New exterior piller putty texture design simply|jotun paints new design

Поділитися
Вставка
  • Опубліковано 8 вер 2024
  • putty texture design simply|jotun paints and asian paints
    New exterior texture design simply
    New wall designing simply
    New wall putty texture design
    New texture putty design
    New piller designing simply
    New art designing
    New mural art designing
    New stencil wall designing
    New stone texture designing
    New home decorating wall designing simply
    New home painting wall designing
    New renovation for home designing
    New techniques for wall designing
    New interior wall designing techniques
    New home designing easy
    New royale play designing
    New jotun paints wall designing
    New sain tech wall designing
    New wall paper designing
    New spray painting wall designing
    House painting new techniques
    New kerala home designing
    New diffrent types of wall designing
    New DIY home decorating ideas
    NEW water proofing designing
    New brick wall designin
    New marble effect wall designing
    New wood designing
    New wood graining designing simply
    CRAZY BRO MALAYALAM- / crazzybromalayalam
    Acmatex new- • New interior wall gems...
    Paints-
    Fine plaster putty-acamatex apf
    Lady design-jotun paints(Brown)
    Black emulsion-novel exterior
    Water paper-120
    Sain tech-watssap-9526914906

КОМЕНТАРІ • 680

  • @user-yh2fh5ip4o
    @user-yh2fh5ip4o 4 роки тому +10

    Жаль что не понимаю что говорите а так все отлично! 👍

  • @agusparyadi6550
    @agusparyadi6550 Рік тому +1

    Luar biasa bung..ttp semangat untuk berkreasi

  • @vishnupriya4106
    @vishnupriya4106 3 роки тому +1

    നിങ്ങടെ വർക്ക്‌ കണ്ടു ഞാൻ മാമന്റെ വീട്ടിൽ ഒരു വർക്ക്‌ ചെയ്തു എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു, ഇങ്ങനെയുള്ള വിഡിയോകളിൽ ബിജിഎം മാത്രം ഇട്ടു ചെയ്യുന്നവരുണ്ട് നിങ്ങൾ എല്ലാതും വിശദമായി പറഞ്ഞു തരുന്നത് കൊണ്ട് ഞങ്ങളെ പോലുള്ള തുടക്കകാർക്ക് വളരെ നല്ല പ്രയോജനം ചെയ്യുന്നു... ❤️,

  • @Mano929
    @Mano929 4 роки тому +6

    തകർപ്പൻ വർക്ക് ഒരോ വർക്കും പുതുമയുള്ളതാണ്. സൈനു ഇതിന്റെ ഫീൽ വേറെ തന്നെ ആണ്. പുതിയ ഒരു മിക്സിംഗ് കാണിച്ചു തന്നു സംഭവം കിടുക്കി കൊള്ളാം നന്നായിട്ടുണ്ട് 👍❤️

  • @mercyofradhekrishna6622
    @mercyofradhekrishna6622 3 роки тому +4

    Your work and house and house area is near to nature that's the reason everything looking most beautiful.

  • @aquarium9655
    @aquarium9655 3 роки тому +4

    You are a Great Artist salute...

  • @faisalsalman2601
    @faisalsalman2601 4 роки тому +2

    അടിപൊളി സൂപ്പർ ആയിട്ടുണ്ട് സൈനു ....
    തുടക്കം ഇവനെന്താ ചെയ്യുന്നേ എന്നൊന്ന് തോന്നി പക്ഷെ കഴിഞ്ഞപ്പോൾ ആണ് അതിന്റെ യഥാർഥ ഭംഗി മനസിലായത്..
    എന്തായാലും അഭിനന്ദനങ്ങൾ അനിയാ....
    ഇനിയും ഒരുപാട് ഇത്തരം നല്ല വർക്കുകൾ പ്രതീക്ഷിക്കുന്നു..

