രാവിലെ മാത്രം ഗുരുവായൂർ ക്ഷേത്രത്തിൽ എന്താണിത്ര തിരക്ക് ,😳| ദേ ഇതാണ് കാരണം 🙏 | GURUVAYUR TEMPLE |

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 2 тис.

  • @ayanaanayaworld5041
    @ayanaanayaworld5041 Рік тому +63

    ഹരേ കൃഷ്ണ 🙏🙏🙏നിങ്ങൾ നല്ലൊരു കാര്യമാണ് ചെയ്യുന്നത് 5 ആളുകൾക്ക് എന്നുള്ളത് ഇനിയും ഇനിയും കൂടുതൽ ആളുകൾക്ക് ഭഗവാൻറെ പ്രസാദം കൊടുക്കുവാൻ ഈ ചാനലിനും ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവർക്കും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰

    • @Engilumentekrishna
      @Engilumentekrishna  Рік тому +7

      നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sobhanakumarim4676
      @sobhanakumarim4676 Рік тому

      🎉🎉

    • @sobhanakumarim4676
      @sobhanakumarim4676 Рік тому

      🎉

    • @jayamma4098
      @jayamma4098 Рік тому

      ​@@Engilumentekrishnaജയമമഅവിടം

    • @savgarden
      @savgarden Рік тому

      Eniku malyalathil exudhan ariunilla adhukondanu english lettr upyogikinnadhu kshemikumallo ❤🎉 ende krishna guruvaurappa

  • @abhisheksmitha3374
    @abhisheksmitha3374 Рік тому +6

    ഹരേ കൃഷ്ണാ....
    ഈ ഗ്രൂപ്പിൽ വന്നതിൽ പിന്നെ
    മനസ്സിൽ എന്തനില്ലത്ത സന്തോഷവും
    സമാധാനവും വന്നു...
    എല്ലാം എൻ്റെ കണ്ണൻ്റെ മായാജാലം. ...

  • @valsalamurali6378
    @valsalamurali6378 9 місяців тому +3

    ഹരേ കൃഷ്ണ വളരെ നന്ദി വിപിൻ നിർമ്മാല്യം മുതൽ ഉച്ച പൂജ വരെ ഉള്ള കാര്യങ്ങൾ അറിയാൻ സാധിച്ചത് കണ്ണന്റെ അനുഗ്രഹം വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @chandrikajayanchandrika5389
    @chandrikajayanchandrika5389 Рік тому +15

    എന്റെ കണ്ണാ കണ്ണനെ കാണാനുള്ള ഭാഗ്യം എനിക്കും ഉണ്ട് കണ്ണാ ഗുരുവായൂരപ്പാ ഒരു ദിവസം എന്നെ അവിടെ എത്തിക്കണേ 🙏🏻🙏🏻🙏🏻

  • @RamaniN-k2l
    @RamaniN-k2l 9 місяців тому +1

    Guruvayoorppa saranam❤❤

  • @shybivs9600
    @shybivs9600 2 місяці тому +1

    എൻ്റെ കണ്ണാ, എനിക്ക് എല്ലാ മാസവും അങ്ങയെ അവിടെ വന്ന് കാണുവാനുള്ള ഭാഗ്യം ഉണ്ടാകണമേ. ഹരേ കൃഷ്ണാ🙏🙏🙏🙏🙏

  • @ajithasuresh4249
    @ajithasuresh4249 Рік тому +8

    ഹരേ കൃഷ്ണ 🙏🙏 അനുഗ്രഹിക്കണേ ഭഗവാനെ മക്കളെ കാത്തോളണേ 🙏🙏

  • @sandeeprajan8222
    @sandeeprajan8222 9 місяців тому +3

    കഴിഞ്ഞാഴ്ച എനിക്ക് ഗുരുവായൂരിൽ പോകാനുളള ഭാഗ്യം കിട്ടി രണ്ട് ദിവസം തങ്ങി നന്നായി ഭഗവാനെ കാണാനും കഴിഞ്ഞു തിരികെ വന്നപ്പോൾ മുതൽ വീണ്ടും പോകണം ഇനിയും ഭഗവനെ കാണണം എന്ന് കൊതിയായി തുടങ്ങി

