സബ് കളക്ടർ ആൽഫ്രഡ് OVയെ വളഞ്ഞിട്ട് പിടിച്ച് ആരാധികമാർ; നൈസായിട്ടൂരി സബ് കളക്ടർ | Alfred OV

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 733

  • @swanthamragesh
    @swanthamragesh 6 днів тому +2748

    നല്ല വിവരവും അറിവും മാത്രം അല്ല ഏത് സാഹചര്യത്തിൽ എങ്ങനെ പെരുമാറണം എന്നും ബോധ്യമുള്ള സർ 💕💕👍

  • @bibins1670
    @bibins1670 6 днів тому +879

    കാഴ്ച്ചയിൽ നിഷ്കളങ്കതയും കുട്ടിത്തവും ആണ്. എന്നാൽ അതിനെയെല്ലാം കടത്തി വെട്ടിയ അറിവും വിവരവും പക്വതയും നിറഞ്ഞ ഒരു ഉത്തരവാദിത്ത ബോധം ഉള്ള കളക്ടർ 👍👍👍

  • @Usluk-123
    @Usluk-123 6 днів тому +2181

    ആ.. കളക്ടറെ കോഴിയാക്കും എന്നും.. അദ്ദേഹത്തിന്റെ സംസാരത്തെ വളച്ചൊടിക്കുമെന്നും കളക്ടർക്ക് നന്നായി അറിയാം അത് കൊണ്ടാണ് അദ്ദേഹം nice ആയിട്ട് ഒഴിഞ്ഞു മാറിയത്.. കളക്ടർ ❤❤❤❤

    • @charl65
      @charl65 6 днів тому +34

      മറ്റുള്ളവരെ കോഴി എന്ന് വിളിക്കുമുമ്പ് അവരവരുടെ വ്യക്തിത്വം സ്വയം പരിശോധിക്കുക..കാരണം എല്ലാ വ്യക്തിയു ഈ സ്വഭാവം ഉള്ളവർ ആയിരിക്കും.. ആണായാലും പെണ്ണ് ആയാലും എതിർ gender പെടുന്ന വ്യക്തിയുടെ സൗന്ദര്യം ആസ്വദിക്കും ചിലപ്പോൾ വായിനോക്കും അത് നാച്ചുറൽ ആണ്..അല്ലാത്തവർ gay or lesbian ആയിരിക്കും

    • @ambilysony6583
      @ambilysony6583 6 днів тому +8

      Midukan mon

    • @Alfred_Ov
      @Alfred_Ov 6 днів тому +9

      ❤️🙏

    • @Usluk-123
      @Usluk-123 6 днів тому +3

      @Alfred_Ov thanks sir ❤️❤️❤️❤️❤️

    • @SyamalaNair-q2l
      @SyamalaNair-q2l 6 днів тому +8

      ഞങ്ങളുടെ കണ്ണൂരിലെ പയ്യൻ
      എന്താ പെരുമാറ്റം🎉🎉🎉🎉🎉🎉
      ❤❤❤❤❤❤Allthe best🎉🎉

  • @amalrajpc2876
    @amalrajpc2876 6 днів тому +1410

    പെൺകുട്ടികൾ മാന്യമായാണ് ശല്യം ഇല്ലാതെയാണ് കളക്ടറെ വായി നോക്കുന്നത്.പക്ഷേ ഈ റിപ്പോർട്ടർ ഒരു ശല്യമായി മാറി

    • @AmminiYesodharan
      @AmminiYesodharan 5 днів тому +9

      Sathyam 💯

    • @Pluto999-s9w
      @Pluto999-s9w 5 днів тому +7

      True

    • @rijilrajck
      @rijilrajck 5 днів тому +15

      അവസാനം കളക്ടറോട് ചോദിച്ച ചോദ്യം.. 😡 ഇതിൽ ആരെയും കുത്തുന്നില്ല അല്ലേ 🤬 റിപ്പോർട്ടറുടെ പോക്സോ കേസ് എന്തായി... 😏

    • @s.v.devika2618
      @s.v.devika2618 5 днів тому

      Yes​@@rijilrajck

    • @smithaShine-f3h
      @smithaShine-f3h 5 днів тому +1

      Adu correct😅😅😅😅

  • @Mr_John_Wick.
    @Mr_John_Wick. 5 днів тому +186

    100% professional... 🔥 പുള്ളിക്ക് ഒരു publicity ടെ ആവശ്യം ഇല്ല.സംസാരം കേട്ടാൽ അറിയാം എത്രമാത്രം matured ആണ് എന്ന്... 🔥

  • @Oazistv2476
    @Oazistv2476 6 днів тому +366

    അദ്ദേഹം ഒരു സെലിബ്രിറ്റി അല്ല നാട് ഭരിക്കേണ്ട വെക്തി ആണെന്ന ബോധം അദ്ദേഹത്തിന് ഉണ്ട്.
    Welldone

