രോഗങ്ങൾ മാറുവാനായി ഗുരുവായൂർ ക്ഷേത്രത്തിൽ ചെയ്യേണ്ട വഴിപാടുകൾ | GURUVAYUR TEMPLE VAZHIPADUKAL |

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 505

  • @sunilsubash5814
    @sunilsubash5814 Рік тому +41

    ഹരേ കൃഷ്ണ ഒരു കാര്യം ചോദിച്ചോട്ടെ ഉണ്ടമാല എന്താണെന്ന് മനസ്സിലായില്ല എന്ന് പറഞ്ഞു തരുമോ sir 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      ഭഗവാന്റെ മാലകളെ കുറിച് ഒരു വീഡിയോ തന്ന ചെയ്തിട്ടുണ്ട്ട്ടോ 🤗❤️

    • @littleideaentertainments2190
      @littleideaentertainments2190 Рік тому +3

      നമസ്കാരം മോനെ അവിടുന്കിട്ടുന്ന മാല വീട്ടിലെവിടെയാണ് വെക്കേണ്ടത് അഹസ് വഴിപാടിന് ശീട്ടാ ക്കാൻ എന്താണ് ചെയ്യുക എത്ര രൂപ ചിലവ് പറയുമോ നമ്മൾ തലേ ദിവസം ആണ് പോവുക

    • @littleideaentertainments2190
      @littleideaentertainments2190 Рік тому +2

      ​@@Engilumentekrishna 🙏🙏🙏

    • @thulasijayaraj3002
      @thulasijayaraj3002 Рік тому +1

      ​@@Engilumentekrishna 5:19

    • @lavanyasanthosh8873
      @lavanyasanthosh8873 Рік тому +1

      ​@@thulasijayaraj3002 😅

  • @sudharmabhawani3367
    @sudharmabhawani3367 9 місяців тому +4

    ഭഗവാനേ എത്ര വലിയ അറിവാണ് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ഗുരുവായൂരപ്പാ ശരണം

  • @RajukunjanRaju
    @RajukunjanRaju Рік тому +15

    മാറാവ്യാധികളെല്ലാം മാറ്റിത്തരനെ ഭഗവാനെ എന്റ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏❤️

  • @SudhaSudha-q4i
    @SudhaSudha-q4i 9 місяців тому +3

    കണ്ണാ എൻ്റെ ഏട്ടൻ്റെ വേദന മാറ്റിത്തരണേ സർവ ഐശ്വര്യങ്ങളും നൽകണേ എന്നും കൂടെ ഉണ്ടായിരിക്കണേ എൻ്റെ മകന് ആയുസ് ആരോ ഗ്യം തരണേ ഗോവിന്ദാ ഗോപാലാ സർവ്വ ഐശ്വര്യങ്ങളും നൽകണേ🙏🙏🙏🙏❤️❤️❤️❤️

  • @lethakumaryks2972
    @lethakumaryks2972 9 місяців тому +4

    കണ്ണാ എൻ്റെവാത രോഗം പൂർണമായും മാറാൻ അനുഗ്രഹിക്കനെ

  • @sheebapk7190
    @sheebapk7190 9 місяців тому +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം കോടി നന്ദി ഈ വാക്കുകൾ കേൾക്കാൻ പറ്റിയതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @retnammagopal1579
    @retnammagopal1579 11 місяців тому +3

    ഹരേ കൃഷ്ണ കുട്ടികൾ മഞ്ചാടി വരിയാൽ കുസൃതി കൂടുമെന്നും മുതിർന്നവർ വാരിയൽ വാതരോഗം മാറുമെന്നും കേട്ടിട്ടുണ്ട്. അഹസ് എന്താണെന്ന് അറിയില്ലായിരുന്നു കേട്ടിട്ടുണ്ട് എന്നാൽ അതിനുള്ള ഉത്തരം ഇന്നാണ് കിട്ടിയത് നന്ദി നമസ്ക്കാരം 🙏

