കുറഞ്ഞ സാലറി ഉള്ളയാൾ വിലകൂടിയ ഫോൺ വാങ്ങിയാൽ | The Truth About Financial Discipline

Поділитися
Вставка
  • Опубліковано 2 чер 2024
  • In this video, we dive deep into the financial challenges faced by low salary earners who buy expensive phones. Discover the hidden costs and the impact on their overall financial health. Learn about the importance of financial discipline and smart spending habits. If you’re struggling with managing your finances or know someone who is, this video is a must-watch!
    #FinancialDiscipline #SmartSpending #MoneyManagement #FinancialHealth

КОМЕНТАРІ • 304

  • @Xcxc-kf8wl
    @Xcxc-kf8wl 27 днів тому +285

    എന്റെ ഫോണ് 13000 രൂപയുടെ പഴയ ഫോണ് അതിനു അഞ്ചു വർഷം പഴക്കമുണ്ടാകും. ഐ ഫോണ് വാങ്ങാനുള്ള വരുമാനമുണ്ട് പക്ഷെ വാങ്ങില്ല. ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല.

    • @IamvishnuSatheeshan
      @IamvishnuSatheeshan 26 днів тому +5

      🔥🔥🔥

    • @nimishnarayanan4430
      @nimishnarayanan4430 26 днів тому +17

      Ayin

    • @sa23vlogs63
      @sa23vlogs63 26 днів тому +3

      9500 ....varsham 3😅😅😅

    • @Xcxc-kf8wl
      @Xcxc-kf8wl 26 днів тому

      @@sa23vlogs63 പരമാവധി സേവ് ചെയ്യണം. അത് പിന്നീട് ഗുണം ചെയ്യും

    • @Monstermax2024
      @Monstermax2024 25 днів тому +8

      Aavishyamulloru medikkatte ninakkentha, 😂

  • @10Wazza
    @10Wazza 12 днів тому +16

    25 വയസിൽ വാഗേണ്ട bike 30 വയസിൽ കിട്ടിയിട്ട് എന്താ കാര്യം.. അതാണ് emi il vaghunath

  • @gireeshgiree2829
    @gireeshgiree2829 22 дні тому +43

    Hi. ഞാൻ 2019ൽ redmi Go എന്ന ഫോൺ മേടിച്ചു അന്ന് എനിക്ക് സാലറി 12000 രൂപ 2024ലും അതേഫോൺ തന്നെ ഉപയോഗിച്ച് വരുന്നു ഇന്ന് എനിക്ക് 15000രൂപയുണ്ട് സാലറി. കുറെ പ്രാവശ്യം വെള്ളത്തിൽ വീണിട്ടുണ്ട് no complaint. ഇന്നും ഞാൻ എന്റെ redmi go ഉപയോഗിക്കുന്നു.
    അപ്പൊ അങ്ങനെ നോക്കുവാണേൽ എന്റെ redmi go എനിക്ക് ഒരു ഐഫോൺ തന്നെയാണ് 👍🙏😗😗😗

    • @nandhutan
      @nandhutan 4 дні тому

      6 varsham kazhinjitum verum 3000 rupayano bro increment kittiyath ? Ee Experience vachit better aayit evdenkilum try cheithude? Entha brode joli ?

    • @gireeshgiree2829
      @gireeshgiree2829 4 дні тому

      @@nandhutan TOOLS &MACHINERY ഷോപ്പിലെ SALES MAN ആയി ജോലി ചെയ്യുന്നു BRO
      പക്ഷെ ഇന്നും എനിക്ക് AA സാലറി ഒരു കുറച്ചിൽ ആയി തോന്നിയിട്ടില്ല BRO. IAM ALL WAYS HAPPY😊😊😊✌️✌️✌️

  • @Staypositivewithmossi
    @Staypositivewithmossi 23 дні тому +143

    14000 ആണ് സാലറി, 68000 രൂപയുടെ സാംസങ്ങ് ഫോൺ വാങ്ങിയിട്ടുണ്ട്... എന്റെ പണം കൊണ്ട് എനിക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ തെറ്റ് തോന്നുന്നില്ല 😊

    • @anshadedavana
      @anshadedavana 22 дні тому +64

      തീർച്ചയായും തെറ്റല്ല. പക്ഷെ എല്ലാവർക്കും അതിനു സാധിക്കില്ല. പ്രത്യേകിച്ച് കുടുംബകാര്യങ്ങൾ ചുമലിൽ ഉള്ളവർക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ കഴിയില്ല. ആ കാര്യത്തിൽ സ്ത്രീകൾ ആണ് ഭാഗ്യവതികൾ. എല്ലാവരും എന്നല്ല. പക്ഷെ പൊതുവിൽ പെൺകുട്ടികൾക്ക് ജോലി ലഭിച്ചാൽ വീട്ടിൽ ചെലവിന് കൊടുക്കേണ്ട കാര്യമില്ല. ആൺകുട്ടികൾ കൊടുത്തേ പറ്റൂ. അവർക്ക് പലപ്പോഴും സ്വന്തം ഇഷ്ടങ്ങൾ ത്യജികേണ്ടി വരാറുണ്ട്.

