ഒരു വലിയ വിഡിയോയ്ക്ക് വേണ്ടിയുള്ള കഷ്ട്ടപ്പാടും ഒരു പാട് പേരുടെ സഹകരണവും ഞാൻ അവിടെ കണ്ടു എല്ലാത്തിലും ഉപരി ഫിറോസ് എന്ന മനഷ്യ സ്നേഹിയേയും...❤️ എനിക്ക് ഇങ്ങനെ ഒരു അവസരം തന്നത്തിന് ഒരു പാട് നന്ദി ഇക്കാ❤️
എല്ലാറ്റിലും ഉപരി നിങ്ങൾ എല്ലാവരും ജാതി മത ഭേദം ഇല്ലാതെ ഒരു പത്രത്തിൽ കഴിക്കുന്നത് കാണുമ്പോൾ.... ഈ ആഹാരത്തിനു രുചി കുടും.... vdo കാണുന്ന ഞങ്ങൾക്കു അതിലും ഹാപ്പി
ഫിറോസിക്കാ, നിങ്ങൾ ഭക്ഷണം പാചകം ചെയ്യുമ്പോൾ അത് ആരോഗ്യകരമായ ഒരവസ്ഥ ഫീൽ ചെയ്യുന്നു . പക്ഷെ നിങ്ങൾ ഓർഫനേജിലെ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുമ്പോൾ അത് ദൈവികമാകുന്നു. ഒരുപാട് ഒരുപാട് ദൈവത്തിൻ്റെ അനുഗ്രഹമുണ്ടാവട്ടെ.....
ഓരോ വ്ലോഗെർമാരും അത് ഉണ്ണിയേട്ടൻ ആയാലും ഫിറോസിക്ക ആയാലും ചിലപ്പോൾ ഒരു ദിവസത്തെ ശ്രമഫലമായാകുംഓരോ വിഡിയോയും നമുക്കായി തയ്യാറാക്കുന്നത് ..... അതൊന്നും കാണാതെ വെറുതെ ഡിസ്‌ലൈക്കും മോശം കമെന്റും ഇടുന്ന ആ ശീലത്തോടും ഒട്ടും യോജിപ്പില്ല
Gokul ഇഷ്ട്ടമാവാത്തത് dislike അടിക്കുന്നതിനു കുഴപ്പമില്ല. കഴിഞ്ഞതവണത്തെ വീഡിയോ ഇഷ്ട്ടമായില്ല(തണ്ണിമത്തൻ ചിക്കൻ) ഞാൻ dislike അടിച്ചിരുന്നു. ബാക്കി വീഡിയോസ് എല്ലാം അടിപൊളി
ഓർഫനേജിൽ ആളുകൾ ഭക്ഷണം കഴികുന്നത് കാണുമ്പോൾ കരച്ചിൽ വരുന്നു ഇതിനും വലിയ പുണ്ണ്യ പ്രവർത്തനം വേറെ ഇല്ല ഇനിയും നന്മകൾ ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ ഇക്ക... ഗോഡ് ബ്ലസ് u.
ഈ വീഡിയോ ഇപ്പഴാ കണ്ടത് നിങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുമ്പോൾ വായിൽ വെള്ളംവരുന്നു ഫിറോസ് ഇക്ക നിങ്ങൾ ഒരു സംഭവം തന്നെ, നിങ്ങൾക്കൊരു ബിഗ്ഗ് സല്യൂട്ട്
Than cooking and eating, the great things to provide food for poor people... Great man.. God bless you guys.... These orphans anything have to return for your food... So God will give you blessing... Keep it up... And feed many people...
നിങ്ങൾ അവിടെഇരുന്ന് പുളിപിടിച്ചു നല്ല ടേസ്റ്റ് ആണ് എന്നെക്കെ പറയുമ്പോൾ കാണുന്ന നമ്മുടെ ഒരു അവസ്ഥ നിങ്ങൾ മനസിലാകുന്നുണ്ടോ 🤦♂️😭 അടിപൊളി ഒന്നുംപറയാൻ ഇല്ല 👌👌
ഒരു വലിയ വിഡിയോയ്ക്ക് വേണ്ടിയുള്ള കഷ്ട്ടപ്പാടും ഒരു പാട് പേരുടെ സഹകരണവും ഞാൻ അവിടെ കണ്ടു എല്ലാത്തിലും ഉപരി ഫിറോസ് എന്ന മനഷ്യ സ്നേഹിയേയും...❤️ എനിക്ക് ഇങ്ങനെ ഒരു അവസരം തന്നത്തിന് ഒരു പാട് നന്ദി ഇക്കാ❤️
okk unni chetta nighal powlik.......
