കടലാസിൽ കണക്കു കൂട്ടാൽ എളുപ്പമാണ്. തേക്കു വളരുന്നത് മണ്ണിൻറ് ഗുണമേന്മ,, കാലാവസ്ഥ, വെള്ളത്തിൻറ്റ് ലഭ്യത. അങ്ങനെ പല കാര്യങ്ങളെ ആസ്റയിച്ചാണിരിക്കുന്നത്. ഫർണീച്ചറിനല്ലാതെ വേറെ വാണിജ്യാടിസ്താനത്തിൽ ഉപയോഗമില്ല. അതിനാൽ ഒന്നിച്ചു വിറ്റാൽ വില കിട്ടുകയില്ല.
30 years kazhiyumbol aarenkilum thadi konde furniture undakoo ennulathe oru urappum illa ,eppol thaneyy marathine alternative sadhanagal upayogichuthudandi ,30varsham kazhiyumbol oru teakinte front door and katlayude price is unpredictable
1989 ഇല് വച്ച തേക്ക് നില്പുണ്ട് ഇപ്പൊൾ 50"വണ്ണം ,ചിലത് 60" ഉണ്ട് ഉയരം ശരാശരി 45അടി50അടി ഉണ്ട് 10 എണ്ണം 10ലക്ഷം ചോദിച്ചു,6ലക്ഷത്തിൽ താഴെ വില ആണ് കച്ചവടക്കാർ പറയുന്നത്
Hi Akshaya, I have sold teak today, it was planted before 1989. 60inch two trees, 57 inch one tree, 40 inches one tree, 35inches 3 trees. Totally i got 2lakhs only. If I had waited for 2 years 60 inches trees could be 63inches and falling under 60 inch category getting 3500 rupees per cubic feet. Since it's only 60 inches they reduced 3 inches of bark and hence gave 50 inches category rate of 2000 rupees only. So my advice is not to sell 60 inch tree now but wait for 2 years you will get 3500 rupees per CFT.
നമ്മൾ വാങ്ങുമ്പോൾ മാത്രമേ വില ഉള്ളു കൊടുക്കുമ്പോൾ ഒരു മരത്തിനും വില ഇല്ല....മുരടിപ്പും രോഗവും കൂടുതൽ ആണ് തേക്ക് മരത്തിനു...പ്ലാവ് ആഞ്ഞിലി ഒക്കെ ആണ് നല്ലത്....
മരപ്പണി ഒരു പാഠ്യേതര വിഷയമായി വിദ്യാര്‍ഥികള്‍ ക്ക് പരിശീലനം നൽകിയാൽ നന്നായി രു ന്നു... കൈത്തൊഴില്‍ അറിയാത്ത കാരണം അന്യ ദേശ ക്കാരെ ആശ്രയിക്കുന്ന രീതി നാട്ടില്‍ തൊഴിൽ രഹിതരായ ചെറുപ്പക്കാര്‍ ഏറി വരാൻ കാരണം ആണ്... Technical ആയി ആരും ഒന്നും പഠിക്കാൻ അവസരം കുറവു താല്പര്യം വും കുറവ്.. പുസ്തകം വായിച്ച് മാത്രം പഠിക്കുന്നതിൻറ പോരായ്മ തന്നെയാണ്... കൈത്തൊഴില്‍ എന്നും പ്രയോജനം തന്നെ ആണ്... അഭിമാനവും..
നഴ്സറിയിൽ നിന്നും വരുമാനം കിട്ടും.... വാങ്ങാൻ വരുന്നവർക്ക് തോട്ടം കാണുമ്പോൾ ഒരു mootivationum കിട്ടും....... ചിലപ്പോൾ 30 വർഷം കഴിഞ്ഞാൽ മരം പോലും furneture നു ഉപയോഗിക്കുകയുണ്ടാവില്ല.......
