||HOME TOUR || കാണാൻ മൊഞ്ചില്ലേലും ഈ വീട് ഞമ്മളെ സ്വർഗ്ഗാ...|| Home tour Malayalam ||

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 214

  • @karthuzzapple3079
    @karthuzzapple3079 2 роки тому +7

    പഴയ വീട് ആണെങ്കിലും നന്നായിട്ടുണ്ട് എല്ലാം നല്ല വൃത്തിയായിട്ടു വെച്ചിട്ടുണ്ട് നല്ല ഭംഗി ഉള്ള വീട്

  • @jishajisha4224
    @jishajisha4224 2 роки тому +8

    പഴയ വീട് ആണെങ്കിലും സമാധാനവും സന്തോഷവും ഉണ്ടെങ്കിൽ അവിടെ സ്വർഗം ആണ്.. 😍😍

  • @binoj2970
    @binoj2970 2 роки тому +1

    ഇപ്പോൾ ഇതുപോലുള്ള തറവാട് വീടുകൾ ഒന്നും കാണാനായിട്ടില്ല പക്ഷേ ഇതുപോലെ കാണുമ്പോഴാണ് നമുക്ക് മനസ്സിന് ഒരു സുഖവും പണ്ടത്തെ ഒരുപാട് കാര്യങ്ങളും നമ്മൾ ഓർക്കുക അതുകൊണ്ടുതന്നെ ഈ വീടും പരിസരവും എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമായി

  • @sinuvlogs4811
    @sinuvlogs4811 14 днів тому +1

    മാഷാ അള്ളാ ഇന്റെ തറവാടും ഇങ്ങനെയാണ്❤️

  • @libinjohn3193
    @libinjohn3193 2 роки тому

    Nalla manoharamaya oru Kochu veedu... Eniku othiri ishtamayi... Well captured video... Good sharing

  • @ramikarami7066
    @ramikarami7066 2 роки тому +4

    പഴയ വീടാണെങ്കിലും കാണാൻ നല്ല ഭംഗി ഉണ്ട് പഴയ വീടിൻ്റെ സുഖം വെറെ തന്നെയാ 🥰👍🏻

  • @wonderingday3280
    @wonderingday3280 2 роки тому

    masha allah home tour valare nannayitund to well explained good sharing ithpolulla vloginayi waiting aan thanks for sharing

  • @majuvp3533
    @majuvp3533 2 роки тому

    ഞങ്ങളുടെ വീടും പണ്ട് ഇതുപോലെ ആയിരുന്നു ഇപ്പോൾ കുറച്ചൊക്കെ ഉഷാറായി കേട്ടോ വീഡിയോ അസ്സലായിട്ടുണ്ട്

  • @kichukd544
    @kichukd544 2 роки тому +3

    എവിടെ പോയാലും നമ്മുടെ വീട്ടിൽ തിരിച്ചു എത്തുമ്പോൾ കിട്ടുന്ന ഒരു ഫീൽ വേറെ ആണ്. നമ്മുടെ വീട് എത്ര ചെറുത് ആണെങ്കിലും സ്വർഗമാണ്

  • @haifakitchenmalappuram
    @haifakitchenmalappuram Рік тому +1

    മാഷാ അള്ളാ ഞാൻ ഇന്നാണ് ഹോം ടൂർ വീഡിയോ കാണുന്നത് നല്ല ഭംഗിയുള്ള വീട് ഇതുപോലുള്ള വീടുകളൊക്കെ കാണുമ്പോൾ പഴയകാല ഓർമ്മകളിലേക്ക് പോകും സന്തോഷവും സമാധാനവും ഉള്ള വീട് തന്നെയാണ് സ്വർഗ്ഗം👍🌹🌹

  • @മാലാഖ-ഛ2ണ
    @മാലാഖ-ഛ2ണ 2 роки тому

    പഴയ വീട് ആണെങ്കിലും നല്ല വൃത്തിയുള്ള നല്ലൊരു വീട് എനിക്ക് ഈ വീഡിയോ നന്നായി ഇഷ്ട്ടപെട്ടു

