ശ്രീ സന്തോഷ് ജോർജ് കുളങ്ങര സ്ഥിരമായി കാണുന്ന മൂന്ന് മലയാള Travel vlogs ൽ ഒന്ന് താങ്കളുടെ Route Records ആണ് , താങ്കളുടെ പേര് എടുത്തു പറഞ്ഞു അഭിമാനം താങ്കൾക്ക് അഭിനന്ദനങ്ങൾ Aneez Kuwait
ഇത്രയധികം വീടില്ലാത്ത ആ പാവം ജനതയെപ്പറ്റി ആലോചിച്ചപ്പോൾ സങ്കടം തോന്നി ...ഒരു വർഷത്തോളം ബന്ധു അവർക്ക് ഭക്ഷണം ഏർപ്പാട് ചെയ്തു എന്ന് കേട്ടപ്പോൾ സീറോ ഫൌണ്ടേഷൻ ചെയ്യുന്ന അമൂല്യമായ സേവനങ്ങളും ഓർത്തുപോയി
അഷ്റഫ് ഭായ്, നിങ്ങൾ പൊളിയാണ് ഭായ്... 🥰 യാതൊരു നാടകീയതയും ഇല്ലാതെ എല്ലാർക്കും വ്യക്തമായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണം അടിപൊളി.നിങ്ങൾ പാലക്കാടിന്റെ അഭിമാനമാണ്, എന്നെങ്കിലുമൊരിക്കൽ നമ്മൾക്ക് നമ്മടെ നാട്ടിൽവെച്ച് നേരിൽ കാണാൻ കഴിയട്ടെ.. പിന്നെ, പാട്ടുപാടിയ മിടുക്കിക്കു അഭിനന്ദനങ്ങൾ.. 👍👍👍
0:19 സന്തോഷം നിറഞ്ഞ കാഴ്ചകൾ.കൂട്ടത്തിൽ നമ്മുടെ മെലഡിയുടെ കൂട്ടുകാരി അതി ഗംഭീരമായി പാടി.താരും തളിരും മിഴി പൂട്ടി എൻ്റെയും ഫേവറിറ്റ് ആണ്. പിന്നെ ഭരതെട്ടൻ്റയും. വിഭൂതി ഭൂഷൻ്റെ അതി ഗംഭീരം നോവൽ ആണ് ആരോഗ്യ nikethanam മുൻപ് എന്നോ വായിച്ചത് ഓർമ്മിപ്പിച്ചു.നന്ദി ഒത്തിരി സന്തോഷം
നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ മാത്രമേ നഷ്ടമായി തോനറുള്ളു , തൊടക്കം മുതലേ ഞാൻ കണ്ടിട്ടുണ്ട് , ഈ വീഡിയോ വളരെ❤ നന്നായിട്ടുണ്ട്, പാട്ടുകാരി ക് പ്രത്യക അഭിനന്ദനങ്ങൾ, ❤
മുൻപത്തെ ബംഗ്ലാ ബോഡർ വിഡിയോ എൻഡ് പോരായിമ ഉണ്ടെങ്കിലും ഇന്നും അത് മനസിന്ന് പോയിട്ടില്ല xl വീഡിയോ കാണുമ്പോൾ അതാണ് ഓർമ വരുന്നത് കമ്പി വേലിക് അപ്പുറവും ഇപ്പുറവും
ആ.... കുട്ടി എത്ര മനോഹരമായാണ് ഗാനമാലപിക്കുന്നത്....ഗംഭീരമായിരുന്നു.... ഒത്തിരി സന്തോഷം.....!!👍👍👍👍💙💚💚💚💚❤️❤️❤️💜💜💕👍
Thank you ❤
@@bhadraajithkumar7974wonderfull voice
ഇനിയും പാടുക
ഓഹോ താങ്കൾ ആണല്ലേ aa ഗായിക... അടിപൊളി ആയിട്ടുണ്ട് madom @@bhadraajithkumar7974
@@bhadraajithkumar7974ഇത്രേം വലിയ കഴിവ് ഉണ്ടായിട്ടും നിങ്ങൾ എന്താ യൂട്യൂബ് ചാനൽ തുടങ്ങാതെ.