  • @lakshmilachu3958
    @lakshmilachu3958 6 днів тому +686

    ബഹുമാനം തോന്നുന്നു സബ് കളക്ടറോട്. നല്ല വിവരവും വിവേകവും ഉള്ള മനുഷ്യൻ. 👍👍 ആരോ ഒരാള് ഇട്ടു കളക്ടർ സൂപ്പർ എന്ന് അതു മൂട് താങ്ങി കുറെ എണ്ണം ഏറ്റു പിടിച്ചു അതു കാര്യം എന്തെന്ന് കളക്ടർ ക്കു മനസ്സിൽ ആയി. ഈ മകനെ നന്നായി വളർത്തി വഴി കാണിച്ച ആ അച്ഛനും അമ്മയ്ക്കും ഒരു ബിഗ് സല്യൂട് 🙏🙏🙏

  • @manikuttymanikutty4553
    @manikuttymanikutty4553 6 днів тому +194

    ദൈവം മാതാപിതാക്കൾക്ക് അനുഗ്രഹിച്ചുകൊടുത്തു ഒരു നല്ല മോനേ 🙏🙏🙏🙏🙏 good കളക്ടർ വിനയമുള്ള കുട്ടി god bless മോനേ super❤️❤️❤️❤️❤️❤️

  • @joseal9154
    @joseal9154 6 днів тому +1269

    ആ ചെക്കൻ ഇത്രേം തല പുകഞ്ഞു പഠിച്ചത് കോഴി യായി പെണ്ണുങ്ങളുടെ പുറകെ നടക്കാൻ അല്ല മിടുക്കൻ ഒരു എയിം ഉണ്ട്‌ അവനു. ചെക്കൻ മാർ ഇവനെ റോൾ മോഡൽ ആക്കണം ലവള് മാരുടെ പുറകെ പോയി കഷായം കുടിക്കരുത് പഠിപ്പിച്ച അപ്പനും അമ്മയ്ക്കും അഭിമാനിക്കാം

    • @asteria2916
      @asteria2916 6 днів тому +21

      💯

    • @onyx12345
      @onyx12345 6 днів тому +11

      👍👍

    • @Bagsandbuns
      @Bagsandbuns 6 днів тому +60

      സ്ത്രീകളുടെ പിന്നാലെ പോയാൽ കഷായം കിട്ടുമായിരുന്നേൽ നീ ഒക്കെ ഇവിടെ ചിലയ്ക്കുമായിരുന്നോ?

    • @AadishMathew
      @AadishMathew 6 днів тому +6

      Ente ammavo 😂

    • @Im_batman_at_night
      @Im_batman_at_night 6 днів тому +17

      ​@@Bagsandbunsപിന്നെ പുറകെ പോണം എന്നാണോ നിങ്ങൾ പറയുന്നത് 😏

  • @foodtravelfestival
    @foodtravelfestival 6 днів тому +1018

    നല്ല അന്തസുള്ള സംസാരം sub കളക്ടർ ന്റെ. സബ് കളക്ടർ നെ കോഴിയാക്കാൻ, reporter maximum നോക്കി.

  • @ludwigvanbeethoven169
    @ludwigvanbeethoven169 6 днів тому +293

    Collector has Class ✅
    Reporter Anchor has No Class ❎
    Atleast respect his position.

    • @TheSanalrajan
      @TheSanalrajan 6 днів тому +5

      ക്ഷീരം ഉള്ളൊരു അകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം.

  • @sharmilasherin1758
    @sharmilasherin1758 6 днів тому +713

    റിപ്പോർട്ടർ കുറച്ചു മാന്യത കാണിക്കാം...ഒരു സബ് കളക്ടറോട് ആണോ നിങ്ങളുടെ പൈങ്കിളി ചോദ്യങ്ങൾ...😖😏

    • @soumyamp7965
      @soumyamp7965 6 днів тому +58

      കലക്ടറുടെ നിലവാരം പുള്ളിക്കില്ലല്ലോ 😄😄😄ആരെങ്കിലും ഇങ്ങനത്തെ കൊനഷ്ട്ട് ചോദ്യം കൊണ്ട് വരുമോ🏃‍♀️🏃‍♀️

    • @Tolgonai-o6m
      @Tolgonai-o6m 6 днів тому +11

      Yes yes 💯

    • @kiwi5778
      @kiwi5778 6 днів тому +8

      U correct

    • @sannusaj1194
      @sannusaj1194 6 днів тому +5

      So true...

    • @___Moushi
      @___Moushi 6 днів тому +6

      Reporter പുള്ളിക്ക് നിലവാരം ഇല്ല....

  • @apkji-q8j
    @apkji-q8j 6 днів тому +188

    Gentleman♥️♥️🔥🔥

  • @Sreehari-u6k
    @Sreehari-u6k 6 днів тому +756

    പാവം നല്ല പയ്യൻ...ഒരു പേടി ഇല്ലാതെ ചാനലുക്കാർ ചോദിക്കുന്നതിന് പയ്യൻ മറുപടി കൊടുക്കുന്നുണ്ട്,ഈ പ്രായത്തിൽ അതു തന്നെ വലിയ കാര്യം.

