സിരിച്ചു മരിച്ചാൽ ഞാൻ ഉത്തരവാധിയല്ല | Mohanlal old funny videos | SHA!BAN TROLLz |

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1,6 тис.

  • @shaibantrollz
    @shaibantrollz  3 місяці тому +29

    രണ്ട് വർഷം മുൻപ് ഇട്ടിട്ടും ഇത് ഇപ്പോളും Trending ആണോ!!👁🤌 സുബ്സ്ക്രൈബ് ഗുയ്സ് for more‌!🎉❤😹

  • @abidaabida3267
    @abidaabida3267 3 місяці тому +139

    ഇപ്പൊ കാണുന്ന ആരെങ്കിലും ഉണ്ടോ.. ഹേമ കമ്മിറ്റി പുറത്ത് വന്നതിന് ശേഷം

    • @JJ-pc7xx
      @JJ-pc7xx 2 місяці тому

      Actually 10 years back ഉള്ള ഒരു വീഡിയോ ആണിത്

  • @A_k_h_i_l__1995
    @A_k_h_i_l__1995 3 роки тому +2760

    വേറോരുതനും കാണിക്കാത്ത ധൈര്യം നീ കാണിച്ചു. പൊളിച്ചു 👌

    • @Mymanos
      @Mymanos 3 роки тому +15

      Enkil eduth kayatiko

    • @nishadksurendran1192
      @nishadksurendran1192 3 роки тому +41

      ഇത് കാണിക്കാൻ വലിയ ധൈര്യം ഒന്നും വേണ്ട 😂😂😂😂

    • @Mymanos
      @Mymanos 3 роки тому +4

      @@nishadksurendran1192 😂👍🏽

    • @240raheezmujeeb4
      @240raheezmujeeb4 3 роки тому +3

      Ith mumbe famousaam

    • @pokkirisimon9063
      @pokkirisimon9063 3 роки тому +4

      Ffc kaanicha athra dhairyam oru trollen maarum kaanichittilla

  • @Alan-ev6nr
    @Alan-ev6nr 9 місяців тому +250

    2 വർഷം മുന്നേ ഇറങ്ങിയ വീഡിയോ ഞാൻ ഇപ്പഴാ കാണുന്നെ...😪😅😅😅

    • @AjeeshBenny
      @AjeeshBenny 9 місяців тому +2

      ഞാനും

    • @ranir1656
      @ranir1656 9 місяців тому +1

      ഞാനും..😂😂😂

    • @akhilkuttan90
      @akhilkuttan90 8 місяців тому +1

      ഞാനും

    • @Mr.Spy29
      @Mr.Spy29 8 місяців тому +1

      Me to😂

  • @rajeevankm7232
    @rajeevankm7232 3 роки тому +463

    സത്യം പറഞ്ഞാൽ ഒരു രസത്തിന് video നോക്കിയതാ.. ഏതായാലും കണ്ടില്ലാരുന്നേൽ നഷ്‍ടമായി പോയേനെ കലക്കി bro

    • @shaibantrollz
      @shaibantrollz  2 роки тому +4

      😍

    • @abeldavis5207
      @abeldavis5207 2 роки тому +2

      Njaanum

    • @dheerajmsd9702
      @dheerajmsd9702 9 місяців тому +1

      ​@@shaibantrollznala verupundale, aaadine patiyakaannu Katie ullu ippo kandu🤮🤮🤮

  • @baadhshah994
    @baadhshah994 2 роки тому +220

    🤣🤣🤣
    എന്നാലും ഇത്രയും നാളും ഈ വീഡിയോ ഞാൻ കണ്ടില്ലല്ലോ 👌👌

    • @mansoormustafa9804
      @mansoormustafa9804 2 роки тому +2

      @Baadhshah mohanlal കൈകൊണ്ട് വാണം വിടുന്ന വീഡിയോ അഞ്ച് വർഷം മുമ്പ് സോഷ്യല്‍ മീഡിയയിൽ കറങ്ങി നടന്നതാണ്..

