കയ്യിൽ നിന്നും ഇട്ട ഡയലോഗുകൾ😁😲|Spot Dialogues in Movies by Actors |Boxoffice |UnknownFacts in movies

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 238

  • @boxoffice5861
    @boxoffice5861  9 місяців тому +3

    മലയാള സിനിമയ്ക്ക് ഓസ്കാർ അവാർഡ് കിട്ടാത്തതിന്റെ കാരണം 🫡
    ua-cam.com/video/zi9noY6AWnA/v-deo.htmlsi=hrisofp4_xg5xvAF

  • @dreamshore9
    @dreamshore9 10 місяців тому +179

    Improvisation ന്റെ ഉസ്താദ് ആണ് jagathy ശ്രീകുമാർ 🔥

  • @sanalsanal9845
    @sanalsanal9845 10 місяців тому +114

    സീനിയേഴ്സിൽ മതിൽ ചാടുന്നത് ഒരു തവണ ചെയ്യാനായിരുന്നു പ്ലാൻ...
    മനോജ് കെ ജയൻ അത് ഒരു പാട് തവണ ചെയ്ത് കൊഴുപ്പിച്ചതാണ് ...!

    • @ABINSIBY90
      @ABINSIBY90 10 місяців тому +9

      പക്ഷെ അത് കാണുമ്പോൾ അത്ര ചിരി വരത്തില്ല

    • @FTR007
      @FTR007 10 місяців тому +8

      ​@@ABINSIBY90ehhh😮

    • @SandhyaSatheesh-v3l
      @SandhyaSatheesh-v3l 10 місяців тому +2

      ശരിയാണ് ചിരി വരുന്നില്ല

    • @ABINSIBY90
      @ABINSIBY90 10 місяців тому

      @@SandhyaSatheesh-v3l correct

    • @thomas8685
      @thomas8685 7 місяців тому +1

      ഞാൻ ചിരിച്ചു... 😄

  • @Roby-p4k
    @Roby-p4k 10 місяців тому +90

    തിളക്കം സിനിമയിൽ ഹരിശ്രീ അശോകന്റെ തയ്യൽ കടയിൽ നിന്ന് പോലീസുക്കാരന്റെ തുണിയിൽ സലിം കുമാർ സ്ഥലത്തിന്റെ അളവ് കണക്ക് കാണിക്കുന്ന സീൻ സലിം കുമാർ തങ്ങളുടെ നാട്ടിലെ സംഭവം പറഞ്ഞു സ്ക്രിപ്റ്റ് ഇട്ടതാണ്

  • @Roby-p4k
    @Roby-p4k 10 місяців тому +119

    മലയാള സിനിമ മേഖലയിൽ പലരും സാക്ഷ്യപെടുത്തിയകാര്യം
    "കൈയിൽ ഇട്ടുന്നകാര്യത്തിൽ അമ്പിളി ചേട്ടന് പ്രത്യേക കഴിവാണ്..."

  • @Rishi0228.
    @Rishi0228. 10 місяців тому +16

    1 കിലുക്കം മൂവിയിൽ ഗ്ലാസ് നക്കി തുടയിക്കുന്ന ജഗതി
    2 മറ്റൊരു സിനിമയിൽ കോഴിയുടെ കൊക്ക് കൊണ്ട് ബെല്ലടിപ്പിക്കുന്നത്
    3 കാവടിയാട്ടത്തിൽ നിലത്ത് വീഴുന്നു
    എല്ലാം മൂപ്പര് കയ്യിന്നിട്ടതാണ് 😅

  • @rajeshsankar007
    @rajeshsankar007 10 місяців тому +17

    ചന്ദ്രോത്സവം മൂവിയിൽ മോഹൻലാൽ വന്ന സൈക്കിൾ.... അദ്ദേഹം ഡയലോഗ് പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് മറിഞ്ഞു വീഴുന്നുണ്ട് .... അറിയാതെ സംഭവിച്ചത്... എന്നാൽ ഭാവം മാറാതെ ലാലേട്ടൻ അതിന് കൗണ്ടർ അടിക്കുന്നുണ്ട് ....💪

  • @ABINSIBY90
    @ABINSIBY90 10 місяців тому +30

    റൺവെയിൽ ഒന്നുകൂടെയുണ്ട്. സിനിമയിൽ കലാശാല ബാബു പറയുന്ന അടിസക്കേ ഡയലോഗ് പുള്ളി തന്നെ കയ്യിൽ നിന്നും ഇട്ടതാണ്. ഇക്കാര്യം കലാശാല ബാബു പണ്ട് സരിഗമ പരിപാടിയിൽ എംജി ശ്രീകുമാറിനോട് പറയുന്നതു കേട്ടിട്ടുണ്ട്..

