അവരിൽ നിന്നും ഉടനെ ഒരു സന്തോഷവാർത്ത കേൾക്കാം 🌹അവർക്ക് നിങ്ങളെ വേണം

Поділитися
Вставка
  • Опубліковано 21 вер 2024
  • #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 302

  • @emmagreen1929
    @emmagreen1929 14 годин тому +12

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... ഞാൻ ആഗ്രഹിച്ച പോലെ ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് വന്നതിനു നന്ദി നന്ദി നന്ദി.... Thank u univers 🙏🙏🙏🙏ക്ലൂ ഒരുപാട് മാച്ച് ആണ്

  • @BindhuMV-y7b
    @BindhuMV-y7b 13 годин тому +7

    എന്റെ ദൈവമേ നന്ദി.. 🙏🙏🙏എനിക്ക് തരുന്ന ഓരോ നന്മകൾ ക്കും പ്രപഞ്ച മഹാ ശക്തി യോട് ഞാൻ നന്ദി പറയുന്നു 🙏🙏🙏എല്ലാം അവിടുത്തെ കല്പന പോലെ 🙏🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 14 годин тому +9

    Thank u മാം 🥰🥰🥰🥰🥰❤️❤️വളരെ പെട്ടന്ന് തന്നെ അവൾ എന്നിലേക്കു തിരിച്ചു വരും ഞങ്ങളുടെ റിയൂണിയൻ നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank u യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @gopinarayan9265
    @gopinarayan9265 14 годин тому +11

    നന്ദി യുണിവേഴ്സ്❤-- പറഞ്ഞതെല്ലാം സത്യമായി തീരട്ടേ ---

  • @neeraneeru4435
    @neeraneeru4435 15 годин тому +45

    എന്റെ പേഴ്സൺ എന്നിലേക്ക് പൂർണമായും തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏thank you universe 🙏🙏🙏🙏🙏🙏🙏

  • @sreekumarannair3707
    @sreekumarannair3707 13 годин тому +4

    നന്ദി പറയുന്നു
    മഹാദേവൻ അനുഗ്രഹിക്കട്ടെ 😊

  • @SivaprakashJP-zg2en
    @SivaprakashJP-zg2en 14 годин тому +19

    അവൾ വരും എന്ന് കരുതി ഒരുപാട് കാത്തു നിന്നും. ഇനിയും ഞാൻ ആ കാത്തിരിപ്പ് തുടരും

    • @anithakumari1464
      @anithakumari1464 14 годин тому +1

      ഞാനും 😰

    • @remyarajt8489
      @remyarajt8489 13 годин тому +2

      Vre Pani ille.njn nirthi .nmlod tlprym illtvr ntinu kathu niknu

    • @sajeevkumar8243
      @sajeevkumar8243 12 годин тому +1

      വേഗം വരും വന്നുവെന്നു വിശ്വസിക്കുന്നു ❤

    • @remyarajt8489
      @remyarajt8489 12 годин тому

      @@sajeevkumar8243 varnda.pokte pokunvvr

    • @remyarajt8489
      @remyarajt8489 12 годин тому

      @@sajeevkumar8243 oruthan nyem pttich poi.money use only.snehm illenu nk mnsilkn vaiki.surgery cheyth kidnit polum tirinju noktha tendi.tinnanum kudiknum cashum mathi .kure vshmich.ini ila.ini nokiko anae kndu njettum.happy ayi sundari ayi munniloode jeevikum.karma undallo.nokiko

  • @Lidhy.majeshLidhy.majesh
    @Lidhy.majeshLidhy.majesh 15 годин тому +6

    എന്റെ പെഴസൻ എന്റടത്തേക് വരണം യൂണിവേഴ്‌സ് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾👌🏾

  • @Sradhafe
    @Sradhafe 15 годин тому +6

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ച പോലെ എല്ലാ അർത്ഥത്തിലും എന്റേത് മാത്രമായി തീർന്നതിന് പ്രപഞ്ച ശക്തിക്ക് ഒരായിരം നന്ദി ❤️😊

