ഭാര്യയും ഭർത്താവും മുഖാമുഖം.ചില സംശയങ്ങളും നിവാരണങ്ങളും

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 1 тис.

  • @anusv1265
    @anusv1265 8 місяців тому +173

    🌹🌹സൂപ്പർ.. ഇതാണ് ഭർത്താവ് 🌹
    സ്വന്തം അഭിപ്രായങ്ങൾ അഭിമാനത്തോടെ പറയുന്ന നിങ്ങളാണ് മാതൃകാ കുടുംബം 🌹🌹🌹എന്നും ഈ സ്നേഹം നില നിൽക്കട്ടെ.. ഇക്ക ഇസ്ലാമിനെ കുറിച്ച് k9ടുതൽ പഠിക്കുക.. പതിയെ മതത്തിന്റെ തെറ്റുകൾ മനസിലാവും 👍

    • @JamithaTeacherTalks
      @JamithaTeacherTalks  8 місяців тому +27

      സമയം കൊടുക്കണം

    • @anusv1265
      @anusv1265 8 місяців тому +7

      @@JamithaTeacherTalks സഭാകമ്പമില്ലാതെ ലൈവ് ആയി സംസാരിക്കാൻ പരിശീലനം നൽകുക. ആദ്യമൊക്കെ വെറുതെ മൊബൈൽ മുന്നിൽ വച്ച് ലൈവ് ആണെന്നുള്ള രീതിയിൽ സംസാരിക്കാൻ പറയുക.. വെപ്രാളംമൊന്നുമില്ലാതെ സാവാദനത്തിൽ സംസാരിക്കുക.ഇസ്ലാമിന്റെ ചരിത്രവും കൊന്നു തള്ളിയ മനുഷ്യ ജീവനുകളും എത്രയാണെന്ന് കാണക്കാക്കാൻ കഴിയില്ല.. അതുപോലെ മുസ്ലിം വിശ്വാസികളെ പോലെ ഹിന്ദു ക്രിസ്ത്യൻ മതസ്ഥർ ഒരിക്കലും യേശുവിന്റെയോ രാമന്റെയോ ദിനചര്യകൾ അനുകരിച്ചല്ല ജീവിക്കുന്നത്

    • @jafethkoshy-xi1hy
      @jafethkoshy-xi1hy 5 місяців тому

      Your thoughts is so Beautiful that's why we're proud of you wish you all the very best 😍 🤩 🎉

    • @zachariathiruvathra1937
      @zachariathiruvathra1937 2 місяці тому

      കഞ്ചാവ് ,ക്വട്ട്വേഷൻ ,മാലപൊട്ടിക്കൽ മുതൽ പല കേസിലും പ്രതിയാണ് ഈ പുണ്ട ഗഫൂർ

    • @gopiharigovindhsharma9361
      @gopiharigovindhsharma9361 2 місяці тому +1

      ഒരു പൊട്ടത്തരം ള്ളാളാണെന്ന് തോന്നുന്നു. : പറഞ്ഞതെല്ലാം അങ്ങനെത്തെ ചോദ്യം ങ്ങളാണ്.

  • @sunilchozan
    @sunilchozan 7 місяців тому +44

    സഹോദരി ഇത്രയും കാലം ചെയ്ത വിഡിയോകളിൽ ഏറ്റവും മികച്ചത് ഇതാണ് 👍🏻.... ഇത് സമ്മതിച്ചേ മതിയാവൂ 💪

  • @ChackoKoshy-k7r
    @ChackoKoshy-k7r 8 місяців тому +111

    നമസ്കാരം, രണ്ടു പേർക്കും. ഇങ്ങനെ സന്തോഷമായി മുൻപോട്ട് പോവുക, ജയ് ഹിന്ദ്

  • @RajanJanardhan1831
    @RajanJanardhan1831 8 місяців тому +23

    നിങ്ങളെ രണ്ടു പേരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്. പരസ്പരം ബഹുമാനവും സ്നേഹവും ഉണ്ടെങ്കിൽ ജാതിയും മതവും ഒന്നും ഒരു പ്രശ്നമല്ല എന്ന് നിങ്ങൾ തെളിയിച്ചു. രണ്ടു പേർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @Acharyaa567
    @Acharyaa567 8 місяців тому +64

    ജാമിത ടീച്ചർ കടുത്ത മതവിശ്വാസിയായിരുന്നു, മതം വിട്ടപ്പോൾ അന്തം വിട്ട മതവിരോധിയായി. ഈ കെട്ടിയോൻ ചെങ്ങായ് കടുത്ത മതവിശ്വാസിയുമല്ല, കടുത്ത മത വിരോധിയുമല്ല. ദൈവമുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കെന്താ, ഞാൻ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ? സ്വർഗ്ഗം ഉണ്ടെങ്കിൽ അങ്ങോട്ട് പോകാം, ഇല്ലേലും ആക്ഷേപമില്ല എന്ന മട്ടാണ്. കൊള്ളാം. തീപ്പെട്ടിയും തീപ്പെട്ടികൊള്ളിയും അണ്ടർ വൺ റൂഫ്

  • @nescomanoj
    @nescomanoj 8 місяців тому +43

    ഒരു നല്ല ഭര്‍ത്താവായ ഇദ്ദേഹം അനുകമ്പയും ക്ഷമയും വിട്ടുവീഴ്ചയ്ക്കുള്ള സന്നദ്ധതയും പ്രകടിപ്പിക്കുന്നു. ഇവരുടെ സ്‌നേഹപ്രകടനങ്ങള്‍ കാണുമ്പോള്‍ രണ്ട് വ്യക്തികള്‍ക്കും ഒരുമിച്ചും സ്വതന്ത്രമായും തഴച്ചുവളരാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കുന്നതായി തോന്നുന്നു.

    • @zachariathiruvathra1937
      @zachariathiruvathra1937 2 місяці тому

      കഞ്ചാവ് ,ക്വട്ട്വേഷൻ ,മാലപൊട്ടിക്കൽ പല കേസുകളിലും പ്രതിയായ പുണ്ട ഗഫൂർ ചാവക്കാട് മന്ദലാംകുന്ന് സ്വദേശിയാണ് പുണ്ട ഗഫൂർ

    • @anupa1090
      @anupa1090 2 місяці тому +3

      Wonderful couples❤

  • @rosmithannickal8662
    @rosmithannickal8662 8 місяців тому +65

    രണ്ടു പേർക്കും നന്ദി പറയുന്നു. രണ്ടു പേരുടെയും അഭിപ്രായങ്ങൾ അംഗീകരിക്കുന്നു. ശരിയാണ് എല്ലാ മുസ്ളീങ്ങളും തീവ്രവാദികൾ അല്ല, എനിക്കും ഉണ്ട് നല്ല കൂട്ടുകാരായ മുസ്ലീങ്ങൾ വിശ്വാസികൾ, ഞാനൊരു ക്രിസ്ത്യാനിയാണ് ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ല, നല്ല സഹോദര സ്നേഹത്തിലും പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഞങ്ങൾ നീങ്ങുന്നു. നിങ്ങൾ നല്ല ദമ്പതികൾ തന്നെ . ദൈവം എന്നും പരിപാലിക്കട്ടെ. നമസ്ക്കാരം. ❤