  • @rathikm-nx2uh
    @rathikm-nx2uh Рік тому +10

    കൃഷ്ണ ഗുരുവായൂരപ്പാ മനസിലെ സങ്കടം മാറ്റി സമാധാനം തരണേഗുരുവായൂരപ്പാ 🙏🙏🙏

  • @remarpillai
    @remarpillai Місяць тому +2

    കൃഷ്ണ ഗുരുവായൂരാപ്പ എന്റെ കാലു വേദന മാറ്റി തരണേ കണ്ണാ

  • @saradahari7317
    @saradahari7317 Рік тому +31

    ഭഗവാനെ മാറാരോഗങ്ങൾ ഒന്നും വരുത്താതെ എല്ലാമക്കളെയും കാത്തോളണേ 🙏🙏🙏🙏🙏

  • @subhakishore1344
    @subhakishore1344 11 місяців тому +3

    കണ്ണാ എന്റെ ത്വക്കിലെ അരിമ്പാറയും കാലിലെ വിള്ളലും മാറ്റിത്തരണേ ഭഗവാനെ. എല്ലാവരെയും കാത്തോളണേ ഭഗവാനെ.

  • @Shibikp-qm7ye
    @Shibikp-qm7ye Рік тому +27

    ഹരേ കൃഷ്ണ, എല്ലാ രോഗങ്ങളിൽ നിന്നും കാത്തു കൊള്ളണമേ 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @SheebaSathiyan
    @SheebaSathiyan 3 місяці тому +2

    അലർജി അസുഖങ്ങളും മറ്റുള്ള അസുഖങ്ങളും മാറ്റി കൊടുക്കണേ ഭഗവാനെ

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Рік тому +5

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. എത്രയോ തവണ ഭഗവാൻ ദർശനം തന്നിട്ടുണ്ട്. പക്ഷേ അഹസ് വഴിപാട് ഒരു പുതിയ അറിവ്. ഹരേ കൃഷ്ണ... ഹരേ രാമ 🙏🙏🙏

  • @vishnumr125
    @vishnumr125 Рік тому +5

    കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ എന്റെ ഭർത്താവിന്റെ രോഗം മാറ്റി തരണേ 🙏🙏🙏♥️♥️♥️

  • @sujithmohanan8372
    @sujithmohanan8372 8 місяців тому +8

    ഹരേ കൃഷ്ണ എന്റെ സുഹൃത്തിന്റെ മകളുടെ കാൻസർ ട്രീറ്റ്മെന്റ് നടക്കുവാണ് ആ കുഞ്ഞിനെ മഹാദുരിതത്തിൽ കര കയറ്റാൻ കരുണ കാണിക്കണേ kanna🙏🙏🙏🙏

  • @lakshmideevi9560
    @lakshmideevi9560 Рік тому +5

    ഓം ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ ഭഗവാനെ അടിയങ്ങളെ രോഗങ്ങളിൽ നിന്നും എപ്പോഴും അനുഗ്രഹിച്ചു കൂടെയുണ്ടാകണേ കണ്ണാ 🙏🙏🙏🙏🌹🌹🌹🌹

  • @Sanjith_kumar404
    @Sanjith_kumar404 Місяць тому

    ഭഗവാനേ എൻ്റെ കുടുംബത്തിലെ എല്ലാ കഷ്ടങ്ങളും,രോഗങ്ങളും മാറ്റി തരണേ എൻ്റെ കുട്ടികൾക്കും,കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ തരണേ🙏🙏🙏🙏🙏

  • @ardrartsh
    @ardrartsh 3 дні тому

    ഭഗവാനെ എന്റെ രോഗങ്ങൾ മാറ്റിതരണേ.. കൃഷ്ണാ

  • @SudhaSudha-q4i
    @SudhaSudha-q4i 9 місяців тому +2

    കണ്ണാ എൻ്റെ സ്കിൻ ക്ലിയറാക്കി തരണേ കണ്ണാ എൻ്റെ ശരീരത്തിലെ അസ്വസ്തതകൾ എല്ലാം മാറ്റി തരണേ ഞങ്ങൾക്ക് കണ്ണൻ മാത്രമേ ഉള്ളൂ ഈ വിളി കേൾക്കണേ കണ്ണാ എല്ലാം കൃഷ്ണാർപ്പണം അങ്ങയുടെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു എന്നും കൂടെ ഉണ്ടായിരിക്കണേ❤️❤️❤️❤️🙏🙏🙏🙏🌿🌿🌿🌿

    • @SavithaGNair-vz1oi
      @SavithaGNair-vz1oi 9 місяців тому

      സ്കിന്നിനു എന്ത് പറ്റി.... ഗ്ലീസറിന് +റോസ് വാട്ടർ യൂസ് ചെയ്തു നോക് ട്ടോ.