unnichetta super
സൂപ്പർ ബ്രോ
Spr
Ellarum aagrahichirunna video. 💕 Firoz Ikka & Unni Chettan Uyirrrr🥰💕🤘😘🤩
ഇവർ രണ്ടു പേരെയും ഇഷ്ടമുള്ളവർ ഇവിടെ ലൈക് അടിച്ചേ
👍
@@lulumolap എന്റ ചാനല് Subscribe ചെയ്യോ തിരിച്ചും ചെയ്യാം
💯👍
@@vijayfanskerala8501 എന്റ ചാനല് Subscribe ചെയ്യോ തിരിച്ചും ചെയ്യാം
Kollam poli saanam.
പാലക്കാടിന്റെ സുൽത്താനും
കൊച്ചിയുടെ രാജകുമാരനും ഒന്നിച്ചപ്പോൾ ..
ദേ ഒരു അടിപൊളി
കേരക്കാറി .
Obviously
Choora alle
Kera alla choora kari
Sujani Es നോ രണ്ടും രണ്ടാണ്
@@drarafantalks
Kedar annu tuna
ഫിറോസ് ക്ക സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. പാവങ്ങളെ സഹായിക്കുന്ന നിങ്ങളെ നാഥൻ സഹായിക്കട്ടെ.
ട
Unnni ചേട്ടൻ +firos ഇക്കാ fans like adi മക്കളെ😘😘
Tq bro.........
നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഏട്ട എന്നും ഇക്ക എന്നും ഉള്ള വിളി ഇഷ്ടപ്പെടുന്നു .പരസ്പര ബഹുമാനം നല്ലതാണ് PowoIi
Njan parayan varuvayirunnu
പരസ്പര ബഹുമാനം ആണ് രണ്ട് പേര്ക്കും.. 😍
Lalettanum mammookkayum pole
Tq Bro...
മുഹമ്മദ് നാഫിൽ പിടി
ഫിറോസ്കാ എന്ന് ഉണ്ണിയേട്ടൻ 😂
ഉണ്ണിയേട്ടാ ന്ന് ഫിറോസ്‌ക 😂
പരസ്പര ബഹുമാനം 🙏
Tq Bro...
Yes
@@VillageFoodChannelOfficial bro e fishn total etra paisa aay
Ath ningal palakkadkare ariyathondan... Vayassin thazhe ullavar ayalum palakkad etto enna vilikka
Ath njanum oarthu😁😁😁😁
വിശന്നിരിക്കുന്ന ടൈമിൽ കാണുന്നവർ ഉണ്ടോ എന്നെപോലെ 🤤ഉണ്ടെങ്കിൽ ഇവിടെ കമ്മോൺ
🙋♀️
🙋♀️
ആരും ഇല്ലാത്ത അ പാവങ്ങൾക്കു ഒരു നേരത്തെ ആഹാരം കൊടുത്ത നിങ്ങളെ പടച്ച തബുരാൻ കാക്കട്ടെ
Tq bro.......
ആമീൻ
Aameen
ആമീൻ
Aameen
ഹാർപിക് ഒഴിച്ചാൽ എല്ലാ കീടാണുക്കളും ചത്താലും ബാക്കി കുറച്ച് അവിടെ കിടക്കും അതാണ് ആ ഡിസ്‌ലൈക്ക് അടിച്ചവർ.. പൊളി ഇക്ക 🥰🥰🥰🥰
😀😀😀😀
😁😁😁
😂😂
പൊളി സാനം
Lifeboy അല്ലെ..
മമ്മൂട്ടിയും, മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ഒരു സിനിമ കാണുന്ന പോലുള്ള സുഖം.
