രണ്ടരലക്ഷത്തിന്റെ വീട് 340sqft | low budget kerala house design | padinjattini full home tour vedio

Поділитися
Вставка
  • Опубліковано 13 жов 2023
  • #lowbudgethome #lowbudget house design #padinjattini #kerala home design
    whatsapp.com/channel/0029Va6c...
    Watsap chanel link👈
    +91 90617 18393 syamraj

КОМЕНТАРІ • 342

  • @vaigaanil7276
    @vaigaanil7276 8 місяців тому +115

    ഇത്രയും ബോധം ഉള്ള ആളുകൾ കേരളത്തിൽ ഉണ്ടല്ലേ, എത്ര ആളുകൾ ആണ് വീട് പണിയാൻ പൈസ ഇല്ലെന്നു പറഞ്ഞു വരുമാനത്തിന്റെ നല്ലൊരു പങ്ക് വാടക കൊടുത്ത് കളയുന്നത് ആർഭാടം കാണിച്ചു നാട്ടുകാരെ സന്തോഷിപ്പികേണ്ടെന്നു തീരുമാനിച്ചാൽ ആർക്കും സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ പറ്റും എന്ന് ഇപ്പോൾ മനസിലായില്ലേ 👍👍👍👍👏👏👏👏👏

  • @eco-freak.
    @eco-freak. 8 місяців тому +90

    വീട് മറ്റുള്ളവരെ കാണിക്കാനെന്ന ബോധ്യം നമുക്ക് മാറ്റിത്തരുന്ന വീട്❤

  • @arun.h.kallumkaramelathil
    @arun.h.kallumkaramelathil 8 місяців тому +49

    ഒരു ചെറിയ കുടുംബത്തിന് ഇത് തന്നെ ധാരാളം. ദൈവം അനുഗ്രഹിക്കട്ടെ 😀😀😀😀

  • @shacholayil6376
    @shacholayil6376 8 місяців тому +25

    നാട്ടുകാരെ കാണിപ്പിക്കാനും കുടുംബക്കാരെ ബോധിപ്പിക്കാനും ഉള്ളവർക്ക് ഇത് പറ്റില്ല. അല്ലാത്തവർക്ക് ഇത് ഒരു സ്വർഗം ആണ് 😍

  • @sanjujoseph6095
    @sanjujoseph6095 8 місяців тому +50

    കടംവാങ്ങി വീട് പണിയുന്നതിനേക്കാൾ..... സമാധാനത്തോടെ ഇവിടെ കിടന്നുറങ്ങാമെങ്കിൽ ഇതാണ് സ്വർഗം ❤❤❤

  • @anandanil8942
    @anandanil8942 8 місяців тому +10

    വളരെ മനോഹരമായ ലാളിത്യം ഉള്ള വീട് ഏറെ ഇഷ്ട്ടപെട്ടു 🥰❤️

  • @vasudaivakudumbaka
    @vasudaivakudumbaka 8 місяців тому +18

    ഇത് പോലെ ഉള്ള പുതിയ തലമുറ ഇങ്ങനെ ഒരു മാറ്റം കൊണ്ട് വരട്ടെ 👍🏻
    ലക്ഷങ്ങൾ ലോൺ എടുത്ത് വലിയ വീട് വച്ചു അതിൽ മനസമാധാനം ത്തോടെ കിടന്ന് ഉറങ്ങാൻ കഴിയാതെ എത്ര യോ പേര് മരിച്ചു,, ഇനി എത്ര പേര് മരിക്കാൻ കിടക്കുന്നു

  • @shahirzubair9030
    @shahirzubair9030 8 місяців тому +12

    അടുത്ത വീഡിയോകൾക്കായി ഞാൻ കാത്തിരിക്കാറുള്ള ഒരേയൊരു ചാനൽ ആണ് പടിഞ്ഞാറ്റിനി

  • @sudhasouparnika2133
    @sudhasouparnika2133 2 дні тому +1

    കടമൊന്നുമില്ലാതെ സമാദാനമായി ജീവിക്കാം ഉള്ളത് കൊണ്ട് ഓണം പോലെ ഇപ്പോൾ ഈ രീതിയിൽ ചിന്തിക്കുന്ന പിള്ളേരുണ്ടല്ലോ അത് തന്നെ സന്തോഷം 🙏🙏🙏

