കൊള്ളാം ചേട്ടാ... നൈസ് വർക്ക്.എനിക്കും ഈ വർക്ക് തന്നെയാണ്. ചേട്ടന്റെ ഐഡിയാസ് എല്ലാം കൊള്ളാം. വളരെ ഭംഗിയാവുന്നുണ്ട്ട്ടോ. ഇനിയും ഇങ്ങനെയുള്ള വർക്കുകൾ പ്രതീക്ഷിക്കുന്നു.
ഒരു നല്ല ചോദ്യം ആണ് 🥰👍, കളർ മാറ്റി അടിക്കാം ഇഷ്ടം പോലെ, അതല്ല ഇത് മൊത്തത്തിൽ മാറ്റണം എങ്കിൽ നിലവിലെ ഡിസൈന്റെ പുറത്ത് പുട്ടി ഇട്ട് ഫിനിഷ് ചെയ്യാം, എന്നിട്ട് കളർ ചെയ്താൽ മതി, അതല്ലെങ്കിൽ ഇത് മുഴുവൻ ഇളക്കി കളയണം, അത് കുറച്ചു പണിയാണ്, 🥰👍👍👍
ഉറപ്പായും 😊👍,ഭിത്തിയിൽ വെള്ളം ഉള്ളിൽ നിന്നും ഈർപ്പം പോലെ വരുന്നിടത്തു ചെയ്യരുത് , മഴവെള്ളം വീഴുന്ന കൊണ്ട് കുഴപ്പമില്ല,രണ്ടു വർഷം ഇരിക്കുമ്പോൾ ക്ലിയർ കോട്ട് അടിച്ചു കൊടുത്താൽ നല്ലത് ,പിന്നീട് കളർ മാറ്റിയും പുതുമ നിലനിർത്താം 👍👌✌Thank you so much 😊😍🙏🙏
ഇനിയും നല്ല നല്ല പോസ്റ്റുകൾ അയക്കണം ട്ടോ 😊 നിങ്ങളെ വർക്കുകൾ അടിപൊളി ആയിട്ടുണ്ട്.... ടെക്സ്റ്റർ പുട്ടി ഇടുമ്പോൾ കമ്പനിയുടെ പേര് ടെക്സ്റ്റ്‌റിന്റെ പേര് അതിൽ add ചെയ്യണേ....
Tap എത്ര ഇഞ്ച് ആയിരുന്നു. മാസ്കിങ് tap ആണോ. Textur putti ഏത് ടൈപ് ആണ് ഫൈൻ പുട്ടി ആണോ? ഇനി ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ വ്യക്തമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പൂട്ടിയുടെ പേരും, ടേപ്പിന്റെ കാര്യവും ഒക്കെ ക്ലിയർ ആയി ഞാൻ പറഞ്ഞിട്ടുണ്ട്, സ്കിപ് ചെയ്ത് കണ്ടതിന്റെ കുഴപ്പം ആവാം, എല്ലാ വീഡിയോയിലും അങ്ങനെ ചെയ്യാറുണ്ട് 👍👍, ഇനിയും സംശയം ഉണ്ടെങ്കിൽ എന്റെ നമ്പറിൽ വിളിക്കാം 👍9526207611👍
നിങ്ങളാണെന്റ ഗുരു 👏ദൈവം ആരോഗ്യവും സന്തോഷവും ദീർകായുസും നൽകട്ടെ (ഇർഫാൻ തമിഴ്നാട് ❤️
വളരെ സന്തോഷം 😊🙏😍ഇർഫാനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤
സൂപ്പർ ചേട്ടാ അടിപൊളി വർക്ക് 🥰🥰🥰
Thankyou 🥰❤️🙏
എനിക്ക് വളരെ ഇഷ്ട്ടമായി. നല്ല ശബ്‌ദം 👍🏻
സന്തോഷം 😊❤സ്നേഹം 😍❤
നന്ദിയുണ്ട് സ്നേഹിതാ 🙏
ഈ വർക് ഇങ്ങനെ ആയിരുന്നു അല്ലെ .....അടിപൊളി .......thanks.....😍😍😍🥰
😍❤😍
ഇഷ്ടപ്പെട്ടു ലളിതം...സുന്ദരം...