സത്യം
Rajesh R yes
സത്യം ചേട്ടാ.... അതേ ഫീൽ😍😍😍😍
Stym
Mashalla ❤️
ഉണ്ണി ഏട്ടൻ ഇഷ്ട്ടം 😍
ഇക്ക ഉയിര് 🥰
അന ദാനം മഹാദാനം 🙏
Gc7guuu
Lhyvi
എല്ലാറ്റിലും ഉപരി നിങ്ങൾ എല്ലാവരും ജാതി മത ഭേദം ഇല്ലാതെ ഒരു പത്രത്തിൽ കഴിക്കുന്നത് കാണുമ്പോൾ.... ഈ ആഹാരത്തിനു രുചി കുടും.... vdo കാണുന്ന ഞങ്ങൾക്കു അതിലും ഹാപ്പി
Seriya
Ithilokke enth jaathi,madham
ജാതിയും മതവും എടുത്ത് തോട്ടിൽ എറിയ്
Athaa athinte oru beauty :)
Dhende jaathikond vannekunnu
ഉണ്ണിച്ചേട്ടൻ & ഫിറോസ്‌ക വീഡിയോസ് സ്ഥിരമായി കാണുന്നവർ ഇവിടെ കമ്മോൺ 😍😍
നീ കാണാറുണ്ടോ ഭയങ്കര അ 😄😄😄😍😍👍👍👍👍
BAVA's World 😁😁 neeyum vanno
ഹേയ് juniad ബ്രോ നിങ്ങൾ ഇവിടേം
ഇക്കയുടെ വീഡിയോകളിൽ ഭക്ഷണം കഴിച്ചിട്ട് ആത്മാർഥമായി അഭിപ്രായം പറയുന്നത് ഉണ്ണിച്ചേട്ടൻ ആണ്
രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നത് ശ്രദ്ധിച്ചോ... ഇക്ക എന്നും... ചേട്ടാ എന്നും... അതൊരു വല്ലാത്ത സ്നേഹമാണ്
Ivde ingnanu bro❤️
@@Hari-kk6xy beninkil chircholi.ellwnkil eneech poykkoli🤫
Mm
💓💓
@@Hari-kk6xy ചാണകം spotted 😂😂
നിങ്ങൾ ഉണ്ടാക്കുന്ന ഫുഡ് ഒരു പ്രാവിശ്യംഗിലും കഴിക്കണം എന്നു ആഗ്രഹം ഉണ്ട് 😊
Yes
Athe
Enikkum
@@princeangel766 xxxxxxxxxxxxxxxxx
I am not able to understand your language
But I know very well you people have pure heart
Salute from North India
Its tamil if im not wrong
@@actuateddoomerstaener Malayalam
@sunilkumar thanku
@@fathimazenasus4492 oh okay
@@actuateddoomerstaener its Malayalam.. My language ❤
ഇതുപോലെ എല്ലാവരും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ചു ജാതി മതഭേദമില്ലാതെ ...ഫിറോസിക്ക നിങ്ങൾ ഒരു സംഭവമാണ് അതും ഈ കാലത്ത് 🌹🌹🌹🌹🙏🏻
fb l ninniragit purathokk nokkedo
@@jasinaj5397 ha ha poli
വർഗീയത ഒകെ രാഷ്ട്രീയ കാർക്കും, സോഷ്യൽ മീഡിയ കുഞ്ഞുങ്ങൾക്കും മാത്രം........ പുറത്തിറങ്ങി ആളുകളോട് സഹകരിക്കടെ.....
firoskante naattil mathram alla ente naattilum ingane okke thaanneyaa
..fb yil ninnum purathirangiyaal ee vargeeyatha onnum illa
@@jasinaj5397 onnum parayanilla pwolichu bro
Tq Bro..
ഓണവും പെരുന്നാളും ഒരുമിച്ച് വന്നാൽ ഉണ്ടാകുന്ന ഒരു സന്തോഷം രണ്ടു പേരെയും ഒരുമിച്ച് കണ്ടപ്പോൾ
Fishing freaks സെബിൻ ചേട്ടായി കൂടെ വേണമായിരുന്നു, അപ്പൊ ക്രിസ്തുമസും ആയേനെ😍😍
H poli
@@nidhinlabeeb5642 correct
Inji thx
മീൻ തോൽ കളയില്ല 😂
2021 കാണുന്നവർ ആരെങ്കിലും ഒണ്ടോ
Undagill entha ??