  • @InshotbyRijoRaphel
    @InshotbyRijoRaphel 10 місяців тому +32

    കയ്യീന്ന് ഇടുന്നതിൽ പുലികൾ ഇന്നസെന്റും ജഗതിയും കഴിഞ്ഞിട്ടേ ഉള്ളൂ 👍✌️

  • @harigovindhsreekumar950
    @harigovindhsreekumar950 10 місяців тому +79

    വെള്ളാനകളുടെ നാട് സിനിമയിലെ റോഡ് റോളർ സീനിന് ഒരു തരം ഡയറക്ഷനും കൊടുത്തില്ല. സിറ്റുവേഷൻ മാത്രം പറഞ്ഞ് ബാക്കി എല്ലാരോടും കൈയ്യീന്ന് ഇട്ടോളാൻ പറഞ്ഞു. ലാലേട്ടൻ കുട എറിയുന്നതും, റോഡ് റോളറിന്റെ മുന്നിൽ കിടക്കാൻ നോക്കുന്നതും ജഗദീഷ് സൈക്കിൾ വച്ച് തടയാൻ നോക്കുന്നതും ഒക്കെ സ്പോട്ടിൽ ചെയ്തതാണ്...

    • @dinilpm1232
      @dinilpm1232 7 місяців тому +5

      Super

    • @ajmalnavas6587
      @ajmalnavas6587 4 місяці тому +2

      athinte naturality manasilakkanamenghil 💥akkide remake kananam 🤣
      btw: 2 um priyadarshan aahn direct cheythath

  • @Roby-p4k
    @Roby-p4k 10 місяців тому +36

    ടി. എ ബാലഗോപാലൻ എം എ, വെള്ളാനകളുടെ നാട് സിനിമയിലെ പപ്പുയേട്ടന്റെ താമരശ്ശേരി ചൂരം ഡയലോഗ് പുള്ളി കൈയിൽ നിന്ന് ഇട്ടതാണ്

    • @SabuXL
      @SabuXL 10 місяців тому +2

      ആണോ ചങ്ങാതീ. ലാൽ ആണ് അത് പറഞ്ഞു കൊടുത്തത് എന്നാണ് വളരെ മുമ്പ് പ്രിയൻ ദൂരദർശൻ അഭിമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു.

    • @santhoshkannankg5880
      @santhoshkannankg5880 10 місяців тому

      ടി.പി. ബാലഗോപാലൻ എം.എ.

  • @Aje6287
    @Aje6287 10 місяців тому +49

    ഒരു കാര്യം പറഞാൽ ഏവരും അൽഭുതപ്പെടും.. അതായത്.. ജഗതിയുടെ എല്ലാ കോമഡി യും അദ്ദേഹം സ്വയം എഴുതി ചിട്ടപ്പെടുത്തിയത ആണ്.. what a man..

    • @sandeepkg1274
      @sandeepkg1274 10 місяців тому +1

      😮

    • @anithaks6690
      @anithaks6690 10 місяців тому +6

      ഒലക്ക

    • @winit1186
      @winit1186 10 місяців тому +1

      Non sense

    • @shahid68286
      @shahid68286 10 місяців тому

      അത് പൊളിച്ചു 😂😂😂😂ഹല്ല പിന്നെ 😏😏😏😔

    • @mrVadakkan666
      @mrVadakkan666 10 місяців тому +1

      അതെ നിന്നോട് പറഞ്ഞിട്ടാണ് പുള്ളി എഴുതാറ് 😂😂

  • @ViplavaSimham-y5z
    @ViplavaSimham-y5z 10 місяців тому +21

    ജഗതി ചേട്ടൻ പോലീസ് ആയും മണി ചേട്ടൻ സന്യാസി ആയും നിൽക്കുന്ന ഒരു പോലീസ് സ്റ്റേഷൻ scnil "ഇങ്ങോട്ട് മാറി നിൽകട പിലയാടി മോനെ" എന്ന് ജഗതി ചേട്ടൻ പറയുന്നുണ്ട് മണി ചേട്ടൻ ഒരു നിമിഷത്തേക്ക് പതറിയെങ്കിലും കൂടെ കട്ടക്ക് നിൽക്കുന്നുണ്ട്

  • @manujshenoi2558
    @manujshenoi2558 10 місяців тому +10

    അരമന വീടും അഞ്ഞുറേക്കറും.... സിനിമയിൽ ഉണ്ട്...
    മാരി മുത്തു ആയി വന്ന ജയറാം ലോക്കപ്പിൽ ആയ ശേഷം...
    കെപിഎസി ലളിതയും ജഗതി ചേട്ടനും ഉള്ള സീനിൽ...
    അതിൽ ലളിത ചേച്ചി counter അടിക്കാൻ പറ്റാതെ പരുങ്ങുന്നത് കാണാം 😂😂😂😂😂😂😂😂😂😂😂

