ഈ വീട് പണിത് നൽകിയത് : facade art in architecture Thrissur Designer : Gokul Das Civil Engineer : Rahul Raghunadhan Instagram : / facade__art_in_architecture Contact : 7994830091, 9744264605 Whatsapp:wa.me/7994830091
കണ്ടതിൽ ഏറ്റവും satisfaction തോന്നിയ വീടുകളിൽ ഒന്ന് 💕💕💕 താമസിക്കുന്നവർക്ക് നല്ല ഫ്രണ്ട്‌ലി atmosphere കിട്ടും... പ്ലാൻ and cost കൂടെ ഒന്നി കാണിക്കാമായിരുന്നു
നിങളുടെ അവതരണം superb....specially material detailing,,,,very useful... കുറച്ചു നാളായി കാണാതായി കരുതി നല്ല home tour വേണ്ടി ആയിരിക്കും എന്ന്... അതു സത്യം ആയി...
ഇത് തന്നാരുന്നു എന്റെ prblm... Thank you sir.... ഇപ്പോൾ ഒരു ധാരണ ആയി.. ഞാൻ driving ക്ലാസിനു പോയ്കൊണ്ടിരിക്കുവാ... 20class ആയിട്ടുണ്ട്.... ഇനി ഈ രീതി ഓടിച്ചു നോക്കട്ടെ... 🥰
ബ്രോ your അവതരണം വളരെ സൂപ്പറാണ് your വീഡിയോസ് നല്ല രസമുണ്ട് കാണാൻ നീ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നിർത്തി നിർത്തി സംസാരിക്കു നിക്കാതെ അരമണിക്കൂർ കണ്ടിന്യൂ ആയിട്ട് പറഞ്ഞിട്ട് പോകല്ലേ ഓരോ കാര്യം പറഞ്ഞ് കുറച്ച് ടൈം കൊടുക്കുക അടുത്ത കാര്യം പറയൂ ആ സമയത്ത് ജസ്റ്റ് ഒന്ന് ആളുകൾക്ക് വീട് ശ്രദ്ധിക്കാം നിങ്ങൾ നിൽക്കാതെ സംസാരിക്കുന്നു അത് കേൾക്കുമ്പോൾ ഒരു മനസ്സിൽ ഒരു ബുദ്ധിമുട്ട് തോന്നുന്നു
Not a big fan of this elevation, Not suitable for our weather conditions. എന്നാലും ഈ പിള്ളേര് കൊള്ളാം. സ്പേസ് പ്ലാനിംഗ്, കളർ സെലക്ഷൻ എല്ലാം വളരെ നന്നായിട്ടുണ്ട്. എല്ലാ ആശംസകളും.
ഈ വീട് പണിത് നൽകിയത് :
facade art in architecture
Thrissur
Designer : Gokul Das
Civil Engineer : Rahul Raghunadhan
Instagram : / facade__art_in_architecture
Contact : 7994830091, 9744264605
Whatsapp:wa.me/7994830091
Ningal kannuvan tharuna
Video uplode cheyuna
(Day's) epol aanu🔷
What is the total coste of the house
Ee veedinte plan tharumo pls
കോസ്റ്റ് എത്രയാ
Calicut service undo?
ഈ വീടിന്റ കളർ palette ഒരു രക്ഷയും ഇല്ല... മാരക ഫീൽ ❤❤
💯
ഈ വീടിന് എത്ര lakh ആയി ന്ന് കൂടി പറയാമായിരുന്നു. എന്നാലല്ലേ നമുക്ക് ഏകദേശം ഒരു ഡിസിഷൻ എടുക്കാൻ ഒക്കു
Sathyam
വീടില്ലാതെ സങ്കടത്തിൽ കഴിയുന്നവർ
ക്ക് ഇതുപോലെയുള്ള വീടുകൾ നിർ
മ്മിക്കാൻ സർവ്വശക്തനായ പടച്ചത
മ്പുരാൻ സഹായിക്കട്ടെ ... പ്രാർത്ഥന
യോടെ ...
Aameen
Ameen 😢
Ameen
കണ്ടതിൽ ഏറ്റവും satisfaction തോന്നിയ വീടുകളിൽ ഒന്ന് 💕💕💕
താമസിക്കുന്നവർക്ക് നല്ല ഫ്രണ്ട്‌ലി atmosphere കിട്ടും...
പ്ലാൻ and cost കൂടെ ഒന്നി കാണിക്കാമായിരുന്നു
അത് പറയില്ല. അതിന് നമ്മൾ ആർക്കിടെക്ചറിനെ വിളിയ്ക്കണം
Suuper home❤
എല്ലാം ഒന്നിനൊന്നു മെച്ചം,
പ്രേത്യേകിച്ചു കളർ changes powlichu,
interiors 🔥🔥🔥
സൂപ്പർ വീട് കേട്ടോ.വലുതോചെറുതോഎന്നുള്ളതല്ല.കിടിലം.പറയാൻവാക്കോകൾഇല്ല.
