💢12,000 രൂപയുമായി ഞാൻ ഇവിടെ പോയി..‼️പിന്നേ നടന്നത് ‼️| My Way Of Staycation

Поділитися
Вставка
  • Опубліковано 1 жов 2024
  • INSTAGRAM : @refillyourtummy
    / refillyourtummy
    Email | yourtummyrefill@gmail.com
    Executive Suite:
    ₹5600 + Gst
    Rating: [7.9/10]
    Spa Rate
    Thailand Massage + Face Massage: ₹1800
    Rating: [8.5/10]
    Belcanto Restaurant Rating: 8/10
    MY LUNCH
    Crackle Chicken: ₹180
    [8/10]
    Thali Meals: ₹140
    [8/10]
    Prawns Garlic Kanthari Roast: ₹300
    [8.2/10]
    Kariveppila Chicken Fry: ₹180
    [8/10]
    Gajar Ka Halwa With Ice Cream: ₹100
    [7.9/10]
    MY EVENING REFRESHMENT
    Grape Juice: ₹70
    [8.2/10]
    Nuggets: ₹140
    [8/10]
    MY DINNER
    Mediterranean Lamb Soup: ₹100
    [7.4/10]
    Adraki Pudina Murgh Tikka: ₹220
    [8/10]
    Lamb Seekh: ₹360
    [7.9/10]
    Fish Nirvana: ₹360
    [8.2/10]
    Phulka: ₹12
    [8/10]
    Malabar Porotta: ₹20
    [7/10]
    Ceaser Chicken Salad: ₹100
    [7.8/10]
    Angel Sizzler Brownie: ₹200
    [7.5/10]
    Pineapple Juice: ₹80
    [7.8/10]
    Pomegranate Shake: ₹100
    [7.9/10]
    Lime Tea: ₹25
    [7.9/10]
    MY BREAKFAST
    Buffet Breakfast: ₹200 + Gst
    [7.9/10]
    MY LUNCH
    Chicken Biriyani: ₹180
    [7.9/10]
    Mutton Biriyani: ₹280
    [7.7/10]
    Karimeen Pollichathu: ₹350
    [7.2/10]
    Roti: ₹20
    [8/10]
    Lime Juice: ₹30
    [7.8/10]
    Gulab Jamun With Ice Cream: ₹100
    [5/10]
    MY EVENING REFRESHMENT
    Avocado Shake: ₹110
    [8.2/10]
    Mixed Pakkoda: ₹130
    [8.2/10]
    Benale International
    Padannapalam Road
    Thalikavu
    Kannur
    Contact: 9288 03 44 47

КОМЕНТАРІ • 440

  • @ismailpk7248
    @ismailpk7248 2 роки тому +1562

    ആദ്യമായിട്ടാണ് നിങ്ങളെ അവിടെവെച്ചു നേരിട്ട് കണ്ടത് വളരെ സന്തോഷം ❤️ കൂടാതെ എന്റെ മകളെ ഇതിൽ കണ്ടപ്പോ അവൾക് അതിൽ കൂടുതൽ സന്തോഷമായി 😁✌🏻❤️❤️❤️

  • @Gouri309
    @Gouri309 2 роки тому +210

    Tv yile റീഫ്ലക്ഷനിൽ പോലും തല കാണിക്കാത്ത സൈക്കോ tummy😂

  • @shemin6498
    @shemin6498 2 роки тому +95

    ആരും ചേട്ടനെ മനസിലാക്കാതെ മനഃസമാദാനമായി ഭക്ഷണം കഴിക്കാൻ വേണ്ടിയാണോ face കാണിക്കാത്തത് 😂