  • @kurukshetrawar6680
    @kurukshetrawar6680 10 місяців тому +8

    "അച്ഛനാ പറയുന്നത്.. കത്തി താഴെയിടെടാ"
    ഈ ഡയലോഗ് തിലകൻ കയ്യിൽ നിന്നിട്ടതാണെന്ന് കേട്ടിട്ടുണ്ട്

  • @Roby-p4k
    @Roby-p4k 10 місяців тому +52

    കിലുക്കം സിനിമയിൽ അമ്പിളി ചേട്ടൻ തിലകൻ്റെ സാറിൻ്റെ വാതിൽ നാക്കുന്ന സീൻ അമ്പിളി ചേട്ടൻ്റെ കയ്യിൽ നിന്ന് ഇട്ടതാണ്

    • @Shivam.1-f6c
      @Shivam.1-f6c 10 місяців тому +4

      നോ..അത് വായിൽ നിന്നു ഇട്ടത്..😌

    • @rainflowerkid
      @rainflowerkid 10 місяців тому

      നക്കുന്ന ,,സീൻ ,,,

    • @skedits879
      @skedits879 10 місяців тому +1

      ​@@Shivam.1-f6c😂

    • @musicrelief6604
      @musicrelief6604 10 місяців тому

      ​@@Shivam.1-f6cആ പറഞ്ഞത് കറക്ട് ആണ്. ഇത് ജഗതി ചേട്ടൻ തന്നെ പറഞ്ഞതാണ്. ഒരു അഭിമുഖത്തിൽ. പ്രിയദർഷൻ ആ സീനിൽ കട്ട് പറഞ്ഞില്ല. പ്രിയദർശന് അങ്ങനെ ഒരു സ്വഭാവം ഉണ്ടത്രെ. സീൻ കഴിഞ്ഞാലും കട്ട് പറയാതെ പ്രിയദർഷൻ അത് നോക്കി ചിരിക്കുമത്രെ അങ്ങനെയുണ്ടായ സീനാണ് ആ നക്കുന്ന രംഗം. സംഭവം ഏതായാലും ആ സീൻ കണ്ടാൽ ചിരിച്ചു മരിക്കും👍👍

  • @jimilmaanaaden1061
    @jimilmaanaaden1061 10 місяців тому +14

    പഞ്ചാബി ഹൗസിലെ യമഹ എന്ന് പറയുമ്പോൾ യമഹയാ കയ്യില് ഉള്ള ബോട്ട് പോകാതെ നോക്കട്ടെ എന്ന് ഹരിശ്രീ അശോകൻ പറയുന്നത് കയ്യിൽ നിന്ന് ഇട്ടതാണ്

  • @RusdhaNasrin-lb5or
    @RusdhaNasrin-lb5or 10 місяців тому +28

    ജഗതി ചേട്ടനോളം ആരും ഇല്ല

  • @neelakandandhanajayan3202
    @neelakandandhanajayan3202 10 місяців тому +10

    The കാർ സിനിമയിൽ പോലീസ് സ്റ്റേഷനിൽ ജയറാം കാർ ഓടിക്കുന്ന ആക്ഷൻ കാണിക്കുമ്പോൾ പെട്ടന്ന് സഡൻ ബ്രേക്ക്‌ ഇടും.. അപ്പൊ കലാഭവൻ മണിയുടെ SI ചോദിക്കും എന്താ..
    ജയറാം പറയും ഒരു പട്ടി കുറുകെ ചാടിന്ന്.. ഇതു ഷൂട്ട്‌ ചെയ്യുമ്പോൾ സ്ക്രിപ്റ്റിൽ ഇല്ലാത്ത ഈ ഡയലോഗ് കേട്ടു എല്ലാവരും ചിരിച്ചു.. പിന്നീട് ഇന്ദ്രൻസ് ചേട്ടന്റെ കോൺസ്റ്റബിൾ പെട്ടന്ന് എന്തോ ഓർത്തു പോകുന്ന പോലെ ഷൂട്ട്‌ ചെയ്ത് കൊഴുപ്പിച്ചു.. 👍👍

  • @bibinkaattil
    @bibinkaattil 10 місяців тому +10

    ജഗതി ചേട്ടൻ്റെ spot counter വീഡിയോ മാത്രം മതി ഒരു മെഗാ സീരിയൽ തോറ്റ് പോകുന്ന length ൽ video ഇടാൻ

  • @anuraganil6218
    @anuraganil6218 10 місяців тому +48

    ഏറ്റവും epic improvisation മീശ മാധവൻ സിനിമയിൽ ജഗതി ചേട്ടൻ പറഞ്ഞ പുരുഷു എന്നേ അനുഗ്രഹിക്കണം എന്ന ഡയലോഗ് ആണ്.

