Steps after canada PPR/Documents Required for Visa stamping/Timeline for visa Stamping

Поділитися
Вставка
  • Опубліковано 29 чер 2022
  • #canada #canadappr #canadavisa #spousevisacanada #studentvisa #visastamping #visitingvisa #stepsafterppr
    #canadaimmigration #canadavisa2022
    #familyvisa
    link:
    vfs-cic.mioot.com/forms/PS/
    1.Original.passport
    2.PPR Request
    3.Vfs Consent form
    4.Courier form
    Whatsapp link
    chat.whatsapp.com/FEQXTMrQx2p...

КОМЕНТАРІ • 134

  • @sajithabaiju180
    @sajithabaiju180 2 роки тому +8

    എന്റെ മോളും പോകാൻ റെഡി ആയി നിൽക്കുവാ ഇതുവരെ ഒന്നും ആയില്ല ഈ വീഡിയോ ഒരുപാട് ആളുകൾക്കു പ്രയോജനം ചെയ്യും ഉറപ്പ് 👍🏻👍🏻👍🏻👍🏻

  • @gametube5737
    @gametube5737 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ തന്നെ ... ഇങ്ങനെയുള്ള വീഡിയോകൾക്കായി waiting...🌹

  • @amoghaboutique8207
    @amoghaboutique8207 2 роки тому

    വളരെ informative ആയ വീഡിയോ ഒരുപാട് ആളുകൾക്കു പ്രയോജനം ചെയ്യും nice വീഡിയോ 👍🏻👍🏻👍🏻

  • @rishanr8726
    @rishanr8726 2 роки тому

    Nalla useful video aayirunnu. Eniyum ethupole ulla videos cheyyane. Nalla samsaram manasilakunna reethiyilulla avatharanam

  • @fourth6636
    @fourth6636 2 роки тому

    Orupad perkk upakarappedunna video ayirinnu.enikk Ingane ulla karyangale Patti valiya arivilla.ennalum ningalude avatharanam ishtamayi.

  • @shameela8739
    @shameela8739 2 роки тому

    വളരെ ഉപകാരമുള്ള വീഡിയോ ആണല്ലോ വളരെ വ്യക്തമായി തന്നെ മനസ്സിലാക്കിത്തരുന്നു അടിപൊളി വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @caravera5828
    @caravera5828 2 роки тому

    Ethu pole nerit ulla experience share cheyumbol aanu mattullavark nalla reethiyil manasilakullu...Canada pokunnavarkum plan cheyunavarkum othiri helpful aanu ee video...Very Informative..

  • @suhazem2957
    @suhazem2957 2 роки тому

    This vedio helpful aanu canada pokan aagrahikkunnavarkk. Detailed aayit okke paranju thannathinu thanks

  • @minicraft2735
    @minicraft2735 2 роки тому

    Valare useful video aayirunnu pokan nilkunnavarkk ningalude video orupad eshtamakum thanks for sharing

  • @adhilak9144
    @adhilak9144 2 роки тому

    Ithrem detail ayi paranju thannadin thanne oru big thanks
    Idhoke onnu detail ayi ariyan agrahicha karyangal an

  • @faminanu4168
    @faminanu4168 2 роки тому

    നല്ല യൂസ് ഫുൾ വിഡിയോ &ഇൻഫർമേഷൻ ഇതുപോലുള്ള നല്ല നല്ല വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @tamar218
    @tamar218 2 роки тому

    ഈ വീഡിയോ ഒരുപാട് പേർക്ക് വളരെ അധികം ഉപകാരപ്രേതമാകും വളരെ നല്ലൊരു വീഡിയോ ആയിരുന്നു

  • @coinschannelmalappuramboys73
    @coinschannelmalappuramboys73 2 роки тому

    വളരെ ഉപകാര പ്രദമായ വിഡിയോ തന്നെ ആണ് അറിയാത്തവർക്ക് വളരെ ഉപകാരമവും അവും നിങ്ങളെ അവതരണം ഇഷ്ടായി

  • @abusuhara5150
    @abusuhara5150 2 роки тому +1

    ഇത് വളരെ ഉപകാരമുള്ള വീഡിയോ തന്നെ, എല്ലാം നല്ല പോലെ പറഞ്ഞു മനസ്സിലാക്കി iniyum ithu pole ulla video prathishikkunnu

  • @kandarimulak1745
    @kandarimulak1745 2 роки тому +1

    വളരെ ഉപകാരപ്രദമുള്ള ഒരു വീഡിയോ നിങ്ങളുടെ അനുഭവം വെച്ച് ചെയ്ത വീഡിയോ ആയതുകൊണ്ട് എല്ലാ കാര്യങ്ങൾക്കും മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുവാൻ കഴിഞ്ഞു

  • @kcmammu1490
    @kcmammu1490 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ. പലരും തങ്ങളുടെ അനുഭവം വെച്ച് വീഡിയോ ചെയ്യുമ്പോഴാണ് മറ്റുള്ളവർക്കും അതിൻ്റെ ഉപകാരം കിട്ടുക.

