന്ദനോട്, മോഹൻലാലിനോട്, മുകേഷിനോട്... ഇങ്ങനൊക്കെ ചോദിക്കുമോ?ഇന്റർവ്യൂ തുടക്കം മുതൽ തന്നെ എത്ര മോശമായും ബഹുമാനമില്ലാതെയുമാണ് വിനായകനോട് പെരുമാറിതുടങ്ങിയത്? ഞാനും ഇവിടിരിപ്പുണ്ട് എന്നോടും ചോദ്യങ്ങൾ ആവാം എന്നു വരെ നവ്യയ്ക്കു പറയേണ്ടി വന്നതും ശ്രെദ്ധിക്കേണ്ടതാണ്.അയാളുടെ തൊലിയുടെ നിറവും,ജാതിയും,വളർന്ന സാഹചര്യവും ഒക്കെ തന്നെയാണ് അയാളെ ഈ വിധം ടാർഗറ്റ് ചെയ്തു മോശപ്പെടുത്തിയത് എന്നു വ്യക്തമാണ്.അയാളോട് ചോദിച്ചതിനുള്ള ഇരിട്ടേറ്റിംഗ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രമാണ് അയാൾ നൽകിയത്. അതു വിനായകൻ ആയതു കൊണ്ടു മാത്രമാണ് അയാളെ മാധ്യമങ്ങൾ വേട്ടയാടുന്നത്. അതു തന്നെയായിരുന്നു അന്നവിടെ വന്ന മാധ്യമ പ്രവർത്തകരുടെ ഉദ്ദേശവും.അയാളുടെ ശരീരഭാഷയും വർത്തമാന രീതിയും കാട്ടി പരിഹസിച്ചു തേജോവധം ചെയ്യുന്ന പരുപാടി തുടങ്ങിയിട്ട് നാളേറെ ആയി.സെൻസി അനിൽ എന്ന ഒരുത്തി വിനായകനെ പറ്റി പറഞ്ഞപ്പോൾ ഒരു കാര്യം പ്രേത്യേകം ഊന്നി പറഞ്ഞു.അയാൾ ജനിച്ചു വളർന്ന സാഹചര്യത്തിന്റെ സംസ്കാരം ആണ് അയാളുടേത്‌ എന്ന്.അതെ അതു തന്നെയാണ് ഈ പ്രിവില്ലേജ്ഡ് സൊസൈറ്റിയുടെ വിനായകനോടുള്ള കാഴ്ചപ്പാട്.ആണഹന്ത..ആണഹങ്കാരം..ഈ വാക്കുകൾ ഇവിടെ ചേരില്ല..
    *Sreekala* *Gopi*

  • @kabanimolmathew1859
    @kabanimolmathew1859 Рік тому

    01:07 Professional 100%Proffessional, 03:08 , 07:46MANASILAAYO 👍👍👍👍👍👍👍👍Jailer Munkooti kand paranjekkua

  • @jessyjohnson413
    @jessyjohnson413 Рік тому +1

    Great talk😊😊❤

  • @AmjithasreeMohan
    @AmjithasreeMohan Рік тому +1

    vinayakanchettan muthanu❤❤❤❤❤❤❤❤

  • @tdjohnis
    @tdjohnis 2 роки тому +24

    മറ്റുള്ളവർ രഹസൃമായി ചെയ്യുന്ന കാരൃം വിനായകൻ തുറന്നു പറഞ്ഞു പച്ചയായ മനുഷൃൻ

  • @chandrabanuchandrabhanu4014
    @chandrabanuchandrabhanu4014 2 роки тому +18

    പച്ചയായ മനുഷ്യൻ വിനായകൻ,, പച്ചക്ക് ഉത്തരം പറയുന്നു,,,

    • @karunakarankadiyaan648
      @karunakarankadiyaan648 Рік тому

      ഇവനെ പോലെയുള്ള തെണ്ടികളെ ഒരികലും പ്രോത്സാഹിപ്പിക്കരുത്

  • @DevarajCk-r3i
    @DevarajCk-r3i Рік тому

    സൂപ്പർ വിനായക

  • @pazhanim8717
    @pazhanim8717 Рік тому +3

    ദാദ ഇറക്കുന്ന പടം ഫ്രീയായി ടിക്കറ്റും കുടിക്കാനും പുകക്കാനും കിട്ടുന്നതു കൊണ്ട് ഫാൻസുകൾ നില നിന്നു പോകുന്നു..👍

