ആരാണ് ആദ്യത്ത യഹൂദൻ? WHO WAS THE FIRST JEW? ആരാണ് യഥാർത്ഥ യഹൂദൻ?

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 480

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 23 дні тому

    അത്യുന്നതന് എന്നും മഹത്വവും സ്തുതിയും ആരാധനയും എന്നും ഉണ്ടായിക്കട്ടെ.❤❤❤❤❤

  • @varghesemo7625
    @varghesemo7625 Рік тому +8

    ദൈവമെ അവിടുന്ന് ഞങ്ങളെ സത്യത്തിലും നീതിയിലും നടത്തണമെ ആമേൻ ആമേൻ🙏🙏🙏

    • @ajmer406
      @ajmer406 Рік тому

      എല്ലാപ്രവാചകന്മാരെയും ഇഷ്ട്ടപെടുന്നവൻ മുസ്ലിം, ജൂതൻ ക്രിസ്ത്യൻ മതം ഡ്യൂപ്ലിക്കേറ്റ് ആണ് എല്ലാ പ്രവാചകൻ മാരെയും അഗീകരിക്കാത്തവർ (എന്നാലും, മോസസ്, ജീസസ് നെ ഇഷ്ട്ടം ഉള്ളത് കൊണ്ട് ഭക്തി ഉള്ളത് കൊണ്ടും അവർക്കും മോസസ് ജീസസ് ലൂടെ അല്ലാഹുവിൽ എത്താം 💕)പരിശുദ്ധ ആത്മാവ് ആയ ആർക്കും അല്ലാഹുവിൽ എത്താം, ക്ലിയർ അല്ലങ്കിൽ ഏത് മതമായാലും അല്ലാഹുവിൽ എത്തില്ല.
      അല്ലാഹുവിന് ഏറ്റവും സന്തോഷം ഉള്ള ദിവസം അല്ലാഹുവിന്റെ എല്ലാരും പരിശുദ്ധ ആത്മക്കൾ ആകുമ്പോൾ, എനിക്കും ആ സന്തോഷം ഉണ്ടാകണമേ.. യാ allah❤

  • @plasihaldane7980
    @plasihaldane7980 Рік тому +3

    ❤CORRECT INFORMATION/ GOOD PREPARATION, MAY GOD BLESS YOU WITH HEALTH & HAPPINESS.

  • @sajuk8693
    @sajuk8693 Рік тому +12

    ആമേൻ കർത്താവെ വേഗം വരേണമേ 🙏🏻🌹

    • @ajmer406
      @ajmer406 Рік тому

      എല്ലാപ്രവാചകന്മാരെയും ഇഷ്ട്ടപെടുന്നവൻ മുസ്ലിം, ജൂതൻ ക്രിസ്ത്യൻ മതം ഡ്യൂപ്ലിക്കേറ്റ് ആണ് എല്ലാ പ്രവാചകൻ മാരെയും അഗീകരിക്കാത്തവർ (എന്നാലും, മോസസ്, ജീസസ് നെ ഇഷ്ട്ടം ഉള്ളത് കൊണ്ട് ഭക്തി ഉള്ളത് കൊണ്ടും അവർക്കും മോസസ് ജീസസ് ലൂടെ അല്ലാഹുവിൽ എത്താം 💕)പരിശുദ്ധ ആത്മാവ് ആയ ആർക്കും അല്ലാഹുവിൽ എത്താം, ക്ലിയർ അല്ലങ്കിൽ ഏത് മതമായാലും അല്ലാഹുവിൽ എത്തില്ല.
      അല്ലാഹുവിന് ഏറ്റവും സന്തോഷം ഉള്ള ദിവസം അല്ലാഹുവിന്റെ എല്ലാരും പരിശുദ്ധ ആത്മക്കൾ ആകുമ്പോൾ, എനിക്കും ആ സന്തോഷം ഉണ്ടാകണമേ.. യാ allah❤

  • @sincyjohnsonsamuel5847
    @sincyjohnsonsamuel5847 Рік тому +7

    All glory to our Lord Almighty Jesus Christ.. Amen

    • @hobyfranklin2957
      @hobyfranklin2957 Рік тому

      ഇതുപോലത്തെ പൊട്ടക്കഥകൾ പറയല്ലേടാ

  • @mycraftypies1081
    @mycraftypies1081 Рік тому +9

    തീർച്ചയായും ഞാനും ഇസ്രായേലിനൊപ്പം. സാക്ഷാൽ ദൈവം തിരഞ്ഞെടുത്ത വിശുദ്ധ ജനം. ഇസ്രായേൽ ജയിക്കും. കാരണം ദൈവം ജയാളിയാണ്. സാത്താന്റെ തല തകർത്തു. Our God is good. Jesus Christ. Amen 🙏🙏🙏🙏🙏

    • @JeslaJeslaArshad
      @JeslaJeslaArshad Рік тому

      Sheriya jesusinde jayam karanam sathaan kuree thala kond poyin🙂

    • @targetcommunication5450
      @targetcommunication5450 Рік тому

      Karthaavinee kroosichavar

    • @lakshadweepanzari2013
      @lakshadweepanzari2013 Рік тому

      ജിസ്സസ് നെ കൊന്നത് അതിനാണോ?

    • @beebuandroth8453
      @beebuandroth8453 Рік тому

      ഈസാ നബിയെ കൊന്നത് ജൂതരാണ്.😢

    • @beebuandroth8453
      @beebuandroth8453 Рік тому

      @@leoo4532 ആര് മാറ്റിപ്പറഞ്ഞു.

  • @johnpc9260
    @johnpc9260 4 місяці тому

    ❤🎉 good msg about the life history Abraham..
    This msg glorify the name of god as per the promises .
    God blesd you.
    Prayers....❤🎉

  • @JohnsonSebastian-we9cp
    @JohnsonSebastian-we9cp 2 місяці тому

    Thanks for the teaching

  • @DileepToms-hr2ee
    @DileepToms-hr2ee Рік тому +2

    Amen, Blessed message. 🙏🏻Glory to God

  • @rajeswaripurushan6019
    @rajeswaripurushan6019 Рік тому +6

    Amen Amen 🙏🏻
    Praise the Lord🙏🏻
    Thank you pastor.....
    May God bless you & your family🙌

  • @nancyn8681
    @nancyn8681 Рік тому +3

    Amen Amen amen Thank you Brother🙏🤲🙏

  • @TinkuTisha
    @TinkuTisha Рік тому +6

    Praise God for the message pastor Blesson

  • @MukeshKumar-gj1rs
    @MukeshKumar-gj1rs Рік тому +5

    😊അബ്രഹാമിന്റേയും ഹാഗറിന്റെയും പുത്രനായ ഇസ്മായിൽ ഒക്കെ ജനിക്കുന്നതിനു മുൻപേ അറബി ഭാഷയുണ്ട്.😊 ദൈവം ആത്മാവ് ആകുന്നു അതാണ്‌ പരമമായ സത്യം. ആത്മാവാം ദൈവത്തെ അറിയുന്ന ഏവർക്കും നിത്യജീവനുണ്ട്. 😊 ഇനി അറിഞ്ഞില്ലെങ്കിലും നന്മ പ്രവർത്തിക്കുന്നവർക്കൊക്കെയും ദൈവം നിത്യജീവൻ നൽകും 😊 ദൈവം നീതി പ്രവർത്തിക്കുന്നവരെ രക്ഷിക്കുക തന്നെ ചെയ്യും.. തെറ്റ് പ്രവർത്തിക്കുന്നവരെ ദൈവം ശിക്ഷ നൽകി നന്മ പ്രവർത്തിപ്പിക്കാനും പഠിപ്പിക്കും. അബ്രഹാമിന് മുൻപേ ദൈവത്തിനെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. Example : നോഹ,ഹനോക് Etc ദൈവം എല്ലാ ഭാഷക്കരെയും സ്നേഹിക്കുന്ന വ്യക്തിയാണ്. ദൈവത്തിന് ആരോടും വേർതിരിവ് ഇല്ല. മനുഷ്യരാണ് ഇന്നും പലതരത്തിൽ വേർതിരിവ് കാണിച്ചു കൊണ്ടിരിക്കുന്നത്.😊 ദൈവത്തിന്റെ ദയ കൊണ്ട് മാത്രമാണ് ഇന്നും ഭൂമിയിൽ ജീവൻ നിലനിൽക്കുന്നത്. 😊 സ്വർഗ്ഗത്തിൽ വസിക്കുന്ന പരിശുദ്ധനായ ദൈവത്തിന് എന്നെന്നും സ്തുതിയും നന്ദിയും അർപ്പിക്കുന്നു.