    • @face-c3q
      @face-c3q 6 днів тому +29

      പയ്യനോ...സബ് കളക്ടറാടേ,തൻറെ കൊച്ചുമോനല്ല

    • @vimalkumar5263
      @vimalkumar5263 6 днів тому

      @@face-c3q

    • @vishnu-e2j
      @vishnu-e2j 6 днів тому +5

      ​@@face-c3q Pullik 25 or 26 entho age ullu bro

    • @face-c3q
      @face-c3q 6 днів тому +3

      @vishnu-e2j Officials ,age Nokki alla bro.Posision.
      സ്ഥലം SI യ്ക്കും പ്രായം കുറവായിരിക്കും ,പോയ് ഡേയ് പയ്യൻസ് 'എന്നൊന്നും വിളിച്ചേക്കരുത്.വീട്ടിൽ ഇരുന്ന് ആയിക്കോ.പൊതു ഇടങ്ങളിൽ മര്യാദ വേണം

    • @Girish-c9d
      @Girish-c9d 6 днів тому +4

      Yes🥰സമാധി വിഷയം മുതൽ ആണ് ഈ പയ്യൻ കൂടുതൽ ശ്രദ്ധിക്കപെടാൻ തുടങ്ങിയത്..സൗമ്യമായ പെരുമാറ്റം

  • @blessedsparkle3029
    @blessedsparkle3029 6 днів тому +160

    A calm and gentle man❤

  • @midhunthomas2514
    @midhunthomas2514 6 днів тому +456

    Collector oru Sigma thanne 😎❤️‍🔥

    • @saneeshssathyan436
      @saneeshssathyan436 6 днів тому +20

      Sigma aya കൊണ്ടല്ല പീഡനം കേസ് പേടിച്ചിട്ടാ

    • @Alfred_Ov
      @Alfred_Ov 6 днів тому +4

      ❤️🙏

    • @josephjoseph2673
      @josephjoseph2673 6 днів тому +4

      ​@@saneeshssathyan436 അങ്ങനെ ചിന്തിച്ചാലും സിഗ്മ തന്നെ

    • @shafequeorcha
      @shafequeorcha 6 днів тому

      😂😂😂

    • @shafequeorcha
      @shafequeorcha 6 днів тому +6

      ഈ പെൺകുട്ടികൾ ഭയങ്കര കോഴികൾ തന്നെ ഛേ

  • @ShahnDil
    @ShahnDil 6 днів тому +49

    I see him as a good role model for boys.❤
    Focus on your career,Get well educated,Develop a good personality.
    Things will follow…!

  • @ponnu7398
    @ponnu7398 6 днів тому +240

    Weird situation engne handle cheynm nu pullik nanayi ariyam😂😂

    • @AKSHAYCMENON-y5s
      @AKSHAYCMENON-y5s 6 днів тому

      @@ponnu7398 ആരേലും ഭക്ഷണം കഴിക്കാൻ 200./-രൂപ അയക്കുമോ പ്ലീസ് 🫂😥🥰

    • @anilyesudasan7816
      @anilyesudasan7816 6 днів тому +1

      💯👌👌

  • @savinak2565
    @savinak2565 6 днів тому +76

    എനിക്ക് ഇഷ്ടപെട്ടത് ആ പെരുമാറ്റം ആണ്.... ചെറിയ പ്രായത്തിൽ കളക്ടർ ആയ മോന് ഒരുപാട് ജനങ്ങളെ സഹായിക്കാൻ പറ്റട്ടെ....... ഇതുപോലെ തന്നെബഹുമാനത്തോടെ മുന്നോട്ട് പോകാൻ പ്രാർത്ഥിക്കുന്നു..

  • @i97_________kookitos
    @i97_________kookitos 6 днів тому +119

    He's brilliant 😂nice ayitt scoot ayi

    • @jasna2987
      @jasna2987 6 днів тому

      😂😂😂😂😂

  • @Akkuu270
    @Akkuu270 6 днів тому +97

    ഇതിനെയാണ് പക്വത എന്ന് പറയുന്നത്.
    ആ റിപ്പോർട്ടർക്ക് ഇല്ലാത്തതും അതു തന്നെ😂.

  • @ShukkoorAviyil
    @ShukkoorAviyil 6 днів тому +152

    ഉയർന്ന വിദ്യാഭ്യാസം നല്ല സംസ്കാരം അത് അദ്ദേഹത്തിൽ കണ്ടു❤

  • @ZionJerusalem-k5g
    @ZionJerusalem-k5g 5 днів тому +16

    Such a brilliant young man who knows the importance of his position. How gently he neglected the question of the media personnel! These young girls should respect his position that he's an district collector who has magisterial power.