  • @Souravsouru2255
    @Souravsouru2255 2 роки тому +136

    ഞാൻ 2 മാസം കൊണ്ട് തിന്ന് തീർക്കുന്ന food ആണ് ഇങ്ങേര് 2 ദിവസം കൊണ്ട് തിന്നത് 🥵

  • @amalanil4105
    @amalanil4105 2 роки тому +90

    അപ്പൊ ലൈറ്റ് ആയിട്ട് കട മൊത്തം കഴിച്ച ടമ്മി ചേട്ടൻ ആണ് എന്റെ ഹീറോ 😂

  • @Josh_Mathew555
    @Josh_Mathew555 2 роки тому +103

    Ohh എന്റെ സാറേ നിങ്ങടെ വീഡിയോസ് നോട്‌ addict ആയികൊണ്ട് ഇരിക്കുവാ 😍😍

  • @thrissurstreetportraits
    @thrissurstreetportraits 2 роки тому +4

    Video edakke crack aavunnundallo ippo ...vere aarkelum indaarnnoo??

  • @abhiramianil9098
    @abhiramianil9098 2 роки тому +11

    1:19 face kanikathe irikan kashtapett kanum😕😕

  • @Luzifer666.
    @Luzifer666. 2 роки тому +11

    8:55 ഞാൻ കരുതി manager ചോദിച്ചു ഇതെല്ലാം എങ്ങോട്ടാ പോകുന്നെന്ന് 🤣🤣🤣

  • @gamehunterboy982
    @gamehunterboy982 2 роки тому +127

    ആദ്യം കണ്ണാടിയിൽ ഫേസ് റിവേൽ ജസ്റ്റ്‌ മിസ്സ്‌ ആയിപ്പോയി 😂🔥

  • @monstern9749
    @monstern9749 2 роки тому +7

    പല പ്രമുഖരും പൈസ ഇങ്ങോട്ട് വാങ്ങിച്ചിട്ടാണ് പ്രൊമോഷൻ വീഡിയോസ് ചെയ്യുന്നത്. കയ്യിൽ നിന്നും പൈസ കൊടുത്തു ചെയ്യുന്ന താങ്കൾക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ലൈക്‌ ❤️❤️❤️❤️

  • @lookaapi6058
    @lookaapi6058 2 роки тому +49

    16 minutes poyath arinjilla
    I know this is paid but what a genuine feedback❤️❤️

  • @Anjusidharth
    @Anjusidharth 2 роки тому +13

    ഇങ്ങൾ ഇങ്ങനെ കഴിക്കുന്നത് ആരെങ്കിലും നോക്കി നിന്നിട്ട് കഴിക്കാൻ ബുദ്ധിമുട്ട് തോന്നീട്ടുണ്ടോ.. 😁😁

  • @എഴുത്തുകാരൻ
    @എഴുത്തുകാരൻ 2 роки тому +11

    കഴിക്കാൻ വേണ്ടി മാത്രം റൂം എടുത്ത മനുഷ്യൻ 😹😹

  • @muhammedsadique3403
    @muhammedsadique3403 2 роки тому +76

    ചേട്ടനേക്കൊണ്ട് നടക്കും❤️🔥🔥

  • @anjanapodothurthi
    @anjanapodothurthi 2 роки тому +10

    മൂളിപാട്ട് കേട്ടപ്പോൾ bb4 റിയാസിനെ ഓർമ വന്നവരുണ്ടോ

  • @adhialan2800
    @adhialan2800 2 роки тому +13

    Kannadiyilum tv yilum nizhalu mathre kandollu.....katta waiting anu bro face kanan♥️♥️🥰

  • @prajeeshpv9179
    @prajeeshpv9179 2 роки тому +8

    ഇത് കണ്ട് കണ്ട് dal, sabji ,rotti chawal കഴിക്കുന്ന ഞാൻ
    Fm Kashmir ❤️❤️❤️

  • @afnasafnas9600
    @afnasafnas9600 2 роки тому +5

    ഇന്ന് ചായയും സാമ്പാറും ഇഷ്ടപ്പെട്ടില്ല കുട്ടിക്ക്.., 🤔 മ്മ് മ്മ് ബിരിയാണി ആവറേജ്. ഓഹോ ഇന്ന് ഷേക്ക്‌ കുടിച്ചു കുടിച്ചു shake Timmy

