Pls പണ്ടും ഞാൻ ഒരു കാര്യം പറഞ്ഞായിരുന്നു, അഷ്‌റഫ് ഭായ് നിങ്ങളുടെ ഉള്ളിൽ ഒരു ഫിലിം director ഉണ്ട് എന്ന് ഒപ്പം നിങ്ങളുടെ ക്യാമറ ഫോക്കസ് വർക്ക് വിത്ത് സൗണ്ട്. ഒരു രക്ഷയും ഇല്ല സൂപ്പർ...
വിദ്യാഭ്യാസം നേരെത്തെ അവിടെ എത്തിയിട്ടും വികസനം നേരെത്തെ എത്തിയിട്ടും അത് നേര വണ്ണം ഉപയോഗികാതെ ഒരു സർക്കാർ ഒരു നാടിനെ നശിപ്പിച്ചതിന്റെ ഉദാഹരണം 😭 ഇന്ത്യയിലെ ലണ്ടൻ ആകേണ്ട നഗരം ആയിരുന്നു 😭
ഹായ്......പ്രിയപ്പെട്ട സ്നേഹം നിറഞ്ഞ അഷ്‌റഫ് ബ്രോ...എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു...🙏 എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം... 🙏💜💙💚🙏💙💛❤️🙏
അഷ്‌റഫ് ഭായ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളല്ല ഞങ്ങളാണ് അതൊക്കെ നേരിട്ട് കാണുന്നത് എന്ന് തോന്നും അത്രക്ക് ഫീൽ ആണ്.. കണ്ട് കഴിഞ്ഞാൽ ഇത്ര വേഗം തീരണ്ടായിരുന്നു എന്ന് തോന്നിപോകും.. അടുത്ത പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു.. തൃശൂർ നിന്നും ഒത്തിരി ഇഷ്ടത്തോടെ..❤❤
Thank you for bringing very nice video and history. I think, about 100 years ago Bengal area was one of the best and prosperous areas of India. Think now, they are still there, no considerable improvements. Thanks to the people of Bengal for electing CPM.
1979 - ൽ എന്റെ ഫാദർ ആസ്സാമിൽ സർവീസ് ചെയ്യുമ്പോൾ കൽക്കട്ടയിൽ ഒരു ബന്ധു ഉണ്ടായിരുന്നതുകാരണം ഈ പറയുന്ന ട്രാമിൽ കേറാൻ സാധിച്ചു അന്നും ഇന്നും മാറ്റമില്ലാതെ 🤔🤔🤔😍😍😍 ട്രാം ഇന്നും അതുപോലെ 😊പിന്നെ ബിർള പ്ലാനിട്ടോറിയം, വിക്ടോറിയ മെമ്മോറിയൽ അങ്ങനെ ഒരുപാട് കാഴ്ചകൾ കണ്ടിരുന്നു 😍😍😍
ഒരുപക്ഷേ ഇന്ത്യയുടെ രാജ്യ തലസ്ഥാനം ആകേണ്ടിയിരുന്ന സംസ്ഥാനം ആയിരുന്നു പശ്ചിമബംഗാളും കൊൽക്കത്തയും ബ്രിട്ടീഷുകാരുടെ കാലങ്ങൾക്ക് മുമ്പേ അവിടെ അന്നത്തെ ആധുനിക വികസനങ്ങളും അത്ഭുതങ്ങളും ഉണ്ടായിരുന്നു ഇപ്പോഴത്തെ അവസ്ഥ ദയനീയമായി തോന്നുന്നു കൊറിയൻ സീരീസിലെ ഒരു വീഡിയോക്ക് താഴെ കമന്റിട്ടതിന് എന്നെ ഇപ്പോഴും പൊങ്കലയിടുന്നവരും😅 പാകിസ്ഥാനിലേക്ക് പറഞ്ഞവരും ഇത് കണ്ടതിന് ശേഷം കുത്തും കോമയും ഇട്ട് പോകേണ്ടതാണ് അൽ ഡിജിറ്റൽ രാജ്യം
