10 ലക്ഷത്തിന് എല്ലാ ചെലവുമടക്കം ആരും കൊതിയ്ക്കുന്ന വൈറൽ വീട് |10 Lakh budget house | Home tour

Поділитися
Вставка
  • Опубліковано 3 лис 2023
  • #home #budgetfriendlyhomes #hometour #comeoneverybody
    10 ലക്ഷത്തിന് സ്വന്തം വീട് ക്ലാസ്സിക് ആക്കിയെടുത്ത മിടുക്കൻ. എല്ലാ ചെലവുകളുമടക്കം 10 ലക്ഷം രൂപയ്ക്ക് നന്നായി ആലോചിച്ചു പണിത ഒന്നാന്തരം വീട്. ഏറെയുണ്ട് ഈ വീട്ടിൽ നിന്ന് പഠിക്കാൻ.

КОМЕНТАРІ • 635

  • @comeoneverybody4413
    @comeoneverybody4413  7 місяців тому +359

    10 ലക്ഷത്തിന് സ്വന്തം വീട് ക്ലാസ്സിക് ആക്കിയെടുത്ത മിടുക്കൻ. എല്ലാ ചെലവുകളുമടക്കം 10 ലക്ഷം രൂപയ്ക്ക് നന്നായി ആലോചിച്ചു പണിത ഒന്നാന്തരം വീട്. ഏറെയുണ്ട് ഈ വീട്ടിൽ നിന്ന് പഠിക്കാൻ.

    • @Idealhomedecor2011
      @Idealhomedecor2011 7 місяців тому +6

      House owner ൻ്റെ നമ്പർ തരാമോ....?

    • @achukichu1000
      @achukichu1000 7 місяців тому +1

      Beautiful house

    • @shessyprince9332
      @shessyprince9332 7 місяців тому +1

      😅

    • @vijilyvarghese7238
      @vijilyvarghese7238 7 місяців тому +1

      Super God bless you

    • @noelaugustine6186
      @noelaugustine6186 7 місяців тому +1

      He may make a hole in the top of the coconut tree pillar in the sit out and apply oil through it. The pillars will last long.

  • @abhilashmaladath4253
    @abhilashmaladath4253 7 місяців тому +448

    വീടല്ല .. വീട്ടുകാരനെയാണ് ഇഷ്ട്ടായത് .. simplesity.... Brilliant....Active ...❤❤❤❤

    • @TMwithNN
      @TMwithNN 7 місяців тому +4

      sathyam...

    • @athulrag345
      @athulrag345 7 місяців тому +1

      എന്നിട്ട് ആ മൈരൻ അവനെ psycho എന്ന് പറഞ്ഞു

    • @abhilashmaladath4253
      @abhilashmaladath4253 7 місяців тому +4

      @@athulrag345 athu sarallyaane ....Ayal thamasha paranjathavum....adehathil koodi yalle nammal iyale arinjath ....
      Chila vakukal sookshichu paraya ..

    • @suji_333
      @suji_333 7 місяців тому +1

      Satyam

    • @k_vinayak_s705
      @k_vinayak_s705 7 місяців тому

      Satyam ❤

  • @aminaharid8777
    @aminaharid8777 7 місяців тому +170

    ഒരു പോസിറ്റീവ് എനർജി കിട്ടുന്ന വീട്, കുറെ നിഷ്കളങ്കരായ കുറെ മനുഷ്യർ 😍😍👍👍👍👍

  • @haleemgraphy3272
    @haleemgraphy3272 7 місяців тому +119

    വീടിനെക്കാളും, വീട്ടുകാരന്റെ സിംപ്ലിസിറ്റി ആണ് ഏറെ ഇഷ്ടപ്പെട്ടത്. 💙

  • @Wewasps2809
    @Wewasps2809 7 місяців тому +87

    ചെറു പുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ മുഴുവൻ കണ്ടുത്തീർക്കാൻ കഴിഞ്ഞില്ല... അത്രക്കും നല്ല ഒരു മനുഷ്യനുടമ എളിമത്തിനുടമ... അമ്മയും അമ്മായിയും അതെ പോലെ... വീട് ഇഷ്ട്ടപ്പെട്ടു അതിലുപരി വീട്ടുടമയെ.... ചിരിയിലൂടെ ബാക്കി ഉള്ളവരിൽ സന്തോഷം പടർത്തുന്ന കലാകാരൻ 💙

  • @jyothishnair6675
    @jyothishnair6675 7 місяців тому +122

    അമ്മ വളരെ അധ്വാനിക്കുന്ന കൂട്ടത്തിലാണ് എന്ന് കാഴ്ചയിൽ തന്നെ അറിയാം, കുടുംബത്തിന് വേണ്ടി ഒഴിഞ്ഞു വച്ച ജീവിതം

    • @MrPariyankunju
      @MrPariyankunju 7 місяців тому +4

      അമ്മയ്ക്കറിയാം video ചെയ്യുന്നവർ പകുതി Diplomatic സുഖിപ്പിയ്ക്കൽ ആണെന്ന്....