    • @baadhshah994
      @baadhshah994 2 роки тому +1

      @@mansoormustafa9804 അതല്ല ഈ ട്രോൾ വീഡിയോ കാണാൻ വൈകിയതാണ് പറഞ്ഞത്

  • @BASIL896
    @BASIL896 2 роки тому +230

    വിജയരാഘവൻന്റെ ഡയലോഗ് പൊളിച്ചു 😅😅😂😂😂😂

  • @ദശമുലം
    @ദശമുലം 3 роки тому +1556

    എന്റെ പൊന്നെ ഏട്ടൻ ഫാൻ ആണ് പക്ഷെ ചിരിച് ചിരിച് മരിച്ചു 😂👌
    1:44 ഏട്ടന്റെ ആ നോട്ടം 😂

  • @jaihind8967
    @jaihind8967 2 роки тому +68

    കടുത്തുപോയി...സത്യങ്ങൾ എത്ര കാലം മൂടി വക്കാൻ പറ്റും അല്ലെ ബ്രോ......എന്തായാലും നീ ഒരു സംഭവം തന്നെ....ഇനിയും ഇങ്ങനത്തെ ട്രോൾ വരട്ടെ.....brave and brilliant....

  • @febinfayazz
    @febinfayazz 3 роки тому +621

    *ലാലേട്ടൻ ആറാടുകയാണ്. എഡിറ്ററോളിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ........* ❣️😂🔥

  • @darklence8784
    @darklence8784 3 роки тому +437

    ഇതിലും വലിയ ധൈര്യം ചാൾസ് രാജകുമാരന് പോലും കാണില്ല😁😁

    • @manmythlegend7371
      @manmythlegend7371 2 роки тому +14

      Charles shobharaj alle?? 🙄😬

    • @naznin2281
      @naznin2281 2 роки тому +5

      Charles Shobharaj Aaanu.. Rajakumaran Allaa.. 🤭

    • @313asm
      @313asm 9 місяців тому

      Ayye 😂

    • @krishnadaskrishnadasbruce9630
      @krishnadaskrishnadasbruce9630 2 місяці тому

      ഇത് ധ്യ ര്യം അല്ല മനോരോഗം ആണ് കഞ്ചാവ് ആയിരിക്കുo അകത്തു

  • @STALINSTUART
    @STALINSTUART 2 роки тому +905

    വിജയരാഘവൻ പൊളിച്ചു 😂😂😂😂

    • @pranavsaji5403
      @pranavsaji5403 2 роки тому +9

      Athe 😂🤣

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ 2 роки тому +9

      വിജയരാവഘൻ

    • @amalmohan7502
      @amalmohan7502 10 місяців тому +10

      ഇതേ ചോദ്യം ശ്രീകണ്ഠൻ നായർ പ്രിത്വിരാജിനോട് ചോദിച്ചിട്ടുണ്ട്. പുള്ളി പറഞ്ഞ ഉത്തരം കണ്ട മതി. 😂

    • @kilokanakk352
      @kilokanakk352 9 місяців тому +2

      ​@@amalmohan7502Entha pulli prnje

    • @afrinfathima6829
      @afrinfathima6829 9 місяців тому +2

      😂😂😂

  • @sibinsaif2434
    @sibinsaif2434 3 роки тому +324

    വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചല്ലോടാ മഹാപാപി 😂😂

    • @akhilak2751
      @akhilak2751 2 роки тому

      Ath neee aa koottathil ollavan ayathkonda da harami

    • @Krishnashivas
      @Krishnashivas Рік тому +2

      😂

    • @santaself1171
      @santaself1171 9 місяців тому

      enth ottich ninte ammede koothio.
      poda mala vaanagale😂.
      nee okke ithum kand swayam sayyogyam adang irunno

  • @THE-gl6wj
    @THE-gl6wj 2 роки тому +123

    നീയാടാ മോനെ ശരിക്കും ട്രോളൻ 💜💜💜💜💜

  • @s___j495
    @s___j495 2 роки тому +69

    എനിക്ക് ഇനി ചിരിക്കാൻ വയ്യേ 😂😂😂 ഇപ്പോഴും

  • @rajguruaj2581
    @rajguruaj2581 3 роки тому +179

    ഇജ്ജാതി 😆😆😆😆
    വേറെ level 👌👌👌👌👌

  • @baadhshah994
    @baadhshah994 9 місяців тому +5

    തകർത്തു 👌

  • @nishadksurendran1192
    @nishadksurendran1192 3 роки тому +746

    ഇവർക്കൊക്കെ സിനിമയിൽ ഹീറോയിസം കാണിക്കാൻ മാത്രമേ പറ്റത്തുള്ളൂ😂😂. രാജ്യത്തിനുവേണ്ടി റിയൽ ഹീറോയിസം കാണിക്കുന്ന പട്ടാളക്കാരെ യാണ് ജനം നെഞ്ചിൽ ഏറ്റെണ്ടത്❤️. അവർക്കൊക്കെ വേണ്ടിയായിരിക്കണം ഫാൻസ് അസോസിയേഷനുകൾ ഉണ്ടാകേണ്ടത്💪. Not the point .(real heroes)