Ashrafka you actually gave me a nostalgia man I traveled in team through howrah bridge & during that time taxes are half black and top yellow thank you man
17/1/2024 ഇന്ന് മഹാകവി കുമാരനാശാൻ പല്ലനയാറ്റിലെ റെഡീമർ ബോട്ട് അപകടത്തിൽ മരണപ്പെട്ടിട്ട് കൃത്യം നൂറ് വർഷം തികയുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ബംഗാളിൽ ഉപരിപഠനത്തിന് പോയി അവിടുത്തെ യൂറോപ്യൻ രീതിയിൽ ഉള്ള ജീവിതസൗകര്യങ്ങളും നാഗരികതയും എല്ലാം കണ്ട് തിരിച്ചു വന്നതിനു ശേഷമാണ് കുമാരനാശാൻ കവിയായത്. വീണപൂവ് മുതൽ നളിനി, ലീല,ചണ്ഡാലഭിക്ഷുകി എന്നിങ്ങനെ കരുണ വരെയുള്ള കാവ്യങ്ങളിൽ ആധുനിക ഇംഗ്ലീഷ് കവിതയുടെ തുടിപ്പ് കാണാം. ❤❤❤❤❤
You must visit a place called birati - near to airport- almost whole north India is there - overcrowded like hell - but amazing- sad thing is that people still doing cycle rickshaw 🛺 - and I felt very sad - poor people 😢😢😢😢
ബസ് യാത്ര അടിപൊളി
സത്യം പറയാല്ലോ ഇത് എല്ലാം ലണ്ടനിൽ ഉണ്ട് എല്ലാം പഴയത് തന്നെ പക്ഷെ രാവും പകലും പോലെ ചില വ്യത്യാസങ്ങൾ.
മനസ്സിൽ സൂക്ഷിക്കാൻ കുറെ നല്ല അനുഭവങ്ങൾ സമ്മാനിച്ച അഷ്‌റഫ് ബ്രോയ്ക്ക് പ്രക്ഷകരുടെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ..... 🙏👍👍👍👍👍❤️💜💚💙💚💜🙏
Pls പണ്ടും ഞാൻ ഒരു കാര്യം പറഞ്ഞായിരുന്നു, അഷ്‌റഫ് ഭായ് നിങ്ങളുടെ ഉള്ളിൽ ഒരു ഫിലിം director ഉണ്ട് എന്ന് ഒപ്പം നിങ്ങളുടെ ക്യാമറ ഫോക്കസ് വർക്ക് വിത്ത് സൗണ്ട്. ഒരു രക്ഷയും ഇല്ല സൂപ്പർ...
❤️
എന്നാല് 10 വർഷം എടുക്കും padem റിലീസ് ആവാൻ.... ഒരു വീഡിയോ കയിഞ്ഞാൽ അടുത്ത മാസം ആണ് അടുത്ത വീഡിയോ ഇടുന്നെത് 😂😂😊
Produce cheyyo
@@P.KTechGamers yes i am redy to the match
സിനിമയൊന്നും വേണ്ട, നമുക്ക് ഇതുപോലെയുള്ള പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റുന്ന വീഡിയോസ് മതി..
