എന്റമ്മോ... മറക്കില്ല ഈ കളി... കളികണ്ടുകൊണ്ടു ടീമിനെ തെറി പറഞ്ഞു കൊണ്ടിരുന്ന എന്റെ സുഹൃത്തുക്കൾ കണ്ണ് തള്ളിയ മാച്ച്... ഉത്തപ്പയെയും മറക്കാൻ പറ്റില്ല.. ആസ്‌ട്രെലിയ വിയർത്ത കളി.... സഹീർ തകർത്തു
സഹീർ, ഹർഭജൻ, ബാലാജി അവരുടേത് ഒരു കളി ആയിരിന്നു.. എന്തും സംഭവിക്കാം ഒന്നെങ്കിൽ ജയം അല്ലെങ്കിൽ തോൽവി അങ്ങനെ ഒരു ബാറ്റിംഗ്... ഒളോഗയുടെ 4 ബൗളിൽ 4 six സഹീർ അടിച്ചത് ഇന്നും ഞാൻ ഓർക്കുന്നു ❤️
Annu palarum tv off cheythu poyi India thottennum paranj.aa kali annu kandillingil bayangara nashtamayene. Sarikkum nammale tension adipicha kalikalil onnanu athum.super ❤
ഒലോങ്കയെ കാച്ചാം പൂച്ചാം 4 സിക്സ് ഇൻ എ റോ 3 ആം ബോൾ മുതൽ ലാസ്റ്റ് ഓവർ അടിച്ചത് എന്നും ഓർക്കുന്നു ❤❤ സഹീർ പിന്നീട് ആ ഓർമയിൽ ജയിക്കാൻ തുമ്പത്ത് നിൽക്കുമ്പോ ഒരു പ്രതീക്ഷയാണ് സഹീർ അടിക്കും എന്ന് പക്ഷേ പിന്നെ ജയിപ്പിക്കൽ കണ്ടില്ല
നിങ്ങൾ ഈ പറയുന്നതൊക്കെ ശരിയാണ്...ഈ കളി ഞാൻ കണ്ടതുമാണ്...പക്ഷേ പുതിയ തലമുറ നോക്കുന്നത് നമുക്ക് എത്ര വേൾഡ് കപ്പ് കിട്ടിയെന്നാണ് കൊച്ചു കളികൾ എല്ലാം ജയിക്കും വേൾഡ് ഫൈനലുകളും 😢😢😢😢😢....പ്പോൾ നമുക്ക് ബാറ്റ് ചെയ്യാൻ ആളുകൾ ഒരുപാടുണ്ട് പക്ഷേ ബോള് ചെയ്യാൻ ആരുമില്ല
ആദ്യം തന്നെ ഈ കമന്റ്റി കള്ളമാണ് സുഹൃത്തേ 1994 മുതൽ അതായതു എന്റെ 7 വയസ്സ് മുതൽ ഞാൻ ക്രിക്കറ്റ് കണ്ടു തുടങ്ങി ഒരു 10 വയസ്സിൽ ഞാൻ പഠിച്ചു തുടങ്ങി മൈക്കിൽ ക്ലർക്ക് എന്നാണ് ഹേ ഓസ്സിസിന് വേണ്ടി ഓപ്പൺ cheythathu
അന്നത്തേ ഇന്ത്യൻ ടീം 🔥💙 നമ്മുടെ വീട്ടിലേ അംഗങ്ങളെ പോലെ ആയിരുന്നു
അതാണ് കമന്റ് 🔥🔥🔥
Sathyam bro
സത്യം മാഷേ അതൊരു ടീം തന്നെ ആയിരുന്നു....ഓരോ കളിക്കാരുടെ മാനറിസം നമ്മുടെ ലൈഫിൽ വന്നു പോകുന്ന പോലെ ഫീൽ.....❤❤❤❤❤❤ അതൊക്കെ ആയിരുന്നു ടീം
Annu ethupolle fan fightonnumilla team india mathram
Correct..❤❤❤
സഹീർ ഖാൻ, ഇർഫാൻ പത്താൻ, സച്ചിൻ, ധോണി, സേവാഗ്, യുവി 😍😍😍😍 ഇവരെയൊന്നും 90s kids മറക്കില്ല 😍😍😍
ഈ കളിയൊക്കെ ലൈവ് ആയി നെഞ്ചിടിപോടെ ഇരുന്നു കണ്ട ഞാൻ, കളി ജയിച്ചു കഴിഞ്ഞപ്പോൾ ലോകം കീഴ്ടക്കിയ ഒരു ഫീൽ 👍👍
Me ttoo
ഓരോവറിലെ അടുത്തടുത്ത 4 ബോളിൽ 4 സിക്സർ അടിച്ച സഹീർ ഖാനെ 90's kids മറന്നു കാണില്ല...
