മഹാനായ യേശുക്രിസ്തു(അ) ഈസ്രായേല്യർക്ക് മാത്രമായി അയക്കപ്പെട്ട പ്രവാചകശ്രേഷ്ഠരാണ്. പൗലോസ് അതെല്ലാം മാറ്റിമറിച്ചു റോമാ സംസ്കാരം ഉൾക്കൊണ്ടു "അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്‌ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നത്." (മത്തായി 15 : 24) ഈസ്രായേല്യർക്ക് മാത്രമായി അയക്കപ്പെട്ട മഹാനായ യേശുക്രിസ്തു (അ) അദ്ദേഹത്തിന്റെ ശിഷ്യമാരോടും പറയുന്നതും ഈസ്രായേല്യരുടെ ഇടയിൽ മാത്രം പ്രബോധനം ചെയ്യുകയെന്നതാണ്. "ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്." (മത്തായി 10 : 5)
പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ഇത് ദൈവത്തിൻ്റെ മൂന്ന് ഘടകങ്ങൾ ഇവ മൂന്നും കൂടി ഒരൊറ്റ ആൾ ത്രിയേക ദൈവം ബൈബിൾ പഠിക്കൂ വിശുദ്ധ യോഹന്നാൻൻ്റെ സുവിശേഷം അദ്ധ്യായം 14 വായിക്കുക അപ്പോൾ നിങ്ങൾക്കു മനസ്സിലാകും ഇവിടെ യേശു തന്നെ വ്യക്തമായി ഇതിനെ കുറിച്ച് പറയുന്നുണ്ട്
@@innerMan-q7f Titus 2:12-13 [12]നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും Teaching us that, denying ungodliness and worldly lusts, we should live soberly, righteously, and godly, in this present world; [13]കാത്തുകൊണ്ടു ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു. Looking for that blessed hope, and the glorious appearing of the great God and our Saviour Jesus Christ;
@@innerMan-q7f John 14:9 [9]യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ? Jesus saith unto him, Have I been so long time with you, and yet hast thou not known me, Philip? he that hath seen me hath seen the Father; and how sayest thou then, Shew us the Father?
Theerchayayum.........satyagal ellavarkum ipo manasilayi.....inside the islam manasilaya alkar leave the islam...........Very soon we can hear a good news❤
@@ajalbiju4687correct...എല്ലാരും ബൈബിൾ ഖുറാന്‍ എല്ലാം വായിക്കുക. പുരോഹിതന്‍ മാര്‍ പഠിപ്പിക്കുന്നതും തെറ്റ് എന്ന് മനസ്സിലാകും. സര്‍വ്വ കള്ളത്തരം പുറത്ത് വരും.
ഇന്റർനെറ്റ് വന്നാൽ പിതാവില്ലാതെ യേശുക്രിസ്തു ജനിച്ചു എന്ന് തെളിയിക്കാൻ കഴിയുമോ? ഇന്റർനെറ്റ് വന്നാൽ 3 ദൈവങ്ങൾ ചേർന്നാൽ ഒരു ദൈവം ആകുമോ? അല്ലെങ്കിൽ ഒരു ദൈവം 3 ആളുകൾ ആവുമോ? ഇൻറ്റർനെറ്റ് വന്നാൽ പഴയ നിയമത്തിലെ കൂത്താട്ടങ്ങളും തെമ്മാടിത്തരങ്ങളും അരാജകത്വങ്ങളും മൂടിവെക്കപ്പെടുമോ? എന്തുവാടെ ഈ പറയുന്നത്..... ജാഗ്രതൈ.....
യേശുവിന്റെ സഭയെ തകർക്കാൻ സാത്താൻ ഭരണകൂടങ്ങളെയും രാജകന്മാരെയും ഏകാധിപതികളെയും ഉപയോഗിച്ചു, അഹിംസയിലൂടെ, അഹിംസയിലൂടെ സഹനത്തിലൂടെ, രക്ത സാക്ഷിത്വം വിശ്വാസത്തെ പ്രതി ഏറ്റു വാങ്ങി സഭ അതിജീവിച്ചു. വിവിധ വിശ്വാസങ്ങൾ ഉള്ള മതങ്ങൾ സഭയെ തകർക്കാൻ നോക്കി, അതും പരാജയപ്പെട്ടു, അപ്പോൾ സാത്താൻ മതവും രാഷ്ട്രീയവും ചേർത്ത് അതിനു നേതൃത്വം കൊടുത്തു ഈ ഭൂമിയിൽ സ്ഥായിയായി നിലനിർത്തുന്ന പൊളിറ്റിക്കൽ മതമാണിത്. യേശുവിന്റെ ദൈവത്വവും കാൽവരി ക്രൂഷിലെ യാഗാബലിയിലൂടെ നേടിത്തന്ന ആത്മാവിന്റെ രക്ഷയും നിഷേധിച്ചു അസമാധാനവും കൊല്ലും കൊലയും അടിമത്വവും, ആരാജകത്വവും നിലനിർത്താനുള്ള അവന്റെ സംവിധാനം.
പക്ഷേ,മാർത്തോമ്മാ പള്ളിയിൽ അവർ iso എന്ന് പ്രയർ ഇൽ പറയുന്നുണ്ട്. അത് എന്താണെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ചില ഇടങ്ങളിൽ യേശു എന്നും, വേറെ ചിലയിടത്ത് ഇസോ എന്നും.
സുഹൃത്തേ @@rekhaj5757 അത് ഈസാ എന്നല്ല, ഈശോ എന്നാണ്.... അറാമിക് എന്ന സുറിയാനിയിൽ ഈശോ എന്നാണ് പറയുന്നത്... നമുക്ക് വ്യക്തമായി മനസിലാകും ബൈബിളും , ഖുർആനും വായിച്ചാൽ... ബൈബിൾ അനുസരിച്ച് , യഹൂദ ഗോത്രത്തിൽ പെട്ട അന്നയുടേയും, യവോക്കീമീൻറയും മകളായ മേരി എന്ന മറിയത്തിൻറ മകനായി പിറന്നവനാണ് ഈശോ എന്ന യേശു. യേശു എന്ന വാക്കിന്റെ അർത്ഥം രക്ഷകൻ അഥവ യഹോവ രക്ഷിക്കും എന്നാണ്... കൂടാതെ മറിയത്തിന് സഹോദരനില്ല... മറിയം മരിക്കുന്നത് എഫസോസിൽ വച്ചു 64 ആം വയസിലാണ്... എന്നാൽ ഖുറാൻ അനുസരിച്ച്, അറബിയായ ഇമ്രാൻറ മകളായ മിർയാമിൻറ മകനാണ് ഈസാ... ഈസാ എന്നാൽ കാട്ടുകഴുതയുടെ മൂത്രം എന്നാണ് അർത്ഥം... കൂടാതെ , ആരോണും, മോശയും മിർയാമിൻറ സഹാദരങ്ങളാണ്... അതായത് യേശു ക്രിസ്തുവിന് 1700 വർഷം മുൻപ്. ഈജിപ്തിൽ ജീവിച്ചിരുന്നവരാണ് മുസയും ആരോണും... ഇപ്പോൾ വിഡ്ഢിത്തം മനസിലായില്ലേ...
ഈസോ എന്ന് ആരും പറയാറില്ല. ഈശോ എന്നാണ് പറയുന്നത്, ഈശോ എന്നത് സുറിയാനി ഭാഷയിൽ പറയുന്നതാണ്, കേരളത്തിൽ സുറിയാനി ക്രിസ്ത്യാനികൾ ആണ് അങ്ങനെ പറയുന്നത്, യേശു എന്നത് മലയാളം ആണ്, ജീസസ് എന്നത് ഇംഗ്ലീഷ് ആണ്, യാസൂ എന്നത് അറബി ആണ്, യാഹ്‌ഷുവ എന്നത് ഹീബ്രു ആണ്. ഇസോസ് എന്നത് ഗ്രീക്ക് ആണ്.@@rekhaj5757
@@rekhaj5757മലയാളികളായ കത്തോലിക്കർ ആണ് പ്രധാനമായും ഈശോ എന്ന് വിളിക്കുന്നത്. യേശു എന്നും പറയാറുണ്ട്. അതിൻ്റെ പ്രധാന കാരണം സുറിയാനിയിൽ ഈശോ എന്നാണ് പറയുക. ഒന്നാം നൂറ്റാണ്ടിൽ തന്നെ സുറിയാനി ക്രൈസ്തവർ കേരളത്തിൽ ഉണ്ടായിരുന്നു. അന്നുമുതൽ ഈശോ എന്ന പദം ഉപയോഗിച്ചിരുന്നു. അത് ശരിക്കും ഒരു ഭാഷയിൽ നിന്നും മറ്റൊന്നിലേക്ക് വരുമ്പോൾ പേരുകൾക്ക് വരുന്ന സ്വാഭാവിക മാറ്റമാണ്. ഉദാ: ഹിന്ദിയിൽ കൃഷ് ണ് , മലയാളത്തിൽ കൃഷ്ണൻ,ബംഗാളിയിൽ കിഷൻ, ഇംഗ്ലീഷിൽ കൃഷ്ണ .