റൂമിന്റെ സൈസ് എടുത്തുപറഞ്ഞതിനു thanks ✌️
Pls try to bring the Budget. Could be better for us to atleast to get the idea for those who planning to build new home
Eeyoru veed polathe orennam enikm undaknm..insha Allah.. athrakk ishtaayi.. njn aagrahicha polathe veed❤
😍😍😍 wow... ഓരോ സ്പെസും ഒന്നിനൊന്നു മെച്ചം
Presentation oru rakshayum illaaaa❤
Super
നന്നായിട്ടുണ്ട് vedio ഇടുമ്പോൾ ചിലവ് എത്ര വരും എന്നുകൂടി അറിഞ്ഞാൽ കൊള്ളാം,
Minimal and elegant work❤
നിങളുടെ അവതരണം superb....specially material detailing,,,,very useful... കുറച്ചു നാളായി കാണാതായി കരുതി നല്ല home tour വേണ്ടി ആയിരിക്കും എന്ന്... അതു സത്യം ആയി...
Why? Ee elevation thanne alle mikka veedukalum.. Why not suitable?? I didn't understand ur point
വീടും വീടിനു ചേരുന്ന കാറും ✨👏🏻
Super presentation and beautiful home❤
Throughout the 23-minute video, I haven’t found any information related to the overall budget of the house. It is very disappointing.
lol. Even if you know, you won’t make it. Coz yu don’t have that much Bruh. Calm down. And stay poor. 😂🤣 Son of glitch.
CV, what kind of arrogant sadist you are.
Check on your mental health
@@CVenture Nee valla mental hospitalil ninnum chadiyathanoda
True .. don’t know why they want us to guess . That’s a major factor in terms of influencing the decision ..
If you know the budget you will get more disappointed 😂. That's the reason they are not revealing the budget 😂😂
Rasand ❤ enik nalla ishtapettu
Njglde place ithpole ahn so
E veedin finishing koodi ethre budget ayin onu parayoo
Ellamkoody cost etra aayi
Ingane ulla cheriya veed kond varu ❤
കളർ കോമ്പിനേഷൻ 💞
ഇത് തന്നാരുന്നു എന്റെ prblm... Thank you sir.... ഇപ്പോൾ ഒരു ധാരണ ആയി.. ഞാൻ driving ക്ലാസിനു പോയ്കൊണ്ടിരിക്കുവാ... 20class ആയിട്ടുണ്ട്.... ഇനി ഈ രീതി ഓടിച്ചു നോക്കട്ടെ... 🥰
Njan Kanda video thanne alle ningalum. kande
😂😂
Sir video maripoyoo 😂
ഈ വീടിന്റെ ടോട്ടൽ കോസ്റ്റ് ഒന്ന് പറയാമോ
സൂപ്പർ വീട് ...❤❤❤❤
ബ്രോ your അവതരണം വളരെ സൂപ്പറാണ് your വീഡിയോസ് നല്ല രസമുണ്ട് കാണാൻ നീ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നിർത്തി നിർത്തി സംസാരിക്കു നിക്കാതെ അരമണിക്കൂർ കണ്ടിന്യൂ ആയിട്ട് പറഞ്ഞിട്ട് പോകല്ലേ ഓരോ കാര്യം പറഞ്ഞ് കുറച്ച് ടൈം കൊടുക്കുക അടുത്ത കാര്യം പറയൂ ആ സമയത്ത് ജസ്റ്റ് ഒന്ന് ആളുകൾക്ക് വീട് ശ്രദ്ധിക്കാം നിങ്ങൾ നിൽക്കാതെ സംസാരിക്കുന്നു അത് കേൾക്കുമ്പോൾ ഒരു മനസ്സിൽ ഒരു ബുദ്ധിമുട്ട് തോന്നുന്നു
Hii bedroom cots purchased ano atho customise cheythu undaakiyathaano ?
Very beautiful house...interior also very good...good architecture...really so beautiful..
Facade artititect nalla work aan❤
No words ellam adipoli ❤
Colour code ഒന്നു tag ചെയ്യാമോ..സൂപ്പർ❤
Ee veedinde full total cost ethre aayi
കാർ പോർച്ചിന്റെ മുകളിൽ എന്ത് മെറ്റീരിയൽ ഷീറ്റ് ആണ് ഇട്ടേക്കുന്നത്?
നല്ല ഭംഗി
2500 square feet single floor video cheyyamo ❤
Budjet എത്ര???
Total cost of this 🏠 including interior and furniture?
There is no point in making videos without revealing the budget of the house. You are wasting viewers time.