വോയ്സ് and സോങ് സെലക്ഷൻ അടിപൊളി.
പാട്ട് കൊള്ളാം.. ഒരു ചാനൽ try ചെയ്യാവുന്നതാണ്.. മറ്റൊരു ആര്യ ദയാൽ ആയേക്കും
നല്ല പാട്ടുകാരി പാട്ടുകാരിക്ക് അഭിനന്ദനങ്ങൾ
ഗാനം ആലപിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ... ഗസൽ പാടുന്നതിന് അനുയോജ്യമായ മനോഹര ശബ്ദം 👍
Jis raat ke kwaab aaye aapattinte malayalam ❤❤❤❤❤
എല്ലാവരും സന്തോഷത്തോടെ ഭക്ഷണം തയ്യാറാക്കുമ്പോൾ.... മനസ്സിനെ കോരിത്തരിപ്പിക്കുന്ന...ആ....ഗാനം മനോഹരമായി കേൾക്കാൻ ഒരു രസം തന്നെയാണ്..... 👍👍👍👍👍💙💚💚💚💜💜💕👍
ഗായികക്ക് അഭിനന്ദനങ്ങൾ
നന്ദി അഷ്‌റഫ് എക്സൽ
ചിലബിലെപാട്ട് ഇപ്പോഴും ഹിറ്റ്..... താളും തളിരും മിഴി പൂട്ടി താഴെ ശാമാബരത്തിൻ ......സൂപ്പർ സൂപ്പർ❤❤❤
B ബ്രോയെ miss ചെയുന്നുണ്ട് bangal video കാണുമ്പോൾ 😍😍സൂപ്പർ video 👍🏻👍🏻👍🏻
അടിപൊളി എപ്പിസോഡ് പാട്ടാണെങ്കിൽ പറയാനില്ല 💓💓💓💓💓
പാട്ടു കാരിക് 👍👍👍❤️❤️❤️🌹🌹🌹
ബാവുൾ ഗാനങ്ങൾ പോലെ തന്നെ ലയസാന്ദ്ര ഗാനങ്ങൾ മനോഹര മായി ആലപിച്ച കുട്ടിക്ക് ഒരുപാട് ലൈക്.
ഹായ്..... ഭദ്ര...രണ്ടുഗാനവും മനോഹരമായി ആലപിച്ചിട്ടുണ്ട്... രണ്ടുമൂന്നു പ്രാവശ്യം കേട്ടുകൊണ്ടേയിരുന്നു... വീണ്ടും....!👍👍👍💙💚💚💚❤️❤️💛💕👍🙏
ഭദ്ര നന്നായി പാടി congratulations
Super video ❤❤❤❤
പാട്ടു അടിപൊളി.... എന്തു മനോഹരമായി പാടി... ഉയരങ്ങളിൽ എത്തട്ടെ
മനോഹരമായ കാഴ്ച്ചകളും
അടിപൊളി പാട്ടും സൂപ്പർ 🌹🌹🥰🥰🥰
നല്ല തണുപ്പിൽ......
നല്ല പാട്ട്.... 🔥♥️
ശ്രീ സന്തോഷ് ജോർജ് കുളങ്ങര സ്ഥിരമായി കാണുന്ന മൂന്ന് മലയാള Travel vlogs ൽ ഒന്ന് താങ്കളുടെ Route Records ആണ് , താങ്കളുടെ പേര് എടുത്തു പറഞ്ഞു
അഭിമാനം
താങ്കൾക്ക് അഭിനന്ദനങ്ങൾ
Aneez
Kuwait
മനോഹരമായിപാടുന്നു ആ കുട്ടി👏👏
ഇത്രയധികം വീടില്ലാത്ത ആ പാവം ജനതയെപ്പറ്റി ആലോചിച്ചപ്പോൾ സങ്കടം തോന്നി ...ഒരു വർഷത്തോളം ബന്ധു അവർക്ക് ഭക്ഷണം ഏർപ്പാട് ചെയ്തു എന്ന് കേട്ടപ്പോൾ സീറോ ഫൌണ്ടേഷൻ ചെയ്യുന്ന അമൂല്യമായ സേവനങ്ങളും ഓർത്തുപോയി
👍👍ഹായ് അഷറഫ് ബൈ 🌹🌹🌹🌹ഇന്നത്തെ ലൈക് ആ പാട്ട് കാരിക് 👌👌👌👍👍🌹🌹
പാട്ടു സൂപ്പർ ആയിരുന്നു ഇനിയും പാടിക്കണം 👍👍
പാട്ടുകാരി ഇഷ്ടപ്പെട്ടു സൂപ്പർ
പാട്ട് പൊളിച്ചു ❤️😍😍... അടിപൊളി വീഡിയോസ്
പാട്ടുകാരി കിടു 😍😍😍 എവിടുന്ന് കളഞ്ഞു കിട്ടി 😍😍😍
മനോഹരമായിട്ട് തന്നെ പാടി, അഭിനന്ദനങ്ങൾ.