  • @nvsworldchallenge9463
    @nvsworldchallenge9463 8 місяців тому +59

    ജനാധിപത്യം മാനിക്കുന്ന തുറന്ന മനസ്സുള്ള ദമ്പദികൾ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    • @abdullakoya7836
      @abdullakoya7836 8 місяців тому +2

      Appreciate 👍

    • @aleemaali9454
      @aleemaali9454 8 місяців тому +1

      ജാമിത യുടെ ഭർത്താവ് ഒരു മതവിശ്വാസി ആണ് എന്ന് പറയുന്നു. അപ്പോൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. നാളെ പരലോകത്ത് തൻ്റെ കുടുംബത്തെക്കുറിച്ച് പടച്ചതമ്പുരാൻ ചോദ്യേം ചെയ്യപ്പെടും എന്ന കാര്യം കൂടി ഓർക്കേണ്ടതുണ്ട്. മുഹമ്മദ് നബിയും ഇസ്ലാം മതവും മാത്രമല്ല വിമർശിക്കപ്പെട്ടിട്ടുള്ളത് ഈ സാനബിയും മൂസാ നബിയും ഇബ്രാഹിം നബിയും എന്ന് വേണ്ട ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും വിമർശിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നന്മയ്ക്ക് എപ്പോഴും ശത്രം ക്കൾ ഉണ്ടാകും

    • @ajilpm3534
      @ajilpm3534 5 місяців тому

      @@aleemaali9454 hahaha itharam mandatharangal jamitha teacher viswasikunila athoke shavakuzhiyile vicharana polula mandathrangalil viswasikunavark mathrame badhakam aku

    • @fathima._422
      @fathima._422 4 місяці тому

      Ivalmk inghineyoru buthiya.vakkrabuthi.adiyundakkunna varthanam.kelkkunnavar vishvasikkukayum cheyyum.

  • @prasoonkumar8895
    @prasoonkumar8895 8 місяців тому +43

    Very happy to see both of you together.

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 8 місяців тому +23

    ടീച്ചർക്ക്‌ എല്ലാ സ്വാതന്ത്ര്യവും നൽകുന്ന താങ്കൾ ഒരു ഉയർന്ന ചിന്താഗതി ക്കാരനാണ്. നല്ല ധൈര്യമാണ് ടീച്ചർക്ക്‌, സത്യം വിളിച്ചു പറയുന്നതിന്.

  • @ancyjohn9317
    @ancyjohn9317 8 місяців тому +24

    നിങ്ങൾ ഒരു സംഭവം തന്നെ..... വ്യത്യസ്തമായ ആശയങ്ങൾ ഉണ്ടായിട്ടും പരസ്പരം ബഹുമാനിക്കുന്നവർ......
    കൊട്കൈ.. 👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹

  • @mayadevikk6835
    @mayadevikk6835 8 місяців тому +22

    നിങ്ങളുടെ ദാമ്പത്യ ജീവിതം സുഗമമായി മുന്നോട്ടു പോകട്ടെ. മതം ഏതുമാകട്ടെ ഓരോ ദാമ്പതികളും ഇവരെ മാതൃകയാക്കേണ്ടതാണ്. കാരണം പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും ഇവർക്കിടയിലുണ്ട്. ഇതാണ് നാം ഓരോരുത്തരും കണ്ടു പഠിക്കേണ്ടതും 👍👍👍🙏

    • @harshahaneesh3088
      @harshahaneesh3088 8 місяців тому +4

      Njan Christian hus muslim. . Ente hus orikkal polum na Islam seekarikkan nirbandhichitilla

    • @mayadevikk6835
      @mayadevikk6835 8 місяців тому +3

      @@harshahaneesh3088 നന്നായിരിക്കട്ടെ. ഓരോരുത്തരും ഓരോ വ്യക്തികളാണെന്നും അവരെ ബഹുമാനിക്കണം എന്നും ചിന്തിക്കുന്നവർക്കേ ഈ മനസ്ഥിതി ഉണ്ടാവുകയുള്ളൂ ❤❤❤ നിങ്ങൾ വിശ്വസിക്കുന്ന ദൈവം നിങ്ങളെ എന്നും രക്ഷിക്കട്ടെ 🙏

    • @anupa1090
      @anupa1090 Місяць тому

      Correct 💯

  • @babykurissingal8478
    @babykurissingal8478 8 місяців тому +106

    ഇതാണ് സ്നേഹം നിങ്ങൾ രണ്ടു പേരേയും കാണാൻ പറ്റിയതിൽ സന്തോഷം ❤️❤️❤️❤️❤️

    • @Sree-c8l
      @Sree-c8l 4 місяці тому

      Good. All the best!

    • @Thahir-v8r
      @Thahir-v8r 3 місяці тому

      BIBLE UM MANUSMRITI UM MAATAN ORUPAD
      PORAAYANGAL UNDU PAKSHE AARKENGILUM QURAN ILE PORAAYANGAL KAANICH TARA KAIY-UMO ILLA QURAN MAATAN DE ORU AVISHYAM ILLA KARANAM ATHU MUQAMMAL AANU ATHAYATH ATHU POORNA MAANU PERFECT AANU QURAN AAKASH THU IL NINNU ALLAHU NDE MALAIKU JIBRAEL NINNU MOHAMMAD NABI ALAI SALAM NU WAHI WANNATHANU ITHU MATTU GRANTHE THE POLE ELLA ITHU ELLA MANUSHA -R -KULLA JEEVIKA NDE GUIDE AANU ENTHU PARAYA NAM ENTHU THINNANAM HARAAM. AAYA ONNUM. THANNE THINNARATHU , NOKARATHU, PARAYARUTHU , PRAVARTI KARATHU APPOL ITHU POORNAMAAYI LIFE GUIDE LINE AANU ITHIL ONNUM. CHERKANDA ONNUM ITHIL NU EDAK ANDA ITHU COMPLETE AAYA ORU PUNNYA GRANTHAM AANU

  • @vineethakumari6011
    @vineethakumari6011 8 місяців тому +10

    Super super, othiri ഇഷ്ടപ്പെട്ടു, ടീച്ചറിന്റെ hus ന് ഒരു ആധുനിക മനുഷ്യന്റെ എല്ലാ ഗുണങ്ങളും ഉണ്ട്

  • @sajanjerome7295
    @sajanjerome7295 8 місяців тому +14

    Good couple respecting each other!!
    Maintain this relation for ever.
    Please come with children in another episode!!!❤❤

  • @satheeshans
    @satheeshans 8 місяців тому +3

    ശ്രീ മതി ജാമി ത ടീച്ചറിന്റെ നിലപാടുകൾ നീതിയുക്തവും നിക് പക്ഷവുമാണെന്നാ എനിക്കു തോന്നീട്ടുള്ളതു് അതു കൊണ്ടു ഞാൻ കാണ് , റുണ്ട് മതം, ജാതി ഓരോരുത്തരുടേയും വ്യക്തിപരം. അതു ഭാരതത്തിൽ അനുവദിച്ചു തുല്യ സ്വാതന്ത്യം നമുക്കെല്ലാം ഒരു പോലെ കിട്ടുന്നു മുണ്ടു്. അതുകൊണ്ടു ജനതക്കും, നാടിനും ദോഷം വരുത്തുന്ന തൊന്നും സഹിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.അതാണ് ഈ മഹതിയും ചെയ്യുന്നതു്.. അഭിനന്ദനങ്ങൾ..

