സത്യത്തിൽ എംഎൽഎ വീണില്ലായിരുന്നു നമ്മൾ അറിയില്ലായിരുന്നു ഈ പരിപാടി മൊത്തത്തിൽ ഒരു തട്ടിപ്പാണ് അതുമാത്രമല്ല സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയാണ് വെളിച്ചത്തു വരുന്നത്സ്റ്റേജ് കെട്ടാൻ അനുവാദം കൊടുത്തിട്ടില്ല എന്ന് ജിസിഡിയെ പറയുന്നു പോലീസിന് അനുവാദം മേടിച്ചിട്ടില്ല കോർപ്പറേഷൻ അറിഞ്ഞിട്ടു പോലുമില്ല എന്നാലും ചടങ്ങിനു മുഖ്യ അതിഥി സംസ്ഥാനത്തെ മന്ത്രി എംഎൽഎ എം പി മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഇത് എങ്ങനെ സംഭവിച്ചു ഒരുപക്ഷേ എംഎൽഎ വീണില്ലായിരുന്നുവെങ്കിൽ സംഘാടകർ കിട്ടിയ പണവും ഗിന്നസ് സർട്ടിഫിക്കറ്റും കൊണ്ട് മുങ്ങിയേനെ
മേയറുടെ നിസ്സഹയാവസ്ഥ പറയുന്നത് കേട്ടു. ഇത്രയും വലിയ ഒരു പരിപാടി നടക്കുമ്പോൾ കോർപറേഷൻ അറിഞ്ഞിട്ടില്ല എന്ന് പറയുന്നത് എന്ത് മാത്രം അവിഹിതമാണ് . ഇങ്ങിനെ ഒരു അത്യാഹിതം നടന്നില്ലെങ്കിൽ ഇതൊന്നും പുറത്ത് വരില്ലായിരുന്നു. കോർപറേഷൻ അറിയാതെ എങ്ങിനെയാണ് പരിപാടി നടക്കുക. ചുരുക്കത്തിൽ ഈ നാട്ടിൽ നിയമം സാധാരണക്കാരായ പാവങ്ങൾക്ക് മാത്രമുള്ളതാണ്. ഇതൊന്നും അറിയാതിരുന്ന പരിപാടി നടക്കുന്നതിന്ന് മുമ്പ് അന്വേഷണം നടത്തി നടപടി എടുക്കാൻ കഴിയാതിരുന്ന മേയർ രാജിവെച്ച് മറ്റു വല്ല പണിക്കും പോകുന്നതല്ലെ നല്ലത്. എത്ര ലാഘവത്തോടെയാണ് മേയർ പറയുന്നത്. ഒരു ഭിക്ഷക്കാരനെ പോലും അനവദിക്കാത്ത കോർപറേഷൻ കുത്തകകൾക്ക് ചൂട്ട് പിടിക്കുന്നു . ഭിക്ഷാടനം പ്രോൽസാഹിപ്പിക്കണം എന്ന് ഞാൻ പറഞ്ഞതിന്ന് അർത്ഥം ഇല്ല അതെല്ലാം നിരോധിക്കേണ്ടത് തന്നെയാണ്. അത്രത്തോളം എന്ന് മാത്രമെ പറഞ്ഞതിന്ന് അർത്ഥം ഉള്ളൂ ഈ തീവെട്ടി കൊള്ളക്ക് കോർപറേഷൻ കൂട്ട് നിന്നു എന്നല്ലെ മനസ്സിലാക്കേണ്ടത്. എല്ലാം മായാജാലം. പൊത് ജനം കഴുത .