ഒരാള് തന്നെ ആക്കാൻ ആയിരുന്നു അള്ളാഹുവിന്റെ ഉദ്ദേശം പക്ഷെ എന്ത് ചെയ്യാം അങ്ങേർക്ക് യേ shu വിന്റെ അപ്പനേയോ അമ്മയെയോ ജീവിച്ചിരുന്ന കാലമോ എന്തിന് സ്വഭാവം പോലും അറിയാതെ പോയി.. 🤣🤣🤣
നരേന്ദ്ര മോഡി ഇന്ത്യയിലെ ഒരു സാധാരണ കർഷകൻ ആയിരുന്നു എന്ന് അല്ലാതെ പ്രധാനമന്ത്രി ഒന്നും അല്ല ലോകം തെറ്റുധരിക്കപെട്ടത് ആണ് എന്ന് അറനൂറ് വർഷത്തിന് ശേഷം പറഞ്ഞാൽ ആ കാലഘട്ടത്തിൽ അദ്ദേഹത്തോട് ഒപ്പം ജീവിച്ചവർ നമ്മൾ എഴുതി വച്ചത് വിശവസിക്കുമോ അതോ അറനൂറ് വർഷം കഴിഞ്ഞ് ഏതോ തലയ്ക്ക് ഓളം ഉളളവർ പറഞ്ഞത് വിശ്വസിക്കുമോ 😅
അത് ബൈബിളിലെ യേശു ആകില്ലല്ലോ.. ബൈബിളിൽ അഹരോന്റെ മക്കൾക്കൊ അവരുടെ സഹോദരി മരിയമിന്റെ മക്കൾക്കോ പ്രാധാന്യം ഒന്നുമില്ല.. പേര് പോലും പറയുന്നില്ല എന്നാണ് എന്റെ അറിവ്
5:6...yesu evide jaanikkum ennui pazhya niyamathil /yehudarude kayyil ulla thorayil undu.avide Emmanuel ennu വിളിക്കപ്പെടുന്ന യേശു ക്രിസ്തു bethlehemil ജനിക്കും എന്ന് എന്ന് ആണ്.ഇത് പ്രവചനം ആണ്.അത് അതുപോലെ നടന്നു.അപ്പോ nadannila എന്ന് ഇവന്മാർ 600 varshnagalkh ശേഷം പറഞ്ഞൾ...ഇൗ മതത്തിൽ ഉള്ളവരെ ലോക പോട്ടൻമർ എന്ന് ഞങൾ vilikkanddde!!😅
ദൈവം വീണ്ടും അരുളിച്ചെയ്‌തു: നമുക്കു(പിതാവും പുത്രനും പരിശുദ്ധത്മവും ആയ ത്രീയേക ദൈവം) നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്‌ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ. ഉല്‍പത്തി 1 : 26
ദൈവം സർവശക്തൻ ആണ്, എന്ന ബോധം / വിശ്വാസം, ഉള്ളവന് മനസ്സിലാകും യേശുവിന്റെ മനുഷ്യാവതാരവും കുരിശുമരണവും പുണരുധാനവും സത്യമായും സാധ്യമാകും എന്നത്. അല്ലാതെ മനുഷ്യ ബുദ്ധികൊണ്ട് ചിന്തിച്ചാൽ പലപ്പോഴും മനസ്സിലായെന്ന് വരില്ല.
WHO HAVE BLESSING OF HOLY SPIRIT , ONLY HE KNOWS , ONLY HE ABLE TO SAY , JESUS CHRIST IS ONLY ONE ALMIGHTY LORD , ALMIGHTY GOD, FOR WHOLE MANKIND AND WHOLE WORLD, ENTIRE UNIVERSE. I AM ALPHA AND OMEGA, I AM LIGHT OF THE WORLD, - ALMIGHTY LORD DECLARING. WHO CREATED ADAM AND HAWA IS YAHOVA . YAHOVA = JESUS CHRIST YAHOVA TAKEN BIRTH THROUGH ST. MARY, THAT IS JESUS CHRIST.
ഇസാനബി ലൗവകിക് സുഖം തരുന്നു. 72 ഹുറി, 4 നിഖാഹു, യേശു രക്ഷയുടെ സുവിശേഷം പറഞ്ഞു. പരിശുദ്ധൽമാവിനെ പ്രാപിക്കാൻ.. ഈ ലോകത്തോ പര ലോകത്തോ ലൗഗിക സുഖം കിട്ടില്ല.. 😊ഒരുവൾ വിവാഹം കഴിച്ചു അവളുടെ ഭർത്താവ് മരിച്ചു പിന്നെയും വിവാഹം കഴിച്ചു അവനും മരിച്ചു.. അപ്പോൾ സ്വർഗത്തിൽ അവൾ ആരുടെ ഭാര്യ ആരുന്നു.. ബൈബിൾ വായിച്ചാൽ കിട്ടും 😂ഹുറി കിട്ടില്ല. 😊
Kurisil marichathinum maranasamayathe matagalkum charithraparamaya thelivukal unde..Quran oral ezhuthiya book .. ennal bible gospel 4 peru 4 sthalathuninnu ezhuthiyathanu.. Athil oral Jews allarunnu.. ithu koodathe st Paul , Peter and so many others ezhuthiya books bibile undu. Ithu Kooduthe bible nu purathe books unde .. charithra pradanamulla books .. Ithellam potte ; Yesu paranja oru bhagamunde; kalla pravachakanmar prathyashapedum.. avar nigale vazhi thetikum ; kristu ivide Avide. Ennoke parayum ennu.. Athanu e Quran il ullathe .. abhuthapedan onnumilla..
ഖുറാനിൽ ഈസാ പറയുന്നു ഞാൻ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുനേൽപ്പിക്കപെടുമ്പോഴും സമാധാനം എന്നോടുകൂടെ ഉണ്ടായിരിക്കും എന്ന് സാക്ഷ്യം പറയുന്നു. ഈസയിൽ പാപം ഇല്ല എന്നും ഖുർആനിൽ അസഗ്നിതമായി പറഞ്ഞിരിക്കുന്നു.
ഈ വേട്ടവളിയന്റെ നബിദിനം ആയി ആഘോഷിക്കേണ്ട അവസ്ഥ..... ക്രിസ്ത്യനികളും jews ഉം വഴി പിഴച്ചവർ ആണന്നു മൈക്കിൽ കൂടി പറയുന്ന മതേതര മുഹമ്മദ് ന്റെ ദിനം കരിദിനം ആണ്
സർവ്വശക്തനും സർവ്വാധിപതിയും അത്യുന്നതനായ ദൈവം തന്നെ പൂർണ്ണമനുഷ്യനായി ഭൂമിയിൽ ദൈവപുത്രനായി ജനിച്ച് (യേശുക്രിസ്തു ) ( മനുഷ്യരുടെ പാപപരിഹാരത്തിന് വേണ്ടി സ്വയം ബലിയായി ക്രൂശിക്കപ്പെട്ടു ഉത്ഥാനംചെയ്തു ഇപ്പോഴും ദൈവത്തിൻ്റെ വലത്തുഭാഗത്ത് ജീവനുള്ളവനായി യേശുക്രിസ്തു ജീ വിക്കുന്നു. ബൈബിളിൽ പഴയ നിയമത്തിൽ അബ്രാഹത്തിന് തൻ്റെ ദാസിയായ ഈജിപ്തി കാരിയായ കാ ഹാറിൽ ഇസ് മേയൽ ജനിച്ചു എന്ന് പറയുന്നുണ്ട്. ദൈവം തിരഞ്ഞെടുത്ത ജനത അല്ല.
ഹാഗറിൻറ പുത്രൻറെ പേര് " ദൈവം കേട്ടു എന്നർത്ഥമുള്ള ഇസ്മായേൽ എങ്ങനെയാണ് ഇസ്മായീൽ ആകുന്നത്. " ഈൽ എന്നാൽ ഈവിളിൻറ അറേബ്യയിൽ ഭാഷാന്തരമാണ്... അതായത് ജിന്നിൻറ / സാത്താന്റെ - സന്തതി എന്നാണു അർത്ഥം... ദൈവം തിരഞ്ഞെടുത്തവൻറ മകനൊരിക്കലും അങ്ങനെ പേര് വരില്ല... അപ്പോൾ ഇസ്മായീൽ ആര്..? അറബിയായ ആസറിൻറ മകനായ ഇബ്രാഹീമിൻറ മകനാണ് ഇസ്മായീൽ... കൂടാതെ ഹാഗറിൽ നിന്നും ഇസ്മായേൽ പിറന്നപ്പോൾ അബ്രാഹമിൻറ പേര് അബ്രാഹം എന്നായിരുന്നു. അതായത് ഇസ്ഹാഖ് അബ്രാഹമിൻറ മകനാണ്... എന്നാൽ ഇസ്മായേൽ അബ്രമിൻറ മകനാണ്...
