ഞാൻ വളർന്നത് വയനാട് ആണ് ഒരുപാട് കഥകൾ എടക്കലിനെ കുറിച്ച് കേട്ടിട്ടുണ്ട്. വർഷം ഒക്കെ അത്ര കൃത്യം അല്ലല്ലോ. കുറെ നൂറ്റാണ്ട് പുറകോട്ടു പോയാൽ മതി. വർഷം ഒന്നും ആർക്കും ശരിയായി കണക്കാക്കാൻ പറ്റിയിട്ടില്ല. പൗരണിക യുഗം തന്നെ.. പ്രകൃതി യുടെ വികൃതി തന്നെ ആണ് ഗുഹ. നൂറ്റാണ്ട് മുമ്പ് വല്ല ഭൂകമ്പം ഉണ്ടായപ്പോ ആണ് ഇങ്ങനെ പാറ വന്ന് കുടുങ്ങിയത്. ഒരുപാട് ചരിത്രം ഉള്ള കല്ല് കൊത്തു പണികൾ ആണ് പാറയിൽ ഉള്ളത്. എന്തായാലും പുതിയ തലമുറക്ക് പഠിക്കാനും മനസിലാക്കാനും ഉള്ള ശില ലിഖി തങ്ങൾ തന്നെ 👍.വീഡിയോ അവതരണം ഒക്കെ നന്നായിട്ടുണ്ട്. 😍👍പിന്നെ കുറച്ചു ഉറപ്പില്ലാത്ത കാര്യം പറഞ്ഞു. സാരമില്ല ആർക്കും കൃത്യമായി ഇത് വരെ കണ്ടെത്താൻ പറ്റിട്ടിട്ടില്ല. അതിനാൽ തന്നെ കുഴപ്പമില്ല 😍
ചരിത്രം പറയുമ്പോൾ അവനവൻ്റെ മതം തിരുകി കയറ്റാൻ ശ്രമിക്കരുത്.1300 വർഷം മാത്രം പഴക്കമുള്ള ഇസ്ലാം മതത്തിനെങ്ങനെയാണ് 6000 വർഷത്തിന് മുമ്പുള്ള ചരിത്രത്തിൽ ഇടം.വയനാട് ടൂറിസം ഡെസ്റ്റിനേഷനിൽ ഏറ്റവും മികച്ച ഒരു സ്ഥലം തന്നെയാണ് എടയ്ക്കൽ ഗുഹ, ഇവിടത്തെ എൻട്രി പാസിന് കൊടുക്കുന്ന പണത്തിന് ടൂറിസ്റ്റുകൾക്ക് അതിനേക്കാളേറെ മൂല്യം ലഭിക്കുന്നുണ്ട്. ബാക്കി ഡെസ്റ്റിനേഷൻ എല്ലാം എൻട്രി ഫീസ്, പാർക്കിംഗ് ഫീസ് എന്നൊക്കെ പറഞ്ഞ് കഴുത്തറുപ്പൻ പരിപാടിയാണ്.'
Bible, Quran, puranam ഇവയെക്കാൾ പഴക്കം ഉണ്ട്, മനുഷ്യ കുലത്തിന്, ദൈവം ഉണ്ടാക്കിയതല്ല മനുഷ്യനെ, മനുഷ്യൻ ആണ് ദൈവത്തെ ഉണ്ടാക്കിയത്....... വീഡിയോ കാണൽ കേട്ടുകഥകൾ പറഞ്ഞു തുടങ്ങുന്നിടത്തു നിർത്തി.... @#₹%&🙏
പലരുടെയും വീഡിയോയിൽ ഗുഹ കണ്ടിട്ടുണ്ട് നേരിട്ടും പക്ഷേ നിങ്ങളുടെ ഡീറ്റെയിൽസ് ആയി അവതരിപ്പിച്ചത് സൂപ്പർ♥️♥️♥️
♥️♥️♥️
I am from wayanad panamaram nice info
ഞാൻ വളർന്നത് വയനാട് ആണ് ഒരുപാട് കഥകൾ എടക്കലിനെ കുറിച്ച് കേട്ടിട്ടുണ്ട്. വർഷം ഒക്കെ അത്ര കൃത്യം അല്ലല്ലോ. കുറെ നൂറ്റാണ്ട് പുറകോട്ടു പോയാൽ മതി. വർഷം ഒന്നും ആർക്കും ശരിയായി കണക്കാക്കാൻ പറ്റിയിട്ടില്ല. പൗരണിക യുഗം തന്നെ.. പ്രകൃതി യുടെ വികൃതി തന്നെ ആണ് ഗുഹ. നൂറ്റാണ്ട് മുമ്പ് വല്ല ഭൂകമ്പം ഉണ്ടായപ്പോ ആണ് ഇങ്ങനെ പാറ വന്ന് കുടുങ്ങിയത്. ഒരുപാട് ചരിത്രം ഉള്ള കല്ല് കൊത്തു പണികൾ ആണ് പാറയിൽ ഉള്ളത്. എന്തായാലും പുതിയ തലമുറക്ക് പഠിക്കാനും മനസിലാക്കാനും ഉള്ള ശില ലിഖി തങ്ങൾ തന്നെ 👍.വീഡിയോ അവതരണം ഒക്കെ നന്നായിട്ടുണ്ട്. 😍👍പിന്നെ കുറച്ചു ഉറപ്പില്ലാത്ത കാര്യം പറഞ്ഞു. സാരമില്ല ആർക്കും കൃത്യമായി ഇത് വരെ കണ്ടെത്താൻ പറ്റിട്ടിട്ടില്ല. അതിനാൽ തന്നെ കുഴപ്പമില്ല 😍
ഇങ്ങളെ ഭാഷാ ശൈലി പൊളിയാട്ടോ😆😆
അവതരണം നന്നായിട്ടുണ്ട്,👍👍
Thank you 😊 ❤️
പറഞ്ഞുകേട്ട അമ്മുമ്മ കഥകൾ ചരിത്രങ്ങളല്ല. വണ്ടി പാർക്കു ചെയ്യുന്ന കാര്യം യഥാർത്ഥമാണ്. ബാക്കിയൊക്കെ ഭാവനാവിലാസങ്ങളും.!
