ജയരാജ് സർ നല്ല വാക്കുകൾ. ❤ ഒരു ചെറു വിയോജിപ് പറഞ്ഞോട്ടെ. മലപ്പുറത്തുകാർ സെവൻ അപ്പിനെ ഏയിന്റെ വെള്ളം എന്ന് പറയാറില്ല. പ്രസംഗത്തിലെ തമാശക്കുവേണ്ടി പറഞ്ഞതാണെങ്കിലും ഒരു പ്രദേശത്തെ കളിയാക്കുന്ന പ്രയോഗങ്ങൾ താങ്കളിൽ നിന്നും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. അത് വിഷമകരമാണ്. ഒരു നല്ല പ്രഭാഷകൻ യോജിച്ചതല്ല ഈ പ്രവണത.
44:59 My hearty congratulations Mr.Jayaraj Warrier... You are an excellent man with wonderful knowledge in the field of cinema, Caricature.efc .. Really speeking you are what you are. Great 👍🏽👍🏽👍🏽👍🏽👍🏽👍🏽
Nice speech. Words come one by one from inside. No look as a Prepared man, but result as great Last make comedy speech that made all laugh. That is Jayaraj variyar. All the best.
പുതിയ തലമുറയോട് സംവദിക്കാൻ വാര്യർ പാടുപെടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു..കുട്ടികൾ എത്ര സമർഥർ ആണെന്നാലും അവർ അറിവില്ലാത്തവർ ആണെങ്കിൽ ആശയ വിനിമയം അസാധ്യം തന്നെ!
മോളെ .. വേദിയിലുള്ള ആളെവേദിയിലേക്ക് ക്ഷണിക്കുന്നു എന്ന് പറയേണ്ടതില്ല ആദരവോടെ എന്നോ ഹൃദ്യമായി എന്നോ സ്നേഹത്തോടെ എന്നോഅങ്ങിനെ പലരീതിയിൽ അതിസംബോധന ചെയ്യാവുന്നതാണ് ഉദ:ജരാജ് വാര്യരെ സ്നേഹാദരവോടെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതിന് വേണ്ടി ക്ഷണിക്കുകയാണ്
നിങ്ങളിലുള്ള വ്യക്തിത്വം, പെരുമാറ്റം, മറ്റുള്ളവരോടുള്ള ഇടപെടലുകൾ എന്നിവ വളരെ അധികം എനിക്ക് ഇഷ്ടമാണ് കലയിലും, അറിവിലും, വായനയിലും നിങ്ങൾ ആ രു ടേയും പിന്നിലല്ല. അതുകൊണ്ടാണ് ഞാൻ സകല കല വല്ലഭൻ എന്നു വിളിച്ചത് നമ്മൾ സമപ്രായക്കാരായതിനാലാണ് നിങ്ങൾ എന്നൊക്കെ സംഭോദന ചെയ്ത് ത്. ക്ഷമിക്കണം. മോഹനൻ. തൊടുപുഴ.
Marshey! keralathil henceforth thr is no chance for prabhashanam, because here people r not allowed to speak what he or she wanted, because v r fearing something.....what is tht thing.....u assume yrself.....
ഇയാളുടെ കോമഡിയും മിമിക്രിയും പ്രഭാഷണങ്ങളുമൊക്കെക്കണ്ടപ്പോൾ വലിയ മതിപ്പും താൽപര്യവും ഒക്കെ തോന്നിയിരുന്നു. പക്ഷെ GST യെ പ്പറ്റിയുള്ള അഭിപ്രായ പ്രകടനം കണ്ടപ്പോഴാണ് പൊതു വിജ്ഞാനം തീരെയില്ലാത്ത യാ ളാന്നെന്നു മനസിലായി.
Thank you for watching!
Subscribe - ua-cam.com/users/KairosInstitute
Join in..
📌 For Daily Motivation:
t.me/KIdailymotivation
📌 For Job Vacancy:
t.me/KFJ_JobHunters
A perfect place to look for new opportunities and connect with us!
facebook.com/groups/kairosinstitute/
A group of travel enthusiast! 📸 🗺
facebook.com/groups/KairosinuOppamOruYathra/
Good 👍
MMB
⁹⁹
Pp pop 00p pp
❤❤❤❤❤❤❤❤❤❤❤ 25:29 😊 25:54
ജയരാജ് സർ നല്ല വാക്കുകൾ. ❤
ഒരു ചെറു വിയോജിപ് പറഞ്ഞോട്ടെ. മലപ്പുറത്തുകാർ സെവൻ അപ്പിനെ ഏയിന്റെ വെള്ളം എന്ന് പറയാറില്ല. പ്രസംഗത്തിലെ തമാശക്കുവേണ്ടി പറഞ്ഞതാണെങ്കിലും ഒരു പ്രദേശത്തെ കളിയാക്കുന്ന പ്രയോഗങ്ങൾ താങ്കളിൽ നിന്നും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. അത് വിഷമകരമാണ്. ഒരു നല്ല പ്രഭാഷകൻ യോജിച്ചതല്ല ഈ പ്രവണത.