    • @supersapien5124
      @supersapien5124 22 дні тому +15

      പക്ഷേ സമാധാനം നശിപ്പിക്കുന്ന കടങ്ങൾ എടുത്ത് വക്കരുത്

    • @Xcxc-kf8wl
      @Xcxc-kf8wl 22 дні тому +11

      താത്കാലിക സന്തോഷം കിട്ടും പക്ഷേ ലോൺ കയറിയാൽ സമാധാനം ഇല്ലാതാകും

    • @jhonjoseph7664
      @jhonjoseph7664 21 день тому +3

      best 🤣🤣🤣

    • @AkhilEapen
      @AkhilEapen 21 день тому +7

      People with no responsibility towards family can do whatever they can😂

  • @midhunmathewp1992
    @midhunmathewp1992 15 днів тому +23

    ഇവിടെ ശമ്പളമേ ഇല്ലാതെ ഐ ഫോൺ വാങ്ങുന്ന പിള്ളേരും ഉണ്ട്

  • @shafeekm.a5200
    @shafeekm.a5200 24 дні тому +44

    പഴയ ആളുകൾ സ്വരുക്കൂട്ടി സമ്പാദിക്കാൻ നോക്കുമ്പോൾ ഞാടക്കമുള്ള യുവതലമുറ enjoy ചെയ്തു ജീവിക്കാൻ ഇഷ്ടപ്പെടുന്നു. Emi എന്നൊരു സൗകര്യം കൂടെയുള്ളപ്പോൾ സ്വപ്‌നങ്ങൾ നേരത്തെത്തന്നെ നടപ്പിലാക്കാൻ സാധിക്കുന്നു. അത് മൂലമുണ്ടാകുന്ന struggling അനുഭവിക്കാൻ തയ്യാറാണ് പലരും. പലപ്പോഴും കൈവിട്ട് പോകുന്നു എന്നത് ചിന്തിക്കേണ്ടതാണ്

    • @davidmathew5597
      @davidmathew5597 18 днів тому

      Yes palarum paranjitundallo sopnagal kananam ennokke. Chilar valiya agrahamayi kondunadann iPhone polum vagan pattathathu valiya nashttam thanne aanu

    • @silentmonk876
      @silentmonk876 11 днів тому

      correct

  • @etechs2001
    @etechs2001 12 днів тому +8

    25 aam vayasil iphone kitty athile ellaa features um use cheyyunathum, 45 aam vayasil ath medich chumma Phone Call maatram cheyyunathum thammil orupad vethyasam undallo.. oroo age ilum kittendath kittyilel cash undakkunna kond enth prayoojanam..

  • @sreesree9505
    @sreesree9505 22 дні тому +8

    Rs. 25000 booked & cancelled
    Rebooked Rs. 15000

  • @Foxtrot_India
    @Foxtrot_India 22 дні тому +2

    I was thinking about buying an ipad (cost - spec better than comparative tabs) not by emi but by saving. This opened my eyes, Thank you 🙏

  • @sprg1971
    @sprg1971 27 днів тому

    Great.very good message sir.

  • @georgemathew2486
    @georgemathew2486 26 днів тому

    Valuable idea.Follow.

  • @Roshin786
    @Roshin786 26 днів тому +34

    പറഞ്ഞ് വരുമ്പോൾ ആർക്കും ഐ ഫോൺ ആവശ്യമില്ലാ പക്ഷേ എല്ലാവർക്കും ഐ ഫോൺ മതി

    • @anshadedavana
      @anshadedavana 22 дні тому +3

      അതൊരു സോഷ്യൽ സ്റ്റാറ്റസ് ആയത്കൊണ്ടാണ്. വിലക്കൂടുതലുള്ളതിന് അന്തസ്സ് കൂടും. സൊസൈറ്റി അങ്ങനെയാണ്. അതിവിടെയല്ല, അങ്ങ് അമേരിക്കയിൽ പോലും അങ്ങനെയാണ്.

    • @SM-pg1un
      @SM-pg1un 22 дні тому

      @@anshadedavanaഏല്ലാവരും കാണിക്കാൻ വേണ്ടി വാങ്ങുന്നത് അല്ല..

    • @SM-pg1un
      @SM-pg1un 22 дні тому

      25000 രൂപയുടെ ഒരു നോർമൽ ഫോണിന് 2500 രൂപയോളം ഒരു മാസം EMI അടക്കണം … avg ഒരു3 വർഷം ഉപയോഗിക്കാം..
      ഞാൻ ഒരു iphone 15 വാങ്ങി .. zero downpayment il മാസം 2961 ആണ് EMI .. 2 വർഷത്തേക്ക് അടക്കണം .. but 3 വർഷത്തിന് പകരം 6 വർഷത്തോളം coolആയി ഉപയോഗിക്കാം..
      6 വർഷത്തിന് ഇടക്ക് 2 തവണ ചൈനീസ് android phone വാങ്ങുന്നതാണോ? ഒറ്റ തവണ premium Iphone വാങ്ങുന്നതാണ് നല്ലത്.. നമ്മൾ ചിലവാകുന്ന പൈസ same ആണ്.. പക്ഷേ ഉപയോഗിക്കുമ്പോൾ കിട്ടുന്ന satisfaction വേറേ level ആണ്.. ഞാൻ പറയുന്നത് നിങ്ങൾ ഒരു iphone user ആണെങ്കിൽ മാത്രം മനസിലാവുള്ളൂ.. നമ്മൾ മുഴുവൻ സമയവും കൂടെ കൊണ്ടു നടക്കുന്ന സാധനമാണ് ഫോൺ… ഏകദേശം ഒരേ ചിലവിൽ premium user experience കിട്ടുനുണ്ടെങ്കിൽ iphone നല്ലോരു option ആണ്…
      but SIP യേ പറ്റി അദ്ദേഹം പറഞ്ഞ കാര്യത്തോട് ഞാൻ പൂർണമായി യോചിക്കുന്നു..
      ഞാൻ പറഞ്ഞത് ഒരേ ചിലവിൽ android phone nu പകരം iphone ഉപയോഗിക്കാം എന്നത് ആണ്.. 6 years കഴിഞ്ഞാലും നല്ലൊരു resale value ഉണ്ടാകും..

