നെറ്റിയിലെയും മുഖത്തെയും തരിപോലെയുള്ള കുരുക്കൾ മാറാൻ| HOW TO GET RID OF TINY BUMPS ON FOREHEAD FAST

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 414

  • @fathimamksafvana-og2lf
    @fathimamksafvana-og2lf Рік тому +36

    ആകെ ഒരു സീരിയലിൽ മാത്രമേ ഈ ഡോക്ടർ അഭിനയിച്ചിട്ടൊള്ളു എന്ന് തോന്നുന്നു. പക്ഷെ ആ സീരിയൽ വളരെ ശ്രദ്ധിക്കപ്പെട്ടു എന്നു thonnunnu

  • @doc8741
    @doc8741 2 роки тому +495

    ഇത്രക്കും look ഉള്ള doctor. ഞാൻ ഇതുവരെ കണ്ടിട്ടില്ല ❤️🌝

  • @renjuaneesh4908
    @renjuaneesh4908 2 роки тому +56

    നല്ല വോയ്സ്..💜💜 ഡബ്ബിങ് ഇൽ ഒരു വലിയ ഭാവി കാണുന്നു✌️

    • @lekahmilekshmi4346
      @lekahmilekshmi4346 Рік тому +5

      ആർട്ടിസ്റ്റ് ആണ് ദിവ്യ

  • @Pathuveyy_581
    @Pathuveyy_581 Рік тому +27

    കണ്ണിൻ്റെ താഴെ വരുന്ന ചെറിയ കുരുക്കൾ എന്തുകൊണ്ടാണ്?

  • @fathimasfathimas3794
    @fathimasfathimas3794 7 місяців тому +8

    Enikk ith vannitt eekhaddheesham 2 year ayi😢
    Athyam netiyil ayirunnu
    Ippo face full und

  • @sachushezz3840
    @sachushezz3840 Рік тому +32

    Doc എനിക്കു നെറ്റിയിൽ ഒരുപാട് കുഞ്ഞു കുരുക്കൾ ഉണ്ട് എനിക്ക് 13 വയസ്സായപ്പോൾ തുടങ്ങിയതാ ഇപ്പോ എനിക്ക് 27 ആയി ഇപ്പോഴും ഇത് കൂടെ തന്നെ ഉണ്ട്.🥺 ചെലപ്പോ കോൺഫിഡൻ്റ് നഷ്ടമാകും 🥺

  • @saradas7504
    @saradas7504 2 роки тому +94

    ഡോക്ടറുടെ സംസാരംis crystal clear.I like it very much

  • @rosnarose1937
    @rosnarose1937 Рік тому +7

    Tq u mam, usefull video. Tq u so much😘😘😘😘😘

  • @AdithyaRajesh-v6t
    @AdithyaRajesh-v6t Рік тому +2

    Divya doctor enikku 18 year boy annu ente forehead ill small tiny hair growth und thari cheeks with small pores open pores

  • @priyapriyavinod596
    @priyapriyavinod596 2 роки тому +11

    Hloo divya enniku eye Bros onnu thick and black colour aakuvanulla oru tip paraju tharumoo oru video edumooo

  • @Aadinath2020
    @Aadinath2020 2 роки тому +29

    Dr. നന്നായി വെളുത്തു 🥰🥳എന്താ ഉപയോഗിചേ പറഞ്ഞ് തരാമോ 😜

  • @vishnupriyacprakash3254
    @vishnupriyacprakash3254 7 місяців тому +5

    Kavilil,thadayil cheriya thari thari kurukkal varunnuu, chorichilum und,, endh cheyum dr🙂

  • @Fasla0645
    @Fasla0645 Рік тому +8

    Hi. Enik 21 aan age. Normal skin thanne aanh. 😒😒cheriya cheriya kurukkal kavilil und. Thari pole. Edekk cheriya chorichil und. 😒😒endhenkilum serum suggest cheyyaaamo?? 😒😒😒

    • @Sanahh07
      @Sanahh07 Рік тому

      Face shave cheyyarundo

    • @Fasla0645
      @Fasla0645 Рік тому +1

      @@Sanahh07 illada

    • @fathimahibahiba-xh6yy
      @fathimahibahiba-xh6yy 7 місяців тому

      ​@@Sanahh07shave cheydhhaa pimplee verumo

    • @purplearmy9684
      @purplearmy9684 7 місяців тому

      ​@@fathimahibahiba-xh6yynalla moisturizer use akkanam . shave cheyth kazhinjal venonkil aloevera use akkaam . but Onnel vtl I ullathu allel nalla branded sanam