  • @user-dd4cp7xz6m
    @user-dd4cp7xz6m 2 роки тому +1

    какая красота и просто и такие молодцы невозможно оторваться

  • @akpsimpletech9252
    @akpsimpletech9252 4 роки тому

    ഇക്കയുടെ എളിമയുള്ള മനസ്സാണ് അതാണ് വിജയിക്കുവാൻ കാരണം ഒരുപാട് പുതുമയുള്ള വർക്കുകളും , ഒരുപാട് ആരാധകർ ഉണ്ടായിട്ടും, ഒരുപാട് പ്രശസ്തി ഉണ്ടായിട്ടും ഇതിലൊന്നും പതറാതെ നന്മയും, സഹായവും , എളിമയും , മറ്റുള്ളവരും ഇതെല്ലാം പഠിക്കണമെന്ന ചിന്തയും . ഇതെല്ലാമാണ് ഇക്ക വിജയിക്കുവാൻ ഉള്ള കാരണം . ഒരുപാട് കലാവാസനകൾ ഉണ്ടായിട്ടും ഞാനൊരു ചെറിയ കുട്ടിയാ എന്നെല്ലാം പറഞ്ഞുവല്ലോ ആ നല്ല സ്വഭാവ ഗുണത്തെ ഞാൻ അഭിനന്ദിക്കുന്നു . വർക്ക് അതി ഗംഭീരം ആയിട്ടുണ്ട് മാർബിൾ ഫിനിഷിംഗ് അടിപൊളിയാണ് ഒരുപാട് പുതുമയുള്ള വർക്കാണ് ഒരു ഫില്ലർ , അതിൽ കോട്ട് ധരിപ്പിച്ച് പെയിൻറിംഗ് ഉപകരണങ്ങൾ സൃഷ്ടിച്ചത് നല്ലൊരു ക്രിയേറ്റിവിറ്റി ആണ് ഇക്ക എല്ലാവിധ ആശംസകളും നേരുന്നു............

  • @rosanideon8280
    @rosanideon8280 Рік тому +1

    Vocês são os mestres desta arte tão encantadora.

  • @jinujacob5016
    @jinujacob5016 3 роки тому +1

    ഇതു ഞാൻ ഫാഷൻ പെയിന്റിൽ കണ്ടിട്ടുണ്ട്. ഇക്ക ചെയ്തത് കൊള്ളാം ❤❤👍❤❤

  • @sriganapathytourstravals8664
    @sriganapathytourstravals8664 2 роки тому +2

    Ganapathy painting service coimbatore super

  • @Manikandan-ny6ik
    @Manikandan-ny6ik Рік тому +1

    🎉good work

  • @yashaswimusicstudio1375
    @yashaswimusicstudio1375 3 роки тому +1

    Super exlent work bro

  • @lijuk4100
    @lijuk4100 4 роки тому +3

    great man... your really great person 💯💯💯💯💯💯💯💯 perfect work🤘💕

  • @prasanth.76
    @prasanth.76 Рік тому +1

    Finishing is Good

  • @joyputhussery8549
    @joyputhussery8549 3 роки тому +1

    supper designing working

  • @elicenianopia7174
    @elicenianopia7174 3 роки тому +1

    Me encantan sus hermosos trabajos , felicitaciones, bendiciones hoy y siempre para todos uds

  • @suryakantnayak4297
    @suryakantnayak4297 4 роки тому +1

    I don't understand what you say i am from cg but totally understand your work. you are one of best painting designer

  • @yashaswimusicstudio1375
    @yashaswimusicstudio1375 3 роки тому +1

    I am your bigg fan boss

  • @jarshadjspandikasala3610
    @jarshadjspandikasala3610 4 роки тому +1

    സൈനുക്കാ വേറെ ലെവൽ making ഒരു മാർബിൾ പില്ലറിനെ ഗോൾഡൺ ഷീറ്റ് കൊണ്ടു പൊതിഞ്ഞു വെച്ചിരിക്കുന്നു.. ഹോ നമിച്ചു അണ്ണാ...🌷🌷🌷

  • @rktechwalldesigns8544
    @rktechwalldesigns8544 3 роки тому +1

    Polichu bro super. Work

  • @jyothipk930
    @jyothipk930 4 роки тому +1

    അടിപൊളി.....

