3തവണ അവരുടെ പേര് പറഞ്ഞു ഇതു കാണുക 🌹അവർ നിങ്ങളോടിത് പറയാൻ ആഗ്രഹിക്കുന്നു

Поділитися
Вставка
  • Опубліковано 30 вер 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 208

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 3 місяці тому +17

    ഈ റിഡിങ്ങിൽ പറഞ്ഞ കാര്യങ്ങളും പ്രപഞ്ച ശക്തിയെയും ദൈവത്തിനെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അത്രക്ട് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 3 місяці тому +2

    💐💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐 Manjush & Rabina 💐💐💐💐

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 3 місяці тому

    Correct reading aanu....orupadu clues connect aavunnude...thank u universe 🙏🙏

  • @shahanashaikh9455
    @shahanashaikh9455 3 місяці тому

    Thank u god, thank u universe, thank u divine

  • @yogic_tales9788
    @yogic_tales9788 3 місяці тому

    Hi, njangalkidayil ipo 2 month ayi less contact situation ayitt he is muslim so pullide veetil nadakilla paranju pulli vemda vechu 1 year ayitt ithinte peril vazhakum sankadom oke anu ipo vilikunmilla vallapozhum ariyan msg mathram ayakunnu. Njan ipozh kathirkunnu adeham religion marann enne vivaham kazhikumenn. Pinne njngalkidayil oru penkuttide pullide best frnd peru paranjum vazhakundaytund athum maari adeham ath enne choose cheyummenn viswasikunuu. Thankyou universe for our strongest fastes reunion🎉❤.

  • @abhiathi1572
    @abhiathi1572 3 місяці тому

    For me this extramarital affair 😢

  • @reshmakashi
    @reshmakashi 3 місяці тому +7

    Mam third party povuo illayonne oru video cheyyuo plzzz

    • @LidiyaJacob-m1d
      @LidiyaJacob-m1d 3 місяці тому

      അതെ 🙏🏻🙏🏻പ്ലീസ്

  • @seena333
    @seena333 3 місяці тому +8

    ഞാൻ മാഡത്തിന്റെ വീഡിയോ കണ്ട് തുടങ്ങിയിട്ട് കുറച്ചു മാസം മാത്രമേ ആകുന്നുള്ളു. അന്ന് മുതൽ ഇന്ന് വരെ മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ അത് പോലെ നടക്കുന്നു. ♥️നന്ദി ഒരുപാട് ഒരുപാട് നന്ദി 🙏

  • @bhavijithkichu1768
    @bhavijithkichu1768 3 місяці тому +25

    ഇതിൽ പറയുന്ന എല്ലാം ശെരിയാണ് പക്ഷെ അവൾ എന്നെ വിളിക്കുന്നില്ല മെസ്സേജ് ചെയ്യുന്നില്ല ഞാൻ മെസ്സേജ് ചെയ്താലും തിരിച്ചു റിപ്ലൈ തരുന്നില്ല 😔 യൂണിവേസ് ഇതിൽ പറയുന്ന പോലെ സംഭവിക്കാൻ ഞാൻ എന്താ ചെയ്യാ

    • @npnairotp1077
      @npnairotp1077 3 місяці тому +10

      ഇവിടെയും ഉണ്ട് ഒരു കിഴങ്ങൻ.....എത്ര മെസ്സേജ് അയച്ചാലും മറുപടി തരില്ല...വരും വരാതെ എവിടെ പോവാൻ..

    • @lekshmimani8518
      @lekshmimani8518 3 місяці тому +1

      Thank u mam thank u UNIVERSE 🥰🙏🏻valare correct aanu reading

    • @SunilKumar-gw6ff
      @SunilKumar-gw6ff 3 місяці тому +1

      Njanum athe avasthayilanu ....❤😢serikyu prarthiktu😢❤

    • @Threebirdsrashi
      @Threebirdsrashi 3 місяці тому +1

      Njanum👍

    • @SahadhavanC
      @SahadhavanC 3 місяці тому +1

      ഓം. നമശിവായ. യൂണിവേസിന്. നന്ദി.

