9ആം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു കല്യാണം /My Marriage story

Поділитися
Вставка
  • Опубліковано 8 вер 2024
  • #Marriagestory
    #mychoicebyfalila

КОМЕНТАРІ • 723

  • @ashrafnanifalila4213
    @ashrafnanifalila4213 3 роки тому +119

    Angane njan pettu🤩😂

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому +15

      ന്നാലും ഇതൊരു ഒന്നൊന്നര പെടലായിപ്പോയി മോനേ..... 😄🤪🤭😂
      😜👊🥰😘

    • @rishwanrishu9890
      @rishwanrishu9890 3 роки тому +7

      Aliyaakkaaa...varanullath vazhiyil thangilla🤣🤣🤣🤣

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому +5

      😂😂pooodeeee👊👊👊😜

    • @happylifehappylife6280
      @happylifehappylife6280 3 роки тому +1

      അങ്ങനെ പറയരുത് 😎

    • @ponnuminnuwold4728
      @ponnuminnuwold4728 3 роки тому

      Inshaaallah kure ayi vedioyiloode kanunnu ante nathoonte name

  • @nichusinteikkakka2911
    @nichusinteikkakka2911 3 роки тому +443

    കല്യാണം കഴിയുന്ന ടൈംൽ വീട്ടുജോലികൾ ആവശ്യത്തിന് അറിയാത്തവർ like👍

    • @afeefaliya9710
      @afeefaliya9710 3 роки тому +19

      ആവശ്യത്തിന് എന്നല്ല ഒന്നും അറിഞ്ഞിരുന്നില്ല.. ഇപ്പൊ ഒറ്റക്ക് ഒരു വീട് കൊണ്ട് നടക്കുന്നു... 😍

    • @jackie4264
      @jackie4264 3 роки тому +7

      @@afeefaliya9710 ഞാനും 16 വയസ്സിൽ കല്യാണം കഴിഞ്ഞു 21 വയസിൽ സാന്തമായിട്ട് ഒരു വീട്ടിൽ കുടുബവുമായി സന്തോശത്തോടെ ജീവിക്കുന്നു

    • @dilshadilu5419
      @dilshadilu5419 3 роки тому

      ഞാൻ

    • @shabeerkottola2431
      @shabeerkottola2431 3 роки тому

      എന്റെ kaliyanam 14വയസിലായിരുന്നു.2009 may3.

    • @vineetharavichandran4690
      @vineetharavichandran4690 3 роки тому

      ഞാനും

  • @jackie4264
    @jackie4264 3 роки тому +80

    ഉപ്പ അത് കേൾക്കുമ്പോൾ സങ്കടം വരും എൻ്റെ ഉപ്പ ഇന്ന് ജീവിച്ചിരിപ്പില്ല എല്ലാവരും എൻ്റെ ഉപ്പാക്ക് വേണ്ടി ദുഹാച്ചെയ്യണെ അവരെയുനന്മെയ് നാഥൻ സ്വർഗത്തിൽ ഒരുമിച്ച് കുട്ടട്ടെ ആമീൻ

  • @muzumuzammilagalad5257
    @muzumuzammilagalad5257 3 роки тому +45

    എന്റെ ഉപ്പയും ഇങ്ങനെ തന്നെ ആണ് ഉപ്പമാർക്കും ഉമ്മമാർക്കും ആരോഗ്യവും ആയുസും പടച്ചോൻ നൽകട്ടെ

  • @seenathpp94
    @seenathpp94 3 роки тому +37

    Happy wedding anniversary നിങ്ങളുടെ ദാമ്പത്തിയ ജീവിതം എന്നും സന്ദോഷത്തിലാക്കട്ട

  • @dalusworld5037
    @dalusworld5037 3 роки тому +28

    ഞങ്ങളെ വീട്ടിലും കേൾക്കുന്ന ഒന്നാണ് പത്താം ക്ലാസ്സ്‌ കയിഞ്ഞാ കല്ലിയാണം എന്നുള്ളത്

  • @mankadamobile4g530
    @mankadamobile4g530 3 роки тому +31

    ന്റെ കല്ല്യണവും 15 വയസ്സ് തികഞ്ഞ ആ മാസം തന്നെയായിരുന്നു... ഇപ്പോൾ 15 വർഷമായി mrg കഴിഞ്ഞിട്ട്.... happy ആയി പോകുന്നു lyf... but ഞങ്ങൾക്ക് മക്കളില്ല.. എല്ലാവരും ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണം ട്ടോ...

    • @shihab4422
      @shihab4422 3 роки тому +1

      🤲🤲🤲

    • @AbdullahAbdullah-nq2ip
      @AbdullahAbdullah-nq2ip 3 роки тому +1

      ആമീൻ. ഞങ്ങൾക്കും ഇല്ല 18. വർഷം മായി കല്യാണം കഴിഞ്ഞിട്ട്

    • @PMR-nk2ho
      @PMR-nk2ho 3 роки тому +1

      Ameen

    • @rafeenarafeena1537
      @rafeenarafeena1537 3 роки тому +1

      🤲🤲🤲

    • @sidhadevnd7395
      @sidhadevnd7395 3 роки тому

      അഹ്‌ പൊളിച്ചു. 15 വയസ്സിൽ കല്യാണം കഴിക്കുമ്പോൾ ആലോജിക്കണമായിരുന്നു.