  • @jijoJohnson-y4k
    @jijoJohnson-y4k 15 годин тому +5

    Thanks Univers ♥️
    Thanks Univers ♥️
    Thanks Univers ❤
    Thanks Univers ♥️
    Thanks Univers ♥️
    Thanks Univers ♥️
    Thanks Univers ♥️
    Thanks Univers ♥️

  • @divyaanil2698
    @divyaanil2698 14 годин тому +5

    Thanks ഞാൻ ഇത് കാണുമ്പോൾ സമയം 2 മണി കഴിഞ്ഞു 5മിനിറ്റ് ആയി,,,

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 7 годин тому +1

    റെഡ് കളർ,7,9,വൈറ്റ് ബട്ടർഫ്ലൈ 25,അവളുടെ വയസ്സ്, 22 അവളുടെ ജന്മദിനം, വെഹിക്കിൾ,ബ്ലൂ കളർ,36,B, അവൾ എല്ലാം മനസ്സിലാക്കി വേഗം എന്നിലേക്ക് തിരിച്ചു വരട്ടെ Thank you universe ❤️❤️thank you mam❤️❤️

  • @MahirTm-r2q
    @MahirTm-r2q 14 годин тому +2

    ❤ഞാൻ സ്നേഹിക്കുന്ന beena എന്നിലേക്ക് ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക് വന്നതിനു ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു
    Thank you
    Thank you
    Thank you 🥰🥰🥰🥰🥰🥰🥰

  • @amrutharameshan8656
    @amrutharameshan8656 14 годин тому +2

    Thank You Universe. 🥰🙏
    ഇതിലെ എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. 🙏🙏🙏🙏🥰🥰🥰🥰 എല്ലാം ശരിയാവട്ടെ. എല്ലാം മനസ്സിലാക്കി ആള് തിരിച്ചു വരട്ടെ.
    Thank You Universe. 🥰🦋🌈
    Thank You Divine. 🦋🌈🥰
    Thank You Angeles. 🌈🥰🦋

  • @vishnua8053
    @vishnua8053 13 годин тому +2

    Thank you universe 🙏🙏🙏
    Thank you Angel's 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you mam 🙏🙏🙏
    ഈ reading ലെ എല്ലാ പോസിറ്റീവ് എനർജിയും എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു ❤🙏🙏🙏
    എൻ്റെ wife എത്രയും വേഗം ഞാൻ ആഗ്രഹിച്ച പോലെ തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു ❤❤🙏🙏🙏🙏
    Thank you

  • @reshmimol7526
    @reshmimol7526 24 хвилини тому +1

    കറക്റ്റ് റീഡിങ്❤❤❤ ❤ ടാറ്റു കയ്യിലുണ്ട് ❤❤❤❤ കണ്ണിന് പ്രത്യേകതയുണ്ട്❤❤❤❤❤
    ബ്ലൂ റെഡ് ഇഷ്ടമാണ് ❤❤❤ താങ്ക്യൂ യൂണിവേഴ്സ്❤❤❤ താങ്ക്യൂ മാം ❤❤❤❤❤❤💯%ഹാപ്പി ❤❤❤❤