    • @Fdlvdlkrmnnl
      @Fdlvdlkrmnnl 7 місяців тому +2

      Sathyam aanu. Enik nerit ariyaam😊oru paavamaa☺️

  • @sijogeorge2509
    @sijogeorge2509 7 місяців тому +114

    ദേ ദിങ്ങനെ ഉള്ള എപ്പിസോഡ് ആണ് വേണ്ടത്... കേരളത്തിന്റെ തനത് ശൈലി ചാലിച്ചെടുത്ത മനോഹരമായ ഒന്ന്... ഒരുപാട് പേർക്ക് മാതൃക ആക്കാവുന്ന ഒന്ന്....

  • @lulumohanan548
    @lulumohanan548 7 місяців тому +36

    വീടല്ല അവരുടെ സംസാരം അമ്മ അമ്മായി അവരെയാ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി ആണ് ഹൈലൈറ്റ് ❤❤❤

  • @suhailmadappally2157
    @suhailmadappally2157 7 місяців тому +41

    വീട് ഇഷ്ട്ടം ആയി അതിലുപരി ആ വീട്ടുകാർ.... വളരെയധികം നിഷ്കളങ്കർ.... അത് മനസ്സിനെ വല്ലാണ്ട് സന്തോഷിപ്പിച്ചു

  • @shinjithkjaithram5147
    @shinjithkjaithram5147 7 місяців тому +72

    കലാകാരൻ രചിച്ച സുന്ദര കലാസൃഷ്ടി. പഴമയെ ചേർത്തുപിടിച്ച പുതുമ. പ്രകൃതി സൗഹൃദം , ധനസൗഹൃദം . ലാളിത്യമുള്ള മനസ്സിൽ പിറന്ന ലളിതവും അനവദ്യവുമായ ഭവനം.

  • @aparnakj6727
    @aparnakj6727 7 місяців тому +56

    Superb വീട്. വീടും വീട്ടുകാരും എനിക്കു വളരെ അധികം ഇഷ്ടപ്പെട്ടു. നല്ല വൃത്തിയായും അടുക്കും ചിട്ടയോടും കൂടി പരിപാലിച്ചിരിക്കുന്നു. ഈ വീട് പരിചയപ്പെടുത്തിയതിനു സച്ചിനും പിഞ്ചുവിനും അഭിനന്ദനങ്ങൾ.

  • @Sakshi-wj5go
    @Sakshi-wj5go 7 місяців тому +130

    This is called "home"❤. How many of us are blessed to have our own art work decorating our houses. 😊

  • @bookworm3336
    @bookworm3336 7 місяців тому +34

    എന്തു രസാ ......വീട് എന്നാൽ ഇങ്ങനാവണം ☺️☺️☺️മനസ്സ് നിറഞ്ഞൊരു വീട് ...... ഒരുപാട് സന്തോഷം തോന്നി 💯💯💯💯

  • @User34578global
    @User34578global 7 місяців тому +17

    വീട്ടുകാരെ അധികം എനിക്ക് ഇഷ്ടമായത് നല്ല കുടുംബം അച്ഛനെ കൂടെ കാണണമെന്നുണ്ടായിരുന്നു

  • @Mehzaaa
    @Mehzaaa 7 місяців тому +38

    മറ്റൊരു ചാനലിൽ ഇന്നലെ 8.65 കോടിയുടെ ഒരു വീട് കണ്ടിരുന്നു..,മൊത്തത്തിൽ ഒരു horror touch ഉള്ളത്‌..,അപ്പോൾ തുടങ്ങിയ neg feel ഇപ്പോ ഇത് കണ്ടപ്പോൾ മാറി...,അതിമനോഹരമായ വീട്..,ലാളിത്യം നിറഞ്ഞ മനുഷ്യർ❤ഒരുപാട് ഇഷ്ടായി