    • @googleaccount065
      @googleaccount065 Рік тому

      Revelation 2 : 9 " I know thy works , and tribulation , and poverty , but thou art rich ) and I know the blasphemy of them which say they are Jews , and are not , but are the synagogue of Satan .
      അതായതു ഇന്നുള്ള യാഹുദർ കോൺവെർട്ടഡ് ആയതാണ്.. Khazars

  • @elazmmas7304
    @elazmmas7304 10 місяців тому

    Thank you

  • @marykuttytm3691
    @marykuttytm3691 Рік тому +6

    Amen hallelujah🙏eye opening message 👌 my support always with my beloved father almighty God Jehovah 🙏 and son lord Jesus Christ 🙏 and his kingdom 🙌🙏🙏🙏 may God bless you and your family pastor 🙏🙏🙏

    • @googleaccount065
      @googleaccount065 Рік тому

      Revelation 3 : 9 " Behold , I will make them of the synagogue of Satan , which say they are Jews , and are not , but do Be : behold , I will make them to come and worship before thy feet , and to know that I have

  • @sanojvgeorge
    @sanojvgeorge Рік тому +4

    Thank you LORD JESUS CHRIST

  • @antonyvarghese1998
    @antonyvarghese1998 Рік тому +2

    Yes the time has come to the Master of the Universe,
    LORD , we are awaiting for you.

  • @sr.philominaparappuran8260
    @sr.philominaparappuran8260 Рік тому +5

    May we all be one in Christ Jesus.

    • @googleaccount065
      @googleaccount065 Рік тому

      But today's so-called jews are not related to yeshua..

  • @babythomas942
    @babythomas942 Рік тому +4

    ശരിയായ വിവരം 🙏🙏

  • @lintaannathomas4462
    @lintaannathomas4462 Рік тому +4

    Amen, praise God for the blessed message pastor🙏🏻🙏🏻🙏🏻

    • @ajmer406
      @ajmer406 Рік тому +1

      എല്ലാപ്രവാചകന്മാരെയും ഇഷ്ട്ടപെടുന്നവൻ മുസ്ലിം, ജൂതൻ ക്രിസ്ത്യൻ മതം ഡ്യൂപ്ലിക്കേറ്റ് ആണ് എല്ലാ പ്രവാചകൻ മാരെയും അഗീകരിക്കാത്തവർ (എന്നാലും, മോസസ്, ജീസസ് നെ ഇഷ്ട്ടം ഉള്ളത് കൊണ്ട് ഭക്തി ഉള്ളത് കൊണ്ടും അവർക്കും മോസസ് ജീസസ് ലൂടെ അല്ലാഹുവിൽ എത്താം 💕)പരിശുദ്ധ ആത്മാവ് ആയ ആർക്കും അല്ലാഹുവിൽ എത്താം, ക്ലിയർ അല്ലങ്കിൽ ഏത് മതമായാലും അല്ലാഹുവിൽ എത്തില്ല.
      അല്ലാഹുവിന് ഏറ്റവും സന്തോഷം ഉള്ള ദിവസം അല്ലാഹുവിന്റെ എല്ലാരും പരിശുദ്ധ ആത്മക്കൾ ആകുമ്പോൾ, എനിക്കും ആ സന്തോഷം ഉണ്ടാകണമേ.. യാ allah❤

  • @antonyjenson7753
    @antonyjenson7753 Рік тому +5

    Praise the Lord 🙏

  • @kumarivkindira
    @kumarivkindira Рік тому +4

    🙌💪🔥🔥🔥🙏🙏🙏💖💕.. God bless You Pastor abanduntlly

  • @omanakv113
    @omanakv113 Рік тому +1

    VeryGood

  • @najeebnaji2762
    @najeebnaji2762 Рік тому +7

    ഇതിൽ പല കാര്യങ്ങളും മുസ്‌ലിംമിങ്ങൾ വിശ്വസിക്കുന്നുണ്ട് yehkob നബിക്ക് ശേഷം ഈസാ നബിയെ (Jesus) അയച്ചു അപ്പോൾ കുറെ പേർ സത്യം മനസിലാക്കി യേശുവിനെയും യേശുവിന്റെ ദൈവത്തെയും വിശ്വസിച്ചു അതിന് ശേഷം അവസാനം ദൈവം മുഹമ്മദ്‌ nabi(s)യെ അയച്ചു അതു നിങ്ങൾ വിശ്വസിക്കുന്നുമില്ല അതാണ് സത്യം
    ചിന്തിക്കുന്നവർക് ദൃഷ്ടാന്ധമുണ്ട്.
    അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ....😢

    • @nxtwaggor7633
      @nxtwaggor7633 8 місяців тому

      Isa അല്ല jesus തെളിവ് ഒണ്ട്

    • @littley__devil
      @littley__devil 7 місяців тому

      ​@@nxtwaggor7633yes

    • @ArunRoy-wi4bj
      @ArunRoy-wi4bj 2 місяці тому +1

      മുഹമ്മദ് യഹുദന്റെ വേദഗ്രന്ധം കോപ്പി യടിച്ചു ഈ കഥയിൽ ആളുകളുടെ പേര് കളിൽ കുറച്ച് മാറ്റം വരുത്തി

  • @gaysonmanassehjoshua8155
    @gaysonmanassehjoshua8155 Рік тому +5

    God bless you brother🙏

  • @paulsontjohn
    @paulsontjohn Рік тому +37

    അന്നും ഇന്നും എന്നും ഇസ്രായേലിന് ഒപ്പം. കാരണം അവർ അബ്രഹാംന്റെയും ഇസഹാക്ക്ന്റെയും യാക്കോബ് ന്റെയും ദൈവത്തിന്റെ സ്വന്തം ജനം ഇസ്രായേൽ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      ഇതൊന്നുമല്ലാത്ത നീ എന്തിനു അവരുടെ പോയി ഊംബണം മയിലെ? 😂

    • @marythomaskutty2042
      @marythomaskutty2042 Рік тому

      ❤❤

    • @hashimshuhaid9852
      @hashimshuhaid9852 Рік тому

      കന്യാ മറിയം എന്ന് ക്രിസ്ത്യാനികളും മറിയം ബീവി (a) എന്ന് മുസ്ലിംകളിലും വളരെ സ്നേഹത്തോടെ ബഹുമാനത്തോടെ കാണുന്ന യേശുവിന്റെ
      ഇസാ (അ )
      ന്റെ മാതാവിനെ മോശം സ്ത്രീയായി കാണുന്ന (അവർ പറയുന്ന വാക്ക് പറയാൻ എനിക്ക് കഴിയില്ല )യഹൂദന്മാരോട് മുസ്ലിം വിരോധം മൂത്ത കൃസങ്കികൾ ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്നു