സന്തോഷം 😊സ്നേഹം 😍
നന്മകൾ കൂട്ടുകാരാ ❤🙏🙏
കൊള്ളാം ചേട്ടാ... നൈസ് വർക്ക്.എനിക്കും ഈ വർക്ക് തന്നെയാണ്. ചേട്ടന്റെ ഐഡിയാസ് എല്ലാം കൊള്ളാം. വളരെ ഭംഗിയാവുന്നുണ്ട്ട്ടോ. ഇനിയും ഇങ്ങനെയുള്ള വർക്കുകൾ പ്രതീക്ഷിക്കുന്നു.
സന്തോഷം 😊സ്നേഹം 😍
നന്മകൾ 🌹നന്ദിയുണ്ട് 🙏🙏
നല്ല ഭംഗിയുണ്ട് ചേട്ടാ. സൂപ്പർ ✌️✌️✌️👍👍👍
Thank you so much mashe 😊👍
Speaker box അടിക്കാൻ (പ്ലേവുഡ് ) പുട്ടി പറ്റുമോ please reply
മനസിലായില്ല ചോദ്യം, എന്റെ നമ്പറിൽ വിളിക്കാം 👍9526207611
@@realartkerala1474 okay dear നാളെ വിളിക്കാം
Super വളരെ നന്നായിട്ടുണ്ട് 👌👌👌
സ്നേഹം 😍 നന്മ 🌹നന്ദി 🙏🙏
അടിപൊളി.. നല്ല കളർ കോമ്പിനേഷൻ 😍😍😍
സന്തോഷം 😊സ്നേഹം ❤നന്ദി 🌹🙏🙏
എല്ലാ വർക്കും സൂപ്പർ ആണ് ചേട്ടാ
Thank you so much 👍❤🌹🙏
Eee desainil vere eth colour settavum cheeta
നമുക്ക് ഇഷ്ടം പോലെ ഏത് കളർ വേണമെങ്കിലും ഉപയോഗിക്കാം 🥰🥰👍👍❤️
Excellend work bro verry verry nice 👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍
😍👍😍🌹🌹
സഹോദരാ ഭംഗി ആയിട്ടുണ്ട്
മുന്നോട്ടുള്ള യാത്രയിൽ ഇതുപോലെ ഉള്ള അഭിപ്രായങ്ങൾ തരുന്ന ഊർജം
ചെറുതല്ല , ഇനിയും പിന്തുണ ഉണ്ടാവണം 👍👍നന്ദി 👍
@@realartkerala1474 തീർച്ചയായും
ഒരുപാട് ഇഷ്ട്ടമായി സൂപ്പർ 💞💞💞
Thank you so much 😊😍🙏🙏
Super bro
സന്തോഷം 🥰സ്നേഹം ❤നന്മകൾ 🌹🙏
Realy verry verry beautyfill art ,, shands off you, sir,🙏🙏🙏
Thank you so much 😊😍🙏🙏
Super chetaaa
🔥🔥🔥🔥🔥
Thankyou so much 🥰🥰❤❤
വർക്ക് അതി മനോഹരം ആയിട്ടുണ്ട്
വളരെ വളരെ സന്തോഷം 😊😍
നന്ദി 🙏🙏
Fantastic job
Thankyou so much 😍🌹
Bdabul end teypppuavedy kettum
🤔🤔🤔😍👍
❤❤nice work
😍😍😍❤
Cladding stone cheyyunnathinekal chilav kuravano
കുറവാണ് 👍👍
അടിപൊളി 👍🏼
😍❤😍
Bro ningalude oro wrk um onnonninu mecham aane spr👌😊
Thank you so much dear 😊😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍🏻👍🏻👍🏻👍🏻
😍❤😍
വിവരണം സൂപ്പർ 👏👏👏🎉
വളരെ സന്തോഷം 😊😍😍,
നന്ദി 😍😍🙏🙏🙏
@@realartkerala1474 വെറൈറ്റി വർക് ചെയ്യു 👏👏
Good work thanks santhosh
Thankyou so much 🌹❤
super bro extraordinary very nice designing bro
Thank you so much 👍
👍🤟👌
Thankyou 🥰🥰
Good jod Adipoli 😘👍
Super work
Thank you so much 🙏
Wow good work bro nice
Thank you so much ❤😍🌹🙏🙏
ചേട്ടാ... Pwoli 👍👍👍💖
Thank you so much 😍🙏🙏🙏
Exterior show wallil cheyyumbol
eerpam thatiyal endhenkilum problem undoo
ഈർപ്പം ഉള്ള സ്ഥലത്ത് ഒരു ടെക്സ്റ്റർ വർക്കും ചെയ്യരുത് 👍, പുറമേ ഉള്ള മഴവെള്ളം കുഴപ്പമില്ല 👍👍👍
Best wishes 🎉🎉
Thank you so much 🌹🙏🙏
Super work... Nice
Thank you so much 😊😍🙏🙏🙏
Good colour combination
സ്നേഹം 😍 നന്മകൾ 🌹 നന്ദി 🙏🙏
Good work ,,, very nice
Thank you so much 😊😍🙏🙏
കൊള്ളാം നന്നായിട്ടുണ്ട്
Thank you so much ❤😍🌹🙏🙏
100 sq feet exterior show wall &2pillar cheyyan ethra cost aavum.