  • @anthlu404
    @anthlu404 3 місяці тому +2

    മാഡം ഇന്ന് തന്നെ എന്നെ വിളിച്ചാൽ മതിയായിരുന്നു
    അത്രയും സങ്കടത്തിലാണ് ഞാർ😢
    താങ്ക്യൂ യൂ ണുവോഴ്സ❤
    താങ്ക്യൂ യൂണു വേഴ്സ്❤️

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 3 місяці тому +8

    ഇനിയെല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ തായ്ങ്ക്യു യൂണിവേഴ്സ്

  • @DhdjdJdududeb
    @DhdjdJdududeb 3 місяці тому +1

    എല്ലാം correct ആണ് mam ❤ പക്ഷെ എന്താ മിണ്ടാത്തത്
    ഇഷ്ടം prakadiippikkende വന്നാലല്ലേ സമാധാനം ആകുള്ളൂ
    വേഗം വരാൻ തോന്നിക്കേണമേ universe❤

  • @MadhavS-gr7cz
    @MadhavS-gr7cz 3 місяці тому +1

    Thankyou univers ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് വരും എന്റെ സ്നേഹം ലോകത്ത് എവിടെ ആണെങ്കിലും തിരിച്ചു വരും ❤❤❤❤

  • @Gopika-c9h
    @Gopika-c9h 3 місяці тому +4

    Reading resonated 🥰
    Clues correct aanu koduthalum . Ellavarudeyum wishes full fill cheyyatte. I strongly claim this positive energy. l strongly claim permanent reunion with my person
    Thank you universe 🙏
    Thank you God 🙏

  • @BindhuMV-y7b
    @BindhuMV-y7b 3 місяці тому +4

    എല്ലാം സത്യം 👍I strongly claim this positive energy🙏and reunion with my person🙏Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏ലെറ്റർ P..... B... ദേഷ്യം.. ഫ്ലവർ... യാത്ര.... വാഹനം ഇഷ്ടം... ഏപ്രിൽ... ഫെബ്രുവരി സ്‌മൈൽ സെൻസെറ്റിവ് 👍👍👍

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 місяці тому +3

    ഇതിൽ പറയുന്ന എല്ലാം പോസിറ്റീവ് enargy life ലേക്ക് attract ചെയുന്നു 🙏താങ്ക്സ് universe 🙏താങ്ക്സ് mam 🙏i claim it ❤️❤️ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏angels thanks 🙏

  • @11j917
    @11j917 3 місяці тому +1

    Thankyou mam❤️❤️❤️🙏🏼🙏🏼🙏🏼End all third party situation 🙏🏼🙏🏼🙏🏼🙏🏼success&victory🙏🏼🙏🏼🙏🏼Strong new begining❤️❤️communication ❤️❤️❤️universe support❤️❤️Mybperson will come back soon🙏🏼🙏🏼🙏🏼I believe in my love, I trust the universe🙏🏼🙏🏼🙏🏼
    I attract my person❤️❤️I surrender all worries&struggles to the hands of universe🙏🏼🙏🏼🙏🏼🙏🏼medical field❤️Traveling❤️eyes❤️January ❤️capricon ❤️smile❤️true love❤️222❤️little bit of time❤️sensitive ❤️flowers❤️tomorrow ❤️J❤️K❤️white butterflies❤️8❤️❤️clues correct🌈🌈🦋🦋🦋❤️❤️❤️❤️
    I strongly claim all positive energies🙏🏼🙏🏼🙏🏼I strongly claim remove all third party situation 🙏🏼🙏🏼🙏🏼Thankyou angels🙏🏼🙏🏼🦋🦋🦋Thankyou God🙏🏼🙏🏼🙏🏼Thankyou universe🙏🏼🙏🏼🙏🏼❤️❤️❤️🌈🌈🌈🥰🥰🥰💕💕💕💙💙💙.