@@user-du4po5op7f mmm
👌💙💛💙
@@user-du4po5op7f 😂
Yes
നിങ്ങളെ രണ്ടു പേരെയും ഒരുമിച്ചു കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടം പിന്നെ കറി അത് പറയേണ്ട ആവശ്യമില്ല👍👍👍🌷🌷🌷
Tq bro.........
Malappuram Fishing adenda currykku thaadi yum meesa yum undo 🤪
ആ പാവങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 😍😍😍😍😍🙏🙏🙏🤩🤩🤩salute 😍😍😍
ഇതിനൊക്കെ dislike അടിക്കുന്നവർക്ക് oru പപ്പടം പോലും കാച്ചാൻ അറിയില്ല എന്നുള്ളവർക്ക് ഇവിടെ ലൈക്കാം.....
Onnum cheyathullya cheyunnavere
Kanedaal kanninu pidikathumilla
Yentha sheriyelle
എന്ത് ചെയ്യാനാ ഭായ്.. അതിനും കുറെ ഊളകൾ...
😅
നോർത്ത് ഇന്ത്യൻസ് ആയിരിക്കും. അവർക്കു മച്ചലി ചാവൽ എന്ന് പറയുമ്പോഴേ ഓക്കാനമാ.. ഇതിന്റെ teste വല്ലോം അവന്മാർക്കറിയാമോ 😋😋
@@renukarameshmalviya9708 😀
രണ്ടുപേരും പരസ്പരം ബഹുമാനിക്കുന്നു. (ഇക്ക, ഏട്ടൻവിളികൾ )
ഫിറോസ് ഇക്ക ഒരുപാട് സ്നേഹം ഉണ്ട് ഇക്കയോട് പാവകൾക്കു വേണ്ടി ഭക്ഷണം കൊടുത്തതിനു
Athe
എറണാകുളം സ്ലാങ്ങും പാലക്കാട് സ്ലാങ്ങും, രണ്ടും കൂടെ കൂടിയപ്പോ പൊളിച്ചു 😍😍😍.
കഷ്ണം ഒന്നും വേണ്ട ഒരിച്ചിരി ചാറ് എനിക്ക് തരുവോ... കൊതിയായിട്ടാ
എനിക്കും 😋😋
Hai
Hisham Kutty Ente channel subscribe chyithu support chiyumo....??
😀😀
hahaha
നിങളുടെ ഒരുമിച്ചിരിന്നുള്ള കഴിക്കൽ .... കണ്ണ് നിറഞ്ഞു ما شاء الله
Tq Bro.....
അത് എന്താ നിങ്ങടെ നാട്ടിൽ ഇങ്ങനെ ഇരുന്നു ആരും കഴിക്കാറില്ലേ
Like kittan oroo udaipp ayi erangi kolum kore ennam🇩🇪🇩🇪
Good cooking, Good serving, Good Adventure. God bless you all. Love from Kolkata
ഏറ്റവും ഇഷ്ടപെട്ട രണ്ടുപേർ.....ഒരുമിച്ച് വന്നത് അടിപൊളി......
Tq bro.........
✌️✌️👍
കൊച്ചിയുടെയും പാലക്കാടിന്റെയും അഭിമാനങ്ങൾ... രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം... ദൈവം അനുഗ്രഹിക്കട്ടെ..
അല്ലെ ഉണ്ണിയെട്ടാ🤩🤩
അതെ ഫിറോസിക്ക🤩🤩
2021 ഇൽ കാണുന്നവർ 👍 അടിച്ചു പോവും പുള്ളേരെ
Gude
ഉണ്ണിയേട്ടൻ : ഫിറോസിക്കാ.....
ഫിറോസിക്ക : ഉണ്ണിയേട്ടാ......
🥰😍🤣
രണ്ടുപേരും പകരംവെക്കാനില്ലാത്ത ആൾക്കാർ ആണ് കിടു ഐറ്റം ഇനിയും ഇതുപോലെ മുന്നോട്ടു പോകട്ടെ അഭിനന്ദനങ്ങൾ നേരുന്നു
Abinandanangal
ഫിറോസ് ഇക്ക നിങ്ങൾ പാലക്കാടിന്റെ മാത്രം സ്വന്തമല്ല മ്മടെ ട്രിവാൻഡറും കാരുടേം സ്വത്താണെ. We love.
