ഒടുവിൽ ഉമ്മയെ കണ്ടുറഹീം ❌ സത്യത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയാമോ | Abdul Rahim | umma |

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 32

  • @Nitzbabe
    @Nitzbabe 2 місяці тому +16

    18 kollathinidaikk avaraarelum aa immaye kaanikkan kondovanamennu thonnilallo Ippo cash kitteeppo avarkku Saudi kaanaan poyikkunu.

  • @umaibaumaiba8375
    @umaibaumaiba8375 2 місяці тому +13

    18 കൊല്ലം കുടുംബം ഇരുന്നില്ലേ ഇനി ഒന്നോ രണ്ടോ മാസം കൂടെ ഇരിക്കാമായിരുന്നു ജയിലിൽ ഇരിക്കുന്ന അവസ്ഥയിൽ ഉമ്മനെയും കുടുംബത്തെയും കാണേണ്ട എന്ന് കരുതിയിട്ടാണ് റഹീം പറഞ്ഞത് നമസ്കാരം കഴിഞ്ഞതിന്നു ശേഷം കരഞ്ഞു അല്ലാഹുവിനോട് ദുആ ചെയ്യുക ഇനിയുള്ള കാര്യങ്ങളും എളുപ്പമാകാൻ ഇത് വരെ എത്തിയില്ലേ റഹീമിന്റെ ജയിൽ മോചനം എളുപ്പമാക്കി കൊടുക്കണേ അല്ലാഹ് സന്തോഷത്തോടെ നാട്ടിൽ എത്താനും കുടുംബമൊത്തു ജീവിക്കാനും തൗഫീഖ് ചെയ്യണേ അല്ലാഹ്

  • @umalu3472
    @umalu3472 2 місяці тому +4

    വളരെ ശെരിയാണ്

  • @saleena3731
    @saleena3731 2 місяці тому +6

    ഒന്നും പറയാനില്ല പാവം ഉമ്മ ഉമ്മ 😭😭🤲🏻

  • @immortalgamer69
    @immortalgamer69 2 місяці тому +2

    Nice broooo

  • @subaidhasubi5788
    @subaidhasubi5788 2 місяці тому +9

    അത് അവന്റെ അവസ്ഥ ഉമ്മ കാണാണ്ട എന്ന് കരുതി യായിരിക്കും പിന്നെ കാണുമ്പോൾ ഉണ്ടാകുന്ന ആയൊരു അവസ്ഥ അങ്ങിനെ അല്ലെ അത് കൊണ്ടാണ്

  • @abushakira1957
    @abushakira1957 2 місяці тому +8

    എന്തായാലും 'ഉമ്മയെ മാത്രം കാണാമായിരുന്നു

  • @khamar2955
    @khamar2955 2 місяці тому +1

    ഇത്രയും കാലം ആർക്കും കാണേണ്ടായിരുന്നു. ഇവിടെ വരെ എത്തിച്ചവരെ തള്ളി. ചുളിവിൽ ടൂർ നടത്തി ഉമ്മയെ കബളിപ്പിച്ചു ചിലർ ആളാകാൻ നോക്കിയതാണ്. റഹീം നന്ദികേട് കാണിക്കാൻ തയ്യാറായില്ല. അതാണ് ശരി.

  • @KmMoythin
    @KmMoythin 2 місяці тому +2

    Pavam

  • @IsmailIsmu-k1e
    @IsmailIsmu-k1e 2 місяці тому +3

    Karet👌👌💯

  • @abdulkhader1888
    @abdulkhader1888 2 місяці тому +2

    അവൻ ഉമ്മയെ കാണാൻ പറ്റാതിരിക്കട്ടെ. അമിൻ

  • @yusufyusuf1538
    @yusufyusuf1538 2 місяці тому +4

    ഉമ്മയെ.മാത്രം കണ്ടാൽ mathiyaayirunnu

  • @muhammedali4897
    @muhammedali4897 2 місяці тому +2

    എന്ത് തന്നെയായാലും, ആ ഉമ്മയുടെ കണ്ണീരിനാൽ പ്രർത്ഥനയാൽ മരണക്കയറിൽ നിന്നും ജീവിതം തിരിച്ചു കിട്ടിയ ഈ മകൻ ഈ പ്രബഞ്ചം തന്നെ തടസ്സമായി നിന്നാലും അത് നീക്കി ആ ഉമ്മയുടെ സമീപത്തെത്തണമായിരുന്നു. ഘാദങ്ങൾ തണ്ടി 'നിൻ്റരികിലെത്തിയിട്ടും നീ ഇത്ര പ്പെട്ടെന്ന് എല്ലാ o മറക്ക രുതായിരുന്നു. നാളെനിനക്ക് അത് സാദിപ്പിച്ച് കൊടുക്കാൻ കഴിയുമെന്ന് നിനക്ക് വല്ല ഉറപ്പുമുണ്ടൊ ?!!ഇതിൽ ഒരു ന്യായികരണവുമില്ല. (വാതിൽ പടിയിലെത്തിച്ച കുടം ഉട ചുകളഞ്ഞു...........)