മുസ്ലീമുകൾ ബൈബിളിലെ അവസാന പുസ്തകമായ "വെളിപാട്" (Book of Revelation) പുസ്തകം വായിക്കണം...!!! വെളിപാട് പുസ്തകം, മുഹമ്മദ് ജനിക്കുന്നതിന് 600 വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ടതാണ്...!!! വെളിപാട് പുസ്തകത്തിൻ്റെ 17, 18, 19 അദ്ധ്യായങ്ങൾ വായിച്ചാൽ മുഹമ്മദ് ആരാണെന്ന് മനസ്സിലാകും...!!! അബ്രാഹത്തിൻ്റെയും, ഇസഹാക്കിൻ്റെയും, യാക്കോബിൻ്റെയും, മോശയുടേയും ദൈവമായ "യഹോവ" യെ ആരാധിക്കാൻ മുസ്ലീമുകൾ മുമ്പോട്ടുവരണം...!!!
യേശു സര്‍വ്വശക്തന്‍ അല്ല / യേശു ദൈവപുത്രന്‍ആണ്. സര്‍വ്വശക്തന്‍ ആയ യഹോവ മനുഷ്യനെ രക്ഷിക്കാന്‍ അയച്ച രക്ഷികന്‍ ആണ് യേശു. ത്രീ ഏക ദൈവം കെട്ടി ചമച്ച വിശ്വാസം ആണ്. ഇത് തെറ്റ് ആണ്. യഹൂദാ വിശ്വാസം ഏക ദൈവം മാത്രം. മിശിഹ അവർ കാത്തിരുന്നു. ആ മിശിഹ ആണ് യേശു. ദൈവം ഒരുവന്‍- യഹോവ ദൈവ പുത്രന്‍- യേശു വിശുദ്ധിയില്‍ വിശുദ്ധി ആയ സര്‍വ്വ ശക്തനായ ദൈവത്തെ സമീപിക്കുവാന്‍ നിത്യ ജീവൻ യേശു മുഖാന്തരം മാത്രം. അതാണ് സത്യത്തിലേക്കും നിത്യ ജീവൻ ലഭിക്കുവാന്‍ ഉള്ള ഏക വഴി യേശു ക്രിസ്തു. ഇത് തിരിച്ചു അറിയുക. യേശുവിലൂടെ മാത്രം
@@sabumanayil1078 ബൈബിളില്‍ യേശു സര്‍വ്വ ശക്തന്‍ എന്ന് യേശു പറഞ്ഞിട്ടില്ല. യേശു ദൈവ പുത്രന്‍, പ്രവാചകൻ, അപ്പൊസ്തോലന്‍, മഹാ പുരോഹിതന്‍ എന്ന് പറയുന്നു. പ്രവാചകൻ- Lk-Acts-ലെ മറ്റേതൊരു ഗ്രന്ഥത്തേക്കാളും കൂടുതൽ വ്യക്തമായി പ്രവൃത്തികൾ 3:22-ലെ മോശയെ പോലെ പ്രവാചകനാണെന്ന് ലൂക്കോസ് തിരിച്ചറിയുന്നു. ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു. ( അപ്പൊ. പ്രവൃത്തികൾ 3 : 21 ) ആവര്‍ത്തനം 18:18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. ( ആവർത്തനപുസ്തകം 18 : 18 ) അപ്പൊസ്തോലന്‍ - അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ. ( എബ്രായർ 3 : 1 ) പ്രവാചകൻ - അര്‍ത്ഥം യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല. ( ആമോസ് 3 : 7 ) പുരോഹിതന്‍- മദ്ധ്യസ്ഥൻ ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: ( 1 തിമോഥെയോസ് 2 : 5 ) ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. ( ഗലാത്യർ 3 : 20 ) വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കർത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ടു. ( എബ്രായർ 8 : 2 ) ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ( എബ്രായർ 9 : 11 ) യേശു ദൈവ പുത്രന്‍ എന്ന് വിശ്വസിക്കാത്തവന്‍ ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു. ( 1 യോഹന്നാൻ 5 : 10 ) യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. ( 1 യോഹന്നാൻ 2 : 22 ) ക്രിസ്തു എന്നാല്‍ അഭിശിക്തന്‍ എന്ന് ആണ്. ത്രീത്വ ദൈവം തെറ്റായ മനുഷ്യന്‍ സങ്കല്‍പ ദൈവം. ദൈവം ഒരുവന്‍ എന്ന് യേശു പഠിപ്പിച്ചു mark 12:29
Vere onnum venda, quaran said only god can forgive sins.. But in bible Jesus forgive sins many times... If he is a prophet of allah, how can he do against allah?? 😅😂😂, chilar ini parayumn quaran ill parayunatha seri enn... Bible vann kazhinjj 500 years kazhinjj ann quaran undayath.... Book of john ezhuthapettath ad 100 ill ann😅..... Ee John eshoyodd kude 3 years onnich kazhinath ann😂😂😂😂😂
ഇനി യെങ്ങനെ പുഷ് കണം ആരെകൊണ്ട് പുസ്പിക്കണം എന്നും പറഞ്ഞിട്ടുണ്ട് അതും ഇ പറയുന്ന മതം തന്നെ സംശയം വേണ്ടാ നിനക്കൊക്കെ വെക്ത മായി പറഞ്ഞു തരണം എല്ലകിൽ കൊതം മാറും
വിമർശനം കൂടുമ്പോൾ ആണ് ഇസ്ലാം വളരുന്നത് അല്ലെങ്കിൽ ആരും ശ്രതിക്കില്ല ഉദാഹരണം അമേരിക്കയും യൂറോപ്പും കൂടുതൽ ആളുകൾ ഇസ്ലാം സ്വീകരിക്കുന്നു പ്രേത്യേകിച്ചു സ്ത്രീകൾ...
@@cheriangeevarghese1011 ഇസ്ലാമിന്റെ ആധാർഷത്തിൽ ഒരു അംശം നിങ്ങൾക്കു കാണിക്കുവാൻ കഴിയുമോ സാതിക്കില്ല കാരണം ഇന്ന് ആർക്കും പാൽപ്പൊടി ആവശ്യം ഇല്ല അഥവാ കൊടുത്താലും സങ്കികൾ കേറി നരങ്ങും അതുകൊണ്ട് ഇന്ത്യയിൽ എന്നല്ല ലോകത്തു ഒരിടത്തും കുരുശു കൃഷി നടത്താൻ കഴിയാത്തതിന്റെ വേദന മുസ്ലിം സമൂഹത്തിന്റെ മേൽ അസൂയ കാണിച്ചു വല്ല കാര്യം
ഇപ്പോൾ കൂടുതൽ ക്രിസ്ത്യൻ സഹോദരങ്ങൾ ഇസ്ലാമിലേക്ക് കടന്നു വരുന്നുണ്ട് ഒരു സന്ദോഷ കരമായ വാർത്തയാണ് എന്നാലും ഹിന്ദു ക്രിസ്ത്യൻ മുസ്ലിം എല്ലാവരും അദാമിന്റ് മക്കൾ ആണ് അതുകൊണ്ട് യഥാർത്ഥ സൃസ്റ്റാവിനു അനുസരിച്ചു ജീവിക്കുക
യേശുവിനേ കൂടുതൽ മഹത്വപ്പെടുത്തിയട്ടുള്ളത് ഖുറനിൽ തന്നേയാണ് , യേശുവിൻ്റെകുടേ നടന്ന വിവരദോഷികളുടേ വാക്കുക്കൾ കേട്ട് യേശുവിനേ ദൈവത്തിൻ്റെ സ്ഥാനം കൊടുക്കേണ്ട ഗതികേട് മുഹമ്മദിന് ഇല്ലാ
യേശുവിൽ ദൈവത്തെ കാണാം 😊 മുഹമ്മദിൽ കാണുന്നത് ലൂസിഫറിന്റെ പ്രവ്യത്തിയെ പിന്നെ മുഹമ്മദ് ഖുറാനിൽ പകർത്തിയ പല നല്ല കാര്യങളും തോറയിൽ നിന്നും ബൈബിളിൽ നിന്നും പകർത്തിയതല്ലെ ഈ പറയുന്ന ഇസാനബിയെന്ന് പറയുന്നത് ബോധപൂർവ്വം കള്ളമാണ് അബ്രാഹാമിന് ദാസിയിൽ (ഹാഗർ ) ഉണ്ടായ മക്കൾ ആണ് അറബികൾ എന്ന് പൊതുവെ വിവക്ഷിക്കുന്നുണ്ട് ഈ ഹാഗർ മരുഭൂമിയിൽ അകപ്പെടുകയും ദൈവത്തോട് നിലവിളിച്ചപ്പോൾ ഒരു ഉറവ ഉണ്ടാക്കി കൊടുത്തു എന്നും പറഞ്ഞുകേൾക്കുന്നു എന്തായാലും ഹാഗറിന് ഈസാ എന്ന മകൻ ഉണ്ടായില്ല
ദൈവത്തിൻ്റെ സ്വഭാവം യേശുവിൽ കാണാം എന്നാൽ പിശാശിൻ്റെ സ്വഭാവം മുഹമ്മദിൽ കാണാം
Hahaaha😂😂
@@jbje5099 ഖുർആൻ is satanic verses
100 % true 🎉
യേശുവിൻ്റെ തനി കൊണം കാണണ മെങ്കിൽ യേശു യഹോവ യായ സമയത്ത് ചെയ്യ്ത ചെയ്യ്തികൾ പഴയ നിയമത്തിൽ നോക്കിയാൽ കാണാം😂😂😂
Sathyam ❤….. Jesus ❤️
രക്ഷ യേശുവിൽ മാത്രം.