Ath enn varthaana baaii appo kasargodu kaaro
അന്നേരം കണ്ണൂരുകാരൻ എന്ത് ചെയ്യ പാ
Wynd👍
മുഴുവൻ കേരള അല്ല ഇന്ത്യയുടെ തന്നെ
ആളു വേറെ ലെവലാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്♥
മീൻ കറി ഈഷ്ടം ഉള്ളവർ ലൈക് അടി
Nice
😍
Keralam vitu thamil natil kalyanm kazhinju vanna njan idhu kanumpo allaahhh enik natikk ponam
@@MaalusWorld 👏
Ee meanine malabar area yile endha parayuka
നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിച്ചു ആകാശത്തുള്ളവൻ നിങ്ങളോടു കരുണ കാണിക്കും .ഒരുപാട് സന്തോഷം ഫിറോസ്‌ക 🥰🤝
ആകാശത്തിൽ ആരാണാവോ .... ?
@@alexjoyluke 😏😏
@@alexjoyluke 🤧🤧🤧
@@alexjoyluke allahu
@@muhammedjanif7420 Akashathinu mukalil alllahu ... Appo suryanum chandranum okkeyo?
കറി വച്ചതിനേക്കാൾ അത് കഴിക്കുന്നവരെ കാണുമ്പോഴാ ഏറെ സന്തോഷം..😍
😀😀😀😀
ഫിറോസിക്കാ, നിങ്ങൾ ഭക്ഷണം പാചകം ചെയ്യുമ്പോൾ അത് ആരോഗ്യകരമായ ഒരവസ്ഥ ഫീൽ ചെയ്യുന്നു . പക്ഷെ നിങ്ങൾ ഓർഫനേജിലെ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുമ്പോൾ അത് ദൈവികമാകുന്നു. ഒരുപാട് ഒരുപാട് ദൈവത്തിൻ്റെ അനുഗ്രഹമുണ്ടാവട്ടെ.....
രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും "ഇക്ക, ഏട്ടാ "ഏതാ ബഹുമാനം 💪❤️
Tq Bro...
എന്റെ 2 പ്രിയപ്പെട്ട youtubers. ഫിറോസ് ഇക്ക &ഉണ്ണിച്ചേട്ടൻ 😍😍😍😍
Tq bro.........
സത്യത്തിൽ മൈൻഡ് റിലാക്സ് ആവാൻ കള്ളും വേണ്ട,, കഞ്ചാവും വേണ്ട,,ഇതുപോലുള്ള പത്ത് വീഡിയോസ് കണ്ടാൽ മതി,,മനസ്സും,, ചിലപ്പോൾ വയറും നിറയും..
thirchayayum bro sheriyaa
3
വളരെ കറക്റ്റ് ആണ് 🙏🙏🙏
പഠിക്കണം എല്ലാവരും ഇതു കണ്ട് ഒന്നും പറയാനില്ല കിടു 😍😍😍
കറിയും ഇഷ്ടമായി ഈ പുണ്യ പ്രവർത്തിയും ഇഷ്ട്ടമായി പടച്ചോൻ അനുഗ്രഹിക്കട്ടെ...🤲🏻❣️
Tq Bro...
ഇതൊക്കെ കണ്ട് കഞ്ഞിയും പയറും കഴിക്കുന്ന ഞാൻ.... അവസ്ഥ 🤤🤤🤤🤤
Athu polum kittatha aalkarund
ഇക്ക എന്തു പുണ്യമായ പ്രവർത്തിയാണത്. നിങ്ങളെ പോലെയുള്ള ആൾക്കാരെയാണ് നാടിനാവശ്യ ദൈവം അനുഗ്രഹവും ആയുസും സമ്പത്തും തരട്ടെ
രണ്ടു പേരുടെയും ഫാൻ ആണ്... ഇതേ പോലെ നന്മ ചെയുക. God bless brosss
👍👍👍👍
ഫിസോറിക്ക നമ്മുടെ സ്ഥലത്തു വന്നിട്ടു പോയത് അറിഞ്ഞില്ലല്ലോ 😍എന്തായാലും പൊളി സാനം 🤩🤩
Tq Bro...