  • @miniaswathy4441
    @miniaswathy4441 2 роки тому +2

    ബാത്‌റൂമിലെ കണ്ണാടിയിൽ ഞങ്ങൾ നോക്കിയാരുന്നു കാണാൻ പറ്റുമോന്ന് പിന്നെ tv സ്‌ക്രീനിൽ കണ്ടു

  • @hashimmohammed
    @hashimmohammed 2 роки тому +4

    0:10 kaaranam undello hotel promotion vendi alle?🤭

  • @Abhi-w7v
    @Abhi-w7v 2 роки тому +2

    1:55 il വന്നയാൾ(white shirt)എന്റെ വല്യമെടെ മകൻ ആണ്. (ഈ ഹോട്ടലിന്റെ മാനേജർ ).

  • @chembarathichembarathi4351
    @chembarathichembarathi4351 2 роки тому +6

    കണ്ണൂരിൽ തന്നെ ഹോട്ടൽ stay ആയത് കണ്ടിട്ട് ഇത് പ്രൊമോഷൻ വീഡിയോ പോലെ ഉണ്ടല്ലോ😜,

  • @meindulekha
    @meindulekha 2 роки тому +4

    Itrom mirrorm reflectionum undayittum face matram hide cheyyunna aa manass 😄

  • @spyrothug
    @spyrothug 2 роки тому +3

    വീട്ടിൽ നിന്ന് 2 പൂരി ആണോ കഴിച്ചത് 🌝😹

  • @naseefkasim9843
    @naseefkasim9843 2 роки тому +2

    Yente chagayi ningalle mukkam kannan vendi ethra ayyi enn ariyo?! 🤣🤣😆🙏 bathroomil mirror, TV adhelum nokki...midu midukan..ann thanne 😆😆🤣 onn kanichude... love from swantham nattukaran.😆❤️

  • @i.p0py
    @i.p0py 2 роки тому +12

    SHAJO . ചേട്ടൻ... എന്റെ നാട്ടൂകാരൻ🥰

  • @varun1608
    @varun1608 2 роки тому +4

    Assistant arengilum veno paranja mathi😌😁

  • @atsvlogger2.0
    @atsvlogger2.0 Рік тому +2

    3:04 njanum ulikkal anu 🔥💥

  • @Swargarajyam
    @Swargarajyam 2 роки тому +7

    പൈസക്കാർക്ക് എന്തും ആവാലോ 😂😂

  • @keerthiammuzz7891
    @keerthiammuzz7891 2 роки тому +3

    sathyam para negal ghost alla athu alla negal face onnum kannikkatha oridathum negal face varatha 😂😅😂

  • @sruthinair1515
    @sruthinair1515 2 роки тому +2

    Sheeyy.... bathroom kaanichapo.. mirror und ipo face kaana vijarichu.. 🙈😄

  • @Vishnu_M_Nair
    @Vishnu_M_Nair 2 роки тому +16

    Its so shocking to me , I was yesterday here in BENALE to attend a wedding .😂

    • @noorjahanns8009
      @noorjahanns8009 2 роки тому +1

      May be this video has be shooten 2,3. Days before i think

    • @Vishnu_M_Nair
      @Vishnu_M_Nair 2 роки тому

      @@noorjahanns8009 yeah for sure

  • @theanittta
    @theanittta 2 роки тому +12

    Nigale kalyanam kazhichathanoo☺

  • @sudhakaran2168
    @sudhakaran2168 2 роки тому +54

    7:12 riyas nte edivett song🤓

  • @khyrunnisa3645
    @khyrunnisa3645 2 роки тому +13

    തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കാത്ത..എളിയവനായ.....വിനീതനായ.....കലാകാരൻ...🙏🏻🤣