വാക്കുകൾ ആയുധമാക്കുന്നവന്റെ ആവനാഴി നിറയ്ക്കാനുള്ള അറിവിന്റെ സമാഹാരം❤️🔥 പ്രസംഗം ആസ്വാദന കലയായി മാറുന്ന പരിണാമ വഴികൾ❤️🔥🎉
കേട്ടിരിക്കാൻ തോന്നുന്ന പ്രസംഗം... ജയരാജ് വാര്യർ സർ 🙏🙏🙏
Excellent tips and superb speech👏👏
ഉള്ളിൽ നിറയുന്ന അറിവിന്റെ ഉറവ് വാക്കുകളുടെ നിറകുംഭമായി നിർഗ്ഗളിക്കുന്ന നിമിഷങ്ങൾ ✌️
Excellent and inspiring.. 😍👏👌
Very interesting and thoughtful one....❤🔥
Nice.... ജയരാജ് warrier super
What a great speech on how to make a great speech.
Excellent and inspiring one....👌👏👏👏
Very inspiring 😍😍🔥🔥🔥
44:59 My hearty congratulations Mr.Jayaraj Warrier... You are an excellent man with wonderful knowledge in the field of cinema, Caricature.efc .. Really speeking
you are what you are. Great 👍🏽👍🏽👍🏽👍🏽👍🏽👍🏽
Superb🔥
വളരെ മനോഹരമായ സംസാരം❤
Mr.. വാര്യർ 👍താങ്കൾ സാമൂഹിക തിന്മ്മകൾക്കെതിരെ ശക്തമായി ശബ്ദം ഉയർത്തി... പ്രതിബദ്ധത പ്രകടമാക്കൂ... 👍👍
❤very inspiring
അടിപൊളി...👌🥰
പക്ഷേ...
ഉള്ളിലുള്ളത് പുറത്ത് വിടാതെ, ഇത്രയും മസില് പിടിച്ചിരിക്കുന്ന ഒരു വേദിയിലായിപ്പോയി.... എന്ന ഒരു കുഴപ്പം മാത്രമേ ഉള്ളൂ...😔
No reaction on faces.. Audience!!!
Yes
Good message and truly amazing ❤❤
വാര്യരുടെ കോമടിയെ മറികടന്ന സംസാരമായി ഈ പ്രസംഗം വളരെ വളരെ നന്നായി ബഹുമാനം തോന്നി
Grt performance of Jayaraj 🎉
കല്യാണിയുടെ ശബ്ദവും മ്യൂസിക്കും മനോഹരം ഈ ഗാനം ഹിറ്റാകും❤
Such a wonderful speech I have ever heard😍
Nice Jayaraj.🥰
വാക്കുകൾ ഹൃദയത്തിൽ ആണ് ചെന്ന് പതിക്കുന്നത് 👍
Nice speech. Words come one
by one from inside. No look as a
Prepared man, but result as great
Last make comedy speech that
made all laugh. That is Jayaraj variyar. All the best.
നന്ദി 🌹
വാക്കും പൊരുളും ❤
സകല കലാ വല്ലഭനായ നിങ്ങളെ ഞാൻ നമിക്കുന്നു. 🙏🏼
The best inspiring speech that i heard.... He is the manh💖💖💖
❤💫
Nice 👍
ബോറടിപ്പിക്കാത്ത പ്രസംഗം 👍👍👍👍😍😍🍬🍬
മനോഹരമായ പ്രസംഗം....
Great speech 👌 wonderful ♥️
What a speech👏👏👏👏
Super
പണ്ട് പ്രോഗ്രാം മോശമായാൽ കൂക്കും... ഇപ്പോൾ പരിപാടി ഗംഭീരമായാലാണ് കൂക്ക്... അത്പോലെ നന്നായാൽ പൊളി... വൈരുദ്ധ്യം...
❤️
👍
വാര്യർ സാർ താങ്കൾ ലോകത്തിൽ തന്നെ ഒര് പ്രധാന പെട്ട ലജന്റാണ്...ഒര് സംശയമില്ല
Superb👍👍👍
അതെ നാലപ്പാട്ട്
😍😍
പുതിയ തലമുറയോട് സംവദിക്കാൻ വാര്യർ പാടുപെടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു..കുട്ടികൾ എത്ര സമർഥർ ആണെന്നാലും അവർ അറിവില്ലാത്തവർ ആണെങ്കിൽ ആശയ വിനിമയം അസാധ്യം തന്നെ!
🌹
ജയരാജ്താങ്കൾസകലകലാവല്ലഭൻതന്നേ.നന്ദി
Namaskaram Jayaraj warrierji..............nice speech
August 2,is your Gandhi jayanthi dear ?