  • @VaheedaVahee-t4f
    @VaheedaVahee-t4f 3 місяці тому +4

    ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു...
    Thanku universe... ❤️

  • @sujavs7315
    @sujavs7315 3 місяці тому +2

    ശരിക്കും പറഞ്ഞാൽ, ഞെട്ടി പോയി... Reading വളരെ correct ആണ് Madam ❤️🌹
    Clues 100%👍👍👍💞💞💞
    Thanks a lot🙏🙏

  • @gayathriar-ow7wx
    @gayathriar-ow7wx 3 місяці тому +1

    Ette kunjan enike message ayachu sathoshamayi❤❤❤🎉🎉🎉🎉

  • @ChethalloorMedicals
    @ChethalloorMedicals 3 місяці тому +3

    എല്ലാം ദൈവം തീരുമാനിക്കട്ടെ

  • @RaniRani-xt9rg
    @RaniRani-xt9rg 3 місяці тому +2

    താങ്ക്സ് 🙏♥️🥰♥️🙏, thanks univers. 🙏♥️🥰♥️🙏, thanks my person 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏

  • @Prameela-w9t
    @Prameela-w9t 3 місяці тому +3

    ഇത് എനിക്ക് reasonat ആണ് ❤🎉 നന്ദി univers ❤ നന്ദി angels ❤❤❤❤🙏

  • @Lechu-nl2bl
    @Lechu-nl2bl 3 місяці тому +3

    താങ്ക്സ് ഇതു ശെരിയാകണേ യൂണിവേഴ്സ് 🙏🙏🙏

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 3 місяці тому +3

    കമ്മ്യൂണിക്കേഷൻഒക്കെ ഉണ്ട് പക്ഷെ ഒന്നും തുറന്നു പറയുന്നില്ല. പ്രണയം പറഞ്ഞാൻ ഒന്നും മിണ്ടാതിരിക്കും

  • @Vini-i5g
    @Vini-i5g 3 місяці тому

    ഒരു.വിധത്തിലും.ഞാൻ.തെറ്റി.ധരിച്ചിട്ടില്ല.താങ്ക്സ്.യൂനിവേഴ്‌സ്

  • @AchuKaali
    @AchuKaali 3 місяці тому +3

    മാടം പറഞ്ഞത് അത്രയും സത്യങ്ങളാണ് എന്നെ ഒരു പാട് കരയിച്ച് മറ്റൊരാൾക്കൊപ്പം പോയ ആളാണ് മാടത്തിലൂടെ എന്നെ എല്ലാം അറിയിച്ചു തന്ന ദൈവത്തിന് നന്ദി നന്ദി നന്ദി

  • @bindusudhakaran4124
    @bindusudhakaran4124 3 місяці тому +1

    Thank you universe 🙏🏻🙏🏻🙏🏻

  • @Neena952
    @Neena952 3 місяці тому +1

    എന്റെ ദൈവമേ എന്റെ അച്ചാച്ചനെ എനിക്ക് തിരികെ തരണമേ 🥲🙏

  • @rajithkumar1810
    @rajithkumar1810 3 місяці тому +3

    Thank you universe 🙏🙏🌹❤

  • @harisam743
    @harisam743 3 місяці тому +1

    6.ക്ലൂസ് ശെരിയാണ് മേം

  • @arathyadhi6288
    @arathyadhi6288 3 місяці тому +4

    Readingil പറഞ്ഞ എല്ലാ കാര്യങ്ങളും കറക്റ്റ് ആണ്.. തിരിച്ച് വരണേ എന്ന് പ്രാർത്ഥിക്കുന്നു
    Thank you maam❤️
    Thank god ❤️
    Thank you universe❤️

  • @Riyakdas5671
    @Riyakdas5671 3 місяці тому +1

    Clues എല്ലാം correct ആണ്.