  • @salahijas2755
    @salahijas2755 2 роки тому

    Nice sharing vedio.. Adipoliyayin veed eniyum nalla vedios pradheekshikunnu

  • @sainabasadik4789
    @sainabasadik4789 2 роки тому

    Pazhaya veedinte athrem design innathe veedukalk illa ..old is gold thanne aan...nallapole neet aayi sookshichittund... thanks sharing

  • @kinderjoy4038
    @kinderjoy4038 2 роки тому

    Home tour adipolli nice presentation ellaam neat aki vechittund super video

  • @manumoli734
    @manumoli734 2 роки тому +1

    പഴയ വീടിൻറെ ഭംഗി അത് വേറെ തന്നെയാണ് അതിൽ നിൽക്കുന്നത് സുഖവും വേറെ ലെവലാണ്

  • @devadasindhu9876
    @devadasindhu9876 2 роки тому +3

    സത്യം പറയാലോ ഇത് തന്നെ സ്വർഗം. എല്ലാവരും കൂടെയുള്ളപ്പോൾ എന്തിനാ നമ്മൾക്ക് വലിയ ചിന്തകൾ. എനിക്ക് വളരെ ഇഷ്ടമായി. ഇനി ഇതുപോലെ ഉള്ള വീടുകൾ ഒന്നും കാണാൻ കിട്ടില്ല. Share ചെയ്യാൻ തോന്നിയതിൽ വളരെ സന്തോഷം.

  • @sanhansanhan4732
    @sanhansanhan4732 2 роки тому

    നല്ല ഒരു വീട് പഴയ വീട് ആണെങ്കിലും എല്ലാർക്കും സ്വന്തം വീട് സ്വർഗം ആണ് നല്ല ഒരു വീഡിയോ ആണ് നിങ്ങളുടെ

  • @sheemasreesadan3442
    @sheemasreesadan3442 2 роки тому

    മനോഹരമായ വീട് .പഴയ വീട് ആണെങ്കിലും നല്ല വൃത്തി ആയി വെച്ചിട്ടുണ്ട് .. നല്ല പച്ചപ്പ്‌ നിറഞ്ഞ അടിപൊളി സ്ഥലം. വീഡിയോ അസ്സലായിട്ടുണ്ട്

  • @sheminaah1642
    @sheminaah1642 2 роки тому

    very nice home, pazhya veed oru pad ormakl balking, nice to share ..

  • @kukkukukku8474
    @kukkukukku8474 2 роки тому

    പഴയ വീടിന്റെ സുഖം ഒന്നു വേറെ തന്നെയാണ് എല്ലാം നല്ല വൃത്തിയായി വച്ചിട്ടുണ്ട്. അടിപൊളി

  • @hinamarja2627
    @hinamarja2627 2 роки тому

    മാഷാ അള്ളാ പഴയവീട് ആണെങ്കിലും നല്ല വൃത്തി ആണല്ലോ ഇതൊക്കെ കാണുമ്പോൾ ഞങ്ങളുടെ പഴയ തറവാട് ഓർമ്മ വരുന്നു ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @NachusWorldSubiNaseer
    @NachusWorldSubiNaseer 2 роки тому

    Mashah allah ചെറുതാണെങ്കിലും ഹാപ്പി ആയാൽ മതി 🥰

  • @beenapeter7779
    @beenapeter7779 2 роки тому

    Home tour adipoli..ellam nanayittu arrange cheythu vachittundu

  • @YUMMYADUKKALA
    @YUMMYADUKKALA 2 роки тому

    നല്ല അടുക്കും ചിട്ടയും ഉള്ള നല്ല വീടാണ് ട്ടോ👌👌❤️

  • @kunjipathuvlog6077
    @kunjipathuvlog6077 2 роки тому +3

    ഇത് പോലെയുള്ള വീടുകളൊന്നും ഇപ്പൊ കാണാനേ ഇല്ല... നല്ല വൃത്തിയുള്ള വീട് ഈ വീട്ടിൽ ഇരുന്നാൽ മഴ ആസ്വദിക്കാൻ നല്ല രസം ആയിരിക്കും 😍