മോളെ .. വേദിയിലുള്ള ആളെവേദിയിലേക്ക് ക്ഷണിക്കുന്നു എന്ന് പറയേണ്ടതില്ല
ആദരവോടെ എന്നോ ഹൃദ്യമായി എന്നോ സ്നേഹത്തോടെ എന്നോഅങ്ങിനെ പലരീതിയിൽ അതിസംബോധന ചെയ്യാവുന്നതാണ്
ഉദ:ജരാജ് വാര്യരെ സ്നേഹാദരവോടെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതിന് വേണ്ടി ക്ഷണിക്കുകയാണ്
🙏🙏🙏
Why this introduction?.that's an old custom which should go
നിങ്ങളിലുള്ള വ്യക്തിത്വം, പെരുമാറ്റം, മറ്റുള്ളവരോടുള്ള ഇടപെടലുകൾ എന്നിവ വളരെ അധികം എനിക്ക് ഇഷ്ടമാണ് കലയിലും, അറിവിലും, വായനയിലും നിങ്ങൾ ആ രു ടേയും പിന്നിലല്ല. അതുകൊണ്ടാണ് ഞാൻ സകല കല വല്ലഭൻ എന്നു വിളിച്ചത് നമ്മൾ സമപ്രായക്കാരായതിനാലാണ് നിങ്ങൾ എന്നൊക്കെ സംഭോദന ചെയ്ത് ത്. ക്ഷമിക്കണം. മോഹനൻ. തൊടുപുഴ.
പട്ടിണിയും പാട്ടും തമ്മിൽ ബന്ധമുണ്ട് 😀
Marshey! keralathil henceforth thr is no chance for prabhashanam, because here people r not allowed to speak what he or she wanted, because v r fearing something.....what is tht thing.....u assume yrself.....
എല്ലാ പ്രാസംഗികൻ മാരും സ്വയം ആം ആദ്മി മാരാവട്ടെ.. AAP യിലേക്ക് ഇവർക്കൊക്കെ കടന്നുവരാൻ മനസ്സുണ്ടാവട്ടെ
എന്തിനാ എല്ലാവരും ഒരുമിച്ച് പൊട്ടൻ ആകുന്നത്... ആവശ്യത്തിന് ഉണ്ടല്ലോ കൂട്ടത്തിൽ...
Madhavi kuttiye vivaham kazhikkam enu paranju sexual relationship nadathi vazhi atharam akkiya samadhaniyano valliya mahaan... Nammude nattile vivastha ellam thirichu ano ennu koodi variar vekthamakkanam...
ഇയാളുടെ കോമഡിയും മിമിക്രിയും പ്രഭാഷണങ്ങളുമൊക്കെക്കണ്ടപ്പോൾ വലിയ മതിപ്പും താൽപര്യവും ഒക്കെ തോന്നിയിരുന്നു. പക്ഷെ GST യെ പ്പറ്റിയുള്ള അഭിപ്രായ പ്രകടനം കണ്ടപ്പോഴാണ് പൊതു വിജ്ഞാനം തീരെയില്ലാത്ത യാ ളാന്നെന്നു മനസിലായി.
GST എന്താണ് എന്നുപോലും അറിയാത്ത മഹാൻ. ആധാർ കാർഡിനെ പറ്റിപോലും അറിയില്ല വിവരമില്ലാത്തവരുടെ സെക്രട്ടറി. തുഫ്ഫ് 😭😭😭😭😭😭
ഹായ്
അയ്യോ
മാധവിക്കുട്ടി ആരായിരുന്നു....അവസാനം....നീ ആദ്യം പറഞ്ഞ ആ മറ്റവൻ ഇല്ലെ.സമദാനി... അതൊന്നും ഓർമിപ്പിക്കരുത്.....@#@#@**
ഒരു പ്രാസംഗികൻ ആദ്യം പാലിക്കേണ്ട ഔചിത്യം ആവർത്തിച്ചുള്ള സംബോധനകളാണ്. ജൂറിയായവർ പോലും ഇത് പാലിക്കുന്നില്ല .....കഷ്ടം ....
Look at the face of audience. They r bored.
Off line Bach ക്ലാസ്സ് ഉണ്ടാ
ഒരിക്കലും ബോറടിപ്പിക്കില്ല ഇദ്ദേഹത്തിന്റെ പ്രസംഗം
വോളിയം കുറവാണ്.
ആദ്യം നമസ്കാരം പറയണ്ടേ
നാലാപ്പാട്ട് അല്ല, നാലപ്പാട്ട് അല്ലേ ശരി?
😂പ്രസംഗകൻ അല്ല പ്രാസംഗികൻ. ടൈറ്റിൽ
×
He is artificial from top to bottom
പ്രസംഗത്തിൽ അല്ല പ്രവർത്തിയിൽ ആണ് കാര്യം. ആർക്കും പ്രസംഗിക്കാം.. അത് സ്വന്തം ജീവിതത്തിൽ പ്രവർത്തിച്ചു കാണിക്കാമോ??? Mr. warrior😂😂😂
പ്രസംഗകൻ അല്ലെടോ, പ്രാസംഗികൻ...
Pretty average speech
പഴച്ചൻ ഉൽല്പന്നം#
Very inspiring 🔥🔥🔥😍😍😍
❤️❤️❤️
Superb👍👍👍
❤❤