പ്രാങ്ക് പൊളിച്ചു ആ അടി എന്റെ മോനെ പടക്കം പൊട്ടിയ പോലെ ആയിരുന്നു.. അടി കൊണ്ടിട്ടും ആ ചേട്ടന്റെ അഭിനയം പൊളി 🔥🔥🔥🔥പിന്നെ ശ്രുതി ഭയങ്കര ക്യൂട്ട് ആണ് പുള്ളികാരിയെ കൂടുതൽ ആയി വീഡിയോ യിൽ കൊണ്ട് വരുക പുള്ളിക്കാരിക്ക് നല്ല സ്ക്രീൻ പ്രെസെൻസ് ഉണ്ട്
അമ്പോ... പ്രാങ്ക് ആണെന്നുള്ള ഒരു ഭാവോം ഇല്ലാതെ ആ ഭർത്താവ് ബ്രോ യുടെ ആക്ടിങ്... അതിലാരും വിശ്വസിച്ച പോവും പക്കാ അവിഹിതം.. അപിണയത്തിന്റെ വിജയത്തിന് കിട്ടിയ like മുഖത്തായിപ്പോയി എന്ന് മാത്രം 🔥🔥🔥🔥🔥
എനിക്ക് എന്റെ വൈഫിനു ഒരു പ്രാങ്ക് കൊടുക്കണം എന്നുണ്ട്.പക്ഷെ ബ്രോയുടെ എല്ലാം എപ്പിസോടും എന്റെ വൈഫ് കാണുന്നുണ്ട് ബ്രോയെ കണ്ടാൽ അന്നരം എപ്പിസ്സോഡ് പൊളിയും..
ദമ്പതിമാർ ക്ക് മറക്കാൻ പറ്റാത്ത ഒരു സന്തോഷദിവസം സമ്മാനിച്ച kl prank🔥നും crews നും എല്ലാവിധ വിജയാശംസകളും നേരുന്നു.. Kichu വിന്റൊരു biggest ഫാൻ ആണ് ഞാൻ ella വിഡിയോസും കാണുന്നുണ്ട്.. മച്ചാൻ പോളിയാണ്..
*ഭർത്താവു സൂപ്പർ ആയിട്ടുണ്ട് ഏതെങ്കിലും സംവിധായകർ ഇതു കാണാൻ കഴിഞ്ഞാൽ അദ്ദേഹം രക്ഷപ്പെടും സൂപ്പർ ആയി അഭിനയിച്ചിട്ടുണ്ട് ക്യാമറാമാൻ വളരെ നന്നായി ഷൂട്ട് ചെയ്തിട്ടുണ്ട് എല്ലാവർക്കും നന്ദി അറിയിക്കുന്നു*
Bro your videos are superb, but lot of people have language problem that we didn't understand your language. So please add subtitles to your videos then you will get lot of views and subscribers.
എന്റെ കിച്ചു ബ്രോ ആ ചേട്ടന് വെറുതെ അടി മേടിച്ചു കൊടുത്തല്ലോടാ. എന്തായാലും സംഭവം സൂപ്പർ. ചേട്ടൻ തകർത്തു. ആ cheachi race അയി തുടങ്ങിയപ്പോൾ പുറകിൽ നിന്നുള്ള നിന്റെ എക്സ്പ്രഷൻ powlichada
പ്രാങ്ക് അതൊക്കെ കൊള്ളാം.. എപ്പോഴും ഈ ലെവലിൽ തന്നെ പിടിക്കരുത്... ആൾക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന public പ്രാങ്കാണ് ഞാൻ ഇനി പ്രതീക്ഷിക്കുന്നത്.... മറ്റുള്ള പ്രാങ്ക്ന്മാർ അത് ഇപ്പോഴും തുടർന്നു പോവുന്നത് കൊണ്ട് പറഞ്ഞെന്നേയുള്ളൂ
@@Hopehope111 ഏയ് ഇങ്ങനെ ചെയ്യുന്ന പ്രാങ്കിലാണ് അടി കൂടുതൽ കിട്ടുന്നത്.. ഇവരുടെ മുന്നേയുള്ളൂ വീഡിയോ എടുത്ത് നോക്ക്.. അതായത്. ഇവരെ ഫോണിൽ വിളിച്ചിട്ട് പ്രാങ്ക് ഏൽപ്പിച്ചു ചെയ്യില്ലേ അത്... അതിലാണ് അടിയൊക്കെ കിട്ടുന്നത്...കിച്ചു ബ്രോയുടെ മൂക്കിൽ നിന്നും ചോര വരുന്ന ഒരു എപ്പിസോഡ് അടക്കം ഉണ്ടായിരുന്നല്ലോ...
