🔅കുറേ കാലത്തിനു ശേഷം ഒരു ഉഗ്രൻ കല്യാണത്തിന് പോയി‼️ | Kannur Wedding |

Поділитися
Вставка
  • Опубліковано 27 гру 2021
  • INSTAGRAM : @refillyourtummy / refillyourtummy
    Email | yourtummyrefill@gmail.com
    🔸
    Royal Treat Events & Caters
    Mob: 9809328370
    🔸
    Instagram | / royaltreateventsandcaters

КОМЕНТАРІ • 681

  • @manjima9750
    @manjima9750 2 роки тому +814

    ഇതെങ്ങനയാ ഈ decoration bulb കുപ്പായത്തിന്റെ ഉള്ളിൽ ആയി പോയെ 🤣🤣🤣😂😂😂 poli 🤣

  • @anjump8831
    @anjump8831 2 роки тому +582

    എല്ലാ കല്യാണത്തിനും ഇതു പോലെ തന്നെ കണ്ടറിഞ്ഞ് ചെയ്യണം ചേട്ടാ... ❤️

    • @user-pq2jz9or4i
      @user-pq2jz9or4i 2 роки тому +9

      🤣🤣🤣

    • @user-pq2jz9or4i
      @user-pq2jz9or4i 2 роки тому +40

      കണ്ടറിഞ്ഞു ചെയ്യുന്നത് ഒക്കെ കൊള്ളാം കട്ടപ്പനയിലെ rithwik roshanile, ധർമജന്റെ അവസ്ഥ ആവരുത്😂❤

    • @rajibabu282
      @rajibabu282 2 роки тому +6

      😂😂😂

    • @achustube5027
      @achustube5027 2 роки тому +1

      Athe

  • @justinjohnson4167
    @justinjohnson4167 2 роки тому +345

    എന്റെ പൊന്നോ... Vere level..... ഒരു sec പോലും ഞൻ skip ചെയ്തില്ല.. അത്രയ്ക്കും അടിപൊളി ആണ് 🙌🙌🙌

  • @onion2674
    @onion2674 2 роки тому +260

    എന്നെ വിളിച്ചിട്ട് ഒന്നുമില്ല. എന്നാലും ഒരു രസം ഡയലോഗ് ഏതായാലും കലക്കി🤣🤣🤣⚡️

  • @gwxtm__
    @gwxtm__ 2 роки тому +158

    ഇത്രേം നല്ലയൊരു കല്യാണം ഞാൻ ഇതുവരെ കണ്ടിട്ടില്ല 💞💞

  • @user-pb8zb8pm4e
    @user-pb8zb8pm4e 2 роки тому +431

    ഇങ്ങടെ വീഡിയോസ് എല്ലാം സൂപ്പറാ....🔥 അതിൻറെ മെയിൻ കാരണം സൗണ്ട് ആണ്..😎ഇനി face കൂടി കാണിച്ചാൽ pwoli ആയിരിക്കും....🔥🔥❤

  • @abhaykumar_2006
    @abhaykumar_2006 2 роки тому +126

    നമ്മടെ കണ്ണൂര്കാരൻ വീണ്ടും എത്തി😍

  • @malluinstastars1819
    @malluinstastars1819 2 роки тому +53

    *വിളിക്കാതെ കല്യാണത്തിന് പോയി തിന്നിട്ട് ഡയലോഗ് ആണല്ലോ 🤣🤣 ഇങ്ങൾ പൊളിയാ 🔥 സ്വഭാവം വേറെ ആണ്*

  • @manavalan_from_dubai
    @manavalan_from_dubai 2 роки тому +60

    ഇന്നലെ എവിടെയായിരുന്നു . ഏതായാലും വേണ്ടില്ല ഇന്ന് legth വീഡിയോ ഇട്ടല്ലോ . അത് മതി 😍
    *തിന്നൂ* *തിന്നൂ* *തിന്നുകൊണ്ടെയിരിക്കു...* 👌