മാതു നിങ്ങൾ എന്ത് മാധ്യമ പ്രവർത്തനമാണ് നടത്തുന്നത്,നിങ്ങൾ മേയറുടെ നിസ്സഹായാവസ്‌ഥ യാണ് പറയുന്നത്, ഒരു മന്ത്രി പങ്കെടുക്കുന്ന പരിപാടി മേയർ അറിയുന്നത് തലേ ദിവസമാണെങ്കിൽ ആ മേയർ കസേരയിൽ അയാൾ ഇരിക്കാൻ യോഗ്യനാണോ, പിന്നെ അദ്ദേഹത്തിന്റെ സങ്കടം പൈസ കിട്ടാത്തതാണ് 😂ഇതെല്ലാം ചോദിക്കാതെ മേയറുടെ കൂടെ കൂടുന്നതാണോ മാധ്യമ ധർമം, മേയർ മേയറുടെ ജോലി ചെയ്തിരുന്നുവെങ്കിൽ ഇത്തരം സംഭവങ്ങൾ എവിടെയും ആവർത്തിക്കില്ല , അറിയിച്ചില്ലെങ്കിൽ ചെന്ന് ചോദിക്കുന്ന വരാകണം ഭരണ കർത്താക്കൾ, ലൈസൻസ് എടുത്തിട്ടേ ഇത്തരം പ്രവർത്തികൾ നടത്താവൂ എന്ന് നിഷ്കർഷിക്കു ന്നവരാകണം, അല്ലാതെ പൈസ അടച്ചില്ല എന്നല്ല പറയേണ്ടത്
ഇത്രയും വലിയ പരിപാടി വിഐപി കളെ ഉൾപ്പെടുത്തി നടത്താൻ സ്റ്റേജ് കെട്ടിയത് നഗരസഭ അറിഞ്ഞില്ലെന്ന്! ഇപ്പോഴാണോ അറിഞ്ഞത്? 😅😅
സത്യത്തിൽ എംഎൽഎ വീണില്ലായിരുന്നു നമ്മൾ അറിയില്ലായിരുന്നു ഈ പരിപാടി മൊത്തത്തിൽ ഒരു തട്ടിപ്പാണ് അതുമാത്രമല്ല സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയാണ് വെളിച്ചത്തു വരുന്നത്സ്റ്റേജ് കെട്ടാൻ അനുവാദം കൊടുത്തിട്ടില്ല എന്ന് ജിസിഡിയെ പറയുന്നു പോലീസിന് അനുവാദം മേടിച്ചിട്ടില്ല കോർപ്പറേഷൻ അറിഞ്ഞിട്ടു പോലുമില്ല എന്നാലും ചടങ്ങിനു മുഖ്യ അതിഥി സംസ്ഥാനത്തെ മന്ത്രി എംഎൽഎ എം പി മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഇത് എങ്ങനെ സംഭവിച്ചു ഒരുപക്ഷേ എംഎൽഎ വീണില്ലായിരുന്നുവെങ്കിൽ സംഘാടകർ കിട്ടിയ പണവും ഗിന്നസ് സർട്ടിഫിക്കറ്റും കൊണ്ട് മുങ്ങിയേനെ
free VIP pass !
അപ്പൊ മന്ത്രി അനുമതി കിട്ടിയോ എന്നൊന്നും അന്വേഷിച്ചില്ലേ.....
ഇതൊക്കെ അറിയുന്നില്ല എങ്കിൽ എന്തിനാണ് താനൊക്ക ആ കസേരയിൽ ഇരിക്കുന്നത് ഇറങ്ങിപോടോ😮😮😮
കഷ്ടം.. പാവം.
അപ്പാവികളായ മേയർമാരും കളക്ടർമാരും
ഇതു സിപിഎം സ്പോൺസർഡ് പ്രോഗ്രാം 😂😂😂 ഒന്നും സംഭവിക്കില്ല.. എഫ് ഐ ആർ ഇടാൻ പോലും പോലീസ് തയ്യാറല്ല.
Ni therumanicho😅😅
എന്തായാലും ഗിനെസ്സ് റെക്കോർഡിൽ കേറാൻ പറ്റുമായിരിക്കും . ഏറ്റവും കൂടുതൽ പേര് ഒറ്റയടിക്ക് പോലീസ് FIRൽ കേറി എന്ന റെക്കോർഡ് ചിലപ്പോ കിട്ടുമായിരിക്കും.
Why can't local govt go and stall the event before the event and make sure they follow the rules?
Permission illenkil why can't they stop it?
Ente suhurthe pramesh your politics clear ivideyum govt ne veruthe vidaruthe
No volunteers were employed. The dance teachers were used as volunteers.
എന്ത് വിനോദ നികുതി 😂😂😂😂😂
Sir as per its observation it is totally fraud
Money has to be given to Guinness organisation.. So part of the money collected will go to them..