@@thomaskm4643 🤣😜🤭
❤
മഹാനായ യേശുക്രിസ്തു(അ) ഈസ്രായേല്യർക്ക് മാത്രമായി അയക്കപ്പെട്ട പ്രവാചകശ്രേഷ്ഠരാണ്. പൗലോസ് അതെല്ലാം മാറ്റിമറിച്ചു റോമാ സംസ്കാരം ഉൾക്കൊണ്ടു
"അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്‌ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നത്."
(മത്തായി 15 : 24)
ഈസ്രായേല്യർക്ക് മാത്രമായി അയക്കപ്പെട്ട മഹാനായ യേശുക്രിസ്തു (അ) അദ്ദേഹത്തിന്റെ ശിഷ്യമാരോടും പറയുന്നതും ഈസ്രായേല്യരുടെ ഇടയിൽ മാത്രം പ്രബോധനം ചെയ്യുകയെന്നതാണ്.
"ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്."
(മത്തായി 10 : 5)
ആമേൻ.
@@thomaskm4643
.
യേശു മാത്രമാണ് ദൈവം, യൂണിവേഴ്സൽ ഹീറോ, ഒരു തെറ്റുപോലും ചെയ്യാത്ത പറയാത്ത ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച ദൈവം 💜💜💜💜
സഹോദരാ, ദൈവത്തിൻറെ പുത്രൻ ...യേശു
പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ഇത് ദൈവത്തിൻ്റെ മൂന്ന് ഘടകങ്ങൾ ഇവ മൂന്നും കൂടി ഒരൊറ്റ ആൾ ത്രിയേക ദൈവം ബൈബിൾ പഠിക്കൂ വിശുദ്ധ യോഹന്നാൻൻ്റെ സുവിശേഷം അദ്ധ്യായം 14 വായിക്കുക അപ്പോൾ നിങ്ങൾക്കു മനസ്സിലാകും ഇവിടെ യേശു തന്നെ വ്യക്തമായി ഇതിനെ കുറിച്ച് പറയുന്നുണ്ട്
@@innerMan-q7f യേശു ദൈവമല്ല മഹാ ദൈവം, വചനം തരാം
@@innerMan-q7f Titus 2:12-13
[12]നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും
Teaching us that, denying ungodliness and worldly lusts, we should live soberly, righteously, and godly, in this present world;
[13]കാത്തുകൊണ്ടു ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു.
Looking for that blessed hope, and the glorious appearing of the great God and our Saviour Jesus Christ;
@@innerMan-q7f John 14:9
[9]യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
Jesus saith unto him, Have I been so long time with you, and yet hast thou not known me, Philip? he that hath seen me hath seen the Father; and how sayest thou then, Shew us the Father?
രക്ഷ യേശുവില്‍ മാത്രം.. യേശു എകരക്ഷകന്‍..❤
Jesus the only god❤
ഒരുപാട് വൈകി എഗിലും ഇന്റർനെറ്റിന്റെ വരവ് കാരണം ലോകം മുഴുവൻ ഉള്ള ജനങ്ങൾ സത്യം മനസിലാക്കി.ഇനി നുണ പ്രചരിപ്പിക്കുന്നവൻ ലോകത്തിനു മുന്നിൽ അഭമാനിതനാകും
Theerchayayum.........satyagal ellavarkum ipo manasilayi.....inside the islam manasilaya alkar leave the islam...........Very soon we can hear a good news❤
അതുകൊണ്ട് ആളുകൾ ഇപ്പോൾ ഓരോ മിനിറ്റിലും പിസാലം ഉപേക്ഷിച്ചു പോകുന്നു 😂 പഴയ പോലെ ഭീഷണി ഒന്നും ഇനി നടക്കില്ല 😂@@ajalbiju4687
@@ajalbiju4687correct...എല്ലാരും ബൈബിൾ ഖുറാന്‍ എല്ലാം വായിക്കുക. പുരോഹിതന്‍ മാര്‍ പഠിപ്പിക്കുന്നതും തെറ്റ് എന്ന് മനസ്സിലാകും. സര്‍വ്വ കള്ളത്തരം പുറത്ത് വരും.
ഇന്റർനെറ്റ് വന്നാൽ പിതാവില്ലാതെ യേശുക്രിസ്തു ജനിച്ചു എന്ന് തെളിയിക്കാൻ കഴിയുമോ?
ഇന്റർനെറ്റ് വന്നാൽ 3 ദൈവങ്ങൾ ചേർന്നാൽ ഒരു ദൈവം ആകുമോ? അല്ലെങ്കിൽ ഒരു ദൈവം 3 ആളുകൾ ആവുമോ?
ഇൻറ്റർനെറ്റ് വന്നാൽ പഴയ നിയമത്തിലെ കൂത്താട്ടങ്ങളും തെമ്മാടിത്തരങ്ങളും അരാജകത്വങ്ങളും മൂടിവെക്കപ്പെടുമോ?
എന്തുവാടെ ഈ പറയുന്നത്..... ജാഗ്രതൈ.....
@@rinshisworld3182 പക്ഷെ ചന്ദ്രദേവനായ അള്ളാഹു ആവില്ലല്ലോ 😢
Jesus love you ❤❤❤Jesus I trust in you ❤ ഈശോ ഏക രക്ഷകൻ.🎉🎉🎉
കോപ്പിയടിച്ചപ്പോൾ കുറച്ചൊക്കെ മാറ്റിപ്പിടിച്ചു. നല്ല സഹായകൻ മുഹമ്മദ്. 🤣🤣🤣🤣.
മാറ്റി പിടിച്ചതല്ല അറിവില്ലാത്തതാണ്
യേശുവിന്റെ സഭയെ തകർക്കാൻ സാത്താൻ ഭരണകൂടങ്ങളെയും രാജകന്മാരെയും ഏകാധിപതികളെയും ഉപയോഗിച്ചു, അഹിംസയിലൂടെ, അഹിംസയിലൂടെ സഹനത്തിലൂടെ, രക്ത സാക്ഷിത്വം വിശ്വാസത്തെ പ്രതി ഏറ്റു വാങ്ങി സഭ അതിജീവിച്ചു. വിവിധ വിശ്വാസങ്ങൾ ഉള്ള മതങ്ങൾ സഭയെ തകർക്കാൻ നോക്കി, അതും പരാജയപ്പെട്ടു, അപ്പോൾ സാത്താൻ മതവും രാഷ്ട്രീയവും ചേർത്ത് അതിനു നേതൃത്വം കൊടുത്തു ഈ ഭൂമിയിൽ സ്ഥായിയായി നിലനിർത്തുന്ന പൊളിറ്റിക്കൽ മതമാണിത്. യേശുവിന്റെ ദൈവത്വവും കാൽവരി ക്രൂഷിലെ യാഗാബലിയിലൂടെ നേടിത്തന്ന ആത്മാവിന്റെ രക്ഷയും നിഷേധിച്ചു അസമാധാനവും കൊല്ലും കൊലയും അടിമത്വവും, ആരാജകത്വവും നിലനിർത്താനുള്ള അവന്റെ സംവിധാനം.
അൺപഠ് , എഴുത്തും വായനയും ഇല്ലാത്ത ഒരു മനുഷ്യൻ ' ഇപ്പോൾ വിദ്യാഭ്യാസമുള്ള കോയമാർ കമൻ്റു ഇടുന്നത് കണ്ടാൽ ഇവനൊന്നും ബുദ്ധിയില്ലേ എന്നു തോന്നും '
യഹൂദൻ്റെ ഇൻ്റർ നെറ്റ്..😂 ചെയ്യ്ത അപകടം .. മനസ്സിൽ ആകാഞ്ഞ അള്ള.. കല്ല് ആണ് എന്ന് സത്യം..
Enna ninte internet angu vidu🤩🤩🤩🥱🥱🥱🥱.
@@joelbjose2335 ഈ പേരെ തന്നെ കള്ളത്തരം ആണ്.. ..
കൊറേ നാളായി കേൾക്കുന്നത് യേശുവിനെയും ഇസാ നബിയെയും കുറിച്ച് ഇപ്പോൾ ഉത്തരം ആയി അല്ല പിന്നെ 🥰🥰🥰🥰
ബൈബിൾ ആണെല്ലോ
ആദ്യം എഴുതപ്പെട്ട ത്.
കോപ്പിയടി എന്ന വക്ര
ബുദ്ധി ഇല്ലാതിരുന്നു
എങ്കിൽ ലോകം എത്രയോ
സമാധാനമായിട്ടു പോകു
മായിരുന്നു.