  • @sra1sraz695
    @sra1sraz695 8 місяців тому +9

    2 പേരും സുഖ, സന്തോഷങ്ങളോടെ ജീവിക്കുക.ഈശ്വരൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് 2 പേർക്കും സുഖസൌഖ്യങ്ങൾ തരട്ടെ!!!

    • @mohamedmadathil9366
      @mohamedmadathil9366 2 місяці тому

      @@sra1sraz695 യുക്തിവാദികൾക്ക് ഈശ്വനുഗ്രഹം നിങ്ങൾക്ക് 🤣😄😂

    • @HassanTk-c8h
      @HassanTk-c8h Місяць тому

      😂

  • @jacobthomas6856
    @jacobthomas6856 8 місяців тому +78

    ജാമിത ടീച്ചർ എടുത്തു പറഞ്ഞ ഒരു കാര്യം...100% സത്യം... മനസ്സിലെ നന്മ വറ്റിപ്പോയിട്ടില്ലാത്ത മനുഷ്യൻ.....🙏🙏2 പേർക്കും നന്മകൾ നേരുന്നു 🙏🙏

    • @musthafaa7308
      @musthafaa7308 8 місяців тому

      Nllamasenn allahu tarumarakatta

  • @BeenajacobJacobjoseph
    @BeenajacobJacobjoseph 19 днів тому +1

    മതമേതായാലും മനുഷ്യൻ നന്നാകണം നല്ലൊരു മനുഷ്യനാകണം ഇക്ക നല്ലൊരു മനുഷ്യനാണ്താങ്ക്സ് ഗോഡ്ബ്ലെസ്യൂ

  • @roycemathew6850
    @roycemathew6850 8 місяців тому +10

    ദൈവം ഒന്നേ ഉള്ളു. അത് ഏതു പേരിൽ വിളിച്ചാലും ഒന്നേ ഉള്ളു. മറ്റുള്ളവരെ കൊല്ലാതെ സ്നേഹിക്കാൻ ശ്രമിക്കുന്നതാണ് യഥാർത്ഥ മതം കാരണം ദൈവം സ്നേഹം ആണ്.. മുസ്ലിമിങ്ങൾക്കും നസ്രാണിക്കും ഹൈന്ദവനും ഒരേ പോലെ മഴയും വെയിലും കൊടുക്കുന്നവൻ ആണ് ദൈവം. അവനു വേർ തിരിവ് ഇല്ല. നാമെല്ലാം ഒന്ന് തന്നെ ❤🙏

  • @manojvengalam5170
    @manojvengalam5170 8 місяців тому +24

    വിമർശനാതീതരായി ആരുമില്ല🌹🌹🌹🌹🌹🌹🌹

  • @lisajosekutty94
    @lisajosekutty94 8 місяців тому +22

    Beautiful couple ❤god bless both of you 🎉

  • @sobhitham
    @sobhitham 8 місяців тому +38

    ജാമിത ടീച്ചറുടെ നിഗമനങ്ങൾ വളരെ നല്ലതുതന്നെ

  • @mohanvachur7236
    @mohanvachur7236 8 місяців тому +3

    അതാണ് വേണ്ടത്, പരസ്പരം ബഹുമാനിക്കയും, മനസ്സിലാക്കയും ചെയ്യുന്ന (ദമ്പതികളാണെങ്കിലും), രണ്ട്‌ വ്യക്തിത്വങ്ങൾ ???...best wishes... ❤🙏❤

  • @DeviChindha
    @DeviChindha 8 місяців тому +12

    ടിച്ചർ 🙏ഹിന്ദു ഒരു മതമല്ല അതൊരു സംസ്‌കാരമാണ് അതിൽ ആരും അന്ന്യരല്ല എല്ലാം ഒന്നിൽ നിന്നും വന്നു ഒന്നിൽ ലയ്ക്കുന്നു അതു മനസിലാക്കാത്തതാണ് ഇവിടെത്തെ പ്രശ്നം 🕊️

    • @jasheertp3777
      @jasheertp3777 8 місяців тому

      Ninde madathinde samskaram kondan ninde ajjanajjanmar barathathil islamilek vannad shoodran papiyan awane kollanam cheviyil eyyam urukki oyikkanam enn paranja aarsha baradathinde samskaram kondan evide muslimgal undayad gujarath delhi evideyokke manushyare kootiyittu chuttu chambalakiyadano ninde samskaram pashuvinde perum paranji adichi kollunnadano ninde samskaram jaishreeram vilipichi adichi manushyare kollunnadano ninde samskaram kashmeer devasthanathil vechu pinju kunjine lingigamayi peedipichu konna nathuraminde akrama santhanathinde karyathilano ninde aarsh baradathinde samskaram nee kanichu tharunnad 339deivathil oru moorkan pambine vimarshichi nokan para ninde nedavinodu pinne awalude thala evide poi enn nokan pogam ninakk

    • @sujacc1385
      @sujacc1385 8 місяців тому +2

      അതെ

  • @albidayahenglish5335
    @albidayahenglish5335 8 місяців тому +8

    ഹൈന്ദവരെ വിമർശിച്ചാൽ വിവരം അറിയും അതാണ് ഇക്കാ കാരണം

    • @aswathymalavika5522
      @aswathymalavika5522 Місяць тому

      ഹൈന്ദവരെ വിമർശിച്ചതിന്റെ പേരിൽ ആരുടേയും കയ്യും കാലും ഒന്നും വെട്ടിയതായി അറിവില്ല.... പിന്നെ ഏറ്റവും കൂടുതൽ ആവിശ്വാസികൾ ഉള്ളതും ഹിന്ദുവിൽ ആണ് പിന്നെ എങ്ങനെ ആണ് അതിന്റെ പേരിൽ മറ്റുള്ളവരെ ഉപദ്രവിക്കുക?

  • @sheebam.r1943
    @sheebam.r1943 8 місяців тому +7

    എല്ലാ മതത്തിലെ യും നല്ല വശങ്ങൾ മക്കളെ പഠിപ്പിക്കണം അതാണ് വേണ്ടത്. അവർക്ക് നല്ല ജീവിതം കിട്ടട്ടെ. Choice അവരുടെ ഭാഗത്താണ്

  • @jacobperoor1664
    @jacobperoor1664 8 місяців тому +5

    Blessed family. May God Bless you and your family abundantly teacher.🙏❤️

    • @suharaandoor4176
      @suharaandoor4176 20 днів тому

      വേറേ ബാര്യയെ കാട്ടുമോ എന്ന് നോക്കു d ഇക്കാ നിങ്ങളോട് സഹഭാവം നോന്നു

  • @shajusmedia1873
    @shajusmedia1873 8 місяців тому +12

    ചില ഓണ്‍ലൈന്‍ ചാനലുകളുടെ നാളത്തെ ഹെഡ്ഡിങ്ങ് - ഇക്ക ജാമിതയോടു ചെയ്തതറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.😂

  • @abrahammathai4093
    @abrahammathai4093 8 місяців тому +8

    ഞാൻ യുക്തി വാദി എന്റെ കുടുംബം കൃസ്തുമതാ വിശാസി ഇങ്ങനെയും സമൂഹത്തിൽ കുറേപ്പേരുണ്ട് 🙏