7500
Nice work👍👍
Thank you so much 😊👍
മനോഹരം dear
Thank you so much dear 😊😍🙏🙏🙏
Super broo👍👍👍
Thank you so much 😊😍🙏🙏
How many years life.. will it fade out
സാർ 5 വർഷം കൂടുമ്പോൾ ക്ലിയർ കോട്ട് അല്ലെങ്കിൽ കളർ അടിച്ചു കൊടുക്കുകയോ ചെയ്യാം 👍👍
This is Amazing, wonderful 👌👌✌️✌️😍
Thank you so much 😍👍
Verry nice
Thank you so much ❤🌹🙏
Great work.
ചേട്ടൻ സൂപ്പറാ
Thank you so much 😊😍🙏🙏
ഇതിൻ്റെ pic send ചെയ്യാമൊ 8606775865
Excellent work 👌👌👍👍👌
Thank you so much 😊😍🙏
Good.job.sir
Thank you so much 👍
@@realartkerala1474 is
Ithu kurachu kalam kazhinju mattanamengil enthu cheyyanam
ഒരു നല്ല ചോദ്യം ആണ് 🥰👍, കളർ മാറ്റി അടിക്കാം ഇഷ്ടം പോലെ, അതല്ല ഇത് മൊത്തത്തിൽ മാറ്റണം എങ്കിൽ നിലവിലെ ഡിസൈന്റെ പുറത്ത് പുട്ടി ഇട്ട് ഫിനിഷ് ചെയ്യാം, എന്നിട്ട് കളർ ചെയ്താൽ മതി, അതല്ലെങ്കിൽ ഇത് മുഴുവൻ ഇളക്കി കളയണം, അത് കുറച്ചു പണിയാണ്, 🥰👍👍👍
Good job
Thank you So much 😊😍🙏🙏🙏
Very Nice you have a good talent🤩🤩
Thank you so much 😍👍
Superb
Thank you so much 😊😍🙏🙏
ചേട്ടാ... പഴയ ചുമരിൽ (paint അടിച്ചിട്ടുള്ള )ഈ work ചെയ്യാമോ ???
ചെയ്യാം 👍കുഴപ്പമില്ല 👍👍👍🌹
ആ പെയിന്റ് ബോട്ടിലിനു എത്ര ആയി
Super works🙏
Thanks dear ❤🙏
Amazing bro
Thank you so much 😍❤🙏
Malappurath work cheyyarundo
👍👍👍
Very good sir jordar work 👍👍👍❤❤
Thank you so much 😊😍🙏🙏
@@realartkerala1474 work സൂപ്പർ ഒരഭിപ്രായം താങ്കൾ മസ്ക്ടേപ്പ് ഒട്ടിച്ചത് മരത്തിലായിരുന്നെങ്കിൽ ലൈൻ പൂർണമായും ഒഴിവായി കൂടുതൽ colur full ആയേനെ
Good job sir
Thank you so much 😊😍🙏🙏🙏
Nice , Super.......
Thank you so much 😊😍🙏🙏
Osm ustad ji 👌👌👌👌
Thank you so much 😊😍🙏🙏
Sir aapna WhatsApp number send kro please.... Main v painter hu Punjab se
9526207611 😊👍
Super. bro
Thank you so much 😊😍🙏🙏
God.. works
Thank you so much 😊😍🙏🙏
ലാഗ് ബി ജി എം ലാഗ് നരേഷൻ
😊😍😍👍✌🙏🙏
Super
Thank you so much 😊😍👍
Nice work keep it up
Thank you so much 👍😊
അടിപൊളി
Thank you 😍👍🙏
Ethu last cheyyumo.....