    • @ashiroshashirosh5160
      @ashiroshashirosh5160 Рік тому +1

      Daivathinu. Yellam sawnthama aneethy. Kanikkunnavate. Daivam. Esjttapedilla

    • @Barja-yv6pp
      @Barja-yv6pp Рік тому +4

      എന്താ ഈ പൊട്ടൻ പറയുന്നത്
      എവിടൊന്നെക്കെ കെട്ടത് അപ്പടി വിളമ്പുന്നു 🤣🤣🤣🤣

  • @vineethkv1174
    @vineethkv1174 Рік тому

    Amen

  • @estheroleen766
    @estheroleen766 Рік тому +4

    Blessed message pastor ❤

  • @nizarkh1998
    @nizarkh1998 21 день тому

    ഈസ്സാ as എല്ലവരുടെയുംഹൃദയത്തിലുണ്ട് ക്രൂശിൽ ഇല്ലെങ്കിലും അതോടെ ഇസ്സഹാക്ക് as ലൂടെ ഉണ്ടായിരുന്നവാഗ്ദത്തംനിവൃത്തിയായി പക്ഷേ അപ്പുറത്ത് ഇസ്മായിൽ as ലുടെ യുള്ള ദൈവത്തിന്റെ വാഗ്ദത്തം മുഹമ്മദ്‌ റസ്സൂലുള്ള as ൽ എത്തിയതുകൂടി അംഗീകരിക്കാത്തതാണ് യേശുവിന്റെ രണ്ടാം വരവിൽ വെളിപ്പെടാൻ ഇരിക്കുന്നത്.. ഒരു പലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും പോകണം നടുക്ക് നിന്ന് രണ്ടുകൂട്ടരേയും തള്ളിയിടുന്നവരെ സൂക്ഷിക്കണം എന്നേ അദ്ദേഹം പറയാൻ സാധ്യതയുള്ളൂ.. ആമീൻ 🙏

  • @benjosebastian
    @benjosebastian 11 місяців тому +1

    ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ്‌ ഒരേ ഒരു കര്‍ത്താവാണ്‌.
    നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണ ശക്‌തിയോടും കൂടെ സ്‌നേഹിക്കണം.
    നിയമാവര്‍ത്തനം 6 : 4-5

  • @buildmalayalam7416
    @buildmalayalam7416 11 місяців тому +6

    Insha allah സത്യം ഒരുനാൾ പുലരുക തന്നെ ചെയ്യും ആമിനയുടെ മകൻ മുഹമ്മദ് ആരായിരുന്നു എന്നും നിങ്ങൾ മനസിലാക്കും അന്ന് .... ഈസ പ്രവാചകൻ അത് പറഞ്ഞു തരുക തന്നെ ചെയ്യും ...

    • @nxtwaggor7633
      @nxtwaggor7633 8 місяців тому +4

      കള്ളം അത് ഞങ്ങൾക്ക് കേക്കണ്ട isa അല്ല യേശു

    • @littley__devil
      @littley__devil 7 місяців тому +1

      Kunnin cheruvile inthapana

    • @agnostichumenbeing8812
      @agnostichumenbeing8812 3 місяці тому +1

      ആ 30hp കുതിര ശക്തി ഉള്ള കാമ പ്രാന്തനോ? പിന്തുടരാൻ പറ്റിയ സാനം... 😂

  • @joicythomas3619
    @joicythomas3619 Рік тому +3

    Love you Jesus 🙏

  • @josephdan2410
    @josephdan2410 2 місяці тому

    Arabic was the language spoken in Egypt.
    Hagar was speaking Arabic.

  • @pr.joseantykg5881
    @pr.joseantykg5881 Рік тому +17

    അബ്രഹാമിന്റെ 8 ആണ്മക്കളിൽ 2 മത്തെ മകൻ ഐസക്കി ന്റെ 2 മത്തെ മകൻ യാകോബിന്റെ ആദ്യ ഭാര്യ ലെയാ യാക്കോബ്നു പ്രസവിച്ച 4 മത്തെ മകൻ ആണ് യെഹുദ

  • @varghesekg3195
    @varghesekg3195 Рік тому

    Amen Amen Hallelujah 🙌❤❤My LORD and GOD JESUS CHRIST please Come and Save ISRAEL 💕 withe Your GRRACE

    • @googleaccount065
      @googleaccount065 Рік тому

      Revelation 2 : 9 " I know thy works , and tribulation , and poverty , but thou art rich ) and I know the blasphemy of them which say they are Jews , and are not , but are the synagogue of Satan .

    • @googleaccount065
      @googleaccount065 Рік тому

      They are not real jews... They are fake jews.. ( khazars)

  • @lmvarts8683
    @lmvarts8683 Рік тому +4

    Praise the lord

  • @justinjoseph9225
    @justinjoseph9225 Рік тому +83

    ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ഇസ്രയേലും യഹൂദന്മാരും ഏറ്റവും പ്രിയപ്പെട്ടവരാണ്. ഭാഗ്യവശാൽ ഇന്ത്യ ഇന്ന് ഇസ്രയേലിനൊപ്പമാണ്. മോഡിയെ അതിനാൽത്തന്നെ ക്രിസ്ത്യാനികൾ ഇഷ്ടപ്പെടുന്നു.❤❤ I ❤ India, I❤ Israel.

    • @LatheefMavilakkandy
      @LatheefMavilakkandy Рік тому

      എസ്രയേലിൽ ജൂതൻ കുഞ്ഞാടിന്റെയ് മുഖത്തു തുപ്പി. യേശുവിനെ കുരിശിൽ തറച്ചു കൊന്നദ് ആരാ.മൊണ്ണ കുഞ്ഞാടെയ്
      ലോക തെമ്മാടികൾ കുട പിടിക്കാൻ പിടിക്കാൻ വിധിക്കപ്പെട്ട. പാവം മൂന്നാകുഞ്ഞാട്. 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @fincyphilip
      @fincyphilip Рік тому +4

      😀😀

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      ഏറ്റവും കൂടുതൽ യഹൂദനെ ആക്രമിച്ച ചരിത്രം ഭൂമിയിൽ നസ്രാണിക്ക് ആണ് .. നൂറ്റാണ്ടുകളോളം യൂറോപ്പിൽ ക്രൈസ്തവർ യഹൂദനെ പീഡിപ്പിച്ചു
      കൊച്ചിയിലെ ക്രൈസ്തവർക്ക് കൊച്ചിയിലെ യഹൂദനെ ആക്രമിച്ച ചരിത്രമുണ്ട് ഇപ്പൊ പുരപ്പുറം തൂക്കുന്ന പുത്തനച്ചി ആയി നസ്രാണികൾ..

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      @@fincyphilip ഏറ്റവും കൂടുതലായി ജൂതനെ ആക്രമിച്ചത് ക്രൈസ്തവർ തന്നെ .!!!!!

    • @noushadniyam
      @noushadniyam Рік тому +39

      എന്നൽ യഹൂദർക്ക് ക്രിസ്ത്യാനികൾ ഇഷ്ടമല്ല

  • @sominisudeep3064
    @sominisudeep3064 Рік тому +1

    Thank you for this informative video, so enlightening.

  • @shahadrafeequ1997
    @shahadrafeequ1997 11 місяців тому

    God is only one

  • @aleyammavarghese8931
    @aleyammavarghese8931 Рік тому +2

    Amen Amen 🙏

  • @satheeshkk9569
    @satheeshkk9569 Рік тому +2

    Praise the Lord

  • @nevillemendonce457
    @nevillemendonce457 Рік тому +2

    Hallelujah

  • @leelajohnson863
    @leelajohnson863 Рік тому +1

    Amen amen

  • @saravananmrSaru-zw4cv
    @saravananmrSaru-zw4cv Рік тому +2

    Amen ❤️❤️

  • @joycebabu4822
    @joycebabu4822 Рік тому +2

    Amen.praise God

  • @vijayankc9412
    @vijayankc9412 Рік тому +2

    Amen Sthothram🙏

  • @sheebajohnson1146
    @sheebajohnson1146 Рік тому +1

    Amen 🙏

  • @revivalmediavision6811
    @revivalmediavision6811 11 місяців тому +1

    ആര് എന്ത് ഒക്കെ പറഞ്ഞാലും ഈ യഹൂദനും മുസ്ലീമിനും എല്ലാവർക്കും യേശുവിൻ്റെ അടുക്കൽ വരേണ്ടി വരും.
    രക്ഷ പ്രാപിക്കാൻ യേശുവിനെ സ്വീകരിക്കേണ്ടി വരും.

