ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 18 07 24

Поділитися
Вставка
  • Опубліковано 29 сер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 289

  • @daliyanamitajhala7228
    @daliyanamitajhala7228 Місяць тому +3

    അമ്മേ പരിശുദ്ധ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @manjubiju8699
    @manjubiju8699 Місяць тому +2

    അമ്മേ നന്ദി 🙏

  • @ambiliambili6860
    @ambiliambili6860 Місяць тому +6

    അമ്മ മാതാവേ അവിടുന്ന് എനിക്ക് നൽകിയ എല്ലാ നന്മകൾക്കും നന്ദി പറയുന്നു... ഇന്ന് അമ്മ എന്റെ കുഞ്ഞിന് ഒരാപത്തും കൂടാതെ രക്ഷിച്ചതിനു ഞാൻ നന്ദി പറയുന്നു അമ്മേ...

  • @aewah__
    @aewah__ Місяць тому +1

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിത്തരണമേ അനുഗ്രഹം നൽകണമേ🙏🏽

  • @shennybenny7271
    @shennybenny7271 Місяць тому +2

    അമ്മേ കൃപാസന മാതാവേ എന്റെ മകന്റെ വിദേശജോലി യുടെ തടസ്സങ്ങൾ എത്രയും പെട്ടെന്ന് മാറ്റിതന്ന് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ❤❤❤❤

  • @jaimonarabian5477
    @jaimonarabian5477 Місяць тому

    അമ്മേ.... കൃപാസനമാതാവേ' '
    എൻ്റെ ബിസിനസ്സ് മെച്ചപ്പെടുവാനും..... സാമ്പത്തിക ഭദ്രത കൈവരിക്കുവാനും...
    അമ്മേ .കനിയേണമേ.

  • @JayaArjunan-gr7cz
    @JayaArjunan-gr7cz Місяць тому

    അമ്മേ കൃപാസന മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌹ആമേൻ 🙏🌹

  • @asurumsurendran6322
    @asurumsurendran6322 Місяць тому +2

    അമ്മേ എന്റെ മകൻ എത്രയും വേഗം സംസാരിക്കാൻ തുടങ്ങണെ

  • @jancysebastian2516
    @jancysebastian2516 Місяць тому +1

    അമ്മ മാതാവേ ചേച്ചിമോൾക്ക് വിദേശത്ത് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ചിലവിനുള്ള കാശു പോലും ഇല്ല അമ്മേ

  • @smithajoseph964
    @smithajoseph964 Місяць тому

    ഈശോയുടേം പരിശുദ്ധ അമ്മയുടേം കരങ്ങളിൽ എന്നെ സമർപ്പിക്കുന്നു. ജോലിമേഖലയിൽ കാത്തു കൊള്ളണേ🙏

  • @sheenadinesh7486
    @sheenadinesh7486 Місяць тому

    അമ്മ മാതാവേ എൻ്റെ മകൾക്ക് നല്ല ജോലി വാങ്ങി തരണേ മാതാവേ അവളേ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു നല്ലൊരു വിവാഹ ജീവിതവും കൊടുത്ത് അവളേ ഉയർ ത്തെ ണ മേ മാതാവേ

  • @sheenadinesh7486
    @sheenadinesh7486 Місяць тому

    അമ്മ മാതാവേ എൻ്റെ മകന് പഠിക്കാനുള്ള ബുദ്ധിയും കഴിവും ആരോഗ്യവും കൊടുത്തു അവനേ നേർ വഴി കാണിച്ചു കൊടുത്തു അവനേ ഉയർത്തി തരണേ മാതാവേ

  • @shennybenny7271
    @shennybenny7271 Місяць тому +1

    അമ്മ മാതാവേ ഞാൻ അമ്മയുടെ അടുക്കൽ വന്ന് udampadi എടുത്ത് udampady il ജീവിച്ചോളാം അമ്മേ കൃപാസന മാതാവേ എന്റെ മകന്റെ തെറ്റായ പ്രേമബന്ധത്തിൽ നിന്നും അവനെ പിന്തിരിപ്പിക്കണമേ അമ്മേ മാതാവേ ആ മകന് മാനസാന്തരം കൊടുക്കണമേ അമ്മേ കൃപാസന മാതാവേ ❤❤❤❤😮😮😮