  • @msviswanathannair2465
    @msviswanathannair2465 4 місяці тому +1

    My dear brother and sister, I salute you for being an ideal couple, irrespective of any religious belief. Togetherness and infinite love and affection between you both have an edge over your religious faith and difference of opinion. ജാമിത ടീച്ചറും ബെറ്റർ ഹാഫും സന്തോഷത്തോടെയും സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കട്ടെ എന്ന ആശംസകളോടെ പൂനയിൽ നിന്നും വിശ്വനാഥൻ നായർ

  • @BijukPeter
    @BijukPeter 8 місяців тому +37

    Big salute Teacher & husband🌷🌷🌷

  • @shajisebastian43
    @shajisebastian43 8 місяців тому +10

    Jamitha you're correct and great 👌 👍

  • @sheelaantony1615
    @sheelaantony1615 8 місяців тому +76

    അപ്പോൾ ഇതുവരെ ഖുർആനും, ഹദീസും, തഫ്സീറും ധർമ്മശാസ്തറ ഗ്രന്ഥങ്ങൾ ഒന്നും വായിച്ചിട്ടില്ല അല്ലേ സുഹൃത്തേ? സാരമില്ല സമയമുണ്ട്. ദയവായി വായിക്കുക.

    • @zeeshashahan1348
      @zeeshashahan1348 6 місяців тому +2

      It’s her life…. She knows how to lead

    • @sunnypudussery744
      @sunnypudussery744 4 місяці тому +2

      Teacher padichathanu....padppichathaanu... ellaam....

    • @aboobackerthacharayil1735
      @aboobackerthacharayil1735 2 місяці тому +1

      ആദ്യം നിങ്ങൾ നല്ലൊരു ഭർത്താവ് ആയി വരു നിങ്ങൾക്ക് കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ നല്ലൊരു വാപ്പയായി വരു കുടുംബമുണ്ടെങ്കിൽ നിങ്ങൾ നല്ലൊരു കുടുംബനാഥൻ ആയിട്ട് വരു ഒന്നും ഇല്ലാത്ത നിങ്ങൾക്ക് ഈ വീഡിയോയിൽ എന്ത് സ്ഥാനം ഭർത്താവാണ് പോലും

    • @aboobackerthacharayil1735
      @aboobackerthacharayil1735 2 місяці тому

      ഇതെല്ലാം നിങ്ങൾ വായിച്ചതല്ലേ എന്നിട്ട് എന്തുകാര്യം

  • @alexjose7069
    @alexjose7069 8 місяців тому +1

    ആശയപരമായ അഭിപ്രായ വെത്യാസം വ്യക്തിവിരോദത്തിന് കാരണമായി കാണുന്ന വിശ്വസിക്കൾക്കു ഒരു മാതൃക

  • @lissysantosh3661
    @lissysantosh3661 8 місяців тому +8

    രണ്ടുപേരെയും ഒരുമിച്ച് കണ്ട ത്തിൽ happy God bless ❤❤❤❤❤❤❤❤

  • @abbaspv4612
    @abbaspv4612 3 місяці тому +2

    NIKRISTA JEEVI AAYA NEE ENTHINAADI NAARIYAVALE IKKA ENNA WORD UPAYOGIKUNNATHU

  • @saraswathigopakumar7231
    @saraswathigopakumar7231 4 місяці тому +4

    ഭർത്താവിനെ കണ്ടതിൽ സന്തോഷം. നിങ്ങളുടെ ജീവിതം, കുടുംബം.. സന്തോഷത്തോടെ ജീവിക്കണം.

  • @mhdali7025
    @mhdali7025 8 місяців тому +24

    സഹോദരീ നല്ല മനസ്സുള്ള ത്കൊണ്ട് നല്ല ഭർത്താവിനെ കിട്ടി...ആശംസകൾ 🌹🌹🌹

    • @zachariathiruvathra1937
      @zachariathiruvathra1937 2 місяці тому

      പുണ്ട ഗഫൂർ നല്ല ഭർത്താവ്

    • @zachariathiruvathra1937
      @zachariathiruvathra1937 2 місяці тому

      ബൈക്കിൾ മാല പൊട്ടിക്കലാണ് മൈൻ ഹോബി

  • @vinoireland
    @vinoireland 8 місяців тому +27

    Good couples ❤ long live

    • @user-io7yo9zs5n
      @user-io7yo9zs5n 8 місяців тому +1

      God. Bless. You❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💯💯💯💯💯💯💯💯💯💯🧠🧠🧠🧠🧠🧠👣👣👣👣👣👣👣👣👣👣👣👣👣👣👣👣🔎🔎🔎🔎🔎🔎🔎🔎🔎🔎🔎🇮🇳🇮🇳🇮🇳🇮🇳🇮🇳🎓🎓🎓🎓🎓🎓

  • @ahmedhussain2376
    @ahmedhussain2376 18 днів тому

    Ee vrthyakettivalle adiche purathaakkan dairyamundo

  • @leelamartin6062
    @leelamartin6062 8 місяців тому +3

    Jamida teacher and your husband are very good. I love u both. God bless u both.

  • @OpOpappunni
    @OpOpappunni 7 днів тому

    ജാമിത ടീച്ചറെ നല്ലത് വരട്ടെ ദീർഘനാൾ ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നന്ദി

  • @antonykj1838
    @antonykj1838 8 місяців тому +19

    ആരോഗ്യകരമായ ചർച്ചകൾ വരട്ടെ. രണ്ടുപേരേയും കണ്ടതിൽ സന്തോഷം 👍👍

  • @bijumolprasannan3261
    @bijumolprasannan3261 8 місяців тому +6

    ഓരോ പുതിയ വിഭവങ്ങളുമായി ഞെട്ടിച്ചു കൊണ്ടിരിക്കുന്നു❤

  • @beenapv1455
    @beenapv1455 8 місяців тому +64

    ഉണ്ണിക്കണ്ണന്റെ ചിത്രം വരച്ചു വിറ്റു ജീവിക്കുന്ന മുസ്ലിം സഹോദരിയുടെ മകനെ ഉസ്താദ് മദ്രസയിൽ നിന്ന് പുറത്താക്കി.എന്തിന്???
    ഇതേ പോലെയുള്ള എന്തെങ്കിലും ഒരു കാര്യം ഒരു ഹിന്ദു സഹോദരി ചെയ്താൽ ഹിന്ദുക്കൾ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യില്ല.അതാണ് രണ്ട് മതവും തമ്മിലുള്ള വ്യത്യാസം.ഇതേ പോലെ ഒരുപാട് കാര്യങ്ങളുണ്ട്.

    • @kuttappanmvph2457
      @kuttappanmvph2457 8 місяців тому +2

      ❤❤❤❤❤❤❤

    • @harshahaneesh3088
      @harshahaneesh3088 8 місяців тому +8

      Hindu , Christian religion alla mathagaleum accept cheum ❤❤

    • @beenapv1455
      @beenapv1455 8 місяців тому

      @@harshahaneesh3088 അതെ സത്യം

    • @sra1sraz695
      @sra1sraz695 8 місяців тому +1

      വളരെ ശരിയാണ് :..