ബന്തു ന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ
മനോഹരമായ നോക്കെത്താദൂരമുള്ള റോഡിലൂടെയുള്ള ഡ്രാമിന്റെ യാത്രകാഴ്ചകൾ ഒരനുഭവം തന്നെയാണ്...കുറേനേരം കണ്ടുകണ്ടിരിക്കാൻ ഒരു രസമുണ്ടായിരുന്നു... സന്തോഷം.....!!👍👍👍👍💚💚💙💙💜💜💜💕👍
ഇന്നത്തെ വീഡിയോയെപ്പറ്റി ഒറ്റവാക്കിൽ പറഞ്ഞാൽ "അടിപൊളി "👌👍💐💐💐💐💐💐
വിദ്യാഭ്യാസം നേരെത്തെ അവിടെ എത്തിയിട്ടും വികസനം നേരെത്തെ എത്തിയിട്ടും അത് നേര വണ്ണം ഉപയോഗികാതെ ഒരു സർക്കാർ ഒരു നാടിനെ നശിപ്പിച്ചതിന്റെ ഉദാഹരണം 😭 ഇന്ത്യയിലെ ലണ്ടൻ ആകേണ്ട നഗരം ആയിരുന്നു 😭
ഹായ്......പ്രിയപ്പെട്ട സ്നേഹം നിറഞ്ഞ അഷ്‌റഫ് ബ്രോ...എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു...🙏 എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം... 🙏💜💙💚🙏💙💛❤️🙏
അഷ്‌റഫ് ഭായ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളല്ല ഞങ്ങളാണ് അതൊക്കെ നേരിട്ട് കാണുന്നത് എന്ന് തോന്നും അത്രക്ക് ഫീൽ ആണ്.. കണ്ട് കഴിഞ്ഞാൽ ഇത്ര വേഗം തീരണ്ടായിരുന്നു എന്ന് തോന്നിപോകും.. അടുത്ത പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു.. തൃശൂർ നിന്നും ഒത്തിരി ഇഷ്ടത്തോടെ..❤❤
❤️
Thank you for bringing very nice video and history. I think, about 100 years ago Bengal area was one of the best and prosperous areas of India. Think now, they are still there, no considerable improvements. Thanks to the people of Bengal for electing CPM.
Nice video
10x 4 sharing.... 😍👍🏽
Super , എജ്ജാതി ഫീൽ 👍👌🏼👍👌🏼
നിങ്ങടെ വീഡിയോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഇക്കാ 👌🏻👌🏻
Route. Recods. കാഴ്ചകൾക്കും. അനുഭവങ്ങൾക്കും. ഒത്തിരി. പ്രാധാന്യം. കൊടുക്കുന്ന. ചാനൽ.അതെന്നും. പ്രിയപ്പെട്ടതുതന്നെ 🙏🙏Sudhi. Ernakulam.
അതെ, പ്രിയ പെട്ടത് തന്നെ 👍👍👍👍
നല്ലൊരു ഫീൽഗുഡ് സിനിമ കാണുന്നത് പോലെ ആണ് നിങ്ങളുടെ വ്ലോഗ്❤❤
അംജദിന് ബേസിലിൻറെ ചിരിയും ശബ്ദവും ഇല്ലേ😅
ബസിന്റെ മുകളിൽ കയറുമ്പോ 2കോഴി.. ആട് 28:13 ഒക്കെ വേണമായിരുന്നു....എന്നാലേ ഒരു ഗുമ്മ് ഉള്ളൂ 😂😂😂😂😂😂❤👌🏻👌🏻👍🏼
എപ്പോളും ഇഷ്ടം ❤❤❤ സ്ഥിരം കാണുന്ന ഒരേ ഒരു ചാനൽ
അടിപൊളി 👍🏻👍🏻👍🏻
Travelling top of the bus...interesting...waiting for the next..thanks...
Super ❤❤❤❤
Its very interesting. Please upload the videos daily 😊
Yes
അഷ്‌റഫ് ബായ് പൊളി വീഡിയോ ❤️
❤👍🏻അടിപൊളി
അത്യപൂർവ കാഴ്ചകൾ !👍👍👍👍👍👍👍👍
അടിപൊളി : സൂപ്പർ.... ആ ബസ്സിനു മുകളിൽ നിങ്ങളുടെ കൂടെ ഞാനും യാത്ര ചെയ്ത പോലെ ഒരു ഫീൽ❤❤
അടിപൊളി സൂപ്പർ വീഡിയോ 🌹🌹🌹❤️❤️
2017 to 2021 Kolkata yil njan undayirunnu,big place,❤❤❤❤❤
Supeർ കാഴ്ച്ചകൾ❤