Bro.. I'm from Tamilnadu. Your videos most lovable, very nice and taste recipes.
Tq Bro.......
@@VillageFoodChannelOfficial à
എന്ത് തന്നെ ആയാലും കഴുകി വൃത്തിയാക്കുന്നതിന്റെ കാര്യത്തിൽ ഇക്ക പുലിയാണ് ❤️❤️😍
Satyam Nalla clean and clear aaa
ഹംഗറി ക്യാപ്റ്റൻ ഭയങ്കര വൃത്തിയാന ആള് 😁😁😁😁😁😁 ഉഫ്ഫ് വേൾഡ് $@&&$$ ( വൃത്തിയിൽ ഫിറോസ് ഇക്ക കഴിഞ്ഞേ ആള് ഉള്ളൂ 💞✍🏻
🤤Kanumbo thanne vayilude kappalodunnu🤤
ഈ കാണിക്കുന്നത് ഒരു തരം ക്രൂരത ആണ്...
മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട്..
ശരിയാണ്.
@@krishnadaspv3996 hei5😎😎
ഈ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ. 🌹🌺
May Allah blessed you and your team bro and your mother very nice to see . when you fit for the poor people 👍👍🤲🤲🤲 from 🇲🇾🇲🇾🇲🇾 Malaysia
tq bro........
Firose ikkkaye nerrittt kanuvan
Thallparyyam ullvar like 🥰
ഫിറോസ് ഇക്കാന്റെ എല്ലാ വിഡിയോസും കണ്ടവർ like അടി 👍🏻👍🏻👍🏻
Yes
Yes
Katta fan😍
രണ്ടു പേരുടെയും കട്ട ഫാൻസ് ഇവിടെ കമോൺ...😂😂
അടിച്ചു പോളിക് ബ്രോസ്...
നിങ്ങളിൽ ആരാണ് മുതിർന്നത്? ഇക്ക എന്നും ഏട്ടാ എന്നുള്ള വിളി നല്ല ഒരു സൗഹൃദം തന്നെ
ആദ്യം കണ്ടപ്പോൾ m4 ടെക് ജിയോ ചേട്ടനും ഫിറോസ് ഇക്കയും ഒരുമിച്ചു ള്ള വീഡിയോ ആണെന്ന് തോന്നിയത് എനിക്കു മാത്രമാണോ ❤️
എനിക്കു thonni
Enikkum thonni
ഓരോ വ്ലോഗെർമാരും അത് ഉണ്ണിയേട്ടൻ ആയാലും ഫിറോസിക്ക ആയാലും ചിലപ്പോൾ ഒരു ദിവസത്തെ ശ്രമഫലമായാകുംഓരോ വിഡിയോയും നമുക്കായി തയ്യാറാക്കുന്നത് ..... അതൊന്നും കാണാതെ വെറുതെ ഡിസ്‌ലൈക്കും മോശം കമെന്റും ഇടുന്ന ആ ശീലത്തോടും ഒട്ടും യോജിപ്പില്ല
Gokul ഇഷ്ട്ടമാവാത്തത് dislike അടിക്കുന്നതിനു കുഴപ്പമില്ല. കഴിഞ്ഞതവണത്തെ വീഡിയോ ഇഷ്ട്ടമായില്ല(തണ്ണിമത്തൻ ചിക്കൻ) ഞാൻ dislike അടിച്ചിരുന്നു. ബാക്കി വീഡിയോസ് എല്ലാം അടിപൊളി
mmm ok bro tq....
കായ് തോനേം കിട്ടും ഹമുക്കേ അനക്ക് കിട്ടുവോ മാസം 2 ലച്ചം
@@SreekumarSreekumar-qe2hz ath chumma itlrunn vaangunnathallalo kashttapedunnille
ഫിറോസ്‌ക്കയും, ഉണ്ണിച്ചേട്ടനും, കട്ട ഫെൻസ് 💪💪💪
2 കിടിലൻ താരങ്ങൾ ഒന്നിച്ചപ്പോൾ 😍
♥️ഫിറോസ് ഇക്ക, ഉണ്ണി ചേട്ടൻ ♥️
ശരിക്കും മനസ്സ് നിറഞ്ഞു.. 👍👍👏👏
Lub u brohzz😘😘
Tq Bro.......