    • @AbdulMajeedAli-fl3wh
      @AbdulMajeedAli-fl3wh 8 місяців тому

      മനുഷ്യന്റെ രൂപം വരക്കുകയും അതിനെ പ്രദർശിപ്പിക്കുകയും അതിനെ എന്തോ ശക്തി ആയി ആരാധിക്കുകയും ചെയ്യുന്നത് ശർക്ക് ( വൻ പാവം ) ആണ് അത് ഒരിക്കലും ദൈവം പൊറുത്തു തരില്ല (ഒരിക്കലും നരക മോചനം ഇല്ല) അങ്ങനെ ഇരിക്കെ എന്തിനാണ് മ൫സയിൽ പോകുന്നത് ആ പെൺ ഹിന്ദ് ആയാൾ എന്ത് ചെയ്യാനുള്ള സ്വാതത്രം ആയി , പിന്നെന്തിനാണു് ഇസ്ലാം മിൽ കടച്ചു ഞാന്ന് കിടക്കുന്നത്

  • @azharnallalam
    @azharnallalam 26 днів тому +1

    നിങ്ങൾ തമ്മിൽ കോർക്കാറില്ലെങ്കിലും നാട്ടുകാരെ കോർപ്പിക്കുന്നതിൽ നീ ഉഷാറാണ്

  • @josematthew6003
    @josematthew6003 8 місяців тому +12

    വളരെ നല്ല ഒരു കാര്യമാണ് ടീച്ചർ ചെയ്തത്. പലർക്കും ഉള്ള സംശയം മാറിക്കിട്ടി. നിങ്ങൾ made for eachother ആണ്. രണ്ടാളും ദീർഘായുസ്സോടെ ആശയ വിനിമയം നടത്തി മുന്നോട്ട് പോകെട്ടെ എന്നാശംസിക്കുന്നു.

    • @jasir8771
      @jasir8771 6 місяців тому +1

      Ivar ethu schoolile teacher anu?

  • @sujithcv6689
    @sujithcv6689 8 місяців тому +44

    ടീച്ചറുടെ ഭാഗ്യമാണ് hus ❤❤❤

  • @josephthomas1984
    @josephthomas1984 8 місяців тому +23

    അഭിനന്ദനങ്ങൾ, നിങ്ങളുട കുടുംബ ജീവിതം ഏവർക്കും മാതൃകയാകാവുന്നതാണ് 🙏

    • @josephkj8070
      @josephkj8070 4 місяці тому

      മനുഷ്യനന്മയായിരിക്കണം മതത്തിൻ്റെ ലക്ഷ്യം

  • @malayildas8828
    @malayildas8828 8 місяців тому +2

    Your partner is ideal for you. Good that you have brought forth your life partner if he is a muslim he is the best and exemplary muslim and ideal for generations to follow.

  • @acsuren4683
    @acsuren4683 8 місяців тому +5

    ഇതാണ് സുന്ദരം , സുതാര്യം .
    😀🎉😀🎉😀🎉😀🎉😀🎉

  • @mathewvarghese6889
    @mathewvarghese6889 8 місяців тому +7

    ❤ love one another ❤,Love your neighbour as you love.

  • @MeNoRaCH
    @MeNoRaCH 8 місяців тому +4

    തികഞ്ഞ വിശ്വാസിയായ ചേട്ടൻ പഠിച്ച കാര്യങ്ങൾ ടീച്ചറിൽ apply ചെയ്താൽ ആ നിലവിളി ശബ്ദം ഇടോ എന്നു പറയേണ്ടിവരുമോ.. 😊

  • @Koyamu-c3n
    @Koyamu-c3n Місяць тому +1

    Barthavoru. Shandananonnu. Enikku. Samshayamund.. Allangil. Kai. Karuthillathavan..

  • @waltergonsalves965
    @waltergonsalves965 8 місяців тому +29

    How sweet you are both an inspiring couple ❤ 🎉

  • @marythomas188
    @marythomas188 8 місяців тому +4

    ഏക ദൈവത്തിലുള്ള വിശ്വാസം ആണ് എൻെറത് യേശു പഠിപ്പിച്ചത് സ്നേഹം ആണ് പഠിപ്പിച്ചത്.ആരെയും കൊല്ലാൻ പഠിപ്പിച്ചിട്ടില്ല.

  • @cherianvargis8398
    @cherianvargis8398 2 місяці тому +3

    ഇദ്ദേഹം അടിപൊളി ആണ്... എല്ലാ ഭർത്താക്കന്മാർക്കും ഒരു മാതൃക ആണ്...

  • @sanasherri5118
    @sanasherri5118 3 місяці тому +2

    Ivale polulla polayadigalod charcha cheyyan naanamille

  • @HjkL-c9x
    @HjkL-c9x 3 місяці тому +1

    No comment 🌹🙏നിങ്ങൾ രണ്ടുപേർക്കും സർവ്വമംഗളങ്ങളും നേരുന്നു. എന്റെ ആശംസകൾ 👍🌹🙏

  • @sreejanaramesh9380
    @sreejanaramesh9380 8 місяців тому +9

    You are very lucky teacher. God bless your family

  • @LissySaju-i7j
    @LissySaju-i7j 17 днів тому

    Yes correct eslam. Aryavunnathu mathram parauka

  • @人造书
    @人造书 8 місяців тому +18

    😂❤ നിങ്ങളെ ഒന്നിച്ചു കണ്ടതിൽ സന്തോഷം.. "ആലുവ തുണ്ടും മീൻകറിയും"...
    "ഒരുമയുണ്ടെങ്കിൽ ഉലക്ക പുറത്തും കിടന്നുറങ്ങാം"

  • @Sasikochu
    @Sasikochu 20 днів тому

    നിങ്ങൾ ഫാമിലിയെ അറിഞ്ഞതിൽ വലിയ സന്തോഷം 💐💐💐💐💐💐👍👍ലൈവ് വീഡിയോ കാണാറുണ്ട് ഫാമിലിയാണെന്നുഅറിഞ്ഞില്ല (ആരും ആരെയും പേടിക്കേണ്ടആവിശ്യമില്ല അവരവരുട അഭിപ്രായം ആരെയയും ഭയക്കാതെതന്നെ പ്രതികരിക്കാനുള്ള അവകാശം നമ്മൾക്കുണ്ട് 🔥🔥🔥💐💐👌)

  • @zainabazainaba-gs5hf
    @zainabazainaba-gs5hf 4 місяці тому +3

    ഈ യുക്തി വാതിയെ പിറകെ പോകുന്ന ഭർത്താവിന്റെ ഒരു ഗതികേട് 😂😂

  •  4 місяці тому +1

    വളരെ സന്തോഷം തോന്നി. എല്ലാം നല്ലതായി തീരട്ടെ. സ്വന്തം കുടുബത്തിലെ സ്നേഹം, സഹകരണം, പരസ്പര വിശ്വാസം, അതാണ് ഭാഗ്യം

  • @arifaamariyil1797
    @arifaamariyil1797 8 місяців тому +3

    Ennittano bharyaye azich vittad?

  • @BabyThomas-s1o
    @BabyThomas-s1o 8 місяців тому +1

    മതങ്ങൾ പലതും ആയിക്കൊള്ളട്ടെ മനുഷ്യന്റെ ഉള്ളിലാണ് ദേവാലയം ആകേണ്ടത് മനുഷ്യന്റെ ഉള്ളിലാണ് ദൈവപുവസിക്കേണ്ടത് ദൈവം വസിക്കേണ്ടത് മനുഷ്യന്റെ ഉള്ളിലാണ് ജാതിമതത്തിൽ അല്ല

  • @dealsisle
    @dealsisle 8 місяців тому +4

    Some of the most decent and gentle people I have come across in my professional life have been Muslims. But, we never discussed religion or politics.

