SUNNI BINOCULAR
SUNNI BINOCULAR
  • 50
  • 294 887
എളമരം യത്തീംഖാനയിൽ ജനകീയ കമ്മിറ്റി ഉണ്ടാക്കണം: ജിഫ്രി മുത്തുകോയ തങ്ങൾ...
എളമരം യത്തീംഖാനയിൽ ജനകീയ കമ്മിറ്റി ഉണ്ടാക്കണം: ജിഫ്രി മുത്തുകോയ തങ്ങൾ...
Переглядів: 10 234

Відео

എളമരം യതീംഖാന വിവാദം: പാണക്കാട് ഹൈദരലി തങ്ങൾ പറഞ്ഞിട്ടും സമസ്ത നേതൃത്വം കേട്ടില്ല..!
Переглядів 4 тис.2 години тому
എളമരം യതീംഖാന വിവാദം: പാണക്കാട് ഹൈദരലി തങ്ങൾ പറഞ്ഞിട്ടും സമസ്ത നേതൃത്വം കേട്ടില്ല..!
എളമരം യതീംഖാന വിവാദം: സമസ്ത നേതൃത്വം യാഥാർത്ഥ്യം അറിഞ്ഞിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ട്..?
Переглядів 1,5 тис.2 години тому
എളമരം യതീംഖാന വിവാദം: സമസ്ത നേതൃത്വം യാഥാർത്ഥ്യം അറിഞ്ഞിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ട്..?
എളമരം യത്തീംഖാന അഴിമതി: കൂടുതൽ വിവരങ്ങൾ പുറത്ത്. ദൃക്സാക്ഷികൾ വിവരിക്കുന്നു..!
Переглядів 11 тис.4 години тому
എളമരം യത്തീംഖാന അഴിമതി: കൂടുതൽ വിവരങ്ങൾ പുറത്ത്. ദൃക്സാക്ഷികൾ വിവരിക്കുന്നു..!
international conferences: international Islamic University league member Hakim faisy adrsheri talks
Переглядів 2,7 тис.4 години тому
international conferences: international Islamic University league member Hakim faisy adrsheri talks
എളമരം യത്തീംഖാന: മലക്കം മറിഞ്ഞ് ഉമർ ഫൈസി മുക്കം..! വോയ്സ് റെക്കോർഡ് പുറത്ത്..!!
Переглядів 15 тис.4 години тому
എളമരം യത്തീംഖാന: മലക്കം മറിഞ്ഞ് ഉമർ ഫൈസി മുക്കം..! വോയ്സ് റെക്കോർഡ് പുറത്ത്..!!
എളമരം യത്തീംഖാനയിൽ വൻ സാമ്പത്തിക അഴിമതി.മുശാവറ മെമ്പർമാർക്കും പങ്ക്.മുശാവറക്കിടെ പുറത്ത് പ്രതിഷേധം..
Переглядів 33 тис.4 години тому
എളമരം യത്തീംഖാനയിൽ വൻ സാമ്പത്തിക അഴിമതി.മുശാവറ മെമ്പർമാർക്കും പങ്ക്.മുശാവറക്കിടെ പുറത്ത് പ്രതിഷേധം..
ഹക്കീം ഫൈസി ആദർശേരി: അന്താരാഷ്ട്ര ഇസ്ലാമിക് യൂനിവേഴ്സിറ്റി ലീഗിലെ ഏക ഇന്ത്യക്കാരൻ
Переглядів 3,2 тис.4 години тому
ഹക്കീം ഫൈസി ആദർശേരി: അന്താരാഷ്ട്ര ഇസ്ലാമിക് യൂനിവേഴ്സിറ്റി ലീഗിലെ ഏക ഇന്ത്യക്കാരൻ
ജിഫ്രി തങ്ങൾക്ക് പാണക്കാട് തങ്ങന്മാരോട് ഒരു എതിർപ്പും ഇല്ല..!
Переглядів 1,3 тис.7 годин тому
ജിഫ്രി തങ്ങൾക്ക് പാണക്കാട് തങ്ങന്മാരോട് ഒരു എതിർപ്പും ഇല്ല..!
സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദിൻ്റെ മാതൃകാ സനദ്ദാന പ്രഭാഷണം.. ദാറുൽ ഹുദാ യൂണിവേഴ്സിറ്റി (25 feb 2014)
Переглядів 2,2 тис.7 годин тому
സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദിൻ്റെ മാതൃകാ സനദ്ദാന പ്രഭാഷണം.. ദാറുൽ ഹുദാ യൂണിവേഴ്സിറ്റി (25 feb 2014)
ജാമിഅ സമ്മേളനം.. ജിഫ്രി തങ്ങളെ ഉസ്താദ് എം ടി അബ്ദുള്ള മുസ്ലിയാർ വേദിയിൽ വച്ച് തിരുത്തുന്നു..
Переглядів 40 тис.9 годин тому
ജാമിഅ സമ്മേളനം.. ജിഫ്രി തങ്ങളെ ഉസ്താദ് എം ടി അബ്ദുള്ള മുസ്ലിയാർ വേദിയിൽ വച്ച് തിരുത്തുന്നു..
ജാമിഅ സമാപന സമ്മേളനം സ്വാഗത പ്രസംഗം സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ
Переглядів 1489 годин тому
ജാമിഅ സമാപന സമ്മേളനം സ്വാഗത പ്രസംഗം സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ
മർകസ് നോളേജ് സിറ്റി ബിസിനസ്സ് സ്ഥാപനം. അത് ഞങ്ങൾക്കുള്ളതാണ്: അമ്പലക്കടവ്
Переглядів 7 тис.9 годин тому
മർകസ് നോളേജ് സിറ്റി ബിസിനസ്സ് സ്ഥാപനം. അത് ഞങ്ങൾക്കുള്ളതാണ്: അമ്പലക്കടവ്
സിബാഖ് ഫെസ്റ്റ്.. ശജറകൾക്ക് അബൂബക്കർ ഹുദവിയുടെ വായടപ്പൻ മറുപടി..
Переглядів 2 тис.9 годин тому
സിബാഖ് ഫെസ്റ്റ്.. ശജറകൾക്ക് അബൂബക്കർ ഹുദവിയുടെ വായടപ്പൻ മറുപടി..
ജാമിഅ സമ്മേളനം അലങ്കോലപ്പെടുത്തും.. ശജറ നേതാവിൻ്റെ വോയ്സ് ലീക്കായി..
Переглядів 9 тис.12 годин тому
ജാമിഅ സമ്മേളനം അലങ്കോലപ്പെടുത്തും.. ശജറ നേതാവിൻ്റെ വോയ്സ് ലീക്കായി..
അമ്പലക്കടവിൻ്റേത് ന്യായമായ സംശയം തന്നെ..!
Переглядів 39212 годин тому
അമ്പലക്കടവിൻ്റേത് ന്യായമായ സംശയം തന്നെ..!
പാണക്കാട് തങ്ങൾ ക്രിസ്മസ് ആഘോഷിച്ചോ..? സിദ്ദീഖ് സുഹ്‌രി നിസാമിയുടെ തകർപ്പൻ പ്രസംഗം..
Переглядів 2,7 тис.12 годин тому
പാണക്കാട് തങ്ങൾ ക്രിസ്മസ് ആഘോഷിച്ചോ..? സിദ്ദീഖ് സുഹ്‌രി നിസാമിയുടെ തകർപ്പൻ പ്രസംഗം..
കേരളത്തിലോ പ്രദേശങ്ങളിലോ മുസ്ലിം സമുദായങ്ങളിൽ ഒരു തീവ്രവാദ പ്രസ്ഥാനങ്ങളും ഇല്ല: CA മൂസ മൗലവി
Переглядів 10814 годин тому
കേരളത്തിലോ പ്രദേശങ്ങളിലോ മുസ്ലിം സമുദായങ്ങളിൽ ഒരു തീവ്രവാദ പ്രസ്ഥാനങ്ങളും ഇല്ല: CA മൂസ മൗലവി
നോക്കി ദുആ ചെയ്യൽ തന്നെയാണ് പാരമ്പര്യം.. ശകരറകൾക്ക് പാണക്കാട് വിരോധം തന്നെ..!
Переглядів 4,8 тис.14 годин тому
നോക്കി ദുആ ചെയ്യൽ തന്നെയാണ് പാരമ്പര്യം.. ശകരറകൾക്ക് പാണക്കാട് വിരോധം തന്നെ..!
രാമനാട്ടുകര ജാമിഅ മഅരിയ്യ ജൂനിയർ കോളേജിൽ നടക്കുന്നതെന്ത്..? രക്ഷിതാക്കൾ ജാഗ്രത പുലർത്തുക..!