Olonga🥳
😊😊😊
Yes olenga
Olonga തന്നെ ജയിപ്പിച്ചു അവസാനം
അതും അവരുടെ സ്റ്റാർ ബൗളർ ഒലോങ്കയെ 😂
ഹലോ മാഷേ ഈ സീരീസിൽ ഇന്ത്യ രണ്ട് കളി ജയിച്ചിരുന്നു അത് രണ്ടും സഹീർ ഖാൻ ആയിരുന്നു വിജയിക്കാനുള്ള മെയിൻ കാരണം ഈ ലൈവ് ഇരുന്നു കണ്ട നമ്മളോട
ഈ കളി ഞാൻ ചെറുപ്പത്തിൽ കണ്ടിരുന്നു ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു രോമാഞ്ചം തന്നെ
എന്റമ്മോ... മറക്കില്ല ഈ കളി...
കളികണ്ടുകൊണ്ടു ടീമിനെ തെറി പറഞ്ഞു കൊണ്ടിരുന്ന എന്റെ സുഹൃത്തുക്കൾ കണ്ണ് തള്ളിയ മാച്ച്...
ഉത്തപ്പയെയും മറക്കാൻ പറ്റില്ല..
ആസ്‌ട്രെലിയ വിയർത്ത കളി....
സഹീർ തകർത്തു
സഹീർ, ഹർഭജൻ, ബാലാജി അവരുടേത് ഒരു കളി ആയിരിന്നു.. എന്തും സംഭവിക്കാം ഒന്നെങ്കിൽ ജയം അല്ലെങ്കിൽ തോൽവി അങ്ങനെ ഒരു ബാറ്റിംഗ്... ഒളോഗയുടെ 4 ബൗളിൽ 4 six സഹീർ അടിച്ചത് ഇന്നും ഞാൻ ഓർക്കുന്നു ❤️
അന്നത്തെ ബൗളിംഗ് ചെയ്യുന്ന കളിക്കാരെ കളി കാണാൻ സൂപ്പർ ആണ് സിംഗിൾ ഡബിൾ എടുക്കാൻ ഉള്ള ഓട്ടം 😍
Ipol elarkum six mathi
അവരെക്കൊണ്ട് കഴിയുന്ന രീതിയിൽ ഓടി റൺ നേടിയും ടീമിനെ വിജയത്തിലെത്തിക്കുക എന്നതായിയുന്നു ലക്ഷ്യം
Njan ippolum bowing il anukarikkunnathu enikkettavum priyappetta zaheer khan nte action aannu.....!!! My favourite zaheer...🔥😘🇮🇳
🔥🔥
Enikum
എനിക്കും സഹീറിൻ്റെ ബൗളിംഗ് ആക് ഷൻ വളരെ ഇഷ്ടമാണ്..💥🔥
ഓർക്കുമ്പോതന്നെ കുളിരു കേറുന്നു 🔥🔥
Saheerkhan 🥰🥰🥰🥰. The Indian legend. Love you saheer. We miss you. Once again please🙏 play.
Stylish action bowls zaheer
katttutheeeee zaheer khan🔥🔥🔥🔥😘😘😘
❤️
Ee match njn kanditt und the best player for zahikar Kahn ❤
റേഡിയോയിൽ കമന്ററിയിലൂടെ... ചെവിയിലൂടെ കണ്ടിട്ടുള്ള മത്സരങ്ങളിൽ ഒന്ന് ❤
തോല്‍വി ഉറപ്പിച്ച് ടി.വി.ഓഫ് ചെയ്തു പോയ കളി..റിസല്‍ട്ട് കണ്ടപ്പോള്‍ ഞെട്ടി..
സഹീർ എന്ന ബൗളറെ അല്ലെ അവർക്കറിയൂ.. അതിനു മുന്നേ ഉള്ള മുംബയുടെ ഓപ്പണിങ് ബാറ്റ്‌സ്മാൻ സഹീറിനെ അവർക്കറിയില്ലല്ലോ...