  • @ShajithaArun-i9h
    @ShajithaArun-i9h 3 місяці тому

    എൻ്റെ ശ്രീയേട്ടൻ എന്നെ വിളിക്കുവാൻ പ്രാർത്ഥിക്കുമോ

  • @RajithaRajithasabu
    @RajithaRajithasabu 3 місяці тому +2

    താങ്ക് യു യൂണിവേഴ്സ് ❤️❤️❤️❤️🙏🏻🙏🏻

  • @SanthoshkumarSanthosh-v7e
    @SanthoshkumarSanthosh-v7e 3 місяці тому

    I strongly claim permanent reunion with my person ❤
    താങ്ക് you Universe🙏❤
    Thank you Angels🙏❤
    Thank you Divine🙏❤
    Thank you God🙏❤
    Thank you Messages🙏❤

  • @amal.r.krajendran6127
    @amal.r.krajendran6127 3 місяці тому

    Thank you universe 😘😘😘💕💕💕100%സത്യം ആണ് 💕💕😘😘😘

  • @KsalmantouchWayanad
    @KsalmantouchWayanad 3 місяці тому

    താങ്ക്യൂ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ ഗോഡ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ദിവാൻ താങ്ക്യൂ മാം റീഡിങ് സൂപ്പർ

  • @usharanir2042
    @usharanir2042 3 місяці тому

    Yes ellam sathyam Thankyou maaam Thankyou univers 🙏🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 3 місяці тому

    ഫിനാൻസ് കാര്യമാണ് പ്രശനം ഒന്ന് ബ്ലോക്ക് മാറ്റിക്കിട്ടിയാൽ മതി വരുമെന്ന് അറിയാം മഹാദേവ ഞാൻ കാത്തിരിക്കുകയാണ്

  • @AnjuRajeev-e6o
    @AnjuRajeev-e6o 3 місяці тому +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @manjusanthosh8236
    @manjusanthosh8236 3 місяці тому

    താങ്ക് യൂ യൂണിവേഴ്സ് ❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏 medical field, eyes, age, capricon,vechicle, april....

  • @sreelathasasi9735
    @sreelathasasi9735 3 місяці тому

    മാമിന്റെ റീഡിങ്ങിൽ വിശ്വസിക്കുന്നു. Phone ബ്ലോക്ക്‌ മാറ്റി എന്നെയൊന്നു വിളിക്കണം. എന്തൊക്കെ തടസങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മസ്രി നേരിട്ട് കാണണം കോൺടാക്ട് ചെയ്യണം. എനിക്കതു മാത്രം മതി. പ്രാർത്ഥിക്കണം. 🙏🙏🙏

  • @anikgeorge2966
    @anikgeorge2966 3 місяці тому +1

    WOW❤❤❤💚💚💚💚💚💯💯💯💯💯💯💯😊

  • @Anamika-l2v
    @Anamika-l2v 3 місяці тому +3

    Thankyou yunivezs 🙏🏽🙏🏽❤️

  • @MadhaviV-f7v
    @MadhaviV-f7v 3 місяці тому

    Univers ഏലാം അറിയുന്നു എന്നിട്ടും എന്താ തിരിച്ചു വരാത്തത്

  • @anju.8727
    @anju.8727 3 місяці тому

    No condact aanu... Pratheeksha illa univers 🙏🏻🙏🏻🙏🏻🙏🏻

  • @Faisal.eFaisal.e
    @Faisal.eFaisal.e 3 місяці тому

    ഇതിൽ ഒരു പാട് ക്ലൂസ് ഉണ്ട് അദേഹത്തിന്റെ പേര് വന്നു ഇതിൽ 😊😊

  • @sivanyavs2702
    @sivanyavs2702 3 місяці тому

    ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവായ എല്ലാ കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു Thank you univers ❤❤❤ Thank you ma'am ❤

  • @SnehaSam-hf3wg
    @SnehaSam-hf3wg 3 місяці тому +1

    I strongly claim this possitive energys🙏. Thank u universe 🙏❤️. Thank u angel❤️ thank u devine❤️🙏

  • @ashavijayan3351
    @ashavijayan3351 3 місяці тому

    I claim this positive energy❤️❤️❤️thank u universe❤️❤️❤️resonated❤️❤️❤️❤️

  • @minisugathan6616
    @minisugathan6616 3 місяці тому

    ഞാൻ മെസ്സേജ് അയച്ചിട്ടും റിപ്ലൈ തരുന്നില്ല 😞

  • @ReenapReena
    @ReenapReena 3 місяці тому +1

    3partti ullathu kondu ippo ennodu mindunnilla avan പാട്ട് padum nalla വണ്ണം avanu pettannu ദേഷ്യം വരും universe❤❤😭😭😭