  • @raheemahameed1341
    @raheemahameed1341 3 роки тому +6

    എല്ലാവരുടെയും അവസ്ഥ ഇതാണ് ഇത്താ എന്റെ കല്യാണം 15 വയസിൽ ആണ് നടന്നത് അപ്പോൾ അത് ഒരു സങ്കടമായിരുന്നു ഇപ്പോൾ 10 വർഷം കഴിഞ്ഞു 3 മക്കൾ ആയി അൽഹം ഭൂരില്ല നല്ല രീതിയിൽ ജീവിതം മുന്നോട് പോകുന്നു
    ഇത്താന്റെ കഥ കോട്ടപ്പോൾ എന്റെ ജീവിതകഥ ഓർമ വന്നു

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому

      🥰🥰🥰🥰🤲🤲🤲🤲🤲👍👍👍👍mashaallah

  • @ainusworld3117
    @ainusworld3117 3 роки тому +80

    ഉപ്പ മാര് ആയിരിക്കും പെൺമക്കളുടെ ഹീറോ എനിക്കും അങ്ങനെയായിരുന്നു 🥰🥰🥰🤲👍

  • @mohdkutty9118
    @mohdkutty9118 3 роки тому +7

    Marriage story കേൾക്കാൻ നല്ല രസമുണ്ടായിരുന്നു മരണം വരെ നല്ലൊരു ജീവിതം നാഥൻ പ്രധാനം ചെയ്യട്ടെ ആമീൻ....

  • @kavithasurendran1590
    @kavithasurendran1590 3 роки тому +7

    ഫലീലയുടെ ഉപ്പ നല്ല മനസ്സിന്റെ ഉടമ യ ണ് ദൈവം അനുഗ്രഹിക്കട്ടെ

  • @dilshadilu5419
    @dilshadilu5419 3 роки тому +23

    എനിക്കും മിഠായിപൊതി കിട്ടിയപ്പോൾ ഇങ്ങനെ തന്നെ നെഞ്ചിനുള്ളിലെ ആ ഇടിപ്പ് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്

  • @hibumol3120
    @hibumol3120 3 роки тому +14

    നമ്മളെ ഉപ്പയും അങ്ങിനെ തന്നെ മക്കളെ ചെറിയ പ്രായത്തിൽ തന്നെ കല്യാണം കഴിപ്പിച്ചിന്

  • @ashiyaashiya285
    @ashiyaashiya285 3 роки тому +50

    പാവം uppa അള്ളാഹുവേ ഉപ്പാക്ക് ആരോഗ്യ ഉള്ള തീർക്കആയിസ് കൊടുക്കട്ടെ 🤲🤲

  • @okafsal2147
    @okafsal2147 3 роки тому +18

    Uppande ubadesham adipoli, uppakk deergayusundavatte.

  • @leenasheethleenasheeth9511
    @leenasheethleenasheeth9511 3 роки тому +8

    താത്ത ഒരു പാട് ഇഷ്ട്ടായി. മൊട്ടിവേഷൻ വളരെ നന്നായി.. ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞുതന്നു... thanks

  • @ammuchathukulam3551
    @ammuchathukulam3551 2 роки тому +8

    People should be very careful while drafting contents in their you tube channels..By reading other people's comment, I felt like they all encourage getting married early. Other than very few, I did not find anyone talking about marrying girls at the age of 14. Indian government has set a minimum age for marriage.,that is 18. Violating that is actually a criminal offense. Knowingly or unknowingly your family had done a serious crime and sad to say your husband's family was also a part of it... And the saddest part is, I see many people even in 2021 supporting that. Not even one raised their voice against that.
    Dear Falila, I did not mean anything bad against you or your family. Actually I am a big fan of your channel and I am really glad that you have a happy family life.But please be more careful while drafting contents for your UA-cam channel...Many people may get misleaded. I just have a simple question for you , "you got married early and got a happy life, does that mean you will do the same for your daughters also..will you get them married at the age of 14 ??? "

    • @sherin9251
      @sherin9251 2 роки тому

      that's really true.... you are right

  • @sachuaflah
    @sachuaflah 2 роки тому +2

    ഇത്ത അരപ്പട്ടെ യുടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് ഞാൻ ചെറുപ്പം മുതലേ മഞ്ഞ പാദസരം മതി എന്ന് പറഞ്ഞു കരഞ്ഞീനു വെള്ളി വാങ്ങി തന്നിട്ട് ഞാൻ ഇട്ടില്ലായിരുന്നു 4പെൺ മക്കൾ ആയത് കാരണം വാങ്ങി തരാനും കയിഞ്ഞിരുന്നില്ല 10year ആയി ആ മഞ്ഞ പാദസരം ഇപ്പോഴും കാലിൽ und അൽഹംദുലില്ലാഹ് 🤲😜

  • @vimaljvv4187
    @vimaljvv4187 3 роки тому +3

    ഞാൻ വീഡിയോ കാണാൻ നേരം വൈകി ചേച്ചി...... കേട്ടു ഇരിക്യാൻ നല്ല രസം. 😍സൂപ്പർ..👏

  • @unaisksd
    @unaisksd 3 роки тому +60

    Uppa സ്നേഹത്തിന്റെ കടൽ ആണ് 🤗

  • @nazeernisha4169
    @nazeernisha4169 3 роки тому +5

    ഇനിയും ഒരു പാട് കാലം സന്തോഷത്തോടെയും ദീര്ഗായുസ്സൊടും ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲

  • @hamzakutty9497
    @hamzakutty9497 3 роки тому +31

    14വർഷം ആയി ഞങ്ങൾ ടെയും അള്ളാഹു ശാന്തോഷം തരട്ടെ

  • @haniyabsr5506
    @haniyabsr5506 3 роки тому +11

    ഇത്താന്റെ ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടായി... അടിപൊളി മോട്ടിവേഷൻ.... എന്നെപോലെ കല്യാണം കഴിയാനുള്ള പെൺകുട്ടികൾക്കും വളരെ നല്ല ഉപദേശങ്ങളാണ് ഇതിലുള്ളത്.... ❤❤😍😍👍👍

  • @safeenaashik1584
    @safeenaashik1584 3 роки тому +10

    എന്റെ കല്യാണം 16മത്തെ വയസിൽ ആയിരുന്നു 2007മാർച്ച്‌ 17ന് ആയിരുന്നു faleela പറഞ്ഞത് പോലെ കല്യാണം എന്താ എന്ന് പോലും അറിയാത്ത ടൈമിൽ ഇപ്പോൾ mashallah നല്ല സന്ദോഷത്തോടെ ജീവിക്കുന്നു

    • @rinusworld9202
      @rinusworld9202 3 роки тому

      എന്റെ കല്ലിയാണം 15മത്തെ വയസ്സിൽ ആയിരുന്നു 2012 April 1 ആയിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ സന്തോഷം ആയി മുന്നോട്ട് പോണു

  • @farhathmuthalib7230
    @farhathmuthalib7230 3 роки тому +12

    Uppa great person. Arogyavum afiyathum kodukatte aameen

  • @rinshiyariya788
    @rinshiyariya788 3 роки тому +22

    Happy wedding anniversary
    ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @sumayasalih2871
    @sumayasalih2871 3 роки тому +13

    അള്ളാഹു എന്നും അനുഗ്രഹിക്കട്ടെ 🤲..

  • @nazila8713
    @nazila8713 3 роки тому +8

    എന്റെ കല്യാണവും ഇത് പോലെ യായിരുന്നു. ഭർത്താവിന്റെയും ജേഷ്ഠന്റയും ഒന്നിച്ചായിരു.

  • @ahyanahyan9844
    @ahyanahyan9844 3 роки тому +3

    നല്ല ഒരു ആത്മകഥ കേൾക്കാൻ പറ്റി..🥰🥰 കൂടെ കുറെ നല്ല ഫോട്ടോസും കണ്ടു..❤️❤️

  • @diyasdream256
    @diyasdream256 3 роки тому +22

    Uppachii uyir❣️❣️

  • @asmabeevi7317
    @asmabeevi7317 3 роки тому +11

    ഫലീലാ ഇത് കേട്ടപ്പൊ കരച്ചിലും ചിരിയും സങ്കടവും എല്ലാം ഒരുമിച്ച് വന്നു
    പാവം ഉപ്പ

  • @ashiyas9363
    @ashiyas9363 3 роки тому +37

    മക്കളുടെ ഹിറോ എന്നു ഉപ്പാമാര് തന്നെയാ 🥰🥰🥰🥰😍😍😍👍👍👍👍🥰🥰🥰🥰😍😍😍👍

  • @shaadhiponnu6801
    @shaadhiponnu6801 3 роки тому +11

    എനിക്ക് അതെ അങ്ങനെ സന്തോഷിക്കൻ എനിക്കും പേടി ആണ് പിന്നെ വേറെ എന്തങ്കിലും അതിന്റെ പുറകിൽ ഉണ്ടാവു അത് പേടിച്ചിട്ട് പിന്നെ ആരാ അവിടെ ഒച്ച ഉണ്ടാകുന്നത് 👍👍😍

  • @riyarenu543
    @riyarenu543 3 роки тому +19

    ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇത്രയും നല്ല ഉപ്പയുടെ makalaavan കഴിഞ്ഞില്ലേ 😍എനിക്ക് ഉപ്പാന്റെ സ്നേഹം അനുഭവിക്കാൻ ഉള്ള ഭാഗ്യം കിട്ടിയില്ല 😔എനിക്ക് 3 വയസ്സ് ആയപ്പോൾ ഉപ്പ അല്ലാഹ് ന്റെ വിളിക്ക് ഉത്തരം നൽകി 😭എന്റെ ഉപ്പയും ഉണ്ടായിരുന്നെങ്കിൽ 😔എന്റെ കല്യാണം 16 വയസ്സിൽ ആയിരുന്നു. അന്നും ഇന്നും എനിക്ക് എന്റെ ഉപ്പയെ miss ചെയ്യുന്നു. എല്ലാരും എന്റെ ഉപ്പാക്ക് വേണ്ടിയും ദുആ ചെയ്യുമോ 🤲

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому +1

      Mashaallah🤲
      ഉപ്പാന്റെ കബർ ജീവിതം സന്തോഷത്തിലാവാട്ടെ 🤲🤲🤲🤲🤲

    • @abdulkareem6425
      @abdulkareem6425 3 роки тому

      സൂപ്പർ മോട്ടിവേഷൻ ക്ലാസ്

    • @moosainooos9962
      @moosainooos9962 3 роки тому

      ആമീൻ

    • @shaukkathmm5062
      @shaukkathmm5062 3 роки тому

      ആമീൻ

    • @MohamedAli-wp7bu
      @MohamedAli-wp7bu 3 роки тому

      Aameem

  • @malutty4496
    @malutty4496 3 роки тому +9

    Hi itha...nalla rasamudayirunu e story kettonde erikan.... be happy always....