അത് എനിക്കും അറിയില്ല
@@anupeshr8060 aayirunnu
സഹീർ ❤❤🥰🥰
ലൈവ് കണ്ടിരുന്നു,, ഒരു റമദാനിൽ ആയിരുന്നു എന്ന് ഓർമ
Kumble,harbajan and Zaheer അന്നത്തെ വാലാട്ടക്കാർ അത്യാവശ്യം ബാറ്റ് ചെയ്യുമായിരുന്നു.... ❤❤❤
Nostalgia annathe matches
ബാലാജി
@@ഷാരോൺ അക്തറിനെ വരേ സിക്സ് പറത്തുന്ന ബാലാജി ഇഷ്ടം
അത്യാവശ്യം എന്നല്ല.... ഇന്നത്തെ feilding നിയമങ്ങളും ബൗളേഴ്‌സും ആയിരുന്നെങ്കിൽ അവർ ഉറപ്പായും സെഞ്ച്വറി അടിക്കാൻ തക്ക പ്രാപ്തരായിരുന്നു.....
Praveen Kumar, Balaji ഇവരൊക്കെ നന്നായി bat ചെയ്യും
Murali Karthik...Man of the match
Zaheer khan🔥🔥
Zaheer khan is my favorite is my idol
Uthappa💓
🔥
Murali karthik most underated cricketer in cricket
Annu palarum tv off cheythu poyi India thottennum paranj.aa kali annu kandillingil bayangara nashtamayene. Sarikkum nammale tension adipicha kalikalil onnanu athum.super ❤
Poli ithil ninnu manasilakam toughest era. Arunnu ath ennu 😎
ഒലോങ്കയെ കാച്ചാം പൂച്ചാം 4 സിക്സ് ഇൻ എ റോ 3 ആം ബോൾ മുതൽ ലാസ്റ്റ് ഓവർ അടിച്ചത് എന്നും ഓർക്കുന്നു ❤❤ സഹീർ പിന്നീട് ആ ഓർമയിൽ ജയിക്കാൻ തുമ്പത്ത് നിൽക്കുമ്പോ ഒരു പ്രതീക്ഷയാണ് സഹീർ അടിക്കും എന്ന് പക്ഷേ പിന്നെ ജയിപ്പിക്കൽ കണ്ടില്ല
Annathey gilchrist❤❤❤❤😢
Super Star Good 👍👍👍👌👌👌💪💪💪💚💚💚
*Zaheer & Karthik ❤❤*
Zaheer is superb.
But this match will be remembered for Murali kartik's performance 👍
My favorite bowler king zaheer
Zaheer... ❤️
മുരളി കാർത്തിക് 6 വിക്കറ്റും പുറത്താകെ 21 റൺസും ❤
മുഴുവൻ കളിയും കണ്ടതാണ് ..സച്ചിൻ്റെ century പാഴായ സീരീസ്..ജയിക്കേണ്ട കളികൾ തോറ്റ ഇന്ത്യൻ ടീം..
Saheer bhai we love😍u
Zaheer khan ❤❤❤
Kali tv yil live kanan pattya bhagyam... 🥰🥰🥰🥰🥰
Njn ith live ayi kandathanu...oru match kochi il undayirunu
Zak 😍🔥
Super man saheer
Zaheer
🔥
Marakkilla ee match
Yes...yes....yes...
🤩🤩🤩🤩🤩🤩🤩
Aa series തോറ്റത് ഇപ്പോഴും വല്ലാത്ത നിരാശ ഉണ്ട് ...ഇന്ത്യ നല്ല ടീം ആയിരുന്നു എന്നിട്ടും നാട്ടിൽ തോറ്റു
Australia potta team aayirunnu ennanno thaangal parayunne?? 🤣🤣🤣🤣2003 oormayndo🤣🤣🤣🤣.. Australiaye 1 runinu thoolpichaal poolm valiya j
Kaaryom aann
Ee kali radio il ketta njan😊😊
❤❤❤❤❤❤❤❤ adipoli content ❤❤❤❤❤❤❤
Australia yude underrated player aayirunnu hopes
2007 il കൊച്ചിയിൽ കളി കണ്ടിരുന്നു
❤️❤️❤️❤️❤️❤️❤️❤️
നിങ്ങൾ ഈ പറയുന്നതൊക്കെ ശരിയാണ്...ഈ കളി ഞാൻ കണ്ടതുമാണ്...പക്ഷേ പുതിയ തലമുറ നോക്കുന്നത് നമുക്ക് എത്ര വേൾഡ് കപ്പ് കിട്ടിയെന്നാണ് കൊച്ചു കളികൾ എല്ലാം ജയിക്കും വേൾഡ് ഫൈനലുകളും 😢😢😢😢😢....പ്പോൾ നമുക്ക് ബാറ്റ് ചെയ്യാൻ ആളുകൾ ഒരുപാടുണ്ട് പക്ഷേ ബോള് ചെയ്യാൻ ആരുമില്ല
രോമാഞ്ചം
❤️
Still He is the best fast bowler ever in Indian cricket history the one and only Zaheer Khan ❤
Nothing is over until it is over.