    • @user-si1xg8um4j
      @user-si1xg8um4j 7 місяців тому +1

      8.65കോടിയുടെ വീടിന്റെ power ഇതിനു കാണില്ല

    • @sa34w
      @sa34w 7 місяців тому

      @@user-si1xg8um4jpower venda samadhanam aanu vendath

    • @sajnan728
      @sajnan728 7 місяців тому

      Which channel

    • @Mehzaaa
      @Mehzaaa 7 місяців тому

      @@sajnan728 start deal

    • @Mehzaaa
      @Mehzaaa 7 місяців тому +3

      @@user-si1xg8um4j power മാത്രം പോരല്ലോ..,സമാധാനം കൂടി വേണ്ടേ..?

  • @maizamaryam
    @maizamaryam 7 місяців тому +7

    ഒരുപാട് ഇഷ്ട്ടമായി നല്ലൊരു വീട് 👍🏻ഓരോരുത്തർ ആഡംബരം കാണിക്കാൻ ഒരു ആയുസ് മുഴുവൻ ഒരു വീടിനായ് കഷ്ടപ്പെടും പിന്നെ കടവും കടത്തിന്റെ മേൽ കടവുമാക്കി അത് തീർക്കാനുള്ള ഓട്ടമാണ്. വീടെന്നാൽ അതിൽ താമസിക്കുമ്പോ സമാധാനം ഉണ്ടാകണം. നമുക്ക് സുരക്ഷിതമായി ജീവിക്കാൻ വേണ്ടിയാണ് വീടെന്ന ബോധ്യം ഉണ്ടായാൽ മതി. അവനവന്റെ ആസ്തി അറിഞ്ഞു പണിഞ്ഞാൽ സ്വപ്ന വീട്ടിൽ ഹാപ്പിയായി കഴിയാം 🥰👍🏻എല്ലാവരും ഇങ്ങനെ ചിന്തിക്കട്ടെ

  • @johnpoulose4453
    @johnpoulose4453 7 місяців тому +50

    ശാന്തം, സുന്ദരം, ലളിതം, സുതാര്യം അവിടെയുള്ള വ്യക്തികളും അവർ സൃഷ്‌ടിച്ച ഭവനവും😊

  • @politicallydemocratic3874
    @politicallydemocratic3874 6 місяців тому +8

    ഗംഭീരം നിങ്ങൾ ഇന്നുവരെ കാണിച്ചുതന്ന വീടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ഇതാണ്. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @bitsbytes8648
    @bitsbytes8648 7 місяців тому +118

    നല്ല വൃത്തിയും ഭംഗിയും ഉള്ള വീട് 🥰🥰👌👌

  • @unais937
    @unais937 7 місяців тому +14

    വീട് ഇഷ്ടപ്പെട്ടു. But അതിലുപരി വീട്ടുകാരെയും 😌🙌🏻

  • @user-lc2nx1ob5z
    @user-lc2nx1ob5z 7 місяців тому +31

    നമ്മൾ ഒരു കാര്യത്തിന്ന് ഇറങി പുറപ്പെടുമ്പൊൾ വ്യക്തമായ ലക്ഷ്യവും നമ്മുടെ കയ്യിൽ എന്താണു ഉള്ളത് എന്നും നാം ആരാണെന്നും വ്യക്തമായ ധാരണ ഉണ്ടെങ്കിൽ ഇത്പൊലെ ഭംഗിയായ റിസൽട്ട് കിട്ടും.
    അതല്ലാതെ മമ്മൂട്ടി പത്തേമാരിയിൽ പറഞപൊലെ പെണ്ണ് കെട്ടുമ്പഴും പെര പണിയുമ്പഴും അവനവന്റെ ആവശ്യത്തെക്കാൾ കൂടുതൽ മറ്റുള്ളവന്റെ കണ്ണ് തള്ളണം എന്നാണെങ്കിൽ പര്യവസാനം ദുരന്തമായിരിക്ക്യ്ം

