Це відео не доступне.
Перепрошуємо.

Ampere Magnus Malayalam Review | 15 രൂപക്ക് 100 കിലോമീറ്റർ | Najeeb

Поділитися
Вставка
  • Опубліковано 14 сер 2024
  • Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebrkp
    Instagram: / najeebrkp

КОМЕНТАРІ • 50

  • @mohammed123mohammedckm8
    @mohammed123mohammedckm8 10 місяців тому +14

    വാങ്ങി പെടരുത് ഞാൻ പെട്ടു കയറ്റം വലിക്കില്ല

  • @rakeshchandran213
    @rakeshchandran213 Місяць тому +1

    Top speed 58km കിട്ടുന്നുണ്ട് full charge ഉണ്ടെങ്കിൽ.ഞാൻ 1 year ആയി use ചെയ്യുന്നു. Battery charge 50% കുറഞ്ഞാൽ top speed 35-40 akum. പവറും കുറയും.

  • @Georgekj7
    @Georgekj7 6 місяців тому +4

    Service illa show room okke pooti kondirikuvanu vangi pettirikuvanu service vilichal phone edukunilla

  • @aaronrajragesh7937
    @aaronrajragesh7937 3 місяці тому +3

    സർവീസ് തീരെ പോരാ എല്ലാം പാർട്സിനും റേറ്റ് വളരെ കൂടുതലാണ് എന്റെ വണ്ടിയിൽ ഇനി മാറാൻ ഒന്നും ഇല്ല ബാറ്ററി കിട്ടാൻ വേണ്ടി 2 മാസം വെയിറ്റ് ചെയ്തു ഞാൻ ഒരിക്കലും ഈ വണ്ടി റെക്കമെന്റ് ചെയ്യില്ല 🤐🤐

  • @user-ub4pj4mr5q
    @user-ub4pj4mr5q 5 місяців тому +3

    സർവീസ് മോശം
    ചാർജർ കോളിറ്റി ഇല്ല
    ചെറിയ കയറ്റം പോലും കയറില്ല
    ചെറിയ മഴ വന്നാൽ വണ്ടി ഉപയോഗിക്കാൻ പറ്റില്ല

  • @newfriendsautogarage1993
    @newfriendsautogarage1993 11 днів тому +2

    2 വർഷം മുൻപ് വണ്ടി മേടിച്ചു ഇപ്പോൾ ആക്രി ആയി കിടപ്പുണ്ട്. ഓരോദിവസവും ഓരോ കംപ്ലയിന്റ് ആയി, ഇപ്പൊ മൊത്തത്തിൽ പോയി. ആരും ഇത് മേടിച്ചു പെടരുത്.

  • @noname-cq3bl
    @noname-cq3bl 6 місяців тому +3

    ആരും ഈ വണ്ടി വാങ്ങരുത്, കയറ്റം കയറുമ്പോൾ ഇത് off ആയി നിന്ന് പോവും 😢💯

  • @visakhcp5399
    @visakhcp5399 10 місяців тому +6

    ഒന്നാരകൊല്ലമായി ഇത്‌യൂസ് ചെയുന്നു ടോപ് speed 55km ഉള്ളു.

    • @i...am...ardra.
      @i...am...ardra. 7 місяців тому

      6 month ayi use cheyyunnu, Enik 62 kittunnund

  • @mohammedkappan7054
    @mohammedkappan7054 10 місяців тому +2

    Break valichuvechadu activayil ethrayoo kalamayi adiyamayittanu kanunnathu ennu parananjhappol tharichupoyi adum najeeb very cheep

  • @MrBibinkk
    @MrBibinkk 7 місяців тому +1

    After 25000km battery will become down....