    • @theindomitablespirit3056
      @theindomitablespirit3056 18 днів тому

      എനിക്ക് വേണ്ട... 😂😂

    • @jprakash7245
      @jprakash7245 15 днів тому

      Ecosystem! 😅

  • @ansarm.m2965
    @ansarm.m2965 27 днів тому +40

    ഇങ്ങനെയുള്ളൊരു കൂട്ടുകാരൻ ഉള്ളപ്പോ അവൻ പോയി iphone എടുത്തോ

  • @TJ-or2fh
    @TJ-or2fh 26 днів тому +8

    2:53 pixel എടുത്ത ആള്‍ക്ക് ഇതിലും കൂടുതൽ വിഷമം കാണും.

  • @ridersparadise123
    @ridersparadise123 20 днів тому

    Good info

  • @ansarbabu6557
    @ansarbabu6557 11 днів тому +2

    പറയത്തക്ക നല്ല ജോലി പോലും ഇല്ലാത്ത ഞാൻ 3 two Wheeler കൂടാതെ എത്രയോ മൊബൈൽ ഈ 25 വയസ്സിനുള്ളിൽ മേടിച്ചു അതും സ്വന്തം ആയിട്ട്...

  • @pathanamthittakaran81
    @pathanamthittakaran81 24 дні тому +10

    5വർഷം മുൻപ് redmi note 6പ്രൊ മേടിച്ചു ഇപ്പൊ ഒറിജിനൽ battery കമ്പനി നിർത്തി ഡ്യൂപ്ലിക്കേറ്റ് ഇട്ടാൽ last ചെയ്യില്ല നമ്മളെ കെണിയിൽ പെടുത്തി അടുത്ത ഫോൺ മേടിക്കാൻ കമ്പനികൾ ചെയ്യുന്ന തന്ത്രം

    • @tomsaju1945
      @tomsaju1945 20 днів тому

      Brother phone inum expiry date ind. Oru food food product expiry date kazhinjaal thaangal upayogikumo? Illalo. Adhe pole thanne phone inum expiry date ind. Adhinu shesham upayogikhaam pakshe risk ahn.

    • @pathanamthittakaran81
      @pathanamthittakaran81 12 днів тому

      @@tomsaju1945 പുതിയ ടെക്നോളജി വരുമ്പോൾ പഴയത് outdated ആയി മാറും അല്ലാതെ ഫോൺ എന്ത് expiry date

    • @sreeragskumar1841
      @sreeragskumar1841 12 днів тому

      Phones ellam 3-4 yrs working inu anu avr ondakkunath ... expiry date athile Ella components inum ond battery angan ellathinum expire date kazhinja performance korem sar value limit il kooduthal okke akum ​@@pathanamthittakaran81

    • @soorajrajendran16
      @soorajrajendran16 12 днів тому +1

      Every manufactuting company works that way. Even if they can produce an ever lasting product, they never do that. They create products with an expiry date so that their company can sell more products and make profits. This is not just about phones. It's better to change phone after 4 or 5 years.

    • @sarathttm9219
      @sarathttm9219 10 днів тому

      Ente redmi note 6 pro 6 yr aayi ipolum working aanu

  • @ihsanas2729
    @ihsanas2729 27 днів тому +24

    ഒരൊറ്റ ജീവിതമേയുള്ളു ചുമ്മാ ലോൺ എടുത്ത് iphone വാങ്ങിക്കുന്നു .

    • @arunms6701
      @arunms6701 26 днів тому +16

      തിരുച്ചു ചിന്തിച്ചുകൂടെ.. ഒരൊറ്റ ജീവിതമേ ഉള്ളു.. ആഗ്രഹങ്ങൾക്ക് കൂടെ ജീവിച്ചുകൂടെ..

    • @sinesh4abc
      @sinesh4abc 26 днів тому +5

      അത് വാങ്ങണം എന്നതും ഒരു ആഗ്രഹമല്ലേ🤪

    • @aaro7788
      @aaro7788 25 днів тому +5

      Iphone വാങ്ങുന്നത് വല്യ ആഗ്രഹം ആണെന്ന് തോന്നുന്നില്ല... അത് പോലെ ഒരു company build ചെയ്യണം എന്ന് ആഗ്രഹം ഉള്ളവരാണ് യഥാർത്ഥ ആഗ്രഹം ഉള്ളവർ

    • @malik.bashir
      @malik.bashir 22 дні тому

      ​@@aaro7788😂😂😂😂 മണ്ടൻ

    • @priya371
      @priya371 15 днів тому

      True​@@aaro7788

  • @ansoantony
    @ansoantony 25 днів тому +2

    Case kodukkanam phone kalaju poyathala ambalathil poyapol avarku koduthatha athavaru nokkanam poyathinte Ruppa avaranu thareadathu

  • @sajadshajahan5298
    @sajadshajahan5298 23 дні тому +14

    11k യുടെ ഫോണ്‍ 4.5 വർഷമായി ഉപയോഗിക്കുന്നു. വലിയ തുക ഫോണില്‍ ഇൻവെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല

    • @Motomotive...
      @Motomotive... 21 день тому +1

      Outdated അമ്മാവൻ😂 എനിട്ട് അത് മഹത്തരം ആണെന് വിചാരിച്ച് ഇരിക്കുന്നു🤭

    • @Abhilash-.
      @Abhilash-. 21 день тому +10

      @@Motomotive...it’s a choice man don’t shame people for it

    • @sajadshajahan5298
      @sajadshajahan5298 19 днів тому

      @@Motomotive... എനിക്ക് ആ ഫോണിന്റെ ആവശ്യമേ.. വെറുതെ ഐഫോണോ s23 യോ എടുക്കേണ്ട ആവശ്യമില്ല..വല്ല വ്ലോഗിങ്ങോ ഫോട്ടോഗ്രാഫി ഉണ്ടെങ്കില്‍ അത്രയും തുക മുടക്കാമായിരുന്നു.. ഒരു റിട്ടേണും ഇല്ലാത്ത ഒരു investment ആണ് എനിക്ക് ഫോണ്‍.. പണം സൂക്ഷിച്ച് ഉപയോഗിക്കുന്നു. എനിക്ക് ഒരു രൂപ പോലും കടമില്ല.

    • @athul5041
      @athul5041 16 днів тому

      @@Motomotive...
      Mine was less than 13k at 2021, still using, since I don't use phone a lot, I hardly had any issues with it. I check mails ,attend some meetings when I'm away, use whatsapp, telegram, audible, duolingo, youtube, payments apps, Google map etc...
      Not using instagram endlessly doesn't make one outdated.
      I meet people in real life, travel, eat and enjoy.

    • @batsywatsy
      @batsywatsy 12 днів тому

      Ath ororutharude choice aan

  • @eyecareoptic737
    @eyecareoptic737 26 днів тому +16

    എന്റെ income 1lakh phone samsung ഇന്റെ 32000 rs ഇന്റെ... 3 ഇയർ ആയി

    • @SkyreX.2006
      @SkyreX.2006 20 днів тому +2

      Yetha job

    • @ron7F7
      @ron7F7 15 днів тому

      Abroad ayirikkum....gulf il 4400 riyal undenkil ippol 1la rupees ayi...​@@SkyreX.2006

    • @jishma1175
      @jishma1175 8 днів тому

      😂😂😂

  • @thecuriouskid3942
    @thecuriouskid3942 21 день тому +1

    ജോലി ഇല്ലാതെ ഇരുന്ന സമയത്ത് 2017 ൽ 17000 രൂപയുടെ ഫോൺ വാങ്ങി 7 കൊല്ലം ഉപയോഗിച്ചു. ഇപ്പോ 40,000 salary ഉള്ളപ്പോൾ 64000 ന്റെ ഫോൺ വാങ്ങി. ഇത് ഒരു 5 കൊല്ലം എങ്കിലും ഉപയോഗിക്കണം

  • @Fenixxe
    @Fenixxe 22 дні тому +3

    ഞാൻ ടാക്സി ഡ്രൈവർ കഴിഞ്ഞ ആഴ്ച realme 12 Pro എടുത്തു worth it എന്നേ എടുക്കണ്ടതായിരുന്നു

  • @thecuriouskid3942
    @thecuriouskid3942 21 день тому +4

    Show കാണിക്കാൻ വേണ്ടി iphone എന്താണ് എന്നു പോലും അറിയാതെ വാങ്ങുന്നത് ആണ് ഏറ്റവും വലിയ മണ്ടത്തരം

    • @amaljosephakl
      @amaljosephakl 12 днів тому +1

      Ipo I phone onum arum mind cheyunilla bro ellardem kayil und . Njn 6s use cheythapol ulla oru value onum ipol 14 pro use cheyumbol kitunilla . 😂

  • @user-tg8gw8dm9m
    @user-tg8gw8dm9m 15 днів тому

    Apex token... നല്ലതാണോ സർ....

  • @Brucelez
    @Brucelez 20 днів тому

    നല്ല മെസ്സേജ് 👍🏻..

  • @FarisPt-rv9dk
    @FarisPt-rv9dk 26 днів тому +9

    നമ്മുടെ കയ്യിൽ ഉള്ള പൈസ, നമ്മുക്ക് വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനത്തിൻ്റെ 5 ഇരട്ടി ആവണം ഇതാണ് എൻ്റെ തിയറി.
    50,000 രൂപ യുടെ ഫോൺ വാങ്ങുന്നുണ്ടേൽ 50,000×5= 2,50,000 കയ്യിൽ വേണം 😊
    പലർക്കും പല തിയറി യും ഉണ്ടാവും അല്ലെ 😊

  • @fiduisha7816
    @fiduisha7816 19 днів тому

    Sip ?