  • @allenjoz2161
    @allenjoz2161 6 днів тому +115

    Athanu professionalism allathe nice ayitu ooral alla. E reporter ine oke enthu cheyan aanu. Big salute collector sir 💯

  • @itsmylife9631
    @itsmylife9631 6 днів тому +222

    Adipoli collector...kept his standard...👏🏻👏🏻👏🏻👍🏻👍🏻

    • @Alfred_Ov
      @Alfred_Ov 6 днів тому +10

      ❤️🙏

    • @Vishnu_Doc
      @Vishnu_Doc 5 днів тому

      ​@@Alfred_Ov You are my role model, Thank you 🥰🥰💐💐. Love you

  • @gokulkrishnan4591
    @gokulkrishnan4591 6 днів тому +531

    ഗേൾസിന് ഇതുപോലെ character ഉള്ളവവരെയാണ് കൂടുതൽ ഇഷ്ടം അല്പം introvertum എന്നാൽ പക്വതയും വേണം 🤗

    • @VishnuVk-vi8ek
      @VishnuVk-vi8ek 6 днів тому +29

      എന്നാൽ ഇനിമുതൽ ഇതിന്റെ ഓപ്പോസിറ്റ് ആയിട്ട് ജീവിക്കാ൦

    • @godofwar9325
      @godofwar9325 6 днів тому +3

      Tks..ini extravert ayi jiivikanm

    • @Jishnu-x6f
      @Jishnu-x6f 6 днів тому +11

      എന്നാൽ അതായിരിക്കും പഠിക്കുന്ന കാലത്ത് ഒരുത്തി എന്റെ പിറകെ വന്നത്. പക്ഷേ ഞാൻ മൈൻഡ് ആക്കിയില്ല 😎

    • @Akash8570
      @Akash8570 6 днів тому +5

      Athu thangalkku veruthe thonnunnatha😂,nalla profession ulla men aanengil swaybhavam enganeyanelum ishttapedum,chuttupadu onnu sredhichal manasilakum😅.

    • @fanofprophetnathan
      @fanofprophetnathan 6 днів тому +9

      സർക്കാർ ജോലി മുഖ്യം ബിഗിലേ.... അതാണ് സത്യം....

  • @myopinion987
    @myopinion987 5 днів тому +12

    Dear media- Do keep in mind that he is holding a prestigious & dignified position. Please don't treat him like a social media celebrity & downgrade your own value.

  • @Anya0613
    @Anya0613 6 днів тому +50

    ഇവർക്ക് വിവാദങ്ങളും ഇക്കളി വാർത്തകളും വേണം.. കളക്ടർ അതിൽ കുരുങ്ങിയില്ല 🙏🏻

  • @KM-zh3co
    @KM-zh3co 6 днів тому +34

    He an intelligent man...respect you sir..🙏🙏🙏

  • @vandeepcheral
    @vandeepcheral 6 днів тому +85

    He is doing his duty ❤👍👍

  • @sreekanthgopinathan9957
    @sreekanthgopinathan9957 5 днів тому +15

    വെളിവില്ലാത്ത റിപ്പോർട്ടറും പെൺപിള്ളേരും... കളക്ടറുടെ പക്വതയാർന്ന പെരുമാറ്റം❤

    • @Pawworldinc
      @Pawworldinc 5 днів тому +2

      Girls are simply standing there,it's the reporters fault for asking unnecessary standardless questions
      They are intelligent girls selected by the college to attend the function
      There is no need to ask such questions in an official event

  • @anoopdevassy1092
    @anoopdevassy1092 6 днів тому +51

    സൂപ്പർ attitude👏🏻👏🏻👏🏻👏🏻👏🏻❤

  • @shaheerajamal5705
    @shaheerajamal5705 6 днів тому +47

    നല്ല position ൽ ഇരിക്കുന്ന ഒരാളെ ഇത്രയും അപമാനിക്കരുത്.

  • @2k247-c7r
    @2k247-c7r 6 днів тому +71

    പാവം കാന്താരികൾ...ഒത്തില്ല...🤣🤣🤣 പഠിപ്പുള്ളവർക്ക് ഇവളുമാരെ തിരിച്ചറിയും....മാറി നടക്കും...

    • @sannusaj1194
      @sannusaj1194 6 днів тому +12

      But avar decent ayi distrub cheyyathe...avare just kanan vannatha....but that reporter show his level .. he is high status person shouldn't have asked this type of stupid question ... Compare to that reporter those girls were better

    • @Aswathyn3
      @Aswathyn3 6 днів тому +3

      ​@@sannusaj1194 how do u know if he disturbed or not

  • @nycilah7050
    @nycilah7050 6 днів тому +43

    അദ്ദേഹം അദേഹത്തിന്റെ പക്വത കാണിച്ചു.... ലെ റിപ്പോർട്ടർ കുറച്ചു കൂടുന്നുണ്ട് ഇപ്പോൾ🤌🤌🤌.