  • @Sparrow01z
    @Sparrow01z 11 місяців тому +2

    യോഹന്നാൻ 8:44 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.

  • @Eyeofknowledge-y5c
    @Eyeofknowledge-y5c 11 місяців тому

    രാവണാ ജയ് ജയ് 🎶🎶

  • @shajichariyan6292
    @shajichariyan6292 Рік тому

    🙏

  • @smyrna9207
    @smyrna9207 Рік тому +3

    🙏🕊

  • @omanakv113
    @omanakv113 Рік тому +1

    Eniyam Histrey parayanam ok Ty

  • @Estimationfire
    @Estimationfire Рік тому +2

    praise the Lord. God bless you brother. eppozhulla places nte oru map koode kanichu paranjirunnenkil nannayirunnu. any way very good brother.

    • @BlessanCherian
      @BlessanCherian  Рік тому

      Will cover this in the future video.

    • @SnehaSusanRoy
      @SnehaSusanRoy Рік тому +1

      Wow. May this video be an eye opener and bring many to Jesus

  • @rafeequet2745
    @rafeequet2745 Рік тому +22

    മഹാൻമാരായ പ്രവാചക വര്യൻമാരായ അബ്രഹാം, ഇസ്മായീൽ , ഇസ്ഹാഖ്, യാക്കോബ്, ദാവീദ്, സോളമൻ എന്ന് വിളിക്കപ്പെടുന്ന സുലൈമാൻ , മോസസ് എന്ന് വിളിക്കപ്പെടുന്ന മൂസ, കൃസ്തു എന്ന് വിളിക്കപ്പെടുന്ന മസീഹ് തുടങ്ങിയ പുണ്യ വാളൻമാർ മുഴുവൻ പരിപൂർണ മുസ്ലിംകളായിരുന്നു. ആ മുസ്ലിം പ്രവാചകൻമാർക്ക് ശേഷം പുരോഹിതൻമാർ വഴി മാറി ..... ആ പൗരോഹിത്യം സൃഷ്ടിയ്യ മതമാണ് കൃസ്തുമതം. മുകളിൽ പരാമർശിക്കപ്പെട്ട മഹാൻമാരെ മുഴുവൻ സ്നേഹിക്കുന്നവരും ആദരിക്കുന്നവരും മുസ്ലിംകൾ മാത്രമാണ്. മസീഹ് പ്രവാചകനെ ജാരസന്തതി എന്ന് വിളിച്ച അക്രമികളാണ് യഹൂദർ . മസീഹ് ദൈവദൂതൻ ആകാശ ലോകത്ത് നിന്ന് ഇറങ്ങി വന്ന് അവിടുന്ന് ഈ ലോകം ഭരിക്കും. അബ്രഹാം പ്രവാചകനെ ദൈവം മരുഭൂമിയായി കിടന്നിരുന്ന മക്കയിലേക്ക് അയച്ചത് മാലാഖമാർ ഭൂമിയിൽ നിർമ്മിച്ച ആദ്യ പള്ളിയായ കഅബ പുനരുദ്ധരിക്കാനും അവിടുത്തെ പുത്രനായ ഇസ്മായേലിന്റെ സന്തതി പരമ്പരകളിലൂടെ ഇസ്ലാം പ്രചരിപ്പിക്കപ്പെടുവാനുമാണ്. ആ സന്തതിപരമ്പരയിൽ അവസാനത്തെ പ്രവാചകനാണ് മുത്ത് മുഹമ്മദ് മുസ്തഫാ തിരുമേനി . ഇസ്ലാം മുഹമ്മദ് നബി സ്ഥാപിച്ച മതമല്ല . ദൈവ മതമാണ്. ആദിമ മനുഷ്യനായ ആദം മുതൽ അബ്രഹാം വരെ അവിടുന്നിങ്ങോട്ട് മുഹമ്മദ് നബി തിരുമേനി വരേയും പരിപൂർണമുസ്ലിംകളായിരുന്നു എന്നതാണ് സത്യം.

    • @noushadniyam
      @noushadniyam Рік тому

      സഹോദര , ഞാൻ ഒരു മുസ്ലിം അണു, എനിക് ഈസ നബി ആകാശത്തേക്ക് അല്ലാഹു ഉയർത്തിയദിന് ശേഷം അന്നേരം വരെ ഈസ നബി യാണ് അല്ലാഹുവിൻ്റെ പ്രവാചകന്മാരിൽ ഒരളെന്ന് വിശവസിച്ചവർ ഉണ്ടായിരുന്നോ, ഉണ്ടെങ്കിൽ അവർക്ക് പിന്നീട് എന്ത് സംഭവിച്ചു, ഒന്ന് പറയാമോ

    • @rafeequet2745
      @rafeequet2745 Рік тому +5

      @@noushadniyam അദേഹത്തിന് മുസ്ലിംകളായി ജീവിച്ച് മരിച്ച അനുയായികൾ ഉണ്ടായിരുന്നു. എന്നാൽ വഴി പിഴച്ച് പോയ ഒരു അനുയായി പണത്തിന് വേണ്ടി അദ്ദേഹത്തെ ഒറ്റിക്കൊടുത്തു എന്നാൽ ശത്രുക്കൾക്ക് അദ്ദേഹത്തെ കുരിശിൽ തറക്കാൻ സാധിച്ചില്ല അ ദ്ദേഹത്തെ അല്ലാഹു ആകാശത്തേക്ക് ഉയർത്തി. മറ്റൊരു അനുയായി അദ്ദേഹത്തെ പറ്റി തെറ്റിദ്ധരിച്ചു. അ ദ്ദേഹം ദൈവ പുത്രനാണെന്ന് പ്രചരിപ്പിച്ചു. ആ അനുയായി ഉണ്ടാക്കിയ മതമാണ് കൃസ്തുമതം.

    • @noushadniyam
      @noushadniyam Рік тому +1

      @@rafeequet2745 താങ്ക്സ്, മുസ്ലിങ്ങൾ ആയി ജീവിച്ചവർക് എന്ത് പറ്റി എന്നൊക്കെ ചരിത്രത്തിൽ ഉണ്ടോ

    • @asinnas3656
      @asinnas3656 Рік тому

      👍

    • @sibi1792
      @sibi1792 Рік тому

      @@rafeequet2745 യേശു ക്രിസ്തുവല്ല ഈസ നബി.
      ഖുറാനിൽ ഈസ നബിയുടെ മാതാവ് മറിയം(ഇമ്രാൻറെ പുത്രി) സഹോദരൻ ഹാരുൺ
      ബൈബിളിൽ മിര്യാം(അമ്രാമിന്റെ മകൾ) അഹരോന്റെ സഹോദരി അവർ ജീവിച്ചത് യേശു ക്രിസ്തു വരുന്നതിന് 1500 വർഷം മുമ്പ്
      മുഹമ്മദ്‌ Torah യിൽ നിന്നും Bible ൽ നിന്നും എടുത്ത് Quran ൽ copy അടിച്ചപ്പോ മാറി പോയി
      ഒരു ഉദാഹരണം പറയാം
      മുഹമ്മദിന്റെ ബാപ്പയുടെ പേര് അബ്ദുള്ള..2023 ൽ ഒരുത്തൻ വന്ന് ഒരു പുസ്തകം എഴുതുവാണ് മുഹമ്മദിന്റെ ബാപ്പയുടെ പേര് ഹുസൈൻ എന്ന് പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ?

  • @arungeorge4962
    @arungeorge4962 Рік тому +2

    ❤very good explanation .....God bless❤❤

  • @marykurian1039
    @marykurian1039 Рік тому

    Amen God bless you pastor good msg

  • @pr.wilsonmathew1003
    @pr.wilsonmathew1003 Рік тому +1

    Praise the Lord
    Good message...
    But how you know Abraham was called after 1800 years after creation...