  • @achumolachu2714
    @achumolachu2714 11 годин тому +2

    ഓരോ reeding കാണുമ്പോഴും കരഞ്ഞു കൊണ്ടല്ലാതെ കാണാൻ കഴിടുന്നില്ല സങ്കട പെടില്ല കരയില്ല ഓർക്കില്ല എന്നൊക്കെ എത്ര വിചാരിച്ചാലും. അറിയാതെ കരഞ്ഞു പോവും ente ഫ്രണ്ടാ ണ് പക്ഷെ ente ജീവിതത്തിൽ ഇന്ന് വരെ ഞാനൊരാളെ ഇത്രയധികം സ്നേഹിച്ചിട്ടില്ല ente ജീവനെ പോലെ സ്നേഹിക്കുന്നു കണ്ട നലെമുതൽ ഇന്ന് വരെ 😢 തിരിച്ച് ഞാൻ ഒന്നും പ്രതീക്ഷിച്ചല്ല എന്നോടൊന്നു മിണ്ടിയാൽ മതി ഒരു പ്രത്യേക തരം വാത്സല്ല്യ മാണെനിക്കു തോന്നീട്ടുള്ളത് തിരിച്ചെന്നോടും
    l ഇഷ്ട്ടായിരുന്നു എന്നെ ദേഷ്യം പിടിപ്പിക്കുന്നത് എപ്പോഴും ഇഷ്ട്ടായിരുന്നു എന്തെങ്കിലും ചെറിയ സാധനങ്ങൾ വാങ്ങിച്ചു തരുന്നത് എന്നോട് കൂടുതൽ സംസാരിക്കുന്നതു ഇതൊന്നും ishtta പെടാത്ത വ്യക്തികൾ കാരണമാണ് ഞങ്ങൾ അകന്നത് എല്ലാം കാണുന്നവൻ മുകളിലുണ്ടല്ലോ തിരിച്ച് തരും എനിക്ക് ഇന്നല്ലെങ്കിൽ നാളെ ente നല്ലൊരു ഫ്രണ്ടായിട്ട് എല്ലാം u ഇവർസിൽ സലാണ്ടർ ചെയ്തിരിക്കുന്നു എന്നെ പോലെ നല്ല മനസ്സോടെ സ്നേഹിക്കുന്ന എല്ലാവർക്കും അവർക്കു നഷ്ട്ട പെട്ടത് ആരെയാണോ അവരെ തിരിച്ച് കിട്ടട്ടെ ഒരു ദിവസമെങ്കിലും വിശപ്പു മാറി ഭക്ഷണം കഴിക്കാനും സമാധാനമായിട്ടൊന്നുറങ്ങാനും കരയാതിരിക്കാനും കഴിഞ്ഞെങ്കിൽ 😢

  • @vcraft834
    @vcraft834 13 годин тому +1

    Thank you universe 🙏🏻Thank you മേം 🙏🏻ആളുടെ നാട്ടിലേക്ക് എന്നെ കൊണ്ടു പോവാൻ ആഗ്രഹിക്കുന്നു അത് നല്ല രീതിയിൽ തടസ്സങ്ങൾ ഓക്കേ മാറ്റി നല്ലരീതിയിൽ നടത്തി തരണേ യൂണിവേഴ്സ് 🙏🏻ആളുടെ ആരോഗ്യപ്രശ്നം ഫിനാൻസ് പ്രശ്നം എല്ലാം നല്ലരീതിയിൽ മാറ്റി കൊടുക്കണേ യൂണിവേഴ്സ് 🙏🏻യൂണിവേഴ്‌സിൽ ഒരുപാട് പ്രാർത്ഥിക്കുന്നു 🙏🏻 യൂണിവേഴ്സ് 🙏🏻എന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട് ഒരുപാട് നന്ദി യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @VineethaRd-jj5uy
    @VineethaRd-jj5uy 14 годин тому +1

    ഇതിലെ പോസിറ്റീവ് energy ennilek എത്തിച്ചേരുവാൻ യൂണിവേഴ്സിനോട് പ്രാർഥിക്കുന്നു 🙏🙏🙏

  • @swapnarajesh2235
    @swapnarajesh2235 11 годин тому

    എന്റെ ഭർത്താവ് പൂർണമായും എന്നിലേക്ക്‌ വന്നതിനു ഒരായിരം നന്ദി 🥰🥰🥰Thank you 🥰

  • @SanthoshGeorge-dn8sf
    @SanthoshGeorge-dn8sf 9 годин тому

    ഈ reading കേൾക്കുമ്പോൾ ഒരു positive energy,പിണക്കം മാറി അവൾ തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @ratheeshpv5816
    @ratheeshpv5816 15 годин тому +1