  • @Archana-vlogs
    @Archana-vlogs Місяць тому

    അമ്മേ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ വക്താണെപെടാമെ കൃപാസന മാതാവേ സഞ്ചാരി അമ്മേ ദുബായിൽ ജോലിക് പോയ അപ്സൽ എന്നാ സഹോദരനെ കാത്തുകൊള്ളണമേ ആ സഹോദരനെ അമ്മയുടെ അടുത്ത് ഏതാനും അനുഗ്രഹിക്കണമേ അമ്മ അവരെ കൈ വിടല്ലേ ആ സഹോദരനെയും അമ്മയും പഴെയെത്തുപോല്ലേ ജീവിക്കാൻ അനുഗ്രഹിക്കണമേ അമ്മ സഹായിക്കും കാത്തുകൊള്ളും അനുഗ്രഹിക്കും ആമ്മേൻ 🙏🙏🙏🙏🙏🙏

  • @aleyammape873
    @aleyammape873 Місяць тому +4

    അമ്മേ ഉടമ്പടി നേർച്ചവസ്തുക്കളാൽ രോഗങ്ങൾക്ക് സൗഖ്യം നല്കണമേ.

  • @shennybenny7271
    @shennybenny7271 Місяць тому +3

    അമ്മ മാതാവേ എന്റെ മകന്റെ തെറ്റായ പ്രേമബന്ധത്തിൽ നിന്നും അവനെ പിന്തിരിപ്പിക്കണമേ അമ്മേ കൃപാസന മാതാവേ എത്രയും പെട്ടെന്ന് അവന്റെ മനസ്സിന് മാനസാന്തരം കൊടുക്കണമേ അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിലേക്ക് അമ്മ കടന്നുവന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ കൃപാസന മാതാവേ ❤❤❤❤❤❤❤😮😮😮😮😮

  • @priyasekar5363
    @priyasekar5363 Місяць тому

    അമ്മേ കൃപാസനമാതാവേ എന്റെ സങ്കടങ്ങൾക്ക് എത്രയും വേഗം പരിഹാരം നൽകണമേ. ഞാൻ അങ്ങയുടെ മുന്നിൽ സമർപ്പിച്ച എന്റെ ആദ്യത്തെ നിയോഗം സാധിച്ചു തരുവാൻ കനിവുണ്ടാകണമേ. എന്റെ കുടുംബത്തെ കാത്ത് കൊള്ളണമേ 🙏

  • @ajithasuresh8028
    @ajithasuresh8028 Місяць тому

    അമ്മ മാതാവേ എന്റെ കടങ്ങൾ വിടാൻ ഒരു വഴിയും ഇല്ലേ അമ്മേ 🙏

  • @josephpg4232
    @josephpg4232 Місяць тому +2

    Amen ente mone nalloru Joly lebhikaname Amma mathave amen

  • @sheenadinesh7486
    @sheenadinesh7486 Місяць тому

    അമ്മേ മാതാവേ എൻ്റെ അമ്മ ക്കു കാലു വേദനാ മാറ്റി തരണേ മാതാവേ

  • @minimolmathew1549
    @minimolmathew1549 Місяць тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @antonyjohn7077
    @antonyjohn7077 Місяць тому +1

    അമ്മേ മാതാവേ എനിക്കു ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ആമേൻ ❤🏏🙏

  • @manojc9237
    @manojc9237 Місяць тому

    എന്റെ മാതാവേ ഞങ്ങൾക്ക് തുണയകേണമേ 🙏

  • @sheenadinesh7486
    @sheenadinesh7486 Місяць тому

    അമ്മ മാതാവേ ഞങ്ങൾക്കു സമാധാനവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്യണേ മാതാവേ

  • @user-qy8le8cl4p
    @user-qy8le8cl4p Місяць тому +2

    Amen🙏🙏🙏

  • @jishnudkk8758
    @jishnudkk8758 Місяць тому

    അമ്മേ മാതാവേ കാലിന്റെ മുറിവ് മാറ്റിത്തരണമേ 🙏🙏🙏

  • @sijishaju8719
    @sijishaju8719 Місяць тому +2

    അമ്മേ മാതാവേ മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നതവിജയം നൽകി അനുഗ്രഹിക്കണേ ചേട്ടന് വിദേശത്ത് പോകാനുള്ള തടസങ്ങൾ മാറ്റി തരണേ അമ്മേ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ 15 മാസമായി പണിയില്ലാതെ വിഷമിക്കുന്നു എത്രയും വേഗം ജോലി സെരിയാക്കിത്തരാണമേ അമ്മേ

