EP #11 - പാപ്പുവ ന്യൂ ഗിനി ഗ്രാമങ്ങളിലൂടെ | Mount Hagen | Papua New guinea

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 65

  • @sherinzVlog
    @sherinzVlog  5 місяців тому +3

    Papua New Guinea 🇵🇬 വീഡിയോ മുഴുവൻ കാണാൻ
    യൂട്യൂബ് playlist : ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    TRAVEL SERIES
    Papua New Guinea 🇵🇬: ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    New Zealand 🇳🇿 : ua-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Egypt 🇪🇬: ua-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    Bali, Indonesia 🇮🇩: ua-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: ua-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Israel 🇮🇱 The Holy Land: ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    Turkey 🇹🇷: ua-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: ua-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: ua-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Mount Everest Base Camp Expedition: ua-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: ua-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: ua-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: ua-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: ua-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: ua-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: ua-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: ua-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

  • @josephchacko6658
    @josephchacko6658 4 місяці тому +12

    നല്ല അവതരണ ശൈലി ഇഷടപ്പെട്ടു ഒരു സാധാരണക്കാരുടെ സഞ്ചാര കുറിപ്പുകൾ

  • @sujask4857
    @sujask4857 4 місяці тому +3

    യാഗത്തിന് അരണി കടഞ്ഞ് തീ ഉണ്ടാക്കുന്ന പോലുണ്ട്... ഇതുവരെ കാണാത്ത കാഴ്ചകൾ👍👍🥰

  • @rechu8242
    @rechu8242 4 місяці тому +1

    28:58 ee plant'nte peru Ginger shampoo plant, bitter Ginger plant ennokke parayum, malayathil ithinne kattu inji chetti ennum parayum, athile flower squeeze cheyumbol athil ninnum oru gel varum ath shampoo ayitt use cheyum.
    Ee chetti കേരളത്തിലെ മലയോര പ്രദേശങ്ങളിൽ കൃഷി ചെയ്യാറുണ്ട്. Nammale nattilium chella sideil sply grama pradheshath ee chetti kannarund.

  • @reshmaprakash6405
    @reshmaprakash6405 4 місяці тому +1

    നാട്ടിലെ പഴയ ഒതുക്കുകളും മൺ വഴികളും പോലെ ഉണ്ട് ..

  • @tj.babujoseph5110
    @tj.babujoseph5110 3 місяці тому

    Ice cream flower.
    ഇവിടെ കേരളത്തിലും ഉണ്ട്

  • @muralik.t
    @muralik.t 4 місяці тому +1

    കേരളം കണ്ടു പഠിക്കേണ്ട കൃഷി രീതികൾ, വഴി കാട്ടി നന്നായി വർക്ക്‌ ചെയ്യുന്നുണ്ടോ... Png യിലെ മറ്റൊരു പ്രേത്യേകത അവിടെ യുള്ള പലതരം പക്ഷികൾ അല്ലേ...

  • @shajijoseph6620
    @shajijoseph6620 4 місяці тому

    Sherin you are very simple. I like your presentation. God bless

  • @gokulsanjeev4652
    @gokulsanjeev4652 4 місяці тому

    0:10 എനിക്ക് പെട്ടെന്ന് ജഗതി (കിളിച്ചുണ്ടൻ മാമ്പഴം ) ബാധ ഒഴിപ്പിക്കുന്നത് ഓർമ വന്നു