    അവളെ തിരികെ കൊണ്ടു വരണം
    എന്ന ചിന്തയേ ഇല്ല.
    കാരണം
    അവളെന്നെ അത്രമേൽ
    അപമാനിച്ചിട്ടുണ്ട്
    മുറിവുകൾ ആത്മാവിൽ
    സംഭവിച്ചിരിക്കുന്നു

  • @anithao1502
    @anithao1502 5 годин тому +1

    എന്റെ പേഴ്സൻ എന്റെ അടുത്ത് തിരിച്ചു വന്നതിന് thank u univers 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @dilsham3321
    @dilsham3321 13 годин тому +1

    Thank you മാം ക്ലൂസ് എല്ലാം കറക്റ്റാണ് ❤❤

  • @GUNAVARDHANANMP
    @GUNAVARDHANANMP 11 годин тому

    കറക്ട് റീഡിങ്, ക്ലൂസ് കുറേ ശരിയാണ്, താങ്ക്യു യൂണിവേഴ്സ് താങ്ക്യു മാം, പോസിറ്റീവ് കാര്യങ്ങൾ ക്ലെയിം ചെയ്യുന്നു 🙏🙏🙏

  • @amritharenjithamritharenji9669
    @amritharenjithamritharenji9669 11 годин тому

    ഞാൻ മാമ്മിന്റെ റീഡിങ് തുടർച്ച ആയിട്ട് കേൾക്കാറുണ്ട്, എനിക്ക് ലൈഫിൽ പോസ്സറ്റീവ് ആയി വന്നിരിക്കുന്നു താങ്ക്യൂ മാം താങ്ക്യു യൂണിവേഴ്സൽ 🙏🙏🙏🙏❤️❤️❤️

  • @Rahiyanamoidu
    @Rahiyanamoidu 7 годин тому

    Great reeding. എന്റെ സ്വാഭാവത്തിന്റെ നേരെ വിപരീത സ്വാഭാവം ആണ് ഞാൻ എന്റെ പ്രശ്നം ചോദിക്കുന്നവരോട് ഓക്കേ പറയും പെസൺ ഭൂമി കുലുങ്ങിയാലും ഒന്നും സംഭവിച്ചിട്ടില്ല ന്ന് പറയും.. Super reeding

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 14 годин тому +4

    വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ എനിക്ക് വീഡിയോ കോൾ വിളിച്ച് താങ്ക്യൂ മാഡം നന്ദി യൂണിവേഴ്സ് വലിയൊരു നന്ദി നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ

    • @111spiritualtarots
      @111spiritualtarots  13 годин тому

      🧡🧡✨✨

    • @remyarajt8489
      @remyarajt8489 13 годин тому

      Atra nal mindillrnu

    • @Rahiyanamoidu
      @Rahiyanamoidu 7 годин тому

      ​@remഅൽഹംദുലില്ലാഹ് yarajt8489 എത്ര യും വേഗം ഈ രമ്യ യും സെൽവരാജ് ഉം ഒരുമിക്കട്ടെ യൂണിവേഴ്സ് അത് നടത്തി തരട്ടെ... നിങ്ങളെ പെസൺ ന്റെ പേര് എനിക്ക് ഒരുപാട് ഇഷ്ടം ആയി സൂപ്പർ &cute name

  • @SujinaBabu-dh1kc
    @SujinaBabu-dh1kc 7 годин тому

    Thedparttiye പൂർണ്ണമായും ഒഴിവാക്കീട്ട് എന്റെ അരികിലേക്ക് എന്റെ അവര് വരണം🙏🏼😢വേറൊന്നും വേണ്ട. ആദ്ദേഹം. എന്നെ സ്നേഹിച്ചാൽ മതി. ഒരു വാക്ക് പറഞ്ഞാൽ മതി 😢😢 ...thankyou univers ❤️. Thankyou mam ❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼. ദൈവം അനുഗ്രഹിക്കട്ടെ എല്ലാം നടക്കാൻ വേണ്ടി 🙏🏼🙏🏼🙏🏼🙏🏼