Rahul Mj yes
Correct messiyum Ronaldoyum orumichu kallicha pole
Nighale pole ulla oru aalude nalla manass kond egane oru neram enkilum food kazhikkan evarkk okkae saadhikkunnallo..... Big salute....firoz ikka.. 😊
ഏട്ടനും ഇക്കയും. അതിമധുരം ❤️❤️❤️🤩
ആദ്യം വായിൽ വെള്ളം നിറയും അവസാനം കണ്ണിൽ വെള്ളം നിറയും 🤩🤩🤩
Mammookayum lalettanum screenil onnich vannapole 😍
Thalliyitt kollo...???
Rashid Mahmood Ente channel subscribe chyithu support chiyumo....??
@@AnandhuAJ cheyditund ☺
@@amaldev2176 😜
നല്ല രസകരമായ ചാനൽ
അടി പൊളി
ഓർഫനേജിൽ ആളുകൾ ഭക്ഷണം കഴികുന്നത് കാണുമ്പോൾ കരച്ചിൽ വരുന്നു ഇതിനും വലിയ പുണ്ണ്യ പ്രവർത്തനം വേറെ ഇല്ല ഇനിയും നന്മകൾ ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ ഇക്ക... ഗോഡ് ബ്ലസ് u.
ഒരുമിച്ചു ഒരുമയോടെ ഭക്ഷണം കഴിക്കുന്നത് തന്നെ ഒരു സുഖം ആണ്
Zok Fzo Ente channel subscribe chyithu support chiyumo....??
ഇത് കുക്കിംഗ് ചാനൽ മാത്രമല്ല വൃത്തിയുടെ ഒരു ക്ലാസ്സ് കൂടിയാണ്
ഒന്ന് പ്രോത്സാഹിപ്പിക്കാനേ
Sathyam ethra vrithy yilaa firoskaoro video yilum ചെയ്യുന്നത്
@@kenzasworld5138 ath shariyan
sathyam
Tq Bro...
ഈ വീഡിയോ ഇപ്പഴാ കണ്ടത് നിങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുമ്പോൾ വായിൽ വെള്ളംവരുന്നു ഫിറോസ് ഇക്ക നിങ്ങൾ ഒരു സംഭവം തന്നെ, നിങ്ങൾക്കൊരു ബിഗ്ഗ് സല്യൂട്ട്
ലാസ്റ്റ് കാണുപ്പോൾ കണ്ണ് നിറയും ഫിറോസ്കാ ഉണ്ണിഏട്ടൻ ബിഗ് സല്യൂട്ട് 👍👍
താങ്കളുടെ ഒരു വലിയ ഗുണം താങ്കൾ വെക്കുന്നഭക്ഷണം പാവപെട്ടആള്കൾക്ക് എത്തിക്കുന്നു എന്നുള്ളതണ്
Truth..
രണ്ടുപേരുടെയും ഫാനാണ്....
മനസ്സ് നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ... ♥️
Tq Bro...
Lock down timel cheenja meen kittunna enne polulla aarenkilum ivide undo guys kandittu sahikkunnilla 🤤🤤🤤 po kothippikkathe
ഈ വീഡിയോക്ക് unlike അടിച്ച പല ആൾക്കാരും വീഡിയോ ലാസ്റ്റ് കണ്ടിട്ടുണ്ടാവില്ല
കണ്ടിട്ടും unlike അടിച്ചവർക്ക് മനസ്സാക്ഷി ഉണ്ടാവില്ല
ഇക്ക pwoliyaan ❤️
Sathyam
Elllaaayidathum kanillee vishajandhukkal..
Thendigel
Unniyettanum poli
ഇക്ക എന്താ വിശേഷം ❤️
ലക്ഷ്മണൻ എവിടെ 😁
ഇപ്പോഴാ വീഡിയോ ഡബിൾ സ്ട്രോങ്ങ് ആയത് 🔥😍♥👇
Tq bro.........
@@VillageFoodChannelOfficial ♥
മനസ്സിൽ നന്മയുള്ള ഒരു കൂട്ടം ഗ്രാമീണ മനുഷ്യർ എല്ലാം ആശംസകളും നേരുന്നു
Than cooking and eating, the great things to provide food for poor people... Great man..