@@cautionB0SS ഇത് aleredy പ്രാങ്ക് ചെയ്യുന്നവരെ കൂടാതെ മറ്റേ ആൾക്കും അറിയാം പ്രാങ്ക് ആണ് എന്ന്.. അതിലൊന്നും ഒരു സുഖമില്ല... Recently മറ്റ് പ്രാങ്ക് ഷോ യൊക്കെ എടുത്ത് നോക്ക്.. ഞാൻ കുറ്റം പറയുന്നതല്ല.... ഒന്നിയെയും
ഏറ്റവും കിടു subject ആണ് ഇത്. ഇതുപോലെ ഉള്ളത് കാണാനാണ് ആഗ്രഹം. സംഭവം കൊള്ളാം പക്ഷേ മച്ചാനെ കുറച്ചു പ്രശ്നം ഉണ്ട്, നിങ്ങള് അപ്പൊ അപ്പൊ വായിൽ വരുന്ന ഓരോന്ന് തട്ടി വിടുന്നു, അത് പോരാ കാര്യങ്ങൾ ഒക്കെ prepare ചെയ്തിട്ട് വേണം prank ചെയ്യാൻ ഒരു story ഉണ്ടാക്കി വയ്ക്കണം, ഡയലോഗ് ഒന്നും വേണമെന്നില്ല അതൊക്കെ അപ്പോൾ വായിൽ വരുന്നത് പറയുന്നതാണ് നല്ലത്. എന്തൊക്കെ പറയണം എന്നൊക്കെ ഒരു പ്ലാൻ വേണം. എന്നാലെ നല്ല ഒരു effect കിട്ടു. കാര്യങ്ങൾ പറയുമ്പോൾ അത് പരസ്പരം connect ചെയ്യാൻ പറ്റണം. അവർ എന്തെങ്കിലും ചോദിക്കുമ്പോൾ മറുപടി പറയാൻ തപ്പിതടയുന്ന അവസ്‌ഥ വരരുത്. പറയുന്ന കാര്യങ്ങൾ നിങ്ങൾ എങ്ങനെ ഇത് അറിഞ്ഞു എന്നു ഭാര്യ ചോദിച്ചാൽ പറയാൻ നല്ലൊരു മറുപടി വേണം. ഭാര്യയെ പറഞ്ഞു വിശ്വസിപ്പിക്കാൻ കഴിയുന്ന രീതിയിൽ കൂടുതൽ realitic ആയിട്ട് ഒരു കഥ ഉണ്ടാക്കി വയ്ക്കണം. ഭാര്യയെ കാണിക്കാൻ എന്തെങ്കിലും ഒക്കെ ചെറിയ ചെറിയ പ്രൂഫ് ഒക്കെ ഉണ്ടെങ്കിൽ വേറെ level prank ആയേനെ. ഭാര്യയുടെ reaction ആണ് main അത് കിട്ടാൻ തക്കവണ്ണം പല angle ൽ camera വയ്ക്ക്. ചെറിയ മൈക്രോ camera ഒക്കെ ഉണ്ടെങ്കിൽ എവിടെ എങ്കിലും ഒളിപ്പിച്ചു വയ്ക്കാം. ua-cam.com/video/CYpxapItUio/v-deo.html ദേ ഈ വിടെയോ ആയിരുന്നു ഏറ്റവും കിടിലം. ഭർത്താവിന് കഞ്ചാവ് മയക്കുമരുന്ന് ഒക്കെ ഉപയോഗിക്കും എന്നൊക്കെ പറയുന്നത് കിടിലം ആണ്.