എന്റെ പൊന്നു ചേട്ടാ മണ്ടത്തരം പറയരുത് കാരണം എല്ലാവരും ഒന്നും റെഡിമെയ്ഡ് സാധനം മേടിക്കില്ല തേക്ക് മരങ്ങൾ പോലെയുള്ള വേടിച്ച് ഫർണിച്ചർ പണിയുന്ന ആൾക്കാരുണ്ട് എന്നും ഉണ്ടാവുകയും ചെയ്യും
We r Bangalore we have lots of 30 year old teak no Price we have to pay money to cut even give free also nobody take but in kerala 40 year's may be right calculations
Jathi.കവുങ്ങ്.കുരുമുളക്.fruits plant krishi .വീട്ടിൽ ചെയ്യുന്നവരുടെ കൃഷി videos ചെയ്യുമോ.സ്ഥലം കുറച്ച് ഉളളവർ വീട്ടിൽ ചെയ്യാൻ പറ്റിയ കൃഷിയെ കുറിച്ച് ചെയ്യുമോ.കുറച്ച് സ്ഥലം ഉളളവർ വീട്ടിൽ fruits plant.കവുങ്ങ്.ജാതി കൃഷി cheyyunavarude.videos daily uplode ചെയ്യുമോ.ennal jangalle പോലെ പാവപെടവർക് അത് വലിയ ubhagaram ആയിരിക്കും.സദാഹരണ ആൽകാർക് സൊന്തം വീട്ടിൽ മുറ്റത്ത് കുറച്ച് സ്ഥലം ഉളളവർ ചെയ്യുന്ന വേരുമാനം കിട്ടുന്ന aallu കളുടെ videos ചെയ്യുക .
ഒന്നും ശരിയല്ല. 15 ദിവസം കൂടുമ്പോൾ വളം. 15 ദിവസം കൂടുമ്പോൾ മരുന്ന് ചൂട് തുടങ്ങുമ്പോഴെ വെള്ളം പ കാറ്റിടിച്ച് ഒടിക്കാതെ കൊട്ടി കോടുക്കണം. കുട്ടികളെ ശ്രദ്ധിക്കുന്നതു പോലെ ശ്രദ്ധിക്കണം. ഈ സി അല്ല കൃഷി, ഈ തൈകൾ 200 എണ്ണം നട്ട ആളാണ് ഞാൻ, 2 വർഷമായി, ഇപ്പോൾ ശ്രദ്ധിക്കാറില്ല. Stemp വെച്ചാൽ മതിയായിരുന്നു. എന്ന് ഇപ്പോൾ തോന്നു ന്നു. കിളിർത്ത് വരുന്നത് കാണാൻ. ഇമ്പമാണ്. പ . ഇത്രയം പരിചരണം സാധാ
ഇതിലൊന്നും പോയി പെടേണ്ട.20 വർഷം കഴിഞ്ഞാൽ തുച്ഛമായ വിലക്ക് കൊടുക്കേണ്ടിവരും. മുറിക്കാൻ പാസ്സ്, കൈകൂലി, വെട്ടാൻ, കയറ്റിറക്ക് കൂലി, ലോറി ചാർജ്, ഈർച്ച കൂലി എല്ലാം കഴിഞ്ഞു വാങ്ങുന്നവന് ഒരു ലാഭവും എടുത്ത് നട്ടുവളർത്തിയവന് സ്വാഹ 😢😢😢. എന്റെ എടുത്ത് 50 തേക്കുണ്ട് 30 ഇഞ്ച് വണ്ണം ഉണ്ടാകും ആവറേജ്,പറഞ്ഞവില കേട്ടാൽ ഞെട്ടും., അത്രയും തുച്ഛം.
വലിയ രീതിയിൽ Plant ചെയ്യാൻ ആഗ്രഹിക്കുന്ന വർ നഴ്സറി കാർ പറയുന്നത് കേട്ട് മാത്രം തീരുമാനമെടുക്കാതിരിക്കുക കാരണം പെട്ടെന്ന് വളരുന്ന തേക്ക് മരത്തിന് കാതൽ കുറവായിരിക്കും മാത്രമല്ല അതിന്റെ കടുപ്പം കുറവായിരിക്കും മരത്തിന്റെ ഗ്രയിൻ സ് കുറവായിരിക്കും ചുരുക്കി പറഞ്ഞാൽ ആഫ്രിക്കൻ തേക്ക് പോലെ ക്വാളിറ്റി കുറവായിക്കും വെള്ളയും തൊലിയും കൂടെ 1.5 ; 2 ഇഞ്ചിന് മുകളിൽ ഉണ്ടായിരിക്കും അതിനുസരിച്ച് 50 ആവറേജ് വണ്ണമുള്ള മരത്തിൽ നിന്നും Cut ചെയ്താൽ 40 to 45 %താഴെ മരം മാത്രമെ ഉരുപ്പടി ആയി കിട്ടുകയുള്ളു അതിനനുസരിച്ച് വിലയും കുറയും
Dont plant teak .I have around 250 teaks (to 70 inches) in one acre land in Palakkad.I have been planning to sell since 2016 .No body is offering good offer.