  • @saleena4010
    @saleena4010 8 місяців тому +4

    എന്റെ സ്വപ്നം ഇതുപോലെ ഉള്ള ഒരു വിട് ആണ് ഇൻശാഅല്ലഹ്

  • @bijum8140
    @bijum8140 8 місяців тому +8

    ലളിതം, മനോഹരം,നന്മയുള്ള വീട്

  • @Drink_Love_666
    @Drink_Love_666 8 місяців тому +10

    കൂട്ടുകാരിയുടെ വീട് ആണ് ❤️

    • @binoyvishnu.
      @binoyvishnu. 8 місяців тому

      ​@@Suhas-fc7huതാങ്കളേപ്പോലുള്ള ചിലർ എന്തിനും -ve മാത്രമെ കാണൂ . ഇന്നത്തെ ആവശ്യത്തിന് ഈ വീട് മതി ആ കുടുംബത്തിന് നാളെ സൗകര്യവും പണവും വരുമ്പോൾ ഉചിതമായത് അവർ ചെയ്യും അവർക്കും ബുദ്ധിയും വിവരവും വിദ്യാഭ്യാസവും ഉണ്ട്

  • @user-md7cs3uf1x
    @user-md7cs3uf1x 2 місяці тому +2

    എന്റെ സ്വപ്നവുംഇതുപോലത്തെ
    വീടാണ് ഇൻഷാ അള്ളാ

  • @phoenix7068
    @phoenix7068 8 місяців тому +4

    😊😊😊😊 nalla kunjan veedu ❤❤❤❤. Ithonnu neril kaanunnundu

  • @SASIKALA-nn1cj
    @SASIKALA-nn1cj 8 місяців тому +5

    ജനങ്ങൾ ഇതൊക്കെ കണ്ട് പഠിക്കണം......❤❤❤❤❤❤

  • @uman9296
    @uman9296 8 місяців тому +1

    Excellent, 👌👍 live happy and healthy.God bless you always

  • @jijimonsaseendran389
    @jijimonsaseendran389 8 місяців тому +3

    അടിപൊളി 😍

  • @puppysworld.
    @puppysworld. 8 місяців тому +6

    അടിപൊളി ❤❤❤

  • @fahadcraftart2431
    @fahadcraftart2431 8 місяців тому +6

    Masha allah മനോഹരമായ കുഞ്ഞു സ്വർഗം ❤️👌

  • @jishap6070
    @jishap6070 8 місяців тому +2

    വാടക കൊടുത്തു ജീവിക്കുന്ന എനിക്കു എന്നു ഇങ്ങനെ ഒന്ന്...... അടിപൊളി 👌👍🥰

  • @abina__abii__
    @abina__abii__ 8 місяців тому +5

    Nte chechiyum chettanum kunjum❤️❤️

  • @abhayadevkkpulluvizha8887
    @abhayadevkkpulluvizha8887 8 місяців тому +2

    ഇത്രയേ ആകാവു ഇത്ര മാത്രം മതി, സ്വസ്ഥം സ്വച്ചൻതം, സൗമ്യം ❤🙏

  • @gireeshtg8657
    @gireeshtg8657 8 місяців тому +4

    അതിമനോഹരം...😍😍😍ഈശ്വരൻ അനുഗ്രഹിക്കട്ടെ എപ്പോഴും 🙏🙏🙏🥰🥰🥰

  • @SaishaEntertinmentSaisha
    @SaishaEntertinmentSaisha 8 місяців тому +9

    ജീവിതത്തിൽ ഏറ്റവും വലിയ സ്വപ്നം ഇതുപോലൊരു വീടെങ്കിലും😔

  • @mollythomas2806
    @mollythomas2806 8 місяців тому +7

    വീട് ഒരു സ്വര്‍ഗ്ഗം..❤

  • @Ahalyamohandas-pf6rm
    @Ahalyamohandas-pf6rm 8 місяців тому +3

    Our beautiful home 💕🏠

  • @renukao1941
    @renukao1941 8 місяців тому +5

    സൂപ്പർ എനിക്ക് ഇതുപോലുള്ള വീടാണ് ഇഷ്ട്ടം

  • @lekhavijayan749
    @lekhavijayan749 8 місяців тому +3

    സൂപ്പർ 🙏🙏🙏🙏🙏

  • @pachusvlogs583
    @pachusvlogs583 8 місяців тому +2

    സൂപ്പർ ❤❤❤❤

  • @sujithraarun1804
    @sujithraarun1804 8 місяців тому +1

    Sooper😍😍😍

  • @prasannarajeev5955
    @prasannarajeev5955 8 місяців тому +1

    Aasamsakal dears ❤

  • @Thajudeen-Koya
    @Thajudeen-Koya 8 місяців тому +5

    ഒരു വലിയ സ്വപ്നം പൂവണിഞ്ഞു. മ്യൂസിക് ഒന്ന് കുറച്ചാൽ നന്നായിരുന്നു.