  • @ajayjayan1712
    @ajayjayan1712 3 місяці тому +1

    ഇങ്ങനെ ഒരു വഴിപാടനെ കുറിച്ച് ഞാൻ ഇപ്പോഴാണ് കേൾക്കുന്നത് വഴിപാട് എത്ര രൂപ വരും മോനെ പിന്നെ കുട്ടികളെ കൊണ്ട് കുഞ്ഞി ഗുരുവായൂർക്കുന്നത് കണ്ടിട്ടുണ്ട് അത് വികൃതി ഉണ്ടാവാൻ വേണ്ടി ആണെന്നാണ് ഞാൻ കേട്ടു അസുഖം ഇല്ലാതിരിക്കാൻ ആണെന്നുള്ളത് അറിയില്ലായിരുന്നു കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്തൊരാ അറിവുകളായി കുട്ടി ഇങ്ങനെ പറഞ്ഞു തന്നുകൊണ്ടിരിക്കുന്ന വളരെ നന്ദിയുണ്ട് കൃഷ്ണ കണ്ണൻ ഒരുപാട് നന്ദിയുണ്ട്

  • @mohandash1071
    @mohandash1071 Рік тому +4

    ഹരേ കൃഷ്ണ 🙏🙏🙏 കൃഷ്ണ കൃഷ്ണ ഹരേ ഹരേ♥️♥️♥️ ഓം നമോ നാരായണ യ 🙏🙏🙏മാറാവ്യാധികൾ ഒന്നു വരുത്തരുതേ 🙏🙏🙏 എന്റെ ഗുരുവായൂരപ്പാ 🙏🙏🙏 എന്റെ ഭഗവാനെ എല്ലാവർക്കും നല്ലത് മാത്രമേ വരാവൂ 🙏🙏🙏♥️♥️♥️🙏🙏🙏

  • @Bindhu-j6m
    @Bindhu-j6m 10 місяців тому +1

    ഹരേ കൃഷ്ണ എന്റെ നടുവേദന മാറ്റിത്തരാനേ ഭഗവാനെ

  • @SethuLakshmi-m5z
    @SethuLakshmi-m5z Рік тому +11

    കണ്ണാ എന്റെ മോൾക്ക് നല്ല പോലെ തലമുടി ഉണ്ടാവാൻ അനുഗ്രഹിക്കണേ 🙏

  • @PreethaGopi-j8u
    @PreethaGopi-j8u Місяць тому +1

    മാറാവ്യാധികൾ മാറ്റിത്തരന്നെ ഭഗവാനെ 🙏🙏🙏🌹

  • @divinelove731
    @divinelove731 Рік тому +5

    എന്റെ സ്കിൻ clear ആക്കി തരണേ ഭഗവാനെ ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @niranjanasuresh5626
    @niranjanasuresh5626 Рік тому +12

    ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ രാധേ ശ്യാം 🙏🙏🙏🌹👏👏👏

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @ramanirajkumar7580
    @ramanirajkumar7580 6 місяців тому +3

    ന്റെ പൊന്നുണ്ണി കണ്ണാ ന്റെ അലർജി അസുഖം എന്നിൽ നിന്നും പൂർണ്ണമായും ഒഴിഞ്ഞു പോകാൻ ഉള്ള അനുഗ്രഹം തരണേ ഭഗവാനെ 🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🙏🏾🙏🏾🙏🏾

  • @valsalarajesh3616
    @valsalarajesh3616 Рік тому +13

    അഹസ്സ് വഴിപാട് അറിയില്ലായിരുന്നു 🙏ഒരുപാട് സന്തോഷം 🥰

    • @Engilumentekrishna
      @Engilumentekrishna  Рік тому +4

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sunisharithesh970
    @sunisharithesh970 7 місяців тому +8