  • @Parvathy426
    @Parvathy426 2 роки тому +4

    ഡോക്ടർ എന്ന് വിളിക്കാൻ തോന്നുന്നില്ല. സ്വന്തം ചേച്ചി പറഞ്ഞു തരുന്ന ഫീൽ ആണ് വീഡിയോസ് കാണുമ്പോൾ ♥️♥️ ചേച്ചികുട്ടിക്ക് ഒരുപാട് നന്ദി 😘😘😀😀

  • @nishadnbr1213
    @nishadnbr1213 2 роки тому +106

    ഡോക്ടർക്കു ദൈവം എല്ലാം വാരി കോരി തന്നിരിക്കുക ആണല്ലോ 😍hair super..very clear .voice ❤

    • @DrDivyaNair
      @DrDivyaNair  2 роки тому +104

      ആവശ്യത്തിലധികം വിഷമങ്ങളും തന്നിട്ടുണ്ട് nishad..

    • @nishadnbr1213
      @nishadnbr1213 2 роки тому +15

      @@DrDivyaNair same me dr
      ദൈവത്തിന്റെ പരീക്ഷണ.ങ്ങൾ അല്ലെ
      എല്ലാം ശരിയാകട്ടെ...എന്ന് പ്രാർത്ഥിക്കാം 👍

    • @shamseerfiju
      @shamseerfiju 2 роки тому +17

      ദൈവത്തിനു ഇഷ്ട്ടമുള്ളവരെയാണ് ദൈവം കൂടുതൽ പരീക്ഷിക്കുക എന്ന് കേട്ടിട്ടുണ്ട് 😀

    • @nishadnbr1213
      @nishadnbr1213 2 роки тому +2

      @@shamseerfiju yes

    • @Maggie-gc7bv
      @Maggie-gc7bv 2 роки тому +3

      @@DrDivyaNair 🙂

  • @dreams499
    @dreams499 9 місяців тому +1

    എന്തൊരു ഭംഗിയാണ് ഇത്

  • @SumayyaSSumi
    @SumayyaSSumi 2 роки тому +20

    ഡോക്ടർ പറഞ്ഞ പോലെ തക്കാളി തേച്ചു അതിന് ശേഷം ആണ് മുഖക്കുരു ഉണ്ടായത് 😢

    • @geetha4573
      @geetha4573 Рік тому +1

      Enikum...appo enthekilum maaran vendii cheythaarnno?

    • @muhammedishaan8443
      @muhammedishaan8443 Рік тому +1

      mugathinte ellaa prashnavum maatulla organic prdct und..ente facel undaaya itching pimpls ellaam adh use cheydhittaan maatiyadh

    • @ahamednisar629
      @ahamednisar629 3 місяці тому

      Etha prdct

    • @minilaila7814
      @minilaila7814 2 місяці тому

      ​@@muhammedishaan8443 eth prduct

  • @gamer_dude_yt152
    @gamer_dude_yt152 2 роки тому +4

    എന്റെ മുഖത്തുന് ഇങ്ങനെ കുരുക്കൾ വരുന്നുണ്ട് തങ്കു

  • @shareefshareef5134
    @shareefshareef5134 2 роки тому +11

    Enik 19 vayassayi (girl)ithre kaalam kuru onnum undainniilla ,,ippo facell aake tiny bumbs aan ,,ini enda cheyya adonn povaan ,anyone can suggest a good solution 😕😕

    • @shehmathasnishehma4481
      @shehmathasnishehma4481 2 роки тому +3

      Me too 19nl aahn pimple varane right cheeklum netiyulm pimple aahn thari thari pole olladhum pinne ichiri valuppam olladhum pain onnulla njn shave aakarnd face Thanik kuravndoo pimple☹️☹️

    • @Babycomenggo
      @Babycomenggo 2 роки тому +1

      @@shehmathasnishehma4481 ippo mariyo

  • @Shamna245
    @Shamna245 Рік тому +2

    Dr എന്റെ മുഖത്തു നല്ല pimples ഉണ്ട് ചെറുതും വലുതും ഒക്കെ ഇണ്ട് ഞാൻ dermatology dr നെ കാണിച്ചു പക്ഷെ മരുന്നില്ല കൊറയും പിന്നേം കൂടും കൊറച്ചു ഒന്ന face ready ആവുമ്പോളത്തേക്കും മുഖം വല്ലാണ്ട് ചൊറിയും അത് control ആക്കാൻ പറ്റാത്ത വിതം എന്നാലും എങ്ങനേലും ചൊറിയണ്ടേ നിന്നാലും മുഖത്തു pimples വരും കൊറേ കാലം ആയിട്ട് ഇത് തന്നേ ആണ് എന്റെ മുഖത്തിന്റെ അവസ്ഥ ആദ്യം തരി തരി പോലെ വരും ഭയങ്കര ചൊറിച്ചിലും ഉണ്ടാകും പിന്നെ അത് പടരാൻ തുടങ്ങും എന്തേലും ഒരു solution ഒന്ന പറഞ്ഞു തരൂ പ്ലീസ് 😢😢