Flop plan..... 1 acar avrg 25 lk planting and other expence 5 lack Tottal 30 lack Oru index fundil ittirunnel 20 year kazhiumbo 3 to 4 cr kittum For long term low risk Always exhalant for nature
കടലാസിൽ കണക്കു കൂട്ടാൽ എളുപ്പമാണ്. തേക്കു വളരുന്നത് മണ്ണിൻറ് ഗുണമേന്മ,, കാലാവസ്ഥ, വെള്ളത്തിൻറ്റ് ലഭ്യത. അങ്ങനെ പല കാര്യങ്ങളെ ആസ്റയിച്ചാണിരിക്കുന്നത്. ഫർണീച്ചറിനല്ലാതെ വേറെ വാണിജ്യാടിസ്താനത്തിൽ ഉപയോഗമില്ല. അതിനാൽ ഒന്നിച്ചു വിറ്റാൽ വില കിട്ടുകയില്ല.
👍👍👍
തൈകച്ചോടം കൊള്ളാം
അടിപൊളി
തേക്ക് വളർത്തി വലുതാക്കി വിൽക്കാൻ സമയമാകുമ്പോൾ കച്ചവടക്കാർ നിസ്സാര വിലയെ നമുക്ക് തരുകയുള്ളു. അനുഭവം അങ്ങനെയാണ്. ആരും ഇത്തരം കൃഷി ചെയ്യരുതേ 😪 8:51
ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമായി ❤️❤️❤️
Hi
Very Good 👌👌
Ellavarkkum viswsichu cheyyavunna krishi aanu tissue culture teak
എന്തായാലും കാശ് കയ്യിൽ വന്നാൽ ഞാൻ ചേട്ടനെ സമീപിക്കുകയായിരിക്കും ഉറപ്പ്. നന്ദി 👍🌹
Super Farming .
Good quality teak grow very slow only.
Wishes
❤Suuuuperrrr
Keralathille karshakar kathiruna krishi
30 years kazhiyumbol aarenkilum thadi konde furniture undakoo ennulathe oru urappum illa ,eppol thaneyy marathine alternative sadhanagal upayogichuthudandi ,30varsham kazhiyumbol oru teakinte front door and katlayude price is unpredictable
1989 ഇല് വച്ച തേക്ക് നില്പുണ്ട് ഇപ്പൊൾ 50"വണ്ണം ,ചിലത് 60" ഉണ്ട് ഉയരം ശരാശരി 45അടി50അടി ഉണ്ട് 10 എണ്ണം 10ലക്ഷം ചോദിച്ചു,6ലക്ഷത്തിൽ താഴെ വില ആണ് കച്ചവടക്കാർ പറയുന്നത്
വണ്ണം അടിഭാഗത്തെ അല്ല നോക്കേണ്ടത് നടുഭാഗത്തെ ആണ്. രണ്ട് ഇഞ്ച് വെള്ള ഉണ്ടാകും. ക്യൂബിക് നോക്കുമ്പോൾ അവർ പറഞ്ഞ വിലയൊക്കെയേ ഉണ്ടാകൂ.
Hi Akshaya, I have sold teak today, it was planted before 1989. 60inch two trees, 57 inch one tree, 40 inches one tree, 35inches 3 trees. Totally i got 2lakhs only. If I had waited for 2 years 60 inches trees could be 63inches and falling under 60 inch category getting 3500 rupees per cubic feet. Since it's only 60 inches they reduced 3 inches of bark and hence gave 50 inches category rate of 2000 rupees only. So my advice is not to sell 60 inch tree now but wait for 2 years you will get 3500 rupees per CFT.
Teak നല്ല ആദായമുള്ള ഒരു കൃഷിയാണ് ഉള്ളതിൽ വച്ചു
നമ്മൾ വാങ്ങുമ്പോൾ മാത്രമേ വില ഉള്ളു കൊടുക്കുമ്പോൾ ഒരു മരത്തിനും വില ഇല്ല....മുരടിപ്പും രോഗവും കൂടുതൽ ആണ് തേക്ക് മരത്തിനു...പ്ലാവ് ആഞ്ഞിലി ഒക്കെ ആണ് നല്ലത്....
നല്ലത് പപ്പായ മരമാണ് 🤔
@@rathnakaranthoovayil7146 Valare correct ane, njan kasera and mesa undakiyathe papaya thadi vachane, nalla urupidi ane..