  • @Nisha2024-o1l
    @Nisha2024-o1l 3 дні тому

    Sahajarym kondu kallyanam kazhichenna pargethu maanasika rojamulla kuttiyk avne venamnnu pargethukondu nadathiyenna pargeth annodulla seneham kuryillennu pargeth kallyanam kazhigathil pinne njan vilichal cuttakum oruthevsan vilichu apozhum kudeund atha vilikan pattathadhennu paragu annit botim kalagu pittethevsam phone suchofaki sim vereidthu kodiswriya avar nallapole cash kodthenna arigeth panam kittiyapol swbavam maariyathayrikum annod medicha cashekilum thannal matheyayrnnu oru pravishym onnu vilichal mathe univers thanne avanekond thonnipikatte vilikan sajith chathayam

  • @Binuvava-t7p
    @Binuvava-t7p 3 місяці тому

    Eeee reding njan annilekku atrct cheyyunnu
    I strongly claim reunion my person I ❤
    I strongly claim positive angry and togetherness of my heart ❤
    Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤

  • @Ghdhr-u4i
    @Ghdhr-u4i 2 місяці тому

    Thank u god thank u univers thank u divine thank u angels.. I claim this my person strongly come back.. I claim strongly reunion with my person.. I claim third parties strongly removel..

  • @LidiyaJacob-m1d
    @LidiyaJacob-m1d 3 місяці тому

    താങ്ക്യൂ യൂണിവേഴ്സ് ♥️♥️❤️🙏🏻🙏🏻ക്ലൂ ശെരി ആണ്

  • @yadhukrishnan5654
    @yadhukrishnan5654 3 місяці тому +2

    Thanks 🌈🧚‍♂️🥰✨

  • @aswathyvenugopal8058
    @aswathyvenugopal8058 3 місяці тому

    Financial issues aanu.
    Strongly claim miracle of our reunion ❤❤❤❤
    Long distance aanu
    Clues matching - Travelling, P,A, capricorn, 14,sensitive
    Thanku universe ❤❤❤

  • @Chithra1976-b4h
    @Chithra1976-b4h 3 місяці тому

    Negative parayunna oru reading njan kandu.mam
    Thettayalum ok aayalum.njan snehicha aale
    Njan marakkilla.verukkilla
    Jj

  • @roselani2874
    @roselani2874 3 місяці тому

    Correct reading❤, I will claim these positive energies❤, iam sure he will come back to my life❤. His name letters❤, 5❤,travellin❤,eyes❤,smile❤,true love❤, 222❤,sensitive❤,flowers❤,white butterflies❤, thank you god❤, thank you angels❤, thank you mother merry🙏❤

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 3 місяці тому

    1111. Thank you universe. I claim this reading positively.

  • @Sachuu8075
    @Sachuu8075 3 місяці тому

    ഇതിൽ പറയുന്ന എല്ലാം ശെരിയാണ് പക്ഷെ എന്നെ വിളി |ക്കുന്നില്ലെ

  • @anithaindira5585
    @anithaindira5585 3 місяці тому

    🙏🕉️🙏surrendering all my worries and struggles to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏thank you Gid🙏🕉️🙏thank you Universe🙏🕉️🙏

  • @Aphrodite_999
    @Aphrodite_999 3 місяці тому +3

    Thank you universe ❤

  • @Sepharin
    @Sepharin 3 місяці тому +2

    ❤ താങ്ക്യു യൂണിവേഴ്സ് 💞

  • @JijimolJijimol-w7s
    @JijimolJijimol-w7s 3 місяці тому

    I strongly claim reuion with my person ❤ ക്ലൂ 14 ,5 , Tattoo, eyes , letter , A , D Thank you universe ❤️ 🙏 Thank you Mam ❤️🙏