  • @sa.t.a4213
    @sa.t.a4213 7 місяців тому +10

    വിഷ്ണു നിങൾ ശരിക്കും ഒരത്ഭുതം തന്നെ.
    നല്ല ക്രീയേറ്റീവ് ആയ ഭവനം.
    തറയിൽ ചാലിച്ച വർണ്ണങ്ങൾ അതിമനോഹരം. തൂൺ ശരിക്കും അതിശയിപ്പിച്ചു.
    ജാളികൾ നന്നായിട്ടുണ്ട്.
    തലയെടുപ്പോടെ നല്ല ചന്തത്തോട് കൂടിയുള്ള വിഷ്ണുവിൻ്റെ അഭയകേന്ദ്രം അടിപൊളി.
    ശരിക്കും പഴമ നിലനിർത്തിക്കൊണ്ട് തന്നെ സ്വാംശീകരണം നടത്തി പുതുമയിലേക്കുള്ള തലമുറകൾക്കും കൂടി സ്വീകരിക്കാൻ പറ്റിയ രൂപകൽപ്പന നിറഞ്ഞൊരു ഭവനം. കളർ സ്കീം നന്നായി.
    അമ്മ വരച്ച ചിത്രകല അതിലെ വർണ്ണങ്ങൾ നന്നായിട്ടുണ്ട്.
    ജനലുകൾ ശരിക്കും ആകർഷണീയമായത് തന്നെ. പലതരം മണ്ണുകളിൽ ചാലിച്ചെടുത്ത വർണ്ണങ്ങൾ പൂശിയ ചുമരുകൾ കണ്ണിൽ ഉടക്കിക്കിടക്കുന്നു. വാതിലിൽ തീർത്ത ഊണു മേശയും കൊള്ളാം നന്നായിട്ടുണ്ട്.
    👍👌👌👌👍❤️

  • @aneesh_sukumaran
    @aneesh_sukumaran 7 місяців тому +37

    നല്ല ഭംഗിയുള്ള വീട്. വീട് കാണുമ്പോൾത്തന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ട് പിന്നെ നമ്മുടെ കേരള സ്റ്റൈൽ വീടല്ലേ ❤❤❤

  • @pranav4772
    @pranav4772 7 місяців тому +11

    ആ മനുഷ്യൻ വളരെ simple ആണ് 🥰♥️

  • @shijildamodharan2771
    @shijildamodharan2771 7 місяців тому +8

    അഭിനയിക്കാൻ അറിയാത്ത മനുഷ്യർ ❤️❤️

  • @fighter-354
    @fighter-354 7 місяців тому +10

    ശാന്തത എവിടെയും തെളിഞ്ഞു കാണുന്ന വീട് 😍😍😍

  • @midhuntr8472
    @midhuntr8472 7 місяців тому +7

    എന്ത് രസം ആണ് വീട് കാണാൻ... ഇങ്ങനെ ഉള്ള വീടുകൾ വേണം... കേരളത്തിൽ എവിടെ നോക്കിയാലും ചതുരപ്പെട്ടികൾ പോലുള്ള വീടുകൾ ആണ് കൂടുതലും. Bro ഇങ്ങനെ ഉള്ള വെറൈറ്റി വീടുകളുടെ വീഡിയോ ഇനിയും ചെയ്യണേ പ്ലീസ്

  • @sammathew1127
    @sammathew1127 7 місяців тому +55

    That guy is so humble..
    No wonder his house looks ❤❤❤❤❤❤

  • @joicyrenju5823
    @joicyrenju5823 7 місяців тому +8

    കലാകാരത്തിന്റ കരവിരുതിൽ തീർത്ത വാസ്തുവിദ്യ..hats off

  • @kavithapillai4222
    @kavithapillai4222 5 місяців тому +2

    കണ്ണിനും മനസ്സിനും ഒക്കെ വല്ലാത്തൊരു കുളിർമ.. സൂപ്പർ

  • @najmafarsana9912
    @najmafarsana9912 7 місяців тому +6

    വീടും വീട്ടുകാരും എല്ലാം എല്ലാം എല്ലാം ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടം❤❤❤❤❤

  • @ratheeshratheesh1690
    @ratheeshratheesh1690 7 місяців тому +5

    നല്ല ഒരു സ്വാപാവത്തിന് ഉടമയാണ് ഹൗസ് ഓണർ ചേട്ടൻ

  • @PattunarthunnaOrmakal
    @PattunarthunnaOrmakal 7 місяців тому +8

    എന്ത് രസം ❤️❤️❤️
    മലയാള ഭാഷതൻ മാദക ഭംഗി നിൻ മലർ മന്ദഹാസമായി വിരിയുന്നു..കിളികൊഞ്ചും നാടിന്റെ ഗ്രാമീണഭംഗി.....❤️❤️

  • @snowdrops9962
    @snowdrops9962 7 місяців тому +6

    ഒന്നും പറയാനില്ല. Super... 👌👌👌👌👌❤❤

  • @ideals7457
    @ideals7457 7 місяців тому +7

    Alternative construction technology anu ivarude.ithokke vishadhmaayi padichal orupadu perkku implement cheyyavunnath anu.