  • @sunilsubash5814
    @sunilsubash5814 4 місяці тому

    🔥🔥 ❤️ 🔥🔥

  • @RajappanMk-dp7cm
    @RajappanMk-dp7cm 5 місяців тому +1

    Super 👍

  • @lettydsilva9742
    @lettydsilva9742 4 місяці тому +1

    Enjoyed the video.....❤

  • @christ-invlog
    @christ-invlog 4 місяці тому +2

    Sherin... daily video idaan sramikkuu❤.. we r waiting for your daily videos❤

  • @helenamaryalwin2962
    @helenamaryalwin2962 4 місяці тому +2

    Athmarthamayi ishttappetta vlogger❤ keep going on sherin achachooo❤❤❤

  • @sunil-musiclover
    @sunil-musiclover 4 місяці тому +2

    90 കിഡ്സിനെ ഷെറിന് അത്ര പരിചയമില്ലെന്ന് തോന്നുന്നു ?
    മഴ , മഞ്ഞ് , വെയിൽ ഇതൊന്നും 90 കിഡ്സിൻ്റെ സ്വൈര വിഹാരത്തിന് ഒരു തടസ്സമായിരുന്നില്ലാ...
    എന്തിന് പറയുന്നു ഞായറാഴ്ചത്തെ ദൂരദർശനിലെ സിനിമ ഔസേപ്പേട്ടൻ്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ കണ്ടു തീർത്ത് വഴിവിളക്കില്ലാത്ത ഇടവഴിയിലൂടെ മിന്നാമിനുങ്ങുകളെയും ഇര തേടാനിറങ്ങിയ ചേര സാറിനെയും സാക്ഷി നിറുത്തി എത്ര തവണ ഓടി പാഞ്ഞിരിക്കുന്നു 90 കിഡ്സ് ഡാ❤️..... ലൈക്ക് അടി മക്കളെ 😊

    • @sherinzVlog
      @sherinzVlog  4 місяці тому +3

      90s alla 80s

    • @sunil-musiclover
      @sunil-musiclover 4 місяці тому

      @@sherinzVlog ശരിയാണ് 👍 ഞാൻ 80 ൽ ജനിച്ച് 90 ൽ സ്കൂൾ കാലം അടിച്ചു പൊളിച്ച ഒരാളാണ് .. ❤️
      എല്ലാം കൊണ്ടും മലയാളിയുടെ സുവർണ്ണ കാലം ❤️

    • @reshmaprakash6405
      @reshmaprakash6405 4 місяці тому +1

      80s ആവും

    • @sunil-musiclover
      @sunil-musiclover 4 місяці тому

      @@reshmaprakash6405ഒരു 80 മുതൽ 95 വരെ ജനിച്ചവരെ 90 കിഡ്സ് എന്ന സുവർണ കാലഘട്ടത്തിൽ ചേർക്കാം ..
      കാരണം 80 ൽ ജനിച്ച ഒരാൾ 90 ഒക്കെ ആകുമ്പോൾ പത്തു വയസ്സുള്ള കുട്ടിയാണ് 95 ൽ പത്താം ക്ലാസ്സിൽ.. ഒരു പതിനെട്ടു വയസ്റ്റ് വരെ അവൻ കുട്ടിയാണ് അതായത് 98 വരെ ..
      95 ൽ ജനിച്ച് 2000 ൽ സ്കൂൾ കാലഘട്ടം കഴിഞ്ഞവരെ 90 കിഡ്സിൽ എങ്ങിനെ ചേർക്കാൻ കഴിയും. ??

  • @TravelwithAnand
    @TravelwithAnand 4 місяці тому

    Sherine Kidu

  • @josegeorge8885
    @josegeorge8885 4 місяці тому

    കോലീച്ചിയ Bro

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover 4 місяці тому

    Sherin most of the plants are in Kerala also since you don't know everything is new for you.

  • @zubinjoshygeorge1455
    @zubinjoshygeorge1455 4 місяці тому

    👍💪👏

  • @AnoopPai9084
    @AnoopPai9084 4 місяці тому

    Sherin broo naatil varumbol oru currency note kondu tharamo..... Enik collection und..... Munpu njan koore chothichitund😢😢😢

  • @mariammamathew2376
    @mariammamathew2376 4 місяці тому +1

    മുള്ളുണ്ടെന്നു പറഞ്ഞ ചെടി തഴയാണ് നമ്മുടെ നാട്ടിൽ അതിന്റെ മുള്ളു ചെത്തിക്കളഞ്ഞിട്ടാണ് പായ ഉണ്ടാക്കുന്നത് 👍

  • @muhammedriyas3847
    @muhammedriyas3847 4 місяці тому

    ❤❤

  • @varghesekkkannai6550
    @varghesekkkannai6550 4 місяці тому +2

    Nalla krishy sthalam very good thanks brother 💐

  • @robinjoseph2009
    @robinjoseph2009 3 місяці тому

    Nice video. Very beautiful scenery

  • @MehbupnM
    @MehbupnM 5 місяців тому

    ❤️❤️

  • @johnphilip6926
    @johnphilip6926 4 місяці тому

    There's much gold mine

  • @TheSss333sss
    @TheSss333sss 4 місяці тому

    16:40 mooppan theeppori english

  • @gopakumarpunalur982
    @gopakumarpunalur982 5 місяців тому +2

    ഐസ്ക്രീം ഫ്ളവർ നമ്മുടെ നാട്ടിലുണ്ട് ...