ഉറപ്പായും 😊👍,ഭിത്തിയിൽ വെള്ളം ഉള്ളിൽ നിന്നും ഈർപ്പം പോലെ വരുന്നിടത്തു ചെയ്യരുത് ,
മഴവെള്ളം വീഴുന്ന കൊണ്ട് കുഴപ്പമില്ല,രണ്ടു വർഷം ഇരിക്കുമ്പോൾ ക്ലിയർ കോട്ട് അടിച്ചു കൊടുത്താൽ നല്ലത് ,പിന്നീട് കളർ മാറ്റിയും പുതുമ നിലനിർത്താം 👍👌✌Thank you so much 😊😍🙏🙏
Supper 👍👍👍
😍😍😊😊🙏
Super bro 👍
Thank you so much 😍🙏🙏🙏
Very unique work
Thank you so much 😍🙏🙏🙏
Wow.........
Thank you so much 😊😍🙏
@@realartkerala1474 appreciated
suppar
Thank you so much 😊😍🙏🙏
ഇത്രേം area ചെയ്യാൻ എത്ര ചെലവ് വരും. Pls റിപ്ലൈ
15000 👍
Nice
Thank you so much 🌹🙏👍
Good work
Thank you so much 😊😍🙏🙏🙏
ചേട്ടാ സാധാ വാൾ പുട്ടി കൊണ്ട് ഡിസൈൺ ചെയൻ പറ്റൊ
സാധാ പുട്ടിയിൽ ചെയ്താൽ ലൈഫ് കിട്ടില്ല 👍🌹
Nice 👌 👌 👌
Thank you so much ❤😍🌹🌹🙏
Firsteee 😄😄😄😄
Thank you so much 😍😍👍
Sar tacxchr putty ki bakt ka prayj kitna h
Thank you so much 👍👍
Compani ka esaph se rete cum be milega,gyatha be hoga 👍👍
Any dout call me 9526207611
Super 👍
Thank you so much dear 😊😊😍😍😍🙏🙏🙏🙏🙏
നല്ല വർക്ക്..
Thank you so much 😊😍🙏🙏
സൂപ്പർ
Thank you so much👍🙏
Suparayitund
Thank you so much 😊😍🙏
ഇനിയും നല്ല നല്ല പോസ്റ്റുകൾ അയക്കണം ട്ടോ 😊
നിങ്ങളെ വർക്കുകൾ അടിപൊളി ആയിട്ടുണ്ട്....
ടെക്സ്റ്റർ പുട്ടി ഇടുമ്പോൾ
കമ്പനിയുടെ പേര്
ടെക്സ്റ്റ്‌റിന്റെ പേര് അതിൽ add ചെയ്യണേ....
തീർച്ചയായും 👍😍🌹
. നന്ദിയുണ്ട് ❤🙏
Wwwoooo
Thank you so much 😊😍🙏🙏🙏
Excellent work bro
Thank you so much 👍🙏
👍👍👌👌
❤😍❤
Good work bro
Thank you so much 😊😍🙏🙏
സ്റ്റോന് tester putty ആണോ ഉബൈയോഗിക്കുന്നത്തെ
SPF Texture putty 👍👍🥰
സൂപ്പർ.....
Thank you so much 😊😍🙏🙏🙏
Good👍
Thank you so much dear ❤🌹🙏
Ennudaya maman Pola erukinha neenga
😊😀😍😍😍😍🙏🙏🙏
സൂപ്പർ 🎉
Thank you so much 😊😍🙏🙏
നന്നായിട്ടുണ്ട്👍
Thank you so much 👍👍👍
Tap എത്ര ഇഞ്ച് ആയിരുന്നു. മാസ്കിങ് tap ആണോ. Textur putti ഏത് ടൈപ് ആണ് ഫൈൻ പുട്ടി ആണോ? ഇനി ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ വ്യക്തമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പൂട്ടിയുടെ പേരും, ടേപ്പിന്റെ കാര്യവും ഒക്കെ ക്ലിയർ ആയി ഞാൻ പറഞ്ഞിട്ടുണ്ട്, സ്കിപ് ചെയ്ത് കണ്ടതിന്റെ കുഴപ്പം ആവാം, എല്ലാ
വീഡിയോയിലും അങ്ങനെ ചെയ്യാറുണ്ട് 👍👍, ഇനിയും സംശയം ഉണ്ടെങ്കിൽ എന്റെ നമ്പറിൽ വിളിക്കാം 👍9526207611👍