  • @ShamsudeenKg
    @ShamsudeenKg Рік тому +2

    Yes you have an idea of god's plan future you are also a partner of heaven if you have a wisdome not deviating from scripture saving another Christ god's mind is insane personality that will be added to heaven others are totally rejected only because of non wisdome so walk through wisdome walk through Jesus and walk through holly spirit remember our life is a very precious one than the whole world

  • @sajikumarsaji2536
    @sajikumarsaji2536 Рік тому +3

    അബ്രഹാമിന്റെ മകനായ യിസ്സഹാക്കിന്റെ മകനായ യാക്കോബിന് ലേയ എന്ന ഭാര്യയിൽ ജനിച്ച മൂന്നാമത്തെ പുത്രനാണ് യഹൂദ..യഹൂദയുടെ ആദ്യത്തെ മകനായ ഏർ ആണ് ആദ്യ യഹൂദൻ..

    • @moviescenes5529
      @moviescenes5529 Рік тому +1

      ജൂദന്റെ വംശാവലി ഉല്പത്തി 38.

  • @blessybinubinu4016
    @blessybinubinu4016 Рік тому +1

    👍👍👍

  • @antonyvarghese1998
    @antonyvarghese1998 Рік тому

    Amen, Amen.

  • @Sinayasanjana
    @Sinayasanjana Рік тому +2

    🎉🎉💞🙏

  • @charlyjacob6095
    @charlyjacob6095 Рік тому

    Amen amen 🙏🎉

  • @lisykuruvila2351
    @lisykuruvila2351 11 місяців тому

    🙏👍🙏❤️

  • @moideenkunhi7066
    @moideenkunhi7066 11 місяців тому +3

    ഒരേ സന്തതിപരമ്പരയിൽ പെട്ട ജൂതനും കൃസ്ത്യന്നും മുസ്ലിമും എങ്ങിനെയാണ് ബദ്ധവൈരികളായത് .ഞാൻ മനസ്സിലാക്കുന്നത് ഇസ്ഹാക്കിൻ്റെ ഉമ്മയായ സാറയുടെ സ്വഭാവമാണ് ജൂതന്മാർക്കും കൃസ്ത്യാനികൾക്കും സ്വന്തം സഹോദരന്മാരായ ഇസ്മായീലിൻ്റെ സന്തത പരമ്പരയായ മുസ്ലിംഗങ്ങളെ േദ്രാഹിക്കുകയും പിടിപ്പിക്കുക യും ചെയ്യുന്നത് മുസ്ലിം ഗങ്ങൾ ആദം മുതൽ ഉള്ള എല്ലാ പ്രവാചകരേയു അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. മുസ്ലിംങ്ങളുടെ പുണ്യകർമ്മമായ ഹജ്ജ് നടത്തുന്നത് ഇബ്രാഹിം നബി യു ടയും ഹാജറയുടെയും ഇസ്‌മായിലിൻ്റെയും ഓർമ്മകൾ നിലനിർത്തിയാണ്. ഈ സാ നബി വീണ്ടും വരും അപ്പോൾ മുസ്ലിംഗങ്ങളായിരിക്കും അദ്ദേഹത്തിൻ്റെ അനുയായികൾ ദൈവത്തിൻ്റെ സന്തതികളെല്ലാം ഈ സാംനബി ( ജീസസ്സ്) ൻ്റെ കൂടെയായിരിക്കും സാത്താൻ്റെ സന്തതിക എല്ലാം നശിക്കുകയും ചെയ്യും.

  • @Shajan70c
    @Shajan70c Рік тому

  • @babuzionbabuzion2639
    @babuzionbabuzion2639 Рік тому +1

    ഒരു ഒരു ക്രിസ്ത്യാനി എന്നനിലയിൽ ഒരു മുസ്ലിം എന്ന നിലയിൽ തൻറെ മതത്തെ പിന്തുടരുക ഉള്ളത് എന്നുള്ളത് അയാളുടെ വ്യക്തിപരമായ ഹിന്ദുക്കളും മറ്റ് മതങ്ങളും ഇതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു ഇതിൽ തെറ്റില്ല മറിച്ച് ഞങ്ങടെ ദൈവമാണ് വലുത് എന്നു പറയുന്നിടത്താണ് , ഞങ്ങൾ മാത്രം മതി എന്നു പറയുന്നതാണ് മൂലമാണ് മത തീവ്രവാദം ഉടലെടുക്കുന്നത് .. കേരളത്തിലുള്ള ഇന്ത്യയിലുള്ള എല്ലാ വിഭാഗം ക്രിസ്ത്യാനികളും മുസ്‌ലിംകളും ഇവിടത്തെ വിവിധ ജാതി ഹിന്ദുക്കളിൽ നിന്നും മതപരിവർത്തനം ചെയ്തു വന്നവരാണ് അല്ലാതെ മേൽപ്പറഞ്ഞ അവരാരും തന്നെ ജൂതന്മാരും യൂറോപ്യന്മാരും അറബികളും ഉളവായ ജാതി വിഭാഗത്തിൽ നിന്നും വന്നവരല്ല... എന്തെങ്കിലും സംശയമുള്ളവർ ഇസ്രായേലിൽ പോയി ജൂതനെ യും ബ്രിട്ടനിൽ പോയി സായിപ്പിനെ , ജപ്പാനിലും ചൈനയിലും ജർമനിയിലും പോയി അവരുടെയും ഇവിടത്തുകാരുടെ യും നിറവും ഗുണവും താരതമ്യം ചെയ്താൽ മതി... വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോയിട്ടുള്ള 99 ശതമാനം ജനങ്ങൾക്കും ഞങ്ങളുടെ പാപ്പരത്തം തിരിച്ചറിയാൻ കഴിയും നിറത്തിലും ഗുണത്തിലും ഉള്ള ജാതീയത പൊങ്ങച്ചം ഇതൊക്കെ താനേ അലിഞ്ഞുപോകും... ഒരു പച്ച മനുഷ്യൻ യഥാർത്ഥ മനുഷ്യൻ രൂപപ്പെടും... അമേരിക്കൻ വൈസ് പ്രസിഡണ്ട് കമല ഹാരിസ് നെയും , മഹാത്മാഗാന്ധിയെ , ഇവരെയൊക്കെ യൂറോപ്യന്മാർ , അമേരിക്കക്കാർ ഇന്ത്യൻ ബ്ലാക്ക് എന്ന് എന്ന് വിളിച്ചത് നാം മറക്കേണ്ട ..

  • @ptkSamsung
    @ptkSamsung Рік тому

    Yes

  • @saidrazeen8339
    @saidrazeen8339 11 місяців тому +1

    ഇവിടെ മുസ്ലിങ്ങളും ജൂതൻമാരും കൃസ്താനികളും എല്ലാവരും ഈ പറയപെട്ട എല്ലാ വരുടെയും പ്രിയപെട്ടവരാണ് ഇവരുടെ ചരിത്രങ്ങൾ പേരു പൊലെ ചില മാറ്റങ്ങൾകാണുന്നു എല്ലാവരുടെവിശ്വാസങ്ങളും അവരെ അവരെ രഷിക്കട്ടെ സന്ത്യം എല്ലാവരും കണ്ടത്താൻ ശ്രമിക്കുക

  • @lakshadweepanzari2013
    @lakshadweepanzari2013 Рік тому +2

    നീങ്ങൽ ആ ഫലീസ്ഥിനികൾ ചെയ്യുന്നത് കണ്ട് സന്തോഷിക്കുന്നു. അതാണ് നിന്റെ ഒക്കെ വിശ്വാസം.