  • @subinaseer113
    @subinaseer113 2 роки тому +2

    എത്ര ഭംഗിയുള്ള വീടാണ് ഏത് രണ്ടുനില വീട്ടിൽ നിന്നാലും ഈ വീട്ടിൽ നിൽക്കുന്ന സന്ദോഷം ഉണ്ടാകില്ല വീട്ടിൽ മക്കൾ ഇല്ലാത്തൊണ്ട് എല്ലാം വെച്ചത് പോലെ തന്നെയുണ്ട് അവർ ഉണ്ടെങ്കിൽ ഒന്നും പറയണ്ട അല്ലേ 😂നമ്മുക്കും ഉണ്ട് എല്ലാം അലങ്കോല ആകിയിടും 😂ഈ വീട് ഒത്തിരി ഇഷ്ടായിട്ടോ വീട്ടിൽ ഒരുപാട് സൗകര്യങ്ങൾ ഉണ്ട് ആൾ കുറവ് എന്നെ ഉള്ളൂ 🥰ഈ വീട്ടിൽ പടച്ചോൻ ബർകതും ഐശ്വര്യവും നല്കട്ടെ 👍

  • @daksheshbibin5582
    @daksheshbibin5582 2 роки тому +2

    പഴയ വീടുകൾ തന്നെ ആണ് സ്വർഗ്ഗം... മനോഹരമായ നല്ല വീട്

  • @stellamariya3152
    @stellamariya3152 2 роки тому

    പഴയ വീടാണെങ്കിലും കാണാൻ നല്ല രസമുണ്ട് നന്നായിട്ട് arrange ചെയ്തിട്ടുണ്ട് ചേച്ചിയുടെ അവതരണം അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലത്തെ നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു thanks for sharing this video..........

  • @seemam6860
    @seemam6860 2 роки тому

    Veedu pazhayathu aanenkilum puthiyathu aanenkilum santhosham undaakanam...ningalude santhosham niranja veedu kandathil valare santhosham...Nice vlog👌👍

  • @aadhiloosvlog
    @aadhiloosvlog 2 роки тому

    വീട് അടിപൊളിയായിട്ടുണ്ട് പഴയകാല ഓർമ്മകൾ ഓർമവരുന്നു വീട് കാണുമ്പോൾ 👍🏻

  • @avanthikaammu5926
    @avanthikaammu5926 2 роки тому +1

    Home tour nannayittund 🥰, കൊട്ടാരം പോലുള്ള വീട് ഉണ്ടായിട്ടൊന്നും കാര്യമില്ല dear, ചെറിയ വീട് ആണെങ്കിലും, മനസമാധാനവും , സന്തോഷവും ഉണ്ടെങ്കിൽ അവിടം സ്വർഗം ആണ് 👍🏻

  • @abdulrasheed7147
    @abdulrasheed7147 2 роки тому

    പഴയ വീടാണെകിലും കാണാൻ മനോഹരമായിട്ടുണ്ട് .എല്ലാം ഒതുക്കി വെച്ചിട്ടുണ്ട് .

  • @kathusd1411
    @kathusd1411 2 роки тому

    കാണാൻ മൊഞ്ച് ഇല്ലേലും ഈ വീട് സ്വർഗ്ഗ title എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.. മൊഞ്ചിന് ഒന്നും കുറവില്ല.വീടിനെകാളും ഭംഗി വീട്ടിനകത്ത് ഉള്ളവരുടെ മനസ്സിന് വേണ്ടത്.. ആ മനസ്സിന്റെ ഭംഗി ഞങ്ങൾ ഓരോ വീഡിയോയും കാണുന്നുണ്ടല്ലോ.. നല്ലൊരു മനസ്സിന്റെ ഖദീജക്ക് എല്ലാവിധ ആശംസകളും നേരുന്നു. അടിപൊളി വീഡിയോ

  • @rfamily690
    @rfamily690 2 роки тому

    പഴയ വീടാണെങ്കിലും സന്തോഷത്തോടെയുള്ള ജീവിതം അതാണ് വേണ്ടത്. അതുണ്ടെങ്കിൽ 👍👍. Home ടൂർ ഒരുപടിഷ്ടയി