  • @fathooshworld
    @fathooshworld 2 роки тому +1

    അല്ലപ്പാ ഇതൊക്കെ നിങ്ങൾ ഒറ്റക്കാണോ തിന്നത് 🤣🤣
    അടിപൊളി എന്ന് പറഞ്ഞാൽ പോരാ കിടു, പൊളി,... 😍
    ഞാനും വരുന്നുണ്ട് benale വീഡിയോ ആയിട്ട്..
    ഇതു എന്റെ സ്വന്തം അങ്കിളിന്റെ hotel ആണേ 👍🏻😍

  • @sijanjames5983
    @sijanjames5983 2 роки тому +11

    Aa mirror il onne camera thiriche kanichirunengil😅😅😅😍😍😘😘🥰🥰

  • @ashwins9006
    @ashwins9006 2 роки тому +140

    As a star hotel the food rates are very reasonable comparing to other hotels or restaurants

  • @movieupdatesby
    @movieupdatesby 2 роки тому +7

    ഞാൻ ഇവിടെ പോയിരുന്നു
    Good service ❤

  • @stevevarghese1651
    @stevevarghese1651 2 роки тому +2

    Ottakk eth oke egne pattunnu 😱

  • @sreekumar9388
    @sreekumar9388 2 роки тому +8

    Orange Juice nnu paranjittu pineapple juice anallo ezhuthi kattiye😊

  • @8m4L
    @8m4L 2 роки тому +8

    Promotion 😂🔥

  • @amarnathsuresh953
    @amarnathsuresh953 2 роки тому +1

    Ivarde kayinn paisa medich cheytha vlog aan alle...

  • @_vishnu_1987
    @_vishnu_1987 2 роки тому +3

    കണ്ണൂർ കണ്ണാടിപറമ്പിലെ soft hotelile biriyani kidilan aan bro 🤤

  • @vishnukdharmarajan6877
    @vishnukdharmarajan6877 10 місяців тому +1

    Both live voice and recorded voice seems different ? Is it the same person or different ?

  • @vfx202
    @vfx202 2 роки тому +5

    Ingane nalla mazhayathu chaya oke kudich ningalude video kanan vallatha rasa😋😋😋

  • @techynoel
    @techynoel 2 роки тому +1

    Personaly njan eveda poyitilla but vedio el kanumbo toilet um spa area um etiri enta paraya podi oke pidichu paint oke down ayi ane erikane oru star hotel akumbo atra nalatala . pine kore positives inde but people care about neg 🤣

  • @shahalmalik
    @shahalmalik 2 роки тому +3

    14:52 Thankyou paranjappo thirichum Thankyou paranja chechi aanande hero😌

  • @देवदत्त-ठ8ठ
    @देवदत्त-ठ8ठ 2 роки тому +1

    Visual flickering ind adthe videoil shradhikane

  • @mohjafarpv
    @mohjafarpv 2 роки тому +19

    Broyude video quality💥
    athpolle thanne sbthavum 🔥
    Eni aa poomukavum kanada mathi😁😍

  • @A-bhi
    @A-bhi 2 роки тому +11

    മഴയത്തു വെയ്റ്റിംഗ് ആയിരുന്നു 😋❤

  • @theluttappi20yearsago64
    @theluttappi20yearsago64 2 роки тому +1

    ഞാനും ഇവിടെ പോയാർന്നു ഇപ്പൊ ഈ വീഡിയോ കണ്ടപ്പോഴാ ഇവടെ ഇത്രേം ഫുഡ്‌ ഒക്കെ ഉണ്ട് എന്നറിഞ്ഞത് 😁🤞