    • @DrDivyaNair
      @DrDivyaNair  Рік тому

      നേരിട്ട് വരൂ. നമുക്ക് നോക്കാം

  • @salinijojo7109
    @salinijojo7109 2 роки тому +2

    Dr ne kanan nalla resam ondallo🥰

  • @bincyanjana9021
    @bincyanjana9021 2 роки тому +6

    ചേച്ചി എനിക്ക് ചുണ്ടിന്റെ 2 സൈഡിലും ഈ തരി പോലെത്തെ പിബിൾ ഉണ്ട് 😔😔😔😔

    • @rinu1225
      @rinu1225 Рік тому

      inteyum ind chundinte chuttum niraye cheriya white heads face niraye cheriya pimples white heads oke pimples markum ind dre kanichu oru change ila😥oliy skin teenage ann remove akan tips paraneroo plzz plzzz

  • @priyanavel
    @priyanavel 2 роки тому +6

    Most waited video.. Enke ee തരി തരി കുരു ഫേസ് ഫുൾ unde

    • @iamsssaaanaahhh
      @iamsssaaanaahhh Рік тому

      Hi edaa enikkm ndedoo ee prblm.
      Ithenghane remove aakkaa ariyoo????

    • @Fasla0645
      @Fasla0645 Рік тому +2

      Njn dermaco face cerum use cheydhaalo emn aalojikka😒😒... Cheriya kurukkal aanh. Mugath endho aricha pole. Cheriya chorichil idakk und. Ningalk okke engne ya..😢

    • @AvanthikaManoj2006
      @AvanthikaManoj2006 7 місяців тому

      ​@@Fasla0645 same😢

    • @sisirajay8872
      @sisirajay8872 3 місяці тому

      ​@Faisla0645 ippo kuravndo

    • @Devanandhavavachi
      @Devanandhavavachi 2 місяці тому

      Enikkum und 🙂kore naalayi thudangiyitt

  • @MuhammedShafi-q6x
    @MuhammedShafi-q6x 2 місяці тому +1

    Docter കുരു വന്ന അടയാളങ്ങൾ പിന്നീട് അവിടെ ഒരു തരിതറിയായി നിൽക്കുന്നു
    അത് പോകുന്നില്ല. പോകാൻ എന്താ വഴി

    • @DrDivyaNair
      @DrDivyaNair  2 місяці тому

      നേരിട്ട് കാണണം

  • @abhinraj694
    @abhinraj694 2 роки тому +3

    Good information divya chechi 👌👌👌👌Thank you👍👍👍

  • @sreejithsr775
    @sreejithsr775 2 роки тому +3

    കെരാട്ടോസിസ് പിലാരിസ്
    (Keratosis pilaris)
    ചികിത്സ ലഭ്യമാണോ?

    • @DrDivyaNair
      @DrDivyaNair  2 роки тому +1

      മെഡിസിൻ ഉണ്ട്

    • @sreejithsr775
      @sreejithsr775 2 роки тому +1

      @@DrDivyaNair I'm from Alappuzha
      Nalla oru hospital / doctor suggest cheyamo
      Pls help

  • @swathits5843
    @swathits5843 2 роки тому +5

    mam texturedand bumpy skin pattiya product parayoo.plz

  • @rajalakshmynarayanan9980ddmddk

    Sundari doctor❤

  • @sreekuttysreekutty4667
    @sreekuttysreekutty4667 Рік тому +18

    Thank you Mam. Ente face oily aann. Appo athin suite aayitulla best moisturizer and sunscreen paranju thero.?? Plss reply❤❤❤❤

  • @kpop_876
    @kpop_876 Рік тому +4

    Face il razors ubayogichitt vannath enganeya mattuga ?