  • @kurianthoompumkal8080
    @kurianthoompumkal8080 6 місяців тому +1

    അഭിനന്ദനങ്ങൾ... ഈ വീടും ഇതിലെ വീട്ടുകാരെയും തേടിപിടിച്ചതിന്..... വീടിനെയും വീട്ടുകാരെയും ചുരുങ്ങിയ സമയം കൊണ്ട് പരിചയപെടുത്തുകയും ചെയ്തു 💞

  • @lijoantony7425
    @lijoantony7425 7 місяців тому +4

    Woow kidu House.... നിഷ്കളങ്കരായ മനുഷ്യരും

  • @vaheedaranip7709
    @vaheedaranip7709 7 місяців тому +42

    Hats off to the 3 artists. The aesthetic beauty of this home is amazing. The professional architects can take lessons from these creative people as to how low budget echo friendly houses can be built without bankrupting the client.

  • @geethajoseph5428
    @geethajoseph5428 7 місяців тому +8

    How sweet they are. So simple. God bless them💕

  • @jijimol8990
    @jijimol8990 Місяць тому +1

    സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത ഞാൻ ഏത് വീട് കണ്ടാലും ഇഷ്ടപെടും

  • @KarthikBiju-ft4wv
    @KarthikBiju-ft4wv 7 місяців тому +6

    വീടും വീട്ടുകാരും പൊളി ❤

  • @kochurani7012
    @kochurani7012 7 місяців тому +2

    Prakruthyum, Remanyum, Lalithayum ulla veedu, suuuperada. God Bless You.

  • @funnytime1921
    @funnytime1921 Місяць тому +1

    Eee kaalath ingana oru manushyan ...kudumbathod oru ishtom good feelum thonnippicha oru vedio..❤

  • @jakejake7289
    @jakejake7289 7 місяців тому +3

    So glad to see our people think outside the box and build practical, value-centric homes.

  • @Devanpes
    @Devanpes 7 місяців тому +2

    My dream home....... Oru veedu paniyan aniku sadhichal njan ethupole cheyuuu❤❤❤❤

  • @shareefpichu007
    @shareefpichu007 7 місяців тому +2

    നല്ല വീട്ടുകാർ അപ്പോൾ പിന്നെ വീട് എന്തായാലും നന്നാവുമല്ലോ 👍👍

  • @julianil9166
    @julianil9166 2 місяці тому +1

    Pulli kku oru hug... superb brilliant.. dream home...vere level 🙌🏻

  • @SoorajPs-md1pk
    @SoorajPs-md1pk 2 місяці тому

    ഈ വീഡിയോ എത്ര വട്ടം കണ്ടാന്നു അറിയില്ല അത്രക്കും ഇഷ്ട്ടായി വിട്ടുകാരനെയും വീടും 🥰👌😍

  • @Rajeswaryharidaswky
    @Rajeswaryharidaswky 6 місяців тому +1

    അധിമനോഹരമായിരിക്കുന്ന വീട് എനിക്കിഷ്ടപ്പെട്ടു❤

  • @emmyin
    @emmyin 7 місяців тому +2

    Every single thing in this house is so so beautiful. Excellent. More people must follow this example. Lovely ideas n color for sofa, dining chair n table etc. Every single thing is so nice, kitchen , bedroom etc. Congratulations

  • @roshankrishna8347
    @roshankrishna8347 7 місяців тому

    മനോഹരം പറയാൻ വാക്കുകൾ ഇല്ല എൻ്റെയും സ്വപ്നമാണ് ഇങ്ങനെയുള്ള വീട്

  • @soumyak.s610
    @soumyak.s610 4 місяці тому

    വീട്ടുകാരുടെ മനസ്സ് പോലെ സുന്ദര ഭവനം ❤️❤️🥰🥰 നയന മനോഹരം 💖💖🥰🥰👌🏻👌🏻😘😘

  • @Marcos12385
    @Marcos12385 7 місяців тому +4

    ഹമ്മോ.. സൂപ്പർ വീട് 😍😍❤❤❤👍👍👍👍

  • @subasripillai6967
    @subasripillai6967 7 місяців тому +39

    Adipoli veedu,, so creative and artistic. . Congrats to the owners . Thanks Sachin and Pinchu for sharing. Love from Texas .