  • @user-my1fn5zt2y
    @user-my1fn5zt2y 8 місяців тому +3

    Super 👍👍

  • @vinayarajanvinayarajan4896
    @vinayarajanvinayarajan4896 8 місяців тому +1

    Beautiful super

  • @aana_pranthan._
    @aana_pranthan._ 8 місяців тому +1

    Veedu... Yellavarkkum oru swopnanaanu... Ee video kaanumbol... Manasu nirayunnu...veedu pole avarude jeevidham sundaramaavatte... ❣️

  • @shyamalavenu5633
    @shyamalavenu5633 5 місяців тому +1

    എൻ്റെ മനസ്സിൽ ഉളള വീടുപോലെ തോന്നുന്നു നല്ല ഭംഗി എന്ത് രസമാണ് കാണാൻ

  • @user-zb6iw6rx3m
    @user-zb6iw6rx3m 6 місяців тому

    Enikkum ithupoloruveeduvekkanam inshaallah

  • @aparnakj6727
    @aparnakj6727 8 місяців тому +1

    Superb

  • @anithapd1282
    @anithapd1282 8 місяців тому +2

    Super super super

  • @priyankagireesh7183
    @priyankagireesh7183 8 місяців тому +9

    വളരെ നന്നായിട്ടുണ്ട് ഞങ്ങൾക്കും ഇങ്ങനെ ഒരു വീട് വെച്ചാൽ കൊള്ളാം എന്നുണ്ട് ഇപ്പോൾ ഇങ്ങനെ ഒരു ചെറിയ വീട് വെക്കാൻ സാധിക്കും ( ദൈവാനുഗ്രഹത്താൽ ) എന്നാൽ husband പറയുന്നത് ഭാവിയിൽ മക്കൾ നമ്മളെ പ്രാകും അച്ഛൻ നല്ലൊരു വീട് വെച്ച് തന്നില്ലല്ലോ എന്ന് പറഞ്ഞു 😔😔😔😔 അദ്ദേഹം ഇപ്പൊ അങ്ങനൊരു സിറ്റുവേഷൻ ലാണ് എന്ത് ചെയ്യും ദൈവം അനുഗ്രഹിക്കട്ടെ ☺️☺️☺️☺️

    • @rafganat4985
      @rafganat4985 8 місяців тому +6

      തത്കാലം ഇങ്ങനെ ഒരു വീട് വെക്കൂ പിന്നീട് cash ഉണ്ടാവുമ്പോൾ നല്ല വീട് വെക്കാമല്ലോ...കടം ഇല്ലാതെ സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്ന ഏത് വീടും സ്വർഗം ആണ്.