ഇസ്സ = ഒട്ടകമൂത്രം 😮,
യേശു = ദൈവത്തിന്റെ മകൻ .. (yah = ദൈവം shua = കാണപെടുന്ന )
പക്ഷേ,മാർത്തോമ്മാ പള്ളിയിൽ അവർ iso എന്ന് പ്രയർ ഇൽ പറയുന്നുണ്ട്. അത് എന്താണെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ചില ഇടങ്ങളിൽ യേശു എന്നും, വേറെ ചിലയിടത്ത് ഇസോ എന്നും.
സുഹൃത്തേ @@rekhaj5757 അത് ഈസാ എന്നല്ല, ഈശോ എന്നാണ്....
അറാമിക് എന്ന സുറിയാനിയിൽ ഈശോ എന്നാണ് പറയുന്നത്...
നമുക്ക് വ്യക്തമായി മനസിലാകും ബൈബിളും , ഖുർആനും വായിച്ചാൽ...
ബൈബിൾ അനുസരിച്ച് , യഹൂദ ഗോത്രത്തിൽ പെട്ട അന്നയുടേയും, യവോക്കീമീൻറയും മകളായ മേരി എന്ന മറിയത്തിൻറ മകനായി പിറന്നവനാണ് ഈശോ എന്ന യേശു.
യേശു എന്ന വാക്കിന്റെ അർത്ഥം രക്ഷകൻ അഥവ യഹോവ രക്ഷിക്കും എന്നാണ്...
കൂടാതെ മറിയത്തിന് സഹോദരനില്ല... മറിയം മരിക്കുന്നത് എഫസോസിൽ വച്ചു 64 ആം വയസിലാണ്...
എന്നാൽ ഖുറാൻ അനുസരിച്ച്, അറബിയായ ഇമ്രാൻറ മകളായ മിർയാമിൻറ മകനാണ് ഈസാ...
ഈസാ എന്നാൽ കാട്ടുകഴുതയുടെ മൂത്രം എന്നാണ് അർത്ഥം...
കൂടാതെ , ആരോണും, മോശയും മിർയാമിൻറ സഹാദരങ്ങളാണ്...
അതായത് യേശു ക്രിസ്തുവിന് 1700 വർഷം മുൻപ്. ഈജിപ്തിൽ ജീവിച്ചിരുന്നവരാണ് മുസയും ആരോണും...
ഇപ്പോൾ വിഡ്ഢിത്തം മനസിലായില്ലേ...
ഈസോ എന്ന് ആരും പറയാറില്ല. ഈശോ എന്നാണ് പറയുന്നത്, ഈശോ എന്നത് സുറിയാനി ഭാഷയിൽ പറയുന്നതാണ്, കേരളത്തിൽ സുറിയാനി ക്രിസ്ത്യാനികൾ ആണ് അങ്ങനെ പറയുന്നത്, യേശു എന്നത് മലയാളം ആണ്, ജീസസ് എന്നത് ഇംഗ്ലീഷ് ആണ്, യാസൂ എന്നത് അറബി ആണ്, യാഹ്‌ഷുവ എന്നത് ഹീബ്രു ആണ്. ഇസോസ് എന്നത് ഗ്രീക്ക് ആണ്.@@rekhaj5757
താങ്കൾ പറഞ്ഞത് തെറ്റാണ്.
ഈസാ - കാട്ടു കഴുതയുടെ മൂത്രം.
യേശു ( യാഹ്ഷുവ - യേശുവിന്റെ യഥാർത്ഥ പേര് ) അർത്ഥം...യഹോവ പാപമോചനം.
യാഹ് - യഹോവ
ഷുവ - പാപമോചനം
@@rekhaj5757മലയാളികളായ കത്തോലിക്കർ ആണ് പ്രധാനമായും ഈശോ എന്ന് വിളിക്കുന്നത്. യേശു എന്നും പറയാറുണ്ട്. അതിൻ്റെ പ്രധാന കാരണം സുറിയാനിയിൽ ഈശോ എന്നാണ് പറയുക. ഒന്നാം നൂറ്റാണ്ടിൽ തന്നെ സുറിയാനി ക്രൈസ്തവർ കേരളത്തിൽ ഉണ്ടായിരുന്നു. അന്നുമുതൽ ഈശോ എന്ന പദം ഉപയോഗിച്ചിരുന്നു. അത് ശരിക്കും ഒരു ഭാഷയിൽ നിന്നും മറ്റൊന്നിലേക്ക് വരുമ്പോൾ പേരുകൾക്ക് വരുന്ന സ്വാഭാവിക മാറ്റമാണ്. ഉദാ: ഹിന്ദിയിൽ കൃഷ് ണ് , മലയാളത്തിൽ കൃഷ്ണൻ,ബംഗാളിയിൽ കിഷൻ, ഇംഗ്ലീഷിൽ കൃഷ്ണ .
അറബിക്ക് യേശുവിനെ അറിയില്ല. അവരുട ഈസ ആരോ ആണ് യേശുവല്ല
പേജർ എന്നൊന്നും പറഞ്ഞേക്കല്ലേ പൊന്നെ കോയാക്കാന്റെ മുട്ടമണി പോലും കിടുകിട വിറക്കും 😂💚
Pager bombing nu sesham name maatti -
Old name - hisbulla
New name - his balls illa
😂
Excellent comparitive study. This video should be widely circulated.
സ്നേഹ സംവാദം നിർത്തിയല്ല ടീച്ചറെ നിർത്തിച്ചു.
അടി വരുന്നതേ ഉള്ളൂ 👍👍👍👍💪💪💪💪💪
Jamitha Teacher proud of you God bless you
ഹറാംപിറപ്പ് മാത്രം കാണിച്ച് ജീവിച്ചവൻ കാമഭ്രാന്തൻ അറബി കൊള്ളക്കാരൻ മുഹമ്മദ്👍
ഒരാള് തന്നെ ആക്കാൻ ആയിരുന്നു അള്ളാഹുവിന്റെ ഉദ്ദേശം പക്ഷെ എന്ത് ചെയ്യാം അങ്ങേർക്ക് യേ shu വിന്റെ അപ്പനേയോ അമ്മയെയോ ജീവിച്ചിരുന്ന കാലമോ എന്തിന് സ്വഭാവം പോലും അറിയാതെ പോയി.. 🤣🤣🤣
Good presentation.
God bless you 😊.
ഖുറാനിലെ ഈസായും ദൈവം ആയ യേശൂവും ഒന്നല്ല രഞ്ഫും രണ്ടാണ്
Hi teacher. Teach one each one . Jesus is love and great teacher .
പഠിച്ചിട്ടു ബിമര്ശിക്കു ശുർത്തേ....
അവര് ശരിക്കും പഠിച്ചു 😂😂😂
സോളമൻ നേ പിടിച്ചു സുലൈമാൻ ആകി,അബ്രഹാമി നേ ഇബ്രാഹീം അക്കി, മോശയെ മൂസായക്കി,ദാവീദ് നേ ദാവൂദ് ആകി,യേശുവേ ഇസ നബി ആകി, പഴയ 10 class കോപ്പിയടി ഓർമ്മവന്നു
We have to Thank you for our Musilim bros they lead lot of bros study their book and there by redeeming from Islam .
മമ്മദ് ചരിത്രം മുഴുവൻ തിരിചെഴുതി
One and only JESUS❤
ക്രിസ്തുവർഷം 2024ആയി പിന്നെയും 600 വർഷം കഴിഞ്ഞാണ് ഇസ്ലാം മതം ലോകത്തു ഉണ്ടാകുന്നത് തന്നെ
നരേന്ദ്ര മോഡി ഇന്ത്യയിലെ ഒരു സാധാരണ കർഷകൻ ആയിരുന്നു എന്ന് അല്ലാതെ പ്രധാനമന്ത്രി ഒന്നും അല്ല ലോകം തെറ്റുധരിക്കപെട്ടത് ആണ് എന്ന് അറനൂറ് വർഷത്തിന് ശേഷം പറഞ്ഞാൽ ആ കാലഘട്ടത്തിൽ അദ്ദേഹത്തോട് ഒപ്പം ജീവിച്ചവർ നമ്മൾ എഴുതി വച്ചത് വിശവസിക്കുമോ അതോ അറനൂറ് വർഷം കഴിഞ്ഞ് ഏതോ തലയ്ക്ക് ഓളം ഉളളവർ പറഞ്ഞത് വിശ്വസിക്കുമോ 😅
അതിനു ഇസ്ലാം ഇസ്സ എന്നാ കക്ഷി അല്ലാഹുന്റെ മോൻ അനു ഖുർആൻ പ്രകാരം 😂 athu പക്ഷെ അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല
@@Aone333 👍👍
👍👍👍💯💯
Correct
Thank you Teacher❤
Best മഹോന്നതൻ.... 🤭🤭🤭
Isa and Jesus are not the same.
പരിശുദ്ധ ആത്മാവ് ആകാൻ പറ്റിയ ആൾ ആണ് പോസ്കോ മമ്മദ്😂😂😂
😂😂😂
ഈക്കാര്യം പരിശുദ്ധൽമാവ് അറിയണ്ട ഓടിച്ചിട്ടടിക്കും😄😄
😂😂😂😂
Ithinolam valiya comedy vere illa..