  • @pushpaprasad1572
    @pushpaprasad1572 Місяць тому +1

    Arif Hussain rightly said,
    Every muslim is a potential ex- muslim or a jihadi.
    Very true indeed!

  • @AbdulkareemPadikekandath-im2rv
    @AbdulkareemPadikekandath-im2rv 4 місяці тому +15

    യുക്തിവാദി യായ ജാമിത എന്ത് അടിസ്ഥാനത്തിൽ ആണ് ഇക്ക എന്ന് പറയുന്നത്??

    • @cityride3683
      @cityride3683 Місяць тому

      അതിനെന്താണ് ഹേ

    • @FaizHisham-y6t
      @FaizHisham-y6t Місяць тому

      ഏട്ടൻ എന്ന് വിളിക്കാൻ അവർ ഹിന്ദു അല്ല. അച്ചായന് എന്ന് വിളിക്കാൻ അവര് ക്രിസ്ത്യാനി അല്ല. പിന്നെ പണ്ട് വിളിച്ചിരുന്നത് അങ്ങ് വിളിക്കുന്നു

  • @rachelsebastian7416
    @rachelsebastian7416 9 днів тому

    Good couples. God bless your family life. Good!!❤

  • @jamalbustani
    @jamalbustani 8 місяців тому +5

    നീ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഹിന്ദുമതത്തെ ഇന്നത്തെ ഇന്ത്യയിൽ വിമർശിച്ചാൽ വിവരമറിയും തലകാണില്ല

  • @josephsebastian6659
    @josephsebastian6659 8 місяців тому +2

    എന്തിനാണ് ഈ ജാതി, മതം, വർഗ്ഗം, വർണ്ണം, വിവേചനം എന്നിവ. മനുഷ്യർ മനുഷ്യരായി ജീവിച്ചാൽ പോരെ? എഴുതി വെച്ചവർ അവരങ്ങു പോയി. നമ്മൾ ജീവിച്ചരിക്കുന്നവർക്ക് സ്നേഹമാണഖിലസരമൂഴിയിൽ. Anyway best of luck Jamitha Teacher & Husband!

  • @umarthwaha9019
    @umarthwaha9019 2 місяці тому +4

    ഇക്ക ഒരു മൊയന്ത് 😂😂😂തൻ്റെ പാവം

  • @mahinpk3644
    @mahinpk3644 8 місяців тому +2

    എല്ലാവരും സഹോദര്യത്തോടെ ജീവിക്കുന്ന ഒരുകാലം ഉണ്ടായിരുന്നു ഞാൻ അങ്ങനാണ് എല്ലാവരും ഒരു കടപ്പാട് ഉള്ളവര

  • @sajnamuhammed4429
    @sajnamuhammed4429 8 місяців тому +13

    പേടിക്കണ്ട ടീച്ചറെ, ഇക്ക തിരിച്ചു വരും. Lets wait and see.

  • @SumaMenon-w6d
    @SumaMenon-w6d 8 місяців тому

    Teacher ,husband made for each other. Orumichu kandathil valare santhosham.🙏💖

  • @shamseermuhammed8196
    @shamseermuhammed8196 3 місяці тому +7

    ചക്കിക്കൊത്ത ചങ്കരൻ നല്ല ഒന്നാന്തരം സ്ക്രിപ്റ്റ്‌ 😂 ഇക്കയുമായുള്ള നാടകം ഇനിയും ഉണ്ടായിരിക്കുന്നതാണ് ഒന്നുകിൽ ഇക്കനെ കണ്ടിട്ട് അവൾ അങ്ങോട്ടുപോകണം അല്ലെങ്കിൽ അവളെ കണ്ടിട്ട് അവൻ അങ്ങോട്ടുപോണം 😂ഇതിപ്പോ ഒരുമാതിരി അലുവായും മത്തിക്കറിയും പോലെ

  • @anupa1090
    @anupa1090 Місяць тому +1

    Sir ..she is a brave lady.... she is not supporting injustice.

  • @thomasjoseph621
    @thomasjoseph621 8 місяців тому +20

    Good looking couple.....We all on Teacher's side...!

  • @vamathewmathew3830
    @vamathewmathew3830 3 місяці тому

    രണ്ടു പേരേയും ഒന്നിച്ച് കാണാൻ പറ്റി യേല്ലോ നന്ദി

  • @vinodesthappan5068
    @vinodesthappan5068 5 місяців тому +42

    ഇയാൾ ശരിയായ വിശ്വാസിയാണേൽ ഏങ്ങനെ താങ്കളുടെ ഭർത്താവായി തുടരുന്നു

  • @sheelathulasi8653
    @sheelathulasi8653 8 місяців тому

    Ingane venam his and wife.randuperkkum avaravarude abhipraya swathandriyam undallo athuthanne nalla karyam.❤❤❤❤❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏

  • @KiranKiran-wj4tr
    @KiranKiran-wj4tr 8 місяців тому +25

    ജാമിദ ടീച്ചർ ആണ് ശെരി സത്യം തുറന്നു പറയുന്നത് എന്തിന് മടിക്കുന്നു ഹൈന്ദ വർ ആരും വിളിക്കുന്നില്ല ഇങ്ങോട്ട് പോരെന്നു പറഞ്ഞു ഹിന്ദുവിന് ഉണ്ടായതാണെങ്കിൽ അവർ ഹിന്ദു തന്നെ, നിങ്ങൾക്കു ഈശ്വരൻ കൊടുത്ത അവയവം മുറിച്ചു മാറ്റിയാൽ മുസ്ലിം ആനാം വെള്ളം തളിക്കുമ്പോൾ ക്രിസ്ത്യാനി ഞങ്ങൾക്ക് അതൊന്നുമില്ല ജനിക്കുമ്പോൾ എല്ലാവരും ഹിന്ദു തന്നെ😂😂

    • @shafeequekurikkalmp-rc2jy
      @shafeequekurikkalmp-rc2jy 8 місяців тому

      വിദേശത്തു ഹിന്ദു ദഅവാ പ്രവർത്തനം നടക്കുന്നുണ്ട് 😂

    • @beenababy6878
      @beenababy6878 8 місяців тому

      ഇവിടെ അമേരിക്കയിൽ കുറേപ്പേര് ജനിച്ചിട്ടുണ്ട് അവരും ഹിന്ദുക്കളാണോ ആവോ? ഉത്തരം പറയു ഈ പൊട്ടത്തരമൊക്കെ ആരാ പഠിപ്പിച്ചത്? അവരോട് ചോദിച്ചിട്ട് പറഞ്ഞാൽ മതികേട്ടോ ചൈനയിൽ കുറേ പ്പേരുണ്ട് അവരും ഹിന്ദുക്കളാണോ? പൊട്ടത്തരം പറഞ്ഞു ശീലമായി 👎🏿👎🏿👎🏿👎🏿👎🏿

    • @beenababy6878
      @beenababy6878 8 місяців тому +3

      എല്ലാവരും മനുഷ്യരായി ജനിക്കുന്നു ഹിന്ദു ആയി ആരും ജനിക്കുന്നില്ല ആദ്യം അത് പഠിക്ക്

