സിനിമയിലെ വമ്പൻമാർക്ക് വഴങ്ങാതെ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് | Hema committee Report

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 50

  • @mhdkitchu7906
    @mhdkitchu7906 2 місяці тому +27

    ചുറ്റിക്കളിയുള്ള എല്ലാ ലവന്‍മാർക്കും പേടി കാണും 😂😂😂

  • @vp-fp3ud
    @vp-fp3ud 2 місяці тому +11

    അടിപൊളി അവതാരക❤

  • @512appu
    @512appu 2 місяці тому +4

    മറക്കേണ്ടതൊക്കെ മറച്ച് തൊട്ടും തൊടാതെയുമുള്ള റിപ്പോർട്ട് പുറത്തു വരും അത്രയേയുള്ളൂ

  • @jaffersadiq5030
    @jaffersadiq5030 2 місяці тому +10

    ദിലീപ് ഉണ്ടാക്കിയ ഒരു പുകില് എത്ര പേരെയ ഉറക്കം കെടുത്തുന്നത് 😂😂😂😂

  • @Shalima-k4k
    @Shalima-k4k 2 місяці тому +2

    സിനിമയിൽ എന്താണ് നടക്കുന്നത് എന്ന് എല്ലാവർക്കും അറിയാം എന്നിട്ട് അവരെ ആരതിച്ചു നടക്കുന്നു ഇനിയെങ്കിലും ഇവരോട് ഉള്ള ആരാധന നിർത്തണം

    • @fridaymatineee7896
      @fridaymatineee7896 2 місяці тому +1

      പൊളിറ്റിക്സ് ചെയ്യുന്ന പോലെ ആളുകളെ വർഗീയത പറഞ്ഞു വിഭാജിക്കുന്നില്ല

  • @Dare5
    @Dare5 2 місяці тому +6

    ഇങ്ങനെ എത്രയെത്ര കമ്മിറ്റികൾ!
    കമ്മീഷനുകൾ!
    അവരുടെ റിപ്പോർട്ടുകൾ!
    പൊതുചിലവിൽ ജനിച്ചത്!
    പുറത്ത് വന്നത് സത്യത്തെ പൂർണമായും അറിയിക്കാതെ, പലരുടെയും താൽപ്പര്യം അനുസരിച്ചാണ് എന്നത് സത്യം!
    😂

  • @EveryThingFishy23
    @EveryThingFishy23 2 місяці тому +3

    Commission alla..this is only a committee..
    Nalla difference und 😢

  • @alexchacko5802
    @alexchacko5802 2 місяці тому +1

    The government needs bold brave single heart strong head to publish this commission report as it is without alteration.

  • @SmilingAquariumFish-ni1ei
    @SmilingAquariumFish-ni1ei 2 місяці тому

    ഏന്തു കൊണ്ട് വിവരവും വിദ്യാഭ്യാസവും ഉള്ള സിനിമ നടികൾ. പോലീസിലോ ഉത്തരവാദുത്യ പെട്ടിടത്തോ പരാധി പെടുന്നില്ല. ബസ്സിൽ ഒരു സാധാ വീട്ടമ്മക്ക് പോലും ദുരനുഭവം ഉണ്ടായാൽ അപ്പൊ തന്നെ പ്രതികരിക്കാനും പരാധി പെടാനും അറിയാം ഈ നടികളുടെ പ്രയാസം സമൂഹവും മീഡിയയും സർക്കാരും മുന്നിട്ടറങ്ങി പരിഹാരം ഉണ്ടാക്കി കൊടുക്കണോ ഇവർക്ക് അറിയാമല്ലോ ഇവരെ പീഡിപ്പിച്ചവരെയും കബലിപ്പിച്ചവരെയും ഇവർക്ക് ഏന്തു കൊണ്ട് പാടില്ല അവരുടെ പേര് പറഞ്ഞു പരാധി പെടാൻ.