    • @gopakumar8843
      @gopakumar8843 9 місяців тому +1

      അത് സ്ക്രിപ്റ്റിൽ ഉള്ളതാണ്.... രഞ്ജൻ പ്രമോദ് ആണ് സ്‌ക്രീപ്റ്റ്....
      ലാൽജോസ് ഇന്റർവ്യൂ ല് പറയുന്നുണ്ട്

  • @Sujithvinayakan
    @Sujithvinayakan 10 місяців тому +13

    ഇതൊക്കെ ഉള്ളതാണെന്ന് ഞങ്ങളെങ്ങനെ വിശ്വസിക്കും

  • @sanjaysajeevsanjaysajeev6896
    @sanjaysajeevsanjaysajeev6896 10 місяців тому +47

    വറ്റി പോണേനു മുമ്പ് നമുക്ക്
    വടിച്ഛ് എടുക്കട 🤣🔥

    • @klarivlogger3403
      @klarivlogger3403 10 місяців тому

      സിദ്ധിക്ക് ആണോ പറയണത്...

  • @sanjays7944
    @sanjays7944 10 місяців тому +5

    'അടിവാതിലും തുറന്നു വന്നിരിക്കേണ് കടവാവൽ....'-RASIKAN

  • @SalwaNoufel
    @SalwaNoufel 10 місяців тому +5

    Intresting video ayirynnu keto,❤

  • @harigovindhsreekumar950
    @harigovindhsreekumar950 10 місяців тому +11

    സീനിയേഴ്‌സ് സിനിമയുടെ സ്ക്രിപ്റ്റിൽ മനോജ്‌ കെ ജയൻ ഒരു പ്രാവിശ്യം മാത്രമേ മതില് ചാടുന്നതായി ഉണ്ടായിരുന്നുള്ളു. മനോജ്‌ കെ ജയൻ തന്നെയാണ് രണ്ട് മൂന്ന് പ്രാവശ്യം ചാടി ആ സീൻ ബെറ്റർ ആക്കിയത്. അതിനൊത്ത് സുരാജേട്ടനും ഡയലോഗ് പറഞ്ഞു... ❤

  • @hitha89
    @hitha89 10 місяців тому +21

    ഇന്നച്ചൻ great ❤️❤️❤️❤️❤️

  • @ponnuskk243
    @ponnuskk243 10 місяців тому +5

    😍പഴയ സിനിമകൾ❤️✨️🤗

  • @sumeshambatt2302
    @sumeshambatt2302 10 місяців тому +2

    മീശ മാധവൻ എന്ന സിനിമയിൽ രാത്രിയിൽ പുരുഷുവിൻ്റെ മുന്നിൽ പോയി പെടുമ്പോൾ "പുരുഷു എന്നെ അനുഗ്രഹിക്കണം ' എന്ന ഡയലോഗ് ജഗതി ചേട്ടൻ കൈയിന്ന് ഇട്ടതാണെന്ന് കേട്ടിട്ടുണ്ട്

  • @RameshManu-v9l
    @RameshManu-v9l 10 місяців тому +5

    Super videos❤

  • @krishnabless7373
    @krishnabless7373 10 місяців тому +5

    Innocent👏🏻👏🏻🙏🙏

  • @latheefkaikamba961
    @latheefkaikamba961 10 місяців тому +1

    കൊച്ചിൻഹനീഫ jaba jaba 🔥 സലിംകുമാർ ഹരിശ്രീ combo

  • @farshadkaloth6739
    @farshadkaloth6739 10 місяців тому +6

    Kalyanaramanile Ambulance driverod body okke kittarundo (salim kumar kayyil ninnittadh)

  • @sabnaabhilash8141
    @sabnaabhilash8141 10 місяців тому +9

    ഇതൊക്കെ തിരക്കഥയിൽ ഇല്ലെന്ന് എങ്ങനെയാണ് അറിയാൻ കഴിയുക???

  • @Foxy-qs1ic
    @Foxy-qs1ic 10 місяців тому +4

    Kayyil ninn ittath enn evanu engane Ariyam 😂

  • @kunjuttan210
    @kunjuttan210 10 місяців тому +3

    ജഗതി ചേട്ടൻ കഴിഞ്ഞേ ഉള്ളു ലാൽ വരെ

  • @bindu3663
    @bindu3663 10 місяців тому +2

    പ്രേക്ഷകർക്ക് സംശയം തോന്നാൻ അവർ തിരക്കഥ കാണാതെ പഠിച്ചിട്ടാണോ സിനിമ കാണാൻ വരുന്നത്, ഒന്ന് പോണം മിഷ്ടർ 😊😊😊

  • @AGSCREATIONSbyAmalGeoSunil
    @AGSCREATIONSbyAmalGeoSunil 10 місяців тому +3

    Runway ille "Aadi Sakke " anna dialogue aa movie yill chinnadan anna character kayill ninnu ittathannu ennu dileep oru interview ill paranjittund

    • @blackcats192
      @blackcats192 10 місяців тому

      Yes kalashala babu addehathintetan dialogue..