    • @SuvarnaShaji
      @SuvarnaShaji 7 місяців тому

      ഹരേകൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ

  • @omnaamma9409
    @omnaamma9409 Рік тому +8

    ഓം നമോ ഭഗവതേ വാസുദേവായ. ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏

  • @vijayanragavan7017
    @vijayanragavan7017 Рік тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ അവിടുത്തെ കാരുണ്യം എന്നും നിറഞ്ഞു നിൽക്കണമെ

  • @viswanathank139
    @viswanathank139 5 місяців тому +2

    എൻ്റെ കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ കണ്ണാ🙏🙏🙏❤️❤️❤️

  • @sureshbabuap784
    @sureshbabuap784 Рік тому +13

    വാസുദേവസുതം ദേവം കംസചാണൂരമർദ്ദനം ,
    ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗത്ഗുരും🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

    • @geethasasikumar1169
      @geethasasikumar1169 Рік тому

      ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @santhakumarik976
    @santhakumarik976 Рік тому +7

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ ഓം.. നമോ നാരായണായ ഓം' നമോ ഭഗവതേ വാസുദേവായ നമ ഓം: നമോ ലക്ഷ്മീ നാരായണായ കൈ വെടിയരുതേ എന്നെയും കുടുംബത്തെയും ഹരീ ഓം:

  • @Baby-venu
    @Baby-venu Рік тому

    🙏 ഈ കാര്യം പറഞ്ഞു തന്ന ആൾക്ക് വളരെ നന്ദി . ഭഗവാന്റെ ഏതു കാര്യം പറഞ്ഞാലും കേൾക്കാൻ സുഖമാണ് ഇനിയും പറയണം ഞങ്ങൾ കേൾക്കാൻ തയ്യാറാണ് ഹരേകൃഷ്ണാ🙏🙏🙏🙏

  • @Dr.C.Snehalatha
    @Dr.C.Snehalatha 9 місяців тому

    Hare Krishna Krishna thuna.❤🎉😊😊

  • @radhamaninp151
    @radhamaninp151 Рік тому +4

    🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹♥️♥️

  • @sindhuraj2379
    @sindhuraj2379 Рік тому +4

    hare Krishna

  • @pvprajini8933
    @pvprajini8933 Рік тому +17

    മോന്റെ അവതരണം കേൾക്കാൻ തന്നെ ഒരു സുഖമാണ് . കേൾക്കുമ്പോ കണ്ണൻ നമ്മോട് പറയുന്നത് പോലെ തോനുന്നു. ഇങ്ങനെ ആർക്കെങ്കിലും തോന്നുണ്ടോ

  • @RadhaAk-g6m
    @RadhaAk-g6m 9 місяців тому +2

    ഹരേ രാമാ.. ഹരേ കൃഷ്ണ... ഗുരുവായൂർ വന്നു ഭഗവാനെ തൊഴുതു അനുഗ്രഹം നേടാൻ എല്ലാ സാഹചര്യവും ഒരുക്കിത്തരണെ... എന്റെ പൊന്നുണ്ണി കണ്ണാ... എന്നെങ്കിലും ഒരു പ്രാവശ്യം എങ്കിലും ഭഗവാന്റെ പ്രസാദം എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കാറുണ്ട്... അതിനുള്ള ഭാഗ്യം എനിക്ക് തരണേ കണ്ണാ 🙏❤

  • @geethashivan6660
    @geethashivan6660 3 місяці тому

    ഒരുപാട് നല്ല അറിവുകൾ കിട്ടി വളരെ സന്തോഷം ഭഗവാനെ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @santhakumarik.v662
    @santhakumarik.v662 Рік тому +5

    ഗുരുപവന്നേശാ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

    • @SaralaBahulayan
      @SaralaBahulayan Рік тому

      മാലസ്വീകരിക്കാൻ കണ്ണൻ ഇതുവരെ വന്നില്ല

    • @SaralaBahulayan
      @SaralaBahulayan Рік тому

      നല്ലവർണ്ണങ്ങളോ നല്ല സുഗന്ധമോ യില്ലയി മാലകൾക്കെങ്കിലുമെൻ പൊന്നുണ്ണിക്കണ്ണാ നീ ഓടി വന്നീ മാല സന്തോഷമോടൊന്നു സ്വീകരിക്കൂ.