73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
Hha aykndd 😹😹😹🔥🔥
😁
Oky
Ok bro
Njn kurachu valuthayittu vilikam ippo +1 ilaa Areyum pattikanilla bro 🥺❤️
ഈ prank 100%വിജയിക്കാൻ കാരണം ഭർത്താവ് ചേട്ടന്റെ കിടിലൻ perfomance ആണ് 👌
അതിന് കിട്ടിയ ഏറ്റവും വലിയ അംഗീകരമാണ് ആ മുഖത്ത് കിട്ടിയ അടി 😂😂😂👌
Prank kittayath husband aanu climax kandillee
Kizhaggan anelum pottan anne enne Thelijuu 🤣🤣🤣
😂😂😂😂😂😂😂
പോയി ഫുൾ കാണു 😁
😅😅😂😂
ആ ഭർത്താവ് ചേട്ടൻ കിടു അഭിനയം..ശരിക്കും അങ്ങേർക്ക് ഒരു prank Chanel തുടങ്ങാം
അവിഹിത prank ചെയ്യുന്ന കാര്യത്തിൽ അന്നും ഇന്നും എന്നും KL prank മുൻപിൽ തന്നെ 😂
Heeyy bro brokk thetti avihithathil maathralla yellathilum kidu killadi aan kichu bro🥰🥳
ചേട്ടൻ സ്ഥിരമായി അടിവങ്ങുന്ന ആളാണെന്ന് തോന്നുന്നു ഒരു അനക്കവും ഇല്ല 😂
ചേച്ചി ഫ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടും ചേട്ടന്റെ കരണം അടിച് പൊട്ടിച്ചു കിട്ടിയ ചാൻസ് മുതലാക്കി..😂😂😂😂😂😂😂😂😂😂
Correct😹😹😹
😂😂😂
😝
Athe kalakki😂 😂😂
ഒരു പരമ സത്യം
അത്രെയും അടി കൊണ്ടിട്ടും ഒരടി പോലും പതറാത്താ aa ചേട്ടൻ... 🥲 nte hero😂
ചേട്ടൻ എജ്ജാതി അഭിനയം 💯💯നീ Expression full 🙂
അടി കൊണ്ടിട്ടും ഒരു എക്സ്പ്രഷൻ ഇല്ലാതെ നിക്കുന്ന ആ ചേട്ടൻ 😹👍🏼
സ്ഥിരം കിട്ടി ശീലം ആയി കാണും
@@athulachu1494 agane parachu kodukku 😂
Paadath kolam vekkan kollam 😑
കിട്ടി കിട്ടി തഴമ്പ് വന്നു കാണും 🤭😆
Sheelam avum😂
Aa chettan... Ejjathi performance 😂😂😂
"2 juice edutho"🤣🤣
ചേട്ടൻ നന്നായിട്ട് അഭിനയിച്ചു തകർത്തു... പക്ഷെ പണി പാമ്പായി വന്നത് അറിഞ്ഞില്ല.. പാവം 😄😄😄
പ്രാങ്ക് പൊളിച്ചു ആ അടി എന്റെ മോനെ പടക്കം പൊട്ടിയ പോലെ ആയിരുന്നു.. അടി കൊണ്ടിട്ടും ആ ചേട്ടന്റെ അഭിനയം പൊളി 🔥🔥🔥🔥പിന്നെ ശ്രുതി ഭയങ്കര ക്യൂട്ട് ആണ് പുള്ളികാരിയെ കൂടുതൽ ആയി വീഡിയോ യിൽ കൊണ്ട് വരുക പുള്ളിക്കാരിക്ക് നല്ല സ്ക്രീൻ പ്രെസെൻസ് ഉണ്ട്
KL prank പഴയ പവറിലേക് എത്തി 🥰😍😍
കൊറേ nalayida
അഭിനയമായിരുന്നെങ്കിലും ഭാര്യ കിട്ടിയ അവസരം ശരിക്കും മുതലാക്കി😁😁😁
Last husband അണ്ണൻ വേറെ ലെവൽ 🤣🤣🤣 അടി ശരിക്കും കിട്ടി🤣🤣🤣
ഭർത്താവ് Buddy ആണ് Hero of the match 😂😂😂
എന്തൊക്കെ സങ്കടം ഉണ്ടെങ്കിലും കിച്ചു ബ്രോടെ വീഡിയോ കാണുമ്പോൾ പോസിറ്റീവ് വൈബ് ആണ് 😍💖
KL prank ൽ കിച്ചുനോടൊപ്പം ഇത്രയും നന്നായിട്ട് അഭിനയിച്ച ആരും ഉണ്ടായിട്ടില്ല.. ചേട്ടൻ പൊളി 💙😅
പടക്ക് പടക്ക് ന്ന് അടി കൊണ്ടിട്ടും ഒരു reaction ഉം ഇല്ലാതെ ഇരിക്കുന്ന ചേട്ടൻ ആണ് എന്റെ ഹീറോ 😌❤️
ആ ചേട്ടൻ പൊളിതന്നെ എന്താ അഭിനയം 😂
ഭർത്താവ് ടൈമിംഗ് അപാരം എജ്ജാതി അഭിനയം.. ഓവർ സംസാരം ഇല്ല കുറിക്ക് കൊള്ളുന്ന ടൈമിംഗ് പൊളി ❤
ശ്രുതിയെ കാണാൻ സുന്ദരി ആയിട്ടുണ്ട് നാടൻ ലുക്കിൽ 😍😍✨️.....
എത്രയും പെട്ടന്ന് തന്നെ 1 മില്യൺ അടിക്കട്ടെ.... KL PRANK... 💯🔥😂
നല്ല ഇജ്ജാതി പ്രാങ്ക്... 😂💥
തങ്കോ
Thankan u again🤣
അതിനും വലിയ അടി അവള് കൊടുത്തിട്ടുണ്ട് 😂
അവന്റെ കരണം പൊളിച്ചു തള്ള 😂2
Eth prank ആണ് എന്ന് മനസിലാകാത്തത് ഈ prank എന്ന് പറഞ്ഞു നടക്കുന്നവനുമാത്രം ആണേ.