  • @sai9412
    @sai9412 Рік тому

    Ethanavo aa pathu gathiketta janmangal

  • @santhoshkumarp5783
    @santhoshkumarp5783 Рік тому +1

    Super Answer🔥

  • @renjithsiva7676
    @renjithsiva7676 Рік тому

    ഇങ്ങനെ എഴുതിയത് കൊണ്ട് ഒന്നും കാര്യമില്ല 👆 വിനായകനെ ജനം നെഞ്ചിലേറ്റിക്കഴിഞ്ഞു 👆

  • @musthafamusthafa3438
    @musthafamusthafa3438 Рік тому +1

    വിനായകൻ കാണുന്നപോലെയാല പുലിയാണ്

  • @tgvlogs4916
    @tgvlogs4916 2 роки тому +3

    Vinayakanode ചോദ്യം ചോദിച്ച chaanalukarkke പണ്ടെരുപണിക്കൻ പറഞ്ഞപോലെ ഉളി ഊരികിട്ടിയിരുന്നെങ്കിൽ വീട്ടിൽ പോകാമായിരുന്നു എന്നപോലെ ആയി,,😁😁😁😄

  • @GreenmarkDC
    @GreenmarkDC 2 роки тому +4

    സത്യം 👍🏼👍🏼👍🏼

  • @shyjusamad6767
    @shyjusamad6767 2 роки тому +21

    ഇങ്ങേര് മരണ മാസ്സ് ആണല്ലോ😍

  • @mohanvaidyar4993
    @mohanvaidyar4993 Рік тому

    ,supper

  • @sundaranmanjapra7244
    @sundaranmanjapra7244 2 роки тому +4

    എവിടെയോ എന്തോ ഒരു തകരാറുപോലെ.....

  • @rollmedia355
    @rollmedia355 2 роки тому +1

    സൂപ്പർ

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx 2 роки тому +10

    ഇജ്ജാതി 🔥👌

  • @joseabraham1935
    @joseabraham1935 Рік тому +2

    സംസാരത്തിൽ മാന്യതയും പക്വതയും ഉണ്ടോ? പിണറായി സഖാവിന്റെ സംസാരം പോലെ കടക്കു പുറത്ത് എന്ന മാതിരി യാണോ സംസാരം ? അൽപ്പനർത്ഥം കിട്ടിയ മാതിരിയാണോ ? എല്ലാവരോടും എല്ലാ കാര്യങ്ങളും തർക്കുത്തുരമായാണോ സംസാരിക്കുന്നത് ? എന്റെ കാലശേഷം മഹാപ്രളയമാണെന്നു ചിന്തിക്കുമോ? ഒന്നും തീരെ വ്യക്തമാകുന്നില്ല മനസ്സിലാകുന്നുമില്ല അറിയാമെങ്കിലല്ലേ കുറ്റം പറയാനും അതുമല്ലെങ്കിൽ മേന്മ പറയാനും സാധിക്കൂ ? നമ്മൾ സംസാരിക്കണ്ട അൽപജ്ഞാനികളായ ശ്രോതാക്കൾ മാത്രം

  • @sharmildq6988
    @sharmildq6988 2 роки тому +13

    റിപ്പോർട്ടർക്ക് അണ്ണാക്കിൽ ...

  • @mzglass0075
    @mzglass0075 2 роки тому +9

    Vinayakan chettan maassss Aaannnuuuuiiii

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 роки тому +4

    അണ്ണാക്കിൽ 🤣🖐️

  • @arjunts3541
    @arjunts3541 2 роки тому +8

    സ്വന്ധം വീട്ടിലുള്ള പെണ്ണുങ്ങളോട് ഇങ്ങനെ ആരെങ്കിലും ചോദിച്ചാൽ വിനായകൻ ഒന്നും മിണ്ടില്ലായിരിക്കും പക്ഷെ മറ്റുള്ളവർ അടി ച്ചു അവന്റെ കരണം പുകയ്ക്കും എന്നാണ് തോന്നുന്നത്, (വിനായകന്റെ അത്ര വിവര ഇല്ലാത്ത എനിക്ക് തോന്നിയതാണെങ്കിൽ ക്ഷ മിക്കണേ )

  • @baijunair1720
    @baijunair1720 Рік тому

    Idhinu njan oru like kodukkum....adhu ee keedam vinayakan alla....but idninde title ....viddikalaya paavam fans ivare iniyum manassilakkiyillengil.....jeevitham aa paavangalku undakilla.....
    Nammal arkum ivare venda.....ee cinemakopanmarku nammale anu vendadhu.....