  • @girijaajayan1297
    @girijaajayan1297 Рік тому +12

    ഓം നമോ ഭഗവതേ വാസുദേവായ🙏♥️ഹരേകൃഷ്ണ🙏♥️

  • @krishnapriya4540
    @krishnapriya4540 Рік тому +7

    പരിത്രാണായ സാദൂനാം
    വിനാശായ ചതുഷ്കൃതാം
    ധർമ്മസംസ്താപനാശായ
    സംഭവാമി യുഗേ യുഗേ...🙏

  • @Prasannakumarb-ts4ji
    @Prasannakumarb-ts4ji Рік тому

    ഓം നമോം നാരായണായ.
    നിങ്ങൾ നല്ലൊരു കാര്യമാണചെയ്യുന്നത്. ഭക്തജനങ്ങൾക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു കൊട്ക്കുന്നതിന് നന്ദി.
    ഓം നമോം ഭഗവതേ വാസുദേവായ

  • @amminyjohn9478
    @amminyjohn9478 Рік тому +1

    എന്റെ കൃഷ്ണ ഭഗവാനെ നിന്നെ കാണാൻ എനിക്ക് ഭാഗ്യം തരണേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹര

  • @ajayjayan1712
    @ajayjayan1712 3 місяці тому

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഗുരുവായൂരപ്പൂണിക്കാരനാ ഒരുപാട് അറിവുകൾ കണ്ണനെ കുറിച്ച് കിട്ടുന്നുണ്ട് എന്ന് പറഞ്ഞ ആ കാര്യങ്ങൾ ഒരുപാട് ആഗ്രഹിച്ചതാണ് അറിയാൻ ആയിട്ട് എന്തായാലും അത് അറിഞ്ഞതിൽ വളരെ സന്തോഷം താങ്ക്യൂ താങ്ക്യൂ

  • @അമൃതംമധുരം
    @അമൃതംമധുരം 4 місяці тому +1

    കണ്ണാ സമാധാനത്തോടെ സ്വാതന്ത്ര്യത്തോടെ ആനന്ദത്തോടെ എൻ്റെ കണ്ണൻ്റെ നിർമ്മാല്യം തൊഴാനുള്ള അനുഗ്രഹം തരേണമേ

  • @Sakunthalakumari-s8r
    @Sakunthalakumari-s8r 9 місяців тому +1

    പൊന്നുണ്ണി കണ്ണാ ശരണം എല്ലാ ഭക്തജനങ്ങൾക്കും ശാന്തിയും സമദാനവുo നൽ കണെ ഭഗവാനെ❤❤❤

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us Рік тому +1

    എന്റെ കൃഷ്ണ എന്റെ കുടുംബത്തെ bathich8രിക്കുന്ന തീവ്രമായ ദുഃഖത്തിൽ നിന്നും എത്രയിമ്മപെട്ടെന്ന് മോചനം തരണേ ഓം നമോ bhagavathe വാസുദേവായ എന്റെ കൃഷ്ണ ഹരേകൃഷ്ണ എന്റെ പൊന്നുണ്ണി പൊന്നുമകനെ രക്ഷിക്കു.

  • @PriyaPriya-rd1kr
    @PriyaPriya-rd1kr Рік тому

    ഹരേ കൃഷ്ണ ഹരേ രാമ 🙏ഇതൊന്നും എനിക്കു അറിയില്ല പുതിയ അറിവ് പറഞ്ഞു thanathinnu ഒരു പാട് നന്ദി 🙏🙏🥰🥰❤️❤️❤️🌹🌹🌹🌹

  • @sujas8123
    @sujas8123 6 місяців тому

    ഓ.. എന്റെ ഭഗവാനെ... തലേന്നത്തെ അലങ്കാരങ്ങളോടെ എന്റെ കണ്ണനെ നിർമ്മാല്യം തൊഴാൻ എനിയ്ക് ഭഗവാൻ അനുവാദം തന്നു കണ്ണാ.... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @sijihareesh1985
    @sijihareesh1985 3 місяці тому +1