  • @AmeeraliAmeerali-m7g
    @AmeeraliAmeerali-m7g 2 місяці тому +1

    Enth tenghayile heading?

  • @salamtirur7295
    @salamtirur7295 2 місяці тому +12

    എന്നാൽ. ഉമ്മയോട് പറയാമായിരുന്നു. നിങ്ങൾക്ക് എന്നെ കണ്ടാൽ പ്രശ്നം ആകുമെന്ന് ഭയന്ന് ട്ടാണ് എന്ന്. പറഞ്ഞ് ആശ്വസിപ്പികേണ്ടതാണ്..ആ. ഉമ്മാക്ക്. മോനേ കാണാതെ മറിക്കേണ്ടിവരുമോ എന്ന വെഷമം ആയിരിക്കും.. വരവ് പലപ്രാവിശ്യം നീണ്ട് പോയതല്ലെ... അള്ളാഹു' എത്രയും പെട്ടന്ന്ഇവിടെ എത്തിച്ച് കാണാൻ വിധി നൽകട്ടെ

  • @basheernarangoly9857
    @basheernarangoly9857 2 місяці тому +3

    Ummayalle kanamayirunnu

  • @AmeerP-c6x
    @AmeerP-c6x 2 місяці тому +2

    റഹീം ജയിൽ ഇറങ്ങുംമുന്നെത്തന്നെ റഹീം അഹങ്കരിക്കുന്നു

  • @saheedakolleni8727
    @saheedakolleni8727 2 місяці тому +4

    Enikkum parayaanullath athu thenne kanathe thenne nallath

  • @LEGENDGAMER-sb2kr
    @LEGENDGAMER-sb2kr 2 місяці тому +2

    Rahim parayunnadaa sathyam ..oru sangam soudia yil Hard worck cheydanu Rahim nte jeevan kittiyad avare theri vilicho ..onnu aduthanne pinne kure panam kaivasam vannad..apol kurach pinnanigal ummak kitti ...Rahim nte karyam kayingu ini mattu palarum idupoleyundayirunnu,avark dhanam cheyyanam ,ipol doorth cheyyan irangiya sahodaran ,maman Rahim angeegarikilla.ummadulla virodamalla Anna m.thirunnavar manassilakum.

  • @SaleenaCk-c4h
    @SaleenaCk-c4h 2 місяці тому +3

    Avidayathitum Kanan sammadikathirunad moshaipoi

  • @AkberPulkandi
    @AkberPulkandi 2 місяці тому +3

    Evanu vandiyanallo 33 kodi pavam janam pirichundakkiyad. Ethilum badam evan aa jailil kidannu marikkukayallayirunno.

  • @HamzaParambath-rj4fu
    @HamzaParambath-rj4fu 2 місяці тому +9

    24 കുറെ ഓവർ ആക്കുന്നു ബഹളമയം

  • @_ARRUUX_
    @_ARRUUX_ 2 місяці тому +1

    F
    Jw

  • @AsluAslu-sj7bg
    @AsluAslu-sj7bg 2 місяці тому +1

    ഈ സംസാരിക്കുന്നത് റഹി മാണോ

  • @abdurahimanc6909
    @abdurahimanc6909 2 місяці тому +2

    Idonnum prashnamalla.raheemine mochippichu naattilethikkum a.bakkiyokke pinneedu.mochanathinu sramichavare moshakkarakkatuth.sstyam ariyanam.

  • @shahira6016
    @shahira6016 2 місяці тому +3

    Ningal parayunnatha sheri Enikum thonni

  • @AshWin-l9q
    @AshWin-l9q 2 місяці тому +4

    അവൻ kallana

    • @shahira6016
      @shahira6016 2 місяці тому

      Ee Avastha ninakko Ninte Aarkenkilum varatte

  • @AshWin-l9q
    @AshWin-l9q 2 місяці тому +4

    ഉടായിപ്പാ

  • @saleena3731
    @saleena3731 2 місяці тому +3

    👎👎👎👎👎👎👎👎👎👎👎👎👎👎👎👎