Переглядів 9 тис.14 годин тому
രാമനാട്ടുകര ജാമിഅ മഅരിയ്യ ജൂനിയർ കോളേജിൽ നടക്കുന്നതെന്ത്..? രക്ഷിതാക്കൾ ജാഗ്രത പുലർത്തുക..!
ആദർശ വിരുദ്ധത! ഉരുണ്ടുരുണ്ട് മുശാവറ അംഗം എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ
Переглядів 4,5 тис.16 годин тому
ആദർശ വിരുദ്ധത! ഉരുണ്ടുരുണ്ട് മുശാവറ അംഗം എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ
മുജീബ് ഫൈസി പൂലോട് സുപ്രഭാതം ദിനപത്രത്തിന്റെ നയം വ്യക്തമാക്കുന്നു.
Переглядів 3,1 тис.19 годин тому
മുജീബ് ഫൈസി പൂലോട് സുപ്രഭാതം ദിനപത്രത്തിന്റെ നയം വ്യക്തമാക്കുന്നു.
സലാഹുദ്ദീൻ ഫൈസിയും ചീറ്റിപ്പോയ വെല്ലുവിളിയും.. സിഐസിയും 9 കാര്യങ്ങളും.. വസ്തുതയെന്ത്..?
Переглядів 2,3 тис.19 годин тому
സലാഹുദ്ദീൻ ഫൈസിയും ചീറ്റിപ്പോയ വെല്ലുവിളിയും.. സിഐസിയും 9 കാര്യങ്ങളും.. വസ്തുതയെന്ത്..?
സംഘടനാ രംഗത്ത് തിരുത്താൻ ആകാത്ത ഒരു തെറ്റും ഇല്ല: സയ്യിദുൽ ഉമ്മ
Переглядів 2,1 тис.День тому
സംഘടനാ രംഗത്ത് തിരുത്താൻ ആകാത്ത ഒരു തെറ്റും ഇല്ല: സയ്യിദുൽ ഉമ്മ
വീണ്ടും നുണപ്രചാരണം.. ശജറകൾ പൂക്കോട്ടൂർ സാഹിബിനെതിരെ പ്രചരിപ്പിക്കുന്ന വീഡിയോയുടെ പൂർണ്ണഭാഗം...
Переглядів 1,5 тис.День тому
വീണ്ടും നുണപ്രചാരണം.. ശജറകൾ പൂക്കോട്ടൂർ സാഹിബിനെതിരെ പ്രചരിപ്പിക്കുന്ന വീഡിയോയുടെ പൂർണ്ണഭാഗം...
പുത്തൻ വാദികളോടുള്ള സഹവർത്തിത്വം.. ശജറ നിലപാട് പാണക്കാട് തങ്ങളെയും ശംസുൽ ഉലമയെയും വഹാബിയാക്കി...!
Переглядів 1 тис.День тому
പുത്തൻ വാദികളോടുള്ള സഹവർത്തിത്വം.. ശജറ നിലപാട് പാണക്കാട് തങ്ങളെയും ശംസുൽ ഉലമയെയും വഹാബിയാക്കി...!
സമസ്ത ശുദ്ധീകരിക്കൽ എൻ്റെ ഉത്തരവാദിത്വം.! കാന്തപുരം സമസ്തയിലും വഹാബിസം: മൂത്തേടം
Переглядів 2,4 тис.День тому
സമസ്ത ശുദ്ധീകരിക്കൽ എൻ്റെ ഉത്തരവാദിത്വം.! കാന്തപുരം സമസ്തയിലും വഹാബിസം: മൂത്തേടം
ഇതര മതാഘോഷത്തിൽ പങ്കെടുക്കാമോ..? ഇസ്ലാമിക വിധി സമസ്ത നേതാക്കൾ വിശദീകരിക്കുന്നു..!
Переглядів 31 тис.День тому
ഇതര മതാഘോഷത്തിൽ പങ്കെടുക്കാമോ..? ഇസ്ലാമിക വിധി സമസ്ത നേതാക്കൾ വിശദീകരിക്കുന്നു..!
വാഫി വഫിയ്യ വിവാദങ്ങളുടെ പിന്നിൽ ആര്..? റഹ്മാൻ ഫൈസി കാവനൂർ വിശദീകരിക്കുന്നു..
Переглядів 4,1 тис.День тому
വാഫി വഫിയ്യ വിവാദങ്ങളുടെ പിന്നിൽ ആര്..? റഹ്മാൻ ഫൈസി കാവനൂർ വിശദീകരിക്കുന്നു..