  • @MuhammedRinshad-p1m
    @MuhammedRinshad-p1m 2 місяці тому

    Mammookka 🥈

  • @shijutr9335
    @shijutr9335 10 місяців тому +4

    മോഹൻലാലിനോട് അത് പറയേണ്ട കാര്യമില്ല😂പാട്ട് സീനിൽ ഉള്ള പിടുത്തം പെണ്ണുങ്ങളെ.😄

  • @NEXTVALIDHANI
    @NEXTVALIDHANI 10 місяців тому +212

    ഏറ്റവും കൂടുതൽ കയ്യിൽ നിന്നും ഇട്ടതു ജഗതി, മാമുകോയ, innocent ഒക്കെ ആണ്‌. അല്ലാതെ മമ്മൂട്ടി മോഹൻലാൽ ഒന്നും അല്ല

    • @blackcats192
      @blackcats192 10 місяців тому +24

      Salim Kumar also

    • @Yourszone0
      @Yourszone0 10 місяців тому +4

      അതിന്?

    • @WonderfulOmbreSky-jo6ft
      @WonderfulOmbreSky-jo6ft 10 місяців тому +14

      Bro.. Mohanlal , Mukesh , Jagathy and Innocent...

    • @NEXTVALIDHANI
      @NEXTVALIDHANI 10 місяців тому +7

      @@WonderfulOmbreSky-jo6ft ആരാധന അന്ധം ആകരുത്. ജഗതി ok. ഭാക്കി ഒരുത്തനും ഒരു കു യും ഇട്ടില്ല

    • @jitheshmenon8480
      @jitheshmenon8480 10 місяців тому +14

      മോഹൻലാൽ ഉണ്ട് മോനെ 🔥🔥

  • @vigneswarp.r9808
    @vigneswarp.r9808 4 місяці тому

    അടിപൊളി

  • @FRQ.lovebeal
    @FRQ.lovebeal 10 місяців тому +146

    *സ്വന്തം കയ്യി ന്ന് എടുത്തിട്ട dailoge ഏറ്റവും കൂടുതൽ.. 🔥🔥എടുത്തു കയ്യടി മേടിച്ചു maass കാണിച്ചത് മോഹൻലാൽ 🔥🔥അത് പോലെ കട്ടക്ക്. ജഗതി യും 🔥തന്നെ 🔥*

    • @Roby-p4k
      @Roby-p4k 10 місяців тому +62

      അല്ല അതുക്കും മീതെ ആണ് ജഗതി ശ്രീകുമാർ സ്ഥാനം

    • @lion8264
      @lion8264 10 місяців тому +35

      ജഗതി ശ്രീകുമാർ 🔥🔥🔥🔥.. 👹

    • @abdullahh3378
      @abdullahh3378 10 місяців тому +1

      നീ ഒരു അന്തം തന്നെ 😂

    • @jintumjoy7194
      @jintumjoy7194 10 місяців тому +32

      മനോധർമ്മം കൂടുതൽ ഉള്ളത് ജഗതിക്കാണ്. കിലുക്കത്തിൽ തിലകന്റെ വീട്ടിൽ ചെല്ലുമ്പോ വാതിലിന്റെ ഗ്ലാസിൽ നക്കുന്ന സീനൊക്കെ പുള്ളി കയ്യീന്ന് ഇട്ടതാ

    • @jhonedeep6378
      @jhonedeep6378 10 місяців тому +14

      Kure like kittum ennu vijaricho 😂😂😂😂 eneet podao

  • @mirdulamadhu320
    @mirdulamadhu320 8 місяців тому

    2:34 Le, cop entha ennum koodi vishadikarikkan scriptil aarum onnum ezhuthi thannille? Enna, inna pidicho. Cop is the abbreviation of Constable in Patrol. Currently, the word is used as a slang and synonym to mention police force in general.

  • @കൂട്ടുകെട്ട്-പ7ള
    @കൂട്ടുകെട്ട്-പ7ള 10 місяців тому +5

    ഇതോക്കെ താൻ കയ്യിന്നു ഇടുന്നതല്ലല്ലോ.. ഉള്ളതല്ലേ?

  • @crowkka3049
    @crowkka3049 10 місяців тому +2

    Kalyanaramanile onakkamunthiri dialogue kayyil ninnittathanennu navya nair paranjitund interviewil

  • @Roaring_Lion
    @Roaring_Lion 8 місяців тому +1

    ഇതിൻറെ എല്ലാം സ്ക്രിപ്റ്റിൽ എന്തു പറഞ്ഞു എന്തു പറഞ്ഞില്ല എന്ന് താങ്കൾ എങ്ങനെയാണ് അറിഞ്ഞത്😮

  • @jhsdfjhgjh
    @jhsdfjhgjh 10 місяців тому +8

    കിലുക്കം പടത്തിൽ ഇത്തരത്തിൽ സ്ക്രിപ്റ്റിൽ ഇല്ലാത്ത ഡയലോഗ് കയ്യിൽന്നു ഇട്ടും കൌണ്ടർ അടിച്ചും ഹിറ്റ്‌ ആയതാണ്.. മോഹൻലാൽ-ജഗതി മാജിക്‌ എന്ന് പറയാം..