  • @LeenaJoy-tg3tk
    @LeenaJoy-tg3tk Місяць тому +2

    എന്റെ mathave 🙏🏻എന്റെ കൂടെ ഉണ്ടാകണമേ 🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻

  • @minimolmathew1549
    @minimolmathew1549 Місяць тому +1

    അമ്മേ അമ്മേ

  • @sheenadinesh7486
    @sheenadinesh7486 Місяць тому

    അമ്മ മാതാവേ എൻ്റെ aniyathimarku രോഗ സൗഖ്യം കൊടുത്ത് അവരുടെ കുടുംബത്തെ ഉയർത്തി തരണേ മാതാവേ

  • @shennybenny7271
    @shennybenny7271 Місяць тому +2

    അമ്മ മാതാവേ എന്റെ മകന്റെ തെറ്റായ പ്രേമബന്ധത്തിൽ നിന്നും അവനെ പിന്തിരിപ്പിക്കണമേ അമ്മേ കൃപാസന മാതാവേ മാതാവേ. മറ്റൊരു പെണ്ണിനു വേ ണ്ടിഞ്ഞങ്ങൾ മാതാപിതാക്കളെ തള്ളി പറഞ്ഞ മകനെ കാതുകൊള്ളണമേ അമ്മേ കൃപാസന മാതാവേ ❤❤❤❤

  • @user-mf1pd1yc2v
    @user-mf1pd1yc2v Місяць тому

    Ente amme krupasana mathave njangale kathone 🙏🙏🙏🙏

  • @anishjohn1243
    @anishjohn1243 Місяць тому +1

    ❤❤❤പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ, സമയചുരുക്കത്തിന്‍റെ അമ്മേ, ജീവിതപങ്കാളിയുടെ paperwork നെയും ഞങ്ങള്‍ കുടുംബമായി ഒന്നിച്ച് അങ്ങയെക്ക് നന്ദി പറയുവാനും, അമ്മയുടെ കൃപയും കരുണയും ചൊരിയണമെ.🙏🙏🙏

  • @novamolroy4741
    @novamolroy4741 Місяць тому

    അമ്മേ ദൈവമാതാവേ എൻ്റെ ആഗ്രഹങ്ങൾ സാധിച്ചുതരേണമേ. അമ്മേ ഒരു ഡേയറ്റ് തരേണമേ അമ്മയുടെകുഞ്ഞായി എന്നെ വളർത്തണമേ.

  • @jijiousephouseph8466
    @jijiousephouseph8466 Місяць тому

    Ave ave ave mariya Ave ave ave mariya 🙏🙏🙏🙏❤️♥️❤️❤️

  • @PriyankaAjith-uq2eg
    @PriyankaAjith-uq2eg Місяць тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവ് എന്നെ എത്രയും പെട്ടന്ന് വിളിക്കണേ.. അമ്മേ മാതാവേ ഒരാപത്തും വരുത്താതെ എൻ്റെ ഭർത്താവിനെ കാത്തോളണേ 😔🙏🙏🙏

  • @jijiousephouseph8466
    @jijiousephouseph8466 Місяць тому

    യേശുവേ സ്തോത്രം യേശുവേ നന്ദിയേശുവേ ആരാധന

  • @aswathyr5961
    @aswathyr5961 Місяць тому

    അമ്മേ മാതാവേ ഞങ്ങൾക്ക് ആപത്തൊന്നും ഇല്ലാതെ ഒരു കുഞ്ഞിനെ തരണമേ 🙏🏻🙏🏻

  • @sheenadinesh7486
    @sheenadinesh7486 Місяць тому

    അമ്മ മാതാവേ എൻ്റെ അച്ഛന് രോഗ സൗഖ്യം കൊടുത്ത് ഇത്രയും പെട്ടെന്ന് വിടുതൽ ഹർജിയിൽ ഉണ്ടാകാൻ സഹായിക്കണേ മാതാവേ പേപ്പർ എല്ലാം പെട്ടന്ന് ശരിയാക്കി തരണേ മാതാവേ അവിടുന്ന് ഇറങ്ങി ചെന്ന് അവിടത്തെ കര്യങ്ങൾ ശരിയാക്കി തരണേ മാതാവേ kaividelle