  • @rarehappyvibes
    @rarehappyvibes 2 роки тому

    really worthful and helpful video.it will help to people to know more about canada ppr.thanks for sharing.

  • @krishnasree4414
    @krishnasree4414 2 роки тому +2

    Very helpful video, തീർച്ചയായും ഇങ്ങനെയുള്ള വീഡിയോകൾ ആണ് വേണ്ടത്, ഈ വീഡിയോ കണ്ടു ഒരുപാട് പേർക്ക് ഉപയോഗം ഉണ്ടാകും

  • @mumthasms6163
    @mumthasms6163 2 роки тому +1

    Very useful video... I will share with my friends... It will be very helpful for them... Thanks for sharing

  • @YELLOW_LEAF
    @YELLOW_LEAF 2 роки тому +3

    very informative video for those who are planning to migrate .... useful for many people...clearly explained everything

  • @samyvgh2908
    @samyvgh2908 2 роки тому +2

    very useful video for those who are going to canada.. thank you for the detailed explanation

  • @ayishashazmin1022
    @ayishashazmin1022 2 роки тому

    Nalla adipoli upakaramulla vedio ellavarkkum upakaramulla oru vedio eniyum edepoolulla vedio mayitt veendum varanee

  • @muchunks7287
    @muchunks7287 2 роки тому

    വെരി യൂസ്ഫുൾ വീഡിയോ ഇത് ഒത്തിരി പേർക്ക് പ്രയോജനപ്പെടും kure doubht ക്ലിയർ ആയി ഈ വീഡിയോ കണ്ടപ്പോൾ ഇങ്ങനെ മറ്റുള്ളവർക്ക് പ്രയോജപ്പെടുന്ന നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @MR-bf1ln
    @MR-bf1ln 2 роки тому +1

    നല്ല ഉപകാരം ആയ വീഡിയോസ് ആണ് ഇത് കന്നഡയിലേക്ക് ആദ്യമായിട്ട് പോകുന്നവർക്ക് വളരെയേറെ ഉപകാരപ്പെടും ഇതേ പോലത്തെ
    നല്ല നല്ല വീഡിയോസ് ചെയ്യണമെന്ന് പോസ്റ്റ് ചെയ്യുന്നു 👍👍👍

  • @shaheem1889
    @shaheem1889 2 роки тому

    പലർക്കും ഉപകാരമുള്ള വീഡിയോ നിങ്ങൾ ഇതുപോലെയുള്ള വീഡിയോ ചെയു്പോൾ ഇതിനെക്കുറിച്ചു കൂട്ടുതൽ അറിയാം കഴിയുന്നു അതിനാൽ ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @choopperrizavlog1648
    @choopperrizavlog1648 2 роки тому

    വളരെയധികം ഉപകാരപ്രദമായ വീഡിയോ ഇത് പലർക്കും അറിയില്ലായിരിക്കാം ഈ വീഡിയോ കാനഡയിലേക്ക് പോകുന്നവർക്ക് വളരെയേറെ ഉപകാരപ്രദമാവും
    നിങ്ങളുടെ അവതരണം അതിലേറെ മനോഹരമായിരുന്നു 😍😍
    Very informative and useful video for those who are to move Canada... Well preparatiom 👍👍 thanks for sharing dear 😍😍

  • @chempakamvally6439
    @chempakamvally6439 2 роки тому

    Very useful video....The presentation is really very good....Thanks for sharing this awesome video....