    ഹരേ ... കൃഷ്ണാ..... ഞാൻ അഹസ് വഴിപാട് കഴിച്ചിട്ടുണ്ട് എനിക്ക് സ്കി നിന് വിട്ടുമാറാത്ത ഒരു അസുഖം ഉണ്ടായിരുന്നു 13 വർഷം മാറി മാറി ചികിത്സയായിരുന്നു പിന്നെ എല്ലാം കൊണ്ടും മനസ്സിന് ഒരു സുഖവും ഇല്ലായിരുന്നു . അഹസ്സ് വഴിപാട് ചെയ്ത ശേഷം മനസ്സിന് നല്ല സുഖം സമാധാനം സന്തോഷം എല്ലാം കിട്ടി. പിന്നീട് മരുന്നുകളും എല്ലാം കുറച്ചു കാലം മാത്രമേ തടർന്നു കഴിക്കേണ്ടി വന്നുള്ളൂ ഇപ്പോൾ പൂർണ്ണമായും മാറി. എനിക്ക് ഹസ്ബൻ്റ് 2 മക്കൾ മോളും, മോനും. ഇപ്പോ സന്തോഷത്തോടെ കഴിയുന്നു . ഹരേ കൃഷ്ണാ ...... 🙏🙏🙏🙏

  • @lakshmikutty7662
    @lakshmikutty7662 2 місяці тому

    ഹരേ കൃഷ്ണ എൻ്റെ സങ്കടങ്ങൾ എല്ലാം മാറ്റിത്തരേണമേ ഗുരുവായുരപ്പാ ശരണം

  • @Kannappan-fx2rx
    @Kannappan-fx2rx 11 місяців тому +1

    Omnamo,Narayanayanamaha.Bhagavane,Krishnavathalayesaya,Rogadhidhurithangal,Matti,Lokasoukhyam,nalkaneBhagavane,Karunnyasindho........🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @user-pm8pe2ky3t
    @user-pm8pe2ky3t Місяць тому

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ
    ഭഗവാനെ ശ്രീഗുരുവായൂരപ്പ കരുണാമയനെ ഭക്തവത്സലാ അവിടുന്ന് എന്റെ കണ്ണുകളെ ബാധിച്ചിരിക്കുന്ന ബുദ്ധിമുട്ട് പരിപൂർണമായി മാറ്റി തരേണമേ. അടിയനോട് കരുണ കാട്ടേണമേ 🙏

  • @dhanyakrishna205
    @dhanyakrishna205 Рік тому +1

    എന്റെ കൃഷ്ണാ എന്റെ ഇടുപ്പ് വേദന മാറ്റിതരണേ.. ഹരേ കൃഷ്ണാ..

  • @1767Anusreeps
    @1767Anusreeps 14 днів тому

    Narayana narayana narayana narayana narayana narayana narayana narayana❤❤❤❤❤❤❤❤

  • @SheejaBose-gq4xj
    @SheejaBose-gq4xj Рік тому

    ഹരേ കൃഷ്ണ ഈ കാരികൾ പറഞ്ഞു tharunatha ഒരുപാട് arevukall എനിക്ക് kettunu

  • @Kanakam8055
    @Kanakam8055 3 місяці тому

    കൃഷ്ണ ഗുരുവായൂരപ്പാ ഞങ്ങടെ അസുഖങ്ങളെല്ലാം മാറ്റി തരണേ

  • @sureshkunnath2470
    @sureshkunnath2470 Рік тому +3

    ഞങ്ങൾക്ക് ഇതൊന്നും അറിയില്ലായിരുന്നു വളരെ നന്ദി കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @aswathysaji4583
    @aswathysaji4583 9 місяців тому +2

    ഭഗവാനെ എന്റെ മോന്റെ അപസ്മരം ചലനശേഷി എല്ലാം മാറ്റാണെ 🙏🙏🙏

  • @abhisarts1099
    @abhisarts1099 8 місяців тому

    ഗുരുവായൂരപ്പാ എല്ലാ നന്മകളും നേരാണമേ, അസുഖങ്ങളിൻ നിന്നെല്ലാം kathurekshikkaname🙏🙏🙏🙏🙏🙏🙏

  • @jaganbalan8416
    @jaganbalan8416 Рік тому +2

    എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങൾ ഹരേ കൃഷ്ണ ഹരേ രാമ 🙏🏻🙏🏻🙏🏻