  • @abhijith1010
    @abhijith1010 2 роки тому +22

    Enne chekkanum pennum vilichitilla enalum njan varum😂😂dialog polichu😂😂😂😂❤

  • @chembarathichembarathi4351
    @chembarathichembarathi4351 2 роки тому +27

    😇😇 പെണ്ണിൻ്റെ വീട്ടുകാർ ആയി വന്നിട്ട് കല്ല്യാണ ചെക്കന് ആണല്ലോ പരിചയം😍👍

  • @Rashid_Ek
    @Rashid_Ek 2 роки тому +56

    എന്താ എന്നറിയില്ല കയ്യിന്ന് പൈസ പോകാത്തൊണ്ട് കല്യാണത്തിലെ ഫുഡ്‌ അടിപൊളി ആണ് 😜😄

  • @TheUnProGamer.
    @TheUnProGamer. 2 роки тому +10

    കല്യാണം വിളിക്കാതിരിക്കുന്നത് അവരുടെ അഹങ്കാരം
    വിളിക്കാത്ത കല്യാണത്തിൽ പങ്കെടുക്കാൻ പോയത് നമ്മുടെ വിശാലമായ മനസ്സിന്റെ നന്മ, അത്ര തന്നെ

  • @noushidamohammed5642
    @noushidamohammed5642 2 роки тому +55

    ഇങ്ങള് ഇനി പോകുമ്പോ എന്നെ കൂടി വിളിച്ചോട്ടാ ക്യാമറ മേനോൻ ആയിട്ടെങ്കിലും കൂടിക്കൊള്ളാം.. ന്നമ്മളൊക്കെ ഒരു fmly അല്ലേ മാഷേ ❤

  • @krishnaknair1458
    @krishnaknair1458 2 роки тому +5

    Full angu colourful ayittunde 🔥🔥🔥😍💫 athilum colourful igarude soundanu makkale 💞 chetta samshayam ullondu choyikkuva ee sound maintain cheyan vellom cheyunundo I asked because day by day athu valandu attractive avukayanu💫💫❣️

  • @abhijith1010
    @abhijith1010 2 роки тому +8

    Song polichu❤❤kurach line um koodi paadamayirunnu💯❤

  • @devil-vo7wn
    @devil-vo7wn 2 роки тому +23

    Skip cheyyathe kanunna ore oru food vlog
    Refill your tummy💕

  • @edmedia5543
    @edmedia5543 2 роки тому +46

    അങ്ങനെ നമ്മുടെ നാട്ടിലും എത്തി 💓 കണ്ണാടിപ്പറമ്പ് 💓

  • @prasanthkrishnakv9549
    @prasanthkrishnakv9549 2 роки тому +6

    Decoration bulb അടിപൊളി. ആദ്യായിട്ടാ ഇത്രയും ചിരിച്ചെ

  • @min-monster7642
    @min-monster7642 2 роки тому +3

    Ellaaa കല്യാണത്തിനും ഇതുപോലെ കണ്ടറിഞ്ഞു സഹായിക്കണം കേട്ടോ setta ✨😌

  • @ajeesha_appuz
    @ajeesha_appuz 2 роки тому +13

    Just Addicted to his voice 😋✨

  • @nishananisar140
    @nishananisar140 2 роки тому +1

    Bro....pwolich kettinaa .....
    Vilikkathe kalyanathin poyi enn ethra sathyasandhaytta parenn... Adipoli aayinappa inghale presentation ath vere level aah✌️

  • @nayanark8086
    @nayanark8086 2 роки тому +12

    ഏട്ടൻ Correct സമയത്തെത്തും😌 polichutta❤️😋

  • @archanavs5519
    @archanavs5519 2 роки тому

    Appo sheri.. 🥰🥰pine.. Videonte idakk ulla pattu undallo ath polichutto... 💖💖❤️

  • @Ebinkanakaraj
    @Ebinkanakaraj 2 роки тому +9

    refillurtummy ഫാമിലിയിൽ നിങ്ങളുടെ മുഖം കണ്ട ലോകത്തിലെ ആ രണ്ട് ഭാഗ്യ നക്ഷത്രങ്ങൾ അവര് മാത്രം ആണല്ലേ..... ആഹ്ഹ്ഹ്.... യോഗം വേണം മകനെ യോഗം....