  • @jayasobhacj
    @jayasobhacj Місяць тому

    മാതാവേ എന്റെ നിയോഗങ്ങൾ നടത്തി തരേണമേ 🙏🙏🙏

  • @UshaKumari-qi7dz
    @UshaKumari-qi7dz Місяць тому

    എന്റെ കൃപാസന മാതാവേ ഞങ്ങളെ വാടക വീട്ടിൽ നിന്നു മാറി പുതിയ ഭവനത്തിലേയ്ക്കു പ്രവേശിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ

  • @sijishaju8719
    @sijishaju8719 Місяць тому +1

    അമ്മ മാതാവേ ചേട്ടന്റെ ശരീരത്തിൽ 3 തടിപ്പുണ്ട് മാതാവേ പൂർണമായി സുഖപ്പെടുത്തണേ അമ്മേ സ്പർശിക്കണമേ അമ്മേ

  • @tintu1750
    @tintu1750 Місяць тому

    എന്റെ മാതാവേ രാതിക ചേച്ചിയുടെ വയറുവേദന എത്ര യും പെട്ടന്ന് മാറ്റികൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @jijiousephouseph8466
    @jijiousephouseph8466 Місяць тому

    യേശുവേ സ്തോത്രം യേശുവേ നന്ദിയേശുവേ

  • @SreedeviSreedevi-v4t
    @SreedeviSreedevi-v4t Місяць тому

    അമേമ മാതാവേ എൻറെ പയിൾസ് രോഗത്തെ മാററീ തരണേ മാതാവേ

  • @SreedeviSreedevi-v4t
    @SreedeviSreedevi-v4t Місяць тому

    അമേമ മാതാവേ എൻറെ മകൾ നാളെ തേത ഇൻറർവൃയിൽ പാസാകണമേ കൃപാസന മാതാവേ ആമേൻ

  • @rajithasanthosh5180
    @rajithasanthosh5180 Місяць тому

    അമ്മേ എൻ്റെ കടഭാരങ്ങൾ മാറ്റി തരണമെ സാമ്പത്തിക ബുദ്ധിമുട്ടലുകൾ മാറ്റണമെ എല്ലാ കഷ്ടപാടുകളും മാറ്റണമെ സഹായിക്കണമെ ഭർത്താവിന് അമ്മയോടുള്ള വിശ്വാസം വർദ്ധിപ്പിക്കണമെ ഭർത്താവിൻ്റെ ആരോഗ്യത്തിനും ആയുസിനു വേണ്ടിയും പ്രാർത്ഥിക്കുന്നു ക്ഷീണങ്ങൾ മാറ്റണമെ എൻ്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും അമ്മ പരിഹാരം കാണിച്ചുതരണമെ കടഭാരങ്ങൾ. വസ്തു വിൽപ്പന എല്ലാത്തിനും അമ്മയുടെ സഹായവും കുപയും ഉണ്ടാകണം എൻ്റെ ജീവിതത്തിൽ മരണവരെ കൂട്ടായി കാണണമെ അനുഗ്രഹിക്കണം അമ്മേ

  • @SreedeviSreedevi-v4t
    @SreedeviSreedevi-v4t Місяць тому

    അമേമ മാതാവേ എൻറെ മകൾക്ക് ജേലീ കീടടണമേ പാർഥീകുനനു

  • @SaniyaVincent-lf8eg
    @SaniyaVincent-lf8eg Місяць тому

    മാതാവേ എന്റെ നടന്നു കൊണ്ടിരിക്കുന്ന എല്ലാം exam വും പാസ്സ് ആക്കി തരേണമേ 🙏

  • @Geethurose
    @Geethurose Місяць тому +1

    Amme mathave koode undakaname🙏 poorna arogyam ulla kunjine nalki njangale anugrahikkaname🙏