😂😂😂😂@@greatsiraj
60 ഇഞ്ചിന് മുകളിലുള്ള മഹാഗണിക്ക് ഇപ്പോൾ ക്യുബിക്ക് അടിക്ക് എന്തു വിലയുണ്ട്
മരപ്പണി ഒരു പാഠ്യേതര വിഷയമായി വിദ്യാര്‍ഥികള്‍ ക്ക് പരിശീലനം നൽകിയാൽ നന്നായി രു ന്നു... കൈത്തൊഴില്‍ അറിയാത്ത കാരണം അന്യ ദേശ ക്കാരെ ആശ്രയിക്കുന്ന രീതി നാട്ടില്‍ തൊഴിൽ രഹിതരായ ചെറുപ്പക്കാര്‍ ഏറി വരാൻ കാരണം ആണ്... Technical ആയി ആരും ഒന്നും പഠിക്കാൻ അവസരം കുറവു താല്പര്യം വും കുറവ്.. പുസ്തകം വായിച്ച് മാത്രം പഠിക്കുന്നതിൻറ പോരായ്മ തന്നെയാണ്... കൈത്തൊഴില്‍ എന്നും പ്രയോജനം തന്നെ ആണ്... അഭിമാനവും..
Rambuttan plant ayirunnu nallath
It is available in bangalore also.
Yes
നഴ്സറിയിൽ നിന്നും വരുമാനം കിട്ടും.... വാങ്ങാൻ വരുന്നവർക്ക് തോട്ടം കാണുമ്പോൾ ഒരു mootivationum കിട്ടും....... ചിലപ്പോൾ 30 വർഷം കഴിഞ്ഞാൽ മരം പോലും furneture നു ഉപയോഗിക്കുകയുണ്ടാവില്ല.......
എന്റെ പൊന്നു ചേട്ടാ മണ്ടത്തരം പറയരുത് കാരണം എല്ലാവരും ഒന്നും റെഡിമെയ്ഡ് സാധനം മേടിക്കില്ല തേക്ക് മരങ്ങൾ പോലെയുള്ള വേടിച്ച് ഫർണിച്ചർ പണിയുന്ന ആൾക്കാരുണ്ട് എന്നും ഉണ്ടാവുകയും ചെയ്യും
Price of plant
Expected video ..As I’m doing research in agroforestry
❤️
Teak ippo arkum venda furniture okke readymade less price kittunud ennalum yours work is good
തൈ വിൽക്കന്നത് അണ് എളുപ്പം 😅😅 നോ ടെൻഷൻ 😮
Plant cost kooduthal anu..niaboor teak anu better..16,17 varsham mathi...grains kooduthal undakum, demand um....choodu koodum ethu krishi cheyunna sthalangalil
30+ age Teak woods are available
in Cherupuzha , kannur
Golden JATHI video not yet uploaded
Plant nu Rs120 valare kooduthal anu local nursery kalil normal nilaboor teak Rs 15 nu kittum
Pinne puzhu shalyam kooduthala..
Kinar okke vattum
Vilkkumbol theere vila ella..
Nadan plavu vechal chakka vilkkam
Thadiyum kittum..
കിണർ വറ്റുമോ - അതെന്താ
ഈവിധം എങ്ങനെ തിരിച്ചറിയാം
തീരെ വില കുറച്ചേ കച്ചവടക്കാർ തരൂ.
അവർ ക്ക് ഗുണമുണ്ട്.
ഇത് പോലെ ഒരുപാട് കണ്ടിട്ടുണ്ട് മ് മ് 😂😂😂
❤️
Bijo sir
Cardamam, pepper, export business video cheyyamo??
Yes
What is the latest he sold, how many and how much for each
Plz call
What is the contact no.
Hi
🎉
എനിക്ക് 12മുട്തേക്ക്മരം45inchമുതൽ60inchവരെകൊടുക്കാനുണ്ട്,ആരുംവിലപറയുന്നില്ലതേക്ക്30വർഷംപരിപാലീച്ചുവളർത്തിവില്ക്കുവാൻനേരംവിലകിട്ടീല്ല.
Same problem
അടുത്തുള്ള ആശാരിയെ/ഫർണീച്ചർ കടക്കാരനെ സമീപിക്കുക .