  • @UNKN0OWN5
    @UNKN0OWN5 2 місяці тому

    Dr.എൻ്റെ മുഖം നിറയെ ചെറിയ ചെറിയ കുരുക്കൾ ഉണ്ട് ഞാൻ മുഖത്ത് ഒരു ഗ്രീമും ഉപയോഗിക്കാറില്ല ഏതെങ്കിലും നല്ല ഒരു ഗ്രീമ് ഉണ്ടെങ്കിൽ പറഞ്ഞു തരുമൊ

  • @rainbow-fr5ny
    @rainbow-fr5ny 5 місяців тому +1

    Dr.. After shave നിറയെ കുരുക്കൾ ചൊറിച്ചിൽ മാറാൻ എന്താ ചെയ്യാ oilment ഉണ്ടേൽ പറയുമോ.. ഹോം റമഡി ഉണ്ടോ.. Pls 🙏

  • @Ishavarrier9962
    @Ishavarrier9962 Рік тому +11

    Dr njn minimalist sunscreen upayogicha shesham face il majority ilum small small pimples ayi oily mathiri ayi face eee small pimples pokan Vella vazhium indo plz help me

    • @mehroofpary7897
      @mehroofpary7897 7 місяців тому

      Its purging. No need to worry

    • @anusreekumar9408
      @anusreekumar9408 4 місяці тому

      Same enkum ee avastha. Use cheyth Kure naal shesham aanu ingane aaye

  • @KrishnaKrishna-wm1db
    @KrishnaKrishna-wm1db 2 роки тому +4

    Dr nte facilu orupade white heads inddu enthu cheythittum maarunnilla. Koodunnathallathe kurayunnilla. Enthelum oru tip paranju tharumo dr

  • @ayshaasbi1234
    @ayshaasbi1234 Рік тому +3

    Docter inte mukkinte sidil kanninte thazeyayittu monnu kunji kurukkal und amma parayunnu aani kuru aanenn . ath maaraan entha cheyya

  • @sabithasalim3733
    @sabithasalim3733 2 роки тому +17

    Lacto calamine lotion use cheyyamo? Enik കൈ പത്തിയിൽ കുരുക്കൾ വരുന്നു. അതിന് വേപ്പിലയും, മഞ്ഞളും അരച്ച് use ചെയ്യാമോ

  • @manjukp1419
    @manjukp1419 6 місяців тому +2

    പാദസരം എന്ന ഒരു സീരിയൽ ചെയ്തിരുന്നുല്ലേ

  • @ashina1719
    @ashina1719 Місяць тому +1

    Pimples oke ullathu kondu skin doctor kanichu 5 month oru matam illa. Ipo nettiyil kavil skin colour face fullum cheriya kurukal niranju kidakanu .

    • @DrDivyaNair
      @DrDivyaNair  Місяць тому

      നേരിട്ട് വരൂ. നമുക്ക് നോക്കാം

    • @ashina1719
      @ashina1719 Місяць тому +1

      @DrDivyaNair place evideyanu

    • @DrDivyaNair
      @DrDivyaNair  Місяць тому +1

      @@ashina1719 Trivandrum Kowdiar. 8593056222

  • @mohammedyazar389
    @mohammedyazar389 2 роки тому +2

    Adipoly video 📸

  • @rakhirajrakhiraj2411
    @rakhirajrakhiraj2411 Рік тому +3

    Facepack use chythal kurju tharipole ulla kurukal vrunn athenge remove chyamm.nte oil skin annu

  • @sujasuja4744
    @sujasuja4744 2 роки тому +1

    ഒരു സീരിയലിൽ ആക്ട് ചെയ്തിട്ടുണ്ട്. ഹോമിയോ ഡോക്ടർ ആണ്

  • @jisasuresh5794
    @jisasuresh5794 2 роки тому +12

    cholesterol ullavar ku milk kattiyil kudikkamo,,? athupole egg yolk weekly ethra ennam kazhikkam..

  • @abhinavc2946
    @abhinavc2946 2 роки тому +8

    Doctor sir ithinne enthakilum oyilment recommend cheyammo please

  • @shahanathasli3548
    @shahanathasli3548 Рік тому +1

    പയറു പൊടി nnu vechaa cherupayar podi aano

  • @sukanyas1503
    @sukanyas1503 Рік тому +1

    She is an actress (serial)

  • @noorujasnanoorujasna3673
    @noorujasnanoorujasna3673 Рік тому +6

    Hlo doctor 😍 കൊറച്ചു days ആയി ഇപ്പൊ നെറ്റിയിൽ കുരുക്കൾ വന്നിട്ട് dr കാണിച്ചിട്ടും മാറ്റം ഇല്ല ☹️. ഒരു solution പറഞ്ഞു തരുമോ ❓️❓️Please

  • @asriyasavad1229
    @asriyasavad1229 2 роки тому +5

    Mookinte side baagathundaakunna karutha paad povaan enthan cheyyendeth.