  • @movizonecreator3590
    @movizonecreator3590 3 місяці тому

    ഈ reading ലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു ❤️❤️❤️thank you universe 🙏🙏🙏

  • @npnairotp1077
    @npnairotp1077 3 місяці тому +1

    Traveling, short tempered,eyes, 40,smile, craze on vehicle,D,K,april,

  • @Hs25tha
    @Hs25tha 3 місяці тому

    I claim all positive energies and immediately permanent Reunion with my person 🙏njgluk edayilu olla ella negative situations remove ayii thrich varauvan prarthikkunnu🙏thank you universe 🙏thank you divine🙏thank you angles 🙏thank you god 🙏Reading parajath pole pettanu nadakkaatte🙏

  • @sunilpadeeri367
    @sunilpadeeri367 3 місяці тому

    W ❤ S
    I CLAIM ALL POSITIVE ENERGY
    THANK YOU❤
    THANK YOU DIVINE ❤UNIVERSE ❤ANGELS❤

  • @ShantyShaji-z5n
    @ShantyShaji-z5n 3 місяці тому

    Thanku mam maminte reading eniku resonate avunndu❤ April 27 16 ente ente personte date birthanu ❤ njagalranduperum medical fieldil work cheyinnu ❤ b j ente peronte nameil undu ❤ s h ente nameil und ❤ vehicle craze white butterflies ❤ Thanku universe ❤❤

  • @Divya.SK.Sundram
    @Divya.SK.Sundram 3 місяці тому

    Thank you universe God Divine Angels and Mam ❤❤❤❤❤

  • @chinchuchinnu333
    @chinchuchinnu333 3 місяці тому

    Thank you universe 🙏🙏🙏❤️❤️❤️
    Thank you divine 🙏🙏🙏❤️❤️❤️
    Thank you angel 🙏🙏🙏❤️❤️❤️
    Thank you mam 🙏🙏🙏❤️❤️❤️

  • @Mtm848
    @Mtm848 3 місяці тому

    മറ്റുള്ളവർ കാരണം അകറ്റിയത് മാസങ്ങളായി എന്നെ വിളിച്ചിട്ടുണ്ട് കാണാറില്ല മേസേജ അയക്കാറില്ല കാണാനുമിണ്ടാന തുറന്നു പറഞ്ഞു സംസാരിക്കണമെന്നുണ മാ പ്രാർത്ഥിക്കണം Thank you യൂണിവേഴ്ന്ന❤❤🎉🎉

  • @rekhapravi-ye9jc
    @rekhapravi-ye9jc 3 місяці тому

    Thank you universe thank you God thank you angels thanks mam postivaya ella kariyangalum njan ente jeevithathil attract cheyyunnu ethrayum pettannu thanne thirichu varum thank you thank you thank you

  • @whiteangel-ie7oe
    @whiteangel-ie7oe 3 місяці тому

    Reading resonate aanu. 21 clues correct ayi 🙏. Thank you universe ♥️🙏🙏🙏.i strongly claim this postive energy.

  • @KsalmantouchWayanad
    @KsalmantouchWayanad 3 місяці тому

    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും മാഡം പ്രാർത്ഥിക്കാം

  • @NishaAnsuNishaAnsu
    @NishaAnsuNishaAnsu 3 місяці тому

    Avan Anne manassilaakki varum aval avane Kure patichu avaneyum kunjineyum kalanju matoru alodoppampoyathaa avante kashtapetta sambhadyam muzhuvanum nashippichukalanju eppoll veendum acanepatikaan sremikkukayaa Avan eniyum poyi chadumo😢

  • @shaylajakkshaylajakk9422
    @shaylajakkshaylajakk9422 3 місяці тому

    നല റീഡിങ്ങ് മാം. താങ്ക്യൂ❤❤❤ താങ്ക്യൂ യൂണിവേഴ്സ്❤❤❤

  • @Remyachandru9398
    @Remyachandru9398 3 місяці тому

    Thank you universe ⭐ thank you God ❤ thank you Angel ❤

  • @rohinivenu9139
    @rohinivenu9139 3 місяці тому

    Clues chilath resonate aakunnund.. let the universe give me what I actually want..🙏