മേയറുടെ നിസ്സഹയാവസ്ഥ പറയുന്നത് കേട്ടു. ഇത്രയും വലിയ ഒരു പരിപാടി നടക്കുമ്പോൾ കോർപറേഷൻ അറിഞ്ഞിട്ടില്ല എന്ന് പറയുന്നത് എന്ത് മാത്രം അവിഹിതമാണ് . ഇങ്ങിനെ ഒരു അത്യാഹിതം നടന്നില്ലെങ്കിൽ ഇതൊന്നും പുറത്ത് വരില്ലായിരുന്നു. കോർപറേഷൻ അറിയാതെ എങ്ങിനെയാണ് പരിപാടി നടക്കുക. ചുരുക്കത്തിൽ ഈ നാട്ടിൽ നിയമം സാധാരണക്കാരായ പാവങ്ങൾക്ക് മാത്രമുള്ളതാണ്. ഇതൊന്നും അറിയാതിരുന്ന പരിപാടി നടക്കുന്നതിന്ന് മുമ്പ് അന്വേഷണം നടത്തി നടപടി എടുക്കാൻ കഴിയാതിരുന്ന മേയർ രാജിവെച്ച് മറ്റു വല്ല പണിക്കും പോകുന്നതല്ലെ നല്ലത്. എത്ര ലാഘവത്തോടെയാണ് മേയർ പറയുന്നത്. ഒരു ഭിക്ഷക്കാരനെ പോലും അനവദിക്കാത്ത കോർപറേഷൻ കുത്തകകൾക്ക് ചൂട്ട് പിടിക്കുന്നു . ഭിക്ഷാടനം പ്രോൽസാഹിപ്പിക്കണം എന്ന് ഞാൻ പറഞ്ഞതിന്ന് അർത്ഥം ഇല്ല അതെല്ലാം നിരോധിക്കേണ്ടത് തന്നെയാണ്. അത്രത്തോളം എന്ന് മാത്രമെ പറഞ്ഞതിന്ന് അർത്ഥം ഉള്ളൂ ഈ തീവെട്ടി കൊള്ളക്ക് കോർപറേഷൻ കൂട്ട് നിന്നു എന്നല്ലെ മനസ്സിലാക്കേണ്ടത്. എല്ലാം മായാജാലം. പൊത് ജനം കഴുത .
Ithrayum valiya paripadi nadannittu itharinjilla ennu nagarasabha parayunnathu viswasikkan pattilla. Appol nagarasabhaye ariyikkathe nadathiyal kuzhappamillennano manassilakkendathu.
മാതു നിങ്ങൾ എന്ത് മാധ്യമ പ്രവർത്തനമാണ് നടത്തുന്നത്,നിങ്ങൾ മേയറുടെ നിസ്സഹായാവസ്‌ഥ യാണ് പറയുന്നത്, ഒരു മന്ത്രി പങ്കെടുക്കുന്ന പരിപാടി മേയർ അറിയുന്നത് തലേ ദിവസമാണെങ്കിൽ ആ മേയർ കസേരയിൽ അയാൾ ഇരിക്കാൻ യോഗ്യനാണോ, പിന്നെ അദ്ദേഹത്തിന്റെ സങ്കടം പൈസ കിട്ടാത്തതാണ് 😂ഇതെല്ലാം ചോദിക്കാതെ മേയറുടെ കൂടെ കൂടുന്നതാണോ മാധ്യമ ധർമം, മേയർ മേയറുടെ ജോലി ചെയ്തിരുന്നുവെങ്കിൽ ഇത്തരം സംഭവങ്ങൾ എവിടെയും ആവർത്തിക്കില്ല , അറിയിച്ചില്ലെങ്കിൽ ചെന്ന് ചോദിക്കുന്ന വരാകണം ഭരണ കർത്താക്കൾ, ലൈസൻസ് എടുത്തിട്ടേ ഇത്തരം പ്രവർത്തികൾ നടത്താവൂ എന്ന് നിഷ്കർഷിക്കു ന്നവരാകണം, അല്ലാതെ പൈസ അടച്ചില്ല എന്നല്ല പറയേണ്ടത്
Atinu tqx adakaan time kodukadeee... eppoo kyinjatallee ullu
vinodha nakithi 😂
Qww
Onnirangi podayi nanam ille kona kona kona kona nnu parayyan onnum ariyilla engiill irangi poku
Pinneeee chummmaaakeeri stadium use angu chaitu.... onnu poodeèee
Anumathi.illathe.stadium.aru.koduthu.avar.kaiyeri.paripadi.nadathiyo.ithrayum.okke.kariyam.avide.nadathiyitte.nsgarasabha..arinjille.pinne.enthinadothan.aa.kaserayil.irikkunnathe..ippol.presnam.aayappol.kai.kazhukukayane.alle.edonari.jebangale.verum.kazhutha.akkalle.nagarasabhayude.annumathi.illathe.stadium.kaiyyeri.enkil..enthukonde.than.case.koduthilla