  • @fidhafathimavs6770
    @fidhafathimavs6770 3 роки тому +4

    MashaAllah Supper Vedio
    എന്നും സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲

  • @shihabp2201
    @shihabp2201 3 роки тому +14

    ഞാൻ ഇതുപോലെ ചിന്തിക്കുന്ന ആളാണ്😀😀👍👍👍👍👍

  • @ishasdairy4131
    @ishasdairy4131 3 роки тому +16

    അരപ്പട്ടെടെ സ്റ്റോറി kattapo endhinoo kannu niranju.. Uppayude sneham 👍👍👍👍

  • @mychoicebymisiriya720
    @mychoicebymisiriya720 3 роки тому +4

    Happy wedding anniversary dear
    എന്റെ കല്യാണം 2007 ജൂലൈ 22 നു ആയിരുന്നു എനിക്ക് അപ്പോൾ 17 വയസായിരുന്നു ഞാൻ പ്ലസ് ടു എക്സാം കഴിഞ്ഞു റിസൾട്ട്‌ വെയിറ്റ് ചെയ്തിരിക്കുന്ന ടൈം ആയിരുന്നു ഫലീല പറഞ്ഞ പോലെ ഞാൻ ഒരു ചുരിദാർ ഇട്ടതാണ് കാരണം പിന്നെ ഉപ്പ പറഞ്ഞു ഇനി എന്റെ മോളെ വീട്ടിൽ ഇരുത്താൻ പറ്റില്ല എന്തായാലും കെട്ടിക്കണം അങ്ങനെ കല്യാണം കഴിഞ്ഞു ഇപ്പൊ അൽഹംദുലില്ലാഹ് 2 പൊന്നു മക്കളെയും കിട്ടി ഇപ്പൊ നല്ല ഒരു സന്തോഷം ഉള്ള ഒരു ജീവിതം ആണ് എനിക്കുള്ളത് അൽഹംദുലില്ലാഹ്

  • @thasneemirshad3832
    @thasneemirshad3832 3 роки тому +2

    Ente kalyanam kazinjitt 10 month aayitte illu 20 vayasil kalyanam kazichayakkunnann paranjappo thanne ente chunk pottinu...... Ithante appathe avastha kettapo nik thonni njn sagadapeda avashye illenu thonni..... Masha allah ennum ithupole snehathil jeevikkan kaziyatte.....

  • @mufeedafida3383
    @mufeedafida3383 3 роки тому +4

    Nalla kure karyangal paraju thannu inniyum inganathe nalla positive karyangal pratheekshikunnu

  • @jesteenamariyajesteenamari9344
    @jesteenamariyajesteenamari9344 3 роки тому +17

    15 വയസിൽ കല്യാണമോ? അപ്പോൾ case ആവില്ലേ🙄. ഇപ്പോൾ ആണെങ്കി അകത്തായേനെ. എനിക്ക് 23 വയസായി. കല്യാണത്തെ കുറിച്ച് chinthikkaru കൂടി ഇല്ല.

  • @mk-sk4pj
    @mk-sk4pj 3 роки тому +12

    ഈ ഉപദേശങ്ങൾ തന്ന ഉപ്പാക്ക് ഒരായിരം നന്ദി പറഞ്ഞാലും മതിയാവില്ല

  • @azimicraft3962
    @azimicraft3962 3 роки тому +3

    നല്ല രസമുണ്ട് കേൾക്കാൻ വെഡിങ് സ്റ്റോറി ❤❤❤ ഇനിയും നല്ല രീതിയിൽ പോവട്ടെ മാഷാ അള്ളാ 👌🌹

  • @zuhaabi8528
    @zuhaabi8528 3 роки тому +8

    Happy wedding anniversary❣️❣️❣️ ithoos💖💖 ഇനിയും ഒരുപാട് കാലം നിങ്ങൾ ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കട്ടെ എന്നാശംസിക്കുന്നു💝 God bless you both💕💕

  • @ashiyaashiya285
    @ashiyaashiya285 3 роки тому +17

    ഓനെ കാണാൻ അന്നേകായിലും ഭംഗിഉണ്ട് 🥰🥰🥰🥰 അത് സത്യമാ 😍😍😍😍😍😍👍👍👍👍👍👍👍😍😍

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому +1

      😄😄😄
      അത് കേൾക്കാൻ എനിക്കും ഇഷ്ടാ.... 💓😘😘😘😘😘
      Mashaallah🤲

    • @ashiyaashiya285
      @ashiyaashiya285 3 роки тому

      🥰🥰🥰🥰😘😘😘👍😘😘😘

  • @abdulbasith6272
    @abdulbasith6272 3 роки тому +11

    Ente kalyanavum 10class kazhinja udane aayirunnu

  • @shahnanishad4241
    @shahnanishad4241 3 роки тому +1

    Kalyanam kazhikkanulla nalla prayanu 9 il padikumbolno..ningal kettiyathu ketti..athanu nalla prayam enonum oru public platform il vanu parayaruthu...moonu pen kuttykal ulla makkale nanayi padipikkanam nu agrahikuna oru ummayanu nu njan...