  • @ABHISHEK-jz9jy
    @ABHISHEK-jz9jy 2 роки тому +2

    Aa green colour chicken kadappol first frog pola thonniyath anik mathramaano😂

  • @minnu6715
    @minnu6715 2 роки тому +3

    Mirrorilum TV yilum chettane face kanan try cheyyunna le njn😁

  • @agnarosephilo4725
    @agnarosephilo4725 2 роки тому +1

    chettan, kannada vekum alle....😁

  • @fahadhmon1115
    @fahadhmon1115 Рік тому

    ഇയാളെ കയ്യിൽ ഒരുപാട് പൈസ ഉണ്ടോ ഭക്ഷണം ഒരുപാട് കഴിക്കുന്നുണ്ടല്ലോ പൈസ ഒരുപാട് ചെലവാക്കുന്നു

  • @anandnambiar4251
    @anandnambiar4251 2 роки тому +3

    Broo മട്ടന്നൂർ നിത്യശ്രീ ഹോട്ടൽ.. MustVisit😍

  • @Ebinkanakaraj
    @Ebinkanakaraj 2 роки тому +1

    12000 രൂപ ഉണ്ടായിരുന്നു എങ്കിൽ എത്ര കുറ്റി പുട്ട് തിന്നായിരുന്നു ഭഗവാനെ.....

  • @vaigaammu9803
    @vaigaammu9803 2 роки тому +1

    6:24 ssssss 🤣 cooker whistle adikkumbo ulla sound pole ind 😂

  • @നൻപകൽനേരത്തുമയക്കം

    ഇതൊക്കെ എങ്ങനെ സാധിക്കുന്ന ആളിയാ വയർ ഇനി സ്ഥലം വല്ലതും ഉണ്ടോ

  • @Gokulkrishnan.
    @Gokulkrishnan. 2 роки тому +2

    Brokk enthaan work??

  • @ambadivlogs1222
    @ambadivlogs1222 2 роки тому +1

    Chetta.....chettan enkanum alappy cherthalel varuvanel onn paranjek....kykaan kuut venel varaam...nirbhandichal kykem cheyaam😹😌

  • @aadhisworld1178
    @aadhisworld1178 2 роки тому +1

    Ennathey fooding powlichu... Njngalkum kittiyirunenkil kollamayirunnu. Eppozhenkilum thrissur varanam. Chettaney onnu ka na na... I am a big fan of you🥰🥰

  • @ANIMEBOY333YT
    @ANIMEBOY333YT 9 місяців тому +1

    Bro face reveal ennu cheyyum

  • @mallugameryt865
    @mallugameryt865 2 роки тому +2

    Real name entha broyude

  • @nadasharizwannadasharizwan1100
    @nadasharizwannadasharizwan1100 2 роки тому +2

    Brooo Tly new MRA Restaurantil poguo onn,openaayt 5day aavunneyullu

  • @akhilasree7246
    @akhilasree7246 2 роки тому

    Ningale samathikanam ...... Ithokke kandapezhee.. ante vayaru niraju😖

  • @Helenofsparta
    @Helenofsparta 2 роки тому +2

    😌😌😌

  • @noufiajaved5509
    @noufiajaved5509 2 роки тому +4

    Ur wife will b very lucky🥰🥰

  • @sunithaak3422
    @sunithaak3422 2 роки тому +1

    എന്നാലും ആ കണ്ണാടിയിൽ മുഖം revealചെയ്തു കൂടെ

  • @hasiali275
    @hasiali275 2 роки тому +7

    What a sound mahn 🔥🔥masha alahh❤

  • @aswathivfd
    @aswathivfd 2 роки тому +2

    Inn kandillallo nn vijarch irikyayrnn.. Hii bro

  • @BlindPsycho-px8nl
    @BlindPsycho-px8nl 2 роки тому +1

    Enneyum koootu koode fd kaikaaan 😉

  • @dineshkhd9103
    @dineshkhd9103 Рік тому

    ചെങ്ങായി ഒന്നു മുഖം കാണിക്കുമോ ധൈയിരം ഉണ്ടോ 😜😜😜😜

  • @reelsofyoutubers7932
    @reelsofyoutubers7932 2 роки тому +3

    Is there a mistake
    Because "phulka" price is shown as 12

  • @DJ_DopeSounds
    @DJ_DopeSounds 2 роки тому +1

    Face reveal cheyyumo

  • @zenitisuOP
    @zenitisuOP 2 роки тому +1

    Ithu live ittapol edutha video alle

  • @manishraj-lg2ex
    @manishraj-lg2ex Рік тому

    നീ ഇത് എന്തുവടെ വയറ് കടം മേടിച്ചു അണോ കഴിക്കാൻ പോയെ.