  • @surekhashaji9528
    @surekhashaji9528 2 роки тому

    ഇതുപോലെയുള്ള വീടും ഇതിൽ താമസിക്കുന്നതൊക്കെ വെറും ഓർമ്മകൾ മാത്രം. Nice sharing dear ❤
    കുറേ താറാവ് ണ്ടല്ലോ 🥰
    മൊഞ്ചിന്റെ കാര്യത്തിൽ ഒരു കുറവും ഇല്ലാട്ടോ

  • @hamzamullappat1945
    @hamzamullappat1945 Рік тому +1

    അള്ളാഹു നിങ്ങൾക്കും കുടുംബത്തിനും ഐശ്വര്യം നിറഞ്ഞ സന്തോഷം നിറഞ്ഞ ജീവിതം നൽകട്ടെ മാഷാ അല്ലാഹ് പഴയ വീടാണെങ്കിലും അൽഹംദുലില്ലാഹ് എല്ലാ സൗകര്യം ഉള്ള ഒരു വീട്

    • @Malappuramkadeeja
      @Malappuramkadeeja  Рік тому

      Aameen🤲. താങ്ക്സ് your support dear🥰

  • @salman-mc3cr
    @salman-mc3cr 2 роки тому

    മാഷാ അള്ളാ പഴയ തറവാട് ആണെങ്കിലും നല്ല വൃത്തി ആയിട്ടുള്ള വീട് പഴയകാല ഓർമ്മ വന്നുപോയി പഴയ തറവാട് വീട് ആണെങ്കിലും നല്ല വലിപ്പമുണ്ട്

  • @treesakalappurackal3480
    @treesakalappurackal3480 9 місяців тому +1

    ശെരിക്കും നല്ല സൗകര്യം ഉള്ള വീടാണ്

  • @ASOOSMIX1
    @ASOOSMIX1 2 роки тому +1

    മാഷാ അല്ലാഹ് കദീജ പയേ വീടായാലും അൽഹംദുലില്ലാഹ് നമ്മക് കിടക്കാൻ ഒരു വീട് ഉണ്ടെല്ലോ കിടക്കാൻ ഒരിടം ഇല്ലാത്ത യത്രയോ പേരുണ്ട് അത് നമ്മൾ ചിന്തിക്കുമ്പോൾ ഇത് നമ്മക് സ്വർഗം ആണ് മോളെ പടച്ച റബ് വലിയവൻ അല്ലെ നമ്മടെ സങ്കടം കാണാതിരിക്കില്ല വീഡിയോ നന്നായിട്ടുണ്ട് 😍👌എനിക്കിഷ്ട്ടായി 👌

  • @Min_122-u1v
    @Min_122-u1v 2 роки тому

    Veed kannan yenikk orupaadu eshttamayi very nice video

  • @dakshapaaru8884
    @dakshapaaru8884 2 роки тому

    പുതിയ വിട് ആണെകിൽ പഴയ വിട് ആണെകിലും അവിടെ സന്തോഷം ഉണ്ടായാൽ അത് സ്വർഗംതന്നെ ആണ് വിട് കാണാൻ അടിപൊളി ✌🏻ആണ്

  • @mubia2354chappu
    @mubia2354chappu 2 роки тому

    Masha Allah പഴയ വീടാണെങ്കിലും എല്ലാം നല്ല വൃത്തിയായി വെച്ചിട്ടുണ്ട് വളരെ നല്ല ഒരു അവതരണം

  • @simplecooking2784
    @simplecooking2784 2 роки тому +2

    എന്താ ഇത്.. സ്വർഗം തന്നെയാ... 🤗Skip ചെയ്യാനെ thonniyilla🥰അത്രയ്ക്കു രസമുണ്ടായിരുന്നു കാണാൻ. 🙏🏻🙏🏻🙏🏻🥰🥰🥰😍😍🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋❣️

  • @kitkat767
    @kitkat767 2 роки тому

    Oru adipoli hometour ayirunnu. Oru grameenatha thonnunna chuttubagam kozhiyum tharavum kadayum unjalum okkeyayitt nalla rasam