  • @user-vl9hi1gq6y
    @user-vl9hi1gq6y 27 днів тому +4

    I was bought a smartphone the price was 19000 ruppes but my salary was 12 thousand only I am strangle with EMI because if I wasn't buy a phone below my salary I could have keep the amount of 3000 ruppes per month I learnd what was my mistakes

    • @aaro7788
      @aaro7788 25 днів тому +9

      😢 Kidney touching english story 😢

    • @cuteworld3798
      @cuteworld3798 9 днів тому

      😢😅

  • @Godofficialkeralam
    @Godofficialkeralam 20 днів тому +4

    ലക്ഷം ശമ്പളം ഉണ്ടായിട്ടും ബാധ്യത കാരണം മാസം വട്ട പൂജ്യം 😂
    യുവ തലമുറ ഒന്നും ഇല്ലേലും i phone എടുക്കും 🙂

  • @adilstalkzz744
    @adilstalkzz744 22 дні тому +4

    ഇത് എടുക്കുന്നത് അതികവും പാവപ്പെട്ടവരാണ് 😂😂

  • @MediaGenie
    @MediaGenie 23 дні тому +4

    iphone z genaration entho valiya karyam aaki vachirikkunnu iphone ne oru show off sympol aakki actually
    oru 30 k range il varunna nalla phone mathi karyangal ellam kazhinju pokaan

    • @MaheshS-ey9jh
      @MaheshS-ey9jh 19 днів тому

      Mid range phone is enough

    • @amalcandraw
      @amalcandraw 8 днів тому

      Not for long-term​@@MaheshS-ey9jh

  • @user-SHGfvs
    @user-SHGfvs 20 днів тому +1

    Daily 4,5 മണിക്കൂർ കൂടുതൽ social media മറ്റു entertainment നു ഫോൺ ഉപയോഗിക്കുന്നവർ ആണെങ്കിൽ ഒരു കൊല്ലം ഒരു 10k phone ഇൽ invest ചെയ്യുന്നതിൽ തെറ്റ് ഇല്ല ഒരാളുടെ 2 മാസം salary യിൽ കൂടുതൽ തുകയ്ക്ക് phone വാങ്ങുന്നതും നല്ലത് അല്ല

  • @Master_Is_Op
    @Master_Is_Op 7 днів тому +1

    Old man living in 1980🤣 80 വസതം No risk no reward⚡

  • @basherrk2072
    @basherrk2072 27 днів тому +8

    അപ്പൊ i ഫോൺ എവിടെ ഉണ്ടെന്നു കണ്ടു പിടിക്കാനുള്ള മാർഗം ഇല്ലേ മോഷ്ടിച്ചവന് യൂസ് അവൻ പറ്റാത്ത വിധം ആക്കാൻ പറ്റില്ലേ.. ...

    • @vsk5573
      @vsk5573 25 днів тому

      Moshtichavanu athu use cheyyan pattilla.. avanu athu edukkumbo thanne switch off akum.. avar athu parts aayi vikkan aane edukkunne.. oru phoninu iphoninokke 5000rs okke kodukkum..display okke paisakku vikkum.. displaykku okke 15000+ easy aayi kittum kadakkar vikkumbo.. kattu pokunavar ithu adichu mati switch off aki ethikenda avide ethikkm

  • @afsalrc6349
    @afsalrc6349 21 день тому

    IPhone poyal eim number undekil ku tum
    Insurance und sire

  • @wowshorts1566
    @wowshorts1566 23 дні тому

    2021 OPPO A53 (2020) phone kitti ippozhum upayoghikunnu
    Ente frnd S23 ultra edthu

  • @ajaykrishna3446
    @ajaykrishna3446 21 день тому

    Good information sir i drop my iPhone dream and start my first sip 🗿🗿

  • @Brucelez
    @Brucelez 20 днів тому +1

    Save before you spend... Make assets

  • @user-nu5ec9by8s
    @user-nu5ec9by8s 15 днів тому

    😊

  • @drmrahul
    @drmrahul 18 днів тому +1

    i use gt 6t at 26k.

  • @thufailthufail2532
    @thufailthufail2532 26 днів тому +5

    80000 salary ulla njan 8000 rupees ulla phone ann use cheyyunadu

  • @mohammedfaisal5772
    @mohammedfaisal5772 20 днів тому

    Salary oru 14 und onnm nokeela 13 promax erangiyapo thanne

  • @youtubeviewer4116
    @youtubeviewer4116 9 днів тому

    Many middle class People still think that iPhone is a status symbol. Nobody cares…

  • @muhammedaslampta834
    @muhammedaslampta834 13 днів тому

    At 20 years your bike and phone at your age is precious. Money can be earn age. Age is not like that.

  • @nature7921
    @nature7921 12 днів тому

    No cost emi kituallo..

  • @vivek3693
    @vivek3693 26 днів тому +3

    My salary 80k. Cost of my phone 33k. But company gives 30k for buying phone every 2 years, so I spent 3k only.

    • @shadow4636
      @shadow4636 24 дні тому

      Bro entha job?

    • @gaminggamer2266
      @gaminggamer2266 24 дні тому

      What's your job?

    • @Don78395dherre
      @Don78395dherre 24 дні тому

      Which company and what's your job?

    • @vivek3693
      @vivek3693 24 дні тому

      @@shadow4636 Engineer at one of the Central Govt Oil PSU

    • @infotech5895
      @infotech5895 24 дні тому

      Phone വാങ്ങാൻ 30000 തരുമോ... 🤔

  • @mufsarpk7575
    @mufsarpk7575 26 днів тому +4

    60k above salary undayittum iphone vagan orupaad alojichita eduthath

  • @drmrahul
    @drmrahul 18 днів тому

    i always judge people using iPhone to be non smart.

  • @thrissurgedi4079
    @thrissurgedi4079 27 днів тому +17

    Salary 1lk ayittum I phone vedikkan mathram ayittilla ennu chindikkunnanjan anu ente hero😎😍

    • @Xcxc-kf8wl
      @Xcxc-kf8wl 25 днів тому +2

      Buy apple stock instead of apple phone

    • @Zathan_Xavier
      @Zathan_Xavier 20 днів тому

      Same here. Salary 1.25 lakh phone 15 k Rs

    • @hr_47
      @hr_47 18 днів тому +1

      @@Zathan_Xavier What do you do for a living?