  • @anuzzmagic5199
    @anuzzmagic5199 Рік тому +10

    Anike 22 aayi, ennal nettilum facelum thairi kuru ane marunilla 1 month kudthal nikarunde, manjal, rose water, sunscreen, therd cheyyalum unde,chorinjpukayum entha ane aariylla☹️

  • @hareetaharee5514
    @hareetaharee5514 2 роки тому +15

    Doctor pregnant safe aaya oru sunscreen suggest cheyyo? For oily acne prone skin?

  • @sukanyacv4055
    @sukanyacv4055 Рік тому +1

    ഡോക്ടർ എന്റെ മുഖത്ത് രണ്ടു കണ്ണിനു താഴെ കാവ്ളിൽ ബ്രൗൺ നിറത്തിലുള്ള ചെറിയ കുരുക്കൾ പടരുന്നു ഒരു മാസമായി. എന്തായിത്. എന്തു ചെയ്താൽ മാറും

    • @DrDivyaNair
      @DrDivyaNair  Рік тому +1

      നേരിട്ട് കാണണം

  • @anjanaj8243
    @anjanaj8243 2 роки тому +7

    ✌️.. Thanks dctr... എനിക്കു ഈ തണുപ്പ് വരുമ്പോ രോമം പൊന്തില്ലെ അത് പോലെ സ്കിൻ മുഴുവൻ ഉണ്ട്.. അതിനെന്താ ചെയ്യുവാ

    • @DrDivyaNair
      @DrDivyaNair  2 роки тому

      നേരിട്ട് കാണണം

    • @honeybeee6088
      @honeybeee6088 2 роки тому

      @@DrDivyaNair തലയിൽ വരുന്ന കുരുക്കൾ മാറാൻ ethuva cheyuka, മുടികൊഴിച്ചിൽ lum und🙄

    • @mariyasunny8968
      @mariyasunny8968 2 роки тому

      Enikum. Enthanu solution

  • @plousios520
    @plousios520 8 місяців тому +2

    Dr cheek il ulla tiny bumps inu enthu cheyyum

  • @Thumbi___
    @Thumbi___ 8 місяців тому +5

    Face il cheriya cheriya kurukal ond.. Hsp vannal treatment undo
    17 age aan

    • @DrDivyaNair
      @DrDivyaNair  8 місяців тому +1

      ട്രീറ്റ്മെന്റ് ഉണ്ട്. നേരിട്ട് വരൂ

  • @shahanasummer3878
    @shahanasummer3878 Рік тому

    Dr niglku online consultantaion undo trnvm enikku nalla far aaanu🙂🙂

  • @star-ey9xt
    @star-ey9xt 6 місяців тому

    Very useful thanks 👍

  • @borntowin5323
    @borntowin5323 2 роки тому +10

    ente നെറ്റിയിൽ vallathe ചെറിയ കുരുക്കൾ ഉണ്ടായിട്ട് മുടി vallathe കൊഴിയുന്നു. എന്താണ് പരിഹാരം

    • @anuzz6273
      @anuzz6273 2 роки тому +1

      താരൻ ഉണ്ടോ

  • @satharameena959
    @satharameena959 Рік тому +1

    Migath elladthum kuruvum black headsum white headsum aanu.athinenda cheyya

  • @aswathysuresh3129
    @aswathysuresh3129 2 місяці тому

    Dr ende faceilum kurachu days aayi same pimple aanu kanan pattillaa pettannu
    Nalla light ulladuthu ninna ariyan pattunm😢full pimbleee

  • @MehfilKv
    @MehfilKv 6 місяців тому +1

    Ella divasavum kadala podi ubayogich face wash cheyyan pattuo. Pls reply

    • @bethebest4277
      @bethebest4277 6 місяців тому

      Oily skin anenkil use cheyyam.. But for dry skin dnt use kadalamavu

  • @akhilat6859
    @akhilat6859 Рік тому +5

    Niraye cheriya kuru und. Nettiyilum kavililum... Choodu kuru aahnennan vijarichirunnath. But ath maarunnilla. Entha cheyyuka
    Plz 🙏🙏🙏🙏 reply....