  • @safoorahowra7426
    @safoorahowra7426 2 роки тому +2

    Ma sha Allah നല്ലൊരു വീട്.. ഇത് പോലും ഇല്ലാത്ത എത്ര പേരുണ്ട്.. അത് ആലോചിക്കുമ്പോൾ ഇത് ഒരു കൊട്ടാരമാണ് 😍👌🏻

  • @akshayraj8113
    @akshayraj8113 2 роки тому

    nalloru video orupadu eshtamayi ,veetilullavarude snehavum karuthalumanu veedu swargamakkunnathu .appol chantham koodum

  • @Henzajaleel
    @Henzajaleel 2 роки тому

    മാഷാ അല്ലാഹ് അടിപൊളി വീടാണ് ട്ടോ കദീജു നന്നായിട്ടുണ്ട് 👌

  • @J21-f9d
    @J21-f9d 2 роки тому

    adipoli veed ente pazhayakalthilek onn poya oru feeling thanks for sharing

  • @unni724
    @unni724 Місяць тому +1

    Itha adipoliyanutto igale veedi

  • @palacebahrain1473
    @palacebahrain1473 2 роки тому

    Monjilallalla kaaryam...veettil ellavarum santhoshathode irikkan pattiyaal,,,athilaanallo kaaryam,,video super veedu monjokkeyund,,,keep good work

  • @Shalusworldshalumon
    @Shalusworldshalumon 2 роки тому

    Paye veedu kanan yenik othiri isttan home tour nannayitund adipholi

  • @fathimamol9423
    @fathimamol9423 2 роки тому

    Mashah allah video നന്നായിട്ടുണ്ട് 👍

  • @richurichu5995
    @richurichu5995 2 роки тому

    nostalgic feel ee video kandu kazhinjappol . enthre meet ayittan ellam keep cheythekkunnath. enikkishtappettu

  • @jassjass9024
    @jassjass9024 2 роки тому

    മാഷല്ലാഹ്
    പഴയ വീട് അണ്ണേലും നല്ല ഭംഗി ആയി വെച്ചിട്ടുണ്ടല്ലോ ഇത് പോലും ഇല്ലാത്തവർ നമ്മുടെ ഇടയിൽ ഇല്ലേ അപ്പൊ ഇത് ഒരു സ്വർഗം തന്നെയാണ്

  • @rykitchen2335
    @rykitchen2335 2 роки тому +1

    വീട് പുതിയതോ പഴയതോ എന്നൊന്നും ഇല്ല കദീജ അവിടെ സമാധാനം സന്തോഷം ഉണ്ടായാൽ മതി അത് തന്നെ ആണ് സ്വർഗം എല്ലാ നന്മകളും ഉണ്ടാവട്ടെ 💞Good share

  • @kskmedia245
    @kskmedia245 Рік тому +2

    ഇതാണ് ശരിക്കും ഭൂമിയിലെ സ്വർഗം എന്ന് പറയുന്ന വീട് ഇതാവണം വീട് 👍സൂപ്പർ ഒന്നും പറയാനില്ലr🌹🌹🌹

  • @angelgirl2320
    @angelgirl2320 2 роки тому

    Veed cherutho valutho aavatte... Veettil eppozhum santhosham undaavatte... Home tour ishtaayitto

  • @aminaami7753
    @aminaami7753 2 роки тому

    പഴയ വീടിന്റെ പ്രവുടി ഒന്ന് വേറെ തന്നെയാ അതിൽ നിൽകുമ്പോഴുള്ള ഒരു സുഗമുണ്ടല്ലോ അതൊന്ന് വേറെ തന്നെ വീഡിയോ വളരെ നന്നായിട്ടുണ്ട് നിങ്ങളെ ഓരോ വിഡിയോസുംടിപൊളിയാട്ടോ

  • @farsanaok1565
    @farsanaok1565 2 роки тому

    Mashallah..veed pazhayathanenkilum ellam nalla pole settakki vechittund...othiri ishttaayi

  • @zain-qb1qj
    @zain-qb1qj 2 роки тому +1

    Masha allah... Veed kanan sadhichallo... Marikkunnath vare samadanavum sandoshavumalle da veandath