  • @fazhilfirohz2665
    @fazhilfirohz2665 2 роки тому +3

    Number one hotel in kannur food and rooms are very 👍

  • @Yakshikaavu118
    @Yakshikaavu118 2 роки тому +2

    ആ ഇരിട്ടി കാരൻ കൊള്ളാലോ നല്ല വിനയം നല്ല behavier

    • @__harshu___shorts__
      @__harshu___shorts__ Рік тому

      സത്യം ഒരു പാവത്താൻ പോലെ

  • @_bunny_3123
    @_bunny_3123 2 роки тому +2

    Aaa mirror ill.....pic kandilla .....🥶🥶🥶

  • @mayavishorts262
    @mayavishorts262 Рік тому +1

    M for massage 💆‍♀️

  • @najeebkp7681
    @najeebkp7681 2 роки тому

    Oo tummy chettaa ആവളയിട്ട കൈ എങ്കിലും കണ്ടല്ലോ

  • @mujibrahman3963
    @mujibrahman3963 2 роки тому +1

    Ningal oru duvasam 26items kaicho aparam

  • @shonnan4797
    @shonnan4797 2 роки тому +1

    1:20 tveel 📺iyale alle kaninne👀

  • @fathimanahan2646
    @fathimanahan2646 2 роки тому +2

    Try Shawarma at Manakeesh, near wafee house. M. M road, thalassery

  • @midhunthomas4327
    @midhunthomas4327 2 роки тому +1

    This hotel looks really average i am really surprised it has a star rating

  • @leelapk7690
    @leelapk7690 2 роки тому +1

    Ulikkal kar undo

  • @raheesrahees4716
    @raheesrahees4716 2 роки тому

    എന്തായാലും പെയ്ഡ് പ്രമോഷൻ പൊളിച്ചു.. ഇത് കണ്ടാൽ പറയേ ഇല്ല നീ പൈസ കൊടുക്കാതെയാ ഇത് ചെയ്തത് എന്ന് 🤣🤣🤣

  • @user-cf8qd2eu7w
    @user-cf8qd2eu7w 2 роки тому +6

    Ningal poliya🔥❤️

  • @faruhh6160
    @faruhh6160 2 роки тому +7

    Ingal adipolya 🔥🥂

  • @hareespkhareespk8266
    @hareespkhareespk8266 2 роки тому +1

    Idh ok yegot ponn

  • @t4traveller
    @t4traveller Рік тому

    Professionality ഇല്ലാതെ പോലെ

  • @fareedanaseer1558
    @fareedanaseer1558 2 роки тому +1

    Onn face kanikoo

  • @shibilak6782
    @shibilak6782 2 роки тому +1

    Face kanikko

  • @siie_ook5456
    @siie_ook5456 2 роки тому

    1:20 tv nokkiye Brode cheruthaayittu kanunnund😳

  • @mishahalmichu6242
    @mishahalmichu6242 Рік тому

    Ithu motham ningal complete cheyyumo.atho waste aakkumoo

  • @tomjerry240
    @tomjerry240 2 роки тому

    കണ്ണാടിക്ക് അടുത്തേക്ക് ക്യാമറ കൊണ്ടുപോയപ്പോൾ curiosity ഉണ്ടായത് എനിക്ക് മാത്രണോ... 🤔

  • @flex-poster-logo-work
    @flex-poster-logo-work 2 роки тому

    പണക്കാർക് എന്തും തിന്നാലോ അല്ലെ guyis