സൂര്യയ്ക്ക് സ്നേഹം തരാൻ പറ്റുന്നില്ല,കരുതൽ തരാൻ പറ്റുന്നില്ല
ഓ അത് കൊണ്ടാണല്ലോ രണ്ടു പിള്ളേർ സ്കൂളിൽ പോയേക്കുന്നത് 😆😆😆😆
ഈ prank താരം ആ ചേട്ടൻ തന്നെ ആണ് അടിപൊളി അഭിനയം ...പാവം ചേച്ചി എല്ലാം കടിച്ച അമർത്തി നിൽക്കുക ആണ് ക്ഷമയുടെ നെല്ലിപടിക കണ്ട കാണും
Full video കണ്ടില്ലല്ലേ.. 🤭
Full video kaan last twist und
കടിച്ച് അമർത്തി അല്ല അടിച്ചമൽത്തിയാണ് നിന്നത് 🥵 അതും രണ്ട് കവിളിലും 😵💫🥴
Full kanade
@@senjithp6285 കമെന്റ് ഇടുമ്പോൾ മുക്കാൽ ഭാഗം മാത്രം കണ്ടോളു മുഴുവൻ കണ്ടില്ല...ട്വിസ്റ് ഉണ്ടോ അടിപൊളി .....
അമ്പോ... പ്രാങ്ക് ആണെന്നുള്ള ഒരു ഭാവോം ഇല്ലാതെ ആ ഭർത്താവ് ബ്രോ യുടെ ആക്ടിങ്... അതിലാരും വിശ്വസിച്ച പോവും പക്കാ അവിഹിതം..
അപിണയത്തിന്റെ വിജയത്തിന് കിട്ടിയ like മുഖത്തായിപ്പോയി എന്ന് മാത്രം 🔥🔥🔥🔥🔥
എനിക്ക് എന്റെ വൈഫിനു ഒരു പ്രാങ്ക് കൊടുക്കണം എന്നുണ്ട്.പക്ഷെ ബ്രോയുടെ എല്ലാം എപ്പിസോടും എന്റെ വൈഫ് കാണുന്നുണ്ട് ബ്രോയെ കണ്ടാൽ അന്നരം എപ്പിസ്സോഡ് പൊളിയും..
ഇനിയിപ്പോ വല്ല അവിഹിതം പിടിച്ചാൽ തന്നെ പ്രാങ്ക്കാണെന്നു പറഞ്ഞ് മുങ്ങാം 😆😆😆😆😆
Mm nannayirikkattu
ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇത്രെയും പെർഫെക്റ്റ് ആയി കൈകാര്യം ചെയ്ത ആ ഭാര്യ ആണ് സൂപ്പർ 👍👍
എന്റെ ചേട്ടൻ വീണ്ടും പഴയത് പോലെ ആയി മുടിയും സ്റ്റയിലും എല്ലാം ഒത്തിരി സന്തോഷം 😘😘😘😘😘😘 ഇപ്പോൾ എന്തങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ബ്രോ
Enthuvayirunu ashukam
Kurach naal munp accident ayittundayirunnu
@@sankar3743 bike accident aayit face nte oru side complete structure potti. Ormma nashtapettu.
Chetante photo undo
വിവരാവകാശ സേവനം ഇവിടെ ലഭ്യമാണ്
ആ ചേട്ടൻ അടിപൊളി അഭിനയം 🤣🤣🔥
ദമ്പതിമാർ ക്ക് മറക്കാൻ പറ്റാത്ത ഒരു സന്തോഷദിവസം സമ്മാനിച്ച kl prank🔥നും crews നും എല്ലാവിധ വിജയാശംസകളും നേരുന്നു.. Kichu വിന്റൊരു biggest ഫാൻ ആണ് ഞാൻ ella വിഡിയോസും കാണുന്നുണ്ട്.. മച്ചാൻ പോളിയാണ്..