КОМЕНТАРІ

  • @muneerorplmuneer6433
    @muneerorplmuneer6433 18 хвилин тому

    ഇവൻ കുടിയനാണ്

  • @NoushadNoushad-b7z
    @NoushadNoushad-b7z Годину тому

    Samastha ye nashippikka n pukottur yenna parama naariyude yum sangathinteyum avasaanathe a

    Ethu pukottuor ebleesinte puthiya parupadiyanu

  • @moideenk3429
    @moideenk3429 4 години тому

    MT ഉസ്താദ് cash മുക്കുമോ

  • @moideenk3429
    @moideenk3429 4 години тому

    ലീഗും ദീനും ഒന്നാണ്, MT ഉസ്താദ്

  • @abdullaap3423
    @abdullaap3423 4 години тому

    ഒട്ടുമിക്ക ഉസ്താദ്മാരും കള്ളന്മാരാണ് പണ്ടേ കട്ടു അരീക്കാട് പള്ളിൻ്റ അഞ്ച് ലക്ഷം ആപണി നിർബാധം തുടരുന്നു

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 4 години тому

    🔴ശംസുൽ ഉലമ എന്നെ വഹാബി പരിപാടികളിൽ നിന്ന് വിലക്കിസാദികലി തങ്ങൾ പക്ഷേ ഇന്ന് ഞാൻ😀

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 4 години тому

    ഓൻ്റെ ഗുദവീ😊

  • @ibrahimkarali5319
    @ibrahimkarali5319 7 годин тому

    തള്ള് തള്ളാ

  • @veekshanamvlog2.066
    @veekshanamvlog2.066 10 годин тому

    അമ്പലക്കടവാ... അമ്പടാ കേമാ... അനക്ക് മാണോ അത് 😂😂😂

  • @hpsports7967
    @hpsports7967 13 годин тому

    വെല്ല്യ ആളുകൾക്കു എന്തും ആവാന്ന് ആണോ ഉസ്താദ് പറയുന്നേ 😂അപ്പൊ ഇസ്ലാമിന്റെ നിയമം അങ്ങനെ ആണോ ഉസ്താദേ ജിഫ്രി തങ്ങളോട് യോജിക്കുന്നു ❤

  • @Muhammedkp-vj6un
    @Muhammedkp-vj6un 13 годин тому

    കഴിയുന്നതും എളമരം യതീംഖാന ക്ക് ഒരു ജനകീയ കമ്മറ്റി ഉണ്ടാക്കി..പൊതു ജനത്തിൻ്റെ സമ്പത്ത് കൊണ്ട് നടക്കുന്ന് സ്ഥാപനം

  • @Muhammedkp-vj6un
    @Muhammedkp-vj6un 13 годин тому

    സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ എളമരം യതീംഖാന നല്ല നിലയിൽ കൊണ്ട് നടക്കുമ്പോൾ അവിടെ കേറി സമസ്ത ചില സമസ്ത മുസാവ റ മെമ്പർ മാർ സ്വാർത്ഥത കാര്യം നടത്തി കിട്ടാൻ വേണ്ടി പാണക്കാട് റഷീദലി ശിഹാബ് തങ്ങളെ അവിടന്ന് മാറ്റാൻ ശ്രമിച്ചതാണ് ഇപ്പൊൾ അവിടെ ഉണ്ടായി കൊണ്ടിരിക്കുന്നത്. ബഹു. സയ്യിദ് ജിഫ്രി തങ്ങളും,ബഹു.പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ഒരു മനസ്സ് വെച്ച് തീർക്കാവുന്ന പ്രശ്നം കുടുംബത്തിലെ ചില ആളുക ളുടെ ധാർഷ്ട്യം മാണ്....പ്രശ്നങ്ങൾ തീരാത്ത്ത്.

  • @MuhammedShafi-i5y
    @MuhammedShafi-i5y 14 годин тому

    ഏതോ കള്ള മാഫി കുഞ്ഞാ ണെന്ന് തോന്നുന്നു വിളിക്കുന്നവൻ

  • @Sts-qx5cc
    @Sts-qx5cc 16 годин тому

    നല്ല വിലയുള്ള സ്ഥലമാണ് എന്ന വാക്കിൽ നിന്ന് മനസ്സിലാക്കാം അമ്പലക്കടവിന്റെ പോക്ക് എങ്ങോട്ടാണ് എന്ന്....