  • @ushapremkumar7324
    @ushapremkumar7324 Місяць тому

    എന്റെ കണ്ണാ മനോവിഷമം മാറ്റി തരണേ എന്റെ മോളുടെ 🙏🙏ഭഗവാനെ

  • @ValsalaA-c2j
    @ValsalaA-c2j 15 днів тому

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ ഭർത്താവിന്റെ വേദന മാറ്റി തരണേ 🙏🙏🙏

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 Рік тому +2

    Namaskaram Makkale 🙏
    Very informative 🙏
    Valare nanni 🙏
    Hare Krishna ellavareyum katholane 🙏
    Ente Kanna 🙏
    Om Namo Bagavathe Vasudevaya 🙏

  • @sajithaau2951
    @sajithaau2951 Рік тому +4

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷികണേ 🙏🙏🙏🙏🙏🙏 രാധേ രാധേ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @geethaku3951
    @geethaku3951 Рік тому +2

    ഹരേകൃഷ്ണ. ഗുരുവായൂർ ഭഗവാനെ രോഗശാന്തി തരണേ കൃഷ്ണ ഗുരുവായൂരപ്പാ

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @SonaDas-r9b
    @SonaDas-r9b 5 місяців тому +1

    മാറാരോഗങ്ങളിൽ നിന്നും എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ..... 🙏

  • @SureshMenon-jn5hj
    @SureshMenon-jn5hj 3 місяці тому +1

    🙏🙏കണ്ണാ എന്റെ എന്റെ ഭാര്യയുടെ എല്ലാം വേദനകളും മാറ്റിത്തരന്നെ വരുമ്പോൾ വാഴുപാട് ചെയ്തോളാം 🙏🙏 ഗുരുവായൂരപ്പാ നമസ്കാരം 🌹🌹🌹🙏🙏

  • @ratheeshkappur6027
    @ratheeshkappur6027 Рік тому +4

    എനിക്ക് നല്ല ആരോഗ്യം തരണേ ഭഗവാനെ

  • @AshwinRaveendran.K
    @AshwinRaveendran.K Рік тому +1

    ഭഗവാനേ മാറാവ്യാധികൾ മാറ്റി തരേണമേ🙏

  • @bindumadhusoodanan6541
    @bindumadhusoodanan6541 Рік тому +1

    ഹരേകൃഷ്ണാ അസുഖങ്ങളെല്ലാം മാറ്റിതരണേ ഭഗവാനേ🙏🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sunitap7378
    @sunitap7378 5 місяців тому

    കൃഷ്ണ ഗുരുവായൂരപ്പ, എന്റെ അസുഖങ്ങൾ മാറ്റിതരണേ കണ്ണാ, എനിക്ക് തലമുടി നല്ല വണ്ണം ഉണ്ടാവണേ, എന്റെ കാൽമുട്ട് വേദന മാറ്റിതരണേ

  • @VasuDevan-jx9wd
    @VasuDevan-jx9wd 9 місяців тому +1

    നല്ല ഭാഷയും നല്ല സംസാര ശൈലിയും എനിക്കിഷ്ടപ്പെട്ടു ചിലരുടെ ചില വീഡിയോകൾ സംസാരം കേൾക്കുമ്പോൾ തന്നെ ഞാൻ കട്ട് ചെയ്യാറാണ് പതിവ്

  • @baijuayyappa6482
    @baijuayyappa6482 10 місяців тому +3

    💙 ഹരേ കൃഷ്ണാ💙

  • @ashamanu5677
    @ashamanu5677 2 місяці тому

    ഹരേ കൃഷ്ണ എൻ്റെ ഭാർത്തവിൻ്റെ നടുവേദന മാറ്റി തരണമേ

  • @sreevidhya3050
    @sreevidhya3050 10 місяців тому

    Hare krishana eanneyum eante eallavareyum sakala jeevajalagaleyum oru apathum undavathirikkan sahayikkane guruvayurappa bhagavane kathone
    Hare krisha

  • @sujathapillai8544
    @sujathapillai8544 Рік тому +3

    🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏ഭഗവാനെ 🙏🙏🙏നാരായണ നാരായണ നാരായണ 🙏🙏🙏🙏🌹🌹🌹

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @PossumRubic
    @PossumRubic 6 місяців тому +1