വളരെ വർഷങ്ങൾക്കു മുൻപ് ഇത് പോലെ കുറെ പേരുടെ പൈസ കൊണ്ട് പോയ തേക്കുവളർത്തലും, ആട് വളർത്തലും പോലെ ആണോ
Plant price
Plz call
Daily videos uplode ചെയ്യുമോ
Athinu ula content kittunila
Sreamikam
60" , teak only have commercial value as per my knowledge
Ente parambil Ninna thekku mothathil Rolls-Royce company vangichu
Onn po mashe, പുളു അടിക്കാതെ 😅
മഹാഗണി തൈ അവിടെ undo
No
വച്ചിട്ടു ഒരു ഗുണവും ഇല്ല😂😂😂
How much do you want? Kasargod
@@shebinmsw plz call
35 -45 size ൽ 15 തേക്ക് മരങ്ങൾ ഉണ്ട്. near Perintalmanna . ആവശ്യക്കാർ comment ചെയ്യുക.
Teak and mahagony oruthanum venda evide vilkkum ennu koode para ithinonnum oru organised market illa
ഇനിയും തടിക്കൊരു ഭാവി ഉണ്ടാകില്ല. അഞ്ഞിലി ആർക്കും വേണ്ട. മഹാഗണി വേണ്ട. പിന്നെ കച്ചവടക്കാർ പറയുന്ന വിലക്ക് കൊടുക്കണം.
നഷ്ടം ചെയ്യരുത്.
പയ്യാനി തൈ എവിടെ കിട്ടും
No idea
Use?
പെട്ടന്ന് ആദായം കിട്ടണമെങ്കിൽ കടുക്ക വെക്കണം
yes,can sell lit to the priests
Whats the tree used for?
Teak tree absorb large quantities of water from beneath the surface
We r Bangalore we have lots of 30 year old teak no Price we have to pay money to cut even give free also nobody take but in kerala 40 year's may be right calculations
Hii
Enikku 60 tissue Teak undu
എന്തു നടക്കാത്ത സ്വപ്നം
തേക്കിന്റെ സ്റ്റമ്പ് ആണ് നല്ലത് Rs. 10/15രൂപക്ക് കിട്ടും,ശികിരങ്ങൾ ഇല്ലാതെ നേരെ വളരും.
Pala yil aduthu evidelum medikkan kittumo
@@jobinjose5310 നിലമ്പൂരിൽ തേക് പ്ലാന്റഷൻ നഴ്സറി യിൽ കിട്ടും, ഗുഗിൾ സേർച്ച് ചെയിതു നോക്കുക
Stemp means, layering ano
വെള്ളം വേണോ
Venda
Soda mathi
Jathi.കവുങ്ങ്.കുരുമുളക്.fruits plant krishi .വീട്ടിൽ ചെയ്യുന്നവരുടെ കൃഷി videos ചെയ്യുമോ.സ്ഥലം കുറച്ച് ഉളളവർ വീട്ടിൽ ചെയ്യാൻ പറ്റിയ കൃഷിയെ കുറിച്ച് ചെയ്യുമോ.കുറച്ച് സ്ഥലം ഉളളവർ വീട്ടിൽ fruits plant.കവുങ്ങ്.ജാതി കൃഷി cheyyunavarude.videos daily uplode ചെയ്യുമോ.ennal jangalle പോലെ പാവപെടവർക് അത് വലിയ ubhagaram ആയിരിക്കും.സദാഹരണ ആൽകാർക് സൊന്തം വീട്ടിൽ മുറ്റത്ത് കുറച്ച് സ്ഥലം ഉളളവർ ചെയ്യുന്ന വേരുമാനം കിട്ടുന്ന aallu കളുടെ videos ചെയ്യുക .
Sure cheaum ,Agane ula alukale kittatte, udane cheaum
ഒന്നും ശരിയല്ല. 15 ദിവസം കൂടുമ്പോൾ വളം. 15 ദിവസം കൂടുമ്പോൾ മരുന്ന് ചൂട് തുടങ്ങുമ്പോഴെ വെള്ളം പ കാറ്റിടിച്ച് ഒടിക്കാതെ കൊട്ടി കോടുക്കണം. കുട്ടികളെ ശ്രദ്ധിക്കുന്നതു പോലെ ശ്രദ്ധിക്കണം.
ഈ സി അല്ല കൃഷി, ഈ തൈകൾ 200 എണ്ണം നട്ട ആളാണ് ഞാൻ, 2 വർഷമായി, ഇപ്പോൾ ശ്രദ്ധിക്കാറില്ല. Stemp വെച്ചാൽ മതിയായിരുന്നു. എന്ന് ഇപ്പോൾ തോന്നു ന്നു.
കിളിർത്ത് വരുന്നത് കാണാൻ. ഇമ്പമാണ്. പ
. ഇത്രയം പരിചരണം സാധാ
Number tharamoo
Stemp means?