    ഓം നമോ ഭഗവതേ വാസുദേവായ എന്റെ കണ്ണാ.. അനുഗ്രഹിക്കണേ ഭഗവാനേ

  • @prasanthprasanth809
    @prasanthprasanth809 9 місяців тому +1

    Guruvayur ende vtilirunnu kelkunnu🥰🥰.... Am blessed🙏🙏🙏🙏

  • @gopakumargopakumar4618
    @gopakumargopakumar4618 Рік тому

    ഓം നമോ വാസുദേവായ ഓം നമോ നാരായണായാ തിരുമേനിയുടെ ഈ വാക്കുക്കൾ കേൾക്കുംമ്പോൾ മനസിന് നല്ല ആശ്വാസം തോന്നുന്നു ഭവാനേ കണ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ

  • @sindhusasidharan288
    @sindhusasidharan288 4 місяці тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നാണ് ഭഗവാനെ എനിക്കൊരു അവസരം ഉണ്ടാവുക 🙏🏻

  • @SreeSaga-kl7wv
    @SreeSaga-kl7wv 9 місяців тому

    🙏🙏🙏
    ഹരേ രാമ ഹരേ രാമ.......
    രാമ രാമ ഹരേ ഹരേ.......
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ.....
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ....
    🙏🙏🙏
    ഭഗവാനെ..... അങ്ങയുടെ anugraham എല്ലാ ഭക്ത ജനങ്ങൾക്കും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
    🙏🙏🙏🙏

  • @yes2741
    @yes2741 Рік тому

    കൃഷ്ണായ വാസുദേവായ
    ദേവകീ നന്ദനായ ച:
    നന്ദഗോപകുമാരായ
    ഗോവിന്ദായ നമോ നമ:
    സർവ്വം കൃഷ്ണാർപ്പണമസ്തു.
    ഞാൻ ആദ്യമായാണ് "എങ്കിലും എന്റെ കൃഷ്ണാ " വീഡിയോ കാണുന്നത്. വളരെയേറെ വിജ്ഞാനപ്രദവും വിവരണാത്മകവുമാണ് വീഡിയോ..🙏 ഹരേ കൃഷ്ണാ!

  • @RajithaPrasad-xx7rp
    @RajithaPrasad-xx7rp 6 місяців тому

    രജിത പ്രസാദ്,
    ഹരേ കൃഷ്ണാ 🙏🏻l🙏🏻🙏🏻🙏🏻. ഈ അറിവ് പറഞ്ഞു തന്നതിനു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻❤

  • @JalajaAnil
    @JalajaAnil 11 місяців тому +1

    ഞങ്ങളും കണ്ണനെ കാണാൻ വരാൻ വിചാരിക്കുന്നു സാധിച്ചു തരണേ കണ്ണാ തടസങ്ങൾ ഉണ്ടാക്കരുതേ കൃഷ്ണ ഭഗവാനെ 🙏

  • @sumathiravindran6556
    @sumathiravindran6556 Місяць тому

    എന്റെ കണ്ണാ ഒരിക്കൽ കൂടി ഗുരുവായൂർ തൊഴാൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏

  • @JalajaRajan-k7c
    @JalajaRajan-k7c 3 місяці тому

    ഹരെകൃഷ്ണ എന്റെ യോ ഗവും ഷേ മ വും എന്റെ ഭഗ വഹി ക്കും എന്റെ ഗുവായൂർ അപ്പാ 🙏🙏🙏🙏

  • @Ambika.VAmbika.V-m4j
    @Ambika.VAmbika.V-m4j 5 місяців тому

    എന്റെ ഗോവിന്ദ
    നിന്നെ ഒന്ന്‌ കാണാൻ കൊതിയാവുന്നു.
    നാട്ടിൽ എത്തിയാൽ ഉടനെ നിന്നെ കാണാനുള്ള അവസരം ഒരുക്കി തരണേ എന്റെ ഗോവിന്ദ ❤❤❤❤❤❤

  • @satblr4640
    @satblr4640 Рік тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻
    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🌹❤️

  • @valsalam6263
    @valsalam6263 Рік тому

    എന്റെ ഭഗവാനെ എനിക്കും ഭഗവാനെ എന്നും കണ്ട് തൊഴുവാനുള്ള അവസരം തരണേ കൃഷ്ണ

  • @preethas4615
    @preethas4615 4 місяці тому

    എന്റെ കണ്ണാ എനിക്ക് ഈ വരുന്ന ഒന്നാം തീയതി അവിടെ വന്ന് അങ്ങയെ ദർശനം നടത്താൻ അനുഗ്രഹിക്കണേ ഭഗവാനേ...🙏🙏🙏🙏🙏🙏

