മുത്തശ്ശിമ്മാരുണ്ടാക്കുന്ന മാമ്പഴംപുളിശ്ശേരി യുടെ അതെ രുചിക്കൂട്ട്,/മാമ്പഴ പുളിശ്ശേരി /chef manu

Поділитися
Вставка
  • Опубліковано 11 вер 2024
  • ചേരുവകൾ.
    മാമ്പഴം -6
    തേങ്ങ -അരമുറി ചിരണ്ടിയത്,
    ജീരകം -1ടീസ്പൂൺ
    മഞ്ഞൾപൊടി -1/4ടീ സ്പൂൺ
    സവാള -1
    വെളുത്തുള്ളി -6അല്ലി
    പച്ചമുളക്- 4
    ഉപ്പ് -പാകത്തിന്
    തയാറാക്കുന്ന വിധം
    മാമ്പഴം തൊലി ചെത്തി അരിഞ്ഞു ഒരു സവാളയും രണ്ടു പച്ചമുളകും അരിഞ്ഞു ഒരു കപ്പ്‌ വെള്ളം ചേർത്ത് ഒരു ടീസ്പൂൺ ഉപ്പ് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിnj ചേർത്ത് വേവിക്കുക, ഒന്ന് മുതൽ 6വരെ ചേരുവകൾ അരച്ചു ചേർക്കുക തളക്കുമ്പോ കുറച് ശർക്കര ചേർത്ത് കടുക് പൊട്ടിച്ചു വാങ്ങിക്കുക.
    -
    Ingredients
    Mango -6
    Coconut - grated
    Cumin - 1 tsp
    Turmeric powder - 1/4 teaspoon
    Onion -1
    Garlic - 6 cloves
    Green Chilli- 4
    Salt - for cooking
    How to prepare
    Peel the mango and chop it, chop an onion and two green chillies, add a cup of water, add a teaspoon of salt, a quarter teaspoon of turmeric powder and cook it.
    -#foodie #nadan #kerala #food #malayalam #mambazha pulissery #cooking #food vlog #രുചിക്കൂട്ട് #രുചി #മാമ്പഴപുളിശ്ശേരി #vlogers #

КОМЕНТАРІ •