King zaheer
Same ithe pole indian military de Oro karyangalum vedio ayitt cheyyaaamo ...
I see this match
Me to bro...
ബ്രെറ്റ് ലീയുടെ ഷോയ്ക്ക് സഹീർ അടിച്ച 6 ❤
Zak 😍😍😍😍
❤❤❤
അന്ന് ഒരുപാട് ത്രില്ല് അടിച്ചു കണ്ട മത്സരം
Etram vayasil
Superb
✨️✨️✨️✨️✨️✨️
🔥
Zaheer first over. Apozum oru wiket pratheeshikyirunnu. അന്ന് 👈
Eee Kali okkkee. Kanda samayathe AAA vibe onnum ini thirich kittillaaa
ഒരു ഓവറില്‍ 4 സിക്സ് അടിച്ച ആളാ zaheer .പിന്നാ
Zaheer ഖാൻ
ആൻഡ് ഹര്ബജനെ
ടെസ്റ്റ് ഒരുപാട് ബാറ്റ്
കൊണ്ട് സേവ് cheythitund
ഞാൻ ഫുൾ ലൈവ് കണ്ട കളി
❤️❤️❤️👍🏻
❤️
Zak🔥
🔥🔥🔥😘
🔥
ithanu vijayam
ഈ കളിയുടെ ലിങ്ക് ഇടൂ.
Zaheer first wicket eduthaal eakadesam ellaa kalikakum nammal jayikkaarundaarnnu
ഈ കളി ലൈവ് കണ്ട njan
ZAK 🔥
സച്ചിനും ഗാംഗുലിയും ഓപ്പൺ ചെയ്ത ഈ ടീമിന്റെ ക്യാപ്റ്റൻ ദാദ കൊണ്ടുവന്ന കൂൾ എം.എസ് തന്നെ യഥാർത്ഥ ക്യാപ്റ്റൻ
Kaliyakkiyathanalle
Paksha Daada illaynru enkl innathe india inn indavillayrnu....
Ellam ok eppolanegi Muslim anennu parejene indiayude avestha... vishamem undu
ഇത് ഞൻ കണ്ഡിന്. എത്ര ക്ലാസ്സിൽ ആമോ
ഒമ്പതിൽ ആണ് തോനുന്നു
Ningalkku ariyillayirukkum njngalkku ellarkum ariyam
Ayyyyyyyooooooookkkkk
Zimbabwe k etire 5 six adupich adichatu orkkunnu
4 sixes
Against olonga
@@shajishine687 ah 4 six... Pand kand orma ata tettipoye
ആദ്യ ഓവറും അവസാന ഓവറും യോർക്കറിൽ തുടങ്ങി യോർക്കറിൽ തീർക്കുന്ന സഹീർ
Ithaano Zaheer's match.....ho kashtam
He is better all-rounder than overrated jadeja
Ee kali kaanumbo enik 9 vayas ullu
Enikku 11um
Enik 8
@@reshmarangan6734 Aano nannayi😁😊😊
ഈ കളി കാണുമ്പോൾ എനിക്ക് വെറും 6 മാസം ആണ് പ്രായം ഇപ്പോളും ഓർക്കുമ്പോൾ ഒരു കുളിരു
ഇപ്പൊ ജയ് ശ്രീ രാം വിളി കഷ്ടം 😭😭😭
Ganguly team nu thookki eduth veliyil kalanja series... Thank u dhoni.. for that decission ...and proved it wt 2011 wc
മനസ്സിലായില്ല
എനിക്കും മനസിലായില്ല
Enikkum
ആര്‍ക്കും മനസ്സിലായില്ല അല്ലേ.....2008 മുതല്‍ ക്രിക്കറ്റ് കാണാന്‍ തുടങ്ങിയ കട്ട ഫാനിന്‍റെ ആര്‍മാദമാണ്.
Tukiyernjit ivarokje undarnallo
Romanjification
❤️
അയെ വേൾഡ് കപ്പ് ആണ് വിചാരിച്ചു
ആദ്യം തന്നെ ഈ കമന്റ്റി കള്ളമാണ് സുഹൃത്തേ 1994 മുതൽ അതായതു എന്റെ 7 വയസ്സ് മുതൽ ഞാൻ ക്രിക്കറ്റ് കണ്ടു തുടങ്ങി ഒരു 10 വയസ്സിൽ ഞാൻ പഠിച്ചു തുടങ്ങി മൈക്കിൽ ക്ലർക്ക് എന്നാണ് ഹേ ഓസ്സിസിന് വേണ്ടി ഓപ്പൺ cheythathu
My favorite zaheer
💗💗💗💗