Nalla vevaranam bandu aloeu pakata vanna manushan🙏🏽😊
ബന്ധു 👍🏼👍🏼👍🏼
Waiting for next🎉
അടിപൊളി 🥰🥰
Wow യാത്ര അടിപൊളി ആയിരുന്നു 🥰
Super
ഒത്തിരി പുതുമയുള്ള അനുഭവങ്ങൾ ,നിങ്ങളുടെ വീഡിയോ തികച്ചതും ആസ്വദിക്കുന്നു ഞാൻ
ശരി ആയ രീതിയിൽ ഡാറ്റ മക്ഷൻ കിട്ടാറില്ലേ
അതോ എഡിറ്റ് ചെയ്യാൻ സമയം കിട്ടറില്ലേ
വീഡിയോകൾ പോസ്റ്റ് ചെയ്യാൻ ദിവസങ്ങൾ വൈകുന്നുണ്ട്
super
1979 - ൽ എന്റെ ഫാദർ ആസ്സാമിൽ സർവീസ് ചെയ്യുമ്പോൾ കൽക്കട്ടയിൽ ഒരു ബന്ധു ഉണ്ടായിരുന്നതുകാരണം ഈ പറയുന്ന ട്രാമിൽ കേറാൻ സാധിച്ചു അന്നും ഇന്നും മാറ്റമില്ലാതെ 🤔🤔🤔😍😍😍 ട്രാം ഇന്നും അതുപോലെ 😊പിന്നെ ബിർള പ്ലാനിട്ടോറിയം, വിക്ടോറിയ മെമ്മോറിയൽ അങ്ങനെ ഒരുപാട് കാഴ്ചകൾ കണ്ടിരുന്നു 😍😍😍
Super super
സൂപ്പർ❤🎉
❤❤
Congrats bro ❤ santhosh george sir mentioned your name as one of his favorite vlogger. 🎉❤
അശ്‌റഫ്‌ക്കടെ ഇൻസ്റ്റയിൽ SGK പറയുന്നത് കണ്ടപ്പോ വീണ്ടും വീഡിയോ കാണാൻ എത്തിയതാണ് 😻
Wow ❣️
ഒരുപക്ഷേ ഇന്ത്യയുടെ രാജ്യ തലസ്ഥാനം ആകേണ്ടിയിരുന്ന സംസ്ഥാനം ആയിരുന്നു പശ്ചിമബംഗാളും കൊൽക്കത്തയും ബ്രിട്ടീഷുകാരുടെ കാലങ്ങൾക്ക് മുമ്പേ അവിടെ അന്നത്തെ ആധുനിക വികസനങ്ങളും അത്ഭുതങ്ങളും ഉണ്ടായിരുന്നു ഇപ്പോഴത്തെ അവസ്ഥ ദയനീയമായി തോന്നുന്നു കൊറിയൻ സീരീസിലെ ഒരു വീഡിയോക്ക് താഴെ കമന്റിട്ടതിന് എന്നെ ഇപ്പോഴും പൊങ്കലയിടുന്നവരും😅 പാകിസ്ഥാനിലേക്ക് പറഞ്ഞവരും ഇത് കണ്ടതിന് ശേഷം കുത്തും കോമയും ഇട്ട് പോകേണ്ടതാണ്
അൽ ഡിജിറ്റൽ രാജ്യം
Ashrafka you actually gave me a nostalgia man I traveled in team through howrah bridge & during that time taxes are half black and top yellow thank you man
നിങ്ങളുടെ യാത്രയിലെ രംഗങ്ങൾ കാണുമ്പോൾ അതിൽ കൂടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും..
17/1/2024 ഇന്ന് മഹാകവി കുമാരനാശാൻ പല്ലനയാറ്റിലെ റെഡീമർ ബോട്ട് അപകടത്തിൽ മരണപ്പെട്ടിട്ട് കൃത്യം നൂറ് വർഷം തികയുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ബംഗാളിൽ ഉപരിപഠനത്തിന് പോയി അവിടുത്തെ യൂറോപ്യൻ രീതിയിൽ ഉള്ള ജീവിതസൗകര്യങ്ങളും നാഗരികതയും എല്ലാം കണ്ട് തിരിച്ചു വന്നതിനു ശേഷമാണ് കുമാരനാശാൻ കവിയായത്. വീണപൂവ് മുതൽ നളിനി, ലീല,ചണ്ഡാലഭിക്ഷുകി എന്നിങ്ങനെ കരുണ വരെയുള്ള കാവ്യങ്ങളിൽ ആധുനിക ഇംഗ്ലീഷ് കവിതയുടെ തുടിപ്പ് കാണാം. ❤❤❤❤❤
മനോഹരം 🥰
super👍👍👌👌
22:21 Anbe Sivam Movie ഓർമ്മ വരുന്നു... ☺️
പോളി പോളി അൽ പോളി ❤❤❤❤❤❤
Vidiyo super Naser parappanagadi Qatar
Super video brother
I have a strong feeling that Ashraf excel and Santhosh Kulangara Sir may associate in future for some programs.