  • @Surendran.bhaskaran
    @Surendran.bhaskaran Рік тому +1

    ❤.🌹👌valare. Confidenceayi കാര്യങ്ങൾ പറഞ്ഞുത്തരന്നുള്ളകഴിവു. നേ. അഭിനന്ദിക്കുന്നു.. സുന്ദരമായ. face..very good voice,.gret.🌹👌♥️💐🫵🙏

  • @ambilip703
    @ambilip703 2 роки тому +4

    Mam mesotherapy KY athra cash aavumm nn onnu parayuoooo

  • @abhinavc2946
    @abhinavc2946 2 роки тому +4

    Doctor ethra oil food kurachittum ellam control ayi kode poyittum mugathu cheriya cheriya kurukkal varukka ann athinne enthakilum maarkkam undo please Ripley 🙏

    • @malayalam951
      @malayalam951 2 роки тому

      Oru product und. Natural aan. No side effect. 100% result

    • @saifunizar302
      @saifunizar302 2 роки тому +1

      ഏതാണ് ആ product

    • @saifunizar302
      @saifunizar302 2 роки тому

      പറഞ്ഞ്‌ തരാമോ

  • @Shamna245
    @Shamna245 Рік тому +1

    Dry skin ആണ് എന്റെത്

  • @roshinsurendran9846
    @roshinsurendran9846 2 роки тому +5

    നെറ്റിയിലെ കുരുവു വരാതിരിക്കാൻ ഏതു സോപ്പ് ആണ് ഉപയോഗിക്കേണ്ടത് അതൊന്നു പറഞ്ഞു തരുമോ

    • @uchiraherbalhairoil168
      @uchiraherbalhairoil168 Рік тому

      Uchira Herbal Skin Care soap

    • @roshinsurendran9846
      @roshinsurendran9846 Рік тому

      എല്ലാ മെഡിക്കൽ ഷോപ്പിലും ലഭ്യമാണോ

    • @roshinsurendran9846
      @roshinsurendran9846 Рік тому

      കുളിക്കാൻ ഉപയോഗിക്കാൻ പറ്റുമല്ലോ മാഡം

  • @Abhijith-o8s
    @Abhijith-o8s Рік тому +1

    Enikk oru varshamayitt onde 😢

  • @kochumolagesh4416
    @kochumolagesh4416 Рік тому +1

    Madam ente പേര് കൊച്ചുമോൾ എന്റെ കണ്ണിന്റെ താഴെ ഇരു ഭാഗത്തും കാര പോലെ കുറെ കുരുക്കൾ ഇത്‌ മാറാൻ ക്രീമോ, എന്തെങ്കിലും വീട്ടിൽ ചെയ്യുവാൻ പറ്റുന്ന tipso onnu പറഞ്ഞു തരാമോ

    • @DrDivyaNair
      @DrDivyaNair  Рік тому

      സ്കിൻ problems നേരിട്ട് കണ്ടാൽ മാത്രമേ പറയാൻ കഴിയൂ

    • @kochumolagesh4416
      @kochumolagesh4416 Рік тому

      Mughathinte picture ittu thannal nokkiyittu parayamo madam

  • @Kurumbans885
    @Kurumbans885 Рік тому +14

    Mam skin irritation ഉള്ളവർക്ക് use ചെയ്യാൻ better ജെൽ type sunscreen ഏതാണെന്നു പറയാമോ?? എന്റെ face ഭയങ്കര sensitive ആണ്..

  • @Akhilacv1
    @Akhilacv1 Рік тому +7

    Thank you ma'am ❤

  • @kurumbi9764
    @kurumbi9764 11 місяців тому +1

    D.r eth serialil aane

    • @sha10283
      @sha10283 10 місяців тому

      പാദസരം asianet

  • @paperpushers407
    @paperpushers407 2 роки тому +10

    UA-cam video, clinic, sandyadeepam എല്ലാം കൂടി എങ്ങനെ manage ചെയ്യുന്നു

    • @DrDivyaNair
      @DrDivyaNair  2 роки тому +9

      വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നല്ലേ 😃🙏

  • @aleenan2318
    @aleenan2318 2 роки тому +6

    Njn oru teeneger anu nkk ithupolathe tiny bumbs vannett ponillaa doctorine consult cheyyanoo..

  • @hennaahfathima7165
    @hennaahfathima7165 5 місяців тому +1

    Please reply doctor 😢Dr enikk 21 age an...ithrayum..kalm.clear skin aarnu..pinneed blood transfusion kazhinn..ente skin.. change aavumna pole feel cheythu...skin dark ava thudangi...tharipolothe pimples vannu facel... ravile. Cheriya reethikkollu.. evening aavunpo...koodunnund...
    Njn..oru pcod and thyroid patient aan
    Athin.. supplements edumkunnind..
    Entha ...readons onn..parannu..tharavoo..
    Clear skinin..ini..enth..cheyyanam