  • @noblemottythomas7664
    @noblemottythomas7664 Рік тому

    Yahoothann ennall prophet Jacob's son yahooda and his brothers and their children....... Yahooda was efficient and prominent in dealing with outsiders thats why Reuben Simeon and Levi assigned Yahooda as the team leader

  • @ThingsidoforyouDear
    @ThingsidoforyouDear Рік тому +1

    Any idea about this scripture
    Hebrews 5:6
    6 And he says in another place, “You are a priest forever, in the order of Melchizedek.” Was there a pre Abamic Order of Melchizedek ??? if the patriarchs gave their tithes to him , then What was he other than Jew . before Abraham.I was pondering.After all Israel of Yah are also considered Jew and since washed by the redeeming blood of Yeshua Jew above Jew by birth .and Yah can raise his children from rocks . Yeshua said on the day he got an honoring ride on a Donkey on the day of Hosanna.? 😀 { I cant stand another stream of thought by which some get carried away.}

    • @BlessanCherian
      @BlessanCherian  Рік тому

      There was always a true worship in the name of YHWH even before Abraham

    • @mariabanerjee6171
      @mariabanerjee6171 Рік тому +2

      Melchizedak was the shadow of Jesus christ inold Testament. പുത്രന്തമ്പുരാന്റെ പ്രത്യക്ഷതയാണ് Melchizedak

  • @delladavis6712
    @delladavis6712 Рік тому +1

    🙏🏻🙏🏻

  • @targetcommunication5450
    @targetcommunication5450 Рік тому

    Karthaavinee eniyum krooshikallee

  • @a2zislamictips299
    @a2zislamictips299 Рік тому +4

    [Jesus] said, "Indeed, I am the servant of Allah. He has given me the Scripture and made me a prophet.
    Surah Maryam Full

    • @sibi1792
      @sibi1792 Рік тому +5

      യേശു ക്രിസ്തുവല്ല ഈസ നബി.
      ഖുറാനിൽ ഈസ നബിയുടെ മാതാവ് മറിയം(ഇമ്രാൻറെ പുത്രി) സഹോദരൻ ഹാരുൺ
      ബൈബിളിൽ മിര്യാം(അമ്രാമിന്റെ മകൾ) അഹരോന്റെ സഹോദരി അവർ ജീവിച്ചത് യേശു ക്രിസ്തു വരുന്നതിന് 1500 വർഷം മുമ്പ്
      മുഹമ്മദ്‌ Torah യിൽ നിന്നും Bible ൽ നിന്നും എടുത്ത് Quran ൽ copy അടിച്ചപ്പോ മാറി പോയി
      ഒരു ഉദാഹരണം പറയാം
      മുഹമ്മദിന്റെ ബാപ്പയുടെ പേര് അബ്ദുള്ള..2023 ൽ ഒരുത്തൻ വന്ന് ഒരു പുസ്തകം എഴുതുവാണ് മുഹമ്മദിന്റെ ബാപ്പയുടെ പേര് ഹുസൈൻ എന്ന് പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ?

    • @kinavvarkey387
      @kinavvarkey387 Рік тому

      Jesus did not said this but false prophet Muhammad

    • @shameerabkhpastries2228
      @shameerabkhpastries2228 11 місяців тому +1

      Ee tohra yum Bible um ഒക്കെ evidenn കോപ്പി eduthadhanavo

    • @Kl10Malappurathukaran
      @Kl10Malappurathukaran 11 місяців тому

      ​@@sibi1792😮 വല്ല്യ പണ്ഡിതൻ 😂.. The Four Books of Allah
      1.The Tawrat
      This is the revelation sent down by Almighty Allah to Prophet Musa (AS).
      2.The Zabur
      The Zabur is the book of Allah that was revealed to Prophet Dawud (AS)
      3. The Injeel
      The Injeel is the holy book of Allah Almighty that revealed to Prophet Eesa (Jesus, AS).
      4. The Holy Quran
      The Holy Quran is the fourth and last sacred book of Allah Almighty. It was revealed on the last Prophet Muhammad (SAW). Its primary message is the message of Tawheed, or Islamic monotheism. The Noble Quran is the only book of Allah that is still available in its original text. Allah Almighty promised in the Holy Quran that His message will be preserved forever, and 1400 years later, that is still true. The Quran that we use to study today is exactly the same as the one used over a thousand years ago

    • @traveltopeak
      @traveltopeak 11 місяців тому

      @@sibi1792 coppy adichu ennu parayyunnathil kariyamilla angane engil bibile also like that nammalku samshayam ullath shariyaya reetheelu kandethanam alle ? biblel munbulla kariyangal parayyunnille ipo ee vediolulla kariyangal tohralum ille athu eesanabi allagil yeshu cristu coppy adichathaano?

  • @a2zislamictips299
    @a2zislamictips299 Рік тому +1

    These are verses 30-33 of Surat Maryam and their meaning is: [I am a slave of Allah. He will reveal the Book (Injil) to me and make me a prophet. He blessed me wherever I am. He ordered me to perform the Prayers and fulfill Zakah as long as I live. Allah decreed that I will be kind/dutiful to my mother and not arrogant with a bad ending. Peace was on me the day I was born, on the day I will raise and on the day I will be raised alive again.]

    • @sibi1792
      @sibi1792 Рік тому +2

      യേശു ക്രിസ്തുവല്ല ഈസ നബി.
      ഖുറാനിൽ ഈസ നബിയുടെ മാതാവ് മറിയം(ഇമ്രാൻറെ പുത്രി) സഹോദരൻ ഹാരുൺ
      ബൈബിളിൽ മിര്യാം(അമ്രാമിന്റെ മകൾ) അഹരോന്റെ സഹോദരി അവർ ജീവിച്ചത് യേശു ക്രിസ്തു വരുന്നതിന് 1500 വർഷം മുമ്പ്
      മുഹമ്മദ്‌ Torah യിൽ നിന്നും Bible ൽ നിന്നും എടുത്ത് Quran ൽ copy അടിച്ചപ്പോ മാറി പോയി
      ഒരു ഉദാഹരണം പറയാം
      മുഹമ്മദിന്റെ ബാപ്പയുടെ പേര് അബ്ദുള്ള..2023 ൽ ഒരുത്തൻ വന്ന് ഒരു പുസ്തകം എഴുതുവാണ് മുഹമ്മദിന്റെ ബാപ്പയുടെ പേര് ഹുസൈൻ എന്ന് പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ?

    • @kinavvarkey387
      @kinavvarkey387 Рік тому +1

      False prophet Muhammad's verses

    • @anvarfas1080
      @anvarfas1080 Рік тому

      ​@@sibi1792വല്ലാത്ത അറിവ് തന്നെ 😂😂😂 ... കുറച്ചു കൂടി പഠിക്കാൻ ഉണ്ട് അപ്പോൾ എല്ലാം ശെരി ആകും

    • @ajmer406
      @ajmer406 Рік тому

      എല്ലാപ്രവാചകന്മാരെയും ഇഷ്ട്ടപെടുന്നവൻ മുസ്ലിം, ജൂതൻ ക്രിസ്ത്യൻ മതം ഡ്യൂപ്ലിക്കേറ്റ് ആണ് എല്ലാ പ്രവാചകൻ മാരെയും അഗീകരിക്കാത്തവർ (എന്നാലും, മോസസ്, ജീസസ് നെ ഇഷ്ട്ടം ഉള്ളത് കൊണ്ട് ഭക്തി ഉള്ളത് കൊണ്ടും അവർക്കും മോസസ് ജീസസ് ലൂടെ അല്ലാഹുവിൽ എത്താം 💕)പരിശുദ്ധ ആത്മാവ് ആയ ആർക്കും അല്ലാഹുവിൽ എത്താം, ക്ലിയർ അല്ലങ്കിൽ ഏത് മതമായാലും അല്ലാഹുവിൽ എത്തില്ല.
      അല്ലാഹുവിന് ഏറ്റവും സന്തോഷം ഉള്ള ദിവസം അല്ലാഹുവിന്റെ എല്ലാരും പരിശുദ്ധ ആത്മക്കൾ ആകുമ്പോൾ, എനിക്കും ആ സന്തോഷം ഉണ്ടാകണമേ.. യാ allah❤

    • @samshadsalam
      @samshadsalam Рік тому

      ​@@sibi1792ആവർത്തനം 18:18 ഇൽ മോശയുടെ COPY പ്രവചകൻ മുഹമ്മദ് നബി തന്നെയാണ് എന്ന് അപോൾ നിങ്ങളും അറിയാതെ തന്നെ പറഞ്ഞു.❤

  • @gangadharan1262
    @gangadharan1262 Рік тому +2

    പാസ്റ്റർ,ഇവിടെ ഇന്ത്യയിൽ ഉള്ള ജനവിഭാഗങ്ങൾ ഏതു വംശത്തിൽ ഉള്ളവരായിരിക്കും. അതിനായി ഒരു വിവരണം തരാമോ?