  • @ayshaamna9718
    @ayshaamna9718 2 роки тому +1

    ശരിക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു,എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നു,ഇത്തരം അനുഭവങ്ങൾ കൂടി ഷെയർ ചെയ്യുമ്പോഴായിരിക്കുംമറ്റുള്ളവർക്കും കൂടി കൂടുതൽ ഉപകാരപ്പെടുക..good sharing...😍🥰

  • @bijesh95
    @bijesh95 2 роки тому

    വിദേശത്ത് പോകാൻ തയ്യാറെടുക്കുന്ന എല്ലാവർക്കും ഈ വീഡിയോ ഉപകാരപ്പെടും തീർച്ചയായും ഇത് നല്ലൊരു വീഡിയോ ആണ്

  • @salmanulfarizi3040
    @salmanulfarizi3040 2 роки тому

    Ente sis and hus angottu povan kurach ayi plan cheyyunnu. Enthayaalum e video athu polullavarkku othiri useful anu.njaan enthayaalum ith avark share cheyum.gud information

  • @divyajohn3093
    @divyajohn3093 Місяць тому

    Onnum parayillamole..well done.very usefull

  • @aiswaryareji5620
    @aiswaryareji5620 Рік тому +2

    It's my first time commenting a video.Its so informative 💯 Thanks a lot.

  • @ahdasworld2353
    @ahdasworld2353 2 роки тому +1

    Very useful video for migrates. Good information. Thanks for sharing.

  • @suluraj4744
    @suluraj4744 2 роки тому +1

    Thanks for sharing this informative video. It will definitely help those who are planning move Canada.

  • @reethaanish2200
    @reethaanish2200 2 роки тому

    Useful video aayirunnu molu povan nokkunnunde

  • @nimishaprem2429
    @nimishaprem2429 2 роки тому +1

    Useful video
    Nice presentation

  • @lakshmirakhi4780
    @lakshmirakhi4780 2 роки тому

    കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു നിങ്ങളെ വീഡിയോയിലൂടെ നന്നായി പറഞ്ഞുതരുന്നുണ്ട് നിങ്ങൾ എല്ലാ കാര്യങ്ങളും കാനഡയിൽ പി ആർ എങ്ങനെ എടുക്കണം എന്നുള്ളത്

  • @nehanoor4099
    @nehanoor4099 2 роки тому

    great and very useful share.....much needed for me

  • @keerthanapb8295
    @keerthanapb8295 4 місяці тому +1

    Thank you chechi nalla useful aayittulla video ahnu . Chechii ethra days eduthu thirichu passport kittan onnu mention cheyyumoo

  • @prathibhamadhan9771
    @prathibhamadhan9771 2 роки тому

    very informative, helpful, and detailed video. thx

  • @arunm7616
    @arunm7616 Рік тому +1

    Very well explained and very informative 👌 Thank you

  • @HarweenHarween
    @HarweenHarween 2 роки тому +1

    Very informative video

  • @travelerlibin9602
    @travelerlibin9602 2 роки тому +1

    Canada povan nilkunvarkkuu ubakaraprethamm aya oru arivuu kollattooo nalllankariymm ahnu ethene patte elam video chayunnathuu

  • @michel5750
    @michel5750 2 роки тому

    Canada യിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കു എല്ലാം മനസിലാകുന്ന വിധത്തിൽ ആണ് വീഡിയോ ഷെയർ ചെയ്തത്... ഈ വീഡിയോ ഒരു പ്രാവശ്യം കണ്ടാൽ മതി എല്ലാം detail ആയിട്ടു മനസിലാക്കാൻ..

  • @stephinjacob3429
    @stephinjacob3429 Місяць тому +1

    Nice video 💯

  • @shilpamarymathew6159
    @shilpamarymathew6159 11 місяців тому

    Very well explained❤

  • @paulkidangen4806
    @paulkidangen4806 3 місяці тому +1

    Very clear explanation. Congrats 👍

  • @dukeozonemolecule
    @dukeozonemolecule 2 роки тому +2

    Finally!!!

  • @lisnapappachan2988
    @lisnapappachan2988 Рік тому +1

    Kuttikalude passport elam onnich anno nammal ayakendath.
    Atho oronum separate coveril ayakyannoo

  • @MalluCanada
    @MalluCanada 2 роки тому +1

    👍🏻

  • @flavour9714
    @flavour9714 2 роки тому

    എനിക്ക് നല്ല ആഗ്രഹം ആണ്...യൂറോപ്യൻ contry കളിലേക്ക് പോവാൻ 😔

  • @johngeorge7931
    @johngeorge7931 Рік тому +2

    Ippol Webform fill cheyumbol PPR upload cheithal automatically full name filling in first name column. Anyone experiencing same issue.

  • @jimsyjohnson9815
    @jimsyjohnson9815 Рік тому +1

    Hi did you send all three of you doctuments for visa stamping in same envelope?

  • @oshinaantony2127
    @oshinaantony2127 Рік тому +1

    Consent form address nammal ede address kodukum?? Enta passport ulla address kodukano or njn epo nilavil stay cheyunna place address kodukano??