  • @vaigaworld3136
    @vaigaworld3136 2 місяці тому

    കണ്ണിൽ കണ്ട എയ്ഡ്‌സ് ഉള്ള ആളുകളൊക്കെ ഛർദിച്ചിട്ട സാധനങ്ങളെ, പിന്നെയും ഛർദിച്ചതി ൽ തന്നെ ചെയ്തു കൊണ്ടിരുന്നാൽ...കല്യാണം കഴിച്ച സ്ത്രീകളുമായി ബന്ധപ്പെട്ടാൽ ആണുങ്ങൾ പെട്ടെന്ന് വയസാകും അതുപോലെ പലവിധ മാറാരോഗങ്ങളും വരും എന്ന് ഡോക്ടർ മാർ തന്നെ തെളിയിച്ചതാണ്, ചെറുപ്പക്കാരാണെങ്കിൽ അവരുടെ എല്ലാ ശക്തിയും ക്ഷയിക്കും, പെട്ടെന്ന് age ആകും, അതുപോലെ സ്ട്രോക്, അറ്റാക്ക്,STD പോലുള്ള അസുഖങ്ങളും വരും, ജീവിതാവസാനം വരെ അസുഖങ്ങൾ മാറില്ല..... ഈ അഞ്ചു സെക്കന്റ്‌ സുഖത്തിനു വേണ്ടി.... ജീവിതം നശിപ്പിക്കണോ.... Wife ഉണ്ടെങ്കിൽ wife മാത്രം മതി.... ONLY ONE..... ഈ സിനിമ നടിമാരും സീരിയൽ നടിമാരും എല്ലാം പല ആളുകളുമായി ബന്ധം ഉള്ളവരായിരിയ്ക്കും...ഇവിരൊക്കെ അടുത്ത് വന്നാൽ തന്നെ അറയ്ക്കും.... അത്രയും വൃത്തികെട്ട smell ആയിരിക്കും ഈ പല ആളുകളുടെ അടുത്ത് പോകുന്ന സ്ത്രീകളെ... പിന്നെ ഈ സ്പ്രേയും, ബോഡി ലോഷനും ഉള്ളത് കൊണ്ട് അത് വെച്ച് അട്ജെസ്റ്റ് ചെയ്യുന്നു ഇതു പോലുള്ള സ്ത്രീകൾ.... ഒരാളിൽ കൂടുതൽ ആളുകളുമായി ബന്ധപെടുന്ന സ്ത്രീകളും പുരുഷൻ മാരും.... തെരുവ് പട്ടിക്കും, തെരുവ് നായക്കൾക്കും സമം ആണ് ഇവറ്റകൾ ഇനി എവിടെ പോയി മുങ്ങി കുളിച്ചാലും, ആ നാറ്റവും, ആ പാപവും,കുടുംബത്തോട് ചെയ്യുന്ന ആ വഞ്ചനയും,ഒരിക്കലും അവരുടെ ദേഹവും, മനസ്സും വിട്ട് പോവില്ല.. ലോകത്ത് എത്ര ജോലിയുണ്ട് സ്ത്രീകൾക്ക് എന്നിട്ടും പീഡനം അറിഞ്ഞ് അറിഞ്ഞു ഇതുപോലുള്ള ഇൻഡസ്ട്രിയിൽ തന്നെ വരും സപ്പോർട്ട് ചെയ്യാൻ, അച്ഛൻ, അമ്മ, രണ്ടും കെട്ട ഭർത്താവ് etc.... എന്നിട്ട് പീഡനം, വാതിൽ മുട്ടി, 17 shot എടുത്തു.... ഇനിയെങ്കിലും ഇതിനൊരു അറുതി വരണം.അതുകൊണ്ട് കുടുംബത്തിൽ പിറന്ന സ്ത്രീകൾ ഇതുപോലുള്ള ഇൻഡസ്ട്രി ഒഴുവാക്കി.... കുടുംബത്തിൽ പിറന്ന സ്ത്രീകൾ ജോലിചെയ്യുന്ന പോലെ like ആനി ശിവ... Etc വേറെ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കു....

  • @babumediabah
    @babumediabah 2 місяці тому +6

    ഹേമ റിപ്പോർട് പേടിക്കണം അതിൽ ചിലപ്പോൾ രാഷ്ട്രിയക്കാരും ഉണ്ടാകും 😂😂😂😂പുറത്തു വരട്ടെ സിനിമാക്കാരുടെ തനി വേഷം അറിയാലോ 😂ഇത് പുറത്തു വിടാൻ നിങ്ങൾ എന്തിനാ പേടിക്കുന്നത് 😂😂

  • @jacobj6166
    @jacobj6166 2 місяці тому +4

    സിനിമയിലെ പെണ്ണുപിടിയന്മാരെ സംരക്ഷിക്കാനാണ് ജനാധിപത്യ സർക്കാരിനും താല്പര്യം. പിന്നെങ്ങനെ ഈ നാട് നന്നാവും?

  • @manuppabiza
    @manuppabiza 2 місяці тому

    സിനിമയിൽ ഇത് ഇല്ല എന്ന് ആരും വിചാരിക്കില്ല എല്ലാവർക്കും അറിയാം.

  • @rajannair1376
    @rajannair1376 2 місяці тому +3

    സിനിമ ലോക ത്തെ സകല മാന്യൻ മാരുടെയും മുഖം മുടി അഴിഞ്ഞു വീഴും😂😂 മുഴുവൻ തോന്നി വസങ്ങളു പുറത്തു വരട്ടെ😂 ഇവർക്ക് ഭരണഘടന പ്രത്യേക പ്രീവിലേജ് ഒന്നും നൽകുന്നില്ലല്ലോ

  • @GiriVV-nx1yx
    @GiriVV-nx1yx 2 місяці тому +8

    ചെകുത്താനെ പൂട്ടാൻ ആവേശം കാണിച്ചവർ ഈ കാര്യത്തിൽ എന്ഡുചെയ്യും.