Ningalku kitya arivu thetanu bro.urappillatha arivu share cheiyaruth .
Super
നൈസായി തിരുകി കയറ്റിയ
ഇസ്ലാം
ഇസ്ലാം എങ്ങനെ ഇവിടെ വന്നു ദ്രാവിടരായത് 😄
ചരിത്രം കൊള്ളാം, കേട്ടുകഥ വേണ്ടായിരുന്നു
ചരിത്രപരമായ കാര്യങ്ങൾ പറയുമ്പോൾ അതിൽ കെട്ടുകഥകളും ഭാവനയും ഒഴിവാക്കുക
🎉
❤❤❤❤
Video pollii
Super sthalanu
Njn poyittundu... Adipoliyanu
അടിപൊളി ആയിട്ടുണ്ട്
❤️❤️😇
Super
Good
Ente naad
ജംഷിക്ക ഇങ്ങൾ ഇപ്പോൾ നാട്ടിൽ ആണോ 14-04-2022
യസ്
👍🏻
👌👌👌
ഏറ്റവും പുരാതന മതം ഹിന്ദു മതമാണ് എന്നത് യഥാർത്ഥ ചരിത്രമാണ്.
അതു തെറ്റാണ്
ഹിന്ദു മതം എന്നല്ല ഒരു ഒരു മതങ്ങളും ഉണ്ടായിട്ടില്ല
ഇക്കാ 🥰
♥️♥️♥️
Gud video🥰
ചരിത്രം പറയുമ്പോൾ അവനവൻ്റെ മതം തിരുകി കയറ്റാൻ ശ്രമിക്കരുത്.1300 വർഷം മാത്രം പഴക്കമുള്ള ഇസ്ലാം മതത്തിനെങ്ങനെയാണ് 6000 വർഷത്തിന് മുമ്പുള്ള ചരിത്രത്തിൽ ഇടം.വയനാട് ടൂറിസം ഡെസ്റ്റിനേഷനിൽ ഏറ്റവും മികച്ച ഒരു സ്ഥലം തന്നെയാണ് എടയ്ക്കൽ ഗുഹ, ഇവിടത്തെ എൻട്രി പാസിന് കൊടുക്കുന്ന പണത്തിന് ടൂറിസ്റ്റുകൾക്ക് അതിനേക്കാളേറെ മൂല്യം ലഭിക്കുന്നുണ്ട്. ബാക്കി ഡെസ്റ്റിനേഷൻ എല്ലാം എൻട്രി ഫീസ്, പാർക്കിംഗ് ഫീസ് എന്നൊക്കെ പറഞ്ഞ് കഴുത്തറുപ്പൻ പരിപാടിയാണ്.'
കിടിലൻ 😍
♥️♥️♥️
👌👌👌🌹
Hello pura😊
അമ്പുകുത്തി മല ഒരു പഴയ അഗ്നി പാർവ്വതം ആയിരിക്കണം
ഈ വീഡിയോ കാണൂ, ഇത് മലയുടെ താഴെ നിന്ന് കിട്ടിയതാണ്
ua-cam.com/users/shortsHbg-MaRpa1E?feature=share
Bible, Quran, puranam ഇവയെക്കാൾ പഴക്കം ഉണ്ട്, മനുഷ്യ കുലത്തിന്, ദൈവം ഉണ്ടാക്കിയതല്ല മനുഷ്യനെ, മനുഷ്യൻ ആണ് ദൈവത്തെ ഉണ്ടാക്കിയത്....... വീഡിയോ കാണൽ കേട്ടുകഥകൾ പറഞ്ഞു തുടങ്ങുന്നിടത്തു നിർത്തി.... @#₹%&🙏
❤️❤️❤️
♥️♥️♥️
I want real fact in thees gave
BC 8000?? 😳😳😳
5000 kurach koodipoyo
നഹി😊
Please avoid fantasy. The things you said are purely completely against the Human evolution.
ഇസ്ലാം മതം ഉണ്ടാകുന്നതിനു മുൻപ് ഇടയ്ക്കൽ ഗുഹയുണ്ട് പിന്നെ എന്തെങ്കിലും തള്ളി വിടല്ലേ
Super 👌👌
WhatsApp number tharumo...?
Jamsheerali Neerad എന്ന ഫേസ് ബുക്ക് ഇൻബോക്സ് വരൂ
@@JamsheeraliNeerad Message ayachirunnu. Ithvare reply kittiyilla