  • @bagilbabu8658
    @bagilbabu8658 Рік тому +3

    Vinayakan🔥🔥🔥

  • @SajeerRs
    @SajeerRs Рік тому

    Sathyam vinaaayakaaa

  • @judyjudy..7542
    @judyjudy..7542 2 роки тому +1

    👌👌👌

  • @prasannanshoba9789
    @prasannanshoba9789 Рік тому

    നാവൃമേളവിനയാകൻപാവഠമാണു.പഷെ.പാഴ് വാക്കുകൾ..ഒരു ത്തി ൽ

  • @noorjahanrafeek3283
    @noorjahanrafeek3283 2 роки тому

    Nalla nadanmarude abhinayathe aaradikunavaranu fans allathe oru paniyum illathavaralla athu vivaram illathavarku manasilavilla

  • @rameshkumarkp6684
    @rameshkumarkp6684 Рік тому

    3.10 Nelson inspired from this

  • @aravindg5262
    @aravindg5262 2 роки тому +9

    ഇവനൊക്കെ എന്തോ തലക്ക സുഖം ഉണ്ട് കണ്ടാൽ അറിയാലോ

  • @32.paarvilakshmi3c3
    @32.paarvilakshmi3c3 Рік тому

    Vinayakan is right

  • @noorjahanrafeek3283
    @noorjahanrafeek3283 2 роки тому

    Iyalde kuravukalanu itale kond ingine parayikunad

  • @aarathigile
    @aarathigile 2 роки тому

    കൺസെന്റ്‌ കൊടുക്കാതെ ഇരിക്കുന്നതാണ്‌ നല്ലത്‌. സെക്സ്‌ വേണമെങ്കിൽ ചോദിക്കാതെ ചെയ്തോട്ടെ.. എന്ന് വക്കണം. കാരണം കൺസെന്റ്‌ കൊടുത്താൽ പിന്നെ മീ റ്റൂ കേസിന്‌ പോകാൻ പറ്റില്ല.

  • @MMM-tx8zx
    @MMM-tx8zx 2 роки тому +2

    MEDIA aaada NIKKAR KEERI ii 💣

  • @രാജശിൽപി
    @രാജശിൽപി 2 роки тому +2

    ഇയാളുടെ കൂടെ ശയിച്ച സ്ത്രീകൾക്ക് സഹനത്തിനുള്ള നൊബേൽ കിട്ടും, കിട്ടണം. അധമൻ.

  • @bincyphilip4165
    @bincyphilip4165 2 роки тому

    Monkey missing his tail. 🤑🤑

  • @babu00987
    @babu00987 Рік тому +1

    നവ്യ ചേച്ചിക്ക് നാണംവന്നു 🤮🤮🤮

  • @manucnair4579
    @manucnair4579 2 роки тому

    Papattam

  • @musthafa7220
    @musthafa7220 2 роки тому +3

    തലക്കനം

  • @AbhijithTS-v2d
    @AbhijithTS-v2d 2 роки тому +1

    Fans 🤣🤣🤣🤣🤣

  • @josea.g.9532
    @josea.g.9532 Рік тому +2

    സതൃമാ... ഈ ചിമ്പാൻസിയെ കണ്ടാൽ ഹൂറിമാ൪ ചാടി വീഴു൦

  • @HhhhHhh-fl3ji
    @HhhhHhh-fl3ji Рік тому +1

    അത്രയ്ക്ക് ഗതി കെട്ട വളുമാര് ഏതാടാ 😂😂😂

  • @jomyjose8016
    @jomyjose8016 Рік тому +2

    Thendy

  • @bheeshmar6217
    @bheeshmar6217 2 роки тому +1

    Ee controversy illairunangi ee cenimakyu ithreyum publicity kitilaairunu.... Ithoke serious ayi edukuna pottanmaru

  • @sudheepam4365
    @sudheepam4365 Рік тому

    ഒള്ള കാര്യം തുറന്ന് പറഞ്ഞു അതിന് എന്ത്? ഇവിടെ സൂപ്പർ സ്റ്റാറുകൾ പറഞ്ഞത് പോല സെഞ്ചിറി അടിച്ചന്ന് പറഞ്ഞില്ലല്ലോ,?

  • @jobinjoseph5205
    @jobinjoseph5205 2 роки тому +2

    Aa pennungade gathikedu.

  • @ithalpallath6770
    @ithalpallath6770 2 роки тому +2

    Vinayakan🤮🤮🤮

  • @RajeshKumar-ct4gj
    @RajeshKumar-ct4gj 2 роки тому +1

    👎

    • @rosejennet3541
      @rosejennet3541 2 роки тому

      Vkp enthinanu kai adikkunnathu not a sensible act

  • @india1-kl8yf
    @india1-kl8yf 4 місяці тому

    ആ പെണ്ണിന്റെ ദുരവസ്ഥ.