Yes Exactly
True
Yes
True
Ath pinneed set cheyth tharunne aayrikum
Tile നെ കുറിച് ഒന്നു detail ആയി പറഞ്ഞൂടെ
Not a big fan of this elevation, Not suitable for our weather conditions. എന്നാലും ഈ പിള്ളേര് കൊള്ളാം. സ്പേസ് പ്ലാനിംഗ്, കളർ സെലക്ഷൻ എല്ലാം വളരെ നന്നായിട്ടുണ്ട്. എല്ലാ ആശംസകളും.
20lackinullil budget friendly home cheyumo ALAPPUZHA 8cent sthalam 2.7mter vazhi
നല്ല അവതരണമാണ്, ആദ്യമൊക്കെ ഈ husky സംസാരം അത്ര ഇഷ്ടപ്പെട്ടിരുന്നില്ല
പക്ഷേ ഇപ്പോൾ എല്ലാ വീഡിയോയും full കാണാറുണ്ട്
Good effort🎉
ഞാനും
What is ur opinion using Kadapa stone for driveway...?.some say it will break after some time..
Work area koodi kanikamayirunnu.
Can they carry out construction in Chennai, and how much would it cost for a fully completed architectural plan and interior work?
ഒരു രക്ഷ ഇല്ല സൂപ്പർ
Ee samarikunna ikkante sound inte maths sire sound pole und
Nice home .. good color pallete…honestly the presenter tries to be bit over sweet … don’t know if he is vlogging or singing .. a bit repelling ..
Tropical climate of kerala contemporary style houses not matching . Just take a look after 3 year
എത്ര മനോഹരമാണ് ❤🩹❤🩹
budget ethraya bro
I liked every thing of this dream home very well planned n done in superb way I wish these groups in north India also
Totoal budget ethra ayii??
Very good video.Will this people do project outside Kerala
NICE BRO NALLA VEED NJAN ORU VEED VEKKAN POKUKAYAAN ITH ENIK ISHTTAMAAYI
Super❤.full amount ethra verum
Ee house nte total budget ethra ayii parayavo🙂
Super home ❤
നല്ല കളർ ആണ്
Plan kittumo,cost etrayayi
Good presentation 👌🏻
ചൂണ്ടി ആലുവ കു അടുത്താണോ സൂപ്പർ വീട് 👌😍
കോലഞ്ചേരി യിലും ചൂണ്ടി ഉണ്ട്
Enganea oru car porch chyan ethra cost aakum?
ഒത്തിരി ഇഷ്ടമായി ❤️ good presentation 👌 Total cost എത്ര യായി? Pl reply 🙏
Uff കിടു 🔥🏡
My dream home🎉
സൂപ്പർ .Interiors അടക്കം എത്രയായി എന്ന് പറയുമോ? നമുക്കും ഇത് പോലെയൊക്കെ പണിയാൻ പറ്റുമോ എന്ന് അറിയാനാണ്.
Athu avar parayilla but like comment subscribe Ellavarum cheyyanam😂
Oru 40 adupich aavm interiors included..
1400*2300=3220000
Interior ഉരു,10 laks Total=42 lalks approx
@@cisftraveller1433 conservative, amount parayathathu karanam ithinekal ayenna eniki thonane
Whether they can carry out construction in Chennai
Presentation and detailing is like little overacting.....it could have been very simple
Beautiful house👌🏻
👌👌Nice veeeedu 😍
Ur sound is like vineeth sreenivasan😮
Not everything mentioned is GI pipes ! MS materials are used here !
Budget എത്രയായി എന്നതും പറയാമായിരുന്നു
E veedinta Ellam Explain cheythu. Ethinta rate parajilla
How much was costed for this house
Stair ഇല്ലേ
Super bro
Interior 🔥
Bro,, കോര്പറേഷനിൽ നിന്നും വന്ന് വീട് അളന്ന് തിട്ടപ്പെടുത്തുമ്പോൾ കാർ പോർച്ച് അളവിൽ വരുമോ.. Pls reply
അവര് അളന്നു കഴിഞ്ഞു പണിതാൽ മതി
Ethinte plan kittumo
Cost parayamo...
How much total cost
Please Budjet
Super very good
നമ്മുടെ കാലാവസ്ഥക്ക് ഈ വീട് അനുയോജ്യമാണോ... ഗൾഫിൽ ok ആണ്
very nice home....
Cost koodi parayamayinnu
The owner looks like J.Sai deepak from left side
Sit Out ലെ ചുമരിൽ ഏത് പൈന്റ് ആണ് ,,സിമന്റ് ഫിനിഷിങ് പോലെ ഉള്ള,,
എത്ര ചിലവ് ആയി എന്ന് കൂടെ പറയണം
Please inform me of the cost
Budget ethra aayi?
I didnt Understand how Sitout area size 180x330 sft means, Please tell anyone in feets ?
Had you not put brown all across it would have been fantastic.. brown clrs across has made the house a complete flop
Bay window nte veethi ethrayaanu varunnath
Excellent 🎉🎉🎉❤
Budget kudi parayamayirunnu
Plan kittumo?
Bathroom enthu kondane kanikathath
Woooooow.. ❤️