    കണ്ണാ എന്റെ മകളുടെ ദേഹം വേദന മാറ്റി തരേണമേ ഈശ്വരാ

  • @Sakunthalakumari-s8r
    @Sakunthalakumari-s8r 9 місяців тому +1

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം.❤❤❤❤❤

  • @jayasreevs4406
    @jayasreevs4406 6 місяців тому

    Krishna guruvayoorappa ente kalu vedana mattitharane.. Matti thannathnu nanni🙏🙏🙏

  • @unnikrishnankk6816
    @unnikrishnankk6816 2 місяці тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @jayasivadas5657
    @jayasivadas5657 3 місяці тому +1

    കണ്ണാ എന്റെയും കുടുംബാംഗങ്ങളുടെയുംഅസുഖങ്ങൾ മാറ്റിതരണേ 🙏

  • @AshwinRaveendran.K
    @AshwinRaveendran.K Рік тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @lalithakumari1429
    @lalithakumari1429 Рік тому +2

    അഹസ് വഴിപാടിനെ പറ്റി അറിയില്ലായിരുന്നു ഒരുപാട് സന്തോഷം ഹരേ നാരായണ

  • @soumyamanikandan7565
    @soumyamanikandan7565 Рік тому +25

    മാറാവ്യാധികൾ ഒന്നും ഉണ്ടാവരുതേ കൃഷ്ണാ.. 🙏🏻🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  Рік тому +5

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @geethas2528
    @geethas2528 Рік тому +2

    ഭഗവാനെ അസുഖങ്ങൾ മാറ്റിത്തരാനെ

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @sreedevic74
    @sreedevic74 Рік тому

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @vilacinimp
    @vilacinimp Рік тому +5

    🙏🙏🙏🙏 ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @reethacp4195
    @reethacp4195 Рік тому +2

    ഹരേ കൃഷ്ണ 🙏
    ഹരേ കൃഷ്ണ 🙏
    ഹരേ കൃഷ്ണ 🙏

  • @ushabalakrishnan1922
    @ushabalakrishnan1922 Рік тому +2

    ഈ അറിവുകൾ എല്ലാം പുതിയതാണ്. നന്ദി thirumeni 🙏🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @nishatg280
    @nishatg280 5 місяців тому

    ഹരേ കൃഷ്ണ എന്റെ സ്കി നിന് ഉള്ള അസുഖം മാറ്റി തരേണമേ ഒരു വർഷത്തിൽ കൂടുതൽ ആയി പല ഡോക്ടറെ കാണിച്ചു🙏🙏🙏 കൃഷ്ണ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @VijayalakshmiC-j3w
    @VijayalakshmiC-j3w 7 місяців тому

    കണ്ണാ എന്റെ മോള് തലമുടി വളരാതെ ഒരു പാട് സങ്കടപ്പെടുന്നു കണ്ണൻ തന്നെ എന്റെ മോളുടെ സങ്കടം തീർത്തു കൊടുക്കണേ❤❤

  • @sandhyaprasad2448
    @sandhyaprasad2448 Рік тому

    ഹരേ കൃഷ്ണ ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻❤️

  • @rajivijayan4765
    @rajivijayan4765 Рік тому +4

    പുതിയ അറിവായിരുന്നു , നന്ദി അറിയിക്കുന്നു

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @VidhyaVidhya-e8l
    @VidhyaVidhya-e8l Рік тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ...

  • @ushas2589
    @ushas2589 Рік тому +3

    Sree Guruvayoorappa Saranam Hare Rama Hare krishna

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @geethabalagopal9486
    @geethabalagopal9486 9 місяців тому

    Hari Om 🙏🙏 Very very useful information, Thank you so much 💯💐💚

  • @sangeethakesavan7230
    @sangeethakesavan7230 Рік тому +1

    🙏🏻🕉️🙏🏻ഗുരുവായൂരപ്പാ ശരണം 🙏🏻🕉️🙏🏻

  • @girijasasi1928
    @girijasasi1928 Рік тому +5

    ഭഗവാനെ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @nikhithaneenu8426
    @nikhithaneenu8426 Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ ❤