  • @lechuuuzzz
    @lechuuuzzz 2 роки тому +16

    Ith polich 😂😂🔥.. also editing is nice.. subscribed 👍☺

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 роки тому +106

    സത്യം പറഞ്ഞാൽ ഇപ്പോ പുള്ളി കാട്ടിക്കൂട്ടുന്നത് വെറും കോപ്രായങ്ങൾ മാത്രം ആണ് അഭിനയിക്കാനുള്ള കഴിവൊക്കെ പുള്ളിയുടെ കയ്യിൽ നിന്നു പോയി 🔥

    • @swarajps290
      @swarajps290 2 роки тому +7

      Podey

    • @swarajps290
      @swarajps290 2 роки тому +11

      Korachu movies mosham ayennu paranju mohanlalnu abhinayikkan ariyillathauo

    • @swarajps290
      @swarajps290 2 роки тому +6

      Enna mammookkayikkm ingane oru time indayirunnu

    • @swarajps290
      @swarajps290 2 роки тому +6

      Ethram kalam kazhinju new delhi movie il alle ikka yum thirichu vanne

    • @blacksoul1082
      @blacksoul1082 2 роки тому +6

      @@swarajps290 movies matrame പരാജയപ്പെട്ടുള്ളു അഭിനയത്തിന് ഒരു കുറവും സംഭവില്ലായിരുന്നു

  • @paappynbrothers9556
    @paappynbrothers9556 3 місяці тому +66

    ഹേമ കമ്മിറ്റി ക്ക് ശേഷം കാണുന്ന വർ ആരൊ ക്കെ😊

  • @viraltubekerala1462
    @viraltubekerala1462 3 роки тому +161

    വളർന്നു വരുന്ന ubaid ഇക്ക 🔥. അതാണ് നീ. Trolls എല്ലാം ഒരേ പൊളി ❤

    • @shaibantrollz
      @shaibantrollz  3 роки тому +15

      ഹ ഉബൈദിക്ക ഇത് കേൾക്കണ്ട 😂

    • @viraltubekerala1462
      @viraltubekerala1462 3 роки тому +10

      @@shaibantrollz ubaid ikka കേട്ടാലും സാരമില്ല. Ubaid bro support ചെയ്യും ഇത് കേൾക്കുമ്പോൾ. നിന്റെ videos അത്രക്കും super ആണ്. നല്ല complement അല്ലെ bro

  • @Hyla525
    @Hyla525 2 роки тому +28

    നീ കൊള്ളല്ലോടാ മോനെ 🙌🙌🙌

  • @ayshathkhalida2091
    @ayshathkhalida2091 3 роки тому +180

    3:16 it's my life💔💔💔😂😂😂😂

  • @iamme1302
    @iamme1302 2 роки тому +36

    Ithrayum dhyram ....njn shobharajil polum kanditilaa unbelivable man 🔥🔥🔥🔥

  • @itsmeshiyas1239
    @itsmeshiyas1239 8 місяців тому +1

    പറയാതെ വയ്യ നല്ല എഡിറ്റിംഗ് ആയിരുന്നു 👌🏻👌🏻👌🏻

  • @saneeshbasheer1803
    @saneeshbasheer1803 9 місяців тому +3

    പൊളി 👍🏻🤣

  • @amalmohanans3292
    @amalmohanans3292 2 роки тому +92

    ഏട്ടൻ വ്യക്തിപരമായി ആളൊരു പൊട്ടൻ ആണ് 😇

    • @shyamksd898
      @shyamksd898 2 роки тому +8

      Edaaa budhimaane..

    • @wowmoment2466
      @wowmoment2466 2 роки тому +6

      corona vannapol plate kottiya virus chakum ennu paranja team ahnnu

    • @hindustani7861
      @hindustani7861 10 місяців тому

      സത്യം....