    • @DrDivyaNair
      @DrDivyaNair  5 місяців тому

      നേരിട്ട് കാണണം

  • @Hibaahbi
    @Hibaahbi 2 місяці тому

    Ente face niraye tharipolulla kurukkal aan edakk chorichilum ind ath maran enthelum vazhi paranjaroo

  • @gayathriv2714
    @gayathriv2714 2 роки тому +2

    Dr veppinte Ila arach thekkunne nallath anno cherriya pimple marran

  • @afsanaz1515
    @afsanaz1515 2 роки тому

    Madam psoriasisine kurich oru video cheyyumo ith maarumo pls reply

    • @DrDivyaNair
      @DrDivyaNair  2 роки тому

      മെഡിസിൻ ഉണ്ട്. Detailed case taking needed

  • @amrithdua6145
    @amrithdua6145 2 роки тому +7

    Hi doctor. Enta forehead il kunju kunju kurukal und. Steam cheythathinu shesham enthanu cheyyendath. Ith maran ointment vallathum undo???

  • @anjananairm.r2094
    @anjananairm.r2094 2 роки тому +4

    Dr. Enik face il kunj kunj kuru orupadund. Choodu kuru pole.. trtmnt undoo ? Onln aee consult chiyn pattumo ??

  • @sugunanp9255
    @sugunanp9255 10 днів тому +1

    💥💥💥

  • @abhinavc2946
    @abhinavc2946 2 роки тому +1

    Eee cheriya kurukkal ethra day vara nilkum onnu parayammo please

  • @Shajiya-mt
    @Shajiya-mt 4 місяці тому

    Dr. Njn kurach masam mumb vare whitening creme use cheythirunnu. Idakkide mathre use aakkiyirunnullu. Ipo nirthiyitt kore aayi. But, ipol nettiyil cheriya cheriya pimples varunnu. Kavilil pimples aanel sahikkam. Hijabi aayond nettiyil varumbo vallatha irritation aanu. Ath marunnilla. Eathelum oru marunn plz reccommend cheyyane. Ipo 23 yrs aaanu age. Menstration regularballathathum dandruff um oru reason aano?

  • @sukanyas4206
    @sukanyas4206 2 роки тому +7

    Mam please reply njan follihair tablet kazhikunund appol vitamin D3 tablet kazhikunnath kond kuzhappam undo ..atho at a time ethengilum onnu kazhichaal mathiyo . please reply tharane mam

  • @the_er143
    @the_er143 Рік тому +1

    Mam enik chundil oru cheriya kuru moonu varshtholam ayt und periodsnu oru one week munne ath kurach valuthyt nikum periods kazhyubm valupam kurayum but cheruthyt epazhum undakum athenthann angne

  • @sajafathm1952
    @sajafathm1952 2 роки тому +7

    Hi dr enikk nettiyil ith pole thari thari kurukkal und.....maaraan entha cheyyendath enn parayumo....Pls...njan oru ubtan face mask face apply cheythirunnu... Apol muthal anu tiny bumps varan thodanghiyath.... A face maskil apricot oil undu a oil ano ithin reason...

    • @DrDivyaNair
      @DrDivyaNair  2 роки тому

      ട്രീറ്റ്മെന്റ് ഉണ്ട്

    • @sajafathm1952
      @sajafathm1952 2 роки тому

      @@DrDivyaNair evide?

  • @achuachu5436
    @achuachu5436 Рік тому

    ചൂട് വെളളത്തിലും മുഖം
    kazhugunnade nalladano

  • @hayasworld7552
    @hayasworld7552 2 роки тому +2

    Ente kannin thazhe cheriya cheria kurukkal und kure aayi ... enthu cheithittum pokniila .. athu pokaan enthaan cheyyende ? pls rply..

  • @fathimazoufishan2554
    @fathimazoufishan2554 Рік тому

    Dr skinlite cream use cheyyamo niram vekkan

  • @irfanairfu559
    @irfanairfu559 2 роки тому +4

    Nalla suns cream enthanu

  • @ahamednisar629
    @ahamednisar629 3 місяці тому +1

    Enik age 11 ente mugham full kuru aan 😢

    • @DrDivyaNair
      @DrDivyaNair  3 місяці тому

      ഹോർമോൺ change ആക്കുന്നതായിരിക്കും

  • @myvlog286
    @myvlog286 4 місяці тому

    എന്റെ മോൾക്ക്12 വയസ്സ് ആയിട്ടുള്ളൂ പക്ഷേ മുഖതിൽ നിറയെ കുരുവാണ്. വലുതും ചെറുതും ആയത്. ഡോക്ടറെ കാണിച്ചു ഹോർമോണിന്റെ വ്യത്യാസമാണ് എന്നാണ് പറഞ്ഞത്. അത് മാറുന്നേയില്ല കൂടുകയല്ലാതെ കുറയുന്നില്ല ഇതിന് എന്ത് ട്രീറ്റ്മെന്റ് ആണ് ചെയ്യേണ്ടത്?