  • @sreejithsreelal2756
    @sreejithsreelal2756 Рік тому

    Thanks

  • @basilpaulose6681
    @basilpaulose6681 11 місяців тому +1

  • @ayshuschoice414
    @ayshuschoice414 2 роки тому

    Eni kanadayil pokan eluppamanalle..ee vedioyilodeyanallo ariyaan kazhinhath

  • @manuvincent9793
    @manuvincent9793 Рік тому +2

    Consent form um courier form um laptop le fill cheyan pattumo, signatire adakkam🙌🏻

  • @immunoorjaimmu172
    @immunoorjaimmu172 2 роки тому

    Pru paad karyangal ariyaan kayinju tto ithu polulla video njan avashyangalk serch cheyyalan

  • @salmann3874
    @salmann3874 Рік тому +2

    Hi, I applied to study permit /visa application from India but now I'm currently in Kuwait.
    I have done my Biometrics in Kuwait.
    After getting PPR, can I submit the passport to VFS global in Kuwait?

  • @ashcrafthouse5531
    @ashcrafthouse5531 2 роки тому

    Negleke decision made il vannate ethra days eduthu ppr varan?

  • @clutch154
    @clutch154 Рік тому +1

    Payment evada cheyyunne?? Courier charge

  • @user-vb4lb1eg3o
    @user-vb4lb1eg3o Рік тому +1

    helo mam thank you for the informative video.my doubt is regarding the biometrics.I received a mail to book biometrics.I noted in the mail that spelling of my second name has an error.Is it a big issue?

  • @ajithasinu8110
    @ajithasinu8110 2 роки тому

    വിദേശത്തേക്ക് പോകാൻ കാത്തിരിക്കുന്നു ഒത്തിരി പേരുണ്ട് ഇതിനെക്കുറിച്ച് പകുതി പേർക്കും പകുതി കാര്യങ്ങൾ പോലും അറിയില്ല ഓരോ കാര്യം വളരെ വ്യക്തമായി ആണ് പറഞ്ഞിരിക്കുന്നത് ഇഷ്ടമായി വീഡിയോ

  • @rajagopaltr4199
    @rajagopaltr4199 11 місяців тому +1

    Dear sir
    With IRCC No can I check my visa status before going to biometric?

  • @poojachandran7470
    @poojachandran7470 Рік тому +1

    Hi Chechi.. passport request 3 perkkum separate ayittano varunne?

  • @snehanasimon7010
    @snehanasimon7010 9 місяців тому +1

    Chechi blue dart le employee pick up nu veetilu vannilegil enta cheyya?

    • @EvasWorldYummyCooking
      @EvasWorldYummyCooking  8 місяців тому

      Njagal avidea kondupoyi koduthe

    • @snehanasimon7010
      @snehanasimon7010 8 місяців тому +1

      @@EvasWorldYummyCooking blue dart delivery boy vannu pick up chaithu kondu poyi. Pinne tirichum tannu

  • @rajagopaltr4199
    @rajagopaltr4199 Рік тому +1

    Required open a bank account before going to biometric????

  • @ronithjayakumar5859
    @ronithjayakumar5859 Рік тому +1

    Biometric koduthapol premium service ano select cheithadu??

  • @jilubineesh7317
    @jilubineesh7317 Рік тому +1

    VFS consent form il 2nd page adress um as per passport aano ?

  • @amalakm3038
    @amalakm3038 Рік тому +1

    Hi, vfs webform for passport submission time il number of applicant 2 ennu koduthit I applied for me as well as for my 2 yr old .... Enik separate AWB kitti.... But njan bluedart il after handing over our passport awb number vech track cheythapo ente passport direct ayi delhi il ethinnum ente son te same day bangalore ethi ennum anu kanikunne.... Ingane ano ith ? Doubt...? Biometric edukathath kond ano kuttide bangalore nu passport poyath.... Ariyamenkil onnu paranj tharamo? Or njan apply cheytha enthelum mistake anonnu ariayan

    • @EvasWorldYummyCooking
      @EvasWorldYummyCooking  Рік тому

      Ath njgalkum agane arnnu..

    • @amalakm3038
      @amalakm3038 Рік тому +1

      Aano.... Ente passport stamp cheythit courier cheythu ennu paranju .... But monte under process nnum...minors nu late akumo stamp cheyth kittan... I am worried as I have booked the tickets

    • @EvasWorldYummyCooking
      @EvasWorldYummyCooking  Рік тому

      @@amalakm3038 njgalk...nere thirich arnnu...Husband and kid got the passport first...after that I got

    • @amalakm3038
      @amalakm3038 Рік тому

      ​@@EvasWorldYummyCookingoh... Angane aayirunno 😮 anyway thank you for your reply... Useful content 🎉

  • @girijanair4633
    @girijanair4633 Рік тому +1

    If passport collection facility is not available in my location, what to do?