    • @dharmaraj7155
      @dharmaraj7155 10 місяців тому +1

      മുതലെടുത്ത് ആൻ്റണി പെരുമ്പാവൂർ😂😂😂

    • @aadhi7903
      @aadhi7903 10 місяців тому

      Oh....anoooo...encyclopedia chetta.....😁

  • @SanilTrolls
    @SanilTrolls 3 роки тому +78

    എജ്ജാതി 😂😂

  • @varun6434
    @varun6434 3 роки тому +289

    മുഴുവൻ നടന്റെ വിരലുകൾ പോലും അഭിനയിക്കുന്നു.. 😂

  • @CALLMESIR007
    @CALLMESIR007 2 роки тому +87

    No one is perfect bro.. Lalettan is legend for ever ❤️

  • @abhinnand4426
    @abhinnand4426 3 роки тому +152

    എന്റെ പൊന്നെ, ചീച്ചു ചത്തു....
    Lalettan uyir...... ❤️❤️❤️❤️

  • @atomosmalayalam3162
    @atomosmalayalam3162 2 роки тому +45

    ഒരു പോലെ സങ്കടവും
    ചിരിച്ചു ചിരിച്ചു കണ്ണിൽ കൂടി വെള്ളം വരുകയും ചെയ്ത വീഡിയോ 😂😂🤣
    എന്നാലും ലാലേട്ടൻ ❤uyir

  • @rishiraj2005
    @rishiraj2005 Рік тому +121

    ഒരു 2010 വരെ എൻ്റെ വിചാരം, മോഹൻലാലിന് haters ഇല്ല എന്ന് ആയിരുന്നു😀

    • @arifzain6844
      @arifzain6844 9 місяців тому +5

      Actually fans anu hatersine undakkunne. Avar nannayi abinayikkunnundavam, but avar mathram anu ee lokathu nadan enna reethiyil fans parayumbol swabavikamayum haters undavum😅

    • @Ordinary_person_000
      @Ordinary_person_000 6 місяців тому

      ​@@arifzain6844 fans alla haters ondakkunne..to be honest...ivde matham polum haters undakkunund...

  • @Sector_07
    @Sector_07 2 роки тому +213

    As a ikka fan... എനിക്ക് തൃപ്തി ആയി.. 🤣🤣🤣🤣🤣

    • @Godwin851
      @Godwin851 2 роки тому +3

      🤣🤣🤣🤣🤣🤣

    • @nishadnish4126
      @nishadnish4126 8 місяців тому +1

      Ikkana valich keeruna ithpolathe vere und.

  • @agni6665
    @agni6665 2 роки тому +20

    എന്റെ ചാൾസ് ശോഭരാജിൽ പോലും ഞാൻ കണ്ടിട്ടില്ല ഇത്രേം ധൈര്യം....
    മിടുക്കൻ

  • @visshuvishnu6284
    @visshuvishnu6284 3 роки тому +54

    4:46 🤣🤣🤣

  • @hitha89
    @hitha89 2 роки тому +10

    സൂപ്പർ 😍😍😍😍🤣🤣സന്തോഷായി 🤣🤣👍

  • @arunvv2188
    @arunvv2188 2 роки тому +10

    ഇത് കലക്കി ചിരിച്ചു വയ്യാണ്ടായി 🤣🤣🤣

  • @sreejasatheesh2956
    @sreejasatheesh2956 3 роки тому +92

    Ee vedio upload cheyyan kannicha guts ine salutes

  • @Mj-nk4zp
    @Mj-nk4zp 2 роки тому +292

    മോഹൻലാൽ അടിച്ചപ്പോൾ.. അത് കണ്ട് ചിരിച്ചു കൂടുതൽ പ്രൊൽസാഹിപ്പിച മമ്മൂട്ടിയും സിദ്ദിക്ക്ക്കും ആണ് എന്റെ ഹീറോസ്

    • @vaisakh9
      @vaisakh9 2 роки тому +21

      @@hm2globalbm901 athe athe aa adi konda mohanlal avde marinju veenu chathene.... 😑 thalodal poloru adi 😋

    • @ДЖОЗЕФКРИСТО
      @ДЖОЗЕФКРИСТО 2 роки тому +2

      Padakkam pottichavar Alla...Kettavar aanu kuttakkar
      Mohanlal fans logic just kills me😂😂🤣🤣
      Aaraaadukayaaan🤣🤣

    • @90skidsyoutubechannel90
      @90skidsyoutubechannel90 2 роки тому +9

      @@hm2globalbm901 അത് കണ്ട് മമ്മൂട്ടിയ്ക്ക് നാണം വന്നു....