  • @shameermuhammedkunju1777
    @shameermuhammedkunju1777 3 місяці тому

    ഇതെല്ലാം വളരെ പറ്റിക്കൽ മാത്രമാണ്

  • @AjiSiva-cu3pg
    @AjiSiva-cu3pg 3 місяці тому

    മാം പറഞ്ഞത് 100%കറക്റ്റ് ആണ് ക്ലൂസും thank you മാം ❤️🥰🥰🥰🥰
    222,777,555അടുപ്പിച്ചു കാണുന്നുണ്ട് മാം
    യൂണിവേഴ്സിന്റെ അനുഗ്രഹത്താൽ എല്ലാം പെട്ടന്ന് തന്നെ നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏🙏

  • @jaya5033
    @jaya5033 3 місяці тому

    Thank you univers 🙏
    Thank you mam 🙏
    പറഞ്ഞത് എല്ലാം ശരിയാണ് . തേർഡ് പാർട്ടി ഉണ്ട് . തെറ്റ് ധാരണ ആണ് . അത് മറുബോ തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏 എല്ലാ വിഷമങ്ങളും ഭഗവനിൽ അർപ്പിക്കുന്നു 🙏🙏. ഓം നമഃ ശിവായ 🙏🙏🙏

  • @sajidasaji3190
    @sajidasaji3190 3 місяці тому

    എന്നെയോണ് അയാള് വിളിച്ച മതിയാരുന്നു

  • @vinugopu
    @vinugopu 3 місяці тому +2

    Thank u universe..Thank u mam❤

  • @varshavarsha3671
    @varshavarsha3671 3 місяці тому

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ ദേവീ 🙏🏻🙏🏻🙏🏻എന്നെ മാത്രം സ്നേഹിക്കു വരൂ വരു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @SheKk-wt2tr
    @SheKk-wt2tr 3 місяці тому

    Daily parayunathe chila kariyagal same Anu parayunthe

  • @auraarora5799
    @auraarora5799 3 місяці тому +2

    Thank You Universe❤

  • @ThouseefChakkukadav
    @ThouseefChakkukadav 3 місяці тому

    ഈ കൂളുസുമായി ബന്ധം ഉണ്ട്

  • @arunkumar.g1017
    @arunkumar.g1017 3 місяці тому

    Within seconds reunion ☺️ thankyou universe 💖

  • @alphonsaanusha247
    @alphonsaanusha247 3 місяці тому +2

    Reading is resonating ❤

  • @VinithaSreekanth
    @VinithaSreekanth 3 місяці тому

    എല്ലാം കൊള്ളാം. But. വിളിച്ചാൽ പോലും ഫോൺ എടുക്കയുമില്ല, msg ന് റിപ്ലൈ പോലും തരില്ലാത്ത ആൾ ആണോ തിരിച്ചു വരുന്നത്....

    • @athirask9605
      @athirask9605 3 місяці тому

      Same ivideyum🥹🥹😢😢😢

  • @alphonsaanusha247
    @alphonsaanusha247 3 місяці тому

    Thank you Universe
    Thank you Angels
    Thank you God
    I surrender to u Lord
    I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam

  • @sanjumon3
    @sanjumon3 3 місяці тому

    block akirukkuvan ,thirich varo areela,

  • @Chithra1976-b4h
    @Chithra1976-b4h 3 місяці тому

    Univers ente manasunkanatte.thanks mam..❤❤❤

  • @reshmam4868
    @reshmam4868 3 місяці тому

    I cliam postively thankyou univers 😍❤️

  • @remaanil9806
    @remaanil9806 3 місяці тому

    Thanks universe❤🙏🙏 thanks mam❤❤ I claim it

  • @AjithaBabu-wl3be
    @AjithaBabu-wl3be 3 місяці тому +2

    നന്ദി യൂണിവേഴ്സ്❤❤❤