ഇനി ആ പാട്ട് സേർച്ച് ചെയ്യട്ടെ.
അഷ്‌റഫ് ഭായ്, നിങ്ങൾ പൊളിയാണ് ഭായ്... 🥰
യാതൊരു നാടകീയതയും ഇല്ലാതെ എല്ലാർക്കും വ്യക്തമായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണം അടിപൊളി.നിങ്ങൾ പാലക്കാടിന്റെ അഭിമാനമാണ്, എന്നെങ്കിലുമൊരിക്കൽ നമ്മൾക്ക് നമ്മടെ നാട്ടിൽവെച്ച് നേരിൽ കാണാൻ കഴിയട്ടെ..
പിന്നെ, പാട്ടുപാടിയ മിടുക്കിക്കു അഭിനന്ദനങ്ങൾ.. 👍👍👍
❤️
അടുത്ത വീഡിയോയിൽ ആ കുട്ടിയോട് മഞ്ഞിൽ വിരിഞ്ഞ പൂവേ... എന്ന ഗാനത്തിന്റെ 4വരി പാടാൻ പറയണേ.. Pls 🙏🏿
ഇടക്ക് കേട്ട പാട്ട് സൂപ്പർ ആയിട്ടുണ്ട്
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ട് ആണ് ഭദ്ര പാടിയത് അഭിനന്ദനങ്ങൾ. ഇക്കാ വീഡിയോ നന്നായിട്ടുണ്ട്
Thank you ❤
പാട്ട് നമ്മളെ കുറെ പിന്നിലേക്ക് കൊണ്ട് പോയി മനോഹരമായി പാടി great
എല്ലാവരുമൊത്തുകൂടി സ്നേഹത്തോടെ സന്തോഷത്തോടെ ചിരിച്ചും തമാശകൾ പറഞ്ഞുമുള്ള പാചകം ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ല.... അത്രയ്ക്ക് ഞങ്ങളും ആസ്വദിച്ചു.... ഗംഭീരമായ ഒരു വീഡിയോ......!👍👍👍👍💚💙💙💜💜❤️❤️💛💕👍
❤️
❤❤❤ ബംഗ്ലാദേശ് ബോർഡിന്റെ ആദ്യത്തെ വീഡിയോ കണ്ടിട്ട് നല്ല വിഷമം തോന്നിയിരുന്നു.ഈ ചാനലിനോട് കൂട്ടുകൂടുന്നതും അപ്പോഴാണ്❤
0:19 സന്തോഷം നിറഞ്ഞ കാഴ്ചകൾ.കൂട്ടത്തിൽ നമ്മുടെ മെലഡിയുടെ കൂട്ടുകാരി അതി ഗംഭീരമായി പാടി.താരും തളിരും മിഴി പൂട്ടി എൻ്റെയും ഫേവറിറ്റ് ആണ്. പിന്നെ ഭരതെട്ടൻ്റയും. വിഭൂതി ഭൂഷൻ്റെ അതി ഗംഭീരം നോവൽ ആണ് ആരോഗ്യ nikethanam മുൻപ് എന്നോ വായിച്ചത് ഓർമ്മിപ്പിച്ചു.നന്ദി ഒത്തിരി സന്തോഷം
ഓർമയിൽ നിന്ന് വിട്ടുപോയ കുറച്ചു പാട്ടുകൾ ആ മോള് പാടി കേൾപ്പിച്ചു നല്ലത് മാത്രം വരട്ടെ
പാട്ട്കാരി ഇഷ്ട്ടം❤
Waooo പാട്ട് തകർത്തു,,,, ഏതാ ആ ഗായിഗ...... ❤️❤️❤️
കിച്ചൻ വർക്കും ധ്വനി, ചിലമ്പ് പാട്ടുകൾ spr. ധ്വനി വളരെ soooopr ❤️🙏🏻👍🏻
കഥകളി സംഗീതത്തിന്റെ ഒരു ടച്ച്... അനുരാഗ ലോല ഗാത്രി 😍😍