    • @theclickbaitx
      @theclickbaitx 2 роки тому +13

      അത് കണ്ടാൽ ആരായാലും ചിരിച്ച്പോവും

    • @not1009
      @not1009 2 роки тому +4

      Take it funny

  • @roshanbabu7134
    @roshanbabu7134 3 роки тому +31

    Ah ചമ്മിയ മുഖം പിന്നെയും ചമ്മി... ഇജ്ജാതി guts ... heroism....

  • @Sarathsivan1234
    @Sarathsivan1234 3 роки тому +160

    ലാലേട്ടന് മാത്രമേ വില്ലന്നും നായകനും ഹാസ്യവും വെറുപ്പും ഇഷ്ടവും ശ്രങ്കാരവും പ്രതികാരവും എല്ലാം ചേരു.... ലാലേട്ടൻ ഇഷ്ടം .... ❤️❤️❤️❤️❤️

    • @smithasmithacp6408
      @smithasmithacp6408 2 роки тому +1

      ❤️❤️❤️❤️

    • @MASTER78678
      @MASTER78678 9 місяців тому +3

      തള്ളാനും

    • @Rohit-rx5rz
      @Rohit-rx5rz 9 місяців тому

      മ്മദിന്റെ കേക്ക് മുറി അല്ല ഇത് അയിന് 😂😂😂😂​@@MASTER78678

    • @amamiya_4021
      @amamiya_4021 8 місяців тому +2

      Bhramayugam says hi in 2024 😌

    • @Rohit-rx5rz
      @Rohit-rx5rz 8 місяців тому

      @@amamiya_4021 എന്നിട്ട് bye പറഞ്ഞു പോയി 😌

  • @shihabotteth6916
    @shihabotteth6916 9 місяців тому +3

    ഞാനും ഇപ്പഴാണ് വീഡിയോ കണ്ടത്. കൊള്ളാം

  • @freaks2290
    @freaks2290 9 місяців тому +1

    ഇത്രെയും കൊല്ലമായിട്ട് ഇന്നാ കാണുന്നെ പൊളിച്ചു 😂😂😂

  • @kvshobins9820
    @kvshobins9820 9 місяців тому +4

    ഇജ്ജ്യതി ട്രോൾ 😂😂😂😂😂

  • @aravindbalachadrannair1286
    @aravindbalachadrannair1286 9 місяців тому +3

    ചിരിച്ച് ചത്ത് 😂

  • @shaibantrollz
    @shaibantrollz  3 роки тому +842

    കിടിലൻ ട്രോളുകൾക്കായി ഇവിടെ കൂടു ഗുയ്സ്‌😌

    • @prakasht9809
      @prakasht9809 3 роки тому +31

      Machane troll aayalum njangalude lalettane thodalle pollum kai pollum tto...

    • @bolijimjolk4265
      @bolijimjolk4265 3 роки тому +7

      Mohan lal ne vittu kalichoo...illengil jeevitham =palestine syria yemen iraq bosnia Russia(chechanya) Myanmar( Rohingya) China(uyghur) afghan...India(kashmir)!! !😂pole mooojikyum....

    • @ewanhyzin1261
      @ewanhyzin1261 3 роки тому +27

      @@prakasht9809 Pinala jimit uyir💩

    • @siyadsiyadak1284
      @siyadsiyadak1284 3 роки тому +2

      Kollam kida

    • @siyadsiyadak1284
      @siyadsiyadak1284 3 роки тому +5

      Vidditharam parayukayum
      Pravarthikukayum cheyyunnavare
      Trollam
      Athinu ivide aarudeyum license venda

  • @siddhidatri2029
    @siddhidatri2029 10 місяців тому +9

    എൻ്റെ ബ്രോ അപാരം തന്നെ 😂. ചിരിച്ച് ചത്തു... അടിപൊളി കേട്ടൊ

  • @roopak909
    @roopak909 3 роки тому +8

    First

  • @amal6561
    @amal6561 2 роки тому +20

    1:54 🤣🤣🤣oomfi

  • @aishu1811
    @aishu1811 3 місяці тому +4

    4:23 eppzhthe avsthaku pattya dailogue🤣... Time travel cheyyith sancharichu dialogue 👍