  • @gg60spydey98
    @gg60spydey98 2 роки тому +1

    Adipoli chettai superb
    Round fillerilum ithupole verity's konduvarumo

  • @vijaythakur-cx1wm
    @vijaythakur-cx1wm 2 роки тому +1

    Super Bhai

  • @ratheeshkumar7102
    @ratheeshkumar7102 4 роки тому +1

    കിടിലൻ ഡിസൈൻ

  • @andykhan8031
    @andykhan8031 3 роки тому +1

    Superb

  • @romydavid8379
    @romydavid8379 3 роки тому +1

    Like your design

  • @densonvm3456
    @densonvm3456 4 роки тому +4

    Super work bro..... i am interested...

  • @adoquinesymas7723
    @adoquinesymas7723 4 роки тому +1

    great job well done nice video very informative 👌👌👌👍

  • @stalinkd6649
    @stalinkd6649 4 роки тому +3

    Super

  • @adolfkamilan1308
    @adolfkamilan1308 3 роки тому +1

    அருமை

  • @Playdesigner
    @Playdesigner 4 роки тому +1

    Adipoli work bro polich....

  • @abdulramees622
    @abdulramees622 4 роки тому +1

    അടിപൊളി ബ്രോ കൊള്ളാം പൊളിച്ചു കിടുക്കി തിമിർത്തു ഒന്നും പറയാനില്ല

  • @Varapeedika
    @Varapeedika 3 роки тому +1

    തകർത്തു

  • @gladyssanchez5928
    @gladyssanchez5928 4 роки тому +2

    I love that overlap idea. Can I try it?

    • @Saintechdesigningwalls
      @Saintechdesigningwalls  4 роки тому

      Thank you broi

    • @rigobertomendoza7248
      @rigobertomendoza7248 4 роки тому

      I was thinking about the same the over lap looks really good and easy to do.

    • @harikeshprajapati6225
      @harikeshprajapati6225 3 роки тому

      किस नाम से मिलेगा और कहां मिलेगा हिंदी में बताइए जो पिलर पर लाल कलर का लगाना है इसका नाम क्या है पेंट का

  • @Kunjaleesvlog
    @Kunjaleesvlog 4 роки тому

    കലക്കി, സുപ്പർ ,സൂപ്പർ ,സൂപ്പർ

  • @shaikkarimulla7786
    @shaikkarimulla7786 3 роки тому

    Nice work

  • @DasariMaggi
    @DasariMaggi 4 роки тому +1

    It's really really very amazing 👌 good job

  • @vijinvijayan6808
    @vijinvijayan6808 4 роки тому

    എന്റമ്മോ.... വേറെ ലെവൽ ആണ് ബ്രോ..

  • @jijujijo5545
    @jijujijo5545 4 роки тому +2

    Marana mass bro

  • @avi4336
    @avi4336 3 роки тому +1

    I like 🤟... Osm bor. Bat hinde

  • @santhoshkumarkssanthoshkum5551
    @santhoshkumarkssanthoshkum5551 4 роки тому +1

    Kalakitta sainuka varity work ayittund
    Puthiya compination kandupiduch
    Ellarkum parichaya peduthunathu
    Great Anu
    Good video

  • @ayishaamana1855
    @ayishaamana1855 4 роки тому

    സൂപ്പർ wrk സൈനു..👍👍👍👍

  • @luxymariya4294
    @luxymariya4294 2 роки тому +1

    Machan poliyanu

  • @rajendranpangu1364
    @rajendranpangu1364 2 роки тому +1

    സൂപ്പർ

  • @SujithPsPs
    @SujithPsPs 4 роки тому +2

    Superaa

  • @kuttanpalapra249
    @kuttanpalapra249 4 роки тому

    Brother നന്നായിട്ടുണ്ട് super tto

  • @athulsisi6088
    @athulsisi6088 2 роки тому +1

    Poli മച്ചാനെ

  • @vadakkayilpramod7613
    @vadakkayilpramod7613 4 роки тому +1

    Excellent job👌👌💯💯💯💯

  • @rasheedkarashid4697
    @rasheedkarashid4697 4 роки тому

    സൈനു വെറൈറ്റി വർക്കാണ് സംഭവം പൊളിച്ചു

  • @ajiarajiar7315
    @ajiarajiar7315 4 роки тому

    എനിക്ക് ഇഷ്ടമായി കാണാൻ ഭംഗിയുണ്ട്. എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ചെറിയ ...... വലിയ ഡിസൈൻ.