  • @bijulal9505
    @bijulal9505 Місяць тому

    അമ്മേ ഈ കടബാത്യതയിൽ നിന്നും രക്ഷിക്കണേ അനിയന്റെ ബിസിനെസ് അനുഗ്രഹിക്കണേ 🙏🙏🙏

  • @manojc9237
    @manojc9237 Місяць тому

    എന്റെ മാതാവേ ഞങ്ങളെ കാത്തോണേ 🙏

  • @rajithasanthosh5180
    @rajithasanthosh5180 Місяць тому

    എൻ്റെ അമ്മ മാതാവെ എൻ്റെ അമ്മയുടെ ഓർമ്മ കേടും ലെക്ക് കേടും മാറ്റി തരണമെ മരുന്ന് മേടിക്കാൻ നാളെ പോവുകയാണ് അമ്മയെ സൗഖ്യപ്പെടുത്തണമെ യാതൊരു കുഴപ്പവും ഇല്ലാതാക്കി തരണമെ. അമ് ബലപ്പെടുത്തണമെ. അമ്മയുടെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു ആരേയും ഓർമ്മയില്ല അമ്മേ. തീരാവേദനയായി തീർക്കരുത് അമ്മേ. അമ്മേ അനുഗ്രഹിക്കണമെ ഉപേഷിക്കരുത് അമ്മേഉടമ്പടി നിയോഗത്തിൽ വെച്ചിട്ടുണ്ട് അമ്മയുടെ അസുഖത്തെപ്പറ്റി 'അനുഗ്രഹിക്കണം അമ്മേ

  • @sheenadinesh7486
    @sheenadinesh7486 Місяць тому +1

    അമ്മ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് അമ്മേ മാതാവേ അവിടുത്തേക്ക് മാത്രമേ എന്നെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുകയുള്ളൂ അമ്മേ മാതാവേ

  • @user-uc5rg2sr7w
    @user-uc5rg2sr7w Місяць тому

    അമ്മേ മാതാവേ എന്റെ മകന് ശബളം കുട്ടി കിട്ടാൻ അമ്മേ മാതാവ് അപേക്ഷിക്കനെ കനിവ് തോന്നണേ അമ്മേ 🙏🌹🌹🌹🌹🌹

  • @princy3018
    @princy3018 Місяць тому

    എന്റെ പപ്പയെ സുഖപ്പെടുത്താണമേ മാതാവേ പപ്പാ ഹോസ്പിറ്റലിൽ ആണ് എല്ല് തെയ്മനം ഇപ്പോൾ ഫിസിയോ തെറാപ്പി ചെയ്യുന്നു ഒരു ആപത്തും ഉണ്ടാവരുതേ മാതാവേ എന്റെ മമ്മിക്ക് ക്യാൻസർ ആണ് മാതാവിന്റെ കരുണയാൽ ഇപ്പോൾ കുഴപ്പം ഇല്ലാ 🙏🙏🙏

  • @ChinchuMol-yi7bw
    @ChinchuMol-yi7bw Місяць тому +1

    Ammae

  • @shiny9176
    @shiny9176 Місяць тому +1

    Amme വിദേശത്തായിരിക്കുന്ന എൻ്റെ മോൾടെ മേൽ കൃപ ചൊരിയണെ. കൂട്ടായിരിക്കണെ.

  • @manojc9237
    @manojc9237 Місяць тому

    എന്റെ മാതാവേ അയന യുടെ പനി മറ്റേണമേ 🙏

  • @ushamanoj6168
    @ushamanoj6168 Місяць тому

    മാതാവ് ഞങ്ങളുടെ കടങ്ങൾ മാറ്റി തരണേ

  • @martinmarshal4360
    @martinmarshal4360 Місяць тому +1

    Amen❤🎉

  • @arunaaruna8362
    @arunaaruna8362 Місяць тому

    അമ്മേ മാതാവേ എനിക്ക് gargash hospital ജോലിക്കു interview selection കിട്ടാന്‍ pattanamme മാതാവേ ammayude mandasayil ennik ennte ആഗ്രഹം saphalamakkanne അമ്മേ മാതാവേ എനിക്ക് gargash hospital job കിട്ടാന്‍ pattanamme മാതാവേ മാതാവേ