    • @hr_47
      @hr_47 18 днів тому +1

      And you?

    • @Zathan_Xavier
      @Zathan_Xavier 18 днів тому

      @@hr_47 I am an Ethical hacker.

  • @kmfarhath
    @kmfarhath 20 днів тому

    1.20 salary ulla njan 1.5 vila ulla phone aan use cheyyunnath

  • @FOULGAMERYT
    @FOULGAMERYT 23 дні тому +3

    1lakh phone kondnadukunath very very Risk aanu..eganum poyal..enth cheyum

    • @etechs2001
      @etechs2001 12 днів тому

      1 lakh phone edukumbo oru 10k koode itt insure cheyyanam bro..poyaalum scene ella.

    • @sudev
      @sudev 9 днів тому

      Engil nale thot porathek eraganda bro eganum vandi thattiyalo 😂 nthon logic ado

  • @ideas2malayalam84
    @ideas2malayalam84 22 дні тому +2

    Cash ondakki nadanniitt last chavumbo ellam koode kond pokko

    • @Xcxc-kf8wl
      @Xcxc-kf8wl 21 день тому +1

      കടം അടക്കാൻ ജോലി ചെയ്തു ജീവിതം തീർക്കണോ

  • @techietalk4188
    @techietalk4188 23 дні тому +1

    Oror agrahangal alle sarey......nocost emi und

  • @ukka2773
    @ukka2773 19 днів тому

    22k

  • @fridge_magnet
    @fridge_magnet 18 днів тому

    2:08 if he is paying 8,000 in interest for 50,000 in EMI, it's not 16% interest. It would be around 33%.

    • @raihanriaz0
      @raihanriaz0 16 днів тому

      I'm sorry what! Who taught you maths😂..16% of 100000 is 16000 that means 16% of 50000(100000/2) is 8000(16000/2)

  • @em226
    @em226 20 днів тому +1

    4 lakhsham monthly salary undayittu 3000 rupayude phone upayogikunna nhan 😅😅😅🎉

  • @azeemmuhammad3740
    @azeemmuhammad3740 14 днів тому

    7500 ന്റെ ഫോൺ ആണ്. 4 വർഷം ആയി ഉപയോഗിക്കുന്നു.

  • @nemombeef6560
    @nemombeef6560 27 днів тому

    How about 4000 $ income it’s ok to buy 1800$ phone

    • @Abhilash-.
      @Abhilash-. 21 день тому

      If you are living in India it would be easy in Europe or Americait could still be tough

  • @SasidharanKk-mq2oz
    @SasidharanKk-mq2oz 21 день тому +1

    2017 il vaangiya redmi 4 ippazhum upayogikkunna njaan

  • @shanmuhammad4820
    @shanmuhammad4820 10 днів тому

    എനിക്ക് ഇന്ന് 50ൽ കൂടുതൽ സാലറി ഉണ്ട് കയ്യിലുള്ള one plus നിലത്തു വീണു തിരിച്ചെടുക്കുമ്പോൾ ഞാൻ വിചാരിക്കും ഞമ്മൾക് പറഞ്ഞെ ഇങ്ങനെ ഉള്ളത് ആണ് ഐ ഫോൺ സാംസങ് ഒന്നും നടക്കൂല

  • @jyothivs7964
    @jyothivs7964 26 днів тому +9

    എന്റെ salary 90k. Cost of my mobile is rs.6900

    • @alexdevasia3601
      @alexdevasia3601 26 днів тому

      Entha job

    • @X4u748
      @X4u748 26 днів тому +2

      ചുമ്മാ 😄😊

    • @infotech5895
      @infotech5895 25 днів тому

      ടീച്ചർ ആണ്

    • @shafeekm.a5200
      @shafeekm.a5200 24 дні тому +1

      ഫോട്ടോ /വീഡിയോ gaming നല്ല ക്ലാരിറ്റിയിൽ സ്പീഡിൽ വീഡിയോ കാണൽ ഒന്നും ഇഷ്ടം ഇല്ലാത്തവർക്ക് ഇതൊക്കെ മതിയാകും 😊