  • @comet14145
    @comet14145 10 місяців тому +4

    ആമ്പിയർ 6 മാസം യൂസ് ചെയ്യ്ത കസ്റ്റമേഴ്സിന്റെ ഫീഡ്ബാക്ക് വീഡിയോ ഒന്ന് ചെയ്യാമൊ

    • @jyothish7378
      @jyothish7378 9 місяців тому +1

      ഒന്നര കൊല്ലമായി ഉപയോഗിക്കുന്നു. 21,000 km ഓടി. Range 75 --80 km ഉണ്ടായിരുന്നത് 65 --70 ആയി കുറഞ്ഞു...ഇനി എത്ര ഓടുമെന്ന് കണ്ടറിയണം...85% വാഹനങ്ങളും 25,000 km ന് അകത്ത് battery തകരാറിലാകുന്നുണ്ട്.battery വില 45k ആണ്. Per kilometer ന് 2 രൂപയിൽ കൂടുതലാണ് battery replacing cost.പിന്നെ charge ചെയ്യാൻ 20 paise/km ആകും...Hero Splendor+ ന് 1.5 Rs/ km മാത്രമേ petrol ചിലവ് വരൂ...പിന്നെ 5 മണിക്കൂർ ചാർജ് ചെയ്യാൻ വേണ്ട സമയനഷ്ടം...scrap ചെയ്തിട്ട് Splendor+ എടുക്കാൻ പോകുവാ.ഏറ്റവും മോശമായ കാര്യം magnus ന്റെ suspension ആണ്.ഭീകരം എന്ന വാക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.....🙏

    • @Georgekj7
      @Georgekj7 6 місяців тому +1

      Arum medikkaruthu

    • @noname-cq3bl
      @noname-cq3bl 6 місяців тому +1

      ദയവ് ചെയ്ത് വാങ്ങരുത് 🥲 ഇത് വാങ്ങി 3 മാസമേ ആയുള്ളൂ...8 തവണ കയറ്റത്തിൽ നിന്നുപോയി

  • @binulal5463
    @binulal5463 9 днів тому

    Vedichu thenju arum vangalle

  • @comet14145
    @comet14145 10 місяців тому +2

    എത്ര തന്നു

  • @anoopanoop7915
    @anoopanoop7915 10 місяців тому

    Break lock പറയ kinetic Honda യിൽ വരെ ഉണ്ട്

  • @rajesha6833
    @rajesha6833 2 дні тому

    വാങ്ങി പെടരുത് സർവീസ് മോശം 1വർഷം മുൻപ് വണ്ടി മേടിച്ചു ഇപ്പോൾ ആക്രി ആയി ആരും വാങ്ങരുത്

  • @godisbest3795
    @godisbest3795 10 місяців тому +4

    ഡിസ്ക് ബ്രേക്ക് ഉണ്ടായിരുന്നെങ്കിൽ രണ്ടെണ്ണം വേണം ആയിരുന്നു ഇല്ലാത്ത സ്ഥിതിക്ക് 😔😔

    • @vgplusjr6923
      @vgplusjr6923 10 місяців тому +2

      Disk venda. Max speed 55 only

    • @jyothish7378
      @jyothish7378 9 місяців тому

      നട്ടെല്ലിന്റെ disc പോകും ഈ സാധനം 3 മാസം ഓടിച്ചാൽ...ഇത്രയും മോശമായ suspension ഉള്ള വാഹനം ഇന്തൃയിൽ വേറെ ഉണ്ടോ എന്ന് സംശയമാണ്.

  • @aleenantu5324
    @aleenantu5324 4 місяці тому

    Normal flat roadil okke pokann anel okke anu

  • @nissisunilkumar1174
    @nissisunilkumar1174 6 місяців тому +2

    Ith vagana kallum cycle vaggana anu nallathe😂

  • @mohankv718
    @mohankv718 6 місяців тому +3

    Honda എന്ന് electric ഇറക്കുന്നോ അന്ന് ഞാൻ എടുക്കും

  • @jyothish7378
    @jyothish7378 4 місяці тому

    ഒന്നര കൊല്ലമായി ഉപയോഗിക്കുന്നു. 21,000 km ഓടി. Range 75 --80 km ഉണ്ടായിരുന്നത് 65 --70 ആയി കുറഞ്ഞു...ഇനി എത്ര ഓടുമെന്ന് കണ്ടറിയണം...85% വാഹനങ്ങളും 25,000 km ന് അകത്ത് battery തകരാറിലാകുന്നുണ്ട്.battery വില 50k ആണ്. Per kilometer ന് 2 രൂപയിൽ കൂടുതലാണ് battery replacing cost.പിന്നെ charge ചെയ്യാൻ 20 paise/km ആകും...Hero Splendor+ ന് 1.5 Rs/ km മാത്രമേ petrol ചിലവ് വരൂ...പിന്നെ 5 മണിക്കൂർ ചാർജ് ചെയ്യാൻ വേണ്ട സമയനഷ്ടം...scrap ചെയ്തിട്ട് Splendor+ എടുക്കാൻ പോകുവാ.ഏറ്റവും മോശമായ കാര്യം magnus ന്റെ suspension ആണ്.ഭീകരം എന്ന വാക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.....🙏