Enikkum ingane poonam
You must visit a place called birati - near to airport- almost whole north India is there - overcrowded like hell - but amazing- sad thing is that people still doing cycle rickshaw 🛺 - and I felt very sad - poor people 😢😢😢😢
ഭീരു അല്ലല്ലോ.. ബീരു അല്ലേ ❤️🙏🏻👍🏻
Happy journey 🎉
Developed countries pala rajyangalilum eppozhum superaayi tram odikkunnundu(Germany)
എന്തേ - വൈകി❤❤❤❤
ട്രാമ് 😍
👍👍👍👍
Nice bro
ബായി ഞാൻ ഇപ്പോൾ മാത്രം കണ്ടുള്ളൂ മുൻപ് കാണാൻ കഴിഞ്ഞില്ല നഷ്ടം വീഡിയോ കണ്ടപ്പോൾ നേരിട്ട് കാണാൻ തോന്നുന്നു സാധിക്കുമോ
Adipoli
❤❤❤
Hi super
😂😂😂 super 👍 Bro
Idhoke kandapo oru karyam manasilayi nammude keralathile ottumikka ella main cities ellam well developedum neat and cleanum ahn enn😶
😍😍😍
Missing journey for me❤
👍
❤
nice
Tram drivers sambalam kittunuddonnu chording.Atho nummudde KSRTC polle anno
Ningalude vedieol kandittulla rinichechiye((name athan ennan orma) sureshgopiyude makalude marriage vedieol kandu. Avar relative ano
Cousins ആണ് അവർ
@@ashrafexcel ok reply thannathin thanks
Missing bipin bro and chechi
😍👍🏻
ഹായ്
9:16 side le shop name "XL Wallpaper" 😂
This one not even a vlog ... It's a documentary 👍
❤🇮🇳
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
😍
ഇന്ന് club fm ൽ santthosh sir അഷ്‌റഫ് ക്കാനെ കുറിച്ച് പറഞ്ഞിരുന്നു ❤
Evde link kittum
Nammal India kar first India kandu theerilla so much diversity
ക്ലബ് FM ൽ SGK ഈ ചാനലിനെ പറ്റി നല്ല അഭിപ്രായം ആണ് പറഞ്ഞത്...അഷ്‌റഫ് കണ്ടിരുന്നോ???
ഇല്ല. എവിടെ?
🌹🌹🌹🌹❤❤❤❤👍🏼👍🏼👍🏼👍🏼
👍🤲🏻🤲🏻
bro long video upload dialy videos id 🙌🏻
നഷ്ട സ്വപ്നങ്ങളുടെ നഗരം, കൽക്കട്ട....
എന്തോ മനസ്സിനെ പിടിച്ചിരുത്താൻ പറ്റുന്ന കാഴ്ചകൾ ഒന്നും തന്നെ ബംഗാൾ സമ്മാനിക്കുന്നില്ല 😞
❤️❤️❤️❤️👍👍👍👍🌹🌹🌹🌹
❤❤❤🇵🇭🇵🇭🇵🇭👍👍👍
🥰✌️✌️✌️
ദീഗാ സിലിഗുരി എന്നീ സ്ഥലങ്ങളുംകാണണം കേട്ടോ
അഷ്‌റഫ് ഭായ് ഡെയിലി വീഡിയോ ഇടാമോ
ഇന്ന് ഒരു ഇന്റർവ്യൂയിൽ SGK നിങ്ങളുടെ വീഡിയോ കാണാറുണ്ടന്നു പറയുന്നത് കേട്ടു
❤️
👍👍🌹🌹🌹🌹👌👌👌