  • @shwetha.v4949
    @shwetha.v4949 7 місяців тому +2

    Lovely and humble episode ❤❤❤❤

  • @darksoulcreapy
    @darksoulcreapy 7 місяців тому

    ആ ചേട്ടന്റെ ഏറ്റവും നല്ല കലാസൃഷ്ടി ❤

  • @Manilasokan
    @Manilasokan 2 місяці тому

    അമ്മയുടെ പാട്ട് കേട്ടില്ല, എന്തായാലും എല്ലാവർക്കും ഇഷ്ട്ടം ആയി ഈ വീട്, പഴയ കാല ത്തിലേക്ക് ഒരു തിരിച്ചു വരവ്, വളരെ നല്ല ഐഡിയ സന്തോഷം

  • @pkrost9680
    @pkrost9680 6 місяців тому

    പൊളിച്ചു കാണുമ്പോൾ തന്നെ നല്ല ഫീൽ കിട്ടുന്നുണ്ട്

  • @cuckoos2023
    @cuckoos2023 4 місяці тому

    Beautiful....... Feel so proud of vishnu.... So many will be inspired by him.... Good wishes

  • @meeraabraham5395
    @meeraabraham5395 7 місяців тому +1

    Mansil engane okke venam oru veedu ennu swapnagal kaanaanum undaakkanum pattunnathu oru bhaagyam aanu, very peace full vedio along with the calm family❤❤

  • @sumithasumi1873
    @sumithasumi1873 7 місяців тому +3

    Veedum വീട്ടുകാരനും ഒരുപ്പാട് കിടു 🥰🥰🥰🥰

  • @AbdulLathief2090
    @AbdulLathief2090 7 місяців тому +1

    adipoli , simple, natural, aesthetically beautiful , simple , minimalistic loved it :)😍

  • @mallikasunil2105
    @mallikasunil2105 7 місяців тому +1

    എനിക്ക് ഇത്തരം , വീടുകൾ ആണ് ഇഷ്ടം ഞാൻ ഇരു കലാകാരി ആയതുകൊണ്ടാവും 🙏 വീട് നമ്മുടെ ഇഷ്ടം ആയിരിക്കണം പണിയുമ്പോൾ 🙏

  • @user-wo2rg8dt8e
    @user-wo2rg8dt8e 2 дні тому

    Paavangalude kottaram, super enikishtamai, simple and humble

  • @vahabmytheenkunju5452
    @vahabmytheenkunju5452 7 місяців тому +1

    ലളിതം അതി മനോഹരം 🥰

  • @najumaibrahim643
    @najumaibrahim643 7 місяців тому +2

    Lovely......and humble....veedu and alkar

  • @margaretjohn5590
    @margaretjohn5590 Місяць тому +1

    Amazing...Hardwork of three of them.God bless.

  • @snehalathanair1562
    @snehalathanair1562 7 місяців тому +1

    Both of u reduced so much.....lovely house, creative people

  • @shajujain1473
    @shajujain1473 7 місяців тому +1

    Veedum.... Veetukaarum adipwoliiiii..... ❤❤❤❤❤

  • @sreedevivn3010
    @sreedevivn3010 4 місяці тому

    Green and blue oxide floor, walls നല്ല രസം. ഇത്ര മതി. വൃത്തിയാക്കി ഇട്ടാൽ എല്ലാ വീടും Super.

  • @nandhanvishnumaya1988
    @nandhanvishnumaya1988 7 місяців тому +3

    നല്ല വീടും വീട്ടുകാരും... ഒരുപാട് സന്തോഷം ❤❤❤

  • @Creative_Passion_Hub
    @Creative_Passion_Hub 7 місяців тому

    വീട് മാത്രമല്ല വീട്ടുകാരും സൂപ്പർ

  • @nishasurendran18
    @nishasurendran18 6 місяців тому

    Nalla veedum, veettukarum. Wall, floor okke nannayitt cheythirikkunnu.