    • @My_Own_Bharath
      @My_Own_Bharath 8 місяців тому +2

      @@shafeequekurikkalmp-rc2jyഒന്ന് പോയേട. എവിടെ

    • @beenababy6878
      @beenababy6878 8 місяців тому

      അല്പമെങ്കിലും ബുദ്ധിയുണ്ടായിരുനെങ്ങിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു എല്ലാവരും ഹിന്ദുവായി ജനിച്ചിരുന്നെങ്കിൽ ലോകം മുഴുവൻ ഹിന്ദുക്കൾ kandene

  • @thresiammajacob4994
    @thresiammajacob4994 23 дні тому

    I’m a Christian and I have very good Muslim friends

  • @susanpalathra7646
    @susanpalathra7646 8 місяців тому +8

    നിങ്ങൾ തമ്മിൽ പിണങ്ങരുതേ പ്ലീസ്
    ❤❤❤മക്കൾ ഉള്ളതല്ലേ, പ്ലീസ് ....

  • @AbdulAzeez-b4l
    @AbdulAzeez-b4l 2 місяці тому +1

    ningal Muslim Anenkil Jamitha nireeshara vathi
    Aval Pookalte ningalku vere vazinookalanu Nallath
    good Bay

  • @alinajai7142
    @alinajai7142 8 місяців тому

    ടീച്ചർ, താങ്കൾ ആണ് ഈ ഭീകരതയുടെ പ്രത്യയശാസ്ത്രത്തെ എല്ലാവർക്കും പറഞ്ഞു തന്നു ജാഗരുകരാക്കിയത്. നന്ദി.

  • @parvati2928
    @parvati2928 8 місяців тому +9

    Love you Ikka, love you teacher ❤💚💙💜👍

  • @sujith4848
    @sujith4848 5 місяців тому +1

    from his face anybody can make out he is a gem of person ,keep it up bro you are lucky you have such a nice wife may lord bless you and family always.

  • @abduraheempp1969
    @abduraheempp1969 8 місяців тому +6

    ജാമിദ കത്തിച്ചു നോക്കാൻ തയ്യാറുണ്ടോ ? ഇസ്ലാമിൽ ഭീകരവാദം ഇല്ല സഹോദരി . ഇനി അങ്ങനെ ചെയ്യുന്നവർ ചെയ്യുന്നുണ്ടെങ്കിൽ അത് ഇസ്ലാമുമല്ല . ജാമിദ എന്ന സത്യ നിഷേധി ഇക്ക എന്ന മുസ്ലിം വിവാഹം ചെയ്താൽ തന്നെ ജാമിദയുടെ ഇക്ക ഇസ്ലാമിൽ നിന്ന് പുറത്തുപോകും എന്നാണ് ഇസ്ലാമിക വിശ്വാസ ആദർശം . ഇക്ക മുസ്ലിമായി തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ നിയമപരമായി ഡിവോയ്സ് ചെയ്ത് മുർതദ്ദിൻ്റെ ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാമിലേക്ക് കടന്നുവരിക , എത്ര വർഷമാണ് അവളോടൊപ്പം ജീവിച്ചത് ആ വർഷങ്ങളിലെ നിസ്ക്കാരങ്ങളും , റമളാൻ നോമ്പുകളും മടക്കി ചെയ്യുകയും ചെയ്യുക 😢

    • @ajilpm3534
      @ajilpm3534 5 місяців тому +1

      orikal kathichathinteya etavum samadhanam ulla sweeden ninu kathiyathu ipo avar sahi kettu oll qurans muzhuvan kathikukayanu

    • @shanhnn.6436
      @shanhnn.6436 2 місяці тому

      തീവ്രവാദം ഇല്ല എന്ന് നീ പറയുകയല്ലേ. ഒരു കാര്യം ജനങ്ങളെ നിർബന്ധിച്ച് ചെയ്യിപ്പിക്കൽ അത് തീവ്രവാദം തന്നെയാണ്. നിർബന്ധിച്ചു നിസ്കരിക്കാൻ prayal നിർബന്ധിച്ചു തലയിൽ തട്ടമണിക്കൽ അതെല്ലാം തീവ്രവാദം തന്നെയാണ്.
      കേരളത്തിൽ എം എം അക്ബറും ബാലുശ്ശേരിയും കാന്തപുരവും എല്ലാം ചെയ്യുന്നത് ഇതുതന്നെയാണ്

  • @cheekuttan7420
    @cheekuttan7420 2 місяці тому +1

    ജാമിത വല്ലപ്പോഴും പത്രം വായിക്കണം.
    ഒരു സിനിമയിൽ ദീപിക പദുക്കോൺ ഇട്ട ഷഡ്ഡിയുടെ നിറം കാവിയാണെന്നു പറഞ്ഞു കോലാഹലം ഉണ്ടാക്കിയതുപോലെയുള്ള വിവരങ്ങൾ അറിയാൻ സാധിക്കും.

  • @james-bu2ky
    @james-bu2ky 8 місяців тому +86

    എന്റെ സഹോദരാ അന്യമതസ്ഥരുടെ തലവെട്ടിയാൽ സ്വർഗ്ഗവും ഹൂറിമാരെയും കൊടുക്കുന്ന ഏക മതവും അല്ലാഹുവും നിങ്ങൾക്ക് മാത്രം 😞.

    • @beenapv1455
      @beenapv1455 8 місяців тому +4

      Correct 👍👍👍

    • @m.a.s.shorts4249
      @m.a.s.shorts4249 8 місяців тому +12

      കൊടിഞ്ഞി ഫൈസൽ, കാസർഗോഡ് യാസിർ എന്നിവരെ കൊല ചെയ്ത കാര്യം കൂടി പറയണം

    • @josekuttyjoseph3673
      @josekuttyjoseph3673 8 місяців тому

      @@m.a.s.shorts4249 ഈ ലോകത്തിൽ എല്ലായിടത്തും പ്രശ്നങ്ങൾ സൃഷ്ടിച്ച് തുടങ്ങിവയ്ക്കുന്നത് നിങ്ങളാണ് എന്തുകൊണ്ടാണ് ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിൽ ബുദ്ധമതവും ഹിന്ദുക്കളും തമ്മിൽ ക്രിസ്ത്യാനികളും സിക്ക് മതവും തമ്മിൽ ഇതുപോലെ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാത്തത്?? വിരലിലെണ്ണാവുന്ന ചില ചെറിയ പ്രശ്നങ്ങൾ മാത്രം നിങ്ങൾ മാത്രമാണ് ഏറ്റവും വലിയ പ്രശ്നക്കാർ എല്ലാ മതകാരുമായി പ്രശ്നം ഈ ലോകത്തിൻെ നാശത്തിൻെ പൈശാചിക മതം ☪️ Islam.