  • @Kichumonlkg-wh5df
    @Kichumonlkg-wh5df 6 днів тому +43

    കളക്ടർക്ക് ചിരി അടക്കാൻ പറ്റുന്നില്ല 😁

  • @deviMaidhili
    @deviMaidhili 6 днів тому +118

    ആരാധനയൊക്കെ നല്ലത് തന്നെ...
    അത് പക്ഷേ ഒരാൾക്ക് ശല്ല്യം ആകുന്ന വിധത്തിൽ ആകരുത്.പെൺ കൂട്ടങ്ങളുടെ ഇടയിൽ നിന്ന് മാറി പുറത്ത് വന്നപ്പോൾ ചോദ്യങ്ങളുമായി നിൽക്കുന്നു😅 റിപ്പോർട്ടിൻ്റെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ,വിഷയം മാറ്റി അദ്ദേഹം ഒഴിഞ്ഞ് മാറിയത് എന്തുകൊണ്ടും നന്നായി😌👍🏻 വാക്കുകൾ വളച്ചൊടിക്കുമെന്ന് കൃത്യമായി അറിയാവുന്നത് കൊണ്ട് നൈസ് ആയി അവിടുന്നും മാറി..നിലവാരമില്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരംനൽകി തൻ്റെ നിലവാരം കളയാൻ കലക്ടർ നിന്നില്ല💯

  • @jes-1
    @jes-1 6 днів тому +19

    സീരിയസായി വർക്ക് ചെയ്യുന്ന ആളെ പിടിച്ച് ആവശ്യമില്ലാത്ത കോഴി വർത്തമാനം ചോദിക്കാൾ നാണമുണ്ടോ? കളക്റ്റർ പുള്ളിക്കായ് ഒരു Life പാട്ട്നറെ കണ്ടെത്തി കൊള്ളും ആരും കഷ്ടപ്പെടണ്ട

    • @ZayuZayu-fh5wr
      @ZayuZayu-fh5wr 6 днів тому +1

      നല്ല ഒരു പാർട്ണർ തന്നെ കിട്ടട്ടെ 🥰

  • @Nithin_raj11
    @Nithin_raj11 6 днів тому +79

    പോലീസ്കാരോട് പറഞ്ഞു, ആ റിപ്പോർട്ടർക്ക് രണ്ടെണ്ണം കൊടുത്ത് വിടണമായിരുന്നു.....

  • @jinnyhandy5462
    @jinnyhandy5462 6 днів тому +28

    ഒരു കളക്ടർക്ക് അദ്ദേഹം അർഹിക്കുന്ന ബഹുമാനം കൊടുക്കുക.ഒരുമാതിരി പൈങ്കിളി ചോദ്യങ്ങൾ ചോദിച്ചത് മോശമായി പോയി

  • @MuhamedbasheerBasheer
    @MuhamedbasheerBasheer 6 днів тому +91

    റിപ്പോർട്ടർ ചൂണ്ട ഇട്ട് നോക്കി.. ഒത്തില്ല 🤣

  • @jeslaazeez9666
    @jeslaazeez9666 6 днів тому +6

    Hats off to you brother.... Social media publicityk pinnale pokunnadinekal aavashyam swandam dutyanu enna thiricharivulla oru vyekthi. Thangale polullavar iniyum baranathilek varate 🙏

  • @anishs9506
    @anishs9506 6 днів тому +13

    Very matured behaviour ..respect u

  • @democraticthinker-Erk
    @democraticthinker-Erk 6 днів тому +32

    ഒറ്റവാക്കിൽ പറഞ്ഞാൽ ഒത്തില്ല...... SDM kept his Class , After all he is a bureaucrat....

  • @subajaprasanth4797
    @subajaprasanth4797 6 днів тому +16

    Collector looks in white shirts❤️❤️is cutee

    • @mindfreak-hv2on
      @mindfreak-hv2on 6 днів тому +9

      ഇതൊക്കെ കാണുമ്പോൾ ദുക്കൽ സിൽവാനെ എടുത്ത് ക്ലോസറ്റിൽ അടിച്ച് കയറ്റാൻ തോന്നും..

    • @subajaprasanth4797
      @subajaprasanth4797 6 днів тому

      @@mindfreak-hv2on 🤣🤣

  • @nishadnasarudheen5541
    @nishadnasarudheen5541 6 днів тому +114

    ബാധ പോലെ തന്റെ കൂടെ കൂടിയ റിപ്പോർട്ടറെ കണ്ട കളക്ടർ : പെമ്പിള്ളാരെ ഇനിയും സഹിക്കാം... 🤧🤧🤧

  • @shefequeak2440
    @shefequeak2440 6 днів тому +8

    There should be a successful storey behind his achievement. If he is such a character as expected by the reporter or anyone he can't achieve that position. He knows well how to behave in public or to the media. Congrats to him.

  • @sreelekshmi1941
    @sreelekshmi1941 5 днів тому +5

    അയ്യേ ഇങ്ങേര് ഇതെന്തുവാ ചോദിക്കുന്നെ 😬😬😬

  • @KimThv-Sandra608
    @KimThv-Sandra608 6 днів тому +14

    Maturity 📈. ആൾക്ക് അറിയാൻ ഈ നാട്ടിൽ ആരെയൊക്കെ പൊക്കി വെച്ചിട്ടുണ്ടോ. അവരെ എല്ലാം നിലത്തിട്ടു ചവിട്ടിട്ടും ഉണ്ടെന്നു...... So മിണ്ടാതെ നിക്കാം 😑.... Very good behavior.