  • @sreekalar8135
    @sreekalar8135 Рік тому +1

    ഹരേ രാമ, ഹരേ രാമ,രാമ, രാമ, ഹരേ, ഹരേ,
    ഹരേ, കൃഷ്ണ, ഹരേ കൃഷ്ണ 😮കൃഷ്ണ, കൃഷ്ണ ഹരേ, ഹരേ

  • @DiyaSanthosh-gw7iv
    @DiyaSanthosh-gw7iv Рік тому +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @jishma4792
    @jishma4792 9 місяців тому +1

    ഓം നമോ ഭഗവദേ വാസുദേവായ ഓം നമോ ഭഗവദേ നാരായണായ🙏

  • @valsalamurali6378
    @valsalamurali6378 Рік тому

    ഓം നമോ നാരായണയ്
    ഓം നമോ നാരായണായ 🙏
    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏🙏. എന്നാണ് ഭഗവാനെ എനിക്ക് അങ്ങയുടെ പ്രസാദം കഴിക്കുവാൻ ഭാഗ്യം ഉണ്ടാകുക കണ്ണാ കാത്തുകൊള്ളണേ 🙏

  • @UshaK-q6m
    @UshaK-q6m 3 місяці тому

    ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ.... ഭഗവാനെ... എല്ലാം ഭക്ത ജനങ്ങളെയും കാത്തു രക്ഷിക്കണേ....

  • @nidhines8130
    @nidhines8130 7 місяців тому

    നന്ദി ഭഗവാനെ🙏
    ഹരേ കൃഷ്ണാ🙏
    ഗുരുവായൂരപ്പാ🙏
    നന്ദി സുഹൃത്തേ 🙏

  • @janakirajan9677
    @janakirajan9677 Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാനെ ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ എന്റെ വിഷമങ്ങളിൽ എന്നോടൊപ്പം ഉണ്ടാകും എന്ന പ്രാർത്ഥനയോടെ കൃഷ്ണാ ഹരേ കൃഷ്ണ

  • @alilakannan6525
    @alilakannan6525 Рік тому

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻 ഓം നമോ ഭഗവതേ വാസു ദേവായ 🙏🏻🙏🏻🙏🏻

  • @MayaT-s4j
    @MayaT-s4j Рік тому

    എന്റെ കണ്ണാ എന്റെ ഉണ്ണികണ്ണാ താമരക്കണ്ണ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 Рік тому

    Hare Krishna 🙏
    Bagwante ingine ulla arivinte video kandathil valare santhosham makkale 🙏
    Krishna guruvayurappa Saranam 🙏
    Om Namo Bagavathe Vasudevaya 🙏
    Ente Kanna 🙏

  • @NivethaJ-xf2vu
    @NivethaJ-xf2vu 3 місяці тому

    Hare Rama Hare Krishna
    Om Namo Narayana om Namo Bhagavathe, Om Namo Vasudeva Namah❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @somankg3603
    @somankg3603 Рік тому

    ഹരേ കൃഷ്ണ 🌹🙏🌹 നിങ്ങൾ പറഞ്ഞ കാര്യം കേട്ടപ്പോൾ മനസ് നിറഞ്ഞു ഹരേ കൃഷ്ണ 🙏

  • @LEKSHMIVINOD-ir7gr
    @LEKSHMIVINOD-ir7gr 8 місяців тому

    എന്റെ കൃഷ്ണാ... ഗുരുവായൂരപ്പാ.... ഭഗവാന്റെ തൃപ്പാദങ്ങളിൽ കോടാനുകോടി പ്രണാമം... ഹരേ, രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ..... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 9 місяців тому

    💕എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 💕കാത്തോളണേ 💕ഗോവിന്ദ 💕ഗോവിന്ദ 💕ഗോവിന്ദ 💕

  • @sivanpk3915
    @sivanpk3915 Рік тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ യാ നമഃ നമോ ഭഗവതേ വാസുദേവായ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @UshaSivarajan-wh7qf
    @UshaSivarajan-wh7qf 9 місяців тому