  • @rasakkomi1127
    @rasakkomi1127 2 роки тому

    എനിക്ക് എങ്ങനെയുള്ള വീട് ഒരുപാട് ഇഷ്ടമാണ് മനോഹരം

  • @beautifulbutterflies7531
    @beautifulbutterflies7531 2 роки тому

    നല്ല sougharyavum nalla muttavum undallo ,ഒന്ന് paint adichal inn kaanunna vere eth veedinekkalum മൊഞ്ചുള്ള വീട് തന്നെയാ ingaludeth,🥰 veettilulla samadanathila monj ,

  • @Rajesh-oq2ik
    @Rajesh-oq2ik 2 роки тому

    വീടും പരിസരവും കാണാൻ നല്ല ഭംഗിയുണ്ട്. നല്ല പച്ചപ്പ്‌ നിറഞ്ഞ അടിപൊളി സ്ഥലം. വീഡിയോ വളരെ ഇഷ്ടപ്പെട്ടു.

  • @Shamilvk-ee5gf
    @Shamilvk-ee5gf 2 роки тому

    പഴയ നാളത്തേക്ക് കൊണ്ടിലുപോയി... എന്റെവീടും ഇതേപോലെ ആയിരുന്നു ഇപ്പൊ അധോക്കെ പൊളിച്ചു 😓😓.... നല്ല ഭംഗി ഉണ്ട് കാണാൻ ഉണ്ട് tto

  • @johnjoseph6208
    @johnjoseph6208 2 роки тому

    pazha veedum kazhchakalum valare nannayittundu. ithu kandapol njangalude pazhaya tharavadu orma vannu

  • @rafeekvpvattaparabil7812
    @rafeekvpvattaparabil7812 4 місяці тому +1

    പഴയ വിട്ടിൽ കിടന്നുറങ്ങാൻ ഒരു സുഖം തന്നെ ഉള്ളത് ഓണം പോലൊ❤

  • @asimhome7004
    @asimhome7004 2 роки тому

    മാഷാഅല്ലാഹ്‌ വിടും പരിസരവും കാണാൻ നല്ല രസം ഉണ്ടായിരുന്നു

  • @premypanicker2694
    @premypanicker2694 2 роки тому

    Pazhaya veedayaalum nammude veedu eannum namukku swargamanu....thanks for sharing

  • @hairusidhik7173
    @hairusidhik7173 2 роки тому

    പഴയ വിടണ്ണകിലും സൂപ്പർ ആണ് നല്ല വീട് പഴയ വീടുകൾ എലാം ഇങ്ങനെ ആണ് ഒരുപാട് റൂമുകൾ എവിടെ പോയാലും ഒരു സ്ഥലതെതും നല്ല വൃത്തി ഉള്ള വീട് eppo ഉള്ളവർക്ക് ഇങ്ങനെ ഉള്ള വീട്ടിൽ താമസിക്കാൻ മടി ആയിരിക്കും ഞാനും ചെന്ന് കയറിയാദ് ഇങ്ങനെ ഒരു വീട്ടിലേക്കാണ്

  • @anishbatteryhouse3430
    @anishbatteryhouse3430 2 роки тому

    Ellam valare correct aaii arrange chythirikkunna adipoli veed.... Pazhya veed aann epozhum thamasikkan sugam.. end resamaan ee kaazhchakal kaanan

  • @cuppycakess8644
    @cuppycakess8644 2 роки тому

    Cheriya veedanegilum veliya veedanegilum santhoshavum samadhavanavum undengil athu swargamanu. Veedu nannayitund nalla video

  • @funwithzayan2250
    @funwithzayan2250 Рік тому

    നല്ല സമാധാനവും സന്തോഷവും നിറഞ്ഞ അടിപൊളി ലൈഫ് ആവട്ടെ 🎉🎉❤❤❤❤

  • @aneesaa3371
    @aneesaa3371 2 роки тому

    ഉറുമ്പുകളുടെ വികൃതി സൂപ്പർ..👌

  • @aaronmanoj82
    @aaronmanoj82 2 роки тому

    നൊസ്റ്റാൾജിക് വീഡിയോ.വീട് വലുതോ ചെറുതോ എന്നുള്ളതല്ല കാര്യം ആ വീട്ടിൽ സമാധാനവും സന്തോഷവും സ്നേഹവും നിറഞ്ഞതാവണം. എങ്കിൽ മാത്രമേ അത് സ്വർഗമാവുള്ളു.. അങ്ങനെ ഒരു സ്വർഗം പരിചയപെടുത്തിയതിൽ ഒത്തിരി താങ്ക്സ്.സിമ്പിൾ and spacious home