    • @BlessanCherian
      @BlessanCherian  Рік тому

      Will try to do. Thank you

    • @gangadharan1262
      @gangadharan1262 Рік тому

      @@BlessanCherian എബ്രഹാം പിതാവിന്റെ തുടർച്ച തൊട്ട് വിവരിച്ച കാര്യങ്ങൾ ഇഷ്ട്ടപെട്ടു ഞാൻ ബൈബിൾ വായിക്കുന്ന വ്യക്തിയാണ്. ❤🙏

    • @ismailcheppi9196
      @ismailcheppi9196 Рік тому +3

      എബ്രഹാം ബഹു ജാതികൾക്കു പിതാവാണ് .. സാറയിലുള്ള ഇസ്ഹാക്കിലൂട യഹൂദ ജാതിയും . ഹഗറിൽ ജനിച്ച യിശ്മായേലിലൂടെ അറബ് മുസ്ലിം ജാതികളും . ഇതൊന്നുമല്ലാതെ കൈതോറയിലൂടെ ജനിച്ച മറ്റു ജന വിഭാഗങ്ങൾ . എബ്രഹാമിൽ നിന്നാണ് ബ്രാഹ്മണർ എന്ന ഇവിടത്തെ ഹൈന്ദവ ജാതിയും ..

  • @KG-ju8nk
    @KG-ju8nk Рік тому +1

    Chila kalla yehudha matha purohithanmmar kalla sakshikale veche yeshuvine krushil tharappichu konnu, athinte shiksha avar ellavarum annumuthal anubhavikkunnu, pakshay dhaivam avare thallikalanjhilla, karanam dhaivam avare sehikkunnu, athu Abrahaminum ishakinum dhaivam kodutha vagdhatham aane, athukonde avar ethra dhaivathe thallikalanjhalum dhaivam avare thallikalaukailla sahikka vayyathe varumbol shathruvinte kiitil elpichu kodukkum enkilum, avarude nilavili kelkumbol avare shathruvinte kiyyil ninnum viduvikkum, athukonde yehudhanekkal valuthaai dhaivathine onnum illa, yeshavine jhaan dveshikkunnu, yacobine jhaan snehikkunnu

  • @emmanuelmathew6003
    @emmanuelmathew6003 Рік тому

    യാക്കോബിന്റെ പുത്രൻ യൂദയ്ക്ക് പുത്ര വധു താമാറിൽ ജനിച്ച ഇരട്ട കുട്ടികൾ പേരസും സേരഹും ആണ് ആദ്യ ജൂതൻമാർ

  • @shameermp9856
    @shameermp9856 11 місяців тому +1

    You can find more details About abraham in the Quran than any other texts... Open your mind and read it once in your life... May God bless you

  • @syamalasyamala9934
    @syamalasyamala9934 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @justwatch8980
    @justwatch8980 Рік тому

    Ismail family il alle prophet Muhammad sa , വന്നത് ,

  • @abrahamphilip6439
    @abrahamphilip6439 10 місяців тому

    God is not a respector of persons neither an individual or a group God is God
    Unto Abraham said God " I will bless them that bless you --- " & "Your seed shall be like the sands & stars " Which SEED ARE THE SEED OF FAITH
    "My God, My God why do you forsake me " immediately after which he said " Into thy hands I commend my Spirit " The second Adam echoeing the last words of the First Adam, the only one (s) who walked & talked with God in the garden as a friend, from where coined the phrase " Abraham friend of God " Even as the Bible in Geneology states "" ---- & Adam , son of God " Did God forsake his son Adam & his seed ?
    This is but to know for whom specifically Christ came for as envisioned by God when he first cut the Covenant with Abraham, unto its manifestation "
    Give unto God what is to God --- FAITH, without which it is not possible to please God,

  • @Kl10Malappurathukaran
    @Kl10Malappurathukaran 11 місяців тому +2

    The Four Books of Allah
    1.The Tawrat
    This is the revelation sent down by Almighty Allah to Prophet Musa (AS).
    2.The Zabur
    The Zabur is the book of Allah that was revealed to Prophet Dawud (AS)
    3. The Injeel
    The Injeel is the holy book of Allah Almighty that revealed to Prophet Eesa (Jesus, AS).
    4. The Holy Quran
    The Holy Quran is the fourth and last sacred book of Allah Almighty. It was revealed on the last Prophet Muhammad (SAW). Its primary message is the message of Tawheed, or Islamic monotheism. The Noble Quran is the only book of Allah that is still available in its original text. Allah Almighty promised in the Holy Quran that His message will be preserved forever, and 1400 years later, that is still true. The Quran that we use to study today is exactly the same as the one used over a thousand years ago

  • @anvarfas1080
    @anvarfas1080 Рік тому +3

    അതെ കർത്താവ് വരുക തന്നെ ചെയ്യും ഈസ നബി ആയി... ചിലരോട് ഒക്കെ വിളിച്ചു പറയാൻ ഞാൻ ദൈവ പുത്രൻ അല്ല മറിച് പ്രവാചകൻ ആണ് എന്ന് പറയാൻ... ഞങ്ങൾ പഠിച്ച കഥയിലെ ഇബ്രാഹിം നബിയും ഇഷാക് നബിയും യോകോബും നബിയും... ഇബ്രാഹിം നബി യാഗം നടത്തിയ സംഭവം ആണ് പിന്നീട് ബലി പെരുനാൾ ആയി മാറിയത്... എല്ലാ കഥയിലും ചില തിരുത്തലുകൾ വന്നു.... യേശു ആണ് വരുന്ന ഈസ....

    • @anvarfas1080
      @anvarfas1080 Рік тому

      ഒരു മതം അതിന്റെ ശൈശവത്തിൽ നിന്നും യുവതത്തിലേക് എത്തിയ പോലെ ആണ്... ആദം നബി മുതൽ മുഹമ്മദ്‌ നബി വരെ... പക്ഷെ ചിലവർ പകുതികളിൽ വെച്ച് നിന്നും പോയി... എന്നിട്ട് മതത്തിന്റെ പേരിൽ കൊന്നു ഒടുക്കുന്നു.. കഷ്ടം... ആദാമിൽ നിന്നും ഇബ്രാഹിം വരെ ഒരു കൂട്ടരും ഈസ വരെ മറ്റു കൂട്ടരും അവസാനം വന്ന മുഹമ്മദിൽ അവസാനം ഉള്ളവരും... ഓർത്ത് നോക്ക് ഒരു വഴിയിൽ വന്നവർ ആർക് വേണ്ടി ആണ് ഈ കുരുതി ഒക്കെ നടത്തുന്നത്... ഞങ്ങളും കാത്ത് ഇരിക്കുന്നത് ഈസ നബിയുടെ വരവിനായി... ലോകം ശാന്തിയിൽ ആകാൻ.... ഇന്ഷാ അല്ലാഹ്

    • @anvarfas1080
      @anvarfas1080 Рік тому +2

      ഞങ്ങൾ 5 നേരം നിസ്കരിക്കുന്ന നിസ്കാരത്തിൽ ഉണ്ട് ഇബ്രാഹിം സ്വലാത്ത്... ഒന്നു കേട്ടു നോക്ക്... ഞങ്ങളിലെ ഖുർഹാനിൽ ഉണ്ട് ഈസ ബ്നു മറിയത്തെ കുറിച്... എല്ലാം ഒന് എന്നിട്ടും മനുഷ്യനെ എന്തെ ഇങ്ങനെ...