  • @deepakp2943
    @deepakp2943 13 годин тому

    എല്ലാം സത്യമായി തീരട്ടെ Thanku universe 🙏🙏🙏🙏🙏🙏🙏

  • @BabuJeena
    @BabuJeena 11 годин тому

    മരിക്കുന്നതുവരെ മറക്കാൻ പറ്റില്ല എന്റെ ജീനയെ

  • @sreejithphotography3797
    @sreejithphotography3797 7 годин тому

    🙏🏻🕉️Thank You Universe🕉️🙏🏻ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള മുഴുവൻ കാര്യങ്ങളും എന്റെ ജീവിതത്തിലേക്കും എന്നിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു 🕉️എന്റെ ഹരിത എന്നോട് പൂർണ്ണ സ്നേഹത്തോട് കൂടി എന്റെ അടുത്തേക്ക് തിരിച്ച് വരും ഞങ്ങൾ ഒന്നിക്കും ഞങ്ങൾ തമ്മിലുള്ള വിവാഹം വാക്കാൽ പറഞ്ഞ് വെച്ച പോലെ തന്നെ തിരു വൈക്കത്തപ്പന്റെ തിരു മുന്നിൽ വെച്ച് മഹാദേവന്റെ പൂർണ്ണ അനുഗ്രഹത്തോടെ നടക്കും എന്റെ മഹാദേവൻ നടത്തി തരും. 🙏🏻🕉️ഓം ഗം ഗണപതയെ നമഃ 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️ഓം നമോ നാരായണ 🙏🏻🕉️

  • @ajeeshraj6635
    @ajeeshraj6635 12 годин тому

    💞💞🙏🏻എല്ലാം വളരെ സത്യമാണ് നന്ദിയുണ്ട് ഓം നമഃ ശിവായ 💞🙏🏻

  • @premsprema-fj5dq
    @premsprema-fj5dq 7 годин тому

    ഈശ്വരാഎല്ലാം നല്ല രീതിയിൽ തിരിച്ചു വരാൻ യൂണ് വേഴ്സ് സഹായിക്കും എന്ന് തന്നെ വിശ്യസിക്കുന്നു പഴയ സ്നേഹത്തോടെ തന്നെ തിരിച്ചു വരട്ടെ താങ്ക്സ് മാം താങ്ക്സ് 🙏🏽🙏🏽🙏🏽🙏🏽

  • @jaya5033
    @jaya5033 9 годин тому

    Thank you univers 🙏🙏 എത്രയും പെട്ടന്ന് തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏🙏 ഓം നമഃ ശിവായ 🙏🙏

  • @DeepaKankalath
    @DeepaKankalath 14 годин тому +1

    Thank you univers ❤️🙏 Thank you mam ❤️🙏 Thank you Angeles ❤️🙏

  • @anithaindira5585
    @anithaindira5585 9 годин тому

    🥰ഞാൻ ആഗ്രഹിച്ച പോലെ എന്റെ person വന്നതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. 🙏🕉️🙏എന്റെ struggling period ഇൽ എനിക്ക് readings ലൂടെ support ചെയ്തതിനു ഒത്തിരി നന്ദി 🥰🙏🕉️🙏I trust my Gods and my person’s love for me🙏🕉️🙏നന്ദി 🙏നന്ദി 🙏നന്ദി 🙏

  • @Anusree444
    @Anusree444 13 годин тому +1

    I strongly claim this all positive energies 🥺🙏❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you Angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @AlaahRasool
    @AlaahRasool 14 годин тому +8