  • @shinojthomas4305
    @shinojthomas4305 4 місяці тому

    ഈ കമ്പനിയുടെ പ്രൈമസ് എന്നുപറയുന്ന വണ്ടിയുണ്ട് നല്ല thana

  • @bibinbabu3357
    @bibinbabu3357 10 місяців тому +5

    കുറച്ച് നിലവാരം കാണിക്കടെ
    ഒരു ലക്ഷത്തി പതിനേഴായിരം രൂപയ്ക്ക് എന്ത് തേങ്ങയാണ് ഇതിൽ ഉള്ളത് ?
    ഡിസൈൻ വളരെ മോശം, സീറ്റും ഫുട്ബോഡും തമ്മിലുള്ള ഉയരം വളരെ കുറവ്
    ഇതുകാരണം നടുവേദന
    വെറും 1200 വാർട്സ് മോട്ടോർ
    നല്ലൊരു കയറ്റം കണ്ടാൽ പണിയാവും
    അലോയ് വീൽ ഇല്ല
    ഡിസ്ക് ബ്രേക്ക് ഇല്ല
    നല്ലൊരു ഇൻസ്ട്രുമെൻസ് ക്ലസ്റ്റർ ഇല്ല
    ബാറ്ററി ലിഥിയം അയൺ ആണോ അയൺ ഫോസ്ഫേറ്റ് ആണോ എന്ന് പറഞ്ഞില്ല
    വണ്ടി ഇന്ത്യൻ മെയ്ഡ് ആണോ എന്ന് വ്യക്തമല്ല കമ്പനി അങ്ങനെ അവകാശപ്പെടുന്നു എന്ന് പറയുന്നു
    പത്തുവർഷം പിറകിലുള്ള ഒരു വണ്ടി

    • @showlight161
      @showlight161 10 місяців тому

      നിങ്ങടെ കമന്റ് കണ്ടപ്പോഴാണ് പലതും ഓർമ വന്നത് അതോടെ വീഡിയോ നിർത്തി😂😂😂

  • @antonyjohnpaul8332
    @antonyjohnpaul8332 10 місяців тому

    Bro diesel vehicle second hand. Inni eduthit karyam endo (Innova etc ) 2027 avumbo bann cheyoo

  • @saumithakalappurayil4060
    @saumithakalappurayil4060 10 місяців тому +1

    കാണാൻ കൊള്ളാം, mirror കണ്ടിട്ട് dio യുടെ mirror പോലെ ഉണ്ട്

  • @binujohn4903
    @binujohn4903 9 місяців тому +1

    പരാചയം ചാർജ് അഡാപ്റ്റർ ഇരിപ്പട താഴെ നൽകിയത് അവിടം അഴുക്ക് മണ്ണ് കയറും

  • @ashiqtk114
    @ashiqtk114 10 місяців тому +1

    Ni kandppo nammale Aviator pole thoniyar indo 🤔

  • @muhammadmuflih1571
    @muhammadmuflih1571 10 місяців тому

    👍

  • @shajijoseph7425
    @shajijoseph7425 10 місяців тому

    After service experience ......?

    • @faizalmh7
      @faizalmh7 9 днів тому

      Pathetic stay away

  • @Mohamedzaheen
    @Mohamedzaheen 10 місяців тому

    1.17 lakh over priced ann ee scooter

  • @savad8182
    @savad8182 10 місяців тому

    4:31 👎

  • @aneeshthayyill
    @aneeshthayyill 2 дні тому

    പണിമേടിക്കരുതെ

  • @saneesh786
    @saneesh786 10 місяців тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shijuzamb8355
    @shijuzamb8355 10 місяців тому

    സങ്കരയിനം ആണ്,😂

  • @ambikanm4428
    @ambikanm4428 8 місяців тому

    ആയോ മേടിച്ചു പെട്ട് ഇരിക്കുവാ.....
    തേരി കയറില്ല. Just 2 month ആയിട്ടേ ഉള്ളു ഞാൻ മേടിച്ചിട്ട്....
    ഈ പറയുന്നവരൊക്കെ ഈ വണ്ടി തേരി കയറ്റി കാണിച്ചു തരൂ....

    • @rimshad3097
      @rimshad3097 7 місяців тому

      തേരി means കയറ്റം ആണോ😇

  • @noufaltj8743
    @noufaltj8743 2 місяці тому

    മോശം 😢😢😢.

  • @2024youtub
    @2024youtub 10 місяців тому +1

    ലെ ജൂപിറ്റർ 125 ഇത് ഞാനല്ലേ 😊

  • @soli130
    @soli130 7 місяців тому +1

    ആരും വാങ്ങരുത് ഞാൻ വാങ്ങി പെട്ടു പോയി 😕😕😕