God bless you guys....
These orphans anything have to return for your food... So God will give you blessing... Keep it up... And feed many people...
Tq Bro......
പാചക കലയിലെ പ്രൊഫസർ ആണ് തങ്ങൾ.................. 👌👌👌👌👌👌👌👌👌👌👌👌
നിങ്ങൾ അവിടെഇരുന്ന് പുളിപിടിച്ചു നല്ല ടേസ്റ്റ് ആണ് എന്നെക്കെ പറയുമ്പോൾ കാണുന്ന നമ്മുടെ ഒരു അവസ്ഥ നിങ്ങൾ മനസിലാകുന്നുണ്ടോ 🤦♂️😭
അടിപൊളി ഒന്നുംപറയാൻ ഇല്ല 👌👌
ലക്ഷമണൻ എവിടെ
😂😋😋😋
Renju Joseph Ente channel subscribe chyithu support chiyumo....??
drohikallllll
രണ്ടു പേരുടെയും ആ പാലക്കാട് സ്ലാങ്കും എറണാകുളം സ്ലാങ്കും കേട്ടിരിക്കുന്ന ഇവരുടെ കട്ട ഫാനായ തൃശൂർ ഗെഡിയായ ഞാൻ🤗
ഇത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.ദൈവം അനുഗ്രഹിക്കട്ടെ.
യൂട്യൂബിലെ മമ്മുട്ടിയും മോഹൻലാലും ഒരുമിച്ചാണോ ഇന്ന്... ഇത് പൊളിക്കും 😍😍❤
hahaha.... Tq Bro...
ഇതുപോലത്തെ ഒരു ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല. നിങ്ങളോ ഫ്രണ്ട്. ഇക്കാ നിങ്ങൾ മസ്സാണ്. വെറും മാസ്സല്ല കൊലമാസ്സ്
Thomas Joseph Ente channel subscribe chyithu support chiyumo....??
Tq Bro..
Boomiyilullavarode ningal karunakanichal akhasatullavan ningalode karunakanikkum 👍👍
മി: ഫിറോസ് നിങ്ങളെപ്പോലെയുള്ളവരെയാണ് നാടിനാവശ്യം നല്ലതു വരെട്ടെ
Tq Bro......
ഉണ്ണി ചേട്ടനെയും ഫിറോസിക്കയെയും ഒരുപോലെ ഇഷ്ടപ്പെടുന്നവർ 🔥♥👇
Tq bro.........
ടാസ്ക് ഒക്കെ നമുക്ക് നിസാരമലെ...
ഫിറോസ് ഇക്ക ATTITTUDE...😍😍😍
JASEEM SHAN Ente channel subscribe chyithu support chiyumo....??
@@AnandhuAJ pinnalla...
Polikk bro
Tq Bro..
Love ❤️❤️❤️ from Bangladesh
രണ്ട് യൂട്യൂബ് ചക്രവർത്തികൾ, കലക്കി
Хорошее видео с тунцом. Никогда его не ел, но очень хочу попробовать. Спасибо вам за много разных видео.
I am form Malaysia, n i am Malay, i very like this channel 🥰
ചേട്ടന്‍െറ് ഒരുപാട് വീഡിയ്യോ കണ്ടിട്ടുണ്ട് പക്ഷേ ഈ ഒരു വീഡിയ്യോ കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നുന്നു എന്നും ചേട്ടന് നല്ലത് വരട്ടേ......
ആ തല കളയേണ്ട സൂപ്പർ ഒരു തലക്കറി വെക്കാം
Ethu kandittu vaayil vellam vannavar like adickuka👍👍👍
hahahaaha try cheyuu....
"മഞ്ഞൾപൊടി വിഷാംശം ഇല്ലാതാക്കും "
The highlighted dialogue of all videos👌👌👌😍
Ath sathyama dea... Manjapodi is a good ayurvedic medicine.
paranjathil valla prblm undo bro ......
@@VillageFoodChannelOfficial yyo.. orikkalumillaa.. nalla karyavanennaa njn uddheshichath 👌👌😍pnne.. njn bro alla., oru sis aane🥰
Ee kanunna filimstarsinte okke fans avunnathine kaal nallath ikkayude oru subscriber ane ennu paranj nadakunnatha 😇