    • @manuvs8888
      @manuvs8888 4 місяці тому

      Ente vidinte aduthum und

  • @redspeedbus4923
    @redspeedbus4923 4 місяці тому

    Please stop your ad on English man, it’s horrible

    • @reshmaprakash6405
      @reshmaprakash6405 4 місяці тому

      Sponcer ചെയ്യുന്നത് അവരാണ് ... ഭയങ്കര expensive aya trip anu.

  • @jchittillam77
    @jchittillam77 4 місяці тому

    It is good to show, but sometimes it’s boring nothing special…. this is a country who depends others

  • @jobishmy3672
    @jobishmy3672 4 місяці тому

    അവിടെ പോലീസ് ഇല്ലേ നിയമം ഒക്കെ എങ്ങനെ അവിടെ

  • @lisaalexander2301
    @lisaalexander2301 4 місяці тому

    The village chief was very pleased & thankful to Sherin & invited us❤

  • @SyamKumar-mc1oj
    @SyamKumar-mc1oj Місяць тому

    Kuthiravattam pappuva

  • @jobinpdominic2247
    @jobinpdominic2247 4 місяці тому

    33:18 KT. Chacko KT nkil Njan Sanchi Irakii.. Kollalo Kalii😂😂😂

  • @nikhilkeezhatur
    @nikhilkeezhatur 5 місяців тому +1

    Daily vdo idu

  • @itsmediya7093
    @itsmediya7093 4 місяці тому

    പുറകെ നിന്ന് ഹായ് കാണിച്ച ചേട്ടന് എന്റെ വക hai 😂😂

  • @deekshithyadav2402
    @deekshithyadav2402 4 місяці тому +1

    Good videos

  • @k.c.thankappannair5793
    @k.c.thankappannair5793 4 місяці тому +1

    Happy journey 🎉

  • @nikithaanil948
    @nikithaanil948 4 місяці тому +1

    Super episode ❤🥰

  • @MrLatheeshnair
    @MrLatheeshnair 4 місяці тому +1

    super

  • @oommenmathew3448
    @oommenmathew3448 4 місяці тому

    hello simon,🙋‍♂🙋‍♂

  • @kjjayadas
    @kjjayadas 4 місяці тому

    Happy exploration 😅😊❤

  • @VibhuVibhu.s
    @VibhuVibhu.s 4 місяці тому

    ❤❤❤❤❤🎉🎉🎉🎉🎉😮😮😮😮

  • @aditisvlog4226
    @aditisvlog4226 5 місяців тому

    Hi

  • @eajas
    @eajas 4 місяці тому

    👍👍👍

  • @lillygeorge5796
    @lillygeorge5796 4 місяці тому

    ❤❤

  • @Ajin44
    @Ajin44 4 місяці тому

  • @lalithae7122
    @lalithae7122 4 місяці тому

    👌🙏

  • @neerajtv1362
    @neerajtv1362 4 місяці тому

  • @Kumbadimedia
    @Kumbadimedia 4 місяці тому

  • @BimuBimubarnabas
    @BimuBimubarnabas 4 місяці тому

  • @pradeeppb9060
    @pradeeppb9060 4 місяці тому

  • @gourikrishna2017
    @gourikrishna2017 5 місяців тому

    ❤❤

  • @basilbaby2581
    @basilbaby2581 5 місяців тому

  • @meenusajith12
    @meenusajith12 5 місяців тому

    1st like and 1st comment ✌🏼

  • @adwaithas3840
    @adwaithas3840 5 місяців тому

    ❤❤

    • @adwaith_udinur
      @adwaith_udinur 4 місяці тому

      Adyam ayitta ente peru oru girl nnu kannunne 😅

  • @VishnuMohanan-o7d
    @VishnuMohanan-o7d 4 місяці тому

    എന്തുവാ വാസുവണ്ണാ ഇതൊക്കെ 😮😮 12:20