  • @sayanthomz9468
    @sayanthomz9468 2 роки тому +7

    ബ്രോയുടെ വയറിനെ സമ്മതിക്കണം 😂💥😍

  • @Chirag_Sajimon
    @Chirag_Sajimon 2 роки тому +11

    കല്യാണം കൂടുന്നെങ്കിൽ ഇങ്ങനെ കൂടണം ❤️😚

  • @railfanabhi
    @railfanabhi 2 роки тому +2

    നിങ്ങളുടെ സംസാരം അത് level വേറെ 🔥🔥♥️♥️♥️

  • @nasha9654
    @nasha9654 2 роки тому +9

    കൊതിപ്പിക്കൽ ആണ് സാറെ ഇവിടെ മെയിൻ 😍💜😂😍

  • @anagharadhakrishnan6499
    @anagharadhakrishnan6499 2 роки тому +2

    Nalla neatayitu food kazhichu😍

  • @abhijith1010
    @abhijith1010 2 роки тому +44

    Voice oru rakshayum illa❤❤❤

  • @abhijith1010
    @abhijith1010 2 роки тому +4

    Adipoli aayittund❤❤🔥💯

  • @hanan6149
    @hanan6149 2 роки тому +3

    Kannadiparambilo.. 😍angana ningal namals natilum ethii🔥🔥🔥🔥

  • @peacefoodie
    @peacefoodie 2 роки тому +2

    Hare vaa sabaash
    Song adipoli muthe
    Face eppozha reveal cheyyunn
    Love you❤️❤️❤️😍💙💙💙💙

  • @shanidkt7872
    @shanidkt7872 2 роки тому +3

    Namude nattila .foodinekallumm aa veettukarude alukalodulla sobavam anu enik ishttam .....wish u hpy mrd life sis
    Nattukar othu kudiya ore oru merid...🤩🤩🤩🤩🤩

  • @Lokajaalakam491
    @Lokajaalakam491 2 роки тому +3

    Bro ന്റെ sound ആണ് പൊളി 🔥🔥

  • @swapnaakak7291
    @swapnaakak7291 2 роки тому +3

    അടിപൊളി life ആണല്ലോ ബ്രോ 🤴

  • @arjuntk8491
    @arjuntk8491 2 роки тому +1

    Shorts kanderee w8ing ayirunu❤️

  • @kailasdev742
    @kailasdev742 2 роки тому +4

    പൊളിഞ്ച്ചൂസ് oru veekness ❤

  • @aldrinraphaelambrose2452
    @aldrinraphaelambrose2452 2 роки тому +4

    Great presentation bro🙌💞

  • @muhammedrashad238
    @muhammedrashad238 2 роки тому

    6:30 sherikkum song kidukki👍👍

  • @w3creation790
    @w3creation790 2 роки тому +79

    എന്റെ നാട്ടില്‍ ആണ് ഈ wedding 💖🌈

  • @sideeq.1
    @sideeq.1 2 роки тому +4

    Waiting ayirunnu ❕🔥

  • @aboobakar_
    @aboobakar_ 2 роки тому +3

    Bro Kozhikode saffron restaurantile adipoli foodaann avide poyi oru video ido

  • @titanboss6570
    @titanboss6570 2 роки тому +5

    ❤ love u from malappuram

  • @sanika7596
    @sanika7596 2 роки тому +1

    ചേട്ടാ മുഖം kaanikuo.. sound supera.. athaann ചേട്ടൻ്റെ videos nte highlight,,💝

  • @raymathews5353
    @raymathews5353 2 роки тому +2

    Addicted your voice ❤️

  • @abhijith1010
    @abhijith1010 2 роки тому +3

    Njangalke enna aa face onnu kanichutharunath ❤❤
    Waiting 🔥🔥

  • @wxyz5372
    @wxyz5372 2 роки тому +2

    4:22😅🤣🤣😇🤣 I just laughed madly. U made my day

  • @nayana898
    @nayana898 2 роки тому +2

    Aah pattu polichu 🥳🥳💖

  • @___2.069
    @___2.069 2 роки тому +2

    Ithoke yann kalyana veed ufff⚡💜💜💜💜

  • @tricksandtipsbyjaz5238
    @tricksandtipsbyjaz5238 2 роки тому +1

    ഇടയ്ക്കുള്ള song സൂപ്പർ 😁😁😁

  • @amnv2066
    @amnv2066 2 роки тому +2

    nigade or vidio kanda mathi ariyathe refillyourtummy familil add aai povim ene ena chyana😅😂

  • @SUBZERO.FROM.OHIO.
    @SUBZERO.FROM.OHIO. 2 роки тому +3

    Thumbnail-ലെ ചേട്ടനെ കണ്ടപ്പോൾ magician samraj ആണെന്ന് കരുതി 😅.