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому +1

      kallyanam കഴിക്കാനുള്ള nalla prayam 9il padikkumbozhanennu njan paranjittillallo🙂
      14varsham mumb ente kallyanam aa prayathilayirunnu
      ente marriage story ൽ ente anubhavamalle enikku parayan pattollu 😊
      orikkalum makkale aa prayathil kettichu vidaruth🙏oru pakshe ellavarkkum ente experiance aayikkollanam ennilla
      makkale avarkkishtamullidatholam padippikkanam🥰👍
      ningade aa nalla manissinu🥰😘👍
      padacha rabbu anugrahikkatte🤲

  • @MehnoorDiaries
    @MehnoorDiaries 3 роки тому +5

    15 വയസ്സിൽ ഞാനും ഒരു ഭാര്യയായി... മറ്റൊരു വീട്ടിൽ പോയി അഭിനയിച്ചു ചീവിക്കാൻ പോലും അറിയാത്ത പ്രായം... എന്തിനോടും പൊരുത്തപ്പെട്ടു പോവുന്ന പ്രായം... 17 ഇൽ ഒരു അമ്മയായി.. ഇപ്പൊ 22 വയസ്സ് ആയിട്ടുള്ളത്‌.. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... അല്ലാഹുവിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. എന്റെ മാതാ പിതാക്കൾ എനിക്ക് കണ്ടു പിടിച്ചു തന്ന ഇണ എന്റെ ഭാഗ്യമാണ് എന്ന് തിരിച്ചറിവ് വന്ന പ്രായത്തിൽ മനസ്സിലായി 🤩അൽഹംദുലില്ലാഹ്.. മൂന്നു മക്കളുടെ ഉമ്മയും ഉപ്പയും ആയി ഈ ചെറിയ പ്രായത്തിൽ ഞങ്ങൾ ജീവിതം ആസ്വദിക്കുന്നു... 🤩...

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому +1

      😘😘😘😘😘😘👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲🤲💓💓💓💓💓

    • @papercrafts2230
      @papercrafts2230 3 роки тому

      Same to you

  • @rabuslameesentertainment364
    @rabuslameesentertainment364 3 роки тому +3

    Njangale uppak padanam nirbandaman.njangal 4 penmakkalan.ellarem padippichu.3 aleyum marrage kazhinju.oralude marriage urappichu vechittund.aval joli cheyyunnund

  • @sophiyam873
    @sophiyam873 3 роки тому +2

    Nigaku paranju tharan uppayundayirunnallo, enikonnum arumundayirunnilla, ketapol orupadu santhosuavim sangadavumoke ayii, eniku ingane oru uppaye kitiyurunnenkil ennu ashichupoyii, ente vappane njan kanditilpa, eniku 1 vayassu ullapol thanne maranapetirunnu, pinnedu 4 age muthal orphanagil ingane ok ayirunnu, alhamdhulilla ipol sugamayirikunnu, 3 makalubdu ikayym santhoshavum sangadangalum ellam koode sugamayirikunnu, 😘

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому

      Mashaallah🤲😔🥰😘
      മരണം വരെ കുടുംബത്തോടൊപ്പം സന്തോഷായിരിക്കട്ടെ 😘
      🤲🤲🤲🤲🤲🤲🤲🤲

  • @ardragopi3437
    @ardragopi3437 3 роки тому +5

    കല്യാണം തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. നിങ്ങൾക്ക് രണ്ടാൾക്കും അത് ശരിയാണ് എന്ന് അന്ന് തോന്നിയെങ്കിൽ, അത് ok. പക്ഷെ 15 അല്ല 55 വയസിൽ കല്യാണം കഴിക്കുമ്പോഴും ഉപ്പ പറഞ്ഞു so ഞാൻ കെട്ടാൻ ready എന്ന ഒരു ആണും പെണ്ണും തീരുമാനിക്കരുത്. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ആർജവം എടുക്കുക. പിന്നെ ഒരു സന്തോഷം വരുമ്പോൾ ചിരിക്കാറില്ല, ഒരു limit വെച്ചെ ആഹ്ലാദിക്കാറുള്ളൂ എന്നത് toxic parenting victims നെ primary symptom ആണ്. Try to earn happiness no matter what you are going to do in the future. Sister you need to grow up beyond 18th century. Because you are a content creator, some of your messages may influence the audience badly.

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому +1

      എല്ലാവർക്കും വത്യസ്ത ചിന്താകതികളും കാഴ്ചപ്പാടുകളുമാണ്😊
      ഞാനിന്നു എന്റെ ജീവിതം കൊണ്ട് ഹാപ്പിയാണ്🥰
      ഒരുപക്ഷെ എല്ലാവർക്കും അങ്ങാനായിക്കൊള്ളണം എന്നില്ല
      എന്റെ ഉപ്പാന്റെ ജീവനും ജീവിതവും ഞങ്ങളാണ് 😘
      ഉപ്പാന്റെ തീരുമാനങ്ങളെല്ലാം ഞങ്ങൾക്ക് ഇന്നേവരെ നല്ലതായിട്ടേ വന്നിട്ടുള്ളൂ 🥰
      We trust him🥰and love him💓
      അതാണ് ഞങ്ങടെ ലോകം
      അതിലാണ് ഞങ്ങൾ സന്തോഷിക്കുന്നത് 😘
      താങ്കളുടെ കാഴ്ചപ്പാടിനെ ഞാൻ തെറ്റ് പറയുന്നതല്ലാട്ടോ.. 👍
      Thanks for watching😘😘😘