Sandalwood tree depends other species of trees for their growth so that trees perish. Sandal wood tree can't grow indipendently.
ഇതുപോലെ 15 വർഷം ആവുമ്പോൾ വെട്ടി വിൽക്കാൻ പറ്റുന്ന വേറൊരു മരത്തെക്കുറിച്ചു കേട്ടു പെരുമറുന്നു പോയി
Burma teak
ഇതിലൊന്നും പോയി പെടേണ്ട.20 വർഷം കഴിഞ്ഞാൽ തുച്ഛമായ വിലക്ക് കൊടുക്കേണ്ടിവരും.
മുറിക്കാൻ പാസ്സ്, കൈകൂലി, വെട്ടാൻ, കയറ്റിറക്ക് കൂലി, ലോറി ചാർജ്, ഈർച്ച കൂലി എല്ലാം കഴിഞ്ഞു വാങ്ങുന്നവന് ഒരു ലാഭവും എടുത്ത് നട്ടുവളർത്തിയവന് സ്വാഹ 😢😢😢. എന്റെ എടുത്ത് 50 തേക്കുണ്ട് 30 ഇഞ്ച് വണ്ണം ഉണ്ടാകും ആവറേജ്,പറഞ്ഞവില കേട്ടാൽ ഞെട്ടും., അത്രയും തുച്ഛം.
Avide.kurumulak.krishicheidaal.adilkoodutal.kittum.😂
ജല സേചനം വേണ്ട
Bijo k
സൂര്യ പ്രകാശം കിട്ടാതെ വന്നാൽ കുരുമുളകിനു വിളവു കിട്ടില്ല.
Yes
വലിയ രീതിയിൽ Plant ചെയ്യാൻ ആഗ്രഹിക്കുന്ന വർ നഴ്സറി കാർ പറയുന്നത് കേട്ട് മാത്രം തീരുമാനമെടുക്കാതിരിക്കുക കാരണം പെട്ടെന്ന് വളരുന്ന തേക്ക് മരത്തിന് കാതൽ കുറവായിരിക്കും മാത്രമല്ല അതിന്റെ കടുപ്പം കുറവായിരിക്കും മരത്തിന്റെ ഗ്രയിൻ സ് കുറവായിരിക്കും ചുരുക്കി പറഞ്ഞാൽ ആഫ്രിക്കൻ തേക്ക് പോലെ ക്വാളിറ്റി കുറവായിക്കും വെള്ളയും തൊലിയും കൂടെ 1.5 ; 2 ഇഞ്ചിന് മുകളിൽ ഉണ്ടായിരിക്കും അതിനുസരിച്ച് 50 ആവറേജ് വണ്ണമുള്ള മരത്തിൽ നിന്നും Cut ചെയ്താൽ 40 to 45 %താഴെ മരം മാത്രമെ ഉരുപ്പടി ആയി കിട്ടുകയുള്ളു അതിനനുസരിച്ച് വിലയും കുറയും
Dont plant teak .I have around 250 teaks (to 70 inches) in one acre land in Palakkad.I have been planning to sell since 2016 .No body is offering good offer.
pH no തരാമോ?
How much are they asking for per tree
Do
Hi
Avoid teak plantation
If this done no water resources remain in kerala.
അതെന്ത് കൊണ്ടാണ് വെളളം കുറയാൻ ഇട വരുന്നത്
After 20 years nobody use teak 50 year need to get good wood 20 years wood only good as packing wood eucalyptus tree better
But in case of luxury product car like roll royce and another company were using teak for luxury
Flop plan.....
1 acar avrg 25 lk planting and other expence 5 lack
Tottal 30 lack
Oru index fundil ittirunnel 20 year kazhiumbo 3 to 4 cr kittum
For long term low risk
Always exhalant for nature
30 lakhs for planting 1 acre?
കര്യം പറയുന്ന അത്ര എളുപ്പം അല്ല
ജല സേചനം എങ്ങനെ. വെള്ളം ഇല്ലാത്ത സ്ഥലത്തു ഡ്രൈ ലാൻഡിൽ പറ്റുമോ ??
ജല സേചനം വേണ്ട
@@sojankjoseph9475 i have 3 acre dry land in kasaragod what can you offer ??
Nilambur teak സ്റ്റമ്പ് ആണ് നല്ലത്. Growth അല്ല ഗ്രൈൻസ് ആണ് വേണ്ടത്. വാഴതാടാ പോലെ വളർന്നിട്ടു കാര്യമില്ല