    • @jasheertp3777
      @jasheertp3777 8 місяців тому

      ⁠@@m.a.s.shorts4249alla gujarathil delhiyil manushyare kootiyittu petrol oyichu chuttu chambalakiya nara roopi raksasar aaran pashuvinde peril manushyare adichu kollunna gandiye konna nathuraminde akrama santhanangal aaran yed sorgaman awark kittunnad jaishreeram vilipichi manushyare adichu kollunna chennayikkal aaran kashmeer devasthanathil vechu pinju kunjine laingigamayi peedipicha pishachukkal aaran sathyam paranju ennadinde peril gauri lankeshineyum dabolkarneyum pansareyeyum shootadichu konna brahma raksasare yed sorgathilan pogunnad shoodran papiyan aware kollanam enn parayunna ma han aaran nagasakiyilum hiroshimayilum bombitt laksha kanakkin aalugale chuttu konnad aara ellawarilum thett cheyyunnawar undagam oru madathe vimarshikunnad endini 339koti deivangalil oru moorkan pambine vimarshichi nokatte e chennayikkal gauri lankeshine pole thala pinne undagilla e boomugath

    • @faseelafasi-fi3vd
      @faseelafasi-fi3vd 8 місяців тому +7

      ഇങ്ങെനെ ഒന്നും ഇസ്ലാം പറഞ്ഞിട്ടില്ല ട്ടോ അത് നിങ്ങൾക്ക് തെറ്റി

  • @bindhubiju8843
    @bindhubiju8843 8 місяців тому +2

    എന്നെ പലരും നിർബന്ധിച്ചതാണ്. എന്റെ ജീവിതത്തിലെ ഒരു മോശം സമയത്ത്. പല വ്കധാനങ്ങളും തന്നു. സ്ഥലം, വീട്, വണ്ടി, സമ്പത് എന്നിങ്ങനെ. തലനാരിഴക്കാണ് ഞാൻ രക്ഷപെട്ടത്. അല്ലെങ്കിൽ ഞാനും ഒരു കഴമ്പുമില്ലാത്ത മത ത്തിൽ പെട്ടുപോയേനെ 😭. ഞാൻ ഒരു ഹിന്ദുവാണ്. അന്ധവിശ്ശാസി അല്ല

    • @junglee4434
      @junglee4434 4 місяці тому

      ഞാനിപ്പോ കുറച്ച് മോശം അവസ്ഥയാണ് വല്ലവാഗ്ദാനങ്ങളും ഉണ്ടേ ഞാനുമായി condact ചെയ്യുക😭😭

  • @aprajanrajan186
    @aprajanrajan186 8 місяців тому +3

    കണ്ണൂരിൽ വന്നപ്പോള്‍ രണ്ടു പേരേയും നേരിട്ടു. കണ്ടു. ഫോട്ടോ എടുത്തു.

  • @simontt1311
    @simontt1311 15 днів тому

    നല്ല നിഷ്പ ഷ നിലപാടുള്ള മനുഷ്യൻ

  • @Manavan-u7y
    @Manavan-u7y 3 місяці тому +12

    ജാമിതാ ഇത് ഒരു അഭ്യർത്ഥനയാണ്
    നിങ്ങൾ വിശ്വാസത്തിലേക്ക് തിരിച്ചു വരണ്ട
    അതുകൊണ്ട് സമൂഹത്തിന് ഒരു കാര്യവുമില്ല
    ഇസ്ലാം മതത്തിൽ തീവ്രവാദികളെ വളർത്തുന്ന പരിപാടി അവസാനിപ്പിക്കണം
    നിങ്ങളുടെ പ്രഭാഷണം കേട്ട് സംഘികൾക്ക് അണ്ടി ചൊറിഞ്ഞ സുഖം കിട്ടുമ്പോൾ
    മറ്റൊരു വിഭാഗം അസ്വസ്ഥരാകുന്നുണ്ട്
    അവർ നാളെ തീവ്രവാദികൾ ആകുമ്പോൾ അത് നാടിന്റെ സമാധാനത്തിന് ഭീഷണിയാണ്
    അതുകൊണ്ട് ദേശദ്രോഹ പ്രവർത്തനം അവസാനിപ്പിക്കുക

    • @mmnissar786
      @mmnissar786 2 місяці тому

      😂😂😂

    • @shanhnn.6436
      @shanhnn.6436 2 місяці тому

      നീ ഈ പറഞ്ഞ കാര്യം ജാമിതയോട് അല്ല പറയേണ്ടത്? ഇത് നീ എം എം അക്ബറിനോടും ബാലുശ്ശേരിയോടും കാന്തപുരത്തോടും ഒക്കെ പോയി പറ.

    • @fredymfinifredymfini7050
      @fredymfinifredymfini7050 Місяць тому

      Teacher നെ പോലെ ഖുറാൻ പഠിച്ചു മനസിലാക്കു

    • @shanhnn.6436
      @shanhnn.6436 Місяць тому

      @@Manavan-u7y . ജാമിത ടീച്ചർ ദേശദ്രോഹത്തിനെതിരെ നിലകൊള്ളുന്നു കാരണം പല വീഡിയോകളിലും കാര്യങ്ങൾ വ്യക്തമായി വിവരിക്കുന്നുണ്ട്. മതം ഉപേക്ഷിച്ച ഒരാളോട് മതത്തിലേക്ക് തിരിച്ചു വരാൻ വേണ്ടി അഭ്യർത്ഥിക്കണം മതത്തെക്കുറിച്ച് പഠിക്കാൻ വേണ്ടി വീണ്ടും അവസരം കൊടുക്കണം എന്നിട്ടും അദ്ദേഹത്തിന് വരാൻ താല്പര്യമില്ലെങ്കിൽ നിയമപ്രകാരം sharia നിയമപ്രകാരം അദ്ദേഹത്തെ വധിച്ചു കളയണം. ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്തിൽ ചെയ്യാൻ പറ്റുകയില്ല പക്ഷേ ഇത് നിയമമാണ് ഇത് ഖുർആനിൽ എഴുതി വച്ചിട്ടുള്ള നിയമമാണ്. ഇത്തരത്തിലുള്ള നിയമങ്ങളെല്ലാം തീവ്രവാദങ്ങൾ ആകുന്നു.
      അതുകൊണ്ട് ആരാണ് തീവ്രവാദത്തെ എതിർക്കുന്നതും ആരാണ് തീവ്രവാദത്തെ സപ്പോർട്ട് ചെയ്യുന്നതും എന്ന് നിങ്ങൾ തന്നെ ചിന്തിക്കുക

  • @AmmasenveettilSurendran
    @AmmasenveettilSurendran 4 дні тому

    എനിക്ക് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു യുക്തിവാദിയായ സ്ത്രീയും, മതവിശ്വാസിയായ പുരുഷനും ഒന്നിച്ചു ജീവിക്കുക?? നിങ്ങൾക്ക് സ്വന്തം വിശ്വാസം മുറുകെപ്പിടിച്ചു ജീവിക്കാൻ സർവ്വ ശക്തനായ പരം പൊരുൾ ആത്മബോധവും, ആ ത്മ വിശ്വാസവും, ആത്മനിർവൃതിയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏

  • @mariyammariyam4070
    @mariyammariyam4070 6 місяців тому +14

    ഇവരുടെ ഭർത്താവ് ഹിന്ദു ആണെന്നാണ് ഇതു് വരെ കരുതിയത് nigal യഥാർത്ഥ വിശ്വാസിയാണെങ്കിൽ സ്വന്തം വിശ്വാസതെ ഇത്രമേൽ വിമർശിക്കുന്ന ഒരാളുടെ കൂടെ ഒരിക്കലും നിൽക്കാൻ കഴിയില്ല