ആമസോൺ കാടിനുള്ളിൽ സംസരിക്കാൻ പാടില്ല. കാരണം? |കാടിനുള്ളിലെ ക്യാമ്പിംഗ് സ്ഥലത്തേക്ക് |

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 25

  • @muneernaduvathn1341
    @muneernaduvathn1341 13 годин тому +2

    Waiting bro ❤❤❤

  • @JourneysofSanu
    @JourneysofSanu 23 години тому +3

    ആമസോൺ കാട്ടിലെ ട്രെക്കിങ്ങ് കാഴ്ച്ചകൾ മലയാളത്തിൽ 😍.. well done bro … waiting for more contents ✌️

    • @Itravel04
      @Itravel04  21 годину тому

      Alligator നെ പച്ചക്ക് പിടിക്കുന്നുണ്ട് പിറാന അങ്ങനെ ❤

  • @AnandaKrishnasami
    @AnandaKrishnasami 4 години тому +1

    Cannibal holocaust മൂവി തുടങ്ങുമ്പോൾ നല്ലൊരു ടൈറ്റിൽ ട്രാക്ക് ഉണ്ട്. അപ്പോൾ ഇതേപോലെ ആമസോണിന്റെ മുകൾ ഭാഗത്തു കൂടിയാണ് ക്യാമറ പോകുന്നത് ❤️

  • @ordinarytraveler6025
    @ordinarytraveler6025 День тому +4

    Bro normal ayi സംസാരിക്കുന്നത് pole mathiyavum....... ബുക്കിൽ വായിക്കുന്നത് pole venam ennu illaaa

  • @prajeeshkkv798
    @prajeeshkkv798 2 дні тому +4

    Bro...വീഡിയോ എല്ലാം സൂപ്പറാണ്. But അവതരണത്തിൽ കുറച്ചൂടെ ആക്റ്റീവ് ആവാൻ ശ്രമിക്കു. താങ്കളുടെ എല്ലാ വിഡിയോസും ഞാൻ കണ്ടു. 👍👍👍

    • @Itravel04
      @Itravel04  2 дні тому

      Sound??

    • @kenichiwatanabe5094
      @kenichiwatanabe5094 2 дні тому +1

      ഒരുപാട് ഫുൾ സ്റ്റോപ്പ്‌ വരുന്നുണ്ട്, ഫ്ലോ ആയിട്ടില്ല, ബൈബിൾ വായിക്കുന്ന പോലെ ഒരു ഫീലിംഗ്, അതു ഓട്ടോമാറ്റിക് ആയി ശെരിയാവും, ധൈര്യം ആയി മുന്നോട്ട് പൊക്കൊളു 👍👍👍​@@Itravel04

    • @KanishkaaFathima-fg3qu
      @KanishkaaFathima-fg3qu 12 годин тому

      😂👍

    • @KanishkaaFathima-fg3qu
      @KanishkaaFathima-fg3qu 12 годин тому +1

      വള്ളം കളി നടക്കുന്നിടത്തുനിന്നും വന്നതാണ്

  • @premthampan4312
    @premthampan4312 День тому +1

    samsaram normal aakiyal super

  • @BarakMv
    @BarakMv 21 годину тому +1

    13:14 artham vechitulla samsaram anallo bro but point 👍🏻😊

  • @BabuElite-w8i
    @BabuElite-w8i 6 годин тому +1

    Pusthakam nokky vayikkukayano?

    • @Itravel04
      @Itravel04  5 годин тому

      Everyone is different in there talents, whether you like it or not 😍🙏

  • @Anoop-k23
    @Anoop-k23 21 годину тому +1

    ബ്രോ അവതരണം സൂപ്പർ ❤ നല്ല വീഡിയോ

    • @Itravel04
      @Itravel04  21 годину тому

      @@Anoop-k23 നന്നി alligator episde വരുന്നു

  • @sujiths899
    @sujiths899 23 години тому +1

    യാനോമാമി വേട്ടക്കാർ ഈ കാട്ടിൽ അല്ലെ താമസിക്കുന്നത്

    • @Itravel04
      @Itravel04  21 годину тому +1

      First episodesl അവരുടെ പേര് പറയുന്നുണ്ട് ഒത്തിരി സൈസ് ഉണ്ട് 9 രാജ്യങ്ങളിൽ നിന്ന് കേറാം

  • @KanishkaaFathima-fg3qu
    @KanishkaaFathima-fg3qu 12 годин тому +3

    ഇയാൾ നാടകം നടത്തുകയാണോ നാടകം തുടങ്ങുന്നതിന് മുൻപ് പാറുന്നപോലെ ഉള്ള സംസാരം 😂😂

    • @Itravel04
      @Itravel04  12 годин тому +1

      @@KanishkaaFathima-fg3qu ഓരോരുത്തരും diiferent അല്ലേ ബ്രോ 😍🙏 നമുക്ക് നമ്മുടെ style keep upgeading

  • @shijusebastian32
    @shijusebastian32 14 годин тому +4

    കുറച്ചു അനായാസം ആയി സംസാരിക്കൂ ഇത് എന്തോ റേഡിയോ പരിപാടി പോലെ