  • @suharabi6901
    @suharabi6901 2 роки тому

    Masha allah.. പഴയ കാല ഓർമയിലേക്ക് കൂട്ടിക്കൊണ്ടുപോയി ട്ടോ.. പഴയ തറവാട് വീട്.. നന്നായിട്ടുണ്ട് 👌👌

  • @raynajestin8420
    @raynajestin8420 2 роки тому

    പഴയ വീടാണെങ്കിലും നമ്മുടെ വീട്ടിൽ ജീവിക്കുന്ന തന്നെ സന്തോഷം എല്ലാം നല്ല നീറ്റ്

  • @pennummabava2488
    @pennummabava2488 2 роки тому +1

    Video nannayittund

  • @linaliya1595
    @linaliya1595 2 роки тому

    Masha alla payaya veedanelum orupad sthalam undallo enikk orupad ishtappettu ningalebkunju valiya swargam

  • @rashinamunni1973
    @rashinamunni1973 2 роки тому

    Serikkum ee veeedan samadhanathinde veed…we’ll captured everything…really I like this home

  • @shamishamibacker4534
    @shamishamibacker4534 2 роки тому +3

    വീടിന്റെ വലിപ്പം അല്ല... വീട്ടിലുള്ള സമാധാനം ആണ് വലുത് 🥰🥰

  • @JameelarafeekVp
    @JameelarafeekVp 4 місяці тому +1

    പഴയ വീടാണങ്കിലും അവിടെ സമാധാനം സന്തോഷം ഉണ്ടങ്കിൽ അവിടം സ്വർഗമാണ്

  • @sujalkashish8904
    @sujalkashish8904 2 роки тому

    Veedinte valuppathilum cheruppathil um alla karyam athil thamasikunnavarude manassinte valippam athanu important. Ath eppozhum uyarnnu ninnal mathy. Nannayitundu home tour

  • @faseelanv6102
    @faseelanv6102 2 роки тому

    ഇപ്പോൾ ഇതുപോലെത്തെ വീടുകൾ ഒന്നും കാണാനില്ല ചെറിയ വീട് ആണെങ്കിലും അവിടെയാണ് സ്വർഗ്ഗം ഉള്ളത്

  • @punathilvibez2927
    @punathilvibez2927 2 роки тому

    Pazhaya tharavaadu veedukal kaanunnathu thanne santhosham aanu👌

  • @niyaniyus8707
    @niyaniyus8707 2 роки тому

    Mashallah പഴയ വീടാണെങ്കിലും നല്ല വൃത്തിയുള്ള വീട് മനോഹരമായ അവതരണം....

  • @shalomcastle1178
    @shalomcastle1178 2 роки тому

    Pazhaya veedu aanenkilum orupaadu mirikal okke undallo nare stalamundu, eppo kettunna veedinekkalum nalla urappulla veedu pazhaya kaalathu ullathu thanneya nalla video veedu ishtayi

  • @shalvinkrishna7954
    @shalvinkrishna7954 2 роки тому

    പഴയ വീടാണെങ്കിലും നല്ലൊരു വീടാണ്. എല്ലാം അടുക്കും ചിട്ടയോടെയും വച്ചിട്ടുണ്ട്. ഓരോ മുറികളും നല്ല ക്ലിനാക്കിയിട്ടിരിക്കുന്നു. വലിയ വീട് എന്നതിലല്ല കാര്യം. വീട്ടിൽ നല്ല സന്തോഷത്തോടെ ജീവിക്കുക എന്നതാണ്. ഈ വീട് ഒരു സ്വർഗം തന്നെയാണ്