  • @jithinjose9646
    @jithinjose9646 10 місяців тому +1

    Runwayil adisakke scene scriptil undayirunnilla...

  • @PraveenKumar-hg3rk
    @PraveenKumar-hg3rk 10 місяців тому +1

    olumpian antony adam filmil jagathyudey dialoguenu shesham lalettan kaichuruttiyittu cheriyoru chiri chirikkunnundu. ee oru mannerisam chiri filmil endil varey ondu. claimaxil kaalapoottindey songil lalettandey chiriyil film end❤❤❤🔥🔥🔥

  • @arunmvk98
    @arunmvk98 2 місяці тому

    ഡേയ് തള്ളി മറിയ്ക്കാതെ
    കല്യാണരാമനിൽ ഇന്നസെന്റ് കയ്യിന്ന് ഇട്ടത് ആണല്ലേ 🤣

  • @hotkitchen199
    @hotkitchen199 10 місяців тому +12

    90 കളിലെ മോഹൽലാന്റെ
    സിനിമ വിജയ്ക്കണക്കിൽ
    ജഗതിക്ക് വല്ല്യ കഴിവ് ഉണ്ടായിരുന്നു
    ഇന്നസന്റ്മാമുകോയ

    • @DreamHouse-ep4ki
      @DreamHouse-ep4ki 10 місяців тому +3

      മോഹൻലാൽ സിനിമ വിജയിക്കാൻ ജഗതി ഓ q😂
      എങ്കിൽ ജഗതി വെച്ച് സിനിമ ചെയ്താൽ പോരെ.
      മോഹൻലാൽ എന്തിനാ പൈസ കൊടുക്കുന്ന 😂😂👌
      ഓരോ അവതാരങ്ങൾ

    • @cheriancgeorge1807
      @cheriancgeorge1807 2 місяці тому

      sathyan padangalil jagathi illa.ava super hitukal

  • @Jimmy-89Kl5
    @Jimmy-89Kl5 6 місяців тому

    ജഗതി ഫസ്റ്റ്

  • @linelall
    @linelall 10 місяців тому +1

    ഹരിശ്രീ അശോകൻ പിച്ചക്കാരന്റെ വേഷത്തിലുള്ള ഒരു പടത്തിൽ ഇതുപോലെ കൈയ്യിൽ നിന്ന് ഇട്ട ഒരു ഡയലോഗ് ഉണ്ട് . കൈ കാലാവതില്ലാത്തവനാണേ . ഹമ്മ, ഹമ്മ, ഹമ്മ ഹമ്മ . ഹമോ എന്ന ഡയലോഗ്. പടത്തിന്റെ പേര് അറിയില്ല

    • @zaraphy
      @zaraphy 9 місяців тому +1

      പാർവ്വതി പരിണയം ആണ് മൂവി.. മുകേഷ് ലൈൻമാൻ ആയിട്ട് ആണ് അതിൽ

  • @suraj.k.sankar4695
    @suraj.k.sankar4695 5 місяців тому

    SURESH GOPI 🔥🔥

  • @niel7777
    @niel7777 10 місяців тому +2

    Innocentinte counterinu athoppichu Mammootty kodutha reply aparam.

  • @Nilouferrachel1234
    @Nilouferrachel1234 10 місяців тому

    Iyal ithokke engine arinju..
    Oru killaadi thanne

  • @shyamsankar4146
    @shyamsankar4146 10 місяців тому +2

    സീനിയർസ് സിനിമയിലെ ആ സീൻ പോലും മനോജ്‌ കെ ജയൻ കൈയിൽ നിന്ന് ഇട്ടതാണെന്ന് കേട്ടിട്ടുണ്ട്

  • @noushadabdulrahmank.s940
    @noushadabdulrahmank.s940 9 місяців тому

    ഇതെല്ലാം ഇവനോട് പറഞ്ഞതാണ് ഡീറ്റെയിൽ അടക്കം എന്നിട്ടാണ് ഈ വീഡിയോ ചെയ്തത്😂😂😂😂

  • @sumeshambatt2302
    @sumeshambatt2302 3 місяці тому

    റൺവേ എന്ന സിനിമയിൽ ചെക്ക് പോസ്റ്റിനു അടുത്തുവച്ച് കലാശാല ബാബു ചേട്ടൻ പറയുന്ന "അടി സക്കേ"എന്ന ഡയലോഗ് കൈയിൽനിന്ന് ഇട്ടതാണ് എന്ന് കേട്ടിട്ടുണ്ട്