  • @SreedeviSreedevi-v4t
    @SreedeviSreedevi-v4t 11 днів тому

    Ane anuhrahikaname Amen

  • @jijiousephouseph8466
    @jijiousephouseph8466 Місяць тому

    Eshoyekuo amme mathavinuo orayiram nandhi 🙏🙏🙏🙏

  • @sumithajijo5542
    @sumithajijo5542 Місяць тому

    Amme നന്ദി

  • @Mich09699
    @Mich09699 Місяць тому +2

    ❤ Amme mathave eeshoye pappede ella asugavum poornamayi sugapeduthaname amme mathave ende thyroid problems poornamayi sugapeduthaname ellavareyum kaathukollane ammme pareekshakale samarpikunnu kudumbhathe friends ne ellavareyum samarpikunnu kaathukollane ammme nammade neet nursing admission Amma thanne sariyaki tharane ammme LBS rank list il nammade Peru cherkkane amme amcsfnck il Amma thanne admission sariyaki tharane please ❤.Amme angayude thirusanidiyil Njan Vann sashyapedutham amme mathave angayude prathyashikaranathinde sakshiyay enne uyarthanane amme saabhathikamay Orupad prashnanglil ninnu njanghalem ellavarmsahaykane amme mathave eeshoye 🙏💕❤️🙏🙏🏽🤲❤️❤️🙏🙏💕❤️ ee lokathile ellavareyum samarpikunnu kaathukollane ammme njanghalem 😢ellavarmsahaykane ellaypozhum njanghade koode undavane examnu eppozhum koode undavane examnu ellaypozhum njanghade koode undavane.aniyande padanathem ende nursing admission nem samarpikunnu mathave eeshoye kakkane please amme ennod shemikanamme amme ende papangal porukkaname plz ennod shemikanamme. Amen love you Jesus Christ hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amme mathave eeshoye ❤❤

  • @sunithasuni8549
    @sunithasuni8549 Місяць тому

    അമ്മേ ഇനി ഒരു 2018ആവർത്തിക്കരുതേ എല്ലാം ജനതയെ കാത്തു കൊള്ളേണമേ 🙏🙏🙏

  • @keerthanak3248
    @keerthanak3248 Місяць тому

    Amma mathave anugrahikane amme rogam soukhyappeduthi anugrahikane amme 🙏

  • @jijiousephouseph8466
    @jijiousephouseph8466 Місяць тому

    Amme mathave ente manasinte vishamanghal matti tharanamaye.papi aya entemel karun thonnanamaye.kudaye undavanamaye 🙏🙏🙏🙏

  • @girijaakshara5938
    @girijaakshara5938 Місяць тому

    അമ്മ മാതാവേ എന്റെ മോളെയും എല്ലാവരെയുംകാത്തതിന് നന്ദി പറയുന്നു 🙏🙏🙏

  • @isarosegladies1075
    @isarosegladies1075 Місяць тому

    എന്റെ അനിയന്റെ ദാമ്പത്യ പ്രശ്നം മാറ്റണേ. കുഞ്ഞിന്റെ പനി മാറ്റണമേ യേശുവേ

  • @ebinpddevasia
    @ebinpddevasia Місяць тому

    Amme mathave ente innathe joliyil inne muzhuvanum kathe samrakshicha mathave Angekke orayiram nannii…amen

  • @jayasobhacj
    @jayasobhacj Місяць тому

    മാതാവേ നന്ദി 🙏🙏🙏🙏

  • @ebinpddevasia
    @ebinpddevasia Місяць тому

    Ente Anjuvinte innathe joliyil muzhuvanum ange katholaname

  • @TintoJoseph-cx1wi
    @TintoJoseph-cx1wi Місяць тому

    അമ്മേ മാതാവേ

  • @jeevaj8591
    @jeevaj8591 Місяць тому

    Ente Kripasanam amma ninte hitham pole nadakattte 🙏🙏

  • @RajeswarysandeepSandeep
    @RajeswarysandeepSandeep Місяць тому

    അമ്മേ മാതാവേ എൻ്റെ ചേട്ടയു നേ കാത്തേണേ

  • @virginiajosephvirginia1436
    @virginiajosephvirginia1436 Місяць тому

    Amme mathave ente aniyane kaathu kollanname amme mathave

  • @jijiousephouseph8466
    @jijiousephouseph8466 Місяць тому

    Amme mathave oru joli nalghi anugrahikanamaye.oru varumana margham thurannu tharanamaye 🙏🙏🙏🙏

  • @reenatharuvayi5990
    @reenatharuvayi5990 Місяць тому

    അമ്മ മാതാവേ, എന്റെ മോന്‍ Akhil എത്രയും പെട്ടെന്ന് സ്ഥിരമായ ഒരു ജോലി കിട്ടാൻ അനുഗ്രഹം തരണേ ,ആശിച്ചു കിട്ടിയ ഒരു ജോലി നഷ്ടപ്പെട്ടത് വലിയ വേദനyayi മാതാവേ, പ്രാര്‍ത്ഥന നടത്തി തരണേ