  • @SanthoshKumar-ep8zo
    @SanthoshKumar-ep8zo Рік тому +1

    Hi, I need to know after getting Visa stamped in Passport. What is the time limit to enter Canada?

  • @johnsonkattezham6137
    @johnsonkattezham6137 2 роки тому

    Hi dear filledup all the form,and payment also done one hour before,untill now mail didnot receive,...actually mail udane varumo

  • @NirmalJamesArt
    @NirmalJamesArt Рік тому +1

    Hi, I would like to know what is passport transmission letter. In the email I got from VFS they have mentioned ‘Passport transmission letter for all applicants for whom service has been booked and paid for’
    Is it the passport request letter or is it the email that I received from VFS global with AWB number?

  • @159357982
    @159357982 Рік тому +1

    one question.....urs was an SDS or non-SDS category ?

  • @Microsree28134
    @Microsree28134 Рік тому +1

    Ellaavrkkum seperate separate cover il aano ayakkendathu

  • @pavithraanish7179
    @pavithraanish7179 Рік тому +1

    Airway bill number evidanu kittane?

  • @amithamohan6429
    @amithamohan6429 2 роки тому

    Hi we have also submitted for visa student +Spouse visa combined how long will it take to update the medicals

  • @angelheaven8209
    @angelheaven8209 Рік тому +1

    Ethra days eduthu passport thirich kittan ?

  • @jibygeorge6653
    @jibygeorge6653 7 місяців тому +1

    Extra courier envelope veno?

  • @159357982
    @159357982 Рік тому +1

    where are u guys residing in canada?

  • @MYMECHTOOLBOX
    @MYMECHTOOLBOX 11 місяців тому

    എല്ലാവരുടെ പാസ്പോർട്ടും ഒരു കവറിൽ ആണോ അയക്കേണ്ടത് അത് ഓരോരുത്തരുടെ വേറെ വേറെ കവറിൽ അയക്കണോ

  • @praaya1
    @praaya1 Рік тому +1

    No Biometric for child below 10. So passport submit cheyumbol photo vaykanno ? I sent the package yesterday and VFS mail came only for me & my spouse.

    • @EvasWorldYummyCooking
      @EvasWorldYummyCooking  Рік тому +1

      Photo?no VFS mail?airway no olle mail ano?

    • @praaya1
      @praaya1 Рік тому +1

      @@EvasWorldYummyCooking as per IRCC mail, we sent all below for kid
      - SMS / Courier return form
      - Consent form from all adult applicants(18 plus)
      - Passport transmission letter
      - Current and Valid passport
      Now doubt like how they will get photo of the Kid, since he didn't had biometric.
      Me & my husband received VFS email with tracking number. But kid didn't get so far.

    • @EvasWorldYummyCooking
      @EvasWorldYummyCooking  Рік тому +1

      Photo was taken when there was medical

    • @EvasWorldYummyCooking
      @EvasWorldYummyCooking  Рік тому +1

      Also we have submitted the photo for medical right

    • @praaya1
      @praaya1 Рік тому +1

      @@EvasWorldYummyCooking oh yeah. So relieved.. 😍😍

  • @manuthankachan9346
    @manuthankachan9346 Рік тому

    Vfs inte office il direct poyi kodukkan
    Pattuvo

  • @prasanthgeorge7358
    @prasanthgeorge7358 2 роки тому +1

    Total how much days it took

  • @159357982
    @159357982 Рік тому +1

    Thanks for the reply ......So how is canada treating u all so far....if u dont mind can i ask ur husbands job and how sooner he got it?

  • @chithrababu4098
    @chithrababu4098 Рік тому

    Photos ayakano courieril.passportsizd photos

  • @journeytothewishes5405
    @journeytothewishes5405 2 роки тому

    Mail same day varumo?

    • @EvasWorldYummyCooking
      @EvasWorldYummyCooking  2 роки тому

      Enthu mail?

    • @journeytothewishes5405
      @journeytothewishes5405 2 роки тому

      @@EvasWorldYummyCooking actually njan innale passport submission olla Webform fill cheydhu paymentum cheydhu. Idhuvare confirmation mail vannilla 😔

    • @EvasWorldYummyCooking
      @EvasWorldYummyCooking  2 роки тому

      info.canada@vfshelpline.com.....send a mail to this