    • @jaimonkg6927
      @jaimonkg6927 8 місяців тому +10

      മക്കളോട് അന്നേരം വീട് സ്വന്തമായി ഉണ്ടാക്കാൻ പറയണം 👍

    • @priyankagireesh7183
      @priyankagireesh7183 8 місяців тому +1

      @@jaimonkg6927 thank u

    • @priyankagireesh7183
      @priyankagireesh7183 8 місяців тому

      @@rafganat4985 thank u☺️

    • @thasniaboobucker8326
      @thasniaboobucker8326 8 місяців тому

      ​@@jaimonkg6927satyam..ipo tanne makklk vendi yantinu namude sughm illdakknm

  • @sreeshmasree9576
    @sreeshmasree9576 8 місяців тому +1

    👌വീട്

  • @pnkmani9087
    @pnkmani9087 8 місяців тому +1

    Very nice

  • @user-ey4li2ji7m
    @user-ey4li2ji7m 8 місяців тому +2

    Avasyathinulla soukaryam low budget house super🙏❤️🥰

  • @sithussithu5407
    @sithussithu5407 8 місяців тому +1

    Super

  • @user-oo4si4po8i
    @user-oo4si4po8i 8 місяців тому +1

    Supper❤❤❤❤

  • @Talebook1234
    @Talebook1234 8 місяців тому +3

    nice

  • @nishathaiparambil2022
    @nishathaiparambil2022 8 місяців тому +2

    Nice home

  • @PrasadCkPrasadCk
    @PrasadCkPrasadCk 8 місяців тому +2

    ❤👌

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 8 місяців тому +7

    അടിപൊളി 👍 വളരെ ഇഷ്ടമായി❤️

  • @saranyavsaranyav357
    @saranyavsaranyav357 8 місяців тому +2

    👌👌👌

  • @shineyninan5705
    @shineyninan5705 8 місяців тому +6

    വളരെ സന്തോഷമുണ്ട് ഈ വീട് കാണുമ്പോൾ. We live in this world for a short time. This house is more than enough for a small family. One day, very unexpectedly we all have to leave everything behind and go from this world. So live happily with whatever we have. No loan, no tension.

  • @achusankar6817
    @achusankar6817 8 місяців тому +3

    😍😍😍😍

  • @user-gv5dy4th1q
    @user-gv5dy4th1q 8 місяців тому +2

    ❤😍

  • @girirajgovindaraj6975
    @girirajgovindaraj6975 8 місяців тому +2

    Very nice cosy house, liked it very much💐💐💐

  • @seabastianfrancis
    @seabastianfrancis 8 місяців тому +2

    A small heaven.best wishes for syam and fly

  • @ramshimltr3664
    @ramshimltr3664 8 місяців тому +2

    😍👍

  • @logginn6618
    @logginn6618 8 місяців тому +1

    Superb. Eee veedu kandittenkilum nammal malayalikal manassilakkatte veedu aarbhadam kanikkuvanulla sthalam mathramalla. Prakarthikku koodi nilanilpundakenam.ee veedu athinu udhaharanamanu.less use of wood and stone.

  • @tessavlog6540
    @tessavlog6540 8 місяців тому +4

    വീട് ഒരുപാടിഷ്ടം ആയി 🥰💞

  • @noothiyamb9742
    @noothiyamb9742 8 місяців тому +1

    Veed kandapol valare santhoshamayi veetinde valupathil enthu karyam, athinakath jeevikunnavarude santhoshamanu pradanam

  • @-._._._.-
    @-._._._.- 8 місяців тому +4

    ശാന്തം മനോഹരം🏡

  • @melbinbenny2481
    @melbinbenny2481 8 місяців тому +2

    😍

  • @sreejasree4609
    @sreejasree4609 8 місяців тому +2

    എനിക്കുവളരെ ഇഷ്ട്ടം ആയി ❤❤❤

  • @vijilraj9573
    @vijilraj9573 8 місяців тому +1

    🤩

  • @sushamastalin8056
    @sushamastalin8056 8 місяців тому +3

  • @user-nq6oj8zx8g
    @user-nq6oj8zx8g 2 дні тому +1

    Ishtamayimone enikuthiri ishtamayi

  • @Dop_fx
    @Dop_fx 8 місяців тому +1

    വീട് മനോഹരം ആണ് ചെറിയ കുടുംബത്തിന് പിന്തുടരാൻ പറ്റുന്ന low ബഡ്ജറ്റ് വീട് ഒരു പോരായ്മ bathroom ഇല്ല പിന്നെ ചെറുത് എങ്കിലും ഒരു wash area വേണം കിച്ചണിൽ പൈപ്പും ഇല്ല അതൊരു വലിയ കുറവ് ആണ് അതുകൂടി ഉൾപ്പെടുത്തണം

  • @shaijukk4461
    @shaijukk4461 8 місяців тому +3

    സൂപ്പർ വീട് ❤️

  • @faseelamansoor6222
    @faseelamansoor6222 4 місяці тому +1

    Adipoli valare ishtamayi

  • @sreejithkochuveedansreejit8356
    @sreejithkochuveedansreejit8356 8 місяців тому +1