  • @policarproyson1434
    @policarproyson1434 3 роки тому +2

    Pwoli machane kidulam trollu thana

  • @appubs9639
    @appubs9639 3 роки тому +23

    Super... 😂😂😂😂

  • @enigmaticbloke1129
    @enigmaticbloke1129 9 місяців тому +3

    Used to be one of the greatest actors in Indian cinema.😢
    ഇപ്പൊ മലയാളം ഇൻഡസ്ട്രിക്ക് പോലും നാണക്കേട് ഉണ്ടാക്കുന്ന സിനിമകൾക്ക് കൃത്യമായി കൊണ്ട് തല വക്കുന്ന ഒരു യന്ത്രം ആയി പുള്ളി.
    ആറാട്ട്,Monster,Alone,.. പിന്നെ പേര് പോലും ഓർമ്മ ഇല്ലാത്ത കുറെ തല്ലിപ്പൊളി പടങ്ങളും.😢

  • @mhdnh3023
    @mhdnh3023 2 роки тому +45

    വിജയ് രാഘവൻ maas 💥💥

  • @sindhuk2199
    @sindhuk2199 9 місяців тому +2

    😂😂😂😂😂😂😂😂😂😂 kiduuuu

  • @muhammadijas4447
    @muhammadijas4447 2 роки тому +68

    6:14 പോയി, എല്ലാം പോയി, ഇത് മോഹൻലാൽ കണ്ടാൽ ഈ ട്രോൾ ഇടാൻ ഇയാൾ ഇല്ല. 🤣🤣

    • @Aiswaryakrishnan-z6j
      @Aiswaryakrishnan-z6j 2 роки тому +5

      എന്താ പിടിച്ചു ഉമ്പുവോയ് 😌😂

    • @sheikhajeerali8066
      @sheikhajeerali8066 10 місяців тому

      ​@@Aiswaryakrishnan-z6j😂dey

  • @malleenadhnk7214
    @malleenadhnk7214 2 місяці тому

    മോഹൻലാൽ... ഒരു മലയാളിയുടെ വിചാരവികാരങ്ങൾ എല്ലാം എല്ലാം സിനിമയിൽ എടുത്തു ജനഹൃദയങ്ങളിൽ ഇടം നേടിയ നടൻ..... രൂപം കൊണ്ടല്ല അഭിനയ മികവ് ഒന്നുകൊണ്ടു മാത്രം സ്റ്റാർ ആയ നായക നടൻ...

  • @minnalspark8016
    @minnalspark8016 3 роки тому +22

    Mone ni mass marana masss💥💥💥

  • @Shanavas7496
    @Shanavas7496 2 місяці тому

    ലാലേട്ടൻ ഒരു പച്ചയായ മനുഷ്യൻ ആണ് അദ്ദേഹത്തിന് ഒന്നും മറച്ചു വെക്കാൻ ഇല്ല ❤️❤️❤️

    • @JJ-pc7xx
      @JJ-pc7xx 2 місяці тому

      😂😂😂😂😂

  • @aghiljoly381
    @aghiljoly381 2 роки тому +3

    Uff keladiii💥💥💥🙌

  • @sreenath7435
    @sreenath7435 3 роки тому +108

    അടിപൊളി 👌മമ്മൂട്ടിക്കയെ പറ്റി ഇതുപോലെ ഒരു ട്രോൾ പ്രതീക്ഷിക്കുന്നു bro..iam..waiting🌹☝️🙏

    • @vishnuappoos7769
      @vishnuappoos7769 3 роки тому +13

      Pinnallathe

    • @mrafi6173
      @mrafi6173 3 роки тому +49

      Ayin angger oru avasaram tharandee

    • @revoluter7263
      @revoluter7263 3 роки тому +26

      @@mrafi6173 correct pulli es thadiyante pole mandanalla

    • @Jalaluddeen-qk1rs
      @Jalaluddeen-qk1rs 3 роки тому +6

      Pullik pothusthalath oola sthalath inghanecgeyyarila😆

    • @shaibantrollz
      @shaibantrollz  3 роки тому +93

      ഇതുപോലെ ഒരു 5 മിനിറ്റ് ട്രോളാൻ ഉള്ള ഒരു content മമ്മൂട്ടിടെ അടുത്ത് നിന്ന് കിട്ടുവാണേൽ ഉറപ്പായും ചെയ്യും ബ്രോ 👍

  • @sivanattingal6020
    @sivanattingal6020 9 місяців тому +7

    3:15 പൃഥ്വിടെ ചിരി😂😂😂😂..