  • @naserabdu4724
    @naserabdu4724 7 місяців тому +3

    കസേരയും മരത്തിന്റെ ആയിരുന്നേൽ നന്നായിരുന്നു എല്ലാം ഇഷ്ട്ടമായി ❤❤❤

  • @arunkumars131
    @arunkumars131 7 місяців тому +2

    Simple and beautiful home❤

  • @razykurdish8242
    @razykurdish8242 7 місяців тому +1

    Veedupole anu ah veetukarum .....loved it

  • @asathyan9847
    @asathyan9847 7 місяців тому +2

    Wow wonderful house big salute 👏💖👍🎉❤❤

  • @santhyantony1611
    @santhyantony1611 2 місяці тому

    Nice home presentation very nice ❤❤ Amma Ammayi Mone super may God bless you all 🎉

  • @vinodchodan3182
    @vinodchodan3182 4 місяці тому +1

    വീടും,വീട്ടുകാരും,അവരുടെ മനസ്സും കല പോലെ ശുദ്ധം, മനോഹരം
    അരോചകവും, ആവർത്തനവുമുണ്ടാക്കാത്ത വീഡിയോ വളരെ ഇഷ്ടപ്പെട്ടു

  • @nainahamza3165
    @nainahamza3165 7 місяців тому +2

    I loved the house and people there..

  • @najumudheenncr346
    @najumudheenncr346 7 місяців тому +1

    ഹാളിലെ ഫ്ലോർ വളരെ സൂപ്പർ ആയി ഇഷ്ട്ടപ്പെട്ടു

  • @kritically
    @kritically 7 місяців тому +3

    Ingenious... super 👌

  • @2nizamuddin
    @2nizamuddin 5 місяців тому

    SUPER SUPER SUPER - Colour combination and great ideas, hats off for the beautiful tile design

  • @jacobthomas3180
    @jacobthomas3180 7 місяців тому

    Serenity feeling.dhyanathinum ,prarthanakum pattiya Andhariksham😊

  • @akhithasreejith177
    @akhithasreejith177 7 місяців тому +3

    Super super......എനിക്ക് ഇങ്ങനെയുള്ള വീട് വലിയ ഇഷ്ട്ടമാ ❤️❤️❤️❤️❤️

  • @shejilashejilashahul1050
    @shejilashejilashahul1050 Місяць тому

    Super പറയാൻ വാക്കുകളില്ല 👌

  • @lubnabanu5433
    @lubnabanu5433 7 місяців тому +2

    Nalla veed..i like it ❤

  • @siva7338
    @siva7338 4 місяці тому

    This guy is very humble and underrated artist, he deserves more than appreciation and likes.

  • @anandas6020
    @anandas6020 2 місяці тому

    നല്ലൊരു മോൻ. നല്ല വീട് നല്ല വീട്ടുകാർ

  • @kaleshps8977
    @kaleshps8977 7 місяців тому +1

    അതിമനോഹരം.. 👌👌👍

  • @lifearchitectshub1276
    @lifearchitectshub1276 7 місяців тому +2

    Super വീട്, super family

  • @PremThekkathil
    @PremThekkathil 7 місяців тому

    ഹോ... എന്റെ ദൈവമേ... എന്തൊരു കിടിലം ....❤❤❤❤❤

  • @rajulakr9383
    @rajulakr9383 7 місяців тому +1

    സൂപ്പർ വീട് 👏🏻👏🏻

  • @deeparajkumar5110
    @deeparajkumar5110 4 місяці тому +1

    വിനയവും ദേവീകതയുമുള്ള നല്ല മകൻ നന്നായി വരട്ടെ ആ നാടിൻ്റെ വിനയം.

  • @drbravestone
    @drbravestone 6 місяців тому

    വടക്കാശ്ശേരി മനയുടെ miniature🥰🥰🥰

  • @harishvk7646
    @harishvk7646 7 місяців тому +2

    Veedum veettu kaaarum super ❤❤❤

  • @CY8ES
    @CY8ES Місяць тому

    There is a clear difference between posh houses and something like this called 'home'..thanks for sharing..all the best

  • @JJA63191
    @JJA63191 7 місяців тому +7

    Really a very sweet home low cost but spacious with enough facilities n neatly arranged liked d home very much👍

  • @christojfrancis6754
    @christojfrancis6754 4 місяці тому

    കുഞ്ഞിലെ തൊട്ടു മനസിലുള്ള ഒരു ആഗ്രഹമാണ് ഇങ്ങനെ ഒരു വീട്❤

  • @bossautos5172
    @bossautos5172 7 місяців тому +2

    Sprr ❤❤❤
    Master piece ❤❤