  • @hanefhaneef2719
    @hanefhaneef2719 16 годин тому

    കാളമ്പാടി ഉസ്താദ്,,,, കോയ കുട്ടി ഉസ്താദ്,,, നല്ല തഖ് വ ഉള്ള പണ്ഡിതമാരായിരുന്നു........... സമസ്ത യിൽ ഇപ്പോൾ നടക്കുന്ന കോലാഹലം പെട്ടന്ന് ഒന്നും അവസാനിക്കുന്നത് പോലെ അല്ല കാണുന്നത്............. എന്തോ വലിയ കുരുത്താക്കേട് സംഭവിച്ചിട്ടുണ്ട് അതാണ് മനസിലാകുന്നത്....

  • @MuhammedShafi-i5y
    @MuhammedShafi-i5y 16 годин тому

    മാഫി കൂട്ടങ്ങളിൽ നിന്ന് സമുദായത്തിനെ കാക്കണേ റബ്ബേ

  • @abdurahiman6702
    @abdurahiman6702 16 годин тому

    ഇയാൾക്ക് ഇപ്പോൾ അവിടെ സ്ഥാനം ഇല്ല അതാവും.

  • @abdullafaizimp7802
    @abdullafaizimp7802 17 годин тому

    ചെമ്പരിക്ക ഖാളിയെ അടിപ്പിച്ചു അല്ലെ 😊

  • @c.h128
    @c.h128 18 годин тому

    അമ്പലംമുണുങ്ങി

  • @azeezpottammal8898
    @azeezpottammal8898 23 години тому

    ഇതേപോലെ കുഞ്ഞാലിക്കുട്ടി എളച്ചൻ അബ്ദുറൌഫ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി പറയണം എന്ന് റൌഫ് പറഞ്ഞിട്ട് റൌഫ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ....?

  • @shamsumlpm
    @shamsumlpm День тому

    Entahdo irattathappivide?

  • @al-jamalmedia3444
    @al-jamalmedia3444 День тому

    കുത്തിയിരിപ്പ്.. അല്ലാതെ എന്ത്. ഇതിൽ എവിടെയാണ് ഇരട്ട താപ്. വീഡിയോ കട്ടിംഗ് വെച്ചിട്ട് ആളുകളെ മണ്ടന്മാറാകുന്നത് നിർത്തണം ഹെ

  • @shakirt548
    @shakirt548 День тому

    എവിടെ മൂരി കുട്ടികൾ😂😂😂

  • @NoorM-e6k
    @NoorM-e6k День тому

    വഹാബി ലീഗിന്റെ പുതിയ അടവ് 18😂

  • @Vavaikochu
    @Vavaikochu День тому

    ഇതിലെന്താണ് വൈരുദ്യം കുത്തിത്തിരിപ്പ് നടത്തുന്ന പോസ്റ്റ്മാൻ മറുപടി തരണം

  • @aboobackerp7222
    @aboobackerp7222 День тому

    ഇത് എന്തിനാ യൂട്ടൂബി ലീക്ക് ഇടുന്നത്

  • @aneesmpz5019
    @aneesmpz5019 День тому

    ഇതിൽ എന്താ ഇരട്ടത്താപ്പ് എടാ എരപ്പാളീ..... എരപ്പത്തരം പറയാതെ...

  • @veekshanamvlog2.066
    @veekshanamvlog2.066 День тому

    ചെറുശ്ശേരി ഉസ്താദ്, കാളമ്പാടി ഉസ്താദ്, കോയക്കുട്ടി ഉസ്താദ് ഇവർ പോയപ്പോ സമസ്തയുടെ നല്ല കാലവും പോയി 😢😢😢

  • @m-rfc
    @m-rfc День тому

    ua-cam.com/video/CgIAOR4DOJQ/v-deo.htmlsi=QthQ-C3ZZwoSdPeP

  • @abdullatheef4778
    @abdullatheef4778 День тому

    Old mullurkara

  • @mahroofck9923
    @mahroofck9923 День тому

    ഞാൻ ഗാലറി ഇരിക്കുന്ന teem😂

  • @mahroofck9923
    @mahroofck9923 День тому

    H

  • @AbdullakaAbdulkhader
    @AbdullakaAbdulkhader День тому

    തങ്ങളെ ആരാണ് ക്ഷണിച്ചത് ?