  • @abhijithan767
    @abhijithan767 2 роки тому +5

    മോരും രസോം mix cheythu kodikanam 👌👌

  • @jijipk9917
    @jijipk9917 2 роки тому +2

    Kannur is my favourite place...

  • @raihanvs4963
    @raihanvs4963 2 роки тому +2

    Inghal Aa Kalyan Veettle Chemb Kaliyakyyaa 🤣🤣
    Nthokke Parnjalum Tummy Ikka Numma Sothaan💙⚡🔥

  • @lucky_star_11
    @lucky_star_11 2 роки тому +1

    Tummy bro oru reply thannal biriyani kazchicha sugam kittum 😇🌝 my fav food vlogger❤️☺️

  • @safarilife1772
    @safarilife1772 2 роки тому +15

    "പാനി പൂരി, ഭേൽ പൂരി, മസാൽ പൂരി"
    ഇത് കേട്ടപോ കരിക്കിലെ ബാബു നമ്പൂതിരിയെ ഓർമ വന്നു 😀😀😀😀

  • @fathima120
    @fathima120 2 роки тому +1

    9 min nte video aanenn arinjappo kaanan madi aay... Kand kazhinjathe arinjilla 😅😅😂😂💖

  • @gamingwithactionbot007
    @gamingwithactionbot007 2 роки тому

    Bronte new voice kallathilla old sound an kidu

  • @balaramavillacomady8590
    @balaramavillacomady8590 2 роки тому +3

    എല്ലാം കണ്ട് അറിഞ്ഞു ചെയ്യണം 😂😂😂😂🤩🤩

  • @Arun_V_kumar_
    @Arun_V_kumar_ 2 роки тому +4

    Ithrem okka kazhikkan chettanne konde sadhikkoo 🙄😲👏👏🔥

  • @kingkdb17
    @kingkdb17 2 роки тому +2

    7:34 SADHYA UYIR😻🌚✨😌

  • @ayfu7770
    @ayfu7770 2 роки тому

    Decoration bulb engana kuppayathinullilaye🤣🤣🤣 sheriyanallo😲😝

  • @kingkdb17
    @kingkdb17 2 роки тому +2

    6:28 BRO SONG SUPER AANALLO✨🌚

  • @aneeshmam.a8230
    @aneeshmam.a8230 2 роки тому +1

    Chettan pwoli annuttaa🤩🤩

  • @akshay7-7-7
    @akshay7-7-7 2 роки тому +7

    Camera man ആവിശ്യം ഉണ്ടോ പൈസ ഒന്നും തരേണ്ട food തന്നാൽ മതി 🤤😌

  • @minhhhah
    @minhhhah 2 роки тому

    *_Ingalde video kandal samayam ponnadh Areela...!😌🤤_*

  • @Novaclipshub
    @Novaclipshub 2 роки тому

    500K SOON ❤️

  • @haritrollen
    @haritrollen 2 роки тому

    Kanda video anu enkilum kanum🥰

  • @fayiz4342
    @fayiz4342 2 роки тому +10

    നമ്മള നാട്ടിൽ വന്ന് കാണാൻ പറ്റില്ലല്ലോ😍🙂

  • @fidhafidhus4621
    @fidhafidhus4621 2 роки тому +11

    കുറച്ച് മതി ആ കുറച്ചൂടി 😂😂😂പൊളിയെന്നെ ബ്രോ നിങ്ങളെ പോലെ നിങ്ങൾക്ക് മാത്രമേ കഴിയു 😂 ഫുഡ്‌ അടിക്കാനാണ്‌ അവിടെ മെയിൻ ആയിട്ട് പോയതെന്ന് തോന്നുന്നു അല്ലെ 😂എന്തായാലും ഫുഡ്‌ ആണ് നമ്മടെ മെയിൻ 😄