    • @ardragopi3437
      @ardragopi3437 3 роки тому +3

      @@Mychoicebyfalila that's what I said on the first sentence sister. It's your wonderful choice and your life. I appreciate that. Your father and daughter bonding is pretty awesome too😍. But girl listen encourage education and self-reliance over marriage certificate.
      And the other thing is... (This is not for you, it's for every boys and girls out there... Parents and society may wrong sometimes when it comes to your personal stuffs. Sometime wisdom doesn't comes with age. Always think and act unbiased. എല്ലാവരും കല്യാണം കഴിക്കുന്നു എന്നാപിന്നെ ഞാനും കെട്ടിയേക്കാം.. or എല്ലാവരും ഈ course പഠിക്കുന്നു എന്നാ ഞാനും പഠിച്ചേക്കാം.. 'Falila ഉപ്പ പറഞ്ഞത് അനുസരിച്ച കൊണ്ട് നല്ലൊരു ഹൃദയം ഉള്ള husband & family കിട്ടി, അതുപകൊണ്ടു ഞാനും അച്ഛൻ പറയണ ആളെ കെട്ടിയേക്കാം' അങ്ങനെ ഒരു conclusion ൽ എത്തിയപ്പോലെ എല്ലാവരുടെയും reply വായിച്ചപ്പോൾ. No no big no guys it's your life don't digest what an influencer is presenting. Think unbiased.
      Falila, girl you too.. always think think & think modern aspects...
      Nb: My father and your uppa almost same aanu, advice giving good person. But I think with my brain while listening to him❤️
      Peace 😘😘

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому

      🥰

    • @ammuchathukulam3551
      @ammuchathukulam3551 2 роки тому +2

      100% true Ardra Gopi... People should be very careful while drafting contents in their you tube channels..By reading other people's comment, I felt like they all encourage getting married early. Other than you and me, I did not find anyone talking about marrying girls at the age of 14. Indian government has set a minimum age for marriage.,that is 18. Violating that is actually a criminal offense. Knowingly or unknowingly her family had done a serious crime and sad to say her husband's family was also a part of it... And the saddest part is, I see many people even in 2021 supporting that. Not even one raised their voice against that.
      Dear Falila, I did not mean anything bad against you or your family. But please be more careful while drafting contents for your UA-cam channel...Many people may get misleaded. I just have a simple question for you , "you got married early and got a happy life, does that mean you will do the same for your daughters also..will you get them married at the age of 14 ??? ""

    • @ardragopi3437
      @ardragopi3437 2 роки тому +1

      @@ammuchathukulam3551 🤝exactly

  • @kadheejakp5503
    @kadheejakp5503 3 роки тому +4

    സംസാരം ഒട്ടും ബോർ ആയില്ലാട്ടോ falee മാഷാഅല്ലാഹ്‌ ഒറ്റയിരിപ്പിന്ന് കേട്ടു ഇരുന്ന് പോയി 👌👌👌👌👌🥰

  • @NIDHASKITCHEN
    @NIDHASKITCHEN 3 роки тому +2

    ഞാനും 9th പഠിക്കുമ്പോൾ കല്യാണം കഴിഞ്ഞു...3മക്കളുണ്ട് നിന്നെ പോലെ താഴെക്കോട് സ്കൂളിലാണ് പഠിച്ചത്...

  • @ashiyas9363
    @ashiyas9363 3 роки тому

    Njan fist time ആണ് വിഡീയോ കാണുന്നത് 🥰 ഒത്തിരി ഇഷ്ട്ടായി 🥰 ഞാൻ ഇപ്പോൾ 5മാത്ത തവണയാ ഈ വിഡീയോ കാണുന്നത് കണ്ടിട്ടു കണ്ടിട്ടു മതിയാവുന്നില്ല അത്രയും ഇഷ്ട്ടായി 🥰ഇനിയും ഇടണ്ണേ ഇത്‌ പോലെ ഉള്ള വിഡീയോസ് 🥰🥰👍👍

  • @foumina219
    @foumina219 3 роки тому +8

    Happy wedding aniversary dear😘😘💕💕

  • @iconicgaming0075
    @iconicgaming0075 2 роки тому +1

    Nalla uppadeyum ummadeyum nalla mol...nalloru jeevitham munnottum allahu tharatte... insha Allah..

  • @ashiyaashiya285
    @ashiyaashiya285 3 роки тому +4

    Wow😍😍😍😍😍😍😍
    എന്തു രസം ഉണ്ട് കേട്ടുഇരിക്കാൻ 🥰🥰🥰🥰🥰🥰
    കുറച്ചു കുടിവേണമായിരുന്നു വിഡീയോ 😍😍😍😍😍
    അസ്ഥിച്ചു കണ്ടൊടിരുന്നപ്പോൾ തീർന്നു പോയി 😥😥😥😥😥

  • @salihp2877
    @salihp2877 3 роки тому +5

    Happy Anniversary Dear🥰👍😍😍First🥰😍😍അടിച്ചേയ് ❤❤

  • @siddeekk2264
    @siddeekk2264 3 роки тому +2

    നിങ്ങളുടെ ഉപ്പാനെ പോലെ തന്നെ ആണ് എന്റെ ഉപ്പയും എന്നെയും 10 കഴ്ഞ്ഞേക് കല്യാണം കഴിച്ചു വിട്ടു ഇപ്പോ എന്റെ ഉപ്പ ഞങ്ങളെ വിട്ട്പോയിട്ട് ഇപ്പോ 1വർഷം ആയി

  • @af_mediia5061
    @af_mediia5061 3 роки тому +10

    എല്ലാവരുടെയും ഉപ്പമാർ 95 %അങ്ങനെ തന്നെ ആയിരിക്കും

  • @safafaisal8826
    @safafaisal8826 3 роки тому +1

    Dear your lucky for got your father..I like him...I have no father ormayilnpoumilla...orupad karanja daysundaytund...but ente makkalk ponnu poloru uppayund...enik kittatha sneham muzuvanum ente makkalk kodukkunnund.... athil njan padachonod sthuthi parayunnu....alhamdulillal

  • @allustipsvlogs5835
    @allustipsvlogs5835 3 роки тому +7

    Iniyum orupad santhoshathode orupad kalam munnot pokan allahu thaufeeq nalkatte🤲🤲