  • @yemangaming3328
    @yemangaming3328 3 роки тому +5

    Ni Oru killadyyy thannehhh 😌 A10 trolliyallooo 🔥⚡

  • @jyothish5458
    @jyothish5458 3 роки тому +12

    Last 🤣🤣🤣🤣🤣🤣🤣🤣

  • @JJ-pc7xx
    @JJ-pc7xx 2 місяці тому +1

    10 years back ഉള്ള വീഡിയോ ആണിത് 😂😂😂😂

  • @sajinraj1598
    @sajinraj1598 2 роки тому +67

    Any way he is a complete actor no one can break him,this is just only a fun thats all. This is just only an edited video and troll love u laletta ❤❤

    • @lionheart1498
      @lionheart1498 2 роки тому +13

      Complete jollan he is🤣🤣🤣

    • @naznin2281
      @naznin2281 2 роки тому +6

      Uvvaaa.. 🥱😂

    • @sureshachu7005
      @sureshachu7005 2 роки тому +1

      Ini ingne paranj pidich nikkam nee mes thanne 😂😂

    • @swiftgamerz2184
      @swiftgamerz2184 2 роки тому +4

      complete unda

    • @deldom570
      @deldom570 9 місяців тому +3

      സിനിമ നടൻ ആണ് എന്നതിൻ്റെ പേരിൽ ഇവരെ ഒക്കെ തലയിൽ കയറ്റി വെച്ചുകൊണ്ട് നടക്കേണ്ട കാര്യം എന്താണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

  • @praveenpr2878
    @praveenpr2878 9 місяців тому +1

    😂 Subhash 😂😂😂😂

  • @the_ackerman_
    @the_ackerman_ 3 роки тому +14

    Lalettan oru bayangaramana aale.. 🥺🤝

  • @vimeshkannan3970
    @vimeshkannan3970 3 місяці тому +1

    ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി 😂😂😂

  • @Joppan7114
    @Joppan7114 2 роки тому +3

    എന്റെ മോനെ 🤣

  • @raha000-m21
    @raha000-m21 3 роки тому +3

    എന്റമ്മോ എജ്ജാതി

  • @afsalk.k5014
    @afsalk.k5014 3 роки тому +5

    Uffff vere level 😂😂😂

  • @pkjingles2844
    @pkjingles2844 10 місяців тому +1

    Polich😂 chirich. Kuzhanjeee

  • @alanthomas8040
    @alanthomas8040 3 роки тому +109

    1:44 നിർത്തി അങ്ങ് അപമാനിക്കു വാണോ 😂😂😂😂😂

    • @babindq8885
      @babindq8885 3 роки тому +3

      ഇരുത്തി അങ്ങ് അപമാനിക്കുവാണോ 😇

    • @babindq8885
      @babindq8885 3 роки тому +1

      @@Vijay-sk6so Hey Bro njan Lalettan Fan aanu .. Ettan Kazhinjaale Mattarum ulluuu.... 😉😉

    • @anirudh6386
      @anirudh6386 3 роки тому +2

      @@babindq8885 സ്വന്തം അച്ഛനും അമ്മയും വരെ അല്ലെ

    • @babindq8885
      @babindq8885 3 роки тому

      @@anirudh6386 Film Actorsinte kaaryam alle ivide parayunne...

  • @ഡ്രാക്കുല
    @ഡ്രാക്കുല 2 роки тому +1

    നൈസ് ബ്രോ

  • @redleaf123studio5
    @redleaf123studio5 3 роки тому +19

    പച്ച ആയ മനുഷ്യൻ.

  • @AjeenamuhammedRafi
    @AjeenamuhammedRafi 3 місяці тому +1

    പൊളിച്ചു പൊളിച്ചു സൂപ്പർ

  • @amalmohanans3292
    @amalmohanans3292 2 роки тому +10

    വിജയ രാഘവൻ പൊളിച്ചു 👍

  • @minnal8842
    @minnal8842 9 місяців тому

    ശുപ്പർ ആയിട്ടുണ്ട്... 🤣

  • @satheedhsatheesh1249
    @satheedhsatheesh1249 3 роки тому +5

    😄😄😄😄ലാലപ്പൻ 😄😄😄😄

  • @indianinin
    @indianinin 9 місяців тому +11

    മോഹൻലാൽ ഒരു മാന്യത ഇല്ലാത്തവൻ ആണ് 😡ഒരു വേദിയിൽ ഇരിക്കുമ്പോൾ കൈ കൊണ്ട് കാണിച്ച ആ കാര്യം വളരെ നാണക്കേട് ആയിപ്പോയി 😡