  • @user-pe3jz4mz7n
    @user-pe3jz4mz7n 10 місяців тому +6

    Nice content

  • @nafsalnzr5597
    @nafsalnzr5597 10 місяців тому +2

    Ithokke avark ariyuo aavo ? 😂

  • @georgeabhijith3509
    @georgeabhijith3509 10 місяців тому

    Jan e man movie ലുണ്ട് ക്ലൈമാക്സ്‌ ഇൽ അടി നടക്കുമ്പോൾ "സജിയേട്ടനെ അടിക്കല്ലേ ആളു ഗുണ്ടയാണ് എന്നാ സംഗതി ശരത് sabha ഡബ് ചെയ്തപ്പോൾ കൈയിൽ നിന്ന് ഇട്ടതാണ്

  • @RAMESH.440
    @RAMESH.440 10 місяців тому +2

    Friends movie ell jaged chettanu chuttika vizhunna secen

  • @AsphaltRomeo
    @AsphaltRomeo 10 місяців тому +5

    സ്ക്രിപ്റ്റ് നിങ്ങൾക് കിട്ടീർന്നോ ?? വെറും സംശയം

  • @neerajas2063
    @neerajas2063 9 місяців тому

    Chattambinadu filmil loterry keeritu Suraj: 'athenda nale keralam ille..?'

  • @Yourszone0
    @Yourszone0 10 місяців тому

    KGF dialogue ഓർമ പോലും വരുന്നില്ല 😅

  • @jawadka9348
    @jawadka9348 2 місяці тому

    ഇപ്പൊ അങ്ങനെ കുറച്ച് ഐറ്റംസ് കയ്യീന്ന് ഇട്ടിട്ട് മൊത്തം പിടുത്തം വിട്ട് ഇരിക്കുവാ..സുരേഷ് ഗോപി 🤣

  • @spbk1
    @spbk1 6 місяців тому +1

    ദിലീപിന് ഇതൊക്കെയെ ഇടാൻ പറ്റൂ

  • @saayvarthirumeni4326
    @saayvarthirumeni4326 8 місяців тому +1

    Once a cop always a cop, and I am a BLOODY COP🔥🔥🔥SG ഗരുഡൻ

  • @maneeshk2752
    @maneeshk2752 10 місяців тому

    💥🔥🔥

  • @waseemabdutty
    @waseemabdutty 10 місяців тому +1

    shubhayathra movie 29.08 minutes varuna jayaram parayuna dialogue vera arudayoo voice ane... Just oru dialogue mathram

  • @Infinitboundaries
    @Infinitboundaries 10 місяців тому +1

    Kgf le dilogue kayyinnu ittathaannu aaraa paranjathu. whats in script was shown in the movie. No improvised dilogues or acting added.

  • @Sanoop754
    @Sanoop754 2 місяці тому

    നരസിംഹത്തിൽ ഒരു സിംഹമേ ഇല്ല അതിനെ ലാലേട്ടൻ സ്വന്തം റിസ്കിൽ കൊണ്ട് വന്നതാണ്... എന്നൊന്നും ആരും പറയല്ലേ 😂😂

  • @arjunsr1338
    @arjunsr1338 10 місяців тому

    Sariya nedumudi venuvum ethinte ustad ayirunnu, thikkurissi, thilkan, adoor bhasi ethinte legends ayirunnu ennu kattittunde

  • @shabinDRAXX
    @shabinDRAXX 10 місяців тому +2

    Eee cinemakalkku onnum script illayirunnu.😢😢😢😢😢
    Elllaaam kayyil ninnum ittathaa
    Sathyam 🎉🎉🎉🎉
    Venamenkil ivante adutha video kandu nokku....❤❤❤❤

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 10 місяців тому +1

    മമ്മുക്കോയ ഇല്ലേ😢

  • @nishanashajahan6482
    @nishanashajahan6482 10 місяців тому +2

    Punjabi house ill
    ജനാർദ്ദനനും മൊന്ത എറിഞ്ഞു കഴിഞ്ഞിട്ട് ക്യാഹുവാ എന്ന് ചോദിക്കുമ്പോൾ തേരാ വാദ എന്നുള്ള ഡയലോഗ് ഡബ്ബിങ്ങിന്റെ ഇടയിൽ കയറ്റിയതാണെന്ന് ഹരിശ്രീ അശോകൻ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്

  • @ashin2252
    @ashin2252 10 місяців тому

    2:39 paranjath sariya. Cop aan

  • @shottuzakhil2481
    @shottuzakhil2481 2 місяці тому

  • @സഖാവ്ഫിറോസ്
    @സഖാവ്ഫിറോസ് 10 місяців тому +4

    ഇത് എല്ലാം താങ്കൾക്ക് എങ്ങെനെ ariyam

  • @MrShibu7
    @MrShibu7 10 місяців тому +1

    ചോട്ടാ മുംബയിൽ വോയിസ്‌ ഓവർ കേൾക്കുന്ന ശബ്‌ദം സിദ്ധിക്ക് സാർ ന്റേത് അല്ല. ബിജു കുട്ടന്റേത് ആണ്

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 10 місяців тому +3

    ഇതൊക്കെ തിരക്കഥയിൽ ഇല്ലാത്തത് ആണ് എന്ന് താങ്കളോട് ആര് പറഞ്ഞു...?