  • @CG-bt3fr
    @CG-bt3fr 2 місяці тому

    ഇതൊക്കെ അറിഞ്ഞു കൊണ്ട് അല്ലെ ഇവരൊക്കെ സിനിമ മേഖലയിൽ എത്തുന്നത് ? 😂😂

  • @Robin_raj_r
    @Robin_raj_r 2 місяці тому

    ആൾ കാരുടെ പേര് parayu😂 ചുമ്മാ തല്ലരുത് 😂😂

  • @Saifuddeenmuhammed
    @Saifuddeenmuhammed 2 місяці тому

    Expose the names mentioned in the report .we are eagerly waiting for it

  • @tall5418
    @tall5418 2 місяці тому

    The whole report needs to be exposed. What’s the point of exposing only a part of it? Kerala people should get to know what is in the report.

  • @alexchacko5802
    @alexchacko5802 2 місяці тому

    Sarithayude report aayirunnenkil annu thanne publish cheyuvayirinnu. Ithu rulers um opposition um valiya amount vangichu othukkum.

  • @dragondragon7432
    @dragondragon7432 2 місяці тому

    അടി പിടി വെടി ഇതൊക്കെ ആണല്ലോ സിനിമ😂

  • @salimmarhaba8440
    @salimmarhaba8440 2 місяці тому

    എത്രയും പെട്ടന്ന് യഥാർത്ഥ സത്യം പുറത്ത് വിടണം ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കണം നമ്മുടെ നികുതിപ്പണം രണ്ടുകോടിയോളം ചിലവഴിച്ചാണ് ഈ കമ്മിറ്റി ഉണ്ടാക്കിയത് അത് ഈ നാട്ടിലെ ജനങ്ങൾ അറിയണം,,,, ഇനി ദിലീപിന്റെ ജഡ്ജിയെ പോലെ ആവാതിരുന്നാൽ മതിയായിരുന്നു

  • @FMDkeyUae-yj2rz
    @FMDkeyUae-yj2rz 2 місяці тому +1

    കോടതി ഭാഗികമായി പുറത്തുവിടണമെന്നാണ് പറഞ്ഞത്

  • @512appu
    @512appu 2 місяці тому +2

    എവിടെ ഒരു കോപ്പും നടക്കില്ല😊

  • @praveennarayanan1590
    @praveennarayanan1590 2 місяці тому

    Ee report Pinarayikku koduthittu kaaryam illaa. Kallande kayyil chaavi koduthathu pole. Ellaa shamshayam ulla nadanmaarayum abinayikkaan thadayanam. Enthinaa ippo delay cheyyunne

  • @GiriVV-nx1yx
    @GiriVV-nx1yx 2 місяці тому

    റിപ്പോർട്ട്‌ പുറത്തു വരണo

  • @beruski89
    @beruski89 2 місяці тому +1

    lalapan.. ganesan.. pettan

  • @alexchacko5802
    @alexchacko5802 2 місяці тому

    Sadeeshanu otta chanku undo bharanathil vannal ee commission report alter cheyathe janathe ariyikum yennu parayaan?

  • @Unknown57843
    @Unknown57843 2 місяці тому

    Chekuthan maanyan aaanu ✌️😁

  • @funnyvideos-sx8gw
    @funnyvideos-sx8gw 2 місяці тому

    Koppanu, nattellundel 15 perude Peru parayu

  • @sinivlogzz
    @sinivlogzz 2 місяці тому +1

    Report purathuvidanam

  • @roshan5078
    @roshan5078 2 місяці тому +1

    Cue studio full engot vanno😂

  • @PramodNanu-h1d
    @PramodNanu-h1d 2 місяці тому +2

    സജി.ബിനാമികളിക്കാരൻ

  • @rajivt1982
    @rajivt1982 2 місяці тому

    aa 15 perude peru parayoo... Nikuthi panam kondalle Hema commission report thayarakiyathu...

  • @alexchacko5802
    @alexchacko5802 2 місяці тому +1

    India yile yettavum kooduthal corrupted government aayi keralam maarumo?

  • @babumediabah
    @babumediabah 2 місяці тому +2

    സജിമോൻ 😂😂😂😂😂

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 2 місяці тому

    Malayalam cinema mafia😊😊

  • @babumediabah
    @babumediabah 2 місяці тому +1

    പിണറായി 😂😂😂

  • @anshadsalahudeen4075
    @anshadsalahudeen4075 2 місяці тому

    Cinima thanne kalla vedi vekkanalle

  • @BENZENE6K
    @BENZENE6K 2 місяці тому

    Kammis scared

  • @gourisp7528
    @gourisp7528 2 місяці тому +1

    കമ്മിഷൻ ന് കൊടുത്ത കാശ്vaist എല്ലാം തിന്നു മുടിച്ചു സിനിമക്കാർ വെയിസ്റ്റ് തന്നെ നടിയുടെ കേസു ഇനിയും ഒന്നും ആകില്ല

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 2 місяці тому

    Kullan gunda😊

  • @jithinjose8065
    @jithinjose8065 2 місяці тому

    Adichangu viduvaanu. Engottanu ee aich thalich pone. !