    Big സല്യൂട്ട് bro... 👍🏻

  • @skmalappuram6630
    @skmalappuram6630 8 місяців тому +1

    Masha allahhh ❤

  • @mkali2400
    @mkali2400 6 місяців тому +1

    Good

  • @RethiShenoy
    @RethiShenoy 8 місяців тому +1

    God bless you syam and family

  • @vishnudevdev8889
    @vishnudevdev8889 8 місяців тому +1

    അടിപൊളി ✌🏻✌🏻✌🏻✌🏻 ആലപ്പുഴ കാരൻ

  • @brightglasshouse7025
    @brightglasshouse7025 3 місяці тому +1

    വളരെ മനോഹരമായ വീട്

  • @sabithasabitha6268
    @sabithasabitha6268 8 місяців тому +2

    600 sq nd ennu thonnum.....❤ Spacious aayi thonni😊

  • @VINODKUMAR-sr3jd
    @VINODKUMAR-sr3jd 8 місяців тому +2

    ROYAL HOUSE,I like it👍

  • @rejeeshlalindira4075
    @rejeeshlalindira4075 8 місяців тому +2

    കുഞ്ഞു സ്വർഗം ❤❤❤

  • @sumeshjohn-ms9en
    @sumeshjohn-ms9en 8 місяців тому +3

    Beautiful House ❤

  • @kallarikkalachanandmon
    @kallarikkalachanandmon 8 місяців тому +1

    മനോഹരം 🎉

  • @Anished395
    @Anished395 8 місяців тому +1

    Bro super veedu❤

  • @jerrypk7089
    @jerrypk7089 8 місяців тому +1

    ❤❤

  • @jasijasi6567
    @jasijasi6567 8 місяців тому +3

    Adipoli❤❤❤

  • @ancyanto9838
    @ancyanto9838 8 місяців тому +1

    👍👍👍👍

  • @rohithrajendran3943
    @rohithrajendran3943 8 місяців тому +7

    Swapana sundara veedu 😍😍😍😍

  • @minithomas4036
    @minithomas4036 7 місяців тому +2

    Super congratulations

  • @Drink_Love_666
    @Drink_Love_666 8 місяців тому +1

    അടിപൊളി ❤️ വിട്

  • @ranimathew6938
    @ranimathew6938 8 місяців тому +2

    ❤❤❤❤❤❤❤

  • @ammas_hobbies
    @ammas_hobbies 2 дні тому +1

    Sundaramaaya veedu

  • @jayavinod427
    @jayavinod427 8 місяців тому +1

    ❤❤❤❤

  • @jinumonpa7979
    @jinumonpa7979 8 місяців тому +2

    ❤❤❤🙂

  • @shynybaiju6064
    @shynybaiju6064 8 місяців тому +3

    Super house

  • @achuaswathi954
    @achuaswathi954 8 місяців тому +2

    Super❤❤

  • @user-wm1yd2my6d
    @user-wm1yd2my6d 8 місяців тому +1

    I love this home.....

  • @srcreationscrafttips5730
    @srcreationscrafttips5730 8 місяців тому +1

    ❤❤❤❤super veedu

  • @shameersarosh2315
    @shameersarosh2315 8 місяців тому +2

    അടിപൊളി.. അപ്പോൾ 4-5ലക്ഷം ഉണ്ടെങ്കിൽ 2-3ബെഡ്‌റൂം കൂടി ഇത് പോലെ അടിപൊളി വീട് പണിയാ ല്ലോ... എനിക്കും വേണം ഇത് പോലെ ഒരു സ്വപ്ന ഭവനം... ദൈവം അനുഗ്രഹിക്കട്ടെ

    • @padinjattini7508
      @padinjattini7508  8 місяців тому +1

      ❤️❤️❤️❤️

    • @shameersarosh2315
      @shameersarosh2315 8 місяців тому

      @@padinjattini7508 ഇതിന്റെ ഫൌണ്ടേഷൻ എങ്ങനെ ആണ്?

    • @johnmathew932
      @johnmathew932 8 місяців тому

      Ellavarum free ayitu sadhanam koduthu bakiyullavar joliyeduthu athanu highlight

    • @vimalkumarr6621
      @vimalkumarr6621 7 місяців тому

  • @atheepali7845
    @atheepali7845 8 місяців тому +1

    Adipoli ❤

  • @user-qi1oh2gb3h
    @user-qi1oh2gb3h 7 місяців тому +1

    Nice budget house 🎉

  • @Talebook1234
    @Talebook1234 8 місяців тому +2

    pwoliiiiiiiiiiiiiiiiiiiiiiiiii

  • @sanilkumar767
    @sanilkumar767 8 місяців тому +1

    Nallathaanu... Njagalude um veed igane aanu but sheet aanu

  • @sunoobhass8175
    @sunoobhass8175 8 місяців тому +1

    Super❤