  • @remarpillai
    @remarpillai Місяць тому

    കണ്ണാ എന്റെ കാലു വേദന മാറ്റി തരണേ ഗുരുവായൂരാപ്പ

  • @Lella123-u6m
    @Lella123-u6m Рік тому +1

    കൃഷ്ണ ഗുരു വായു ര പ്പാ ശ ര ണം 🙏

  • @sheejabijoy648
    @sheejabijoy648 Рік тому +1

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏 ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

  • @lakshmideevi9560
    @lakshmideevi9560 Рік тому +1

    ഓം ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ 🙏🙏🙏🙏🌹🌹🌹🌹

  • @jsbshsvz5818
    @jsbshsvz5818 Рік тому +2

    കൃഷ്ണ കൃഷ്ണ കൃഷ്ണ ഗുരുവായൂർ appa

  • @prabhavathytk337
    @prabhavathytk337 Рік тому +7

    Good information Really I was not aware of mustard mixed with 'manjadiand Kunnikuru' Thanks for this valuable news

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      🤗😊
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @meghulmanoj7979
    @meghulmanoj7979 Рік тому +1

    Hare Krishna hare Krishna sarvam Krishnarppana masthu

  • @omanachandran913
    @omanachandran913 Рік тому

    കൃഷ്ണാ ഗുരുവായൂരപ്പ 🙏🙏🙏❤❤❤❤❤❤❤❤❤

  • @padmajat9473
    @padmajat9473 Рік тому

    Krishana Guruvayurappa Aarogyathode irikaan Anugrahikane Bhagavane..... 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tarurpadaveedugopinathan9014
    @tarurpadaveedugopinathan9014 Рік тому +4

    ഓം നമോ ഭഗവതേ വാസുദേവായ.....🙏🙏🙏

  • @SheebaSathiyan
    @SheebaSathiyan 3 місяці тому

    ഹരേ കൃഷ്ണാ 🙏🙏🙏ഇന്റെ ഗുരുവായൂരപ്പാ 🌹എന്റെ ഭർത്താവിന്റെയും, എന്റെ മക്കളുടെയും

  • @rakhiajay6425
    @rakhiajay6425 10 місяців тому

    ഹരേ കൃഷ്ണ 🙏സർവം കൃഷ്ണർപ്പണമസ്തു 🙏

  • @vimalal8664
    @vimalal8664 Рік тому +6

    ഹരേ കൃഷ്ണ 🙏♥️ ഗുരുവായൂരപ്പാ ശരണം 🙏ഞാൻ ഒരു വാതരോഗി ആണ്,,, ഭഗവാന്റെ ആടിയ എണ്ണ ഉണ്ട്,,, കടുക് ന്റെ കാര്യം അറിയില്ല,,, ഒരുപാട് നാളുകളായി ദർശനം ആഗ്രഹിക്കുന്നു,,, 🙏♥️

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @GeethaTS-w3l
      @GeethaTS-w3l 11 місяців тому

      അറിയില്ലായിരുന്നു ഇപ്പോൾ മനസിലായി ഹരേ രം മതി ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🫦🫦🫦🫦🫦🫦🫦

    • @meenambikamanoj2984
      @meenambikamanoj2984 6 днів тому

      അഹസ് വഴിപാട് ദൂരേനിന്നു വരുന്നവർ എങ്ങനെ ബുക്ക്‌ ചെയ്യണം..

  • @ranjuc6546
    @ranjuc6546 Рік тому

    Krisha guruvayoorappa kathu rakshikkane bhagavane

  • @sandhyarajeev6137
    @sandhyarajeev6137 Рік тому +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @vallykutttappan8806
    @vallykutttappan8806 Рік тому +1

    Harekrishna,krishnakrishnaharehare

  • @madhavanmenon5643
    @madhavanmenon5643 Рік тому

    Krishna Guruvayurappa kathu.rakshikkane ❤❤

  • @greeshmasunil8527
    @greeshmasunil8527 Рік тому +1

    Bhagavane.. Samsayam niranja manassine nee thanne samsaya dhooreekaranam nadathi sudheekarikkane. Kathu kollanea🙏🙏🙏🙏🙏

  • @RekhaDevi-re6gs
    @RekhaDevi-re6gs 11 місяців тому

    Enta kirshna💞💞🙏🙏🙏

  • @SundharanT-t2d
    @SundharanT-t2d Рік тому

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ... രാധേ.... ❤️