    ഹരേ കൃഷ്ണാ. ഹരേ രാമാ കൃഷണ കൃഷ്ണാ ഹരേ ഹരേ. ഓം നമോ ഭഗവതേ വാസുദേവായ. കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിച്ചു കൊള്ളേണമേ

  • @JalajaRajan-k7c
    @JalajaRajan-k7c 3 місяці тому

    എന്റെ കണ്ണാ കാത്തു കൊള്ളണം ഗുരുവായൂർ അപ്പാ ഭഗ വാനേ 🙏🙏🙏🙏

  • @sreelathareveendhran6794
    @sreelathareveendhran6794 Рік тому

    എന്റെ കൃഷ്ണാ നിന്നെ കുറിച്ച് ഇത്രയും അറിയാൻ സാധിച്ചത് തന്നെ മഹാഭാഗ്യം

  • @SumasasidharanSuma
    @SumasasidharanSuma Рік тому

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ.. കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ.. ഹരേ രാമ ഹരേ രാമ.. രാമ രാമ ഹരേ ഹരേ. ഓം നമോ നാരായണായ വാസുദേവായ 🙏🏻🙏🏻🙏🏻

  • @preethas4615
    @preethas4615 4 місяці тому

    ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @sreechithrachithra1610
    @sreechithrachithra1610 7 місяців тому +1

    ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ. ഭഗവാനെ.

  • @jayachandrannairk7301
    @jayachandrannairk7301 9 місяців тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏼ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼

  • @rekham583
    @rekham583 9 місяців тому

    കൃഷ്ണ ഗുരുവായൂരപ്പ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ

  • @rathikm-nx2uh
    @rathikm-nx2uh Рік тому

    ഭഗവാനെ ഗുരുവായൂരപ്പ സങ്കടങ്ങൾ മാറ്റി തരണേ, 🙏🙏🙏

  • @SathiAnil-zk9vg
    @SathiAnil-zk9vg Рік тому +1

    ഹരേ രാമ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manojarajagopal7039
    @manojarajagopal7039 Рік тому +1

    Om. Namo. Narayanaya

  • @pushpadas9309
    @pushpadas9309 Рік тому +1

    ഹരി രാമ ഹരേ കൃഷ്ണ ഭഗവാനെ കാത്തുകൊള്ളണേ

  • @mayamuralidharan906
    @mayamuralidharan906 Рік тому +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @JishaJushus
    @JishaJushus Місяць тому

    ഓം നമോ നാരായണായ ഓം നമോ വാസുദേവായ നാരായണാ നാരായണാ നാരായണാ 🥰🙏🙏🙏🙏🙏

  • @PadminiP-r7w
    @PadminiP-r7w 8 місяців тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @jalajasanthosh2098
    @jalajasanthosh2098 Рік тому

    Hare Krishna hare Krishna Krishna Krishna hare hare hare Rama Rama hare hare.........🙏🙏🙏🙏🙏

  • @yougaming8812
    @yougaming8812 17 годин тому

    Krishna guruvayoorappa. Hare Rama hare Krishna

  • @archanaaachuz7043
    @archanaaachuz7043 7 місяців тому

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻eniku കഴിഞ്ഞമാസം കണ്ണനെ kanan pattiyillya nalla vishamamund... Ellamasavum pogunathanu..

  • @PADMAVATHITHEKKEYIL-hs5qo
    @PADMAVATHITHEKKEYIL-hs5qo Рік тому

    ഭഗവാനെ, ഇത്രയും പ്രാവശ്യം ഭഗവാനെ കാണാൻ വന്നിട്ടും ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ ഭഗവാനെ മാപ്പ് തന്ന് അനുഗ്രഹിക്കേണമേ എൻ്റെ കൃഷ്ണാ

  • @UshaE-lv8cn
    @UshaE-lv8cn Рік тому

    Ushalal E ohm namo narayana ya ohm namo baghavathe vasudeva enneyum kudubatheyum Ella vishamangalil ninnium rakzhikane Baghavane🙏🙏🙏🙏🙏🙏🙏

  • @SanthoshMT-v8x
    @SanthoshMT-v8x 10 місяців тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏼🥰🌻❤️🌹🍃☘️🌿🌿🌸🍀