Holy spirit aakkaan pattiya janthu thanne!! 😂
Jesus❤❤❤
Jesus Christ is God Himself. The Bible confirms this truth in John 10:30, wherein Jesus Himself declares 'I and my Father are one'.
,ഈസ മൂസയുടെഉം ഹാറൂണിന്ടേയും സഹോദരിയായ മറിയമിന്ടെ പുത്രനാണ് എന്നാണ് കുർആനിൽ
ബൈബിളിലെ യേശുവും ഹർറൂൻ്റെ സഹോദരി മീരിയമും തമ്മിൽ 1500 വർഷങ്ങളുടെ വ്യത്യാസം ഉണ്ട്.
@@Loveyourenemy-m7h അയ്ന്?
അതു ഞമ്മ മറന്നുപോയി. ഇനി ഈ വഴിക്ക് വരില്ല.@@Loveyourenemy-m7h
മൂസയുടെ എന്ന് എവിടെയാണുള്ളത്?
അത് ബൈബിളിലെ യേശു ആകില്ലല്ലോ.. ബൈബിളിൽ അഹരോന്റെ മക്കൾക്കൊ അവരുടെ സഹോദരി മരിയമിന്റെ മക്കൾക്കോ പ്രാധാന്യം ഒന്നുമില്ല.. പേര് പോലും പറയുന്നില്ല എന്നാണ് എന്റെ അറിവ്
👍👍 exactly 👍👍👍👍
Christianity came AD 1
Isalam Came end Ad 600 last
Look at the difference of Era
യേശുവിന്റെ ഡ്യൂപ്ലിക്കേറ്റ് ആണ് ഈസ
5:6...yesu evide jaanikkum ennui pazhya niyamathil /yehudarude kayyil ulla thorayil undu.avide Emmanuel ennu വിളിക്കപ്പെടുന്ന യേശു ക്രിസ്തു bethlehemil ജനിക്കും എന്ന് എന്ന് ആണ്.ഇത് പ്രവചനം ആണ്.അത് അതുപോലെ നടന്നു.അപ്പോ nadannila എന്ന് ഇവന്മാർ 600 varshnagalkh ശേഷം പറഞ്ഞൾ...ഇൗ മതത്തിൽ ഉള്ളവരെ ലോക പോട്ടൻമർ എന്ന് ഞങൾ vilikkanddde!!😅
Well explained
മാനവരിൽ മഹാമ്ലേച്ഛനായ മുഹമ്മദിന് എങ്ങനെ പരിശുദ്ധ ആത്മാവ് ആകാൻ സാധിക്കും??? 😀
🙏🙏🙏👌👌👌💪👍🖐️
Well said
പരിശുദ്ധാത്മാവ് ആകാൻ പറ്റിയ പാർട്ടി 😂😂😂😂
😂
Satyam😂
Good talk
Congras acha ❤❤😂
ടീച്ചർ നിങ്ങള് സത്യങ്ങൾ പറയുന്നു.
ദൈവം വീണ്ടും അരുളിച്ചെയ്‌തു: നമുക്കു(പിതാവും പുത്രനും പരിശുദ്ധത്മവും ആയ ത്രീയേക ദൈവം) നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്‌ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ.
ഉല്‍പത്തി 1 : 26
ദൈവം സർവശക്തൻ ആണ്, എന്ന ബോധം / വിശ്വാസം, ഉള്ളവന് മനസ്സിലാകും യേശുവിന്റെ മനുഷ്യാവതാരവും കുരിശുമരണവും പുണരുധാനവും സത്യമായും സാധ്യമാകും എന്നത്. അല്ലാതെ മനുഷ്യ ബുദ്ധികൊണ്ട് ചിന്തിച്ചാൽ പലപ്പോഴും മനസ്സിലായെന്ന് വരില്ല.
ചിന്തിച്ചാൽ മനസ്സിലാവാത്ത കഥകൾ അന്ധമായി വിശ്വസിക്കുന്നവരാണ് മതവിശ്വാസികൾ
👍
👍🏻👍🏻👍🏻
WHO HAVE BLESSING OF HOLY SPIRIT ,
ONLY HE KNOWS ,
ONLY HE ABLE TO SAY ,
JESUS CHRIST IS ONLY ONE ALMIGHTY LORD , ALMIGHTY GOD, FOR WHOLE MANKIND AND WHOLE WORLD, ENTIRE UNIVERSE.
I AM ALPHA AND OMEGA,
I AM LIGHT OF THE WORLD,
- ALMIGHTY LORD DECLARING.
WHO CREATED ADAM AND HAWA IS YAHOVA .
YAHOVA = JESUS CHRIST
YAHOVA TAKEN BIRTH THROUGH
ST. MARY, THAT IS JESUS CHRIST.
🙏
ഇസാനബി ലൗവകിക് സുഖം തരുന്നു. 72 ഹുറി, 4 നിഖാഹു, യേശു രക്ഷയുടെ സുവിശേഷം പറഞ്ഞു. പരിശുദ്ധൽമാവിനെ പ്രാപിക്കാൻ.. ഈ ലോകത്തോ പര ലോകത്തോ ലൗഗിക സുഖം കിട്ടില്ല.. 😊ഒരുവൾ വിവാഹം കഴിച്ചു അവളുടെ ഭർത്താവ് മരിച്ചു പിന്നെയും വിവാഹം കഴിച്ചു അവനും മരിച്ചു.. അപ്പോൾ സ്വർഗത്തിൽ അവൾ ആരുടെ ഭാര്യ ആരുന്നു.. ബൈബിൾ വായിച്ചാൽ കിട്ടും 😂ഹുറി കിട്ടില്ല. 😊
Kurisil marichathinum maranasamayathe matagalkum charithraparamaya thelivukal unde..Quran oral ezhuthiya book .. ennal bible gospel 4 peru 4 sthalathuninnu ezhuthiyathanu.. Athil oral Jews allarunnu.. ithu koodathe st Paul , Peter and so many others ezhuthiya books bibile undu. Ithu Kooduthe bible nu purathe books unde .. charithra pradanamulla books ..
Ithellam potte ; Yesu paranja oru bhagamunde; kalla pravachakanmar prathyashapedum.. avar nigale vazhi thetikum ; kristu ivide Avide. Ennoke parayum ennu.. Athanu e Quran il ullathe .. abhuthapedan onnumilla..
ക്രിസ്തുവിന് ശേഷം 600 വർഷങ്ങൾക്ക് ശേഷം ഉണ്ടായതല്ലേ ഖുറാൻ? ബൈബിളിൽ നിന്നും എടുത്ത് അവരുടേതായ രീതിയിൽ മാറ്റങ്ങൾ വരുത്തി എഴുതിച്ചേർത്തതാകാം?
👍👍👌👌
ഈ ഹെഡ് ലൈൻ എവിടുന്നു കിട്ടി മക്കളെ
ഖുറാനിൽ ഈസാ പറയുന്നു ഞാൻ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുനേൽപ്പിക്കപെടുമ്പോഴും സമാധാനം എന്നോടുകൂടെ ഉണ്ടായിരിക്കും എന്ന് സാക്ഷ്യം പറയുന്നു. ഈസയിൽ പാപം ഇല്ല എന്നും ഖുർആനിൽ അസഗ്നിതമായി പറഞ്ഞിരിക്കുന്നു.
ഈ വേട്ടവളിയന്റെ നബിദിനം ആയി ആഘോഷിക്കേണ്ട അവസ്ഥ..... ക്രിസ്ത്യനികളും jews ഉം വഴി പിഴച്ചവർ ആണന്നു മൈക്കിൽ കൂടി പറയുന്ന മതേതര മുഹമ്മദ് ന്റെ ദിനം കരിദിനം ആണ്
മുഹമ്മദ് ജനിച്ച ദിവസം തന്നെ മരിച്ചു😂😂😂 ഒരു വല്ലാത്ത വിഷമം😂
ഈ അച്ഛന്റെ പേര് പറയാമോ... Full video കാണാൻ ആണ്
Fr Ajeesh Antony
@@kukuroy Sorry the mistake Ajeesh Antony anu
വിസിറ്റ് ബത്‌ലഹേം ടിവി
Vendum drug, mdma case vannalloo. Dr sreekutty, ajmal.. Last day accident incident
സർവ്വശക്തനും സർവ്വാധിപതിയും അത്യുന്നതനായ ദൈവം തന്നെ പൂർണ്ണമനുഷ്യനായി ഭൂമിയിൽ ദൈവപുത്രനായി ജനിച്ച് (യേശുക്രിസ്തു ) ( മനുഷ്യരുടെ പാപപരിഹാരത്തിന് വേണ്ടി സ്വയം ബലിയായി ക്രൂശിക്കപ്പെട്ടു ഉത്ഥാനംചെയ്തു ഇപ്പോഴും ദൈവത്തിൻ്റെ വലത്തുഭാഗത്ത് ജീവനുള്ളവനായി യേശുക്രിസ്തു ജീ വിക്കുന്നു. ബൈബിളിൽ പഴയ നിയമത്തിൽ അബ്രാഹത്തിന് തൻ്റെ ദാസിയായ ഈജിപ്തി കാരിയായ കാ ഹാറിൽ ഇസ് മേയൽ ജനിച്ചു എന്ന് പറയുന്നുണ്ട്. ദൈവം തിരഞ്ഞെടുത്ത ജനത അല്ല.