    • @Mastermass313
      @Mastermass313 23 дні тому +1

      പിശുക്കി

  • @nevadalasvegas6119
    @nevadalasvegas6119 27 днів тому +9

    150000 roopayude 15pro max use cheyunnu. But salary 5ലക്ഷം മാസം 🥰🥰

  • @user-eb4oh6wq8j
    @user-eb4oh6wq8j 23 дні тому

    E iphonel enthu m....... ullath
    Ellarum iphone iphone iphone

  • @mubashirk130
    @mubashirk130 22 дні тому

    Sip nte ad ano ith😂

  • @madmonkvlogs6110
    @madmonkvlogs6110 27 днів тому

    ഇതാണ് ഞാൻ ഐഫോൺ എടുക്കാത്തത്

  • @lonewolf-xt1lj
    @lonewolf-xt1lj 23 дні тому

    My income 50k my mobile 16k rupees

  • @kajahusainpm3335
    @kajahusainpm3335 9 днів тому

    എന്റെ സാലറി 10 000
    ഞാൻ ഉപയോഗിക്കുന്നത്
    Oppo Reno 65g ₹30000
    3 year

  • @thedisastermallu20
    @thedisastermallu20 24 дні тому +4

    Ente salary 2.5 lakh aan. But phone ipozhum 12,500 nte aan 😂

    • @nowfalkn282
      @nowfalkn282 23 дні тому +1

      Ayinu

    • @suvinmicheal
      @suvinmicheal 3 дні тому

      MDMA വില്പന ആയിരിക്കും

  • @em226
    @em226 20 днів тому +1

    4 lakhsham monthly salary undayittu 3000 rupayude phone upayogikunna njan 😅😅😅🎉

  • @salamkavanoor2843
    @salamkavanoor2843 22 дні тому

    വിഷമിക്കേണ്ടടാ.. നമുക്ക് അടുത്ത ഐഫോൺ വാങ്ങാം... 😂😂

  • @nithyaharidas9218
    @nithyaharidas9218 21 день тому

    Ingane thallathedo
    12k salary ulla job etha

    • @raihanriaz0
      @raihanriaz0 16 днів тому

      Eh😂 Ishtam pole call center zomato sales boy enthoram one pottan ahno thankal?

  • @adilstalkzz744
    @adilstalkzz744 22 дні тому

    My phone Only 7000 only 😂😂

  • @shuhaibakthar12
    @shuhaibakthar12 26 днів тому +1

    20000 salary
    Using iphone 15 pro worth 1.4 lack😅

  • @basitheb1116
    @basitheb1116 23 дні тому +1

    Enthaa ee s i p

  • @rahuldraj
    @rahuldraj 16 днів тому

    52 lpa vach 30l model 3 medicha njn😅

  • @mohammedsafeer7809
    @mohammedsafeer7809 24 дні тому

    എനിക്കിപ്പോ ഫോൺ വിക്കണം... അടച്ചു മടുത്തു

  • @ihsanas2729
    @ihsanas2729 27 днів тому +17

    Flagship segment Phone ഒരു കെണിയാണ്.

  • @davidmathew5597
    @davidmathew5597 18 днів тому +1

    1: Cherupp sukzhikunnidath phone sukshikkan vechavan oru phone upayogikkan pattiya aal alla..
    2: iPhone venamenkil rate kurchu secondhand venamengil vagam.
    3: e kadha oru SIP. Investment nu
    Oru advertisement aano?

    • @hr_47
      @hr_47 18 днів тому

      SIP ennath oru generic term aan. Oru company udeyum kuthaka alla

    • @jokerbaby6739
      @jokerbaby6739 4 дні тому

      Enik thonunilla chappal stand il phone vekkila. Pinne phone vekkan vere counter ind. Miss aayal cctv nokkam ith chumma parayanatha

  • @jishma1175
    @jishma1175 8 днів тому

    8000rs my phone

  • @user-mc9cr3xc7v
    @user-mc9cr3xc7v 23 дні тому

    very oru comedy yanthann vechal alugal pani ydukkunnath bankinyum fenatial sthabhnathyum theeti pottanann🤣

  • @kiranns9172
    @kiranns9172 26 днів тому

    12000/- രൂപ salary കിട്ടുന്ന ഒരാൾ എത്ര രൂപ ഏത് mutual funds ൽ നിക്ഷേപിക്കണം

    • @L2RdEEPU
      @L2RdEEPU 26 днів тому

      Sip start from 100 rupees per month

    • @Xcxc-kf8wl
      @Xcxc-kf8wl 24 дні тому

      1000 പറ്റിയാൽ നല്ലത്.

    • @harit6208
      @harit6208 23 дні тому

      നിങ്ങളുടെ ചിലവ് കുറവാണെങ്കിൽ പരമാവധി പണം SIP യിൽ നിക്ഷേപിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ 2000 എങ്കിലും ഇടാൻ കഴിഞ്ഞാൽ നല്ലതാണ്.

    • @abvivek
      @abvivek 21 день тому

      If your expenses are zero then split the amount into 2 portions and start sip in sbi nifty index direct fund and sbi gilt direct fund.if your expenses are 5000rs split the rest 7000 to 3500rs each and deposit in the funds above

    • @prasanth_kp
      @prasanth_kp 13 днів тому

      1200 minimum

  • @santhoshmundayat5798
    @santhoshmundayat5798 26 днів тому +2

    12000 രൂപ സാലറിയുള്ള friend ഉള്ള CEO
    പോയ് ചാകടെ

    • @infotech5895
      @infotech5895 26 днів тому

      ഫ്രണ്ട് അല്ല ഓഫീസിൽ ജോലി ചെയൂന്ന ജൂനിയർ പയ്യൻ... 😊

  • @PixBolt
    @PixBolt 2 дні тому

    കുട്ടിക്കാലത്തു കിട്ടേണ്ട കളിപ്പാട്ടം വയസായിട്ട് കിട്ടിയിട്ട് കാര്യമുണ്ടോ?

  • @mechril007
    @mechril007 22 дні тому

    എല്ലാം എഞ്ചൊയ് ചെയ്യെണ്ടസമയത്ത് ചെയ്യണം...

  • @renjiths.9672
    @renjiths.9672 20 днів тому +4

    12000 രൂപ കിട്ടുന്ന കൂട്ടുകാരനോ? ഇദ്ദേഹത്തിൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളിയുടെ അനുഭവം ആണ് പറയുന്നത്😅

  • @ajithpc4227
    @ajithpc4227 26 днів тому

    Sap means?