  • @fidhafathima6804
    @fidhafathima6804 3 роки тому +6

    Pinea Ed kelkumbo enik ente priyapeta uppanea Miss cheyunu uppa inn jeevecheripilaa uppante qabaridam vishalamaktea ammen

  • @entekunjuadukkala8832
    @entekunjuadukkala8832 3 роки тому +7

    😍happy anniversary dears😍😍ഇനിയും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം പടച്ചോൻ തരട്ടെ 🥰🥰🥰

  • @aboothalhath4996
    @aboothalhath4996 3 роки тому +1

    Faleelande eattavum nalla vedio. Othiri ishttayitto. Uppande kutti. Uppakkirikkatte innathe like. Enikk uppayille. Cheruthile marichupoyi. Kettappol othirimiss. Thasmi. Nalloruclass. Othiriupakarappedum ellarkkum👍👍👍

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому

      😘😘😘😘😘💓💓💓💓👍👍👍👍

  • @ammuchathukulam3551
    @ammuchathukulam3551 3 роки тому +10

    So happy to hear your story. May God bless you and your family.
    But can't help saying " marrying girls at the age of 14 is a crime. " ... You had a happy life because of God's grace. Not everyone who got married at younger age might have it. You got opportunity to study even after marriage, but not all. So for girls, it is very important to have education and a job...then only think about marriage.

  • @ayimontk7344
    @ayimontk7344 3 роки тому +2

    Mashallah......kettirikkan nalla ras and.. super..happy anniversary 😍😍

  • @sherinshadil2872
    @sherinshadil2872 3 роки тому +1

    Ente uppayum idpole upadesham thannirunnu.nigalude uppante swabhavamaan ente uppakum
    .Allahu nammude madhaa pidhakkalk aarogyathodu koodiyulla aayuss kodukkatte 🤲. Njagalude kazhijitt 14 varshamayi. Alhamdulillah
    S

  • @user-ph9kw2on6g
    @user-ph9kw2on6g 3 роки тому +2

    Ate uppa alikum swarnnam vaggi vechirunnu epol ate uppa ella ellavarum ate duaa cheyyane

  • @niya4.a237
    @niya4.a237 3 роки тому +12

    എന്റെ marrege കഴിഞ്ഞിട്ടും 14വർഷം ആയി.

  • @shandropsshandrops1569
    @shandropsshandrops1569 3 роки тому +7

    ഇത് സത്യം ഇക്ക പൊളി

  • @aslamnajeeb1566
    @aslamnajeeb1566 3 роки тому +3

    Falilakum Husbendinum deerkayusum aafiyathum nalkumarakatte

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому

      ആമീൻ yaa റബ്ബൽ ആലമീൻ 🤲🤲😘😘😘😘😘😘😘😘😘

  • @najmanaji7719
    @najmanaji7719 3 роки тому +1

    Ente anubhavangal orma vannu dear.ente uppayum orupad snehamulla alan 😥😥avark deergayussum afiyathum kodukkanee rabbee🤲🤲

  • @jamsheenasalam5115
    @jamsheenasalam5115 3 роки тому +7

    Story kelkkan nalla rasam....😂😂

  • @krishnakumarl9747
    @krishnakumarl9747 3 роки тому +5

    Super speech. Good ഇത്ത

  • @happylifehappylife6280
    @happylifehappylife6280 3 роки тому +12

    😍😍😍😍
    നിന്റെ കല്യാണം കഴിഞ്ഞപ്പോൾ അനിത ടീച്ചർക്ക് നല്ല സങ്കടം ആയിരുന്നു ഇനി നീ സ്കൂളിൽ വരില്ലേ എന്ന് എന്തായാലും നീ പത്ത് അല്ല പ്ലസ് ടു പഠിച്ചില്ലേ പിന്നെ നല്ല ഒരു ജീവിതം കിട്ടിയില്ലേ അത് എന്നും നിൽക്കട്ടെ നിന്റെ ഉപ്പ പോലെ തന്നെ എന്റെ ഉപ്പ എന്റെ റോൾ മോഡൽ എന്റെ ഉപ്പയാണ് 😎😎

    • @ponnuminnuwold4728
      @ponnuminnuwold4728 3 роки тому +1

      Sathyam parangho muttayi kitty appo santhosham kondalle karanghath

    • @happylifehappylife6280
      @happylifehappylife6280 3 роки тому

      😊

    • @sajimuhammed9780
      @sajimuhammed9780 3 роки тому

      നിങ്ങളുടെ ഉപ്പ നല്ല ഉപ്പ

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому

      🥰🥰ഇതാരാണ് ആള്
      എന്റെ കൂടെ പഠിച്ച ആളാണോ🥰
      ടീച്ചേർസ് ന് ഒക്കെ സങ്കടായിരുന്നു
      എന്റെ പഠനം അതോടെ നിർത്തുമോ
      ഭാവി ഇല്ലാതാകൊ എന്നൊക്കെയുള്ള സങ്കടായിരുന്നു
      പാവങ്ങൾ ഇഷ്ടക്കൂടുതൽ കൊണ്ടാണ് 😘😘😘😘😘😘

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому

      😄😄അന്ന് സത്യത്തിൽ സങ്കടം കൊണ്ടായിരുന്നു
      പക്ഷെ വിവാഹം ഞാനാഗ്രഹിച്ചിരുന്നു എങ്കിൽ ഒരു പക്ഷെ ഇക്കാനെപ്പോലെ ഒരാളെ കെട്ട്യോനായി കിട്ടുമെന്നറിയുമ്പോ
      സന്തോഷം കൊണ്ട് തുള്ളിചാടിയേനെ 🥰🥰🤪

  • @zubaidazubaida4019
    @zubaidazubaida4019 3 роки тому +1

    Ithaa ningalde story ket sandhosham kond kann niranjoi..masha allhaa nalla life..Ellaam kond nalladh varatte Aameen🥰😌..