  • @lailasasi1637
    @lailasasi1637 9 місяців тому

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏

  • @Kaladevi-c6n
    @Kaladevi-c6n 9 місяців тому

    HareRama Harekrishna❤❤❤❤👃🌹🌹🌹👃

  • @REKHATS-p7p
    @REKHATS-p7p 4 місяці тому

    Hare kirshna Hare kirshna kirshna kirshna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏🙏

  • @jalajamenon-ci8yb
    @jalajamenon-ci8yb 4 місяці тому

    Nalla kelkan manasinu samadanam tharunu bipin.dey vivaranam. Harekrishnaharekrishna❤❤

  • @UshaRaju-k9r
    @UshaRaju-k9r Рік тому +1

    ഹരേ രാമ ഹരേ കൃഷ്ണ❤❤❤❤❤

  • @prasannarajan6276
    @prasannarajan6276 3 місяці тому

    ഓം നമഃ ഭഗവതേ വാസുദേവായ എന്നിൽ കണ്ണിൻറെ അനുഗ്രഹം ചൊരിയേണമേ

  • @pushpaasokan2139
    @pushpaasokan2139 Рік тому

    Hareraama harekrishna🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nithavineesh6586
    @nithavineesh6586 Рік тому

    ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പ ശരണം സർവ്വം ശ്രീ രാധാ കൃഷ്ണർപ്പണ മസ്തു നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നസർ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ രാധേ രാധേ ശ്യാം

  • @RejiSubeesh
    @RejiSubeesh 6 місяців тому

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare ❤❤❤

  • @anuanuzzz7401
    @anuanuzzz7401 Рік тому

    ഹരേ രാമാ
    ഹരേ രാമാ
    രാമാ രാമാ ഹരേ ഹരേ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼
    സർവ്വം ശ്രീ കൃഷ്ണർപ്പണ മസ്തു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajasreekurup3406
    @rajasreekurup3406 7 місяців тому

    കണ്ടിട്ടും കണ്ടിട്ടും കൊതി തീർന്നില്ല ഗുരുവായൂരപ്പ നിൻ മോഹനരൂപ്പം
    കേട്ടിട്ടും കേട്ടിട്ടും കൊതി തീർന്നില്ല ഗുരുവായൂരപ്പ നിൻ മധുരമാംഗീതം
    അലകളായി ഒഴുകുന്ന വേണുഗാനം
    കേൾക്കുവാൻ ജന്മങ്ങൾ കാത്തിരുന്നു
    ഞാൻകാത്തിരുന്നു
    (കണ്ടിട്ടും കണ്ടിട്ടും)
    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤❤❤❤

  • @IndiraSMenon-k4e
    @IndiraSMenon-k4e Рік тому +1

    ഭഗവാനെ സന്തോഷം.

  • @HemambikaM
    @HemambikaM Рік тому

    Hare guruvayurappa rackshikename
    Hare rama hare rama rama rama hare hare
    Hare krishna hare krishna krishna krishna hare hare🙏🙏🙏

  • @ajayjayan1712
    @ajayjayan1712 4 місяці тому

    കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ അഞ്ചാറ് അഞ്ചാളിൽ നിന്ന് ഒരാൾ ആവാനുള്ള ഭാഗ്യം ഒന്നും എനിക്കില്ല എന്നാലും എന്റെ ഗുരുവായൂരപ്പൻ എനിക്ക് നല്ല ഇഷ്ടം ഭയങ്കര വിശ്വാസം

  • @parvathymanohar7875
    @parvathymanohar7875 Рік тому

    Om namo Bagavade vasudevaya.
    Ithrayum pooja details arinjadil valare sandosham.

  • @geethakrishnankg5817
    @geethakrishnankg5817 Рік тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നമസ്തുതേ സർവ്വം കൃഷ്ണാർപ്പ്ണനമസ്തു

  • @sudhavinod9281
    @sudhavinod9281 10 місяців тому

    ഓംനമോ ഭഗവതേ വാസുദേവായ ഹരേകൃഷ്ണാ രാധാകൃഷ്ണാ പൊന്നുണ്ണി കണ്ണാ ഭഗവാനേ നന്ദി നന്ദി നന്ദി

  • @anithak160
    @anithak160 Рік тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤❤

  • @KGproduction366
    @KGproduction366 7 місяців тому

    Hare krishna Hare Krishna Krishna Krishna Hare Hare ❤Hare Rama Hare Rama Rama Rama Hare Hare ❤