  • @Travelking-g6k
    @Travelking-g6k 6 днів тому +18

    ലേശം ഉളുപ്പ് ആ റിപ്പോർട്ടക്കു ഇല്ല... പുള്ളി ബുദ്ധിപരമായി ഒഴിഞ്ഞു മാറി..

  • @purejoy-i6q
    @purejoy-i6q 6 днів тому +10

    Look kandittu udane aaradhakar aagunnavarde karyam discuss cheyyan polumulla topic allennu he knows. Vivaram ullathukondu thanneya ee positionil ethiyathu. Kudos to the young gentleman... 👏👏👏

  • @Nila-3489
    @Nila-3489 6 днів тому +31

    Collector അടുത്തെത്തിയപ്പോൾ ആരാധികമാർ പേടിച്ച് പരുങ്ങി😅

  • @kashmeeravinod6622
    @kashmeeravinod6622 6 днів тому +22

    He knows how to handle....... Quality ഉള്ള collector

  • @Pawworldinc
    @Pawworldinc 5 днів тому +7

    Girls are simply standing there,
    Its the reporters fault for asking unnecessary standardless questions
    They are intelligent girls selected by the college to attend the function
    There is no need to ask such questions in an official event.

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 5 днів тому +6

    Handsome & intelligent collector 🎉🎉

  • @Pkn131
    @Pkn131 6 днів тому +16

    Respect his position Mr.Reporter and please understand that he is on duty.Shame on this media and channel for letting their reporters stoop this low.

  • @Llhgfg
    @Llhgfg 6 днів тому +9

    കുറേ കണ്ണാപ്പി ചിഗ്മാ ബോയ്സ് വന്നിട്ടുണ്ട് കമന്റിൽ, നിയൊക്കെ എത്ര കിടന്നു കുരച്ചാലും അദ്ദേഹത്തെ പോലെ ആവാൻകഴിയില്ല😂

  • @binibabu2778
    @binibabu2778 6 днів тому +4

    Nice aytt ozhinju mari.prayathekkal pakvatha und❤❤❤❤eth kandal veendum fans kudthe ullu🥰

  • @geethakrishnan9857
    @geethakrishnan9857 6 днів тому +31

    ഇങ്ങനെ വേണം. അദ്ദേഹത്തിനെ ഈ ആരാധന ഒന്നും ബാധിക്കുന്നില്ല. തന്റെ സ്ഥാനത്തെ ശെരിക്കും മനസിലാക്കുന്നു ❤️

  • @ArifRahman_19
    @ArifRahman_19 6 днів тому +13

    ഇതെടാ... എന്റെ പഴയ കാല സ്വപ്നം 🙌🥲
    ഒരു IAS ഓഫിസർ ആയി ഇത് പോലെ ബോൾഡ് ആയി... ഈ ഒരു ആറ്റിട്യൂടോട് കൂടെ നിൽക്കണം എന്നതായിരുന്നു എന്റെ സ്വപ്നം 🚶

  • @AjayKarthik-qo3yt
    @AjayKarthik-qo3yt 3 дні тому +3

    റേറ്റിങ്ങിനു വേണ്ടിയാണങ്കിലും ഒരല്പം സാമാന്യമാര്യാദവേണം. അവിടെ നിന്ന ബാക്കിയുള്ളവർക്ക് ഉള്ളതും നിങ്ങളുടെ റിപ്പോർട്ടറിന് ഇല്ലാത്തതും അതുതന്നെയാണ്. കുറച്ചൊക്കെ ഉളുപ്പ് ആകാം.

  • @SRphysicsclass
    @SRphysicsclass 5 днів тому +6

    This is called maturity 💯

  • @VASU-
    @VASU- 6 днів тому +8

    ചെക്കൻ മൈൻഡിൽ : ശല്ല്യങ്ങൾ വേറെ പണി ഇല്ലെ ഇവർക്ക്😂😂

  • @muhammedshiyas9526
    @muhammedshiyas9526 6 днів тому +10

    Handsom and intelligent

  • @luciaphilip9942
    @luciaphilip9942 6 днів тому +51

    Pinne alla... collector de adutha avante valicha komali chodyam

  • @hotpepper9547
    @hotpepper9547 6 днів тому +95

    നേരെ തിരിച്ചു ഒരു പെൺ കളക്ടറെ കാണാൻ വേണ്ടി ആണ് ഇങ്ങനെ പോയതെങ്കി

    • @mirae-d6v
      @mirae-d6v 6 днів тому +7

      Kurachu years mubu ethu polle keralathil oru lady collectorum all indiaill oru lady police officer famous ayittudayirunnu Enikku ethu kandapol atha orma vanne.

    • @iamanindian5790
      @iamanindian5790 6 днів тому

      ഓർമിക്കല്ലേ പൊന്നെ.........

    • @adkrsh3995
      @adkrsh3995 6 днів тому

      uff

    • @johnhonai4601
      @johnhonai4601 6 днів тому +2

      Stalking, Harrassment & Jail.