  • @Juvairiya163
    @Juvairiya163 3 роки тому +1

    Ente uppayum ikkayum enne padippichu.randuperum full support..yooo 9 th il ninnokke mrg chindhikkan koode vayya

  • @divyashinu3167
    @divyashinu3167 3 роки тому +4

    Moleyum 15 vayasil kittichu vidumo

  • @fahadanwar2868
    @fahadanwar2868 2 роки тому +1

    ഒരുപാട് ഇഷ്ടം ആയി. Masha allah. 👍🤩

  • @noushadnnoushad9473
    @noushadnnoushad9473 3 роки тому +3

    എൻ്റെ കല്ല്യാണം കഴിഞ്ഞിട്ട് 14 വർഷമായി ജനുവരി 7 ന്

    • @salwavallooran7724
      @salwavallooran7724 3 роки тому

      Yented February 25...14 years...sandoshathode kazhinju

  • @ashiyaashiya285
    @ashiyaashiya285 3 роки тому +22

    നല്ല രസമുണ്ട് കേട്ട്ഇരിക്കാൻ 😍😍😍😍

  • @mtbio8805
    @mtbio8805 3 роки тому +1

    നിങ്ങളുടെ ജീവിതം കാണുമ്പോൾ ജീവിതത്തിൽ ഒരു ദുഖവും ഇല്ലാന്ന് തോന്നും ഇനി എന്നും ഇങ്ങനെ മുന്നോട്ട് പോവട്ടെ

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому

      ദുഃഖങ്ങൾ ഇല്ലാത്ത മനുഷ്യരില്ല 😊
      എങ്കിലും Alhamdulilllah🤲
      വല്യ വെഷമങ്ങൾ ഒന്നും ഇല്ല 🥰

  • @filmyworld5947
    @filmyworld5947 3 роки тому +4

    എന്താ യാലും സന്തോഷം ആയില്ലേ കുട്ടിക്ക് 😜😜😜😜😜👌👌👌👌👌👌

  • @akfathimashajahan3006
    @akfathimashajahan3006 3 роки тому +12

    Penkuttikalk nalla education kodukanam avark swandam Kalil nikanula kazhiv adyam undaki kodukanam ennit venam kalyanam .epozhum bhagyam thunakila

  • @shyjaq8510
    @shyjaq8510 3 роки тому +1

    Faleela Happy Wedding Anniversay

  • @hsworldbyshaz9796
    @hsworldbyshaz9796 3 роки тому +2

    Ma sha allah...❤epol happy ayille....allhmdhulillah🤲

  • @funwithtsk3366
    @funwithtsk3366 3 роки тому +4

    9th Lu kalyanam 😯😯😯

  • @silvermovies
    @silvermovies 3 роки тому +5

    Ithadea video sherikkkum oru motivation anu kettto 🥰💕🥰💕🥰

  • @rinufathimashibila.m6101
    @rinufathimashibila.m6101 3 роки тому +1

    വീഡിയോ സൂപ്പർ അടിപൊളി നല്ല ചിന്താഗതി ഇപ്പോഴത്തെ കുട്ടികൾക്കു ആവശ്യമുള്ള ഉപതെഷം എന്റെ കല്യണം 15വയസിൽ ജാനും ഇതുപോലെ തന്നെ ഭർത്താവിന്റെ വീട്ടിൽ 6ആണും 1പെണ്ണ് ഞാൻ 5മത്ത്

  • @sinijabbar9879
    @sinijabbar9879 3 роки тому +13

    കല്യാണം കഴി ക്കാത്ത പെൺകുട്ടികൾ ക്കു കൊടുക്കാൻ പറ്റിയ ഒരു സ്റ്റോറി 👌👌

  • @sophiyam873
    @sophiyam873 3 роки тому +1

    Story nallarasamundu kelkan iniyum venam ingane vedios ee vedioyile 3 mathe comment ani ithu, 🥰

  • @nabhankottangoden3959
    @nabhankottangoden3959 3 роки тому +1

    muzhuvanum kettu irunnupoyi.oru story pole.👍👍👍

  • @muhammadmusthafa6033
    @muhammadmusthafa6033 3 роки тому +2

    thatha orupad isttayi orupad nalla karyangal p aranju thannu

  • @ashiyas9363
    @ashiyas9363 3 роки тому +7

    ഇത്തയെക്കാൾ കാണാൻ നല്ല രസമാ ഇക്കയെ 🥰🥰🥰😍😍😍👍👍👍👍

  • @muhsinabinu2861
    @muhsinabinu2861 3 роки тому +7

    Arappattante kadha ketappo sanghadam vannutto....😪

  • @rafeekmtla4297
    @rafeekmtla4297 3 роки тому +7

    Happyy anniversary ❤️❤️❤️

  • @Rejisha1995
    @Rejisha1995 3 роки тому +2

    ❤❤❤
    വിഷ് ചെയ്‍തത് ആണ്
    എന്നാലും ഒന്നൂടി
    ഹാപ്പി ഹാപ്പി wedding anniversary itha and ikkaa💙💙💙💙💙💙

  • @thabsheerak166
    @thabsheerak166 3 роки тому +1

    Happy aniversaryyy both of uu... 😍😍I like your vedios..