  • @ShamsheerShamsheer-n3x
    @ShamsheerShamsheer-n3x День тому

    ഞാൻ ഭയന് ഓടുകയാണ്🎉🎉🎉🎉

  • @NazinazeerNazeer
    @NazinazeerNazeer День тому

    🎉🎉🎉

  • @HM-familyvlog
    @HM-familyvlog День тому

    പറയാൻ സമ്മതിക്കാതെ ഇജ്ജ് തന്നെ പറയുക ആണേൽ 8അല്ല 80 റെക്കോർഡും അന്റെ കയ്യിൽ ഉണ്ടായിട്ട് എന്ത് കാര്യം?😂അന്റെ വർത്താനം കേൾക്കാൻ സുഹബികളെ വിളിച്ചോളൂ

  • @basheer.n.pbasheer.n.p4884
    @basheer.n.pbasheer.n.p4884 День тому

    ആരാണ് സംസാരിക്കുന്നത്

  • @ahmadsahahmadsah5966
    @ahmadsahahmadsah5966 День тому

    takbeer illatad ayal parayunnadil athmarthadayum visvasavum illatad konda😂😂😂😂

  • @PulipparaMohammed12
    @PulipparaMohammed12 День тому

    എല്ലാം ഒരു വഴിക്കായോ ? സമസ്ത ലോകം ഒഴിവാക്കി സംസ്ഥാന എന്ന് പേരാക്കിൻ

  • @abuhamdan582
    @abuhamdan582 День тому

    ഇതിൽ ആരും സാധിക്കലി തങ്ങളെ കുറ്റം പറയുന്നില്ലല്ലോ

  • @AR-ds7fi
    @AR-ds7fi День тому

    Biriyani baikkande koya😂

  • @JouharP
    @JouharP День тому

    ഇയാൾക്ക് അതിന്റെ നേതാക്കൾ ളോട് ഒന്ന് ചോദിച്ചൂടെ

  • @aousekv5130
    @aousekv5130 День тому

    ഈ വോയിസ് പറയുന്നവനെ കുറിച്ച് നിങ്ങൾ നാട്ടിൽ പോയി അന്വേഷിക്കുക

  • @habeebasalam1254
    @habeebasalam1254 День тому

    യതീംഖാന ക്ക് നേതൃത്തം കൊടുക്കുന്നവർ പാണക്കാട് തങ്ങൾ മാരല്ലേ അവർക്കു ഈപ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലേ അവരെല്ലേ ഇത് പാർഹാരിക്കേണ്ടത്

  • @lparabicclasses7315
    @lparabicclasses7315 День тому

    Umar faizy paranjha "kallanmar"

  • @ashrafbava749
    @ashrafbava749 День тому

    അതിന്റെ ആവശ്യമില്ലല്ലോ. ഹൈദരലി തങ്ങൾ രാഷ്ട്രീയക്കാർ അല്ലേ.. ശജറകൾ പാണക്കാട് സയ്യിദങ്ങളെ അവഗണിക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി. മർഹും മുഹമ്മദലി ശിഹാബ് തങ്ങളെയും ഇക്കൂട്ടർ അവഗണിച്ചിട്ടുണ്ട്. പക്ഷേ... അന്ന് സമസ്തയെ നയിച്ചിരുന്ന പണ്ഡിതന്മാർ ബഹുമാനപെട്ട ശംസുൽ ഉലമ കണ്ണിയത് ഉസ്താദ് കാളമ്പാടി ഉസ്താദ് ആനക്കര ഉസ്താദ് കൊട്ടുമല ഉസ്താദ് kv ഉസ്താദ് തൃപ്പനച്ചി ഉസ്താദ് അത്തിപ്പറ്റ ഉസ്താദ്.... (Ra).... തുടങ്ങിയ മണ്മറഞ്ഞു പോയ മഹാന്മാർ പാണക്കാട് സയ്യിദഹാന്മാരുടെ മഹത്വം മനസ്സിലാക്കിയവർ ആയിരുന്നു. അന്ന് ഷജറകളി നടന്നില്ല എന്ന് മാത്രം.

    • @UvaisAkalad
      @UvaisAkalad 12 годин тому

      ഇപ്പോഴും പാണക്കാട് തങ്ങൾമാരോട് സ്നേഹം ഉണ്ട്. ദീൻ പറയുമ്പോ പാണക്കാട് തങ്ങ്ൾമാരോട് എതിർപ് എന്ന് പറയുന്നത് വളെരെ മോശം.

  • @ilyasppilyas9210
    @ilyasppilyas9210 День тому

    ആരെല്ലാമാണ് അഴിമതിക്കാർ അതും പറയൂ