  • @philipthomas2335
    @philipthomas2335 4 роки тому +1

    Can we do on old wall since 15year back

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE 4 роки тому +1

    സൂപ്പർ ബ്രോ

  • @jijeeshjijeesh146
    @jijeeshjijeesh146 3 роки тому

    കൊള്ളാം സൂപ്പർ

  • @shammishammi6453
    @shammishammi6453 4 роки тому

    New Work Supar

  • @imbichikoyan9929
    @imbichikoyan9929 2 роки тому +1

    Verygood

  • @praveenmambatta8820
    @praveenmambatta8820 4 роки тому +1

    Ekkaa work pwoliyaaaane .marble work kandine .enganeyaane cheyyane ennu epoya kandath .thanks bro .

  • @sajici4451
    @sajici4451 3 роки тому +1

    Hai Super....

  • @sanch65
    @sanch65 3 роки тому

    വളരെ നന്നായിട്ടുണ്ട് സൂപ്പർ 👌👌👌👍👍

  • @sanilunni9450
    @sanilunni9450 3 роки тому

    അടിപൊളി,,

  • @abdullaabu1364
    @abdullaabu1364 4 роки тому

    ഗംഭീരം

  • @magfauxdecornzeadibe7973
    @magfauxdecornzeadibe7973 4 роки тому +1

    Wow your creativity is really awesome ,,,,great work well-done... REALLY GETTING ME INSPIRED,... WILL SOON POST MY FIRSTS TRIES ...

  • @akhilvm5388
    @akhilvm5388 4 роки тому

    Ekka adipoli aniku bayangara eshttayi,

  • @rafeekchinnanprss2282
    @rafeekchinnanprss2282 3 роки тому +1

    Nice. Bro

  • @subodhverma1913
    @subodhverma1913 4 роки тому +1

    Best design video ever I seen 🔥❣️😍

  • @firozabbasi2442
    @firozabbasi2442 2 роки тому +1

    Matriyal konsa hai

  • @dhosth9672
    @dhosth9672 4 роки тому

    സൂപ്പർ ബായ്. മിക്സിങ്ങ് കലക്കി എന്തും ചെയ്തു നോക്കാൻ തരുന്ന ധൈര്യം അതിനു പ്രതേകം നന്ദി

  • @Techhackwork
    @Techhackwork 4 роки тому

    പെയിന്റിങ് മാസ്റ്റർ ബിഗ് സല്യൂട്ട് .

  • @muchumuchu5691
    @muchumuchu5691 4 роки тому +1

    ഇങ്ങള് പൊളിയാണ് മുത്തേ..ഞാൻ ഒരു പെയിന്റർ ആണ്..നിങ്ങളുടെ വീഡിയോസ് ഒക്കെ സൂപ്പർ ആണ്.

  • @AnandKumar-cs3gc
    @AnandKumar-cs3gc 4 роки тому +1

    Hai bro nice work what's putty use that name

  • @nivin1754
    @nivin1754 4 роки тому +2

    Supper

  • @baijubinu488
    @baijubinu488 4 роки тому

    Superb.....
    പുതുമയുള്ളവർക്കുകളുമായി ഇനിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കു

  • @dhaneeshe9760
    @dhaneeshe9760 4 роки тому

    Work സൂപ്പർ

  • @sujithsujith5239
    @sujithsujith5239 4 роки тому

    സുജിത് പാലക്കാട്
    പുതിയതും വെറെയ്റ്റിയും മനോഹരവം, എല്ലാം കൂടി ചേർന്ന ഒരു കിടിലൻ വർക്ക് സൈനുന് നന്ദി നന്ദി