    ഞാനും നൗഫൽക്കയും എത്രയും പെട്ടന്ന് ഒന്നിക്കണമേ 🤲 അദ്ദേഹം എന്റടുത്തു വരാനും ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാനും കഴിയണേ 🤲എല്ലാവരും പ്രാർത്ഥിക്കണം

  • @AMmUuuuuu
    @AMmUuuuuu 12 годин тому +1

    Resonating... Thank you universe ❤️🙏🏻

  • @shancalicut317
    @shancalicut317 13 годин тому +3

    അയ്യോ വേണ്ട medam അവളിനി വരണ്ട 🙏🙏🙏🙏അവളുടെ കുടുംബം മുഴുവൻ black magic ചെയ്യുന്നവർ ആണ് ഇപ്പോഴേ ഒഴിഞ്ഞു പോയത് നന്നായി എന്ന് കരുതി ഇരിക്കുവാ ഞാൻ

  • @rajithaprrajithapr324
    @rajithaprrajithapr324 12 годин тому +1

    Thankyou Universe Thankyou God Thankyou so much ❤❤❤❤

  • @VivekR-ym8oo
    @VivekR-ym8oo 11 годин тому

    എന്റെ സുബി എന്നിലേക്ക്‌ ഉടൻ മടങ്ങി വരും....ഇതിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് കാര്യങ്ങൾ എല്ലാം ഞാൻ എന്റെ ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു... താങ്ക്സ് ഫോർ റീഡിങ്. താങ്ക്സ് യൂണിവേഴ്സ്

  • @Salmoncv-h4c
    @Salmoncv-h4c 10 годин тому

    താങ്ക്യൂ യൂണിവേറ്റസ് 🙏🙏🙏🙏പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🔥🔥🔥🔥🔥🔥🔥

  • @SunithaAnil-p7b
    @SunithaAnil-p7b 14 годин тому +1

    Thank u യൂണിവേഴ്സ് thank u thank u thank u thank u maam🙏🙏🙏🙏❤️❤️❤️❤️

  • @sumisumiyath9616
    @sumisumiyath9616 13 годин тому

    ഒരുപാട് ഒരുപാട് സന്തോഷം ❤❤❤
    Thank you univers 😍😍😍
    Thank you maam😍😍

  • @anishkb6996
    @anishkb6996 11 годин тому

    🎉Loveable, reacting problem, white butterflys, 25, blue colour, 🎉🎉🎉🎉🎉 Thank you universe 🙏

  • @ShiniSelvan
    @ShiniSelvan 14 годин тому +2

    Thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @lachu9596
    @lachu9596 7 годин тому

    block മാറ്റി തിരിച്ച് വന്നു...
    പക്ഷേ സംസാരിച്ചിട്ടില്ല ....
    എന്നാലും തിരിച്ചു വന്നല്ലോ...thank You Universe❤❤❤

  • @SjChithra-rk2lb
    @SjChithra-rk2lb 2 години тому

    I strongly claim this all positive energies
    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤ Thank You Mam ❤

  • @KarthuKarthi-ln9sn
    @KarthuKarthi-ln9sn 15 годин тому +1

    Thanku
    Younivers

  • @Mtm848
    @Mtm848 13 годин тому

    എന്റെ പേഴ്സൻ എന്റെ അടുതവരണം യൂണീവേഴ് നന്ദി🙏🙏🙏🙏👍

  • @kamarudheenp4071
    @kamarudheenp4071 3 години тому

    വേഗം തിരിച്ചു വരൂ, ബാക്കിയെല്ലാം അതിന് ശേഷം തീരുമാനിക്കാം I am waiting...