ലെ ഭർത്താവ്: കണ്ണും കണ്ടൂടാ ചെവിയും കേൾക്കുന്നില്ല സിവനെ ഇതേത് ജില്ലാ 😂😂
🤣😂😂😂😂kili paari😂😂😂
😂😂😂😂
🤣🤣🤣
😆🤣🤣
Ambo last twist arunnu.. Hus um wife um pwoli acting.. ❤🔥
*ഭർത്താവു സൂപ്പർ ആയിട്ടുണ്ട് ഏതെങ്കിലും സംവിധായകർ ഇതു കാണാൻ കഴിഞ്ഞാൽ അദ്ദേഹം രക്ഷപ്പെടും സൂപ്പർ ആയി അഭിനയിച്ചിട്ടുണ്ട് ക്യാമറാമാൻ വളരെ നന്നായി ഷൂട്ട് ചെയ്തിട്ടുണ്ട് എല്ലാവർക്കും നന്ദി അറിയിക്കുന്നു*
😂😂 പ്രാങ്കുകളുടെ രാജാവ് 😁😁😁 പ്രാക്ക് കേൾക്കാതെ നോക്കണെ 😝💞💞💞💞💞
😂😂🔥
ഭർത്താവ് ചേട്ടൻ കിടിലൻ ആക്ടിങ് 💥💥💥
പറയാതിരിക്കാൻ വയ്യ 🤭🤭🤭ചേട്ടന്റെ അഭിനയം 👌👌👌
പ്രാങ്ക് ആണെന്ന് മനസിലാക്കിയിട്ടും ചേട്ടന്റെ കണ്ണടിച്ച് പൊട്ടിച്ച ചേച്ചി ഉയിര് 😂
ഇത്രയും മനസ്സിൽ ചിരി അടക്കി പിടിച്ച് ചെയ്യുന്ന ബ്രോ സമ്മതിക്കണം🤟😂
ചേട്ടനെ ഉടനെ സിനിമയിൽ എടുക്കാൻ ചാൻസ് ഉണ്ട്.. 😂
പാവം ചേട്ടൻ 😄 ഭാര്യ കരണകുറ്റി നോക്കി കൊടുത്തപ്പോൾ ഞാൻ ഒരുപാട് ചിരിച്ചു. 🥰
9:28 ചേട്ടൻ അടിപൊളി അഭിനയം! ഈ അടുത്ത കാലത്ത് KL PRANK ചെയ്തതിൽ വെച്ച് നന്നായി സപ്പോർട്ട് ചെയ്ത് അഭിനയിച്ച വ്യക്തി... 💯
ഈ സീൻ 🤣💖
😆😆😆😆😆
Bro your videos are superb, but lot of people have language problem that we didn't understand your language. So please add subtitles to your videos then you will get lot of views and subscribers.
അദേഹത്തെ അടിച്ച അവർ.❤️❤️ അന്ന് രാത്രി ആ കവിളിൽ കൈ👋 വച്ച് ആയിർകും ഉറങ്ങിയിട്ട് ഉണ്ടവുക...💯💯💯💞
Sheyy😍🤭
Nice cmt
Super comment 👏👏👏
Sorry comment machaaaa poliiii😘😘😘😘
Eppudraa 😅
ആ ചേട്ടന് ദിവസവും കിട്ടുന്നതാണെന്ന് തോന്നുന്നു അടി കൊണ്ട് നല്ല ശീലമുണ്ട് 😃😃😃😃
അടിപൊളി😂😂😂😂😂ആ ചേട്ടന് ഒരു expressionum varanillallo 👌👌ചിരികടിച്ചുപിടിച്ചു ഡയലോഗ് പറയുന്ന നിങ്ങളെ സമ്മതിക്കണം bro 😂😂
മഞ്ഞ ഷർട്ട് ഇട്ട അഭിനയ സിംഹമേ 🙂............ 🔥
അടി കിട്ടിയിട്ടും അഭിനയം തുടരുന്ന ചേട്ടൻ... uff charcter vittoru kaliyilla 🤙
കിച്ചു ബ്രോ നല്ല സുന്ദരനായിരിക്കുന്നു എല്ലാ എപ്പിസോഡും കാണും എല്ലാവിധ ഐശ്വര്യങ്ങളും സമൃധിയും കിച്ചു ബ്രോയ്ക്കു നേരുന്നു 😍🙏🏽😇
.