ഹാഗറിൻറ പുത്രൻറെ പേര് " ദൈവം കേട്ടു എന്നർത്ഥമുള്ള ഇസ്മായേൽ എങ്ങനെയാണ് ഇസ്മായീൽ ആകുന്നത്. "
ഈൽ എന്നാൽ ഈവിളിൻറ അറേബ്യയിൽ ഭാഷാന്തരമാണ്...
അതായത് ജിന്നിൻറ / സാത്താന്റെ - സന്തതി എന്നാണു അർത്ഥം...
ദൈവം തിരഞ്ഞെടുത്തവൻറ മകനൊരിക്കലും അങ്ങനെ പേര് വരില്ല...
അപ്പോൾ ഇസ്മായീൽ ആര്..?
അറബിയായ ആസറിൻറ മകനായ ഇബ്രാഹീമിൻറ മകനാണ് ഇസ്മായീൽ...
കൂടാതെ ഹാഗറിൽ നിന്നും ഇസ്മായേൽ പിറന്നപ്പോൾ അബ്രാഹമിൻറ പേര് അബ്രാഹം എന്നായിരുന്നു.
അതായത് ഇസ്ഹാഖ് അബ്രാഹമിൻറ മകനാണ്...
എന്നാൽ
ഇസ്മായേൽ അബ്രമിൻറ മകനാണ്...
@@babyemmanuel853യിശ്മായേൽ അബ്രഹാമി ന്റെ വെപ്പാട്ടിയിലുണ്ടായ സന്തതിയാണ് .
അന്നത്തെ ഭാഷയോ ആർക്കും അറിയില്ല ഈ കഥകളും എങ്ങനെയോ പ്രജരിച്ചതാവാം അതു തീവ്രമായി വിശ്വസിച്ചു ഇപ്പോഴും തർക്കിച്ചു മനുഷ്യൻ വൃഥാ സമയം കളയുന്നു കഷ്ടം
See Malayalam dubbed movie Jesus
മസിഹ് ആകാൻ ഒരു പ്രവാചകന് എങ്ങനെ സാധിക്കും. Messiah എന്നാൽ രക്ഷകൻ എന്നല്ലേ അർത്ഥം.
Mammad barthakkanmar mayathaya pennungalkkum 6vayasu thikayathha kunjinum Rashakan Aayille, Avare bhigikkayum shavabhokam cheithu kannicha mahan
ടീച്ചർ തെറ്റ് വാഫായതായി എന്ന് ആയത്തു ഉണ്ട്
مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ഖുർആൻ 5:117
മുസ്ലീമുകൾ ബൈബിളിലെ അവസാന പുസ്തകമായ "വെളിപാട്" (Book of Revelation) പുസ്തകം വായിക്കണം...!!! വെളിപാട് പുസ്തകം, മുഹമ്മദ് ജനിക്കുന്നതിന് 600 വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ടതാണ്...!!! വെളിപാട് പുസ്തകത്തിൻ്റെ 17, 18, 19 അദ്ധ്യായങ്ങൾ വായിച്ചാൽ മുഹമ്മദ് ആരാണെന്ന് മനസ്സിലാകും...!!! അബ്രാഹത്തിൻ്റെയും, ഇസഹാക്കിൻ്റെയും, യാക്കോബിൻ്റെയും, മോശയുടേയും ദൈവമായ "യഹോവ" യെ ആരാധിക്കാൻ മുസ്ലീമുകൾ മുമ്പോട്ടുവരണം...!!!
🫰🏻🤍
യേശു സര്‍വ്വശക്തന്‍ അല്ല / യേശു ദൈവപുത്രന്‍ആണ്. സര്‍വ്വശക്തന്‍ ആയ യഹോവ മനുഷ്യനെ രക്ഷിക്കാന്‍ അയച്ച രക്ഷികന്‍ ആണ് യേശു. ത്രീ ഏക ദൈവം കെട്ടി ചമച്ച വിശ്വാസം ആണ്. ഇത് തെറ്റ് ആണ്. യഹൂദാ വിശ്വാസം ഏക ദൈവം മാത്രം. മിശിഹ അവർ കാത്തിരുന്നു. ആ മിശിഹ ആണ് യേശു.
ദൈവം ഒരുവന്‍- യഹോവ
ദൈവ പുത്രന്‍- യേശു
വിശുദ്ധിയില്‍ വിശുദ്ധി ആയ സര്‍വ്വ ശക്തനായ ദൈവത്തെ സമീപിക്കുവാന്‍ നിത്യ ജീവൻ യേശു മുഖാന്തരം മാത്രം. അതാണ് സത്യത്തിലേക്കും നിത്യ ജീവൻ ലഭിക്കുവാന്‍ ഉള്ള ഏക വഴി യേശു ക്രിസ്തു.
ഇത് തിരിച്ചു അറിയുക. യേശുവിലൂടെ മാത്രം
യേശു സർവ്വശക്തനായ ദൈവം തന്നെയാണ്
യഹോവ സാക്ഷികളാണ് നിങ്ങൾ പറഞ്ഞത് പറയുന്നത്
@@sabumanayil1078 ബൈബിളില്‍ യേശു സര്‍വ്വ ശക്തന്‍ എന്ന് യേശു പറഞ്ഞിട്ടില്ല.
യേശു ദൈവ പുത്രന്‍, പ്രവാചകൻ, അപ്പൊസ്തോലന്‍, മഹാ പുരോഹിതന്‍ എന്ന് പറയുന്നു.
പ്രവാചകൻ- Lk-Acts-ലെ മറ്റേതൊരു ഗ്രന്ഥത്തേക്കാളും കൂടുതൽ വ്യക്തമായി പ്രവൃത്തികൾ 3:22-ലെ മോശയെ പോലെ പ്രവാചകനാണെന്ന് ലൂക്കോസ് തിരിച്ചറിയുന്നു.
ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.
( അപ്പൊ. പ്രവൃത്തികൾ 3 : 21 )
ആവര്‍ത്തനം 18:18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.
( ആവർത്തനപുസ്തകം 18 : 18 )
അപ്പൊസ്തോലന്‍ - അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.
( എബ്രായർ 3 : 1 )
പ്രവാചകൻ - അര്‍ത്ഥം
യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.
( ആമോസ് 3 : 7 )
പുരോഹിതന്‍- മദ്ധ്യസ്ഥൻ
ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
( 1 തിമോഥെയോസ് 2 : 5 )
ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം.
( ഗലാത്യർ 3 : 20 )
വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കർത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ടു.
( എബ്രായർ 8 : 2 )
ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ
( എബ്രായർ 9 : 11 )
യേശു ദൈവ പുത്രന്‍ എന്ന് വിശ്വസിക്കാത്തവന്‍
ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു.
( 1 യോഹന്നാൻ 5 : 10 )
യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.
( 1 യോഹന്നാൻ 2 : 22 )
ക്രിസ്തു എന്നാല്‍ അഭിശിക്തന്‍ എന്ന് ആണ്.
ത്രീത്വ ദൈവം തെറ്റായ മനുഷ്യന്‍ സങ്കല്‍പ ദൈവം.
ദൈവം ഒരുവന്‍ എന്ന് യേശു പഠിപ്പിച്ചു mark 12:29
@@sabumanayil1078യഹോവ സാക്ഷി അല്ല ഞാന്‍. ബൈബിൾ വായിക്കുക. ദൈവo ഏകന്‍ .
ദൈവം മൂന്ന് എന്ന് പഠിപ്പിക്കുന്നില്ല .
യേശു സർവശക്തനായ ദൈവം ആണ്
Vere onnum venda, quaran said only god can forgive sins.. But in bible Jesus forgive sins many times... If he is a prophet of allah, how can he do against allah?? 😅😂😂, chilar ini parayumn quaran ill parayunatha seri enn... Bible vann kazhinjj 500 years kazhinjj ann quaran undayath.... Book of john ezhuthapettath ad 100 ill ann😅..... Ee John eshoyodd kude 3 years onnich kazhinath ann😂😂😂😂😂
Quaran engane unadayii st. Gabriel inte sahayathal ezhuthiya oru book... Ee Gabriel enna word pollum first parayunath bible I'll annn😂😂😂😂😂
Hi tachier
Kuran engane biblente chettan aakum . Paranjutharamo aa vidya😅😅😅😅😅😅. Ennu matramalla kuranum bibleum thammil entha bandhan.
There is no Nabi called 'ISA' in Christianity.