  • @meindulekha
    @meindulekha 2 роки тому +1

    One million ayalee face kanikullu 😉

  • @Joyal0007
    @Joyal0007 2 роки тому +2

    6:25 nan correct samayama 🤪🤪😂😂🤣🤣

  • @Ammuachu.
    @Ammuachu. 2 роки тому +12

    💜

  • @vismayaraveendran8255
    @vismayaraveendran8255 2 роки тому

    Eee bride nte prewedding makeup kandappol muthal wedding make up kaananm nnu undarunnu . eee video il athum nadannu, 😍😍😍

  • @achugaming8922
    @achugaming8922 2 роки тому +2

    Your song is awesome 😅

  • @anagha660
    @anagha660 2 роки тому

    Appo sheri!!!❤️

  • @vazhagaming5212
    @vazhagaming5212 2 роки тому

    😲😲itheee innale ittathaaaanonn oru samshayam

  • @Rishy_sam
    @Rishy_sam 2 роки тому +3

    Aa chikan kandapol thavala fry polle und😂

    • @andiser
      @andiser 2 роки тому

      Evi valla thavala ano. 😄💛

  • @anuzz7351
    @anuzz7351 2 роки тому +1

    അവിടെ പോയിട്ട് പൊളിച്ചു lle 😅♥️♥️

  • @atksanjufanskerala6324
    @atksanjufanskerala6324 2 роки тому +1

    Voice polichu⭕️😆

  • @commando5374
    @commando5374 2 роки тому +2

    ഞാൻ കണ്ണാടിപറമ്പിലാണ് bro

  • @fathimaathik6681
    @fathimaathik6681 2 роки тому +10

    ഇലയിൽ ഫുഡ് കഴിക്കുന്ന ഫീൽ അത് വേറെ ലെവൽ bro👍🏻

    • @sandhiyatp7282
      @sandhiyatp7282 Рік тому

      പക്ഷേ

    • @sandhiyatp7282
      @sandhiyatp7282 Рік тому

      സൈസിൽ ഒരു മത്തി പൊരിച്ചത് അല്ലേ ഒരു കഷ്ണം അയില പൊരിച്ചത് അതു ടി വേണം

  • @mobiusgaming3060
    @mobiusgaming3060 2 роки тому

    Love from Kozhikode

  • @NabasLittleHobbies
    @NabasLittleHobbies 10 місяців тому

    Decoration bulb😂😂😂😂 video superaanutto... Kandirunn time ponathariyunnilla

  • @nishan5178
    @nishan5178 2 роки тому +1

    Ethra lengthulla video ayalum kandirikkum

  • @commentol4231
    @commentol4231 2 роки тому +2

    Ee kalyanathil njanum undarunnu😁

  • @BTSARMY-fs9jb
    @BTSARMY-fs9jb 2 роки тому

    Ith vellatha paniyayipoi ennrm koodi vilikarnu nanum kannur a

  • @rinuaifu924
    @rinuaifu924 2 роки тому

    Video super chetta

  • @aksanaofficial6821
    @aksanaofficial6821 2 роки тому +3

    Super ❤😘

  • @alvina9297
    @alvina9297 2 роки тому

    Super avatharanam

  • @bangtanarmygirl1553
    @bangtanarmygirl1553 2 роки тому +1

    Kannur kannadiparamba malot ann. Nanum frndsum indayin but video yil kittilla😔 allenkil famous ayeene 😁

  • @alphy2134
    @alphy2134 2 роки тому

    Ee logath orikkalum madupp thonnatha karyam ....... Food adi ...... 😋😋😋😋😋😋

  • @sinaaaneyy
    @sinaaaneyy 2 роки тому

    Ambadaa😍ini povunba ennem vilikkanee🤣inki kothi aavann

  • @athxl10
    @athxl10 2 роки тому +1

    Athe smokeye's restaurant onnu povuvo. Perinthalmana

  • @nobelshaiju175
    @nobelshaiju175 2 роки тому +1

    Negade kalyanatinu njagalku oke oro invitation veneeeee ❤️😇😂

  • @nadeedhanadee7784
    @nadeedhanadee7784 2 роки тому +1

    Iyaal allelum poli alle😍

  • @maneeshps7215
    @maneeshps7215 2 роки тому +1

    ചേട്ടാ ആ സാരീഒടുത്ത കുട്ടികൾ കൊള്ളാം 💗😍