  • @wilsonkuriakose7534
    @wilsonkuriakose7534 6 місяців тому

    Once a cop always a cop, enthonnu cop. Lavan eppozhum copa😅😅😅

  • @muhammedfahadnp
    @muhammedfahadnp 2 місяці тому

    റൺവെ മൂവ് അടിസകെ
    കലാശാലബാബു ഇട്ടതാണ്

  • @indsales8328
    @indsales8328 10 місяців тому +1

    അല്ല ഇങ്ങൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു

  • @robpep2278
    @robpep2278 10 місяців тому

    Ithoke. Chettan enganaaaano arriyunne?

  • @user-Mahadevan
    @user-Mahadevan 6 місяців тому

    മീശമാധവൻ സിനിമയിൽ പുരുഷു എന്നെ അനുഗ്രഹിക്കണംഎന്ന് ജഗതി ചേട്ടൻ കൈയിൽ നിന്ന് ഇട്ടു പറയുന്നതാ

  • @OKശരിbye
    @OKശരിbye 10 місяців тому

    Part 2 🙏

  • @ManjuMakesh
    @ManjuMakesh 10 місяців тому

    തരങ്ങൾക്ക് പെർഫെക്ട് ആയുള്ള ഡബ്ബിങ് acters നേ കുറിച് ഒരു വീഡിയോ ചെയ്തൂടെ. അല്ലു അർജുന് ജിസ്ജോയ് പോലെ. അങ്ങനെ വീഡിയോ ചെയ്തിട്ടുണ്ടോ. ഇല്ലങ്കിൽ plz അങ്ങനെ ഒന്ന് ചെയ്തൂടെ

  • @PrasoonanKs
    @PrasoonanKs 10 місяців тому

    ഡബ്ബ് ചെയ്യുന്ന സമയത്തു ക്കയ്യിൽ നിന്നും ഇട്ടിട്ടു കാര്യമില്ല.ലിപ്പിംഗ് എങ്ങനെ ശരിയാകും.അഭിനയിക്കുന്ന സമയത്തു കയ്യിൽ നിന്നും ഇടണം എന്നാലേ ആ കയ്യിൽ നിന്നും ഇട്ട ഭാ ഗതിന് ഡബ്ബ് ചെയ്യാൻ പറ്റുകയുള്ളൂ.😂😂😂

  • @shubhababushubhababu886
    @shubhababushubhababu886 9 місяців тому

    👍

  • @Peaky_blinders.655
    @Peaky_blinders.655 10 місяців тому

    ജഗതി ശ്രീകുമാർ

  • @RockybhaiRocky007
    @RockybhaiRocky007 7 місяців тому

    Suresh gopi agane copaai😂😂

  • @MuhammedRinshad-p1m
    @MuhammedRinshad-p1m 2 місяці тому

    K G F 🥇

  • @parabellum8273
    @parabellum8273 10 місяців тому +1

    അപ്പോൾ ഡയലോഗ് പിന്നീട് ഡബ് ചെയുമ്പോൾ ഒന്നുടെ പറഞ്ഞു ഡബ് ചെയ്യുവോ?

  • @ലോലപ്പാൻ
    @ലോലപ്പാൻ 10 місяців тому +2

    മലയാള സിനിമ തുടങ്ങിയ നാളുകൾക്ക് ഇതുവരെ സ്ഥലപ്പേരുകൾ റിലീസ് ചെയ്തിട്ടുള്ള മൂവീസ് ഏതൊക്കെയാണ് ഒന്ന് പറയാമോ ?

  • @SreerajAnilkumar-fq9jy
    @SreerajAnilkumar-fq9jy 10 місяців тому

    ഈ അറിവ് എവിടുന്നു കിട്ടി

  • @harshaharsha2568
    @harshaharsha2568 8 місяців тому

    രസികൻ മൂവി

  • @ManuChandran-lk3on
    @ManuChandran-lk3on 4 місяці тому

    ചോട്ടാ മുംബൈ ഫിലിമിൽ ഞാൻ കരുതി ബിജു കുട്ടന്റെ സൗണ്ട് ആണെന്ന്