    • @theunfazed5618
      @theunfazed5618 8 місяців тому

      ഫേൻ ബോയ്സ്ന് അതൊക്കെ ആണ് വേണ്ടത്

  • @latheefep2198
    @latheefep2198 9 місяців тому +38

    ഇതിലും മികച്ചത് കാണിച്ചു തരുന്നവന് ലൈഫ് ടൈം സെറ്റിൽ മെന്റ് 🎉

  • @frends1090
    @frends1090 3 роки тому +8

    Poli mon 🤣🤣🤣🤣🤣🤣🤣🤣

  • @sreedathsingle1008
    @sreedathsingle1008 3 роки тому +76

    കൊള്ളാം മോനെ ഇവിടുന്ന് കിട്ടി കുട്ടി നിനക്ക് ഇത്രയും ധൈര്യം

    • @shaibantrollz
      @shaibantrollz  3 роки тому +56

      ആളുകളുടെ നല്ല ക്വാളിറ്റി മാത്രം പുറത്ത് കാണിചിട്ട് കാര്യമില്ലോലോ, തെറ്റ് കണ്ടാൽ അതും കാണിക്കണ്ടേ bro

    • @abhinavpgcil4050
      @abhinavpgcil4050 3 роки тому +5

      @@shaibantrollz Ath ninte vaayile pall muzhuvan adichilakkumbo.. Theernolum.. Ninte veed evdeyaada??

    • @anandhukrishnankrishnan7192
      @anandhukrishnankrishnan7192 3 роки тому +7

      @@abhinavpgcil4050....entha. Kozhappa.. Comedy.. Sensile. Edukk.. ⚡️

    • @abijithonnattu2642
      @abijithonnattu2642 3 роки тому +4

      Mohan lal mathrma ullo re sobavam vera arkum elle

    • @Shamil405
      @Shamil405 3 роки тому +8

      @@abhinavpgcil4050 pans വന്നല്ലോ 😂കേരളം കത്തിക്കോ...

  • @motobomber20
    @motobomber20 3 роки тому +61

    ഇത് ലാലേട്ടൻ ഒരിക്കലും കാണല്ലേ 😌

    • @tbcreation4140
      @tbcreation4140 3 роки тому +15

      പുള്ളി കാണണം പിള്ളിക്ക് അറിയില്ലേ അവിടെ ക്യാമറ ഒണ്ട് എന്ന് ഇതുപോലെത്തെ പരസ്യമായിട്ടുള്ള വാണപരുപാടി കാണിക്കുന്നത്

    • @motobomber20
      @motobomber20 3 роки тому +2

      @@tbcreation4140 😂

    • @fadalu369
      @fadalu369 3 роки тому +4

      😂

  • @ಠಠMRKALKI
    @ಠಠMRKALKI 2 роки тому +4

    Kollam Poli 🔥🤣🤣🤣🤣

  • @abhinandhjohnson6147
    @abhinandhjohnson6147 3 роки тому +12

    Vere level machu 🔥

  • @rahulsdiary5471
    @rahulsdiary5471 9 місяців тому +1

    Lalettan only the acting legend IAM a big fan of him

  • @aneeshoyoor7675
    @aneeshoyoor7675 3 роки тому +7

    അയ്യേ മ്ലേച്ചം 🤣🤣🤣🤭

  • @sarledamwol7199
    @sarledamwol7199 3 роки тому +2

    Ee vdio upload chyan bro kanicha dhairyam...hats off to you mahn....

  • @alwingaming7571
    @alwingaming7571 3 роки тому +21

    0:13 എന്നാ അടി 🤣🤣🤣

  • @sreesanthV-e6y
    @sreesanthV-e6y 2 місяці тому

    ശൂപ്പർ സ്റ്റാർ😂😂😂

  • @santhoshkumarp5783
    @santhoshkumarp5783 2 роки тому +68

    ഈ ട്രോളിന്റെ ചങ്കൂറ്റം ... വേറെ ലെവൽ

  • @newmonk5325
    @newmonk5325 9 місяців тому

    Pwoliye

  • @indian5921
    @indian5921 2 роки тому +17

    ഇത് ഒരു funny ട്രോൾ ആയിട്ട് മാത്രം കാണുക. ❤ഏട്ടൻ ❤ഇക്കാ ❤

  • @woopme734
    @woopme734 2 роки тому +1

    nte moneee chirich chathu...thanks a lot mahn

  • @shintoshadwell2180
    @shintoshadwell2180 3 роки тому +6

    അടിപൊളി ധൈര്യം കുട്ടാ

  • @syamk9022
    @syamk9022 3 роки тому +10

    സൂപ്പർ ബ്രോ