    • @DrDivyaNair
      @DrDivyaNair  4 місяці тому

      നേരിട്ട് കാണണം

  • @user-it3uc2if8i
    @user-it3uc2if8i 2 роки тому +5

    Dr..
    എന്റെ മൂക്കിൽ മുകക്കുരു വന്ന. കറുത്ത പാട് ഉണ്ട് ഒരു ചെറിയ മുഖകുരു ആയിരുന്നു ഞാൻ ഇത് മാന്തി മാന്തി വലുതാക്കി.. 🥺😌
    ഞാൻ പിന്നെ രക്തചന്ദനം use ചെയ്തു എന്നിട്ടും ആ കറുത്ത പാട് മാറുന്നില്ല.. 😭
    വേറെ എന്തേലും വഴി ഉണ്ടോ..??
    Reply tharanee🙏

    • @DrDivyaNair
      @DrDivyaNair  2 роки тому

      ട്രീറ്റ്മെന്റ് ഉണ്ട്

    • @user-it3uc2if8i
      @user-it3uc2if8i 2 роки тому

      @@DrDivyaNair എന്തെങ്കിലും dream use cheythal marumo..
      Reply tharane.. 🙏

  • @__kar_thi___
    @__kar_thi___ 2 роки тому +3

    Doctor njan youth face cream itt first day thanne itta ella bhagathum ithupole thari tharipole kurukkal vannu.enth cheyyanam maaran

    • @muhammedishaan8443
      @muhammedishaan8443 Рік тому

      best and organic prdct und..no side effect..enik pimpls itching ella face issuesum maari

  • @shilpaponnu436
    @shilpaponnu436 2 роки тому +10

    Oily skin nu suit aaya face wash recommend cheyyo

    • @DrDivyaNair
      @DrDivyaNair  2 роки тому

      വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്

  • @mehfildresscollection4390
    @mehfildresscollection4390 Рік тому +2

    Nallasun cream etha mam

  • @lathikamahesh1141
    @lathikamahesh1141 2 роки тому +2

    Dr nte face valare oily anu athu kond mughathe pimples epozhum ind.oil kurakn ntha cheyya

    • @malayalam951
      @malayalam951 2 роки тому

      Oru product und. Natural aan. No side effect. 100% result

  • @nadishaswalih50
    @nadishaswalih50 Рік тому +1

    Hi mam..oil skin ullvark use cheyyan pattiya moisturizer onnu paranjutharamo mukam eppozhum sweat akurund

  • @ayishuayisha4599
    @ayishuayisha4599 2 роки тому +3

    Climiskin use cheyyamo?

  • @anoopanair6283
    @anoopanair6283 2 роки тому

    Hai doctor... 😍😍😍🥰🥰🥰💖💖

  • @SmilingDrums-gj9yc
    @SmilingDrums-gj9yc 7 місяців тому

    Doctore nj vandi nalla forcel undikodthtt oru 5 mint oru kuzhappavum illayrnnuu but anik pettnn chevi adanj. kanunnathellam yellow colour aaayi poyy pne oru shardeem vannuu .korch nerm irnn velloke kudich breathe aduthapo marugayum cheyth ..nthelum reason undoo ..please help chechii

  • @ancybaby2403
    @ancybaby2403 2 роки тому +5

    Dry Skinnu pattiya nallla oru face wash& Face cream parayuo?

    • @noorjahanhussain8294
      @noorjahanhussain8294 2 роки тому +1

      Face wash alla .
      Sadha cow milk ...thilapikkatat verte mukath thekkuka... Allenkil honey verte mukath purattuka 1 week kond thanne skin oily aakum..sure . Ente anubhavam aan.ippo skin vayankara oily aane atha prashnam

    • @DrDivyaNair
      @DrDivyaNair  2 роки тому

      വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്. How to select

    • @DrDivyaNair
      @DrDivyaNair  2 роки тому +1

      മറ്റൊരാളും കൂടി ബുദ്ധിമുട്ടിലേക്ക് പോകണോ 😃😃 Noorjahan

    • @ancybaby2403
      @ancybaby2403 2 роки тому

      @@DrDivyaNair Thnkuu

    • @noorjahanhussain8294
      @noorjahanhussain8294 2 роки тому

      @@DrDivyaNair 🤣🤣pettu poyi 🥺