ശ്രുതിയുടെ നിൽപ്പ് കൊള്ളാം.. ശെരിക്കും സംഭവിച്ച കാര്യങ്ങളിൽ ഇടപെടുന്നതുപോലെ
13:01 എന്റെ പൊന്നോ 😱കിടിലൻ അടി പാവം ചേട്ടൻ
13:01 ചെവിയിൽ കൂടി ചീവീട് പറന്നുകാണും
.എന്നിട്ടാ നിൽപ്പ് കണ്ടോ 😂
അതും prank ആണ് എന്ന് അറിഞ്ഞിട്ടുള്ള അടി
കിട്ടിയ അവസരം മുതലെടുത്തു 😂
ചേട്ടൻ കിടു acting🔥🔥🔥🔥suoerb🔥😍😍പൊളി...... ഈ സ്കിറ്റ് ഇത്രേം പൊളിയാവാൻ കാരണം പുള്ളിക്കാരൻ ആണ് backbone of this drama 🔥😍😍
അടി കിട്ടിയിട്ട് അതെ നിൽപ്പിൽ നിന്ന chettan😹🤭
Aa time line parayo means minutw and second🫡
Vere men ayyirunagil adi thirichukonduthanne
രാജാവേ നമിച്ചു 🙏🏻🙏🏻 പൊളിയെ പൊളി 👌🏻👌🏻👌🏻
ആ ചേട്ടന്റെ അഭിനയം അടിപൊളി👏👏
മച്ചാനെ... ക്ലൈമാക്സ് പൊളിച്ചു 👌👌👌(ട്വിസ്റ്റ് )👍
ചേച്ചിക്ക്പരിശ്രമിച്ചാൽ നല്ലൊരുഭാവിയുണ്ട് ചേട്ടൻപൊളിയാ❤❤❤
King of PRANK 🔥🔥🔥 kichu machan and sruthiii🔥🔥🔥🔥
ചേട്ടന് അഭിനയത്തിന് അവാ൪ഡ് കൊടുക്കണ൦ 😂😂
ഇത് പോലത്തെ "fresh " prank contents എവിടുന്നു കിട്ടുന്നു... 😀
എന്റെ കിച്ചു ബ്രോ ആ ചേട്ടന് വെറുതെ അടി മേടിച്ചു കൊടുത്തല്ലോടാ. എന്തായാലും സംഭവം സൂപ്പർ. ചേട്ടൻ തകർത്തു. ആ cheachi race അയി തുടങ്ങിയപ്പോൾ പുറകിൽ നിന്നുള്ള നിന്റെ എക്സ്പ്രഷൻ powlichada
😇രണ്ടെണ്ണം കൊടുക്കാൻ ഉള്ളത് അവസരം കിട്ടിയപ്പോൾ നല്ലോണം ഉപയോഗിച്ച ചേച്ചിയാണെന്റെ ഹീറോ 🤣🤣🤣🤣
Yellow tshirt man ... orginal vere level❤💪
ഒരു പരീക്ഷണം ഭർത്താവ് ഇനി പോകില്ല പഠിച്ചു ഒരു അടി കിട്ടിയപ്പോ 😄 😍😍😍
ലേ ചേട്ടൻ : കണ്ണും കണ്ടൂടാ ചെവീം കേട്ടൂടാ ശിവനെ ഇതേത് ജില്ലാ 😂😂😂
ലെ ഭർത്താവ് :- ചെവി കേൾക്കുന്നില്ല കണ്ണും കാണുന്നില്ല 😂😂😂
*ശിവനെ.. ഇതേത് ജില്ലാ 🤗🤗🤗
🤣😂😂😂😂😂
ലെ ചേട്ടൻ,, എന്തോരം കിളികളാ പറക്കുന്നെ 😂
@@shilpachippu7113 sthreeyk adikan avakashamundoo
@@aaradhakan8658 ee dielog pradeekshichu thannaanu cmntbox thurannath ippo shari aayi…
അടി കൊണ്ടിട്ടും പുള്ളിയുടെ നിൽപ്പ് 💪സകലകലാവല്ലഭൻ 👌
ഇവര് നിങ്ങൾ അറിയാതെ പാസ്പോർട്ട് എടുത്തു. എന്തിനാ? ഖത്തറിൽ വേൾഡ് കപ്പ് കാണാൻ... 😂😂 ചിരിച്ചു ഒരു വഴിയായി 😆🤣
Kichu is back 🔥🔥😹😹😹😹
ആ ചേട്ടൻ അഭിനയിക്കുക അല്ല ജീവിക്കുക ആയിരുന്നു😂👌🔥
ആ ചേട്ടന്റെ അഭിനയം പൊളിച്ചു 👌👌👍👍🥰
കിട്ടിയ അവസരം പാഴാക്കിയില്ല അപ്പുറത്ത് ഇപ്പുറത്തും ഓരോന്ന് വീതം പൊളിച്ചു😁 അടിപൊളി. പാവം ചേട്ടൻ
ബ്രോ അടിച്ചത് ഇത്തിരി കൂടി പോയോ.. But കലക്കി സൂപ്പർ bro 🥰
പൊന്നെ last ആണ് അറിഞ്ഞത് wife നു അറിയാം ആയിരുന്നു എന്നു ഞാൻ ആയിരുന്നെങ്കിൽ ഇത്രയും നേരം ഒന്നും wait ചെയ്യില്ല 🤣👍suoer
എന്റെ കിച്ചു ബ്രോ ഇജ്ജാതി എപ്പിസോഡ് 😅 🥰
അടി കിട്ടിട്ടും നാരങ്ങഗവെള്ളം കുടിക്കാനുള്ള ആ മനസ്സ് 😂ഓ അഭാരം 🤣
കള്ള ലക്ഷണം perfect ചേട്ടൻ പൊളി....... 👍🏻👍🏻😋
5:49 നാനു പ്രിത്വിരാജ് ഉണ്ണിമുകുന്തൻ അനൂപ് മേനോൻ ഞങ്ങൾ ഫ്രണ്ട്സ് സെറ്റപ്പിൽ 😁😁😁😁
Aa Chettante acting 🔥
മനപ്പൂർവ്വം പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടും ഭർത്താവിനെ ആഞ്ഞടിച്ചത് എന്തിനാ....