    • @TipsnTalkByshihabok
      @TipsnTalkByshihabok 26 днів тому

      Sap allla. S.I.P mean...systematic investing plan

    • @Arun-xr8nu
      @Arun-xr8nu 25 днів тому

      ​@@TipsnTalkByshihabok detil ayi onn parayamo start cheyana

  • @sajinsatheesan7713
    @sajinsatheesan7713 21 день тому

    Ath ethu finance anu 16%interest 🤪

  • @calicutexplore
    @calicutexplore 13 днів тому

    ആഗ്രഹങ്ങൾ അല്ലേ വലുത്.. സ്വന്തമാകേണ്ടത് സമയത്ത് തന്നെ കിട്ടണം.

  • @elvin761
    @elvin761 20 днів тому +1

    നല്ല ഉപയോഗം ഉണ്ടാക്കി അത് അനുസരിച്ചുള്ള നല്ല പ്രോസസർ ഉള്ള ഫോൺ മേടിക്കുക.. കൊറഞ്ഞ ഫോൺ മേടിച് തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കാൻ നോക്കിയാൽ അവസാനം പോക്കറ്റ് ൽ ഇരുന്നു പൊട്ടിത്തെറിക്കും

  • @mssasiantony721
    @mssasiantony721 24 дні тому +1

    നഷ്ടപ്പെട്ട ഫോൺ കണ്ടുപിടിക്കാൻ ഒരുപാട് എളുപ്പമാർഗ്ഗങ്ങൾ(സെക്യൂരിറ്റി ഫിച്ചേഴ്സ്) ഉണ്ടല്ലൊ.
    പിന്നെ SIP യെക്കുറിച്ച് പറയാൻ വേണ്ടി ഉണ്ടാക്കിയ കഥയാണെങ്കിൽ okay.

  • @ptvlog6474
    @ptvlog6474 26 днів тому +3

    IPhone വാങ്ങാൻ സ്വപ്നം കാണുന്നവർ ആരൊക്കെ 👌🏿🙏🏿👍🏿

  • @rajendranv2582
    @rajendranv2582 24 дні тому +1

    Caption ഒട്ടും ശരിയായില്ല. ആർക്കും എന്തും വാങ്ങാം, ശമ്പളം അതിനു ഒരു limitation അല്ല. വരുമാനം!!!

  • @ajwadfatih
    @ajwadfatih 22 дні тому

    4.5lacks salary ulla i phone illath njan😮

  • @user-rn4qk2fb9k
    @user-rn4qk2fb9k 26 днів тому

    14000 salery ulla nan 57000 rupayude phone edthittund.

  • @cdspoonjarthekekara8554
    @cdspoonjarthekekara8554 23 дні тому

    നമ്മൾ എന്തെങ്കിലും വാങ്ങാൻ ഉദ്ദേശിച്ചാൽ വാങ്ങണം... നിരുത്സാഹപ്പെടുത്താൻ ചില ചെറ്റകൾ കാണും

    • @shafip
      @shafip 23 дні тому +1

      ഇയാൾ പറയുന്നത് അതിലും ബെസ്റ്റ് വാങ്ങാനുള്ള ഐഡിയ ആണ് പൊട്ടാ...
      വീഡിയോ കണ്ടു കൊണക്ക്

    • @cdspoonjarthekekara8554
      @cdspoonjarthekekara8554 22 дні тому

      @@shafip അത് നീ കൊണച്ചാൽ മതി

  • @jithinvandhanam9542
    @jithinvandhanam9542 23 дні тому

    Enthoru thallu😂

  • @praveenvelayud2466
    @praveenvelayud2466 27 днів тому +9

    ഒരു കഥ സൊല്ലട്ടുമ...iPhone വാങ്ങുന്നു യൂട്യൂബ് ചാനൽ തുടങ്ങുന്നു... ഹിറ്റാകുന്നു.. മാസം ലക്ഷങ്ങൾ നേടുന്നു..
    Iphone വാങ്ങാത്തവൻ SIP അടച്ച് കൊണ്ടിരിക്കുന്നു... ഒരു വർഷം കഴിഞ്ഞപ്പോൾ... ദാ വരുന്നു റിട്ടേൺസിൻ്റെ രൂപത്തിൽ ഒരു അറ്റാക്ക്.. ക്ലോസ്.. 😝😁.
    കൂട്ടുകാരൻ്റെ iphone പ്രേമം മനസിലാക്കിയ iphone സുഹൃത്തുക്കൾ, അവരവരുടെ iphone ൽ സ്റ്റാറ്റസിട്ട് അനുശോചിക്കുന്നു...
    കഥാസാരം - സ്വന്തം iphone ലെ സ്റ്റാറ്റസിൽ കേറണോ? കൂട്ടുകാരൻ്റെ iPhone ലെ സ്റ്റാറ്റസിൽ കേറണോ? 😝

  • @jpsilentkiller191
    @jpsilentkiller191 20 днів тому

    ഞാന്‍ 2018ൽ 26000രൂപ emi ഇട്ട് vivo v11 pro വാങ്ങി ... അന്ന് 18000 സാലറി . കഴിഞ്ഞ മാസം vivo v30 pro വാങ്ങി .. ഇനി 5 വർഷത്തേക്ക് വാങ്ങിക്കൽ ഇല്ല ..😂

  • @thewild1445
    @thewild1445 24 дні тому

    ആ പുള്ളിയുടെ അതേ അവസ്ഥായാണ് ഇവിടെയും