  • @yatheeshmurumurugesh4715
    @yatheeshmurumurugesh4715 3 роки тому +1

    👌

  • @Crazzybro-g1k
    @Crazzybro-g1k 4 роки тому +1

    Love you bro
    Thanks ❤️❤️❤️❤️

  • @abkayoyo1766
    @abkayoyo1766 4 роки тому +1

    Polich muthaaaa anyway thanks for teaching

  • @manojappukuttan3420
    @manojappukuttan3420 3 роки тому +1

    🌹🌹Super🌹💐🌹

  • @paintsworld5664
    @paintsworld5664 4 роки тому

    Adipoli ayittund

  • @MRAPPUZ-qu2jx
    @MRAPPUZ-qu2jx 4 роки тому

    ഡിസൈനുകളുടെ രാജകുമാരൻ സൂപ്പർ സൂപ്പർ സൂപ്പർ

  • @PradeepKumar1009
    @PradeepKumar1009 3 роки тому +1

    U r amazing bro Tray to speak Hindi or English

  • @jvp1831
    @jvp1831 4 роки тому +1

    സൈനു ബ്രോ സൂപ്പർ വർക്ക്‌

  • @numanempirenumanempire1638
    @numanempirenumanempire1638 4 роки тому +1

    Mashallah hood job done by u

  • @hameedbanu441
    @hameedbanu441 3 роки тому +1

    Poli 😎❤️👍👍👍👍👍👍👌💯❤️💯 beste wark

  • @marvanswoodgrains
    @marvanswoodgrains 4 роки тому +10

    *കിടിലൻ വർക് ❤❤❤ നിങ്ങള് പിച്ചവച്ചു വരുന്നൊള്ളുന്നു പറഞ്ഞാ പിന്നെ ഞങ്ങളുടെയൊക്കെ അവസ്‌ഥ എന്താണ്😀😀😀*

  • @mohamedrafeeq5569
    @mohamedrafeeq5569 3 роки тому +1

    Super bro

  • @sriganapathytourstravals8664
    @sriganapathytourstravals8664 4 роки тому +1

    Super bro.. sri ganapathy house paintings works

  • @jmanojmanoj221
    @jmanojmanoj221 4 роки тому

    കലക്കി... സൈനു

  • @joelsolomon2119
    @joelsolomon2119 3 роки тому +1

    Very helpful

  • @gkpurathurgkpurathur9386
    @gkpurathurgkpurathur9386 4 роки тому +1

    കൂടെയുണ്ട് എൻ്റെ ജീവനുള്ളകാലം വരെ!
    SooooPer

  • @ramongualchi3026
    @ramongualchi3026 4 роки тому +1

    Hola un saludo desde Ecuador machala capital bananera del mundo.. excelente trabajo ..he visto unos cuantos vidios y son excelentes..el empaste que..... Lo preparas o lo compras directamente del fabricante...
    Si lo preparas la mezclas con que!!??
    Y si lo compras ..como se lo puede comprar o con qué nombre se lo puede comprar el empaste..y gracias .... traducir al español ... TRADUCIR AL ESPAÑOL

  • @kirans4481
    @kirans4481 3 роки тому

    പിന്നെയും poli

  • @wonderguppyz1173
    @wonderguppyz1173 3 роки тому

    Hi friends njn painter anu texture workum ചെയ്യാറുണ്ട്.supper video

  • @RahulRahul-bg3ko
    @RahulRahul-bg3ko 4 роки тому +1

    Texter putty kond design chaiyumbol putty petanu apply chaiyubol vegam katapidikumo

    • @Saintechdesigningwalls
      @Saintechdesigningwalls  4 роки тому

      No time kittum

    • @RahulRahul-bg3ko
      @RahulRahul-bg3ko 4 роки тому

      @@Saintechdesigningwalls
      Masking tape kond design chaiyumbol oru full wall Desing chaiyunnavre katapidikadhe irikumo eladhe paguthi wall Desing chaiyumbol thek bhaki wall katapidikumo oru samshyam njan sadha puty use chaiyunnale Adha samshyam

  • @hemantbhise7622
    @hemantbhise7622 4 роки тому

    Varnish spray must use on it

  • @maliksamudra6725
    @maliksamudra6725 Рік тому

    Nice

  • @hadiqsudheer3494
    @hadiqsudheer3494 4 роки тому

    Sainu. Suparrrrrrrr

  • @jobynellikunnel8461
    @jobynellikunnel8461 4 роки тому

    സൈനു ഇക്കാ സൂപ്പർ വർക്ക്

  • @noufutecvlogschannel4641
    @noufutecvlogschannel4641 4 роки тому +6

    ചെലോർക്ക് ഇഷ്ട്ടപ്പെടും ചെലോർക്ക് ഇഷ്ടപ്പെടില്ല എന്തായാലും ഞമ്മക്ക് ഇഷ്ടായി 👌👌👌👍