എല്ലാം വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലുള്ള അഷ്‌റഫ് ഭായിയുടെ അവതരണം....ഒത്തിരി സന്തോഷം....!👍👍👍💚💚💙💙💙💜💜❤️💛💕👍
❤️
Bengal yathra super ❤❤
നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ മാത്രമേ നഷ്ടമായി തോനറുള്ളു , തൊടക്കം മുതലേ ഞാൻ കണ്ടിട്ടുണ്ട് , ഈ വീഡിയോ വളരെ❤ നന്നായിട്ടുണ്ട്, പാട്ടുകാരി ക് പ്രത്യക അഭിനന്ദനങ്ങൾ, ❤
❤️
Song polichu tto ✌️✌️
Superb singing..
Super aayi paadiyittundu
നല്ല പാട്ട്....
Patty super ingane padikonte iriyku super anutto
ഹായ്, അഷറഫ്ക്ക നിങ്ങളുടെ വീഡിയോക്ക് പ്രത്യേക സൌന്ദര്യമാണ്. 🎉
സോങ് അടിപൊളി
ആ പാടുകാരിക്ക് ❤❤..കൂടെ വ്യതസ്തമായ കാഴ്ചകൾ 😊😊
🙏🙂 ധ്വനി എന്ന ചിത്രത്തിലെപാട്ടുപാടിയ പാട്ടുകാരിക്ക് ഈ ഗാന ആസ്വാദകൻ്റെ ആശംസകൾ,വളരെ മനോഹരമായിപാടി, പാട്ടുതുടരുമെന്നു പ്രീതീക്ഷിക്കുന്നു🤍
Congratulations to the singer and her songs. She sang meticulously ❤
എന്റെ സ്വപ്നങ്ങളിൽ നിങ്ങൾ ജീവിക്കുന്നു ♥️nyz vlog
പാട്ട് ആ കുട്ടി മനോഹരമായി പാടുന്നു❤❤❤
പാട്ടു പോലെ മനോഹരം😍
നല്ല പാട്ട് അടിപൊളി ആയി പാടി 👍👍👍❤️❤️❤️🧡🧡
അവരുടെ ഭക്ഷണം കടുകെണ്ണയിൽ തന്നെ ഒട്ടുമിക്ക ഐറ്റംസിലും മധുരം ഇടും മീനും, കിഴങ്ങ്, വഴുതനങ്ങ ഒഴിവാക്കാൻ പറ്റാത്തവയും 🙏👌❤️👍
ബ്രോ എന്നാണ് ബിബിൻ ബ്രോയോടൊത്തു ഒരു വ്ലോഗ് ചെയ്യുന്നത് നിങ്ങളുടെ കോമ്പിനേഷൻ വളരെ ഇഷ്ടമാണ് കേട്ടോ
ഉടനെ തന്നെ വേണം ഒരു ട്രിപ്പ് മനോഹരമായ യാത്ര
Pattu oru rakshayilla...innathe like pattukarikirikkatte
Beautiful song and beautiful singer ❤️❤️
Nice & good episode s ❤
Very fantastic singing
വളരെ മനോഹരമായി പാടി 👍
Asharaf ekka super take care of ur health tooo
സൂപ്പർ പാട്ട്
Asharaf, I love your videos, very professional and detailed. Thank you from USA and Cochin.