  • @jijiousephouseph8466
    @jijiousephouseph8466 Місяць тому

    Amme mathave ente kunjinte nakinu rnthenkiluo budhimuttu undenkil matti tharanamaye 🙏🙏🙏🙏

  • @soniamoljose3180
    @soniamoljose3180 Місяць тому

    അമ്മേ 🙏🏼🙏🏼🙏🏼

  • @jijiousephouseph8466
    @jijiousephouseph8466 Місяць тому

    Amme mathave appa ammauo oru apathuo kudathaye kathu kollanamaye 🙏🙏🙏🙏

  • @revathycrevathyc4724
    @revathycrevathyc4724 Місяць тому

    Parisudha mathave lekshyathilekkethan sahayikkaname amen.. Ellavarkkum samadhanam

  • @rajithasanthosh5180
    @rajithasanthosh5180 Місяць тому

    എൻ്റെ അമ്മമാതാവെ എൻ്റെ കുഞ്ഞുങ്ങളെ കാത്തു രക്ഷിക്കണമെ ഇളയ മകൻ പഠിത്തത്തിൽ പുറകോട്ടാണ്. എഴുതുവാനും പഠിക്കുവാനും ഭയങ്കര മടിയാണ്. അവന് പഠിക്കാനുള്ള കഴിവും ഓർമ്മശക്തിയും ബുദ്ധിയും കൊടുക്കണമെനല്ല ഉയർന്ന നിലയിൽ എത്താൻ അമ്മയുടെ കൂട്ടായി എന്നും കൂടെ കാണണമെ കരങ്ങളിൽ ഏൽപ്പിച്ച് പ്രാർത ഥിക്കുന്നു

  • @SandhyaSandhya-od3jo
    @SandhyaSandhya-od3jo Місяць тому

    Mathave innu thanna Ella nanmakalkkum sthudhi

  • @MyLord_MyShepherd
    @MyLord_MyShepherd Місяць тому

    Ammae Nandi

  • @ushamanoj6168
    @ushamanoj6168 Місяць тому

    ആമേൻ

  • @Jgbkggaguaih
    @Jgbkggaguaih Місяць тому

    Amme matave Stuti Stuti Stuti Stuti Stuti Stuti

  • @rajithasanthosh5180
    @rajithasanthosh5180 Місяць тому

    അമ്മേ നന്ദി. നന്ദി നന്ദി

  • @user-gj1gj9xk4z
    @user-gj1gj9xk4z Місяць тому

    Amme ente makalku makkale nalki anugrahikkane

  • @leebababu4266
    @leebababu4266 Місяць тому

    Amme mathave papayude pukayila addiction purnamayum maran anugrahikename🙏

  • @AnumolShinu
    @AnumolShinu Місяць тому

    Amma mathave anugrahikename🙏

  • @jinisubashjinisubash4119
    @jinisubashjinisubash4119 Місяць тому

    അമ്മേ 🙏🏻🙏🏻🙏🏻

  • @jijiousephouseph8466
    @jijiousephouseph8466 Місяць тому

    Amme mathave ente monte sredha illayamma matti padikuvanulla budhiuo ormasakthiuo nalghi anugrahikanamaye 🙏🙏🙏🙏

  • @Sheeja-re1qw
    @Sheeja-re1qw Місяць тому +1

    അമ്മേ മാതാവേ ദൂരെ നിന്ന് പഠിക്കുന്ന മോളെയും വിദേശത്തുള്ള മോന്റെയും കൂടെ അമ്മ മാതാവ് എപ്പോഴും കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻അനുഗ്രഹിക്കേണമേ 🥰🥰🥰

  • @raji6395
    @raji6395 Місяць тому

    Ave Maria
    Kreupasanam amme nangalku vendi apekshikaname 🙏

  • @minijacob8289
    @minijacob8289 Місяць тому

    Amme Mathave be with us and protect us from all types of evils and mistakes and protect my pin family and my ammachi thank you Amme Mathave

  • @snehamariyathomas5691
    @snehamariyathomas5691 Місяць тому +1

    Ammee

  • @raji6395
    @raji6395 Місяць тому

    Kreupasanam amme nangalku vendi apekshikaname 🙏