ഈസ മരിച്ചു എന്ന് കുർആനിലുണ്ട്
വേറെ ഇസാ
ഏത് ഇസ, എവിടുത്തെ ഇസ, എങ്ങനത്തെ ഇസ, നബി ഭ്രാന്തൻ ഉണ്ടാക്കിയ ഇസ 🐷🐷🐷😈😈😈🤣🤣🤣
@@ShajuK.R അതേ ഈസാ ഓഫ് കുർആൻ
Evide? Engane marichu?
@@AnwarAliyambath😂eecha 🐞of Quran 😂
Muhammad eesa ennoru pulliyundu.... aalde kandupidutham jesus killer ennj aanjj
sahi ketitta. ivanmarku ithe vazhi ullu
😂😂😂
ഇനി യെങ്ങനെ പുഷ് കണം ആരെകൊണ്ട് പുസ്പിക്കണം എന്നും പറഞ്ഞിട്ടുണ്ട് അതും ഇ പറയുന്ന മതം തന്നെ സംശയം വേണ്ടാ നിനക്കൊക്കെ വെക്ത മായി പറഞ്ഞു തരണം എല്ലകിൽ കൊതം മാറും
ഇ പുരോഹിതനെ സമ്മതിച്ചു കൊടുക്കണം.
എന്തായാലും ഇസ്രയേൽ ഇന്ന് എന്താണ് ചെയ്തത് എന്ന് ലോകം മുഴുവൻ കാണുന്നില്ലേ
Née paisaku vendi Endum parayum
Ante mm akbarde nich of truth nte avastha ariyo koyaa ??
വിമർശനം കൂടുമ്പോൾ ആണ് ഇസ്ലാം വളരുന്നത് അല്ലെങ്കിൽ ആരും ശ്രതിക്കില്ല ഉദാഹരണം അമേരിക്കയും യൂറോപ്പും കൂടുതൽ ആളുകൾ ഇസ്ലാം സ്വീകരിക്കുന്നു പ്രേത്യേകിച്ചു സ്ത്രീകൾ...
ലേറ്റസ്റ്റ് വാർത്ത കണ്ടില്ല അല്ലേ 13ലക്ഷം മുസ്ലിങ്ങൾ ഇസ്ലാം വിട്ടു അമേരിക്കയിൽ😂😂😂
താങ്കൾ ഖുറാൻ മുഴുവൻ പഠിച്ചു മനസ്സിലാക്കിയാൽ മതി. മുഹമ്മദ് ലോകത്തിന് മാതൃക ആണോ എന്ന്.
@@cheriangeevarghese1011 ഇസ്ലാമിന്റെ ആധാർഷത്തിൽ ഒരു അംശം നിങ്ങൾക്കു കാണിക്കുവാൻ കഴിയുമോ സാതിക്കില്ല കാരണം ഇന്ന് ആർക്കും പാൽപ്പൊടി ആവശ്യം ഇല്ല അഥവാ കൊടുത്താലും സങ്കികൾ കേറി നരങ്ങും അതുകൊണ്ട് ഇന്ത്യയിൽ എന്നല്ല ലോകത്തു ഒരിടത്തും കുരുശു കൃഷി നടത്താൻ കഴിയാത്തതിന്റെ വേദന മുസ്ലിം സമൂഹത്തിന്റെ മേൽ അസൂയ കാണിച്ചു വല്ല കാര്യം
ഇപ്പോൾ കൂടുതൽ ക്രിസ്ത്യൻ സഹോദരങ്ങൾ ഇസ്ലാമിലേക്ക് കടന്നു വരുന്നുണ്ട് ഒരു സന്ദോഷ കരമായ വാർത്തയാണ് എന്നാലും ഹിന്ദു ക്രിസ്ത്യൻ മുസ്ലിം എല്ലാവരും അദാമിന്റ് മക്കൾ ആണ് അതുകൊണ്ട് യഥാർത്ഥ സൃസ്റ്റാവിനു അനുസരിച്ചു ജീവിക്കുക
കലിയുഗo മൂർച്ഛിക്കുമ്പോൾ പ്രപഞ്ചം മുഴുവൻ അധർമ്മിക്കളെ കൊണ്ട് അന്ധകാരം വ്യാപിക്കും. .... കൃഷ്ണൻ പറഞ്ഞതാ. ...ഇപ്പോ സത്യമായി വരുന്നു
ഭാരതഭൂമിയിൽ തന്നെ മുപ്പത്തി മുക്കോടി ദൈവങ്ങൾ ജനിച്ചു ജീവിച്ച സ്ഥലം ആണ്, അതൊക്കെ പഠിച്ച് കഴിഞ്ഞിട്ട് വിദേശി പ്രവാചകന്മാരെ പറ്റി പഠിക്കുന്നുള്ളൂ😀🤪
തൊട്ടിലിൽ കിടന്മ കുഞ്ഞ് സംസാരിച്ചു എന്നൊന്നും കുർആനിലില്ല
ഖുർആനിൽ ഉണ്ടടെ... ആ കഥ പക്ഷെ കട്ടെടുത്തത് infant gospel എന്ന കെട്ടുകഥ സമാഹാരത്തിൽ നിന്നാണ്. ക്രിസ്തു മതം തള്ളി കളഞ്ഞ പുസ്തകങ്ങളാണ് അവ.
നിൻെറ കൊറാനിലില്ല എന്ന് പറ 😂😂😂 അലി തങ്ങടെ കൊറാനിലുണ്ട്.
അത് ഇല്ലാരിക്കും.. ഉള്ളത് അതുക്കും മേലെ 🤣
@anwar ആദ്യം പോയി കുറാൻ പഠിക്കു, എന്നിട്ട് വാ അടി വാങ്ങാൻ.......
Watch Dr Jay Smith.
50 years of research on quran, muhmad, kaba and mecca.
യേശുവിനേ കൂടുതൽ മഹത്വപ്പെടുത്തിയട്ടുള്ളത് ഖുറനിൽ തന്നേയാണ് , യേശുവിൻ്റെകുടേ നടന്ന വിവരദോഷികളുടേ വാക്കുക്കൾ കേട്ട് യേശുവിനേ ദൈവത്തിൻ്റെ സ്ഥാനം കൊടുക്കേണ്ട ഗതികേട് മുഹമ്മദിന് ഇല്ലാ
Oru pennu pidiyanum pocso case prethuyumaya pervert mummud YESHU vine patti parayunnath kelkenda avishyavum illa
മുഹമ്മതിനെപോലൊരു വൃത്തികെട്ടവന്റെ സർട്ടിഫിക്കറ്റ് യേശുവിനു ആവശ്യമില്ല👍
ആര് കുത്ത് 🤭🤭🤭
മാനവരിൽ മനോരോഗിയായ പോക്സോ ക്രിമിനൽ മുഹമ്മദ് പറയുന്നതല്ല ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത്
Oodikko muthe..takkiya ante kaiyil vacha mathi😊
മുസ്ലിം ഏക ദൈവം എന്ന് പഠിപ്പിക്കുന്നു ക്രിസ്ത്യാനി 3 ദൈവം എന്ന് പഠിപ്പിക്കുന്നു. തെറ്റ് ആണ്.
യേശു എല്ലാവർക്കും വന്ന രക്ഷാ. ഏക ദൈവം അയച്ച രക്ഷാ.
@betsy ദൈവത്തെ ഓർത്തു പൊട്ടത്തരം വിളിച്ചു പറയരുതേ
യഹോസാക്ഷി ആണലേ.
Betsy... റസൽ മതം നിങ്ങൾ ക്രിസ്ത്യാനികൾ അല്ലല്ലോ
പിതാവ് പുത്രൻ പരിശുദ്ധൽമാവ് മൂന്നും ഒന്നാണ് ഏക ദൈവവും ആണ്.
John 14വായിച്ചു നോക്
യേശുവിൽ ദൈവത്തെ കാണാം 😊
മുഹമ്മദിൽ കാണുന്നത് ലൂസിഫറിന്റെ പ്രവ്യത്തിയെ
പിന്നെ മുഹമ്മദ് ഖുറാനിൽ പകർത്തിയ പല നല്ല കാര്യങളും തോറയിൽ നിന്നും ബൈബിളിൽ നിന്നും പകർത്തിയതല്ലെ
ഈ പറയുന്ന ഇസാനബിയെന്ന് പറയുന്നത് ബോധപൂർവ്വം കള്ളമാണ് അബ്രാഹാമിന് ദാസിയിൽ (ഹാഗർ ) ഉണ്ടായ മക്കൾ ആണ് അറബികൾ എന്ന് പൊതുവെ വിവക്ഷിക്കുന്നുണ്ട് ഈ ഹാഗർ മരുഭൂമിയിൽ അകപ്പെടുകയും ദൈവത്തോട് നിലവിളിച്ചപ്പോൾ ഒരു ഉറവ ഉണ്ടാക്കി കൊടുത്തു എന്നും പറഞ്ഞുകേൾക്കുന്നു എന്തായാലും ഹാഗറിന് ഈസാ എന്ന മകൻ ഉണ്ടായില്ല
Isa enna name polum pedo muhammad undakiyathan. Arabic il yesu enn aan aramic il Yeshua allathe "isa " enn alla pottan allah yum mandan mammathum
👍👍