Oru sugam
"ഇനി മേലാല്‍ എന്നെ prank ചെയ്യാൻ ചിന്തിക്കുക കൂടി ചെയ്യരുത്" എന്ന warning ആയിരുന്നു അത് 😂😂😂😂😂
പാവം ചേട്ടന്റെ രണ്ടു കാരണത്തും കിട്ടി 🔥🤣
Mm😂
Pavam
ഇതിപ്പോൾ ശെരിക്കും പ്രാങ്കികൾ ആയതു നമ്മളാണ് ബ്രോ....പൊളിച്ച്
#ലെ ചേട്ടൻ : പ്രങ്ക് ചെയ്യാൻ വിളിച്ചത് ഞാൻ ചെവികലും പൊട്ടി പ്രങ്കും തിരിച്ചു കിട്ടി ...എന്ത് വിധിയിത്....🎵🤣
😂😂
Ithrem gathi kettavan ee lokath undo karthaVee
പ്രാങ്ക് കഴിഞ്ഞിട്ടാണ് Intro shoot ചെയ്ത തെന്ന് ശംശയം... ആ ചേട്ടന്റെ മഖത്ത് നല്ല ക്ഷീണം🤣😂😅
Atee🤣
👍🏽 ATH THANNE ITH KAANAND THANNE THONNI😂
സത്യം 😂😂😂
🤣
@@artifier8097 😎
അടി കൊണ്ടിട്ടും അഭിനയത്തിൽ നിന്നും മാറാത്ത ഭർത്താവ് ആണ് ഹീറോ 🤣😂
Itreyum nhalla prank swapnathil maatram 😂😂😂😂😂
Kichu is back to full on full power
Ayyalude act superb ayirunhu 💗💗
Twist powli 🤣🤣
തിരിച്ചു പണികിട്ടിയ ചേട്ടൻ 😄😂😂😂
Chettan acting polii😂😂
ആ തല്ലിന് മുൻപേ പുറകിൽ നിന്ന് ചിരിച്ച ആ കൊലച്ചിരി ഉണ്ടല്ലോ 👌🤣
അപ്പോ കൊടുത്ത അടി 🤭കിട്ടിയ താപ്പിന് കൊടുത്തതാണല്ലേ 🤔
പാവം സേട്ടൻ 😁പൊന്നീച്ച പറന്നു 🤣
കിട്ടിയ ചാൻസിൽ 4 എണ്ണം പൊട്ടിച്ചു വിട്ട ചേച്ചി 🤣🤣🤣🤣🤣
ചേട്ടൻ sasi 😆😆😆
പ്രാങ്ക് അതൊക്കെ കൊള്ളാം.. എപ്പോഴും ഈ ലെവലിൽ തന്നെ പിടിക്കരുത്... ആൾക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന public പ്രാങ്കാണ് ഞാൻ ഇനി പ്രതീക്ഷിക്കുന്നത്.... മറ്റുള്ള പ്രാങ്ക്ന്മാർ അത് ഇപ്പോഴും തുടർന്നു പോവുന്നത് കൊണ്ട് പറഞ്ഞെന്നേയുള്ളൂ
നാട്ടുകാരുടെ അടി മേടിക്കരുത്
@@Hopehope111 ഏയ് ഇങ്ങനെ ചെയ്യുന്ന പ്രാങ്കിലാണ് അടി കൂടുതൽ കിട്ടുന്നത്.. ഇവരുടെ മുന്നേയുള്ളൂ വീഡിയോ എടുത്ത് നോക്ക്.. അതായത്. ഇവരെ ഫോണിൽ വിളിച്ചിട്ട് പ്രാങ്ക് ഏൽപ്പിച്ചു ചെയ്യില്ലേ അത്... അതിലാണ് അടിയൊക്കെ കിട്ടുന്നത്...കിച്ചു ബ്രോയുടെ മൂക്കിൽ നിന്നും ചോര വരുന്ന ഒരു എപ്പിസോഡ് അടക്കം ഉണ്ടായിരുന്നല്ലോ...