    • @sidhak8616
      @sidhak8616 6 днів тому

      ​@@mirae-d6vkerala thiley leady collector ara

  • @roshithrraj1882
    @roshithrraj1882 5 днів тому +6

    Well handled the situation 👏👏👏👏🔥

  • @sudeepkumar5181
    @sudeepkumar5181 6 днів тому +26

    സമൂഹം അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രധാന വിഷയങ്ങൾ നിലവിൽ ഇരിക്കെ
    സമാധി വിഷയവുമായി ബന്ധപ്പെട്ടുള്ള വാർത്തയിൽ വന്ന കമന്റ്‌ വച്ച് വാർത്തയുണ്ടാക്കേണ്ട ഗതികേടിലേക്ക് പ്രമുഖ മാധ്യമങ്ങൾ അധഃപതിക്കുന്നത് ഖേദകരമാണ്.
    ഔദ്യോഗിക കൃത്യനിർവഹനത്തിന് വരുന്ന ഉദ്യോഗസ്ഥരോട് നിലവാരം ഇല്ലാത്ത ചോദ്യങ്ങളുകളുമായി വരുന്ന തരംതാഴ്ന്ന മാധ്യമപ്രവർത്തനം ഇനിയും നിർത്താറായില്ലേ, ചില മുഖ്യധാര മാധ്യമപ്രവർത്തകർക്കും മാധ്യമങ്ങൾക്കും??

  • @Subi-l2c
    @Subi-l2c 5 днів тому +8

    ഡേയ്...ഒരാൾക്ക് സംസാരിക്കാൻ താൽപര്യം ഇല്ല എന്ന് അയാള് പറയാതെ പറയുമ്പോൾ അത് കണ്ട് പെരുമാറണ്ടഡേയ്...എന്തോന്നാഡേ...

  • @RKV-f7f
    @RKV-f7f 4 дні тому +3

    ഈ ആൽഫ്രഡ്‌ സാറിനെ ഇഷ്ടപ്പെടാത്ത പെൺകുട്ടികൾ ഉണ്ടാകില്ല.. അത്ര പക്വത വന്ന കളക്ടർ

  • @lillyppookkal....
    @lillyppookkal.... 6 днів тому +7

    ഇതൊക്കെ കണ്ടിട്ടെങ്കിലും സദാ സമയവും ഫോണിൽ തലകുമ്പിട്ടിരിക്കുന്ന കുരുപ്പുകളൊക്കെ ഫോണൊക്കെ മാറ്റി വച്ച് വല്ലോം പഠിക്കാൻ തുടങ്ങിയാൽ നന്നായിരുന്നു...

  • @s.v.devika2618
    @s.v.devika2618 5 днів тому +4

    Very good personality

  • @baijumon6078
    @baijumon6078 6 днів тому +35

    ഇതിൽ എവിടാ വളഞ്ഞത് ..........? മാപ്രയുടെ നിലവാരം സ്വാഹ....🎉🎉🎉

  • @fathimariyana926
    @fathimariyana926 4 дні тому

    🎉🎉🎉കലക്കി

  • @jibuthomas7575
    @jibuthomas7575 3 дні тому +1

    Njagalude p.b.nooh saarine pole aakanam ❤❤❤ ellavidha anugrehangalum dhaivam tharum🎉🎉🎉🎉

  • @vivekvivi0
    @vivekvivi0 6 днів тому +8

    കളക്ടറോട് ചോദിക്കാൻ പറ്റിയ ചോദ്യം കൊത്തുന്നില്ലേ എന്ന്..... അടി കിട്ടാഞ്ഞത് ഭാഗ്യം

  • @binshadck8089
    @binshadck8089 4 дні тому +2

    💯proffessional

  • @vishnu_dharmapalan
    @vishnu_dharmapalan 6 днів тому +6

    Dignity and integrity matter

  • @prajithkarakkunnel5482
    @prajithkarakkunnel5482 5 днів тому +5

    ഒരു കളക്ടർ ക്ക് ഇത്രയും സുരക്ഷ ഉള്ളോ കഷ്ടം. തന്നെ അദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പബ്ലിക് വന്നാൽ അവരെ മാറ്റണം.

  • @RKV-f7f
    @RKV-f7f 4 дні тому +1

    പൈങ്കിളി ചോദ്യങ്ങൾ ഒന്നും ഏറ്റില്ല... കളക്ടർ പുപ്പുലി ആണ് 👍👍👍👍❤️❤️❤️❤️❤️

  • @faisalkc4230
    @faisalkc4230 6 днів тому +6

    കലക്ടർ deuty first അതാണ് നമ്മുടെ കണ്ണൂര് കാരൻ❤ അദ്ദേഹത്തിന് എല്ലാ കാര്യത്തിലും അതിൻ്റേതായ വിവരം കാണും കാരണം കാര്യം എങ്ങനെ വേണേലും വളച്ച് ഓടികാൻ അറിയുന്നവർ ചുറ്റും ഉള്ളപ്പോൾ

  • @DivyaV-w9i
    @DivyaV-w9i 6 днів тому +12

    നല്ല Hero look അടിപൊളി നല്ല പെരുമാറ്റം

  • @AJITHPJ18
    @AJITHPJ18 5 днів тому +4

    Never thought Malayalees could stoop this low especially the media ... Cringe af... Kudos to Officer for maintaining the decorum of a public servant...

