പൂക്കോയ തങ്ങൾ ഉള്ള കാലത്തേ ഇത്തരം ആഘോഷങ്ങളിലേക്ക് ക്ഷണിക്കാറുണ്ടെന്നും അതിൽ പങ്കെടുക്കാറുണ്ടെന്നും പറയപ്പെടുന്നു. മുമ്പ് കാലങ്ങളിലേ സയ്യിദൻമാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് സുന്നികൾ മാത്രമായിരുന്നില്ല. ഇതര മതസ്തരും ചെയ്തിരുന്നു എന്ന് സാരം. ഇന്ന് സുന്നികൾ എന്ന് പറയപ്പെടുന്നവർ തന്നെ സയ്യിദൻമാരെ പൊതു സമൂഹത്തിൻ്റെ മുമ്പിൽ അവഹേളിക്കുന്നത് കാണുമ്പോൾ നമ്മൾ ആരെ വിശ്വസിക്കും എന്നതാണ് പിടികിട്ടാത്തത്.......!
ഉസ്താദേ ഓണം , ക്രിസ്മസ്, തുടങ്ങി എല്ലാ ആഘോഷവും നമ്മുടെ സഹോദരിമാർ കെങ്കേമമായി ഇപ്പ്രാവശ്യവും കൊണ്ടാടി, അവർ പറയുന്നത് തങ്ങൾക്കു പറ്റുമെങ്കിൽ നമുക്കും പറ്റില്ലേ, ഇനി വരും തലമുറയും തങ്ങളെ follow ചെയ്യും... സപ്പോർട്ട് ചെയ്ത് വഷളാക്കേണ്ട 😢

💚💚💚 തങ്ങൾ

ഉസ്താദ് സൂപ്പർ

നിങ്ങളെ വീട്ടിലും നടന്നോ 😮
പച്ച ക്കള്ളം റയരുത് ഉസ്താദ് പറയുന്നത് ശരിക്കും കേൾക്ക് മനസ്സിലാക്ക്.
തങ്ങൾചെയ്തത് ഒരു നേതാവ് ചെയ്യുന്ന കാര്യം💚💚💚💚💚😊
പൂക്കോയ തങ്ങൾ ഉള്ള കാലത്തേ ഇത്തരം ആഘോഷങ്ങളിലേക്ക് ക്ഷണിക്കാറുണ്ടെന്നും അതിൽ പങ്കെടുക്കാറുണ്ടെന്നും പറയപ്പെടുന്നു. മുമ്പ് കാലങ്ങളിലേ സയ്യിദൻമാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് സുന്നികൾ മാത്രമായിരുന്നില്ല. ഇതര മതസ്തരും ചെയ്തിരുന്നു എന്ന് സാരം. ഇന്ന് സുന്നികൾ എന്ന് പറയപ്പെടുന്നവർ തന്നെ സയ്യിദൻമാരെ പൊതു സമൂഹത്തിൻ്റെ മുമ്പിൽ അവഹേളിക്കുന്നത് കാണുമ്പോൾ നമ്മൾ ആരെ വിശ്വസിക്കും എന്നതാണ് പിടികിട്ടാത്തത്.......!
സുഹ് രി പറഞ്ഞത് വലിയ അപദ്ധം
ഏതായാ ലും മതവിധി പറയാൻ മൗലാന തന്നെ എല്ലാവർക്കും വേണം
തങ്ങളെ ആരാണ് ക്ഷണിച്ചത് ?
🌹
ഇറച്ചി തിന്ന് ജീവിക്കുന്ന വരാണ് ഉസ്താദേ..
❤
നജീബ് മൗലവി അല്ലെങ്കിൽ അത് പോലെയുള്ള പണ്ഡിതന്മാർ ഇന്ന് വരെ ഇത് ചെയ്തിട്ടുണ്ടോ..
നജീബ് മൗലവി പോലെയുള്ളവർ ennkond ഉദ്ദേക്ഷിക്കുന്നത്
മോളിയാ രേ നിങ്ങളെ എന്താണ് ഖാളി ആക്കാത്തട്
പാണക്കാട് തങ്ങൾ എന്ത് ചെയ്താലും അതാണ് ശരി
ഇവർക്ക് ഉസ്താതെ യൂട്യൂബ് വരുമാനം മാണ് ലക്ഷ്യം. മുൻഗാമികൾ തങ്ങളെ ചെയ്തുപോന്നിരുന്നു
ഏത് മുൻഗാമികൾ ആണ് കേക്ക് മുറിച്ചത്?
Thalil kettu lobi vs panakkad
അടിമ
ഉടമ