Public prank chilarkku ishtapedulla avru pidichu kuthan chance ind ithokke akumbo etho oru rasam ind
@@cautionB0SS ഇത് aleredy പ്രാങ്ക് ചെയ്യുന്നവരെ കൂടാതെ മറ്റേ ആൾക്കും അറിയാം പ്രാങ്ക് ആണ് എന്ന്.. അതിലൊന്നും ഒരു സുഖമില്ല... Recently മറ്റ് പ്രാങ്ക് ഷോ യൊക്കെ എടുത്ത് നോക്ക്.. ഞാൻ കുറ്റം പറയുന്നതല്ല.... ഒന്നിയെയും
അതൊക്കെ cheriya youtubers. ചെയ്യുന്നുണ്ട് അത് പോയി കാണൂ
18:27 ippo engane irikan😂😂😂
KL prank മച്ചാൻ എന്നും ഇതേ പോലെ പൊളി ആയി ഇരിക്കണം 🙏🏼
അടി പൊട്ടിയപ്പോൾ ആ ഗ്രീൻ ഡ്രെസ് ഏട്ടാ ചേച്ചി പേടിച്ചുപോയി അടുത്തത് എനിക്കണോ എന്ന് ഓർത്ത് 🤣
You are back bro like the old days ....happy to see you back in action 👍
ഏറ്റവും കിടു subject ആണ് ഇത്. ഇതുപോലെ ഉള്ളത് കാണാനാണ് ആഗ്രഹം. സംഭവം കൊള്ളാം പക്ഷേ മച്ചാനെ കുറച്ചു പ്രശ്നം ഉണ്ട്, നിങ്ങള് അപ്പൊ അപ്പൊ വായിൽ വരുന്ന ഓരോന്ന് തട്ടി വിടുന്നു, അത് പോരാ കാര്യങ്ങൾ ഒക്കെ prepare ചെയ്തിട്ട് വേണം prank ചെയ്യാൻ ഒരു story ഉണ്ടാക്കി വയ്ക്കണം, ഡയലോഗ് ഒന്നും വേണമെന്നില്ല അതൊക്കെ അപ്പോൾ വായിൽ വരുന്നത് പറയുന്നതാണ് നല്ലത്. എന്തൊക്കെ പറയണം എന്നൊക്കെ ഒരു പ്ലാൻ വേണം. എന്നാലെ നല്ല ഒരു effect കിട്ടു. കാര്യങ്ങൾ പറയുമ്പോൾ അത് പരസ്പരം connect ചെയ്യാൻ പറ്റണം. അവർ എന്തെങ്കിലും ചോദിക്കുമ്പോൾ മറുപടി പറയാൻ തപ്പിതടയുന്ന അവസ്‌ഥ വരരുത്. പറയുന്ന കാര്യങ്ങൾ നിങ്ങൾ എങ്ങനെ ഇത് അറിഞ്ഞു എന്നു ഭാര്യ ചോദിച്ചാൽ പറയാൻ നല്ലൊരു മറുപടി വേണം. ഭാര്യയെ പറഞ്ഞു വിശ്വസിപ്പിക്കാൻ കഴിയുന്ന രീതിയിൽ കൂടുതൽ realitic ആയിട്ട് ഒരു കഥ ഉണ്ടാക്കി വയ്ക്കണം. ഭാര്യയെ കാണിക്കാൻ എന്തെങ്കിലും ഒക്കെ ചെറിയ ചെറിയ പ്രൂഫ് ഒക്കെ ഉണ്ടെങ്കിൽ വേറെ level prank ആയേനെ.
ഭാര്യയുടെ reaction ആണ് main അത് കിട്ടാൻ തക്കവണ്ണം പല angle ൽ camera വയ്ക്ക്. ചെറിയ മൈക്രോ camera ഒക്കെ ഉണ്ടെങ്കിൽ എവിടെ എങ്കിലും ഒളിപ്പിച്ചു വയ്ക്കാം.
ua-cam.com/video/CYpxapItUio/v-deo.html ദേ ഈ വിടെയോ ആയിരുന്നു ഏറ്റവും കിടിലം. ഭർത്താവിന് കഞ്ചാവ് മയക്കുമരുന്ന് ഒക്കെ ഉപയോഗിക്കും എന്നൊക്കെ പറയുന്നത് കിടിലം ആണ്.
13:18😂 കിളി പറന്നു 😂🤣
Prank ആണെന്നറിന്നിട്ടും അടിച്ചു അതും രണ്ടു തവണ
ഭർത്താവിനെ മടുത്തുകാണും ഇങ്ങനെയെങ്കിലും ഒഴുവാകുമെന്ന് വിചാരിച്ചിട്ട് അടിച്ചതാവും
😢പാവം ഭർത്താവ് 😢
ലേ... കിച്ചു Bro ::::ഇത്രയും ചെയ്തിട്ട് ആഗ്രഹിച്ചത് വന്നു 12:52 🤣😂😂😂