  • @nishabpalayod8210
    @nishabpalayod8210 2 роки тому +2

    Pantadichal mathi supr veeed masha allah

  • @ninakkaimathram6090
    @ninakkaimathram6090 2 роки тому

    പഴയ model വീട് തന്നെ ഭംഗി 👌👌

  • @brosis2819
    @brosis2819 2 роки тому

    Child hood memmery oru pad santhosham thonni ee video kndapol

  • @4kzahwah95
    @4kzahwah95 2 роки тому

    Masha Allah പയേ വീടായാലും അതിൽ സന്തോഷണ്ടല്ലോ അതെന്നലേ നമുക്ക് വേണ്ടത് , ആ ഉറുമ്പുകൾ വളരെ ഭംഗിയായി തന്നെ അലങ്കരിച്ചിട്ടുണ്ടല്ലോ ഇഷ്ടായിട്ടോ . ഇത് പോലുമില്ലാത്ത എത്രയോ പേരുണ്ടല്ലേ നമ്മുടെ നാട്ടിൽ തന്നെ . ഒരുപാട് സ്ഥലമുണ്ടല്ലോ . ശരിക്കും നല്ല രസമുണ്ടാർന്നു കണ്ടോണ്ടിരിക്കാൻ . പഴയ കാലത്തിലേക്ക് കൊണ്ടുപോയി എന്നെ ഈ വീഡിയോ . വളരെ നന്നായി പറഞ്ഞു തന്നു . നല്ല മൊഞ്ചുണ്ടു ട്ടോ . ഒരു പുതിയ വീട് പടച്ച റബ്ബ് ശരിയാക്കിത്തരട്ടെ എത്രയും പെട്ടെന്ന് . ആമീൻ . അപ്പോഴും ഈ വീട് പൊളിക്കല്ലേ .എല്ലാ ആഗ്രഹങ്ങളും അള്ളാഹു തീർത്തുതരട്ടെ എന്നാത്മാർത്ഥമായി ദുആ ചെയ്യുന്നു

  • @makma5837
    @makma5837 2 роки тому

    Veedite bagiyallallo athil thamasikubol sadoshamayitt jeevikkan kayiyanam veettil kure rooms undallo nalla video

  • @zamanks1219
    @zamanks1219 2 роки тому

    Mashaallah പഴയ വീട് ആണെങ്കിലും നല്ല വൃത്തിയുള്ള വീട് ആണുട്ടോ 👍🏻👍🏻👍🏻

  • @naseerahamed3743
    @naseerahamed3743 2 роки тому

    പണ്ടത്തെ നമ്മുടെ വീട് ഓർമയിൽ വന്നു ഇത് കണ്ടപ്പോൾ വയങ്കരെ സന്തോഷമായി

  • @MALAPPURAMPONNUSWORLD2.0
    @MALAPPURAMPONNUSWORLD2.0 2 роки тому

    കദീജു ഒരുപാട് ഇഷ്ട്ടമായി പഴയ വീടാണെങ്കിലും സന്തോഷം ഉണ്ടെല്ലോ. എവിടെ ആയാലും സന്തോഷം ഉണ്ടാവട്ടെ. 🤲🤲🤲🤲🤲

  • @minicraft2735
    @minicraft2735 2 роки тому

    Masha Allah Kunj veed aanelum samdhanavum santhoshavum undengil ath oru swargam thanneyaanu allahu ellaam kairilakki tharatte orupaad uyarangalil ethatte

  • @asdfsfgvc3059
    @asdfsfgvc3059 2 роки тому

    വളരെ നല്ല വീട്... കാണാൻ തന്നെ അടിപൊളി ആണ്... 😊😊😊😊👌👌👌

  • @malappuramshani2151
    @malappuramshani2151 2 роки тому

    മാഷാഅല്ലാഹ്‌ സൂപ്പർ 👍👍👍

  • @advai1407
    @advai1407 2 роки тому

    Old Id gold. Nalla gramasuntharam..

  • @anjuscreation4773
    @anjuscreation4773 2 роки тому

    മാഷാഅല്ലാഹ്‌.. പഴയ വീട് ആണെങ്കിലും നല്ല വൃത്തി ആയി വെച്ചിട്ടുണ്ട് 👌നല്ലൊരു വീഡിയോ.. മനോഹരമായ അവതരണം 🥰🥰