    • @LijoGeorge-h7y
      @LijoGeorge-h7y 2 місяці тому

      മമ്മദ് പഠിപ്പിച്ചതല്ലേ. നിന്നെയൊക്കെ ഇപ്പോളും അയാൾ പറ്റിക്കുന്നു കഷ്ടം തന്നെ

  • @heronpereira-p1b
    @heronpereira-p1b Рік тому

    Jesus the Nazarene, king of the Jews

  • @shakthidharanp.v8030
    @shakthidharanp.v8030 Рік тому

    From Where Adam came

  • @mhdmisbahm3918
    @mhdmisbahm3918 10 місяців тому +1

    Muslimukalkk oru kaalatth thorayum bibleum (injeel old) viswasamaayirunnu❤
    Isa nabi (yesh) moosa nabi (mosh)❤

  • @FaruFaruzzz
    @FaruFaruzzz 5 місяців тому

    Jew enn parnjal aa kaalath oru vamsham aayirunnu allenki oru janatha. Anghne nokkumbo abraham, isac, jacob, joseph, moses, aaron, david, solomon, jesus okke jew aan. But ivarellam islam ideology paranjavaraan eekanaya deivathe aaradhichavaraan. Eeka deivathe aaradhikkunnavanaan islam muslim. Athan islam parayunnath ivar okke islam aan eekanaaya deivathinte dhoodhanmaaran enn. Ath thanne aan satyam. Pinne yehova enn parayunnathum ilaah enn parayunnath okke oruvanaaya allahu aan

  • @raniranis2157
    @raniranis2157 Рік тому

    Abraham

  • @abdulrafeeque9517
    @abdulrafeeque9517 Рік тому

    ലോകം അവസാനം വരെ വരില്ലാ

  • @abdulrafeeque9517
    @abdulrafeeque9517 Рік тому

    അപ്പോൾ എല്ലാം ശരിയാക്കും

  • @sadiyaeramangalath4896
    @sadiyaeramangalath4896 Рік тому

    Ithil matham cherkathe
    chinthichirunenkil ethra samathanam ee bhoomiyil indakumayirunnu.... ❤Jutharum Christian um muslim um orotta ancestry line il ninanenum avarelam saahodharyathode kazhiyendathaya sahothara puthra parambarayilulavaranenum mathram karuthiyaal ee bhoomi ethra samaathanam ulathaayirikkum...😢

  • @its_me_shahana
    @its_me_shahana Рік тому +3

    ദൈവപുത്രൻ എന്ന് പറയുമ്പോൾ ദൈവത്തിന് ഭാര്യയും ഉണ്ടോ മനുഷ്യപുത്രന് മാതാവും പിതാവും ഉണ്ടെങ്കിൽ ദൈവത്തിന് പുത്രൻ ഉണ്ടെങ്കിൽ മനുഷ്യനും ദൈവവും ഒന്നാണോ ബുദ്ധിയുള്ളവർ ചിന്തിക്കും കണ്ടെത്തും

    • @nxtwaggor7633
      @nxtwaggor7633 8 місяців тому

      ഭാര്യയും മക്കളും അടങ്ങുന്ന പുത്രനേയും പിതാവിനെയും അല്ല ഇവിടെ പറയുന്നത്
      ചിന്തിക്കുന്നവർക് മനസിലാവും മദ്രസ പഠനം ഉള്ളവർക്കു പറഞ്ഞാലും മനസിലാകില്ല

    • @melvinmv5198
      @melvinmv5198 2 місяці тому +1

      Pls refer bible

    • @AswathiSajeev-s5s
      @AswathiSajeev-s5s Місяць тому

      💯❤​@@melvinmv5198

  • @sajjadthekkepurram7329
    @sajjadthekkepurram7329 Рік тому +3

    ഇബ്രാഹീം യഹൂദനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. മറിച്ച് അദ്ദേഹം (ശിർക്കിൽ നിന്ന് പരിപൂർണമായി അകന്ന) ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്‌) കീഴ്പെട്ട (മുസ്‌ലിമും) ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല quran

  • @Sparrow01z
    @Sparrow01z 11 місяців тому

    2 കൊരിന്ത്യർ 11:14 സാത്താൻതാനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.

  • @muhammadbidarsha3796
    @muhammadbidarsha3796 Рік тому

    +No. -Big

  • @jeeya619
    @jeeya619 Рік тому +3

    യേശു ദൈവമാണോ. .?
    ദൈവ പുത്രനാണോ...??

    • @k.mabdulkhader2936
      @k.mabdulkhader2936 Рік тому +3

      യേശു പ്രവാചകൻ മാത്രം പുത്രനുമല്ല ! ദൈവവുമല്ല !

    • @Feminist123_
      @Feminist123_ 11 місяців тому +1

      Son of God

    • @Feminist123_
      @Feminist123_ 11 місяців тому +1

      ​@@k.mabdulkhader2936ningalude mathathile karyam allalo chodichath

    • @nxtwaggor7633
      @nxtwaggor7633 8 місяців тому +2

      യേശു ദൈവം ആണ് അവൻ മനുഷ്യ രൂപത്തിൽ ഭൂമിയിൽ വന്നു

  • @mallumovieworld3003
    @mallumovieworld3003 Рік тому +1

    അബ്രഹാം 25 വയസ്സിൽ വിവാഹം കഴിച്ചോ....?
    ആരു പറഞ്ഞു....?
    ചുമ്മാ പൊട്ടത്തരം പറയാതെ....
    അബ്രഹാമിന്റെ
    അനുജ-സഹോദര പുത്രിയെയാണ് അബ്രഹാം വിവാഹം കഴിച്ചത്...
    അപ്പോൾ അബ്രഹാം എത്രാം വയസ്സിൽ ആവും വിവാഹം കഴിച്ചത്...?
    ഉല്പത്തി 11:27 തേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു.
    ഉല്പത്തി 11:28 എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവെച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽവെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി.
    ഉല്പത്തി 11:29 അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകൾ തന്നെ.

    • @BlessanCherian
      @BlessanCherian  Рік тому +2

      It could be wrong. We don’t know the exact age.

    • @mallumovieworld3003
      @mallumovieworld3003 Рік тому +6

      @@BlessanCherian
      പ്രായം അറിയില്ലങ്കിൽ എന്തിനാ പ്രായം പറയുന്നത്....?
      ആദ്യത്തെ യെഹൂദൻ ഒരു വ്യക്തിയല്ല....
      യാക്കോബിന്റെ(ഇസ്രായേലിന്റെ)
      4 ഭാര്യമാരിൽ നിന്നുണ്ടായ
      12 മക്കളിൽ ഒരാളായ യെഹൂദായുടേയും,അവന്റെ അടുത്ത ബന്ധുക്കളേയുമാണ് യെഹൂദന്മാർ അല്ലങ്കിൽ യെഹൂദ ഗോത്രം എന്ന് വിളിക്കുന്നത്....
      അപ്പോൾ ആദ്യത്തെ യെഹൂദൻ യെഹൂദ തന്നെയാണ്....
      ഉല്പത്തി 35:23 യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ.
      ഉല്പത്തി 35:24 റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും.
      ഉല്പത്തി 35:25 റാഹേലിന്റെ ദാസിയായ ബിൽഹയുടെ പുത്രന്മാർ: ദാനും നഫ്താലിയും.
      ഉല്പത്തി 35:26 ലേയയുടെ ദാസിയായ സില്പയുടെ പുത്രന്മാർ ഗാദും ആശേരും. ഇവർ യാക്കോബിന്നു പദ്ദൻ-അരാമിൽവെച്ചു ജനിച്ച പുത്രന്മാർ.