  • @shajeeravg8730
    @shajeeravg8730 8 годин тому

    സോഷ്യൽ വർക്കർ, ടീച്ചർ, ലെറ്റർ B

  • @SajidaSaji-fr4ge
    @SajidaSaji-fr4ge 11 годин тому

    എത്രയും പെട്ടെന്ന് തിരിച്ച് വരട്ടെ

  • @sonypramod7162
    @sonypramod7162 13 годин тому

    I strongly claim all the positive energies in this reading 🙏🙏 Thank you Mother Mary &Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Varshaunniii888
    @Varshaunniii888 14 годин тому +1

    Thank you universe 🙏🙏
    Thank you universe 🙏🙏

  • @sunilsoumya4145
    @sunilsoumya4145 14 годин тому

    എത്രയും പെട്ടെന്ന് തന്നെ അവള് എന്നിലേക്ക് തിരിച്ചു വരട്ടെ എല്ലാം യുണി വേഴ്‌സ് അർപിക്കുന്നു

  • @meeramt4233
    @meeramt4233 13 годин тому

    ഓം നമഃ shivaya❤️🙏🌹
    Thank you Universe❤️🙏🌹
    Thank you mam❤️🙏🌹

  • @sureshmohanan8982
    @sureshmohanan8982 13 годин тому

    All positives attract for our reunion, thankyou univers, thankyou mam, അങ്ങനെ നടക്കട്ടെ

  • @Sethusasi
    @Sethusasi 12 годин тому

    എന്റെ വ്യക്തി എന്നിലേക്ക് തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️

  • @anilv1297
    @anilv1297 10 годин тому

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏❤

  • @MaluAnitha
    @MaluAnitha 9 годин тому

    Thank you universe Thank you Thank you Thank you Thank you Thank god

  • @ReenapReena
    @ReenapReena 11 годин тому

    എല്ലാം പോസറ്റീവ് കാര്യം ഞാൻ എന്റെ ജീവിതത്തിൽ അട്ട്രാക്ഷൻ ചെയ്യുന്നു എന്റെ പേഴ്സൺ എന്റെ അടുത്ത് തിരിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നു thank you യൂണിവേഴ്‌സു thank you mam

  • @KRISHNAPRIYAP249
    @KRISHNAPRIYAP249 14 годин тому

    I strongly claim this positive energy ❤ Thankyou angels 🤍 Thankyou universe 🤍 Thankyou God 🤍

  • @bindusudhakaran4124
    @bindusudhakaran4124 11 годин тому

    I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻

  • @haripriyaprema3179
    @haripriyaprema3179 3 години тому

    Yes I strongly claim this positive energy thank you my lord and universe 🙏

  • @minibinu2917
    @minibinu2917 14 годин тому

    Thank U Universe Thank U God and Thank U Angels ❤❤❤ Avan varum Bhagath 🙏🙏🙏

  • @abinak.c5493
    @abinak.c5493 12 годин тому

    Reading pakka resonate anu…
    Ella positive karyangalum njan ennilekku strong ayittu attract cheyyunnu…
    Thank u universe and thank u Ma’am🙏🙏🙏🙏

  • @athirasunni8769
    @athirasunni8769 14 годин тому +1

    Thank you universe for our marriage

  • @RaniRani-xt9rg
    @RaniRani-xt9rg 5 годин тому

    താങ്ക്സ് മാം 🙏♥️🥰♥️🙏, താങ്ക്സ് univers ♥️🥰♥️, താങ്ക്സ് my പേഴ്സൺ ♥️🥰♥️

  • @jineshckjinu
    @jineshckjinu 5 годин тому

    ഉണ്ട് 100%👍

  • @deepasreedeepam3817
    @deepasreedeepam3817 15 годин тому

    Njan agrahikkum pole nte Anu nte lifeilekk thirichu vannathine Thank you universe 🙏🙏