ഇന്ന് എന്റെ താരം ആ പാട്ട് കാരിയാ 😂😂സൂപ്പർ 👍👍
എന്തൊരു ഫീൽ ആണ് വീഡിയോ പെട്ടെന്ന് തീർന്ന പോലെ ❤❤
പാട്ട് സൂപ്പർ
waiting ayirunnu bro videokku vendy😊😊😊
ജീവിതം❤ യാഥാർത്ഥ്യം
👍
Great bro....waiting....all the best....
Nice video. God bless.
Badra nice singing👍🏻🥰
Super beautiful ❤
Super song masha allah
ഇതെല്ലാം കണ്ടപ്പോൾ മനസ്സിൽ അറിയാതെ ഒരു പാട്ടു കയറി വന്നു.. " എൻ്റെ കേരളം എത്ര സുന്ദരം" എന്നായിരുന്നു അതിൻ്റെ തുടക്കം....
പാട്ട് കാരിക്ക് 👍👍👍
അടിപൊളി അശ്രഫ് 👍🏻👍🏻👍🏻💚💚🌹🌹✌️✌️
വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുക യായിരുന്നു 🌹🌹🌹🌹❤❤❤❤1👍🏼1👍🏼
ഭദ്ര കുട്ടിയുടെ പാട്ട് കൊള്ളാം.. XLന് പനി പിടിച്ചോന്ന് ഒരു ചെറിയ സംശയം. '
Adipoli
21:05 മലയാളികളെ നൈസ് ആയിട്ട് ഒന്ന് 😂😂😅….. എല്ലാ എപ്പിസോഡും വളരെയധികം നന്നായിട്ടുണ്ട്….. എല്ലാവിധ ആശംസകളും ബ്രോ❤❤❤❤
എത്ര മനോഹരമായാണ് ആ കുട്ടി പാടുന്നത് .. അഷ്റഫ് . ഇന്ന് പാടിയ പാട്ട് ഒരു മാതിരി പഞ്ഞി മിഠായി കഴിച്ചത് പോലെ തോന്നിയത് എനിക്ക് മാത്രമാണൊ?
പുതിയ ഒരു ഗായഗി കൂടി😊😊😊
ഇനി. വരുമ്പോൾ. കാണാം. 👏S. Ernakulam.
അടുത്ത വീഡിയോ ക്ക് കാത്തിരിക്കുന്നു 👍🏻
❤❤❤ super ❤❤❤
മുൻപത്തെ ബംഗ്ലാ ബോഡർ വിഡിയോ എൻഡ് പോരായിമ ഉണ്ടെങ്കിലും ഇന്നും അത് മനസിന്ന് പോയിട്ടില്ല xl വീഡിയോ കാണുമ്പോൾ അതാണ് ഓർമ വരുന്നത് കമ്പി വേലിക് അപ്പുറവും ഇപ്പുറവും
ബംഗാൾ ഒരു വിവരിക്കാൻ കഴിയാത്ത രാജ്യം❤
നമ്മുടെ പഴയ നാട് പോലെ, ഗ്രാമീണ ജീവിതം പരിചപ്പെടുത്തുന്ന അഷ്‌റഫിന്റെ വീഡിയോ കാണാൻ ഇഷ്ടമാണ്
വിഡിയോ സൂപ്പർ 🥰🥰
മൊത്തത്തിൽ കളർ 👌👌🥰🥰
super
Love from Mysore
Happy journey 🎉
Good 👍
ഭദ്ര പാട്ട് കൊള്ളാം ❤👍🏻👍🏻👍🏻
Nice
Super
ഇടക്കുള്ള പാട്ട് മികച്ചതാണ്. ഗായികയുടെ പേര് എന്താണ്?
Bhadra 😊
Thank you ❤
@@bhadraajithkumar7974കനക മുന്തിരികൾ ഒന്ന് പാടാമോ നിങ്ങളുടെ വോയ്സിൽ കേൾക്കാൻ ഒരു ആഗ്രഹം
❤❤❤❤❤
👌👌👌ba
Ngali food adipoli❤️
നാട്ടറിവുകൾ ❤