  • @YoonusCJ
    @YoonusCJ 3 дні тому +1

    മഹാലക്ഷ്മി Auto പിടിച്ച് വരുമ്പോൾ വാഹന ബന്ദ് പ്രഖ്യാപിക്കല്ലേ Collector മോനെ 🥲🙏🏻

  • @ansutom6337
    @ansutom6337 6 днів тому +21

    Athanu...ayalude duty and service ne kurichu vyakthamaya bodamullayal.ingane thanne venam public servants behave cheyyan.anavasya chodyangal ozhivakuka thanne venam...well done alfred

  • @AntAnt-un4ks
    @AntAnt-un4ks 5 днів тому +2

    ലെ കളക്ടർ :ഇതിപ്പോ മൊത്തത്തിൽ കൺഫ്യൂഷൻ ആയല്ലോ...😂❤

  • @salymadathil9247
    @salymadathil9247 5 днів тому +2

    Collector bro ee reporter marude keniyil veezharuthe.. താങ്കൾ ഇപ്പോഴത്തെപ്പോലെ മുന്നേറുക..❤

  • @prasadtt2885
    @prasadtt2885 6 днів тому +4

    Shoii..asoooya thonedeii...beauty with brains..rare breed annoo❤🎉

  • @janakigireeshd2652
    @janakigireeshd2652 5 днів тому

    മിടുക്കൻ 👍.. ഇങ്ങനെ വേണം മറുപടി 👍

  • @Sadhafamin
    @Sadhafamin 6 днів тому +2

    Gentleman behaviour. Well mannerd and highly dedicated to his job

  • @priyankavictor111
    @priyankavictor111 5 днів тому +4

    എൻറെ പൊന്നു സബ് കലക്ടറെ ബുദ്ധിയുണ്ടെങ്കിൽ ഓടി രക്ഷപ്പെട്ടോളൂ.......... ഇതിൻറെ പേരിൽ എന്തെങ്കിലും ഒരു കേസ് വന്നാൽ ഈ പറയണ ചാനലുകാരും ആരാധിക മാറും ഓന്ത് നിറം മാറുന്നതുപോലെ സോഷ്യൽ മീഡിയയിൽ ഇട്ട് വധിക്കുന്നത് കാണാം.

  • @ZiyadMuhammad-w3f
    @ZiyadMuhammad-w3f 6 днів тому +5

    റോയൽ and descent. Model example for newgen

  • @johnymathai4085
    @johnymathai4085 6 днів тому +7

    Smart Gentleman

  • @farasharafeeq
    @farasharafeeq 6 днів тому +7

    റിപ്പോർട്ടർക്കു നാണം ഇല്ലേ അദ്ദേഹം ഒരു സബ് കളക്ടർ ആണ് തന്റെ കൂടെ കോഴി പുരാണം പറഞ്ഞു ഇരിക്കാൻ ഉള്ള ആളല്ല

    • @nithu2254
      @nithu2254 6 днів тому +1

      🤭🤭🤭😂😂🤣 💯 correct

  • @Takeru-r3c
    @Takeru-r3c 6 днів тому +7

    പുള്ളി ഒരു ഗേൾസ് ന്റെയും റിക്വസ്റ്റ് accept ചെയ്തിട്ടില്ല 🗿🗿

  • @aswanisdancestudio
    @aswanisdancestudio 6 днів тому +4

    Power of education

  • @joh106
    @joh106 4 дні тому +1

    കളക്ടറെ 😍😍😍

  • @AshaEmy
    @AshaEmy 6 днів тому +5

    നല്ല റിപ്പോർട്ടർ ❤

  • @budgie143
    @budgie143 5 днів тому +4

    Reporter , ഇതു പോലെ നിലവാരമില്ലാത്തവനെ anchor ആക്കല്ലേ...

  • @velayudhansundar1096
    @velayudhansundar1096 6 днів тому +13

    ഇതെന്തു റിപ്പോർട്ടിങ് ആണ് മിഷ്ടർ ഒരു കളക്ടർ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നതിനു പകരം ഇത്തരം പൈങ്കിളി ചോദ്യങ്ങളുമായി വരരുത്..

    • @aleenaambadi7769
      @aleenaambadi7769 6 днів тому

      റേറ്റിംഗിൽ താഴോട്ട് പൊക്കോണ്ടിരിക്കുന്ന ചാനലിനെ എങ്ങനെ എങ്കിലും പൊക്കിക്കൊണ്ട് വരണ്ടേ... അതിനുള്ള പരാക്രമങ്ങൾ ആണ് 😂Hashtags തന്നെ കണ്ടില്ലേ... ഇപ്പോ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത് ഈ കളക്ടർ ആയത് കൊണ്ട് അയാളെ വച്ച് തന്നെ റേറ്റിംഗ് കൂട്ടാൻ നോക്കുന്നു... അല്ലെങ്കിൽ നോക്കിക്കോ, ഈ വീഡിയോക്ക് 1M views എങ്കിലും വരും...