  • @subaidhaph-xv5so
    @subaidhaph-xv5so 14 годин тому

    Thanku GOD❤ Thanku Universe❤ Thank u Mam❤

  • @bijulasasi9809
    @bijulasasi9809 14 годин тому

    Thanks universe strongly claim all positive energy ❤❤❤❤❤

  • @jibi801
    @jibi801 3 години тому

    Thank you universe❤❤
    I claim this positive energy❤❤

  • @AlexJosephJoseph-j4g
    @AlexJosephJoseph-j4g 13 годин тому

    Thank യു univers🙏🙏🙏🌹🌹🌹
    Thank യു God 🙏🌹🌹🌹🙏🙏

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 8 годин тому

    വൈറ്റ് ബട്ടർഫ്ലൈ കാണാറുണ്ട് 🙏🏻🙏🏻🙏🏻

  • @LeelaWilliam
    @LeelaWilliam 8 годин тому

    I claim this positive energy. Thank you Universe 🙏❤. Thank you for the positive message 🌹🌻🏵️🌺

  • @johnhonayi2817
    @johnhonayi2817 7 годин тому

    നടന്നു കിട്ടണേ... God

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 15 годин тому

    Thank you universe 🙏 Thank you mam Thankyou Devine 🙏 Thank you Angels 😇 I claim all the positive energy thank you so much 🥰

  • @sheelabernard936
    @sheelabernard936 12 годин тому

    I strongly claim this beautiful energy ❤

  • @bindhumalumalu8447
    @bindhumalumalu8447 13 годин тому

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy ❤🙏🏻

  • @shofilsasidharan6109
    @shofilsasidharan6109 11 годин тому

    4 clues matching for me. Thank you universe ❤❤❤

  • @nitheeshnithi6281
    @nitheeshnithi6281 7 годин тому

    I strongly claim the all positive energy Thank you universe 🙏🙏Thank you Angels 🙏❤️Thank you Divine ❤🙏🙏

  • @aswathiachu4146
    @aswathiachu4146 12 годин тому

    Njan agrahikunna pole Avan thirichu varattae 🙏🙏 universe enk avane thirichu tharatte🙏

  • @FirosFiru-ug1it
    @FirosFiru-ug1it 5 годин тому

    പറഞ്ഞത് 💯% കറക്റ്റ് 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
    Thank you mam🤍🤍🤍🤍Thank you universe 💚💚💚💚

  • @pradeepkpkannan3962
    @pradeepkpkannan3962 10 годин тому

    Thanks Universe....Thanks....Thanks..... Thanks....🎉🎉🎉

  • @kaveescreation2356
    @kaveescreation2356 15 годин тому +1

    Thank you universe 🙏❤️

  • @lekshmir.pillai4130
    @lekshmir.pillai4130 14 годин тому

    Thank you univers Thank you Thank you Thank you

  • @yadhavkrishna2753
    @yadhavkrishna2753 8 годин тому

    നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @abhilashgopal463
    @abhilashgopal463 9 годин тому

    Positive energy is accepted and waiting for the universe's messages and further actions from Jesus' crust ❤

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 13 годин тому

    1111. Thank you universe. I claim this reading positively

  • @FasnaMiza
    @FasnaMiza 12 годин тому

    Thanku univers❤ thanku thanku thanku 🤲🏻

  • @NX_00K
    @NX_00K 10 годин тому

    ❤thank you God..thank you universe..for permanent removal of third party Reni in our life..and I'm also claiming to attract the positivity..

  • @lekshmi3207
    @lekshmi3207 9 годин тому

    Thank you Divine Universe God 🙏🙏🙏 i strongly claim this positive energy 🙏🙏🙏

  • @lpkp3398
    @lpkp3398 6 годин тому

    thank you universe thank you universe thank you universe

  • @Radhika-l8v
    @Radhika-l8v 14 годин тому

    Hare Krishna

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 13 годин тому

    I claim it 🙏താങ്ക്സ് യൂണിവേഴ്സ് 🙏❤️താങ്ക്സ് mam🙏❤️

  • @L79090
    @L79090 15 годин тому

    I strongly claim permanent reunion and happy married life with my person ❤
    Thank you God
    Thank you universe